Тёмный

മനാഫിനെ തള്ളിപ്പറയണോ? | Arjun’s family comes out against lorry owner Manaf | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 60 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 464   
@Shanuinumon
@Shanuinumon Час назад
ഇതാണ് വാർത്ത ഇതാണ് ശരി നല്ല അവതരണം ബിഗ് സല്യൂട്ട് ❤️ ഇത് ശെരിയെന്ന് തോന്നുന്നവർ ലൈക്
@musthafamusthafa3438
@musthafamusthafa3438 2 часа назад
അർജുന്റെ കുടുബത്തിനും തെറ്റ് പറ്റി ആ പാവം മൽപെ സ്വന്തo ജീവൻ പണയം വെച്ച് ആ വെള്ളത്തിലേക്ക് എടുത്ത് ചാടി അത് നാടകം ആയിരുന്നോ എങ്ങനെ നന്ദി ഇല്ലാത്ത വാക്കുകൾ പറയരുതായിരുന്നു
@Keralamarket114
@Keralamarket114 2 часа назад
മതിയാകു ഭായ് വിട്,,, അവര്ക് 8ലക്ഷം പിണറായി കൊടുക്കും എന്ന് പറഞ്ഞു, മനഃഫിനു 200ക് യൂട്യൂബ് സബ് ആയി, നിംങ്ങൾ ക് എന്ത് തേങ്ങ കിട്ടും,, കഷ്ടം വല്ല പണികും പോടോ മലയാളികളെ
@sheebapm2769
@sheebapm2769 Час назад
അതെ
@RAVAN-sv3yk
@RAVAN-sv3yk Час назад
പോകാൻ വേറെ ആളുണ്ട് 👍👍
@AsnnaPalapatta
@AsnnaPalapatta 55 минут назад
Jithino​@@RAVAN-sv3yk
@mashoodch2628
@mashoodch2628 32 минуты назад
Pakkumaaya comment, kudambathe theri vilikunathil yojippilla,orortharkum oro manobavamalle,
@Greens549
@Greens549 2 часа назад
8,വണ്ടി, മൂന്ന് മില്ല്, ഹോൾസൈഡ്, തടി ബിസിനസ്, മലേഷ്യയിൽ ഹോട്ടൽ, ഇതൊക്കെ ഉള്ള മനാഫിന്..അർജുനെ വിറ്റ് ജീവിക്കണോ, യൂട്യൂബിൽ, ബെൽ ബട്ടൺ അമർത്തി കിട്ടുന്ന പണം വേണോ.. 🙄 പണിക് പോകാതെ ഭാര്യ വീട്ടിൽ കഴിയുന്ന അളിയന് പലതും തോന്നും സ്വാഭാവികം.. 😒
@FZK727
@FZK727 2 часа назад
😂😅
@HaseebTHaseeb
@HaseebTHaseeb 2 часа назад
❤❤❤❤
@ummukulsu1553
@ummukulsu1553 Час назад
Sathyam😂😂
@sintokk9317
@sintokk9317 Час назад
❤❤
@SuharavpzSuhara
@SuharavpzSuhara Час назад
Aliyah thendicchitt kodunnu thinnukayayirunnallo.ini athillallo ennortthappol cheriya oru ith athreyulloo😅
@bindujose1592
@bindujose1592 2 часа назад
മാനാഫ്,മാൽപെ രാജ്ഞിത് ഇസ്രയേൽ നിങ്ങളെ കേരളത്തിന് വേണം. ശക്തരായവർ
@christabelldcruz6197
@christabelldcruz6197 2 часа назад
sssss
@Olxind
@Olxind Час назад
അളിയന്റെ പിന്നിൽ rss ആണ്
@Aju-k6n
@Aju-k6n Час назад
അളിയൻ കുളംകലക്കി മുങ്ങി
@Karthika-n3c
@Karthika-n3c 51 минуту назад
മനാഫ് നിങ്ങളോടൊപ്പം ഞങ്ങളുണ്ട് ,വളരെ ആത്മാർത്ഥമായി പറയട്ടെ നിങ്ങളെപ്പോലെ മനുഷ്യ സ്നേഹികൾക്കു എൻ്റെ ഹൃദയത്തിലാണ് സ്ഥാനം❤❤❤❤❤❤❤❤❤
@5minute503
@5minute503 Час назад
ഈ വാർത്ത കേട്ടപ്പോൾ യൂട്യൂബ് ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു 🤝
@nishapavi1055
