Тёмный

മനാഫിനെതിരേ കേസ്.. എന്തൊരു നാണക്കേടാണ് അളിയാ |Arjun family against manaf 

The Journalist
Подписаться 1,1 млн
Просмотров 13 тыс.
50% 1

കുത്തിനോവിച്ചിട്ടും
കലിപ്പ് തീരാതെ
അളിയൻ കളിതുടങ്ങി
മനാഫിനെതിരേ കേസ്..
#manaf #arjun #shiroor #keralanews #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv #arjunfamily

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@love_India
@love_India 2 часа назад
ദൈവം എല്ലാം കാണുന്നുണ്ട് മനാഫ്ക്കാ.. ❤️.. നിങ്ങൾ ധൈര്യമായി.. മുന്നോട്ടു പോകു. ജനങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ... ഫുൾ സപ്പോർട് മനാഫ് ❤️✌️
@mohammedniyas3378
@mohammedniyas3378 2 часа назад
ഇമ്മാതിരി അളിയന്മാരെ വീട്ടിൽ കയറ്റരുത്. ഇയാൾ കാരണം മരണപ്പെട്ട ആ മനുഷ്യൻ ഒഴികെ ആ കുടുംബം ആകെ നാണം കെട്ടു. നന്ദി കെട്ട വർഗം എന്നത് ഒരിക്കൽ കൂടെ ഉറപ്പിച്ചു .
@sameerajmi422
@sameerajmi422 2 часа назад
മനാഫിന് ഐക്യദാർഢ്യം
@ShawkkathaliJ
@ShawkkathaliJ 2 часа назад
ഇനി ഒരു രൂപയാണ് സഹായിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിലും നൂറ് വട്ടം ആലോചിക്കണം,
@AbdulSalamop-m7d
@AbdulSalamop-m7d Час назад
100 വട്ടം ആലോജിക്കണം ഇവിടെ ജാതി ഇപ്പോൾ തലക്കകത്ത് വല്ലാത്ത ഒരു അവസ്ത്ത ഉണ്ടാക്കി വെച്ചിരിക്കുന്നു
@ansharn.k506
@ansharn.k506 Час назад
വല്ലാത്തൊരു കുടുംബം തന്നെ മനാഫ് എന്ന പേരാണ് ഇവർക്കും ഇവർക്ക് പിന്നിലുള്ള ആളുകളുടെയും പ്രശ്നം കഷ്ടം തുഫ്ഫ് 🤬
@saidalavisaidalavi2391
@saidalavisaidalavi2391 2 часа назад
ഇദ്ദേഹം ഒരു മുസ്ലീം ആയതാണ് പ്രശ്നം സാർ,
@Mathew-f4
@Mathew-f4 Час назад
😆😆
@Dontworry..7
@Dontworry..7 Час назад
​@@Mathew-f4 enthina chirikkunne budhi ille aarenkilum comedy paranjo? Mannabudhilale pole veruthe chirikkunnu 😂 dp yile aalude fan alle vivaram thottu vechittilla ennu manasilayi
@SeshatLoverOfEverything
@SeshatLoverOfEverything Час назад
@@Dontworry..7 ചിരിയുടെ കാരണം ചോയ്ക്കേണ്ട ആവശ്യമുണ്ടോ bro. ആ DP നോക്കിയാൽ പോരെ 😁
@najeebeloor1442
@najeebeloor1442 Час назад
Chri yum sanghiyum onnalle ippozhum pandu swathanthra samara kalathum. Britaishukarude nakkikal ayirunallo.
