Тёмный

മനിശേരി കൊച്ചയ്യപ്പന് മുന്നിൽ പേടിച്ച് വിറച്ച് പാമ്പാടി രാജൻ 

Nettipattam
Подписаться 483
Просмотров 3,5 тыс.
50% 1

മനിശേരി കൊച്ചയ്യപ്പന് മുന്നിൽ പേടിച്ച്
വിറച്ച് പാമ്പാടി രാജൻ. വഴിയിൽ വിശാലമായി കുളിയുമായി കൊച്ചയ്യപ്പൻ
#elephant #festival #pooram #pambadirajan #manisheri elephant#travel #malayalam #star elephant of Kerala #vlog #pambadi rajan mass entry, #aanachandam #vela #valluvanad

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@sinimolsini2665
@sinimolsini2665 3 дня назад
പേടിച്ചു വിറച്ചു അപ്പൂസിന് പനി ആണ്..... അപ്പോൾ നിങ്ങൾ ആണല്ലേ പാമ്പാടി രാജനെ കുറിച്ച് നെഗറ്റീവ് പറയുന്ന ചാനൽ... പേടിച്ചു നിന്നപ്പോൾ ഒന്ന് അടുത്ത് ചെല്ലാമായിരുന്നില്ലേ..... നോക്ക് ഇടതു വശത്തു മതിൽ .... വലതു വശത്തു അയ്യപ്പൻ ..... പിന്നെ രാജാവ് വന്നാൽ വഴി മാറി കൊടുത്തേ പറ്റൂ.. ചാനൽ sub ചെയ്തു
@joymon8471
@joymon8471 День назад
ആരാടാ നാട്ടു രാജാവിന്റെ വഴി തടഞ്ഞു നിന്ന് കുളിക്കുന്നത് 😂
@ForGood-lq5ci
@ForGood-lq5ci День назад
രാജൻ പരുങ്ങി തന്നാ നിന്നെ. സൈഡിൽ ആനെ നോക്കുന്നുണ്ടല്ലോ. ആദ്യമായിട്ടാണെങ്കിലും സ്റ്റെപ് കേറാൻ ആനക്ക് അറിഞ്ഞൂടെന്നോ. കണ്ടാൽ അങ്ങനാ തോന്നുന്നേ. അവൻ കുറച്ചു പരുങ്ങി ആണ് കേറാതെ നിന്നേ
@benchaminchandran292
@benchaminchandran292 3 дня назад
അത് പെരുമാളാണ് ഇഭകുല നാട്ടരചൻ പാമ്പാടി രാജൻ❤❤❤
@BharathiShetty-b7d
@BharathiShetty-b7d 3 дня назад
Onnu podo nammude rajane ano parayunnad avan kottayathinde muthan ❤❤❤❤❤❤
@malayalammovies605
@malayalammovies605 3 дня назад
Evan etha
@deserveMarketing
@deserveMarketing 3 дня назад
Vara Valla panni k poyi kooda chagathi
@jinsonchacko9138
@jinsonchacko9138 День назад
പാമ്പാടി രാജൻ ഒരു വളി വിട്ടാൽ തെറിച്ചു പോകും കൊച്ചയ്യപ്പൻ 😁😁😁😁
@vibinvijaya9903
@vibinvijaya9903 3 дня назад
Ente ponnnuu chetta Rajan adhyam aayit aanu thiruvilwamala ambalathil varunath athukond aanu step kayaran samsayich ninnath 😚
@dharmmendran171
@dharmmendran171 3 дня назад
Aane pand orana kuthiyittond atha onnaman poraky chenn ninna aannaa kery porum porakil aaana vanna rajan aanakk pediyann pazhe chattakkar paranjittond😊
@arunsabu9262
@arunsabu9262 3 дня назад
Enthonu ok adaaa uvaaaa ee parayunathuuu.....pampady anna vachu ano ethinay ok compare chaiyunathu
@ForGood-lq5ci
@ForGood-lq5ci День назад
മറ്റു ആനകളെ ഇങ്ങനെ താഴ്ത്തി മനുഷ്യ സഹജമായ ആ മറ്റേ സ്വഭാവം കാണിക്കാതെ. അത്രക്കും മോശം ആണോ. നീ ആനപ്രേമി എന്ന് സ്വയം പറയല്ലും എല്ലാരേം ഒരുപോലെ ബഹുമാനിക്ക്
Далее