Тёмный

'മനാഫിനെ തുരത്താമെന്ന് അന്നേ എസ്.പി ഞങ്ങളോട് പറഞ്ഞതാ, പക്ഷെ ഞങ്ങളത് ചെയ്തില്ല' 

MediaOne News
Подписаться 381 тыс.
Просмотров 33 тыс.
50% 1

'മനാഫിനെ തുരത്താമെന്ന് അന്നേ എസ്.പി ഞങ്ങളോട് പറഞ്ഞതാ, പക്ഷെ ഞങ്ങളത് ചെയ്തില്ല, അവരിപ്പോഴും ഏട്ടന്റെ പേരും പറഞ്ഞ് ഓടി നടക്കുവാ..നിർത്തുന്നില്ല' | Arjun | Ankola Landslide |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 514   
@sreepadamagencies2272
@sreepadamagencies2272 10 часов назад
അയാൾ അവിടെ നിന്നത് കൊണ്ട് അത്രയും എങ്കിലും കിട്ടി നന്ദി ഇല്ലാത്ത കുടുംബം 🙏🙏🙏
@najeebpa7567
@najeebpa7567 9 часов назад
വല്ലാത്ത നന്ദികെട്ട വരാണല്ലോ ഈ കുടുംബം , മനാഫിൻ്റെ കഠിനാകഠിനാധ്വാനവും അർപ്പണവുമില്ലെങ്കിൽ ഇത് ആരും മൈൻഡ് ചെയ്യില്ലായിരുന്നു. ഇത് നികൃഷ്ട സ്വഭാവമാണ്
@mith434
@mith434 8 часов назад
നി മണ്ടൻ ആണോ? ജിത്തിനും സർക്കാരും മാത്രം ആണ് അവിടെ ഉള്ളോട് കടതിവിട്ടത്😂 മനാഫ് ചുമ്മാ മാധ്യമത്തിൻ്റെ മുന്നിൽ മാത്രം മനാഫ് ഉണ്ടായത്, ജിതിൻ നെകുറിച്ച് നി എവിടെയെളും കണ്ടോ? ഇല്ല കാരണം പുള്ളി മാധ്യമത്തിൻ്റെ മുന്നിലല്ല സർക്കാരിൻ്റെ കൂടെ തിരച്ചിൽ ഉള്ള സ്ഥലത്ത് ആണ് പുള്ളി
@Dilufhjkl64
@Dilufhjkl64 3 часа назад
കുടുംബത്തിൽ ഒരു സങ്കി വന്നു കേറി അതാണ്‌ ഉണ്ടായത്.. ഇനി ഒരിക്കലും ആ കുടുബം മനാഫ് നെ അംഗീകരിക്കില്ല.. കാരണം സങ്കികൾ അങ്ങനെ ആണ്
@SulaimanKunj-hi9ed
@SulaimanKunj-hi9ed 9 часов назад
ആ വയനാട്ടിൽ കുടുംബം മൊത്തംപ്പോയി അവിടെ ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഒരു പാവപെട്ടവർക് ഒരു ജോലി കൊടുത്തിരിണെങ്കിൽ പുണ്യം കിട്ടിയേനെ
@abufarhath4105
@abufarhath4105 9 часов назад
മനാഫ് നെതിരെ പറയുന്ന കാര്യത്തിൽ ഒരു കഴമ്പും ഇല്ല എന്ന് തോന്നുന്നു ഇത്രക്കും നീചമായ പ്രവൃത്തി അവരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല
@RASHEEDPANAKKAD135
@RASHEEDPANAKKAD135 10 часов назад
ശരിക്കും അർജ്ജൂൻ ഈ കുടുംബത്തിൽ നിന്നും രക്ഷപ്പെട്ടതാണ്
@Sheeja-zs2pu
@Sheeja-zs2pu 9 часов назад
Sathaym
@aradhyaadhu-ie9sr
@aradhyaadhu-ie9sr 9 часов назад
സത്യം
@othaykkpd
@othaykkpd 9 часов назад
SSS
@ajipk6353
@ajipk6353 9 часов назад
Yes
@zabaa2859
@zabaa2859 8 часов назад
Sathyam
@babumathai4132
@babumathai4132 9 часов назад
ഇവർക്കു മിണ്ടാതിരുന്നു കൂടെ.... ഇത് തറ വേല..... ഇത്രയും ചെറുതാകരുത് ആയിരുന്നു
@simijayaraj5447
@simijayaraj5447 10 часов назад
കഷ്ടം ഉണ്ട് അർജുന്റെ വീട്ടുകാരെ. മനാഫ് എന്ന് പറഞ്ഞ വെക്തി എത്ര കഷ്ടപെട്ട അവിടെ നിന്നത് അയാളല്ലേ ഫസ്റ്റ് പരാതി കൊടുത്തത്
@Lijuliby
@Lijuliby 6 часов назад
അയാൾ ആണ് ഇത്രെയും delay ആകാൻ കാരണം ആദ്യം നദിയിൽ ലോറി പോയെന്നു ഇന്ത്യൻ നേവി പറഞ്ഞപ്പോൾ മനാഫ് റോഡിൽ തന്നെ ഉണ്ടെന്നു പറഞ്ഞു തെരെച്ചിൽ നടത്തിച്ചു ആയാളും ഈശ്വർ മാൽപയും ആണ് വഴിതെറ്റിച്ചത് അവസാനം മാൽപയെ ഓടിച്ചു നേവി ഓഫീസർസ് ആണ് ലോറി കണ്ടുപിടിച്ചത്
@വൈഗനാഥൻ
@വൈഗനാഥൻ 5 часов назад
ആരും കണ്ടിട്ടില്ലല്ലോ. അഭിപ്രായം പറയാൻ മനാഫ് വന്നത് തെറ്റൊന്നും അല്ല
@balachandranreena6046
@balachandranreena6046 4 часа назад
​@@Lijuliby അപ്പോൾ മനാഫും eswar മൽപ്പയും വിചാരിച്ചാൽ വഴിതെറ്റികാവുന്നവർ ആണ് നേവി ഓഫീസർസ്. ഇത്തിരി ഉളുപ് വേണം കേട്ടോ.