@Dontworry..7
@Dontworry..7 Час назад
@@SeshatLoverOfEverything dp yil oru pottane kandu appozhe pidi kitti budhi illatha mannabudhi anennu 😂 war ennu paranj pavapetta janangale konnu agoshikkunna teams alle anganeya budhi kaanathilla
@ShajahanShaju-nl2ot
@ShajahanShaju-nl2ot 2 часа назад
ഇത്ര മോശം ഫാമിലി ആണോ അവർ. പുച്ഛം തോനുന്നു ആ ഫാമിലിയോട്
@suleenakabeer4322
@suleenakabeer4322 Час назад
പടച്ചോനെ ഇവരെ വെറുതെ വിടരുത് പാവം മനാഫ്ക്ക. മനാഫ്ക്ക തളരരുത് മുന്നോട്ട് പോകണം ❤🤲🤲🤲🤲
@ramlakoya7027
@ramlakoya7027 48 минут назад
ഇവിടെ സത്യം മാത്രമേ ഏതുകാലവും വിജയിക്കുകയുള്ളൂ മനാഫ് താങ്കൾ ധൈര്യത്തോടുകൂടി ജീവിക്കു
@koyamon3605
@koyamon3605 2 часа назад
ഒരു മരണം നടന്ന വീട്ടിലെ സ്ഥിതി അഭാരം തന്നെ സ്നേഹനിധിയായ സ്നേഹ വീട് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@bindhuvipin1360
@bindhuvipin1360 56 минут назад
Ohh itharunno snehaveed😂😂😂😂
@Sabi-gg4ep
@Sabi-gg4ep Час назад
അർജുന്റെ അമ്മ ഒരു കാര്യം ഓർത്തില്ലല്ലോ മനാഫിന് എതിരെ തിരിയുമ്പോൾ എന്റെ മോൻ വേദനിക്കും ആ മോനോട് പോലും സ്‌നേഹമില്ലേ അമ്മേ
@kunjumolaami9648
@kunjumolaami9648 11 минут назад
Pallikkodam kaanaathavarude kaaryam paranjittu kaaryamilla
@Guss12144
@Guss12144 Час назад
അർജ്ജുനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ച എല്ലാവരും ആ കുടുംബത്തെ വളരെയധികം വെറുത്തു പോയി.. 😪😪😪😪ഇനി ഒരാളും പോലും അവർക്ക് ഒരു ആശ്വാസത്തിന് ഉണ്ടാവുകയില്ല
@vidyapandi1086
@vidyapandi1086 Час назад
സത്യം
@abdulnisareastmalyamma7348
@abdulnisareastmalyamma7348 Час назад
മനാഫ്ക്കാന്റെ യുട്യൂബ് ചാനൽ തപ്പിപ്പിടിച്ചു സസ്ക്രൈബ് ചെയ്ത ഞാൻ 😌
@immuskitchen6249
@immuskitchen6249 52 минуты назад
😂😂
@Fluffbearr7
@Fluffbearr7 47 минут назад
Njanum
@sumayyabadhu8708
@sumayyabadhu8708 Час назад
ലോകം മുഴുവൻ മനഃഫിന്റെ കൂടെ ഉണ്ട്
@usmankundala7251
@usmankundala7251 2 часа назад
ലോകത്ത് ഒരാൾക്കും നന്മ ചെയ്യരുത് ?...
@mas5347
@mas5347 Час назад
അളിയൻ ആണ് കാരണക്കാരൻ
@o.bushra7635
@o.bushra7635 Час назад
ഞാൻ ആലോചിക്കുന്നത് ഇവർക്ക് ബുദ്ധി ഇല്ല പോലീസിനും ഇല്ല യോ എന്തായാലും മനാഫ് നിങ്ങൾ ഇനി മൈക്ക് ൻറെ മുന്നിൽ നിൽക്കണ്ട
@ansardq5457
@ansardq5457 Час назад
ഇവറ്റകുളുടെ ഇടയിൽ നിന്ന് അർജുൻ രക്ഷപെട്ടു
@UshaKumari-lc4px
@UshaKumari-lc4px Час назад
ഇങ്ങനെ തന്നെവേണം കുടുംബത്തെ ഒരു മരണം വരുത്തിയ ദുഃഖം മാറാൻ ഈ ജന്മം പറ്റുമോ . പുറത്തെ ഇറങ്ങാൻ തോന്നില്ല ഉണ്ണാനും ആരെയും കാണാനോ തോന്നില്ല . ഇവിടെ എന്താണ് കാണിക്കുന്നത് അതിശയം തോന്നുന്നു മോളെ കൃഷ്ണ പ്രിയേ ജാതി മത ഭേദം കൂടാതെ ലിംഗവിവെചനം കൂടാതെ ലോക ജനത നിങ്ങടെ ദുഃഖത്തിൽ പങ്കു ചേർന്ന് അർജുന്റെ തിരിച്ചു വരവിനു വേണ്ടി എല്ലാം മത വിശ്വാസികളും ഒരു പോലെ പ്രാർത്ഥിച്ചു ... അർജുൻ തിരിച്ചു വരുന്നതിനു മുന്നേ മോൾക്ക് ജോലി കിട്ടി ആരൊക്കെ എങ്ങനെ പറഞ്ഞാലും മോളെ നീ മനാഫ് എന്ന നല്ല മനുഷ്യ നു എതിരായി സംസാരിക്കരുതേ 72ദിവസം കുടുംബം മറന്നു നിങ്ങഓർത്താൽ മതി ൾക്കു വേണ്ടി പരിശ്രമിച്ച ഒരു മനുഷ്യൻ ആ ഒരു കാര്യം
