Тёмный

മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചൂടേ ഇളയിടം? | POLICHEZHUTH | TG MOHANDAS | JANAM TV 

Janam TV
Подписаться 1,2 млн
Просмотров 96 тыс.
50% 1

മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചൂടേ ഇളയിടം? | POLICHEZHUTH | TG MOHANDAS | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
PRESENTER : TG MOHANDAS

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 431   
@rekhashajirekha3180
@rekhashajirekha3180 2 года назад
ഇത് പൊളിച്ചെഴുത്തല്ല. പൊളിച്ചടുക്കൽ ആയിപ്പോയി... കലക്കി...
@SomanPG-e2c
@SomanPG-e2c 10 месяцев назад
😂
@gopakumar2869
@gopakumar2869 2 года назад
ഇക്കാരണം കൂടെ ഉള്ളത് കൊണ്ടാണ് മലയാളികൾ പുള്ളിയെ സുനിൽ P നുണയിടം എന്ന് പേരിട്ടിരിക്കുന്നത് "എന്തെന്നാൽ TG Sir പറയുന്നത് പോലെ ഇദ്ദേഹത്തിന് മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ മലയാള ഭാഷയെ ഉപയോഗിച്ചാൽ പോരായിരുന്നോ??? ഇത് ഒരു മാതിരി ഭൗതികാത്മവും, ആദ്യന്തികവും എന്തൊക്കെയോ? കൂടോത്രത്തിന് ഉപയോഗിക്കുന്ന ഭാഷ പോലെ ആക്കിത്തീർത്തു നമ്മുടെ മലയാള ഭാഷയെ " ശ്രീ നുണയിടം സാർ ???നാണക്കേട് "
@ottakkannan2050
@ottakkannan2050 2 года назад
അങ്ങനെ എന്തൊകൊയോ പറഞ്ഞപ്പോൾ ഞങ്ങ വിജാരിച്ചു ഇയാളാരും പണ്ഡിതനാണെന്ന് ഉടനെ ഒരു അവാർഡും പിന്നിലൂടെ ഒരു ജോലിയും കൊടുത്തു... പറയും... ഞങ്ങൾ തെറ്റുകാരാണോ ?...
@chandranpillai2940
@chandranpillai2940 2 года назад
സുനിൽ പി പൊളിയിടം വിചാരിക്കുന്നത് നാണം കെട്ടും പണം നേടി കൊണ്ടാൽ നാണക്കേടാ പണം തീർത്തു കൊള്ളും എന്നായിരിക്കും .....
@aram7117
@aram7117 2 года назад
അദ്ദേഹംഭാഷയിലല്ല പറയുന്നത്.. ഭാഷക്കുള്ളിലെ ഭാഷയിലാണ്.......
@anand4395
@anand4395 2 года назад
@@aram7117 😏🤭
@crkaladharkala817
@crkaladharkala817 2 года назад
Perfect sir.....Very Informative Information for Next Generation....👌👌💪💪💪💪🙏
@Kitty2004-j4t
@Kitty2004-j4t 2 года назад
പൊളിച്ചടുക്കി 🤩🤩🤩
@siddharthchithu1911
@siddharthchithu1911 2 года назад
ഒരു നാലാം കിട കീട കമ്മി അത്രേയുള്ളൂ ഇളയിടം
@vandana_sriya8955
@vandana_sriya8955 2 года назад
അതെ ഇയാൾ ഒരു മണ്ടൻ തന്നെ
@premmenonmenon1192
@premmenonmenon1192 2 года назад
correct.. 🧡🧡
@suryasurya-lo7ps
@suryasurya-lo7ps 2 года назад
🙏👌🤔🤗.നന്ദി.
@sasankankk3181
@sasankankk3181 2 года назад
Thank you sir.
@sureshbabu872
@sureshbabu872 2 года назад
Tg👌👌👌🙏🙏
@vineethvijayan8491
@vineethvijayan8491 2 года назад
If ilayidum got his job through illegal means we must check legal possibilities to throw him out of it and give that job to deserving, hardworking, qualified professionals.
@I_am_Trillionaire
@I_am_Trillionaire 2 года назад
അവനെ നിയമിച്ചവനെ വേണം ആദ്യം പൊക്കാൻ.
@jamesponsi
@jamesponsi 2 года назад
You are correct Sir🙏
@rachun.r1170
@rachun.r1170 2 года назад
👍👍👍
@The007jithin
@The007jithin 2 года назад
Well said tg 👌🏼👌🏼
@യാക്കൂബ്
@യാക്കൂബ് 2 года назад
സുനിൽ പി. ഇളയിടം മാർക്സിനേക്കാൾ .. വലിയ തത്വചിന്തകനെന്ന് .. കരുതി നടക്കുന്നു. എന്നു വെച്ചാൽ ... അഭിനവ : മാർക്സിൻ ...