@Southpawwwwwwwwwwww
@Southpawwwwwwwwwwww 2 часа назад
​@@Lijulibyapo athrak oolakal aan indian navy ennano ni paranju varunnad?
@robsondoha8236
@robsondoha8236 9 часов назад
നന്ദി എന്ന വാക്ക് രണ്ടക്ഷരമാണെങ്കിലും അതിന്റെ പൊരുൾ വ്യാഖ്യാനിക്കാൻ കഴിയുന്നതിലും അപ്പുറമാണ് പ്രിയ സഹോദരാ മനാഫെ മാപ്പ് 🙏🏽
@lijosamuel8501
@lijosamuel8501 8 часов назад
Eni arjunte wife um kuttiyum veliyil aakum .Atha kanan pokunnathu. Avare ellarum pattikkuva. Kashtam .
@p.rajeshchalakkudi5043
@p.rajeshchalakkudi5043 9 часов назад
മനാഫ് ആണ് ശെരി.. ❤️ പബ്ലിസിറ്റി നടത്തിയത് മനാഫ് അല്ല.. അത് ഇവിടുത്തെ ചാനലുകാർ ആണ്.. അതിന് മനാഫ് എന്ത് പിഴച്ചു.. മനാഫിന് കൂടുതൽ പ്രാധാന്യം കിട്ടിയപ്പോൾ കുടുംബക്കാർക്ക് കുരു പൊട്ടി..
@harishamza-gf5pn
@harishamza-gf5pn 9 часов назад
Exactly ❤
@Aami-j7c
@Aami-j7c 8 часов назад
👍
@UmmerkoyakoyaKoyakoya
@UmmerkoyakoyaKoyakoya 5 часов назад
വിവര ഇല്ലായ്മ ഒരു അഹങ്കാരമാക്കരുത്
@shreedevis5425
@shreedevis5425 3 часа назад
True
@sanakc9045
@sanakc9045 2 часа назад
ചാനലുകാർ ആണ് പിന്നാലെ നടന്ന് കുത്തി കുത്തി ചോദിക്കുന്നത്. അതിനു manaafine കുറ്റം പറയണോ
@divyakalarikkal9405
@divyakalarikkal9405 8 часов назад
മരിച്ച ആൾക്ക് വേണ്ടി കുറച്ചു ദിവസം രാമനാമം ജപിച്ചിരുന്നൂടെ. ആ ആത്മാവിന് ശാന്തി കിട്ടട്ടട്ടെ 🙏🙏
@Muneerap-pg1to
@Muneerap-pg1to 7 часов назад
അതാണ് അതിന്റെ ശരി.
@shajahanm7288
@shajahanm7288 6 часов назад
സത്യം
@Anithakg123
@Anithakg123 5 часов назад
സത്യം
@shreedevis5425
@shreedevis5425 3 часа назад
Satyammm
@nas1467
@nas1467 2 часа назад
Athil oru thripthy illa.
@mahmood2247
@mahmood2247 9 часов назад
നല്ല അടിപൊളി കുടുംബം... അർജുൻ രക്ഷപ്പെട്ടു 💥
@2233___M
@2233___M 8 часов назад
💯💯💯
@jacobdevasia9287
@jacobdevasia9287 8 часов назад
കിട്ടുന്നത് വീതം വയ്ക്കാനുള്ള കുത്സിതം!.......