@MuraliDharan-l6q
@MuraliDharan-l6q 59 минут назад
ഈ കുടുബത്തിന് മനാഫിനോട് എന്തെകിലും ഇഷ്‌ടക്കുറവ് ഉണ്ടായിരുന്നുവെക്കിൽ അന്നേ അയാളെ ഒഴിവാക്കണമായിരുന്നു അവർക്ക് കിട്ടാനുള്ളതെല്ലാം കിട്ടി കഴിഞ്ഞപ്പോൾ ഇത് വേണ്ടായിരുന്നു ഷിരുരിൽ നടന്നതെല്ലാം അന്നുമുതൽ ജനങ്ങൾ കാണുന്നതാണ് ഒരു പക്ഷേ മനഫിന്റ ഭാഗത്തുനിന്നും എന്തെകിലും തെറ്റ് പട്ടിയിട്ടുണ്ടെകില്കൂടി നിങ്ങൾക് ഷെമിക്കാമായിരുന്നു അവരുടെ ആരുമല്ലാത്ത ഒരാൾ അർജുനെ കിട്ടുന്നതുവരെ നിങ്ങളുടെകുടെ നിന്നില്ലേ അതൊരിക്കലും മറക്കരുതായിരുന്നു
@sarithanp
@sarithanp 2 часа назад
MANAF💓💚💛💙
@anvarhanna405
@anvarhanna405 2 часа назад
Manaaf❤❤
@ശല്യർ
@ശല്യർ Час назад
😂😂😂😂😂😂 അർഹിക്കുന്നവർക്ക് മാത്രം സഹായം നൽകുക. ലക്ഷക്കണക്കിന് ഭാരതീയർ ഒരു സഹായം പോലും കിട്ടാതെ നരകിക്കുന്നുണ്ട്. അതിലാണ് നന്മ❤❤❤❤
@MuhammadSinan-qn8oi
@MuhammadSinan-qn8oi 34 минуты назад
മനാഫ് ക തളരരുത് എല്ലാം നല്ല തിന്നു വേണ്ടി അള്ളാഹു കൂടെ ഉണ്ട് ക്ഷമ കൈകൊള്ക്
@hafizabduljavad5323
@hafizabduljavad5323 2 часа назад
Manaf❤❤❤❤
@indiramohananMohanan
@indiramohananMohanan 2 часа назад
മനാഫ് 🥰❤️
@Dhaneesh.s
@Dhaneesh.s 2 часа назад
ലോക്കൽ പോലീസ്സ്റ്റേഷനുകളിൽ പ്രതി കൗച്ചിങ് നടത്തുന്ന ഒരു പവർ ഗ്രുപ്പുണ്ട് ( കമ്മീഷണറും acp യും ലോക്കൽ പോലീസിനെ help ചെയ്യും )
@mustafathadathil2196
@mustafathadathil2196 Час назад
കഷ്ട്ടം തോനുന്നു ആരെങ്കിലും ആ കുട്ടിക്ക് എന്തെകിൽ കൊടുക്കാൻ ഉദ്ദേശിച്ചിട്ട് ഉണ്ടകിൽ അത് ഇനി ആര് കൊടുക്കില്ല അളിയൻ മിക്കവാറും അകത്തു ആകും തോനുന്നു
@sumayyabadhu8708
@sumayyabadhu8708 Час назад
മനാഫ് ഇത്രയും മാപ്പ് പറഞ്ഞു ഇനിയെങ്കിലും മനഃഫിനെ വെറുതെ വിട്.
@sabeelaps2830
@sabeelaps2830 59 минут назад
എന്തൊരു അനീതി യാണ് ഈ ലോകത്ത് നടക്കുന്നത്. മനാഫ്, നിങ്ങള് കൂടുതൽ മഹാൻ ആകുക യാണ്
@HdHd-k5g
@HdHd-k5g 39 минут назад
ആ വർത്തസമ്മേളനത്തി ൽ അദ്ദേഹം വളരെ സ്നേഹത്തോ ടെ ആണ് സംസാരിച്ചത് എല്ലാം അവസാനിപ്പിച്ചണ് മനാഫ് ഇന്നലെ പത്രസമ്മേളനനിർത്തി യത്
@MuhammadSinan-qn8oi
@MuhammadSinan-qn8oi 16 минут назад
മനാഫ് ക.... കൂടെ നിന്ന് മറ്റു എല്ലാവരെ അള്ളാഹു കൂടെ ഉണ്ട് സാരമില്ല ക്ഷമ ക്ഷമ ക്ഷമ എല്ലാം നന്മ മരമേ ക്ഷമ കൈകൊള്ളാൻ അല്ലഹ് തൗഫീഖ് ചെയ്യട്ടെ ആമീൻ
@shaheednp3700
@shaheednp3700 39 минут назад
അർജുനും അർജുന്റെ കുടുംബവും നല്ലവരാണ് കുടുംബത്തിൽ വന്ന അളിയൻ ഒരു സംഘിയാണ് അതാണ് അവിടെ സംഘിയും മനുഷ്യനും തമ്മിലുള്ള വ്യത്യാസം
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj Час назад
Pv Anver about Manaf case against government ഇത് കുറച്ച് കടന്ന കൈ ആയിപ്പോയി അഭ്യാന്തര വകുപ്പ് RSS പോലിസ് ഉന്നതർക്ക് മാത്രം കൊടുക്കാതെ, അഭ്യാന്ത്രരമന്ത്രി കൂടി കാര്യങ്ങൾ അറിയാൻ ശ്രമിക്കണം.. മനാഫിനെതിരെ കേസെടുത്തത് വലിയ തെറ്റാണ് ..