@nishapavi1055 Час назад
ശരിയായ വിലയിരുത്തൽ ഔട്ട്‌ ഓഫ് ഫോക്കസ് ന്റെ. Manaf and eswar Malpe 🥰❤️❤️. Blessed always brothers❤️❤️❤️
@rashidkammili334
@rashidkammili334 2 часа назад
ഈ ചർച്ച 100%ശരിയാണ് 🔥മനാഫ് ❤️
@FZK727
@FZK727 2 часа назад
അളിയൻ ഒരു അറിവില്ലായ്മ അഹങ്കാരമായി കൊണ്ടുനടക്കുന്ന കൂട്ടരിൽ പെട്ടവൻ ആണെന്ന് തോന്നുന്നു😅
@anurichu549
@anurichu549 Час назад
സൂപ്പർ 👍🏻നിങ്ങൾ ആണ് യെതാർത്ഥ ചാനൽ അടിപൊളി ന്യൂസ്‌ ചാനൽ 👍🏻👍🏻👍🏻👍🏻
@PraveenKumar-oi8qd
@PraveenKumar-oi8qd Час назад
❤❤❤❤❤ ജാതി മത വർണ്ണ ഭേദമന്യേ കേരളക്കര നെഞ്ചിലേറ്റിയ ഒരേയൊരു പേര് മനാഫ്❤❤❤❤❤❤
@gafurb5160
@gafurb5160 2 часа назад
😅 ആ ചാനൽ 300 k കടന്നു 😅 അങ്ങനെയൊരു ചാനൽ ഉണ്ടെന്ന് ജനങ്ങളെ അറിയിച്ചത് തന്നെ ഈ കുടുംബമാണ് ഈ ഞാനും അവരുടെ വാർത്താ സമ്മേളനത്തിന് ശേഷമാണ് അത് കണ്ടതും അറിഞ്ഞതും ഞാനും സബ്സ്ക്രൈബ് ചെയ്തു😅
@ഡ്രീം
@ഡ്രീം Час назад
Channel name endha
@gafurb5160
@gafurb5160 Час назад
@@ഡ്രീം lorry udama manaf എന്ന് തന്നെ
@subaidaharu8969
@subaidaharu8969 31 минуту назад
Njanum
@suharashuhara-nc4fq
@suharashuhara-nc4fq 21 минуту назад
ഞാനും
@Ayiishaaaaaa
@Ayiishaaaaaa 2 минуты назад
324
@rinuvlogs3105
@rinuvlogs3105 2 часа назад
റിപ്പോർട്ടർ ചാനൽ ആണ്‌ കുടുതലും കാണിച്ചത് പിന്നീട് മൊട്ട മനാഫിനെ കുറ്റം പറയുകയും ചെയ്തു 😂😂😂
@yousufsajid9333
@yousufsajid9333 2 часа назад
motta yude uddesham trp kootuga enn mathram adh wayanad lum adh thanne cheydhu naari
@JP-bc6wk
@JP-bc6wk 59 минут назад
മൊട്ട ആദ്യം താങ്ങും പിന്നെ കുറ്റം പറയും ഹേമ കമ്മീഷനിലും അങ്ങനെ തന്നെ
@gafurb5160
@gafurb5160 2 часа назад
എനിക്കിനി നാലു മക്കളാണ് എന്ന് മനാഫ് പറഞ്ഞതിൽ എന്താണ് തെറ്റ് അതിനർത്ഥം ഇന്നുമുതൽ ആ കുട്ടി എൻറെ തായി എന്നല്ലല്ലോ ഇത് കാരുണ്യം ഉള്ളവർ സ്വാഭാവികമായി പറയുന്ന കാര്യമാണ് ഇതുപോലെ ഒരു ഒരു അപകടത്തിൽ ആ കുട്ടിയുടെ അച്ഛൻ ഇല്ലാതായപ്പോൾ അതിൻറെ ഒരു കുറവില്ലാതെ ഞാൻ കൂടെ ഉണ്ടാകുമെന്ന് പറയുന്നത് ആ കുട്ടിക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ അത് ഞാൻ നിറവേറ്റുമെന്ന് പറയുന്നത് കരുണയുള്ള വരുടെ ഹൃദയത്തിൽനിന്നു വരുന്ന വാക്കുകളാണ് അതിന് എന്ത് കൊണ്ടാണ് ഇവർ ദുർവ്യാഖ്യാനികുന്നത് അതിൻറെ കാരണം ഇവർ അവരുടെ ഹൃദയത്തിൽ കരുണ എന്നൊന്നില്ല അവരുടെ ഹൃദയത്തിൽ ഇതുപോലുള്ള വൈകാരികത ഇല്ല അതുതന്നെയാണ് അതിൻറെ കാരണം വെറുതെ നിങ്ങൾ ഇരുന്ന് ചർച്ച ചെയ്ത് സമയം കളയാതെ അവരെ അവരുടെ പാട്ടിനു വിട്ടേക്ക് നെറികെട്ട കുടുംബ😢
@Guss12144
@Guss12144 2 часа назад
സൈബർ അറ്റാക്ക് അർജുന്റെ കുടുംബം ചോദിച്ചു വാങ്ങിയതാണ്..