@J-sh4xc
@J-sh4xc 8 часов назад
ചിലപ്പോൾ അർജുനെ മനാഫ് ഉപയോഗപ്പെടുത്തുന്നതു കണ്ട വിഷമം കൊണ്ടുമാവാം
@ananthu4141
@ananthu4141 7 часов назад
ഞമ്മൻ്റെ ആള് കുടുങ്ങും. ..😂
@myheartrose2477
@myheartrose2477 7 часов назад
Sathyam
@shafeeqbappu2522
@shafeeqbappu2522 9 часов назад
ഇതാണ് മനുഷ്യർ.കാര്യം കഴിഞ്ഞാൽ പിന്നെ യതാർത്ഥ സ്വഭാവം കാണിക്കും😊
@zabaa2859
@zabaa2859 8 часов назад
സത്യം
@amruthar9815
@amruthar9815 9 часов назад
ഭാര്യയ്ക്ക് എങ്കിലും അല്പം സ്നേഹം ഉണ്ടെന്ന് വിചാരിച്ചു. ഇപ്പോ പൂർത്തിയായി 😌
@shreedevis5425
@shreedevis5425 3 часа назад
Satyammm
@zubairbava4711
@zubairbava4711 9 часов назад
നന്ദിയില്ലാത്ത കുടുംബം 😭
@Ibrahimpp-qc9pc
@Ibrahimpp-qc9pc 9 часов назад
പാലം കടന്നു കഴിഞ്ഞു ഇനി 'ചെളി വരി എറിയാം
@FunnyBoomBox-hp3lw
@FunnyBoomBox-hp3lw 9 часов назад
അർജുൻ ഒഴികെ ബാക്കി എല്ലാവരും നന്ദി കേട്ട ജന്മങ്ങളായി പോയി ഈ കുടുംബത്തിലുള്ളവർ 👎👎👎👎👎👎
@mastermaster6116
@mastermaster6116 9 часов назад
മനാഫിന് ഇനിയും പണം നൽകും. അർജുൻ ആ കുടുംബത്തിൽ നിന്നും രക്ഷപ്പെട്ടു. ഭാഗ്യം
@bavaali6330
@bavaali6330 10 часов назад
ഇവർ എന്തൊക്കയാ പറയുന്നത് മനാഫ് ഒന്നും ചെയിതില്ലെന്നൊ
@neog3461
@neog3461 9 часов назад
മനാഫ് എന്താണ് ചെയ്തത്? കേരളം ഒന്നായി നിന്നപ്പോൾ അതിൻ്റെ മുന്നിൽ പോയി നിന്ന് പ്രശസ്തി കുമ്മനടിച്ചു
@Oraal-o2h
@Oraal-o2h 9 часов назад
നിന്നെ കുമ്പിട്ടു നിർത്തി മനാഫ് അടിച്ചോ
@Aami-j7c
@Aami-j7c 8 часов назад
​@@neog3461😂😅
@abhilashs9400
@abhilashs9400 8 часов назад
75000 salary ennum paraju ethu driver kkanu Ithrayum salary India yil
@Southpawwwwwwwwwwww
@Southpawwwwwwwwwwww 2 часа назад
​@@neog3461ee keralam engane onnich ninnad?
@fasilab6210
@fasilab6210 9 часов назад
സർവ്വ ശക്തനായ ദൈവമേ ഇത് നമ്മുടെ ദൈവത്തിന്റെ നാടായ കേരളമാണൊ
@AbdulMajeed-fg4ri
@AbdulMajeed-fg4ri 9 часов назад
അവൾക്ക് ജോലി കൊറച്ച് ക്യാഷ് എല്ലാം കിട്ടി ഇനി അവനെ എന്തിനാ
@bindhuvipin1360
@bindhuvipin1360 9 часов назад
Joliyk pokan thudangiyitt adikam ayillallo
@Aami-j7c
@Aami-j7c 8 часов назад
​@😂bindhuvipin1360
@aswathy5245
@aswathy5245 7 часов назад
​@@bindhuvipin1360ഹോ ഹോ ഭയങ്കരം
@NICHUSVLOG0803.
@NICHUSVLOG0803. 8 часов назад
നന്ദി കെട്ട കുടുംബം എന്തായാലും ഇപ്പൊ അർജുന്റെ കാര്യത്തിൽ ഒരു വിഷമവും ഇല്ല ഇങ്ങനെ ഉള്ളവരുടെ ഇടയിൽ നിന്നും രക്ഷപെട്ടല്ലോ
@NisamNichu-hc1hm
@NisamNichu-hc1hm 7 часов назад
അക്ഷരം തെറ്റാതെ വിളിക്കാം'നന്നി കെട്ട കുടുംബം'.
@RashidAbubakkar-bz6np
@RashidAbubakkar-bz6np 9 часов назад
ന്നന്നികെട്ടകുടുംബം
@AthulAthul-ip4fe
@AthulAthul-ip4fe 9 часов назад
നന്മചെയ്ത മനുഷ്യനോട് നന്ദികേട്😮
@yunusakalad7880
@yunusakalad7880 9 часов назад
തുരുത്തിയെങ്കിൽ അർജുൻ അവിടെ കിടന്നേനെ..😢😢 ഇങ്ങിനെ മനുഷ്യൻ അധപതിക്കരുത്..😢
@chirikandant8356
@chirikandant8356 9 часов назад
ഒരാളുടെ മരണം കച്ചവടം ആക്കുന്നവർ :✍️: അതിൽ മാധ്യമങ്ങളും
@sajik1111
@sajik1111 9 часов назад
പാല് കൊടുത്ത കയ്യിൽ കൊത്തി. നന്ദി കേട്ടവർ
@Swaikhatjb
@Swaikhatjb 9 часов назад
പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോൾ കൂരായണ😂😂😂
@badkdy5135
@badkdy5135 10 часов назад
എന്തിനാണ് ബ്രോ അങ്ങോട്ടും, ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു ഇപ്പോ രംഗം വഷളാക്കുന്നത് എല്ലാം സമയമാ സമയം സാഹചര്യം അനുസരിച് സംസാരത്തിലൊ അഭിപ്രായതിലോ മാറ്റങ്ങൾ ഉണ്ടാവാം ഇതൊക്കെ വേറെ ആങ്കിളിലേക്കു കൊണ്ട് പോവണോ ലോറി ഉടമ അല്ലെ അദ്ദേഹത്തിന് അവിടെ നിൽക്കേണ്ട കടമ ഇല്ലേ അത്രക്ക് മോശം ആയിരുന്നേൽ അദേഹത്തിന്റെ കൂടെ അർജുൻ ജോലി ചെയ്യുമായിരുന്നോ എന്താണ് ഈ പറയുന്നതൊക്കെ എനിക്ക് ഉൾകൊള്ളാൻ പ്രയാസം ഉണ്ട്
@OsmaJasmin
@OsmaJasmin 9 часов назад
Ade
@majeedmajemajeedmaje6714
@majeedmajemajeedmaje6714 6 часов назад
Good
@shukkoorabdul3335
@shukkoorabdul3335 8 часов назад
ജനങ്ങളിൽ നിങ്ങളോടുള്ള സ്നേഹവും, സഹതാപവും എത്ര പെട്ടന്ന് നിങ്ങൾ കളഞ്ഞു.. കഷ്ടം.