@reghumalikaparambilreghuma998
@reghumalikaparambilreghuma998 2 года назад
കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ അടുക്കളജോലിയിൽ പ്രവേശി ച്ചാൽമതി കേരളത്തിൽ ഏത് സർവ്വകലാശാലയിലും പ്രൊഫ സറായിനിയമിക്കുന്നതിനുള്ള യോഗ്യത അതിലൊരാളാണ് സുരേഷ് പി ഇളയിടം,
@babukn3531
@babukn3531 2 года назад
VERY GOOD GOOD
@jayashrisr5854
@jayashrisr5854 2 года назад
That is why Kerala police has the quality of Sunil Nunayidom
@mppreethy5846
@mppreethy5846 2 года назад
വളരെ കൃത്യമായി കാര്യ കാരണസഹിതം താങ്കൾ പൊളിച്ചെഴുതി
@mithun.k.kvishnu6184
@mithun.k.kvishnu6184 2 года назад
നുണയിടം 😂😂
@indraprasad3797
@indraprasad3797 2 года назад
ആ പോലീസ്കാരുടെ കാര്യം പോക്കാ. ഇവന്റ് ഒക്കെ ട്രെയിനിംഗ് കിട്ടിയതാ ഇപ്പോളത്തെ പോലീസിന്റെ ഗതികേട്.
@user-ko9fg6cn6u
@user-ko9fg6cn6u 2 года назад
ഈ സൂപിയെ രണ്ടു മൂന്നൂ വർഷം മുന്നേ ചില speach കണ്ട് ആ time ൽ അയാളെ follow ചെയ്തിരുന്നൂ.. But താങ്കൾ പറഞ്ഞ പോലെ അയാൾ അടുത്തകാലത്ത് missing ആയി... അയാളിൽ ഒരു വികലമായ വ്യക്തിത്വമാണെന്ന് പിന്നീട് മനസ്സിലായി...
@jamesroland3834
@jamesroland3834 2 года назад
Interview vachanu kali motham. Enikku ariyavunna oru case undu. Cochin universityil oruthanu ithupole interview il veruthe markittu koduthu appoint cheythu vachekkunnu. Happened in 2016. Chakrapani ennanu keriyavante peru.
@vineethvijayan8491
@vineethvijayan8491 2 года назад
Commarades inte sthiram pani anu ithu
@SakuKrish
@SakuKrish 5 месяцев назад
TG🔥🔥🔥
@sasidharanp.v3404
@sasidharanp.v3404 2 года назад
മോഹൻ ദാസേ നിങ്ങൾ മലർന്നുകിടന്ന് കാഷ്ടിച്ച വളർന്നതാണ്' ഞാനും അങ്ങനെയായിരുന്നു നിങ്ങൾ അസൂയകൊണ്ട് പലതും പറയുന്നു..ഇപ്പോൾ ഞാനും നിങ്ങളും മലർന്നു കിടന്ന് കാഷ്ടിക്കുന്നില്ലല്ലോ.''രണ്ട് തുല്യവരകൾ ഒന്നു ചെറുതാക്കൻ അൽപം തൂത്തുകളഞ്ഞാൽ മതി..അല്ലെങ്കിൽ ഒരു വര നീട്ടി വരച്ചാൻ മതി.''നീട്ടി വരക്കാൻ നിങ്ങൾക്ക് കഴിയില്ല..സുനിൽ ഇപ്പോൾ എങ്ങനെയെന്ന് നോക്കുക എല്ലാവർക്കും ഇത് ബാധകമാണ്.. എനിക്ക് അങ്ങേരുമായി ഒരു ബസവുമ1 ല്ലട്ടോ....🙏🏼
@sudeepsurendran82
@sudeepsurendran82 2 года назад
പൊളിച്ചടുക്കി 😄👌🏻
@kumarankutty2755
@kumarankutty2755 Год назад
വണക്കം ടി.ജി. സർ. കേരളത്തിലെ സ്‌കൂൾ, കോളിജ് തലങ്ങളിൽ പഠിച്ചു വരുന്ന പുതുതലമുറയുടെ പഠന നിലവാരം ഞാൻ മനസ്സിലാക്കുന്നത് അവരോടു സംസാരിച്ചിട്ടല്ല. അതിനുള്ള ഭാഗ്യമോ ദൗർഭാഗ്യമോ പ്രായമായ എനിക്കു ഇതുവരെ ഉണ്ടായിട്ടില്ല. സാറിനെപ്പോലെ പലരുടെയും വീഡിയോകളുടെ അടിയിൽ അവർ എഴുതുന്ന അഭിപ്രായങ്ങൾ നോക്കിയാണ് ഞാൻ ഇക്കാര്യം മനസ്സിലാക്കുന്നത്. ചിലർ മലയാള അക്ഷരങ്ങളെ ഇംഗ്ലീഷിൽ ആക്കി എഴുതും. അത് വായിച്ചാൽ മനസ്സിലാവില്ല എന്നല്ല മൊത്തം തെറ്റുകളും ആയിരിക്കും. മലയാളത്തെ മലയാള അക്ഷരങ്ങളിൽ എഴുതുന്നവരുടെ കാര്യം അതിലും കഷ്ടമാണ്. അക്ഷരത്തെറ്റുകളും അർത്ഥം ശരിയായി പിടി തരാത്ത വാക്ക്യ ഘടനയും ഉള്ളവ ആയിരിക്കും മിക്ക അഭിപ്രായങ്ങളും. അപൂർവ്വം ചിലർ ശരിയായി എഴുതുന്നുണ്ടെങ്കിൽ അവർ പ്രായമായവരും പഴയ തലമുറയിൽ പഠിച്ചു വന്നവരും ആണെന്ന് അനുമാനിക്കണം. കേരള ഇംഗ്ലീഷിന്ടെയും അവസ്ഥ ഇത് തന്നെ ആണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. സത്യത്തിൽ ഇളയിടം ഒരാളല്ല സർ. ആയിരക്കണക്കിന് ഇളയിടങ്ങൾ ആണ് ഇന്ന് സ്‌കൂളുകളിലും കോളിജുകളിലും പഠിപ്പിക്കുന്നത്. ആ നിലയ്ക്ക് ഇളയിടം ഒരു പ്രസ്ഥാനം തന്നെയാണ്, ഇന്ന് വിശേഷിച്ചും അടിമുടി ദുഷിച്ച കമ്മൂണിസ്റ്റ് പ്രസ്ഥാനം.