@Keralamarket114
@Keralamarket114 2 часа назад
അതിനെന്താ ന്യൂസ്‌ കാണൂ 7ലക്ഷം പിണറായി ഓഫർ ചെയ്തു, മനഃഫിനു 200ക് സബ്സ്ക്രൈബ്ർ ആയി
@jaitharani7205
@jaitharani7205 2 часа назад
സത്യം .
@-Rifsana-Rafeek
@-Rifsana-Rafeek Час назад
​@@Keralamarket1143.03 lakh ആയി
@haneefanv4194
@haneefanv4194 Час назад
🎉ya
@suneerat2249
@suneerat2249 Час назад
👍
@alavieraniyan8514
@alavieraniyan8514 2 часа назад
മനാഫിന്റെ ചാനൽ 300 k യിലേക്ക്
@PhpneHi
@PhpneHi Час назад
മനാഫ് നല്ല മനുഷ്യൻ ആളല്ലാഹു അനുഗ്രഹിക്കട്ടെ
@muneermavilampadi9455
@muneermavilampadi9455 2 часа назад
നിഷാദിന്റെ ഉദാഹരണം അപാരം 😂😂
@maximusmani10
@maximusmani10 Час назад
മനാഫിൻ്റെ മനസും മാൽപ്പയുടെ കരുത്തും ഇസ്രയേലിൻ്റെ പരിശ്രമവും ഇനിയും കേരള മനസിനു വേണം. മനാഫിനെ കേരള മക്കൾ ചേർത്തുപിടിക്കുന്നു.
@rara-wg3qs
@rara-wg3qs Час назад
Sheriya .. pinne pole ullavarkk korch Israel kittyaal sheryaaykollum 😂😂😂
@SukumaranKK-g6q
@SukumaranKK-g6q Час назад
വലിയൊരു മനസിൻ്റെ ഉടമയാണ് മനാഫ് ഇദ്ദേഹത്തെ വിമർശിച്ച് സമയം. ശെരി യായി ല്ല
@sushithepersian
@sushithepersian 57 минут назад
100% സെരിയായ ചർച്ച 👍🏻big സല്യൂട്ട് മീഡിയ one
@VishnuMohan-qn6nd
@VishnuMohan-qn6nd 3 минуты назад
3,,,,,,,,100%🎉🎉🎉🎉🎉🎉🎉🎉
@Shalini-sy3zf
@Shalini-sy3zf Час назад
വാർത്ത വന്ന അന്ന് മുതൽ ഞാൻ കാണുന്നത് ആണ് ആ കുടുംബ ത്തിനു വേണ്ടെങ്കിലും മലയാളികൾ ആയ ഞങൾ ക് വേണം മനഫിനേയും മൽപയെയും രഞ്ജിത്തിന്റെയും വേണം 🥰🥰🥰🥰🥰🥰
@Aswin-s4g
@Aswin-s4g 2 часа назад
ഇൻഷുറൻസ് കിട്ടിയ ശേഷം നാത്തൂൻമാർ തമ്മിൽ ഉള്ള അടി കഴിയുമ്പോൾ ഉള്ള പത്ര സമ്മേളനത്തിന് വെയിറ്റിംഗ്. NB: അളിയൻ തിരികെ വരുമ്പോൾ സുനിതാ വില്യംസിൻ്റെ വിശേഷങ്ങൾ ചോദിക്കണം
@shimlashimla3170
@shimlashimla3170 2 часа назад
🤣🤣🤣🤣🤣👍
@ummuhabeeba8807
@ummuhabeeba8807 Час назад
😂😂😂
@haneefanv4194
@haneefanv4194 Час назад
Ya.kurachlittagubro
@sageerthoppil7582
@sageerthoppil7582 39 минут назад
😂
@Anu-gd5ys
@Anu-gd5ys 19 минут назад
🤣🤣🤣🤣🤣🤣🤣🤣🤣🤣
@masmb5752
@masmb5752 2 часа назад
Secret agent എന്ന കുടുംബം കലക്കിയെ ആരും കാണാതെ പോകരുത് 😂
@kunjaappi
@kunjaappi Час назад
സത്യം ...സത്യം ..
@rashidkunju8754
@rashidkunju8754 Час назад
ഇതിങ്ങനെ എഴുതി അവന് റീച്ചുണ്ടാക്ക്
@Mr_nobody2.1
@Mr_nobody2.1 Час назад
ആ കണ്ണപ്പിയുടെ വകോ കേട്ട് പ്രസ്സ് മീറ്റിംഗ് തലക് വെളിവുള്ള ആരേലും പോവുമോ..അതെങ്ങനെ എല്ലാവരും കയികുന്ന പോലെ ചോറ് അല്ലല്ലോ അളിയൻ തിന്നുന്നത്..!!