@jabbartk-o7l
@jabbartk-o7l 9 часов назад
അപ്പോൾ കാണുന്നവനെ അപ്പായെന്ന് വിളിക്കുന്നവരായിരുന്നോഇവർ. കഷ്ട്ടം
@ShakkirHussain-hq1di
@ShakkirHussain-hq1di 9 часов назад
ഇതാണ് മനുഷ്യൻ ,
@hurraay123
@hurraay123 9 часов назад
ആരോ വന്ന് 2000 കൊടുത്തപ്പോൾ അവർക്ക് പൊതു ജനങ്ങളുടെ ക്യാഷ് വേണ്ടെന്ന്. കേരള+കർണാടക govt തരുന്ന കാശ് എന്നെപോലെയും നിങ്ങളെപോലെയും ഉള്ളവർ കൊടുത്ത ടാക്സ് മണി ആണ് എന്ന് ആ കുടുംബത്തെ ആരേലും പറഞ്ഞ് മനസ്സിലാക്കൂ.
@ajay_motorider
@ajay_motorider 7 часов назад
ഇത് പോലെ നന്ദി കേട്ട കുടുംബം.. ആദ്യം ഇന്ത്യൻ ആർമിയെ തള്ളി പറഞ്ഞു. പിന്നെ മനാഫ്.. ജീവൻ കയ്യിൽ പിടിച്ചു പുഴയിൽ ചാടിയ ishwar maalpe യെ പോലും തള്ളി പറഞ്ഞു.. നന്ദി കേട്ട കുടുംബം 🤬
@shahu_jeddah
@shahu_jeddah 8 часов назад
എസ്.പി.അന്ന് മനാഫിനെ തുരത്താൻ നിങ്ങളോട് പറഞ്ഞത് എന്തിനാണെന്ന് പോലും നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയില്ലല്ലോ..
@raghuvelayudhan9009
@raghuvelayudhan9009 7 часов назад
സത്യം..ഈ അളിയൻ അവിടെ ഉണ്ടർനു പട്ടി ചന്തക്കു പോയപോലെ വിവരം ഉള്ള മനാഫ് നേ പറഞ്ഞു വിട്ടു sp kku rakshapedan pattiyilla
@Bigbbai
@Bigbbai 9 часов назад
ഇക്കാലത്ത് ഗുണം ചെയ്താൽ കുടം കൂലി എന്ന് പറയുന്നത് വെറുതെയല്ല😂😂 72 ദിവസം അർജ്ജുൻ്റെ മൃതദേഹം കിട്ടാൻ വേണ്ടി അദ്ദേഹത്തിൻറെ സമയം നീക്കി വെച്ചിട്ടുണ്ടെങ്കിൽ അതുതന്നെയാണ് ഏറ്റവും മഹത്തരം. അർജുൻ്റെ മകനെ സ്വന്തം മകനായി സംരക്ഷിക്കുമെന്ന് പറഞ്ഞത് എല്ലാവർക്കും കഴിയില്ല. സ്വന്തം മാതാപിതാക്കളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വരെ സമയമില്ലാത്ത മക്കളുള്ള കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.. കുടുംബത്തേക്കാൾ പൊതുസമൂഹത്തിൽ മനാഫിന് അറ്റൻഷൻ കിട്ടുന്നുണ്ട് എന്നുള്ള കുശുമ്പ് ആയേ എനിക്ക് തോന്നുന്നത്... നന്ദിയില്ലാത്ത നായകൾ എന്ന് പറയുന്ന മനുഷ്യരോട് ഏറ്റവും നന്ദികെട്ടവൻമാർ നിങ്ങൾ ആണെന്ന് നായകൾക്ക് സംസാരിക്കാൻ കഴിയുമെങ്കിൽ പറയുമായിരുന്നു... ഇതൊക്കെ കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞാൽ ഞങ്ങളെക്കൊണ്ട് ഇതൊക്കെ ഇന്നയാൾ പറയിപ്പിച്ചതാണ് ഞങ്ങളോട് ക്ഷമിക്കണം എന്നുള്ള മറ്റുള്ളവരുടെ സ്ഥിരം പല്ലവി കേൾക്കേണ്ടിയും വന്നേക്കാം😂😂😂
@elyasmukkodi109
@elyasmukkodi109 7 часов назад
ഒരു വല്ലാത്ത ചതി ആയിപോയി ഈ വാർത്ത സമ്മേളനം നന്ദി ഇല്ലാത്ത മനുഷ്യർ സമ്മതിക്കണം നിങ്ങളെ 🙏🙏🙏
@nehdamars1409
@nehdamars1409 9 часов назад
അവളുടെ നിൽപ് കണ്ടോ.....