@prasannakumar3385
@prasannakumar3385 2 года назад
അമ്മമാരുടെ നാമജപം ആഭാസം; ശബരിമലയില്‍ ഞങ്ങള്‍ കയറും; ശബരിമല കോടതിവിധിയെ അന്നു രേഖ രാജ് ചാനലില്‍ വന്നിരുന്ന് മോശമായി ചിത്രീകരിച്ചു ; ഇന്നു സുപ്രീംകോടതി അനധികൃത നിയമനത്തിന് MG യൂണിവേഴ്സിറ്റി യിൽ നിന്നും പിടിച്ച് പുറത്താക്കി; കാലത്തിന്റെ കാവ്യനീതി സ്വാമി ശരണം 🙏
@vandana_sriya8955
@vandana_sriya8955 2 года назад
അയാളുടെ ഒരു പൊളിച്ചെഴുത്
@prasannakumar3385
@prasannakumar3385 2 года назад
@@vandana_sriya8955 എന്ത് പറ്റി രമണാ
@navaneethchandrabose5167
@navaneethchandrabose5167 2 года назад
@@vandana_sriya8955 മാക്രികൾക്ക് നടുവില്‍ നമസ്കാരം
@johnpazhayidathu2506
@johnpazhayidathu2506 2 года назад
Former US general Powell said ‘as a community we lost shame in the society’. I wonder whether Powell was in Kerala also. I have heard his speeches way back and never felt right with him. But when I came to know who really is Sunil, I wasn’t surprised.
@kshankarapillai
@kshankarapillai 10 месяцев назад
this will continue in Kerala in future this will. sufficient in Kerala.
@vigneshvignu9483
@vigneshvignu9483 2 года назад
1000 sunil p ilayidam ivide undenkil 10000 Tg mohandas ivide undakum
@gopinathantallasery3317
@gopinathantallasery3317 2 года назад
കുറേ ബുദ്ധിജീവി നാട്യക്കാർ ഈ പാർട്ടിയിൽ ഉണ്ട്. ഇയാൾ അതിലൊന്ന്. ഒരു അടിമ.
@josephchummar7361
@josephchummar7361 Год назад
What mohandas said is correct .this technique of giving high mark in interview for politically or religious sponsored candidates are in vouge even in earlier times .this interview techniques came to light only when the Marxist party adopted and used it very widely in favour of Marxist party sponsored candidates only .I was bored of his repeated quo ting of guruswamy in place and out of place .TRUE Swamy was a greate man and a sannyasi who enlightened a down trodden caste and gave them spiritual and economic dignity to them .Sunil is committed to propagate marxian principles and way of thinking as he was raised to the present social position .
@venugopalanmp5368
@venugopalanmp5368 2 года назад
സർ, ആ നയയെ പറഞ്ഞിട്കാരൃമില്ലാ വേറെഓര്നായ എ०മുകുന്ദൻ പുറത്ചാടിട്ഉണ്ട്
@yasmilyasmil2974
@yasmilyasmil2974 2 года назад
കൂടുതൽ ആൾകാർ ഇറങ്ങണം സംസാരിക്കാൻ
@Maladev24
@Maladev24 2 года назад
ഈ ഇളയിടം, എപ്പോഴെങ്കിലും മൂപ്പ എത്താന്‍ വല്ല സാധ്യത കാണുന്നുണ്ടോ?
@sonutn
@sonutn 8 месяцев назад
❤❤❤ Well said dear TG. These anti social elements need to be exposed. He’s nothing more than a national waste.
