Follow Our Whatsapp Channel : whatsapp.com/channel/0029VaBS... |JagathyComedyscenes |MalayalamComedy |MalayalamComedyScenes മനസ്സ് നിറഞ്ഞു ചിരിക്കണോ അതിന് ഈ പഴയകാല കോമഡിക്കൾ കാണണം |Jagathy #Mamukoya | Malayalam Comedy Scenes
ജഗതി ചേട്ടനെ കൊണ്ട് ചെയ്യാൻ പറ്റാത്ത കോമഡി ഇല്ല എന്തും നല്ല അടിപൊളി ആക്കി ചിരിപ്പിച്ചു കൊല്ലും... വല്ലാത്ത ഒരു കഴിവ് തന്നെ. ജഗതി ചേട്ടനെ വെല്ലാൻ ആരും ഇല്ല കോമഡിയിൽ ,,, 😅😅😄😄😂😂😂
ഏതോ ഒരു ഇന്റർവ്യൂവിൽ, ഒരു സംവിധായകൻ ജഗതിയെ കുറിച്ച് സംസാരിക്കുന്നുണ്ട്. അഭിനയിക്കാൻ തുടങ്ങും മുമ്പ് ജഗതി ചോദിക്കുമത്രേ, ഡീസന്റ് വേണോ, ഓവർ ആക്കണോ അതോ ചാറാക്കണോ എന്ന് 😁 അങ്ങനെ ചാറാക്കിയ ഒരു സീൻ ആണ് തങ്കപ്പനെന്ന മനോജ് കുമാർ 🤣