@Sheeba-p8x
@Sheeba-p8x Час назад
സീക്രെട് ഏജന്റ് എന്നാ ചാനൽ ഞാൻ അൺ സസ്ക്രൈബ് ചെയ്തു
@abhijithshsh5795
@abhijithshsh5795 55 минут назад
ആ നായിന്റെ മോനാണ് എല്ലാത്തിനും കാരണം
@sakeenalatheef4352
@sakeenalatheef4352 Час назад
ഒരു സഹോദരൻ കടക്ക് അർജുൻ എന്ന് പേരിട്ടു. ഇനി അ കട പൂട്ടിക്കുമോ
@fathimarifa5441
@fathimarifa5441 Час назад
😂
@rajeeshe.p.9841
@rajeeshe.p.9841 15 минут назад
അളിയനറിയണ്ട പൊന്നോ😂
@ashrafahamedkallai8537
@ashrafahamedkallai8537 Час назад
രഞ്ജിത്ത് മനാഫ് മൽപെ 3 പേരും ഇന്ത്യ യുടെ അഭിമാനം
@anurichu549
@anurichu549 Час назад
ആ മൊട്ടത്തല നെകാളും സൂപ്പർ
@idrismohammed8712
@idrismohammed8712 2 часа назад
മാൽപെ❤❤❤❤❤
@user23197
@user23197 Час назад
Ajims പറഞ്ഞത് 100% ശരി ❤️❤️
@rotatingequipment2964
@rotatingequipment2964 47 минут назад
Out of focus ന്റെ ഏറ്റവും നല്ല നിഷ്പക്ഷമായ സത്യസന്ധമായ ഒരു എപ്പിസോഡ്
@nejthanjnj6133
@nejthanjnj6133 40 минут назад
ഒര് പരിചയവും ഇല്ലാത്ത കൊല്ലത്തുള്ള ഒരാൾ തന്റെ കടയ്ക് അർജുൻ എന്ന് പേരിട്ടല്ലോ. പാവം Manaf❤️🙏🙏
@vinayaclimber7874
@vinayaclimber7874 Час назад
എന്തായാലും ഇത് വീണ്ടും വാർത്തകളിൽ നിറയാൻ സാധ്യത ഉണ്ടായിരുന്നു... അതെരു പക്ഷേ പിന്നിട് അർജുന്റെ കുടുബത്തെ മനാഫ് തിരിഞ്ഞു നോക്കിയില്ലാ എന്നെക്കെ ആയിരുന്നിരിക്കാം. ഇതിപ്പോ അതുക്കും മേലെ ആയി കാര്യങ്ങൾ. അർജുന്റെ കുടുബം വാർത്താ സമ്മേളനം വിളിക്കുബോൾ നന്ദി പറയാൻ ആയിരിക്കും എന്നാണ് കരുതിയത്.
@safeersafi9693
@safeersafi9693 2 часа назад
മലപ്പുറത്തിൽ നിന്നും പോയ ഒരു Utuber റുടെ ബുദ്ധിയാണ് വാർത്താ സമ്മേളനം
@Shusha5059
@Shusha5059 2 часа назад
Secret 😂
@sahalaaslamzayed
@sahalaaslamzayed 2 часа назад
😂adhe aa caril irunn vedio ittirunn but adh vijarich ayaal anenn onnum parayan patilla
@ahamadnahas8133
@ahamadnahas8133 2 часа назад
സത്യമാണോ സായി ആണോ ഇതിനു പിന്നിൽ 😮😢😢
@sahalaaslamzayed
@sahalaaslamzayed Час назад
@@ahamadnahas8133 no actually ayalde vediol parayunnund thale divasam angot poyirunnu arjunte brother vilichitt ennokke but ayaal onnum angana cheyyan chance illa ..but endhokayooo thettidharana angotum ingotum indayittund adhavam idhpole oru situationil kond ethichadh
@manoman2234
@manoman2234 Час назад
7:15 ഇത്രയും നല്ല ഉദാഹരണം വേറെ ഇല്ല . 😂😂😂😂
@NoufalJasi
@NoufalJasi 25 минут назад
😂😂😂😂😂
@colleen1677
@colleen1677 52 минуты назад
മഴ പെയ്തു തോർന്നാൽ പിന്നെ കുട ഒരു ബാധ്യതയാണ്....😢
@great72
@great72 Час назад
ഇന്നലത്തെ വാർത്ത സമ്മേളനം കഴിഞ്ഞ് ഇന്ന് അമ്മയുടെ ഫോട്ടോ ഷൂട്ട് . ഒരല്പ്പം ദുഃഖമില്ലാത്ത ഫാമിലി . പാവം മനാഫും ഈശ്വർ മാൽ പേയും ❤❤❤❤
@KunhaliKuruvayil
@KunhaliKuruvayil 21 минуту назад
ഇന്നത്തെ കാലത്ത് ഇങ്ങനെയാണ് സഹായിച്ചവനെ തെറി പറയുക നന്ദി കാണിക്കാതിരിക്കുക മനുഷ്യത്വം മരവിക്കുന്ന കാലം
@sanalmkdmechanic6448
@sanalmkdmechanic6448 Час назад
ഞാൻ മനഫിൽ കണ്ട ഏറ്റവും വലിയ പോരായ്മ, " മനുഷ്യത്വം 🔥 അത് മാത്രം ആണ് 🔥😍.. Sry മനാഫ് 👍🏻🔥
@santechnicss4045
@santechnicss4045 49 минут назад
ഈ പ്രശ്നതെ പറ്റി നല്ലൊരു വിശകലനം ആയിരുന്നു പലരുടെയും തെറ്റിദ്ധാരണകൾ മനസ്സിലാക്കി സ്വയം തിരുത്താൻ തയ്യാറാവട്ടെ..