@krisharon946
@krisharon946 2 года назад
ഇത്രയും വലിയ ഒരു ഫ്രോഡ് ആണ് ഈ സുനിൽ പിന്നെ ilayidam
@rajeshanand3065
@rajeshanand3065 2 года назад
ഒറ്റ അടി മുഖത്തു കൊടുത്താൽ ആശയം വ്യക്തമാകും.....
@manojjanardhanan5874
@manojjanardhanan5874 Год назад
The best intellectual in BJP....salute sir...
@josephchummar7361
@josephchummar7361 Год назад
The marks awarded in interview should not exceed more than 20 percent of the written marks obtained .thereby much foul play in any selection can be avoided .
@IndShabal
@IndShabal 2 года назад
ഭാഷാദുർഗ്രഹം: മാത്രൂമി ആഴ്ചപ്പതിപ്പ്!
@ayyappankuttykallellimolat6356
@ayyappankuttykallellimolat6356 10 месяцев назад
ചെറിയ മനുഷ്യരും വലിയ ലോകവും. 😂😂
@citizen709
@citizen709 2 года назад
അവൻ ഹിന്ദു മതത്തെ കുറ്റം പറഞ്ഞു ആരെയൊക്കെയൊ സുഖിപ്പിക്കുന്നു
@babykuttymathew8644
@babykuttymathew8644 2 года назад
Ithu Njan aayiram thavana aalochichittundu ....( pinney ... Ayaludey mukham kandaaludeney ... Athu swipe cheithu maattukayaanennu pathivu******
@sivakumarv4127
@sivakumarv4127 2 года назад
Kerala however nominated very very efficient edjucation minister sivakumar. Jai CPM for choosing sivakumar as the edjucation minister.
@brashtruthz4902
@brashtruthz4902 2 года назад
മാനം ഉള്ളവർ മാനക്കേട് ഭയപ്പെടും. ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിന് ഭയക്കണം? കുടുംബപ്പേർ നുണയിടം എന്നാണ് എന്ന് കേൾക്കുന്നു.
@anandk.c1061
@anandk.c1061 2 года назад
Tg സാർ ഈ തല്ലിപൊളിയിടത്തെ കുറിച്ചു മിണ്ടുന്നത് തന്നെ നമ്മുക്ക് മോശം ആണ് 😡😡നല്ല ഇടിയുടെ കുറവുണ്ട് ആ നാറിക് 😡
@seemasatheesan480
@seemasatheesan480 2 года назад
Kurenarikaludu Evide
@prakasnv
@prakasnv 10 месяцев назад
കമ്മി ഭരണം കൊണ്ട് തരകെടില്ല്തെ പോകുന്ന ഒരു നാറി.അതാണ് ഈ ചളി യിടം
@pmp7771
@pmp7771 2 года назад
സമൂഹത്തിൽ വലിയ വിഷം ചീറ്റി ഒരു ബുദ്ധിജീവി വിഭാഗത്തെ തൃപ്തിപ്പെടുത്താൻ പല കോമാളിത്തവും നടത്തി സുഖിക്കുന്നു
@govindnram8556
@govindnram8556 2 года назад
എം എ ബേബി, മന്ത്രി രാജീവ്, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരൊക്കെ ഈ ഭാഷയിൽ ആണ് സംസാരിക്കുന്നത്. 😀😀😀😂😂😂
@VinodKumar-pz2gb
@VinodKumar-pz2gb 2 года назад
പിന്നെ ഒരുത്തൻ EKkunjumuhammed മഹാപണ്ഡിതൻ ആണ്.
@krishnannambeesan3330
@krishnannambeesan3330 2 года назад
@ngpanicker1003
@ngpanicker1003 2 года назад
രാഹുൽ ഗണ്ടിയും ചിലപ്പോൾ ഇങ്ങനെ പ്രസാഗിക്കാറുണ്ട്
@unnikrishnang6367
@unnikrishnang6367 2 года назад
👌
@anusreesreejith153
@anusreesreejith153 2 года назад
എന്നാലല്ലേ ആരും സംശയങ്ങൾ ഒന്നും ചോദിക്കാതിരിക്കു.
@snmg1975
@snmg1975 2 года назад
സഖാക്കൾ ഇത് എങ്ങിനെ സഹിക്കും 😂😂😂😂😂
@syamkumar5212
@syamkumar5212 2 года назад
ഇളയിടം ഒരു വാഗ്മി ആണെന്നാണ് സ്വയം കരുതുന്നത്.... ചരിത്രങ്ങളെ വളച്ചൊടിക്കലാണ് ഒരു പരിപാടി.....
