Тёмный
No video :(

മനുഷ്യന് മുന്നേ ബഹിരാകാശം കണ്ട ജീവി | Remembering the first animal in space 

Cinemagic
Подписаться 748 тыс.
Просмотров 161 тыс.
50% 1

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
In this video, we take a deep dive into the incredible story of Laika, the stray dog who became the first living creature to orbit the Earth. Laika's mission in space was a significant moment in the history of space exploration and animal rights, and this video provides a detailed account of her journey.
From the spacecraft design to the training process and the launch itself, we explore the challenges Laika faced during her time in space and examine the tragic circumstances that ultimately led to her death. Through archival footage, expert interviews, and historical context, we shed light on the pivotal role Laika played in the early days of the space race and how her sacrifice paved the way for future human spaceflight. So sit back, grab some popcorn, and join us on this unforgettable journey through space and history.
---------
Reference
---------
Additional Music
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 660   
@zaynzaaaaaan
@zaynzaaaaaan Год назад
LAIKA യുടെ സ്റ്റോറി എപ്പോൾ കേട്ടാലും കണ്ണ് നിറയും... 🥺🐶❤️
@AshimDasVlogs
@AshimDasVlogs Год назад
What about Kalpana Chawla?
@nenediting3743
@nenediting3743 Год назад
Sathyammm🥺🥺
@zaynzaaaaaan
@zaynzaaaaaan Год назад
@@AshimDasVlogs she is a legend 💯✨
@weekndd90s
@weekndd90s Год назад
Sathym
@JOBINCR
@JOBINCR Год назад
Sathyam
@christopherrobin2836
@christopherrobin2836 Год назад
*എന്റെ ഒരു അഭിപ്രായം എന്തെന്നുവച്ചാൽ.. ഈ പീഡനകേസിലും കൊലപാതക കേസുകളിലും ജയിലിൽ പോയി തിന്നു കൊഴുത്തിരിക്കുന്ന മനുഷ്യമൃഗങ്ങളെ ഇതുപോലെ ഉള്ള ടെസ്റ്റുകൾക്ക് ഉപയോഗിക്കണം.. ചാവുന്നെങ്കിൽ അങ്ങ് ചാവട്ടെ..👍*
@unnis5624
@unnis5624 3 месяца назад
🙌
@Linsonmathews
@Linsonmathews Год назад
Laika... മനുഷ്യന്റെ കുതിപ്പിന് വേണ്ടി ജീവ ത്യാഗം നേടിയ ജീവി... ഒരർത്ഥത്തിൽ sad ആണ്. മറ്റൊരു അർത്ഥത്തിൽ പുരോഗതിയുടെ ചുവടുവെയ്പ്പും ❣️❣️❣️
@j0ps-xfx
@j0ps-xfx Год назад
"All goods comes with an hefty sacrifice" ~ Chernobyl
@fadhilmohammed5351
@fadhilmohammed5351 Год назад
Kuruthi
@gwathy4358
@gwathy4358 Год назад
Enthe purokathi oru jeevanalla poyi
@j0ps-xfx
@j0ps-xfx Год назад
@@gwathy4358 says the guy who eats meat even if you're vegetarian, you're stilling taking a life.
@anfazanfu893
@anfazanfu893 Год назад
Jeeva thyaagamo🥲 kolapathakm aan ith
@sn8957
@sn8957 Год назад
ഒരുനേരത്തെ ഭക്ഷണത്തിന് അതിന്റെ ആയുസിന്റെ വില സ്നേഹമായി തരുന്ന ജീവി.. ❤
@sachu22_55_
@sachu22_55_ Год назад
കണ്ണ് നിറഞ്ഞു പോയി 😭😔😔😢😢
@neeraj.by.10
@neeraj.by.10 Год назад
Ooo🥺
@ajx_gaming777
@ajx_gaming777 Год назад
100%
@niyaas_here
@niyaas_here Год назад
😢
@anjanavijayan6151
@anjanavijayan6151 Год назад
മലയാളത്തിൽ ലെയ്‌ക്കയെ കുറിച്ച് ഹൃദയസ്പർശിയായ ഒരു ചെറുനോവൽ ഉണ്ട്. വി ജെ ജെയിംസിന്റെ 'ലെയ്‌ക്ക'💞
@subeeshpanthroli
@subeeshpanthroli Год назад
🙌
@ajeevenp
@ajeevenp Год назад
😘😘😘
@anithakumari7118
@anithakumari7118 Год назад
Mm und 😪
@junaispp6640
@junaispp6640 2 месяца назад
ഉവ്വോ
@sachu22_55_