@thalhanadwi5603
@thalhanadwi5603 2 часа назад
❤️❤️❤️❤️കൃത്യമായ വിലയിരുത്തൽ
@IsmailKodinhikodinhiyathe
@IsmailKodinhikodinhiyathe 2 часа назад
അജിംസിന്റെ വിലയിരുത്തൽ തന്നെയാണ് സത്ത്യം
@karthik-bh1bb
@karthik-bh1bb 2 часа назад
Sathyam thirichariyaan nee ara, daivamo, ninak avante abibrayatod yojip thonni atre uloo
@NewwayCareofAnu
@NewwayCareofAnu 57 минут назад
ഇത്രയും അഹങ്കാരംഉള്ള ഒരു കുടുംബം...... ഉടനടി ഒരു ജോലി........ ഇത് അവർക്ക് (അളിയൻസ് )ഉണ്ടായഅസൂയ യാണ്...... എല്ലാ focus അവർക്ക് കിട്ടണം..... അതിലുടെ ഉണ്ടായ ഒരുതരം അസൂയ.....
@SalamAbdusalam-ib5im
@SalamAbdusalam-ib5im 31 минуту назад
മൽപയും മനാഫും സമൂഹത്തിന്റെ ഹൃദയത്തിലുണ്ടാവും
@ramyapk3923
@ramyapk3923 Час назад
ആ emotional bond സൃഷ്ടിച്ചത് കൊണ്ടാണ് അർജുൻ എന്ന സഹോദരന് ഇത്രേം ആദരവ് കിട്ടിയതും... കർണാടക govt nu ഒരു തരത്തിലും തിരച്ചിൽ നിർത്താൻ പറ്റാത്തിരുന്നതും...ചുരുക്കത്തിൽ പറഞ്ഞാൽ സ്നേഹവും സഹോദര്യവും ഉള്ള പച്ചയായ മനുഷ്യനാണ് manaffikka.......ഞങ്ങളുടെയും ഞങ്ങടെ വീട്ടിലുള്ള kunjhungaludem കണ്ണ് നിറഞ്ഞിട്ടുണ്ട് ഷിരൂർ news കണ്ടപ്പോ.. ഇനി അതിനും ചോദ്യം വരുമോ.? കണ്ണ് നിറഞ്ഞത് തെറ്റാണെന്നു.?
@jayanksbc
@jayanksbc Час назад
ഞാൺ മനാഫിനൊപ്പം
@shakeebdster
@shakeebdster 49 минут назад
ഇത് തന്നെയാണ് യാഥാർഥ്യം . മനാഫ് ശരിക്കും ഒരു കേസ് അളിയൻ എതിരെ കൊടുക്കണം . ഈ പറഞ്ഞ അഭിമാനവും വികാരവും എല്ലാ മനുഷ്യർക്കും ഉണ്ട്
@ramyapk3923
@ramyapk3923 Час назад
ഒരു സഹോദരൻ അർജുന്റെ പേര് തന്റെ കടക്കു ഇട്ടിട്ടുണ്ട്. News il കണ്ടതാണ്... ഇനി അത് ഫാമിലി പൂട്ടിക്കുമോ...?