@rathishradhakrishnan9051
@rathishradhakrishnan9051 2 года назад
He is a sundara viddi😀
@vijayvilamana330
@vijayvilamana330 2 года назад
ചരിത്രം വളച്ചൊടിക്കുന്നതല്ല . അറിയില്ല എന്നതാണ് സത്യം
@VS-fe9dr
@VS-fe9dr 2 года назад
ഗോഡ്‌സെ കുഞ്ഞു 🤣
@syamkumar5212
@syamkumar5212 2 года назад
@@VS-fe9dr നാണംകെട്ടവന്റെ ആസനത്തിൽ ആൽ മരം കിളിച്ചാൽ അതും തണൽ എന്ന് കരുതുന്നവർ.. 😜
@rahulm8451
@rahulm8451 2 года назад
@@VS-fe9dr abharam thanne ith theernille ithuvare I think need one more NIA Reid
@anoopkrishnanu
@anoopkrishnanu 2 года назад
ഇത് ചില കാര്യത്തിൽ തിരിച്ചും സംഭവിക്കാം ഉദാ: ദൂരെ നിന്ന് നോക്കിയത് കൊണ്ടാണ് ഇവനെ പോലെയുള്ളവന് ഗോധ്ര സംഭവം ഇപ്പോഴും പിടികിട്ടാത്തത് പാഴിടമേ, ഒരല്പം അടുത്ത് പോയി നോക്കിയാൽ കാര്യകാരണ സഹിതം മനസ്സിലാകും
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 2 года назад
നുണകൊണ്ടും, കട്ടെഴുതുകൊണ്ടും കൊട്ടാരം പണിത് പിൻവാതിലിലൂടെ കയറി കുടുങ്ങിപോയ -- കമ്യുണിസ്റ്റ് കിണറ്റിലെ ഒരുവഷളൻ തവള...... 😔
@kumarp7136
@kumarp7136 2 года назад
സുനിൽ പി നുണയിട ത്തിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കമ്മ്യൂണിസത്തിന്റെ ചരിത്രം പരിശോധിച്ചാൽ വലിയ നുണകളുടെ അടിസ്ഥാനം കെട്ടിപ്പൊക്കിയാണ് കമ്മി ഊണിസ്സം വളർന്നുവന്നതും അതുപോലെ തന്നെ തകർന്നതും.
@arshabharathkalarisangham4969
@arshabharathkalarisangham4969 2 года назад
😄😄😄🙏ബെസ്റ്റ്
@ganeshkumar-up8tt
@ganeshkumar-up8tt 2 года назад
ഇതിലും വലിയ ഒരു സാംസ്‌കാരിക എരപ്പാളി കേരളത്തിൽ ഉണ്ടായിട്ടില്ല.
@vandana_sriya8955
@vandana_sriya8955 2 года назад
👌👌👌👌
@sarath582
@sarath582 2 года назад
😊😊😊
@vinodnarayanan4547
@vinodnarayanan4547 2 года назад
വേറെയുമുണ്ടല്ലോ സാംസ്കാരികനക്കികൾ!!!????
@nithinmohan3140
@nithinmohan3140 2 года назад
അവസാനം പറഞ്ഞ കാര്യം വളരെ ശെരി ആണ്....മട്ടാഞ്ചേരി മാർട്ടിന്റെ സംസാരം കേട്ടപ്പോ സുനിൽ പി ഇളയിടത്തിനെ ഓര്മ വന്നു....
@MrParappallil
@MrParappallil 2 года назад
പിൻവാതിൽ നിയമന പ്രൊഫസ്സർ
@ajayakumarajay6819
@ajayakumarajay6819 2 года назад
നുണയിടം ബിരിയാണി വാങ്ങികൊടുത്താല്മതി, എന്ത് ചെറ്റ പണിയും ചെയ്യും 😂😂😂
@sunilchozan
@sunilchozan 2 года назад
🤣 ഇളയിടം നുണയിടം എന്നാണ് വിളിപ്പിക്കപ്പെടുന്നത് 🙄
@mangatkolpurath
@mangatkolpurath 2 года назад
Mr TG cristel clear and perfect briefing 👍👍👍👍🙏🙏🙏🙏🙏
@unnikrishnanvcunni
@unnikrishnanvcunni 2 года назад
മോഹൻദാസ് സാർ കൃത്യമായി പാർട്ടി ക്ലാസിൽ പോയിരുന്നെങ്കിൽ ഇളയിടം പറയുന്നത് മനസ്സിലായേനേ.😁
@kpkunhikannan7549
@kpkunhikannan7549 2 года назад
ദേശാഭിമാനിയിലെ നോട്ടീസ് എഴുത്തായിരുന്നു ആദ്യ കാല ജോലി
@muraleedharanms8475
@muraleedharanms8475 2 года назад
അങ്ങ് പറഞ്ഞത് 100% ശരിയാണ് ം
@arshabharathkalarisangham4969
@arshabharathkalarisangham4969 2 года назад
ഈ സുനിൽ പി. ഇളയിടം. അറിവിന്റെ നിറകുടം ആണന്നു അഭിനയിക്കുന്ന ഒരു കോമാളിയാണ് 😄സമ്മതിച്ചു.