@fasnafasna3599
@fasnafasna3599 Час назад
മനാഫ് ഈശ്വർ മാൽപ്പെരഞ്ജിത് ഇസ്രായേൽ❤❤❤
@sunilkurian5403
@sunilkurian5403 2 часа назад
Manaaff ikka ❤❤❤❤ .
@MuhammadSinan-qn8oi
@MuhammadSinan-qn8oi 13 минут назад
കോടതി മനാഫ് കനെ സ്വീകരണം നൽകി കൊടുക്കണം അല്ലാതെ ചോദ്യം ചെയ്യാൻ പാടില്ല 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ഇനി ഇങ്ങനെ ആരും കുടുങ്ങരുത്
@khadeejakm5290
@khadeejakm5290 Час назад
അതേ താങ്കൾ പറഞ്ഞപോലെ എല്ലാം അവസാനിപ്പിക്കാം നമുക് എല്ലാം നല്ലതിനല്ലതി നകട്ടെ എന്ന് പ്രാർഥിക്കമ് നമുക്
@rajendraprasad-hr4bo
@rajendraprasad-hr4bo 43 минуты назад
നന്ദികെട്ട കുടുംബം
@rashidsufiya1598
@rashidsufiya1598 Час назад
കഷ്ടം . ഈ ലോകത്തിൽ ഇത്ര നന്ദിയില്ലാത്ത ഫാമിലി എവിടെയും കാണില്ല വെറുക്കുന്നു അവരെ . കച്ചട
@sajithasajidausman1142
@sajithasajidausman1142 Минуту назад
പടച്ചോനെ ഇത്രയും നന്ദിയില്ലാത്ത കുടുംബം ആണോ ഇവർ മനാഫ് ഞങ്ങൾ തളരരുത് ഈ ലോകം മുഴുവൻ നിങ്ങളുടെ കൂടെയുണ്ട് അല്ലാഹു കൈവെടിയില്ല ഒരിക്കലും
@Safoora0039
@Safoora0039 Час назад
അ വണ്ടാഭാര്യക് പോലും സങ്കടം ഇല്ല എ gana അവൾക് സം സാരിക്കാ ൻ kaziunnd 😭😭
@vidyapandi1086
@vidyapandi1086 Час назад
സംസാരിക്കാൻ മാത്രം അല്ല. ചിരിക്കാനും സാധിക്കുന്നു. നല്ല ഭാര്യ 😂
@mashoodmohammed
@mashoodmohammed 42 минуты назад
AVAL.. Bhaaarya😂😂😂😂😂 Faaarya.. Kachara
@mangloreputtur1486
@mangloreputtur1486 2 часа назад
കേരളത്തിനെ വർഗീയത കൊണ്ട് ജനങ്ങൾ തമ്മിൽ പരസ്പരം വിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചു കാലമായി ബിജെപി ആർഎസ്എസ് സംഘികൾക്ക് ഇതൊരു നല്ലൊരു അവസരമായി ഉപയോഗിക്കുന്നു
@jabeerpangode1723
@jabeerpangode1723 48 минут назад
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ ചെന്നായ്ക്ക് കൗതുകം. കാലം മാറിയതറിയാതെ നെയ്യ് കൊണ്ടൊരു മനസ്സും കൊണ്ട് ജീവിക്കാൻ പറ്റില്ല മോനെ. വിട്ടു കള,......