@muhammadumaibibrahim.kerala
Ajims Sir, വളരെ currect 👌
@unaisck4664
@unaisck4664 2 часа назад
സൈബർ അറ്റാക്ക് ഉണ്ടാവും എന്നുറപ്പല്ലേ അല്ലാതെ നിങ്ങളെ വിളിച്ച് സൽക്കരിക്കും എന്ന് വിചാരിച്ചോ. ഒരു നാടിന്റെ സ്പന്ദനത്തിന് അനുസരിച്ചു നിക്കാൻ കഴിയണം
@sifanathshifu-uh6gf
@sifanathshifu-uh6gf 5 минут назад
മനാഫിക്ക പറയുംപോലെ ബ്യൂട്ടിഫുൾ ചർച്ച 👍👍
@SahdiyaPoovi
@SahdiyaPoovi 2 часа назад
മനാഫ് ❤❤❤
@ShajimShaji-ub3dl
@ShajimShaji-ub3dl Час назад
അർജുന്റെ കുടുംബത്തിന് വലിയ തെറ്റ് സംഭവിച്ചു
@നൗഷാദ്ചേലേരി
വളരെ പക്വമായ കൃത്യമായ അവതരണം... Out of focus ❤️
@prejishakunji3925
@prejishakunji3925 21 минуту назад
മനാഫ് എന്ന മനുഷ്യൻ💯💯
@muhammadhasil3326
@muhammadhasil3326 2 часа назад
ഒരു തെള്ളിവ് ഇല്ല നന്ദി ഇല്ലത്ത കുടുംബം
@thankachann.d.5542
@thankachann.d.5542 2 часа назад
മികച്ച വിലയിരുത്തൽ ❤️
@SunnySunny-be2bv
@SunnySunny-be2bv 2 часа назад
മനാ ഫേ.... മുന്നോട്ടു..... മുന്നോട്ട്..... മുന്നോട്ട്........ സൂപ്പർ....
@theemperor1005
@theemperor1005 2 часа назад
മനാഫ്❤മാൽപെ❤മനുഷ്യ സ്നേഹികളായ മനുഷ്യർ🥰രഞ്ജിത്ത് ഇസ്രായേലിനെയും ഇതിന്റെ കൂടെ ചേർത്ത് വെക്കേണ്ടതാണ്...
@jaisonjoseph7501
@jaisonjoseph7501 Час назад
Thank u nishad... You have told the right thing
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL 2 часа назад
നന്ദികെട്ട വർഗ്ഗമാണ് കാര്യം കഴിഞപ്പോൾ തള്ളി പറയുക
@Chefrobinsflavours
@Chefrobinsflavours 2 часа назад
മനാഫ് ❤
@saifudheenchirakkal9244
@saifudheenchirakkal9244 11 минут назад
അർജുൻ്റെ കുടുംബത്തെക്കൊണ്ട് ഇത്തരത്തിൽ പറയിപ്പിച്ചത് ആരാണ് എന്ന് മാധ്യമങ്ങൾ വസ്തുനിഷ്ഠമായി അന്വേഷിച്ച് കണ്ടെത്തണം
@rahmathullanishadrahmathul7862
@rahmathullanishadrahmathul7862 2 часа назад
മനാഫ് ഇക്കാ ❤️❤️❤️❤️❤️❤️👍🥰
@shafeeqpt6283
@shafeeqpt6283 24 минуты назад
ആ കുടുംബം നന്ദി കേട് കാണിച്ചു.
@lillykuttyvssahadevan3556
@lillykuttyvssahadevan3556 Час назад
ഇനിയും മനാഫുമാരും ഈശ്വർ മാൽപ്പേമാരും ഈ സമൂഹത്തിനു വേണം. ഇതെല്ലാം കണ്ടും കേട്ടും ഉള്ളിലുള്ള നന്മയുടെ അംശം പൊ യ് പോകരുത്
@Shaanu786-d6q
@Shaanu786-d6q 2 часа назад
Correct ❤❤
@ShajiAaa-y6t
@ShajiAaa-y6t 28 минут назад
വളരെ നന്നായി അവതരിപ്പിച്ചു. Media one ❤️
@skyland0
@skyland0 26 минут назад
അർജ്ജുനൻ്റെ സിസ്റ്ററിന് കൂടി സർകാർ ജോലി കൊടുക്കണം എന്ന് അപേക്ഷിക്കുന്നു.... അവർക്ക് നല്ല വിഷമം ഉണ്ട്... ☝️☝️☝️🙏🙏🙏
@niyasPni
@niyasPni 2 часа назад