@KumarKp-h2e
@KumarKp-h2e 8 часов назад
ഇതുപോലെ കഷ്ടപ്പെട്ട് ഒരു മനുഷ്യൻ വേറെയില്ല അർജന്റീന ഓർത്താണ് ഞാൻ ഒന്നും പറയാതിരിക്കരുത് മനസാക്ഷി മര്യാദയും വേണം🙏🏻🙏🏻🙏🏻 സൂപ്പർ കുടുംബം ജനങ്ങൾക്ക് എല്ലാം അറിയാം
@janvijanvi8752
@janvijanvi8752 5 часов назад
അർജന്റീന യെ ഓർത്തോ 😅😅😅
@MuhammeddilshadDilshad
@MuhammeddilshadDilshad 9 часов назад
അയാൾ ഇലല്ലായിരുന്നുന്നെങ്കിൽ ഇത് ഒരു വെറും one day news ൽ ഒതുങ്ങുമായിരുന്നു... 🙏കഷ്ടം...
@ansalali1265
@ansalali1265 8 часов назад
മരിച്ചു പോയ arjun നിങ്ങള്‍ക്ക് മാപ്പു തരില്ല.. Manaafkka ഇഷ്ടം ❤
@vineeshm3508
@vineeshm3508 9 часов назад
ദയവായി ഈ വിഴുപ്പലക്കൽ നിർത്തൂ.....!ഇടയിൽ കളിച്ചവർക്ക് പല താ ൽപര്യങ്ങളും ഉണ്ടായിരുന്നിരിക്കും... അതെന്തായാലും manafinu അഭിപ്രായം പറയാനുള്ള അവകാശമുണ്ട്... അത് തെറ്റായാലും ശരിയായാലും.. അതിന്റെ പേരിൽ thurathukaഎന്നൊക്കെ പറഞ്ഞാൽ....! ദയവായി ഈ ആരോപണ പരിപാടി നിർത്തണം....!!
@chambansbava7576
@chambansbava7576 9 часов назад
നന്ദി ഇല്ലാത്തവർഗം.
@shameererm7082
@shameererm7082 7 часов назад
അർജുൻ രക്ഷപെട്ടു ഈ വർഗം നന്ദി ഇല്ലാത്ത കുടുംബം
@moideenmoideen1646
@moideenmoideen1646 9 часов назад
അയാളുടെ മരണത്തിൽ പച്ചയായി കിട്ടിയ ജോലി വേണ്ടെന്നു വെക്കണം നന്ദി കട്ട വരെ
@irshadmelmuri
@irshadmelmuri 7 часов назад
ഇവർ ആരെയാൺ കുറ്റപ്പെടുത്താതിരുന്നത്‌ നമ്മുടെ ആർമ്മിയെ വരേ കുറ്റപ്പെടുത്തി സംസാരിച്ചില്ലേ
@NousharNoushar-nz8zt
@NousharNoushar-nz8zt 9 часов назад
മനാഫ്‌ക്ക please ഇനി ഇതിന്റ പിറകെ പോവരുത് അബേക്ഷ യാണ് അത്ര വൃത്തി കെട്ട കുടുമ്പം ആണ്. അർജുൻ രക്ഷ പെട്ട് എന്ന് കൂട്ടിയാൽ മതി please ആഹാരം കഴിക്കുന്ന കേരളജനത ഇത് എല്ലാം മനസിൽ ആക്കുന്നു
@bindhuvipin1360
@bindhuvipin1360 9 часов назад
Athe Manaf nu oru family und avark vendi jeevikku athe sthiratha ullu
@Malayalilokam1111
@Malayalilokam1111 7 часов назад
മണ്ണിടിഞ്ഞ് ആൾക്കാർ മരിച്ച സ്ഥലത്ത് നിന്ന് സെൽഫി എടുത്തു പോസ്റ്റ് ചെയ്ത ആൾ അല്ലേ ഈ കാർവാർ എസ്.പി.😊
@sufairasufaira9687
@sufairasufaira9687 6 часов назад
അർജുന്റെ കുടുംബത്തെ കാണുന്നത് തന്നെ ഇപ്പൊൾ ഇഷ്ടമില്ലാതായി. നന്ദിയില്ലാത്ത വർഗ്ഗങ്ങൾ.
@justchill-fz4xi
@justchill-fz4xi 8 часов назад
ഇവർക്ക് കിട്ടിയ സർക്കാർ ജോലിയും സെന്റിമെന്സ് നു പുറത്താണ്, അത് മനസിലാക്കാൻ ഉള്ള ബുദ്ധി ഇവർക്ക് ഇല്ലേ???
@sali55544
@sali55544 9 часов назад
നന്ദികെട്ട കുടുംബം ! അർജുൻ സ്വന്തക്കാർ അവനുവേണ്ടി പ്രവർത്തിക്കുന്നത് ഒരത്ഭുതവും ഇല്ല ! അവർ ചെയ്തില്ലെങ്കിൽ ആണ് നാട്ടുകാർ കല്ലെടുത്ത് എറിയുക ! അത് മഹത്വവൽക്കരിക്കുന്ന ഒരു കാര്യവുമില്ല! പുറത്തുള്ളവർ ചെയ്യുമ്പോഴാണ് അതിനെ അഭിനന്ദിക്കേണ്ടത്! " ഞാനും എൻറെ ഭർത്താവും ഒരുപാട് കഷ്ടപ്പെട്ട് " അത്ര 😂
@lylageorgeantony421
@lylageorgeantony421 7 часов назад
പാലം കടന്നല്ലോ ഇനീപ്പോ.... കഷ്ട്ടം.. നന്ദി കെട്ടവർ....