@sooppyk9302
@sooppyk9302 2 часа назад
തന്നെയുമല്ല ജയിലും പോലീസ് സ്റ്റൈഷനുമൊക്കെ ആൺകുട്ടികൾക്കുള്ളതാകുന്നു പെണ്ണുങ്ങൾക്ക് പ്രസവിച്ചു കിടക്കാനുള്ള സ്ഥലമല്ല
@SaliSabi
@SaliSabi 49 минут назад
ആ ചാനൽ ഞാനും സസ്ക്രൈബ് ആക്കി
@jdmautomotive
@jdmautomotive Час назад
😂ഞങ്ങളുടെ കുടുംബം ചീഞ്ഞു നാറിയാലും വേണ്ടിയില്ല്യ എനിക്കും എന്റെ hus നും ഫേമസ് ആകണം 😂😂😂😂
@faseelathaju531
@faseelathaju531 Час назад
മനാഫ്. Supper❤️
@hamsamuhammad9348
@hamsamuhammad9348 2 часа назад
ethoru.paadamaagatte.allaavarkum.
@SophyVargees-yf6wr
@SophyVargees-yf6wr 48 секунд назад
അളിയന് എന്തെങ്കിലും കൊടുത്തു പറഞ്ഞു വിട് ഇത്രയും സഹായിച്ച മനുഷ്യൻ എങ്ങനെ ഇങ്ങനെ കുറ്റം പറയാൻ പറ്റുന്നു
@heavenofhome3439
@heavenofhome3439 Минуту назад
മനാഫ് നിങ്ങളോടൊപ്പം ദൈവം ഉണ്ട്.... അവർ കളിക്കട്ടെ....... ഇതിന്റെ അവസാനം അർജുന്റെ കുടുബം നിങ്ങളോട് മാപ്പ് ദൈവം പറയിക്കും... അർജുന്റെ ആത്മാവും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാകും...
@Inicio0770
@Inicio0770 2 часа назад
അളിയൻ 😢
@Safoora0039
@Safoora0039 Час назад
മുഖത്ത് പോലും വിഷമം ഇല്ല അവൾക്
@zeenathnoushad4574
@zeenathnoushad4574 46 минут назад
Pavam,,mon,,Arjun,,manaf, ekka ❤
@noushanousha8219
@noushanousha8219 Час назад
Ithrakum nandhiyillatha vargame... Manafka❤❤
@soumyaaneesh2660
@soumyaaneesh2660 7 минут назад
നമ്മുടെ കേരളത്തിൽ കുറെ കാലങ്ങൾക്ക് ശേഷം ഒരു നല്ല മനുഷ്യൻ. അഭിമാനം തോനുന്നു മനാഫ്. ഇത്ര മാത്രം മതി നിങ്ങൾ ആരാണെന്ന് മനസിലാക്കാൻ. അർജുൻ ഭാഗ്യവാൻ ആണ്. മനഫിന്റെ സ്നേഹം അവൻ അറിഞ്ഞിട്ടുണ്ട് ഉറപ്പ്
@barzamomyworld1146
@barzamomyworld1146 Час назад
Correct ❤
@MuhammadSinan-qn8oi
@MuhammadSinan-qn8oi 4 минуты назад
എല്ലാ പോലീസ് കാർക്കും കോടതിക്ക് അറിയാം മനാഫ് എന്തിനാ അവിടെ നിന്ന് എന്ന് 😩😩😩😩😩😩😩😶‍🌫😶‍🌫😶‍🌫😶‍🌫😶‍🌫😶‍🌫😶‍🌫😶‍🌫😶‍🌫😶‍🌫😶‍🌫😶‍🌫😶‍🌫😶‍🌫😪😪😪😪😪😪😪😩🥶 നിങ്ങൾ എന്താ ചെയ്യുന്ന ഇങ്ങനെ ഉള്ള ജനങ്ങൾ അല്ലെ വേണ്ടത് 🤲🤲🤲🤲 കോടതി മനാഫ് ക നെ വെറുതെ വിടണം അത് അതിന്റ മക്കൾ ക്കൊപ്പം sugamy കഴിയട്ടെ
@Saheed65kwt
@Saheed65kwt Час назад
ഇവരുടെ അയൽവാസികളും ഇവരോട് ഏതെങ്കിലും നിലയിൽ ബന്ധം ഉള്ളവരും നല്ല വണ്ണം സൂക്ഷിക്കണം ഇത്രയും കണ്ണിൽ ചോര ഇല്ലാത്ത പ്രവൃത്തി അല്ലെ ഇവർ ചെയ്തത് എങ്ങോട്ടാണ് കേരളത്തെ ഈ വർഗ്ഗങ്ങൾ കൊണ്ട് പോവുന്നത്