മനാഫിന്റെ യൂട്യൂബ് ചാനൽ 200 k മുകളിൽ സബ്സ്ക്രൈബേഴ്സ് ഒരൊറ്റ ദിവസം കൊണ്ട് മാത്രം എന്നോർക്കണം ജിതിൻ അളിയൻ ഈ ചാനലിന്റെ ഐശ്വര്യം എന്ന് കൂടെ യൂട്യൂബ് ചാനലിന്റെ മണ്ടക്ക് എഴുതി ചേർത്തില്ലെങ്കിൽ മനാഫ് ആ കുടുംബത്തോട് ചെയ്യുന്നത് വലിയ നന്ദികേടായിരിക്കും അത് പോരെ അളിയാ..😌
@shamsheerkpt8957
@shamsheerkpt8957 2 часа назад
😂😂😂
@amalusworld4775
@amalusworld4775 2 часа назад
Aa chanelil ninnu enthelum kittukayanel paavangalku vendi use cheyum ennu Anne manaf paranjirunnu. Athukondu aayirikkum dhiyvam ingane subscribers ne koduthathu❤
@thahiranazir8584
@thahiranazir8584 2 часа назад
സത്യം
@Keralamarket114
@Keralamarket114 2 часа назад
അവര്ക് 7ലക്ഷം കിട്ടി, മനഃഫിനി 200ക് സബ് ഇതിന്റെ പിറകെ നടന്ന ഡാഷുകൾക്കു ഒരു തേങ്ങയുമില്ല വല്ല പണികും പോയ്‌ കൂടേ വെറുതെ ഇതിന്റെ ഒകെ പിറകെ പോകുന്ന ആൾക്കാരെ പറഞ്ഞാൽ മതി
@niyasPni
@niyasPni 2 часа назад
@@amalusworld4775 ജിതിൻ അളിയൻ free പ്രൊമോഷൻ നൽകിയതാണ് കുടുംബത്തെയും കൂട്ടി വന്നിട്ട് നന്ദിയുണ്ട്🫂
@jishapalakkal1589
@jishapalakkal1589 2 часа назад
കേരളത്തിലെ കൂട്ടായ്മ ഇല്ലാതാക്കി
@naseefck
@naseefck 2 часа назад
People always with manaf
@MaimoonathEpParavanna
@MaimoonathEpParavanna 51 минуту назад
ഒരാൾ അയാളുടെ മനസിക വൈകരികതയോട് കൂടിയല്ലെ പ്രവർത്തിക്കാൻ കഴിയു
@nejthanjnj6133
@nejthanjnj6133 44 минуты назад
അർജുനെ ഓർത്ത് കരഞ്ഞപ്പോഴെല്ലാം മനാഫിനേയും എല്ലാരും ഓർത്ത് വിഷമിച്ചു ❤❤
@rahmathullathodukuzhi8890
@rahmathullathodukuzhi8890 2 часа назад
ഇതാണ് ഉപകാരം ചെയ്താൽ ഉപദ്രവം പ്രതീക്ഷിക്കാം. നന്ദി ഈ ലോകത്ത് പ്രതീക്ഷികേണ്ടാ
@ShanthaU-o5c
@ShanthaU-o5c 2 часа назад
ബുദ്ധിയില്ലാത്തവന്മാർക്ക് ആരോ പറഞ്ഞു കൊടുത്ത കുബുദ്ധി
@fousiyasalam-h5z
@fousiyasalam-h5z 2 часа назад
Avar athi buddimanmaranu
@SulfiNoora-m4h
@SulfiNoora-m4h 2 часа назад
Secret agent Aan Aa budhiman
@maryabraham6809
@maryabraham6809 12 минут назад
മാധ്യമങ്ങൾ പോയപ്പോൾ തിരികെ വന്നതെങ്ങനെ
@ShafeeqSha-y6z
@ShafeeqSha-y6z Час назад
ഇങ്ങനെ ആയാൽ ഹെല്പ് ചെയ്യാൻ മുന്നോട്ടു വരില്ല ഒരാളും അർജുന്റെ അനിയൻ അളിയൻ ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ല
@shemeerkazim
@shemeerkazim 48 минут назад
വെൽ വേർഡ്‌സ് &ആൻഡ് ഗുഡ് explanation, especially ajims explanation
@ShafeeqMsk
@ShafeeqMsk 2 часа назад
ഒരു യൂട്യൂബർ ആണ് പത്ര സമ്മേളന ത്തിന്റെ പിറകിലെ ബുദ്ധി 😁
@moidunnigulam6706
@moidunnigulam6706 24 минуты назад
നീചന്ന് കൊടുപ്പും നീറ്റിൽ നീ വരച്ചതും ശേഷിക്കയില്ലേയില്ല മാഞ്ഞുപോം ഉടനുടൻ.... അതാണിവിടെ കണ്ടത്. മനാഫിനി വെള്ളത്തിൽ വരക്കരുത് .