@EMMY-lx3oc
@EMMY-lx3oc 8 часов назад
കുടുംബത്തിനു പറ്റിയ മാരുമോൻ…
@jamsheeratholi5493
@jamsheeratholi5493 8 часов назад
നിങ്ങൾ കള്ളം പറഞ്ഞിട്ട് കാര്യമില്ല സത്യം എല്ലാവരും കണ്ടതാണ് അവിടെ നടന്നത് എന്തൊക്കെയെന്ന്
@shajanissast9490
@shajanissast9490 8 часов назад
അർജുന്റെ ഭാര്യയ്ക്ക് ജോലി കൊടുത്തെങ്കിൽ ഈ നാട്ടിൽ മരണപ്പെടുന്ന എല്ലാവരുടേയും ഭാര്യമാർക്ക് കൊടുക്കണ്ടേ? കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷകളെഴുതി വരുന്ന, ഒരാൾക്കു കിട്ടേണ്ട ജോലിയല്ലേ? ഇതിനേക്കാൾ ദുരിതമനുഭവിക്കുന്ന എത്ര പെൺകുട്ടികൾ ഈ നാട്ടിലുണ്ട്?
@shibugeorge5311
@shibugeorge5311 9 часов назад
എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ നേരിട്ട് സംസാരിച്ചു തീർക്കുന്നതല്ലേ അതിന്റെ മര്യാദ, അല്ലാതെ മീഡിയയുടെ മുമ്പിൽ വന്നു അന്നുവരെ കൂടേ നിന്നവരെ എല്ലാം തള്ളിപ്പറയുന്നതും കുറ്റപ്പെടുത്തുന്നതും ആണോ ശെരി, എന്ത് നേട്ടമാണ് ആ മനാഫീന് ഉണ്ടായിട്ടുള്ളത്, ഒന്നുമില്ലെങ്കിലും അത്രയും ദിവസം അങ്ങേര് അവിടെ നിന്നില്ലേ,. നിങ്ങളുടെ നിലവാരം ഇപ്പോൾ ജനങ്ങൾക്ക് മനസിലായി, കഷ്ടം,
@ameerkunnath6626
@ameerkunnath6626 9 часов назад
ഈ കുടുബം 👎👎👎👎
@savithrikrishnan9745
@savithrikrishnan9745 7 часов назад
ഒന്നും ഇല്ലാത്ത പാവപെട്ട കുടുംബം കേരളത്തിൽ ഉണ്ട്, എന്തെ അവർക്ക് ജോലി കൊടുക്കാതെ,എത്രയോ അനാഥ കുടുംബാംഗങ്ങൾ ..എല്ലാം ഉള്ളവർക്ക് വീണ്ടും വീണ്ടും കൊടുക്ക്...
@salimsarigama6491
@salimsarigama6491 9 часов назад
ആ തമിഴ് ഡ്രൈവറുരെടെ കുടുംബം അതിന്റെ ഉടമസ്ഥൻ എന്നിവർ ആരായിരുന്നു
@umarcherooth4140
@umarcherooth4140 6 часов назад
ഈ കുടുമ്പം 100%മോശമായി പെരുമാറുന്നു ഇവർ എന്തു ജീവികളാണ് മോഷം😮😮
@beenajoshy1708
@beenajoshy1708 6 часов назад
ആ പുറകിൽ നിൽക്കുന്നവരെ ഒന്ന് വീഡിയോയിൽ എടുത്തു കാണിക്കാമായിരുന്നു. അവർ അവിടെ നിന്നു ക്യാമറ യിൽ പെടാൻ വേണ്ടി കഷ്ടപ്പെടുന്നു.
@muhammadanssary6916
@muhammadanssary6916 7 часов назад
ഇതെല്ലാം ആദ്യം മുതൽ തന്നെ കേരളത്തിലെ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട് നന്ദികെട്ടവമാർ.
@Fahad_Naduvilakath
@Fahad_Naduvilakath 8 часов назад
ആദ്യ ദിവസങ്ങളിൽ രക്ഷപ്രവർത്തനത്തിന് ആർമി വന്നപ്പോൾ ഇന്ത്യൻ ആർമിക്ക് രക്ഷപ്രവർത്തനം നടത്താൻ അറിയില്ല എന്ന് പറഞ്ഞ ടീമാണ് ഈ പറയുന്ന അഞ്ജുവും ജിതിനും.
@syedsainul3057
@syedsainul3057 7 часов назад
അർജുൻ്റെ ബോഡി കിട്ടിയില്ലാരുന്നെങ്കിൽ മനാഫ് തട്ടികൊണ്ട് പോയതാണ് എന്ന് നിങ്ങൾ പറഞ്ഞെനേ
@5minute503
@5minute503 7 часов назад
സ്വന്തം തള്ളയെ തല്ലിയാലും രണ്ടു വശത്തും ആളുകൾ ഉണ്ടാവും അതിലോട്ടു എണ്ണത്തിൽ വെച്ചാൽ മതി ഇവിടെ പിന്നെ എനിക്ക് തോന്നുന്നത് മരിച്ചുപോയ അർജുൻ എന്ന സഹോദരൻ ആ കുടുംബത്തിൽ നിന്ന് എന്നോ രക്ഷ പെടേണ്ട ആളായിരുന്നു 😢കാരണം ആ കുടുംബം അത്രക്ക് നല്ലതായിട്ട് സംസാരിക്കുന്നുണ്ട് മറ്റാർക്കും ഇങ്ങനത്തെ ഗതി വരാതിരിക്കട്ടെ
@realestateMalappuram
@realestateMalappuram 7 часов назад
നന്ദിയില്ലാത്ത കുടുംബം😮
@Padiyuoor
@Padiyuoor 8 часов назад
(ആ പോലീസ്) അവർ അടിച്ചത് അങ്ങനെയാ ലേ എന്നിട്ടും മനാഫിക്ക ഇട്ടേച്ച് പോയില്ല ❤️
@mixturelifemotivator2493
@mixturelifemotivator2493 9 часов назад
നന്ദി കെട്ട ആളുകൾ തുപ്ഫൂ.... 😡
@sajudeen5195
@sajudeen5195 9 часов назад
എല്ലാവർക്കും ജോലി കൊടുത്തെങ്കിലും ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുണം
@MD-cy7lb
@MD-cy7lb 9 часов назад
നന്ദി കേട് കാണിക്കരുത്
@sajudeen5195
@sajudeen5195 9 часов назад
അവൾ വാല് പൊക്കിയപ്പോൾ തന്നെ ഉറപ്പായിരുന്നു....