@abdulkadher1141
@abdulkadher1141 Час назад
അർജുൻവിഷയം വയനാട് ദുഃര ന്തത്തെകാലുപരി പ്രാധാന്യം ന ൽ കി ജനമനസ്സുകളിലിടം പിടി ച്ച സംഭവമായിരുന്നു യെങ്കിലും. ആരുടെയോചില പ്രലോപനങ്ങ ളിൽ കുടുങ്ങി ചിലതിമോഹങ്ങ ൾ കുടിയായപ്പോൾ ഉണ്ടായ തെ റ്റാ യഫാമിലിപ്രോബ്ലം അർജുൻ വിഷയത്തിൽ സജീവ പങ്കാളിക ൾ ക് ജനമനസ്സുകളിലിടംപിടികാ ൻ കഴിഞ്ഞതിലുള്ള അമർഷവും ഇവരെയൊക്കെ തള്ളിപ്പറയാനി ടയാക്കി 🌹വിട്ടുകള 🌹
@satharabdulsathar2423
@satharabdulsathar2423 3 минуты назад
മനാഫ് ഇനി കേസ് എല്ലാം തീരട്ടെ എന്നിട്ട് മതി ഇൻഷുറൻസിന്റെ കാര്യങ്ങൾ അവിടെ നിൽക്കട്ടെ
@mansoormanchu8820
@mansoormanchu8820 Час назад
❤❤
@badushahaseena4518
@badushahaseena4518 2 часа назад
Enthu thanne ayaalum ketti thookkillallo. Manafka ningalk Kerala janangal und Allha Kareem Allhahu kanunnund Ellam Tenshanakaruth ningal Aaru novichalum thalaararuth
@bushraabduljabbar115
@bushraabduljabbar115 54 минуты назад
👍👍👍
@mariyakuttyhaseena6794
@mariyakuttyhaseena6794 27 минут назад
കഷ്ട്ടം😮
@Vadakara_kozilode
@Vadakara_kozilode Час назад
അർജുന്റെ കുടുംബക്കാർ വളരെ മോശമായ കുടുംബം എന്ന് പറയണം വളരെ മോശമായ കുടുങ്ങും ഈ ലോകത്ത് വരെ ഇങ്ങനത്തെ ഒരു കുടുംബത്തിന് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇത്രയും മൃഗത്തിനെക്കാളും കടത്തിവെട്ടിയ ഈ അർജുന്റെ കുടുംബം മനുഷ്യത്വം ഇല്ലാത്ത വർഗ്ഗത്തിൽപ്പെട്ട കുടുംബം അഹങ്കാരം അഹങ്കാരികളുമാണ് ഈ കുടുംബം ഇവരെ ദയവുചെയ്ത് കേരളത്തിലെ നല്ലവരായ മനാഫിനെ സപ്പോർട്ട് ചെയ്യുന്ന ഒരാളുപോലും ഈ അർജുന്റെ കുടുംബത്തെ സപ്പോർട്ട് ചെയ്യരുത് ഇവരെ കേരളത്തിൽനിന്ന് ഒറ്റപ്പെടുത്തി മാനസിക നില തെറ്റുന്നത് വരെ ഒറ്റപ്പെടുത്തണം
@kmkoyaclm7192
@kmkoyaclm7192 2 часа назад
ഇതിന് തുടക്കമെവിടെ നിന്ന് എന്ന് നിരീക്ഷിച്ചാൽഅരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും
@Jamaludheen86
@Jamaludheen86 Час назад
മനാഫ് തിരിച്ചു കേസ് കൊടുക്കില്ല എന്നുറപ്പുണ്ട് അവർക്ക്
@valsalaunnikrishnan7420
@valsalaunnikrishnan7420 Час назад
തന്റെ തൊഴിലാളിക്ക് വേണ്ടി കഷ്ടപ്പെട്ടതിനുകിട്ടിയ കൂലി. കഷ്ടം തന്നെ.
@JameelaPt-cd8wy
@JameelaPt-cd8wy 46 минут назад
എല്ലാം അള്ളാഹു അറിയുണ്ട്. ആർക്കും ഒരു നന്മയും ചെയ്യരുത്.