@ramakrishnantk7658
@ramakrishnantk7658 2 года назад
ഇതു തന്നെയല്ലേ പ്രിയ വർഗ്ഗീസിന്റെ കാര്യത്തിലും സംഭവിച്ചത് ?
@vineethvijayan8491
@vineethvijayan8491 2 года назад
Commarades inte sthiram pani anu ithu
@vbkris
@vbkris 2 года назад
ഏയ്‌ TG 🙏 അങ്ങേയ്ക്ക് അറിയാമോ സുനിൽ പറയുന്നത് അങ്ങേർക്കല്ലേ അറിയാത്തതുള്ളൂ, അയാളുടെ മില്യൺ കണക്കിന് ആരാധകർക്ക് ഒക്കെ വേഗം വേഗം മനസ്സിലാവും! 😂 ഒന്നും വായിക്കാത്ത ആളുകൾ ആണല്ലോ അധികവും. ഒക്കെ കണ്ണുമടച്ച് വിഴുങ്ങിയിട്ട് ഹാ സുനിൽമാഷ് സൂപ്പർ എന്നൊക്കെ സ്തുതിക്കുന്നത് കാണാറുണ്ട്. TG അവരെ കണ്ടു പഠിക്ക് 🙏
@ajayankodiyattu4339
@ajayankodiyattu4339 2 года назад
നുണയിടം എന്ന കമ്മി ഊണിസ്റ്റ് കുരങ്ങൻ വാ തുറക്കുന്നത് ഹിന്ദുക്കളെ അവഹേളിക്കാനാണ്
@venkataramansankaranarayan9767
@venkataramansankaranarayan9767 2 года назад
ഈ ഇളയിടം, അഡ്വക്കേറ്റ് ജയശങ്കറിൻ്റെ ഭാഷയിൽ പുംഗവൻ, കേരളത്തിലെ ഒന്നാം നമ്പർ ഫ്രോഡാണ്
@shibukumark.v7512
@shibukumark.v7512 2 года назад
ഇവൻ ഒക്കെ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ അതോ ഗതി അല്ലാതെ എന്തു പറയാൻ.
@sasidharannair1629
@sasidharannair1629 2 года назад
എന്തായാലും PhD ഏത് കടയിലും കിട്ടാവുന്ന ഒന്നായി മാറിയിരിക്കുന്നു.
@ajayvenukumar
@ajayvenukumar 2 года назад
Tg sir polichuuu
@vandana_sriya8955
@vandana_sriya8955 2 года назад
രാമൻ ഒന്നേയുള്ളു എങ്കിൽ രാമായണവും ഒന്നേയുള്ളു അത് പല ഭാഷകളിലായി പോകുന്നു എന്നെ യുള്ളൂ
@rajanmenon4180
@rajanmenon4180 2 года назад
സുനിൽ P ഇളിയിടമാണ് ഇളിയാണ് പ്രധാനം
@beenajacob3527
@beenajacob3527 2 года назад
I pity the students who study under him. Kerala is corrupted in all ways especially in the educational sector.
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 2 года назад
അവൻ കാരൽ മാർക്സിന്റെ മകനാണ് , എങ്ങിനെ സുനിൽ എന്ന് പേര് വന്നു, ,
@DileepKumar-jp2vf
@DileepKumar-jp2vf 2 года назад
ഇങ്ങനെ എത്ര എത്ര പി.എച്ച്.ഡി.കൾ .....നമ്മുടെ കേരളത്തിലുണ്ട് ....
@baburajankuttamparambath2812
@baburajankuttamparambath2812 2 года назад
കുറച്ചു തലയാട്ടി എന്തെങ്കിലും പറഞ്ഞാൽ ബുദ്ധി ജീവി ആകുമെങ്കിൽ, ഏതു പൊട്ടനും ഇലയിടമാകാം 😂🌹
@pratapvarmaraja1694
@pratapvarmaraja1694 2 года назад
കാര്യമായ വിവരമില്ലെന്നു മാത്രമല്ല, ഈ സിദ്ധാന്തം പഠിച്ചു തലയ്ക്കു നൊസ്സായി. ഇത് ആ വർഗ്ഗത്തിന്റെ പൊതുവായ അസുഖമാണ്. 😝🦏😝
@asishasish985
@asishasish985 2 года назад
ഇളയിടം എന്ന മരവാഴ 🤣
@Krishnadas2010
@Krishnadas2010 2 года назад
Sunil is just a word juggler, "full of sound and fury signifying nothing".
@lekhapillai6301
@lekhapillai6301 2 года назад
I'm so relieved and glad someone is taking on that venomous quack who has such a convincing tone and tenor. His carefully crafted rhetoric are more dangerous than the militants who openly call for blood. He reminds me of Kanara Menon who helped foreign forces kill Pazhassi Raja. Whatever he is doing comes pretty close. Please keep an eye on him.
@nikunjvihari9770
@nikunjvihari9770 2 года назад
You're absolutely right! Sunil P Nunyidam like venomous creatures do more damage than a militant!!