@AgneyaBh
@AgneyaBh 56 минут назад
ഇക്കാക്ക കൂടെ അല്ലെ നിങ്ങൾ ഇണ്ടാവും ഞമ്മന്റെ ആളല്ലേ
@sijojoseph7920
@sijojoseph7920 58 минут назад
അർജുൻ മാത്രം ഒന്നുമല്ല കേരളത്തിലെ മരണപ്പെട്ടിട്ടുള്ളത്. എത്ര പാവങ്ങളുടെ ശരീരം പോലും കിട്ടാതെ വേദനിക്കുന്ന കുടുംബങ്ങളുണ്ട്. റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ട് ജോലി കിട്ടാതെ അനേകര് ക്യൂ നിൽക്കുമ്പോൾ, ഭർത്താവിന്റെ മരണത്തിന്റെ പേരിൽ സർക്കാർ ജോലി തരപ്പെടുത്തി ആഘോഷിച്ച ഈ കുടുംബം തന്നെ ഇത് പറയണം.. കേരളത്തിന്റെ ഒത്തൊരുമ കണ്ട ഈ വിഷയത്തിൽ, കർണാടക ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളുടെ മുമ്പിൽ നമ്മളെ നാണംകെടുത്തി ഈ കുടുംബത്തോട് എന്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ. നന്മയുള്ള മനാഫിന് ഒരുപാട് നന്മയുണ്ടാകട്ടെ.... ❣️
@crazzyfrog5770
@crazzyfrog5770 Час назад
9:9 This is the point.📌💯 മൊട്ട and his channel കാര്യങ്ങൾ വേറെ വഴിക്ക് ആണ് കൊണ്ടുപോകുന്നത്. മലയാളികളെ over emmotionaly manupulate ചെയ്യുകയാണ്.കുറച്ചു കൂടി പക്വത വേണം
@Aju-k6n
@Aju-k6n Час назад
കുടുബം കലക്കി അളിയൻ 😡😡
@jishapalakkal1589
@jishapalakkal1589 2 часа назад
കൃത്യമായ വിലയിരുത്തൽ
@LorryUdamaManafFans
@LorryUdamaManafFans 13 минут назад
സത്യം, ഇക്കയും കൂട്ടരും ഇല്ലെങ്കിൽ ഒരിക്കലും അർജുന്റെ ബോഡി കിട്ടില്ലായിരുന്നു.
@mohammedkuttymohammedkutty3977
2 ലക്ഷം അല്ല 3 ലക്ഷം കടന്നിരിക്കുന്നു മനാഫിൻ്റെ ചാനലിന്
@vijilavijayan1215
@vijilavijayan1215 Час назад
Channel name എന്താ
@noo6169
@noo6169 Час назад
@@vijilavijayan1215lorry udama manaf
@حمزةبنمحمدالأحسني
Ajimnsinte last sentence...thats correct 100%❤
@rafipookatil5711
@rafipookatil5711 2 часа назад
Well said Mr.Nishad..Manaf kurachu athiru kavinju paranju ..Athu thettu thanneyaanu…but ennu vechu pulli oru tharathilum krushikapedenda aal alla ..❤️
@BijuVanugopal
@BijuVanugopal 4 минуты назад
മനാസും ഈശ്വരന്മാർ എല്ലാം പാവപ്പെട്ടവനെ ഉദ്ധരിക്കുന്ന മട്ടാണ്
@naeemnkc6189
@naeemnkc6189 Час назад
അങ്ങനെ out of focus വീണ്ടും തുടങ്ങുകയാണെങ്കിൽ ഞാൻ കാണുകയില്ല...
@Lkallu
@Lkallu 41 минуту назад
മനാഫിനെ തള്ളി പറഞ്ഞാൽ പിന്നെ നമ്മൾ മലയാളികൾ ഇല്ല..aa നന്ദി കെട്ട കുടുംബത്തെ അവരുടെ പാട്ടിന് വിടുക..മനുഷ്യത്വം ക്യാഷ് കൊടുത്താൽ കിട്ടില്ലല്ലോ😢😢😢..പാല് കൊടുക്കുമ്പോൾ മനുഷ്യർക്ക് കൊടുക്കാൻ മറക്കല്ലേ മനാഫിക്ക.. അല്ലേൽ കടിച്ച് കീറിക്കളയും😢😢😢
@sifanathshifu-uh6gf
@sifanathshifu-uh6gf 14 минут назад
അളിയാ അളിയനാണ് അളിയൻ. കേരളത്തിന്റെ മൊത്തം അളിയൻ 😂
@johnsonsamuel4313
@johnsonsamuel4313 Час назад
Good explanation. Manaf is a Gentle man.
@ShajimShaji-ub3dl
@ShajimShaji-ub3dl Час назад
Ajims സർ പറഞ്ഞത് 💯% സത്യം
@2310ro
@2310ro Час назад
Ur currect 👍👍❤️❤️
@thambinelloore7795
@thambinelloore7795 Час назад
Very sad such a nice effort finally made as a mockery. Please avoid a controversy. Arjun's brother in law's ego created this 😢😢😢
@iamhere4022
@iamhere4022 Час назад
Well said🤝
@9hjxhsjaj
@9hjxhsjaj 2 часа назад
7:17 😅😅😅😅😅 out of focus cheyaan njan varende വരും 😂😂
@Faahu-kq8qr
@Faahu-kq8qr Час назад
🤣🤣
@MrJamnas
@MrJamnas 2 часа назад
Njan kandathile vechu valare nalla vilayiruthal ❤
Далее
Лучше одной, чем с такими
00:54
Просмотров 851 тыс.