@SomaSundaran-t6f
@SomaSundaran-t6f Час назад
Manafyougreatman
@leelammakurian765
@leelammakurian765 7 минут назад
അളിയൻ ഫാമിലി ക്കുംഒരു സർകാർ ്് ഉദ്യോഗം അത്യാവശം. ആണ്
@AbdulSalamop-m7d
@AbdulSalamop-m7d Час назад
മനാഫ് ആ വണ്ടിയുടെ ഇൻസൂറിനായി പോവരുത്
@Majeedkli
@Majeedkli 44 минуты назад
എന്തൊരു വൃത്തികെട്ട കുടുംബമാണ് ഈ അർജുന്റെ കുടുംബം സഹായിച്ചതാണോ തെറ്റ് മനാഫ് എതിരെ കേസ് കൊടുത്തത്
@kabeer5971
@kabeer5971 Час назад
ഈ അർജുന്റെ അളിയനും അവന്റെ ഫാമിലിയ്ക്കും വാർത്ത സമ്മേളനം നടത്താം അതിലൊന്നും ഒരു കുഴപ്പവുമില്ല ഈ മനാഫ് ചെയ്തതാണോ ഇപ്പോൾ തെറ്റ് ആ ഒരു ഫാമിലി ഇത്രയും അധം പതിച്ചു പോയി ഒരു വൃത്തികെട്ട വർഗ്ഗം
@SIDDIQUE459
@SIDDIQUE459 Час назад
യെദുവിന്റെ അപേക്ഷ രാജുവിന്റെ കുടുംബം സ്വീകരിക്കുകയില്ല സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AbdulAziz-zo7zp
@AbdulAziz-zo7zp Час назад
ധൈര്യമായിട്ട് മനാഫ് പറഞ്ഞ ഒരു കാര്യം യദുവിനെ ഓർമ്മയുണ്ടോ ഞാൻ ഇതിനുവേണ്ടി ഒരു ഫണ്ട് രൂപീകരിച്ചിട്ട് അതിൽനിന്ന് പൈസ പിരിച്ചെടുക്കുന്നു എങ്കിൽ അതിനുള്ള തെളിവ് ഉണ്ടെങ്കിൽ നിങ്ങൾ എന്നെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലുക എന്നാണ് പറഞ്ഞത് അങ്ങനെയാണല്ലോ യതു പറയേണ്ടത് നമ്മുടെ പ്രേക്ഷകർ അറിയട്ടെ പണ്ട് ഉള്ള ഒരു പഴഞ്ചൊല്ല് ഓർമ്മ വരുന്നു ഭാവിയെ വാനോളം വളർത്തും നല്ലവനെ വളരെ പെട്ടെന്ന് ചവിട്ടിത്താഴ്ത്തും അതാണ് ലോകം
@abdulsalam-vd3hp
@abdulsalam-vd3hp 24 минуты назад
നന്ദിയില്ലാത്ത മനുഷ്യന്മാര്
@ummerummervly7349
@ummerummervly7349 2 часа назад
നിങ്ങൾ അങ്ങനെ പറയരുത് ഞാൻ ഈ നാടിൻറെ അളിയന് ഒരമ്മ പെറ്റ മാതിരി ആണല്ലോ അളിയന്മാരും
@bilalpk9485
@bilalpk9485 Час назад
മനാഫ് ആണ് ശരി . കേസെന്തിന് . അർജുൻ വിഷയത്തിൽ ഇത്രയും സഹിച്ചതിനോ ? 😡
@Justask22Ask
@Justask22Ask 2 часа назад
I m To much learn in this story.. Than i will dropped helping to others..😢😢😢
@റോളക്സ്
@റോളക്സ് Час назад
നാണം കേട്ട കുടുംബം അളിയോ കൊള്ളാം
@Shakeer.p
@Shakeer.p 2 часа назад
കഷ്ടം
@nishamanojmanoj5514
@nishamanojmanoj5514 2 часа назад
Support manaf❤
@hida-oy1mk
@hida-oy1mk Час назад
സമൂഹത്തിനു ഇതിൽ നിന്നും ഒരു പാടം ഉണ്ട് ഒരാളെയും അമിതമായി ഹെല്പ് ചെയ്യരുത് സമാദാനം പോകും ഇപ്പൊ മനഫിന്റെ അവസ്ഥ വരും പോയത് പോയി എന്നും വെച്ചു ഷിരൂരിൽ നിന്നും മനാഫ് പോരണമായിരുന്നു എന്നാൽ ഈ അവസ്ഥ വരില്ലായിരുന്നു
@KadheejaTM-kf5bg
@KadheejaTM-kf5bg 19 минут назад
Manaf❤
@ismailkm8730
@ismailkm8730 5 минут назад
മനാഫ് ചെയിത തെറ്റ് നമ്മളെ ഒപ്പം നിന്ന ആളെ ഒരു അനിയനെപോലെ കുടുംബം പോലെ കണ്ടു ജോലിക്കാരന്റെ കുടുംബം അവന്റെയും കുടുംബം എന്ന് കണ്ടു ( ഇതിൽ നിന്നും മനുഷ്യത്വംഉള്ള നമ്മൾ ചിന്തിക്കേണ്ടത് നമ്മൾ ആരെയും അമിതമായിട്ട് സ്നേഹിക്കരുത്
@abdulhafees9993
@abdulhafees9993 28 минут назад
ജിതിന് എതിരെയാണ് ആദ്യം കേസ് എടുക്കേണ്ടത് 👆
@uaepravasi7101
@uaepravasi7101 Час назад
അർജുന്റെ അളിയൻ കട്ട സങ്കിയാവുമ്പോൾ മനാഫ് എന്ന പേരിലുള്ള ഒരാൾക്ക് എതിരെ കേസ് എടുക്കുന്നത് സ്വഭാവികം മാത്രം മനാഫ് എന്താണ് എങ്ങിനെ യായിരുന്നു എന്ന് ലോകത്തുള്ള എല്ലാ മലയാളികളും കടത്തായത്
@pgshajipgshaji7985
@pgshajipgshaji7985 31 минуту назад
ആ അളിയൻ എന്ന്പറയൂന്ന പയ്യൻ എന്തെക്കെയോ പറയുന്നു അത്കേട്ട് ആ പാവ്വം സ്ത്രീകൾ
@jereeshhashi2319
@jereeshhashi2319 Час назад
anwernte case attimarikkan aano?
