Тёмный

മനസ്സ് കൈവിട്ട് പോകുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ ‼️ Mental Health Problems and Solutions 

Psychologist Jayesh
Подписаться 44 тыс.
Просмотров 6 тыс.
50% 1

#mentalhealth #mentaldisorders #mentalillness #mentalhealthawareness
മനസ്സ് കൈവിട്ട് പോകുന്നു എന്ന് തോന്നുമ്പോൾ ഉടനെ ചെയ്യേണ്ട ആറു കാര്യങ്ങളെ കുറിച്ചാണ് വീഡിയോ
കൂടുതൽ അറിയുവാൻ കാണുക...
Jayesh KG
Psychologist & Family Counselor
Positive Clinic, Thrissur
www.jayeshkg.com

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@shanubasheer5248
@shanubasheer5248 3 месяца назад
Dr. മനസ്സിന് ഒരു സ്വസ്ഥത ഇല്ല ... എല്ലാവരോടും ഇഷ്ട്ടം കുറയുന്നു, ദേഷ്യം കൂടുന്നു, എന്നെ ആർക്കും ഇഷ്ടമല്ല, ഞാൻ ഒറ്റക്കാണ് എന്നൊക്കെ ഒരു തോന്നൽ, ചിലപ്പോഴൊക്കെ ആത്മഹത്യ ചെയ്യാൻ തോന്നുന്നു, ചിലപ്പോഴൊക്കെ തനിയെ സംസാരിക്കുന്നു, ഉച്ചത്തിൽ അലറി വിളിക്കാൻ തോന്നുന്നു, ആരും മനസ്സിൽ വിചാരിക്കാത്ത കാര്യം പറഞ്ഞ് ദേഷ്യ പെടുന്നു, ഭർത്താവിനെ സംശയമായി തോന്നുന്നു ..... മനസ്സിന് ഇപ്പോഴും negative ചിന്തകൾ വരുന്നു
@vinodm5002
@vinodm5002 3 месяца назад
എന്തു നല്ല വാക്കുകൾ ♥️.... Anxiety disorderum stressum anubhavichu thalarnnirikkumbolanu ethu kettath. Ethra nalinu shesham manasonnu santhamayi...thanks a lot dr....
@PsychologistJayesh
@PsychologistJayesh 3 месяца назад
😍
@user-vr9zs2kq9v
@user-vr9zs2kq9v 4 месяца назад
എന്തോ ഒന്ന്‌ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു എന്താണ് എന്ന് ഒരു പിടുത്തം കിട്ടുന്നില്ല ചില സമയങ്ങളിൽ ഇത് അമിതമായി വരുന്നു ഞാൻ എന്തു ചെയ്യും ഇത് കാരണം ജീവിതം മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥ
@PsychologistJayesh
@PsychologistJayesh 4 месяца назад
Consult me or a psychologist near
@Losehope18
@Losehope18 2 месяца назад
Hlo
@Bhagya-zi5gr
@Bhagya-zi5gr 4 месяца назад
Thank uu sir 😊
@subeeshmusic
@subeeshmusic 4 месяца назад
ഞാൻ പ്ലാൻ ചെയ്യുന്ന കാര്യങ്ങൾ ഒന്നും നടക്കുന്നില്ല സ്വന്തം ആയി ഒരു വീട് ബിസിനസ് വിവാഹം ഇതൊക്കെ എന്റെ സ്വപ്‌നങ്ങൾ ആണ് ഞാൻ ഒരു ഭീന്നശേഷിക്കാരൻ ആണ് എന്നെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല 😢
@PsychologistJayesh
@PsychologistJayesh 4 месяца назад
സ്വന്തം കഴിവിൽ വിശ്വസിച്ചു മുന്നോട്ടു പോവുക. പോകുന്ന വഴിയിൽ നിങ്ങൾക്കാവശ്യമുള്ളതെല്ലാം ലഭിക്കും
@BhargavibalanBhargavi
@BhargavibalanBhargavi 4 месяца назад
ഏറ്റവും നല്ലത് നമ്മുടെ മനസിനെ നിയന്ത്രിക്കാം വേണ്ടി വന്നാൽ മാത്രം ഡോകുറെ കാണിച്ചാൽ മതി യോഗ ചെയ്യുന്നത് നല്ലത് തന്നെ തീർച്ചയായും യോഗ ചെയ്തു നോക്കു നല്ല ഫലം കിട്ടും
@rajirajasree3700
@rajirajasree3700 4 месяца назад
Number onnu tharumo sir Consultation ne vendi ane
@PsychologistJayesh
@PsychologistJayesh 4 месяца назад
For appointment contact Positive Clinic, Thrissur or mail to psychologistjayesh81@gmail.com
@user-du4jw8sc9m
@user-du4jw8sc9m 4 месяца назад
​@PsychologistJayesh തൃശൂർ കറക്റ്റ് place പറയു sir
@PsychologistJayesh
@PsychologistJayesh 4 месяца назад
@@user-du4jw8sc9m CNN school ground road, Cherpu
@midhunmidhu7084
@midhunmidhu7084 4 месяца назад
Online consultation undo
@PsychologistJayesh
@PsychologistJayesh 4 месяца назад
Available. For appointment contact positive clinic, Thrissur
@ReshmaRechu-oj9el
@ReshmaRechu-oj9el 3 месяца назад
ഡോക്ടർ same problm മനസ് കൈവിട്ടു പോയിരിക്കുവാന് സൂയിസൈഡ് ചെയ്യണം എന്ന ചിന്ത ആണ് എങ്ങനെയോ പിടിച്ചു നിക്കുവാ
@PsychologistJayesh
@PsychologistJayesh 3 месяца назад
Consult a psychiatrist. Don’t worry
@Losehope18
@Losehope18 3 месяца назад
Student anoo
@ReshmaRechu-oj9el
@ReshmaRechu-oj9el 2 месяца назад
@@PsychologistJayesh ഡോക്ടറെ കണ്ടു. മെഡിസിൻ എടുത്തു. ഒരു മാറ്റം ഇല്ല.
Далее