@behindthemagic8325
@behindthemagic8325 2 года назад
സുനിൽ അണ്ണനെ ആദ്യം തേച്ചു ഭിത്തിയിൽ ഒട്ടിച്ചത് adv ജയശങ്കർ ആണ് എന്ന് തോന്നുന്നു
@sathyavrathannair8898
@sathyavrathannair8898 2 года назад
ഈ സംസ്ക്കാരിക നായ എന്തുകൊണ്ട് "ഇളയിടം"എന്ന മാടമ്പി കുടുംബപ്പേര് ഒരുളുപ്പുമില്ലാതെ കൊണ്ടുനടക്കുന്നു? സവർണ്ണ ഫാസിസം, ബ്രാഹ്മണമേധാവിത്വം, എന്നൊക്കെ പുലമ്പിക്കൊണ്ട് നടക്കുന്ന മഹാനല്ലേ?
@prashanthnarayan8058
@prashanthnarayan8058 2 года назад
രണ്ടേ രണ്ട് പ്രസ്ഥാനങ്ങളേ ഇന്ന് കേരളത്തിൽ സത്യസന്ധമായി നിലനിൽക്കുന്നുള്ളൂ സേവാഭാരതി യെ കൂടാതെ- 1. ജനം ടിവിയും 2. ടി.ജി മോഹൻദാസ് അവർകളും. ( എന്ന് വരത്തൻ )
@HAPPY400.
@HAPPY400. 2 года назад
ഒരു വർഷം ആശാൻ ട്യൂഷന് പോയി സെറ്റായിട് വന്നതാ ,പോയി സൂയിസൈഡ് ചെയ്ടെ പഴയിടം 🤭🤭🤭
@rajeeve.s9568
@rajeeve.s9568 2 года назад
Ellan paranju kazhinju ilayidathinte oru tholinja chiriyundu..
@suhredhprakash8555
@suhredhprakash8555 2 года назад
🤣🤣
@jayanthitk2982
@jayanthitk2982 2 года назад
ഇളയിടത്തിന്റെ സംസാരം കേൾക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുള്ളത് അയാൾ കഞ്ചാവ് ആണോ എന്നാണ്
@anathiest1307
@anathiest1307 2 года назад
ഇളയിടം പറയുന്നത് മനസിലാകണമെങ്കിൽ സ്കൂളിൽ വിട്ടപ്പോൾ പഠിക്കാണമായിരുന്നെടോ
@renjithomas6203
@renjithomas6203 2 года назад
TG ഇവിടെയും 😍
@purushothamankvpurushotham263
@purushothamankvpurushotham263 2 года назад
ചെമ്പോലയെ ന്യായീകരിച്ച ഒരുഅലവലാതി ബുജി ഉണ്ടായിരുന്നല്ലോ
@venugobal8585
@venugobal8585 2 года назад
Old man Warriar...
@anjanaanu1379
@anjanaanu1379 Год назад
പേടിക്കേണ്ട 2023, ൽ, ചിന്താ ജെറോമുമുണ്ട്, വാഴക്കുല തേങ്ങക്കുല, മാങ്ങാത്തൊലി 😆😆😆😆
@sureshkumart.s774
@sureshkumart.s774 2 года назад
നുണയിടം അറിഞ്ഞു കൊണ്ട് തന്നെയാണ് കളവുകൾ പ്രചരിപ്പിക്കുന്നത്.പൊളിറ്റിക്കൽ ഇസ്ലാമിനോട് സമരസപ്പെടണമെന്ന് പറഞ്ഞ് ബോധവൽക്കരണം നടത്താൻ മിടുക്കനാണ്.
@madhuunnithan6336
@madhuunnithan6336 2 года назад
ഈ മഹാന്റെ കള്ളി വെളിച്ചത്തായിരുന്നില്ലെങ്കിൽ ഒരുപക്ഷെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനുപോലും ഞങ്ങൾ ശുപാർശ ചെയ്തേനെ..... അപ്പോഴാ.. 🙏. സർവകലാശാലകളിലെ ഇങ്കുബേറ്ററുകളിൽ ഇനിയും മുട്ടകൾ വിരിയാനുണ്ട് ഇതുപോലെ 🙏
@vimalprasad37
@vimalprasad37 2 года назад
ഇളയിടം അല്ല നുണയിടം ഹ ഹ ഡോക്ടറേറ്റ് പൈസ കൊടുത്തു മേടിച്ച മണ്ണിടം😝😛😝😝😛
@venugobal8585
@venugobal8585 2 года назад
😂😂Sir, one Dr. Raja Hari Prasad is telling in his lecture one more, Ramayana,, called,, Mappila Ramayanam.. 😂😂
@govindashenoy402
@govindashenoy402 2 года назад
there is mapplla ramayanam in malabar area. it is ramayana sung like mappila pattu
@prasoonkumar8895
@prasoonkumar8895 2 года назад
Shenoy is correct.