@aneeskuttasseri9318
@aneeskuttasseri9318 Час назад
Bro. Arjunte aathmaavu aa familye shapikkathirikkatte
@abdullakandoth4897
@abdullakandoth4897 34 минуты назад
Ice case yaduthathil albutham.yaggina anh eecase yaduthath. Adiyo kuzappamo.onnum yilla.pinnil varkiya visngal.
@IlyasEp
@IlyasEp Час назад
അളിയൻ വന്നത് നന്നായി. മനാഫ്ക്കാന്റെ ചാനൽ ജനങ്ങലിലേക് എത്തിച്ചല്ലോ
@MohamedpuqthiyathPuthiyath
@MohamedpuqthiyathPuthiyath Час назад
ഈ കുടുംബത്തെ ഒന്ന് ഒരു കുട്ടിയും തിരിഞ്ഞു നോക്കരുത്
@haifatravelandcooking4395
@haifatravelandcooking4395 53 минуты назад
അവർക്ക് ദൈവം ഇനിയും കൊടുക്കും നാളെ അതും നിങ്ങൾക്ക് വാർത്ത വായിക്കാം ക്ഷമ പറഞ്ഞ കാര്യം പിന്നെ ഇങ്ങനെ ചെയ്യരുത് ആ കണ്ണീരിന് വലിയ വില കൊടുക്കേണ്ടിവരും ജനങ്ങൾ അർജുൻ ന്റെ വീട്ടുകാരുടെ സ്വഭാവം കണ്ടു പ്രതികരിക്കുന്നത് അതിനു മനാഫ് എന്ത് പിഴച്ചു നിങ്ങൾ സ്വഭാവം നന്നാക്കൂ വിരുന്നിനു പോയി ഇരികുപോലെ അല്ലേ വാർത്ത സമ്മേളനം എന്താ അച്ഛൻ വന്നിരിക്കാത്തത് പെണ്ണ് നിൽക്കണ്ടടത്ത് നിൽക്കണം അളിയൻ ഭാര്യ വീട്ടിൽ കുടിയെങ്കിൽ ഇങ്ങനെ പല വീട്ടിൽ ഉള്ള പ്രശ്നം എന്തായാലും സ്വന്തം മക്കൾ അല്ല മരുമകൻ അല്ലേ അവർ എന്തായാലും വേറെ അല്ലേ പ്രശ്നം ഒഴിവാക്കാൻ നിന്നൂടെ അളിയാ നിങ്ങൾ വിചാരിച്ചാൽ അത് പറ്റും
@Viishnujithhd
@Viishnujithhd Час назад
മനാഫ് അടുത്ത നെന്മരം
@HabeebHabi-g1u
@HabeebHabi-g1u 2 часа назад
Annam kodutha, kaik kothunna sangikal
@__shajahan__7392
@__shajahan__7392 42 минуты назад
അവൻ.അളി യൻ.അല്ല.ചളിയൻ.ആണ്. പറ്റി
@AbdulSalamop-m7d
@AbdulSalamop-m7d Час назад
മഹമോശമായി പോയി ഇങ്ങിനെയും ഒരു കുടുംബം
@zoom421call
@zoom421call Час назад
Njan. Saiju. Endoru. Nadanithu.
Далее
🛑самое главное в жизни!
00:11
Просмотров 256 тыс.