@nabeelnaja3933
@nabeelnaja3933 9 часов назад
നന്നി ഇല്ലാത്ത കുടുംബമായി പോയി......
@tsq4936
@tsq4936 9 часов назад
നന്ദി കെട്ട ഉലകമേ
@abuthahir61
@abuthahir61 8 часов назад
ഒരു ചെറിയ സഹായം ഒരു മനുഷ്യൻ ചെയ്തു തന്നാൽ പോലും അതിന് തിരിച്ച് വലിയ ഒരു സഹായമാണ് നൽകേണ്ടത് എന്ന് പഠിപ്പിച്ച പ്രവാചകൻ എത്ര ശരിയാണ് അർജുൻ സഹോദരൻ സഹോദരൻ നമ്മ വിട്ടുപോയി ദൈവം നിശ്ചയമാണ് സഹോദരൻ ശാന്തി നൽകട്ടെ ദയവായി സഹായിച്ചവരെ എന്തിൻ്റെ പേരിലായാലും വില കുറച്ച് കാണരുത്
@deenapk3089
@deenapk3089 7 часов назад
നന്ദികെട്ട കുടുംബം, ആ പയ്യൻ്റെ ചിത കെട്ടില്ല😡
@Nahan-zv2fe
@Nahan-zv2fe 8 часов назад
എന്തൊരു വൃത്തികെട്ട കുടുംബ മാണിത്.കാര്യം കഴിഞ്ഞാൽ മനുഷ്യൻ ഇങ്ങിനെ തന്നെയാണ്
@jasirpjasir6169
@jasirpjasir6169 9 часов назад
മനാഫ് എന്നുള്ള പേര് മനോജ് എന്നനങ്കിൽ..😊
@harishamza-gf5pn
@harishamza-gf5pn 9 часов назад
Polikkum 😂
@Tristar-1080
@Tristar-1080 9 часов назад
ഇതിൽ മതം നീ കെട്ടേണ്ട സങ്കി പൊലയാടി മോനെ..
@_retro86
@_retro86 9 часов назад
Hahhaha
@shameererm7082
@shameererm7082 7 часов назад
വല്ലാത്ത ജാതി മ്മാര് നന്ദി ഇല്ലാത്ത വർഗം
@seluvm9160
@seluvm9160 7 часов назад
മനാഫ് ലോറിക് വേണ്ടി അവിടെ നിന്ന് എന്ന് അയാളുടെ ഒരു ലോറി കതിപോയിട്ട് അയാൾ ക് കിട്ടിയത് 2ലക്ഷം ആണ്, നന്ദി കെട്ട കുടുംബം,, ☝️കൊടുത്ത ജോലി തിരികെ എടുക്കണം ☝️
@simijoseph6486
@simijoseph6486 7 часов назад
ഈ കുടുംബത്തോടുള്ള സ്നേഹം ഇല്ലാതായി
@payasathileandiparip2059
@payasathileandiparip2059 7 часов назад
മനാഫ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഒന്നുടെ ഇഷ്ട്ടം കൂടി❤❤❤❤❤
@dream_traveller777
@dream_traveller777 9 часов назад
മനാഫ് എല്ലാം പറഞ്ഞതു മീഡിയക്ക് മുൻപിൽ അല്ലെ..ഇതിൽ എവിടെയാണ്‌ ഇവരെ അപമാനിച്ചത്....മനാഫിന്റെ യും ജീവനോപാദിയല്ലേ ആ ലോറി.... അതിനു ലോണ് ഉണ്ടാകില്ലേ,അതിൽ കൊണ്ടുവന്ന തടി നഷ്ടപ്പെട്ടില്ലേ അതിന്റെ കാശും നോക്കണ്ടേ..ഒരു ലോറി .മുതലാളിക്ക് അറിയാം 2 അര മാസം ഒരു ലോറി ഓടിയില്ലെങ്കിൽ അതിന്റെ സാമ്പത്തിക ബുദ്ധിമുട്ട്...മനാഫ് പറഞ്ഞല്ലോ പണം പിരിച്ചില്ല എന്ന്.. ആരെങ്കിലും പിരിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കണം..
@zubairpalakkad8083
@zubairpalakkad8083 8 часов назад
ഇവിടെ ഇപ്പോൾ അവരുടെ ചേച്ചിയുടെ ഭർത്താവിൻ ക്രെഡിറ്റ് വേണം..... ക്രെഡിറ്റ് കിട്ടിയത് ഫുൾ മനാഫിനും... അർജുൻ സഹോദരാ...നീ..നല്ലവൻ ആണ് എന്ന് ദൈവം തെളീച്ച്... ഇത്രയും നന്ദി ഇല്ലാത്ത വർ ആയിരുന്നു നിന്റെ കുടുംബം എന്ന് അവർ തെളീച്ച്
@muhammedshafip4170
@muhammedshafip4170 5 часов назад
ഇന്ത്യൻ ആർമിയെ വരെ കുറ്റം പറഞ്ഞ നന്ദി കെട്ട കുടുംബം.