@padmanabhannairg7592
@padmanabhannairg7592 2 года назад
Raja hari singh enna pithiya avathsram ethiyittundu. Ilayidathekkal vivaradoshi anennu mathramalla hindu virudha visham niranga oru jeevi.
@annajose5525
@annajose5525 2 года назад
Mohandas സർ ഒരു തെറ്റുണ്ട് രാമായണം ഒത്തിരി ഉണ്ട് എങ്കിലും ഏറ്റോം ആധികാരികം വാൽമീകി രാമായണം ആണ് അതാണ് ഏറ്റോം പുരാതനം ആയതു പിനീട്‌ അതിൽ നിന്നും പ്രചോദനം കൊണ്ടു പല രാമായണം വന്നിട്ടുണ്ട് എങ്കിലും മഹാഭാരതം എഴുതിയത് വ്യാസൻ പോലെ രാമായണം രചിച്ചത് വാൽമീകി ആണ് അതിന്റെ ക്രെഡിറ്റ്‌ വേറെ ആർക്കുമില്ല ബാക്കി oke വായിക്കാം പക്ഷെ ഏറ്റോം ആധികാരികം വാൽമീകി രാമായണം ആണ് നമ്മൾ വായിക്കേണ്ടതും അതാണ്‌ എഴുത്തു അച്ഛന്റെ രാമായണത്തിൽ അദ്ദേഹം വലിമികി രാമായണത്തിൽ ഇല്ലാത്ത പലതും കൂട്ടി ചേർക്കുന്നുണ്ട് ഉദാഹരണം ഉത്തര കാണ്ഡത്തിലെ ഷമ്പുക വധം ഒകെ
@neeraj8069
@neeraj8069 2 года назад
Yes 👍
@viswanathan2743
@viswanathan2743 2 года назад
ഒരു പപ്പു സ്റ്റൈൽ ഭാഷണം സുനിൽ ... നീയാരാണെന്ന് ................👹
@marker0016
@marker0016 2 года назад
ഇളയിടം പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാവുന്നുണ്ട് എന്നതാണ് ചേട്ടൻ്റെ പ്രശ്നം....ഇനി അയാളെ വെടക്കാക്കി തനിക്കാക്കുക....സതൃംത്തെ ഭയപ്പെടുന്നു..... സുരേന്ദ്രൻ മകൻ ജൊലി കിട്ടിയത് ഭയഗ്ഗര യൊഗൃതയാണ്..... തള്ളാതെ ചേട്ടാ
@vimsageer7537
@vimsageer7537 2 года назад
സുനിൽ p ഇളയടം എങ്ങിനെ യൂണിവേഴ്സിറ്റിയിൽ ജോലി സമ്പാദിച്ചു എന്നുള്ളതിന് സാങ്കേതിമായ തലത്തിൽ ആരോപണങ്ങൾ ശരിയോ തെറ്റോ ആകാം... അത് ഇനിയും അന്വേഷിക്കാവുന്നതുമാണ്‌. എന്നാൽ അദ്ദേഹത്തിന്റെ ഭാഷ ഉപയോഗിക്കാനുള്ള കഴിവിനെ അപഹസിക്കുന്നതു അസഹിഷ്ണുത കൊണ്ടുമാത്രമാണ്. ചരിത്ര ആഖ്യാനങ്ങളെയും വസ്തുതകളെയും ആരും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ഒരു പരിപ്രേക്ഷ്യത്തിൽ നിന്നും നോക്കിക്കാണുവാനാണ് അദ്ദേഹം ഉൽബോധിപ്പിക്കുന്നത് എന്ന് സാമാന്യമായി കരുതാം. എങ്കിലും ചില ചരിത്രയാഥാർഥ്യങ്ങളെയെങ്കിലും അദ്ദേഹം വളച്ചൊടിക്കുന്നുണ്ട് എന്നുള്ളതും ഒരു വസ്തുതയാണ്. മുതലാളിത്ത വ്യവസ്ഥിതിയെ അങ്ങേയറ്റം വിമർശിക്കുകയും അതേസമയം അതിന്റെ എല്ലാ ആനുകൂല്യങ്ങളും പിൻപറ്റുകയും ചെയ്യുക എന്നത് ഒരു ഇരട്ടതാപ്പു തന്നെയാണ്. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗശൈലിയെ വാചാടൊപം എന്നൊക്കെ പറയുന്നതിനോട് യോജിക്കാനാവില്ല.
@rajillustrator
@rajillustrator 2 года назад
T G സ്റ്റഡി ക്ലാസിൽ കൃത്യമായി പങ്കെടുക്കാത്തതിന്റെ പ്രശ്നമാണ്.
@vejaykumar9355
@vejaykumar9355 2 года назад
Classil pokarilla jihadiis ayi eikapedal prasangichu nadakalanu main job
Далее
Меня Забанили в Steam CS2 / PUBG
19:19
Просмотров 257 тыс.
Меня Забанили в Steam CS2 / PUBG
19:19
Просмотров 257 тыс.