@othaykkpd
@othaykkpd 9 часов назад
യഥാർത്ഥ മനുഷ്യർ !😢😢😢😢😢😢
@sadiqepadanilam2784
@sadiqepadanilam2784 9 часов назад
നന്ദികെട്ടവർഗ്ഗം:ഇവറ്റകൾ കേരളത്തിൽ ജനിച്ച് പോയല്ലോ
@Oraal-o2h
@Oraal-o2h 9 часов назад
രക്ഷാപ്രവർത്തനത്തിന് വന്ന കർണാടകയിലെയും കേരളത്തിൽ നിന്ന് വന്ന ഇസ്രായേലും പറയുന്നതും മനസിൻറെ പേരാണ് നിങ്ങളെ അല്ലെ ഈ നന്ദികെട്ട വർഗ്ഗത്തിൽ നിന്ന് അർജുൻ കഴിച്ചലായത് ന്നന്നായി
@abdulrafeek8082
@abdulrafeek8082 9 часов назад
ഈ വാർത്താ സമ്മേളനം ഒരു അനവസരത്തിലായി പോയി അർജുൻ്റെ ഡെഡ് ബോഡി എങ്കിലും കിട്ടിയത് മനാഫ് ഉള്ളത് കൊണ്ട് മാത്രമാണ് എന്നാണെ നിക്കു തോന്നുന്നത് പിന്നെ ഒരു ദുരന്തം ഉണ്ടായി കഴിയുമ്പോൾ പലരും പല അഭിപ്രായങ്ങളും പറയും അത് സ്വാഭാവികം വയനാട്ടിൽ ദുരന്തമുണ്ടായിട്ട് 200 ൽ കൂടുതൽ മനുഷ്യരെ ഇനിയും കിട്ടാത്തത് ഉണ്ടെന്ന് വയനാട്ടുകാർ തന്നെ പറയുന്നുണ്ടെന്ന് നിങ്ങൾ ഓർക്കണം വീട്ടുകാരേ നാട്ടുകാർക്ക് നിങ്ങളോടുള്ള സഹതാപം ദേഷ്യമാക്കി മാറ്റരുത് പ്ലീസ്
@asifrifa2405
@asifrifa2405 7 часов назад
നല്ല നന്ദിയുള്ള കുടുംബം 👌🏼👌🏼👌🏼
@umarcherooth4140
@umarcherooth4140 6 часов назад
കുടുമ്പക്കാർ ഇപ്പോൾ മനാഫിനെ കയ്യൊഴിയുന്നു ഉപകാരം ചെയ്താൽ അവനിക്ക് തെറി😂😂😂
@nidhaskitchen5403
@nidhaskitchen5403 8 часов назад
നന്ദി കെട്ട കുടുംബം
@AnwarJublee
@AnwarJublee 9 часов назад
അർജുൻ രക്ഷവട്ടതാണ് ഈ സൈക്കോ കുടുബത്തിൽ നിന്
@Swaikhatjb
@Swaikhatjb 9 часов назад
മനാഫ്❤❤❤❤❤
@asifseelathe4348
@asifseelathe4348 9 часов назад
അടിപൊളി മനാഫ് ഇപ്പൊ എന്തായി 😳😳😳
@nasmenayath1186
@nasmenayath1186 8 часов назад
അന്ന് നിങ്ങൾ കർണാടക സർക്കാരിനെ വിമര്ശിക്കുകയായിരുന്നല്ലോ
@Mansoorpk786
@Mansoorpk786 10 часов назад
ബ ബ്ബ ബ്ബ കർണാടക സർക്കാർ മനാഫിന്റെ യൂട്യൂബ് ചാനൽ പ്രൊമോട്ട് ചെയ്യാൻ കൂടെ ninnu ഹമ്പോ…. kammichanakamanenn തോനുന്നു
@sadiksadik4740
@sadiksadik4740 8 часов назад
10 പൈസ ഈ കാടു ബംത്തിന് കൊടുക്കരുത്
@Padiyuoor
@Padiyuoor 7 часов назад
@@sadiksadik4740 അർജുന്റെ മകൻ അവിടുണ്ട് മറക്കണ്ട
@nazarnakatil5224
@nazarnakatil5224 8 часов назад
അസബന്ധമാണ് ഈ കുടുംബം പറയുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ച മറുച്ചു പിടിക്കാൻ ഇവർ നടത്തിയിട്ടുള്ള ഗൂഢാലോചനയാണ്. നന്ദികെട്ട കുടുംബം '
@faisalmanjadifaisal1533
@faisalmanjadifaisal1533 7 часов назад
ഈ sp തന്നെയല്ലേ തുടകത്തിൽ നിങ്ങൾ മണ്ണിനുള്ളിൽ ലോറിയിൽ അർജുൻ ഉണ്ട് പറഞ്ഞപ്പോൾ കേൾക്കാതെ മൊബൈലിൽ റീൽസ് കണ്ടുകൊണ്ടിരുന്നത് 😄
@Yathra.
@Yathra. 6 часов назад
ഒരാൾ മരണപ്പെട്ടതിൽ ഇല്ലാത്ത വേദന ആണ് മനാഫിൻ്റെ കാര്യത്തിൽ
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 565 тыс.