@sachu22_55_ Год назад
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടൊള്ളു 😌🙂❤️
@jamest3207
@jamest3207 Год назад
Yes😉
@Vishnubabu-tj1lc
@Vishnubabu-tj1lc Год назад
Yes
@saneejified
@saneejified Год назад
Enthina?
@aswanthmurali
@aswanthmurali Год назад
സ്ഥിരം പ്രേക്ഷകർ വീഡിയോക്ക് ഹാജർ ഇട്ടോളും. വേറെ ആരുടെയും കമെന്റ് വേണ്ട
@anojwilson6681
@anojwilson6681 Год назад
Onj poyeda
@Ardrashanu
@Ardrashanu Год назад
സുഹൃത്തെ നിങ്ങൾ ഒരു സിനിമ സംവിധാനം ചെയ്യണം ആത്രക്ക് ക്രിയേറ്റിവിറ്റി ആണ് നിങ്ങൾക്ക് . ഇപ്പോഴുള്ള ഓഞ്ഞ മലയാളം സിനിമകളെക്കാളും ഫീൽ ആണ് താങ്കളുടെ ഓരോ വീഡിയോക്കും ..❣️❣️
@MusicLoverBTB
@MusicLoverBTB Год назад
ഹൃദയം തകർന്നു പോയ പോലെ.. ഈ അവതരണം അത്രമേൽ ഉള്ളിൽ തറച്ചു.. ഇത്രയും ക്രൂരതാ ചെയ്യേണ്ടിയിരുന്നില്ല..
@Goodthinks598
@Goodthinks598 Год назад
*ഒരുപാട് കേട്ടറിവുണ്ട് ഒരു നാൾ അവിടെ പൊവ്വണം എന്നുണ്ട്...* ❤
@gokulhari7642
@gokulhari7642 Год назад
മൃഗസ്നേഹിയായ ഒരാൾക്കും ഇത് ഒരിറ്റു കണ്ണീരോടെ അല്ലാതെ മൊത്തം കാണാൻ പറ്റില്ല 🐶😍😍
@alllovers6171
@alllovers6171 Год назад
Sheriyanu
@krishnachandrankr6814
@krishnachandrankr6814 Год назад
പക്ഷേ ഭൂരിഭാഗം മൃഗസ്നേഹികളും തന്നെ non veg കഴിക്കുന്നവരാണ്. അത് തെറ്റല്ല🌝
@vysakhkb409
@vysakhkb409 Год назад
Enikku kaanan pattiyallo
@lilith12320
@lilith12320 Год назад
അവസാന ശ്വാസം വരെ താൻ വിശ്വസിച്ച തന്റെ സുഹൃത്തുക്കൾ എത്തുമെന്നും, തനിക്കവരെ ഒരുവട്ടം കൂടെ കാണാമെന്നും ആ മിണ്ടാപ്രാണി വിശ്വസിച്ചിരുന്നു ... 💔
@sandy_the5552
@sandy_the5552 Год назад
ഒരു രക്ഷയുമില്ല ❤️❤️❤️❤️ VO,BGM, Animation..... Range 💋❤️🥰
@suryavijayan7992
@suryavijayan7992 Год назад
4:40 literally goosebumps 🔥🔥
@ajaym9868
@ajaym9868 Год назад
സത്യം 🔥❤
@BL00PER
@BL00PER Год назад
Song?
@RajeevKC-mg2ew
@RajeevKC-mg2ew Год назад
Sathyam 🥺♥️
@poornimaharikumar9935
@poornimaharikumar9935 Год назад
Song etha pls aarengilum para
@zyxwvutsrqponmlkjihgfedcba26
@@BL00PER blood red sun - riot
@blackshut6261
@blackshut6261 Год назад
4:35 song name - BLOOD RED SUN :RIOT ❤... RIP - Laika 🌹
@swadhkk
@swadhkk Год назад
ഒരു തെരുവ് നായയുടെ മരണം പോലും ഇത്രയും ആഴത്തിൽ കേൾവിക്കാരിലേക്ക് പതിപ്പിക്കുന്ന അങ്ങയുടെ writtings,voice, video, graphics..... എല്ലാം 🙊💥
@alenfone7902
@alenfone7902 Год назад
ഞാൻ ഇന്ന് സ്കൂളിലെ കൊച്ചു കുട്ടികൾക്ക് കാണിച്ചു കൊടുത്തു, പലരുടെയും കണ്ണ് നിറഞ്ഞു
@rejinrg
@rejinrg Год назад
സുഹൃത്തുക്കൾക്ക് വേണ്ടി ജീവൻ വെടിഞ്ഞ നായ്‌കുട്ടി അല്ല,സുഹൃത്തുക്കൾ ചേർന്ന് കൊന്ന നായ്‌കുട്ടി😔💔
@Unknown_Real
@Unknown_Real Год назад
😮
@zyxwvutsrqponmlkjihgfedcba26
Baaki evide?
@-studious
@-studious Год назад
Ys
@alllovers6171
@alllovers6171 Год назад
Athe....💯💯
@niyaas_here
@niyaas_here Год назад
😢😢😢
@vaishtalks
@vaishtalks Год назад
തുടർച്ചയായി നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട്. എല്ലാത്തിലും അവസാനം ഒരു happy ending ഉണ്ടാവരുണ്ടായിരുന്നു. പക്ഷേ ഇതിൻ്റെ അവസാനം ഞാൻ കരഞ്ഞു പോയി. ഇതിലെ ലൈക യുടെ സ്ഥാനത്ത് എൻ്റെ നായയെ മനസ്സിൽ കണ്ട് പോയി🥺🥺🥺
@ziya_creation
@ziya_creation Год назад
Full കേൾക്കാൻ pattunnilla കണ്ണ് niranju pokunnu😢
@saabeeii
@saabeeii Год назад
സത്യം പറഞ്ഞ സ്നേഹിച്ചു കൊന്നു 🙂❤️ എല്ലാത്തിനും ഒരു പോസിറ്റീവ് വശം ഉള്ളത് പോലെ ശാസ്ത്രത്തിന്റെ വളർച്ച എന്ന് പറഞ്ഞു ആശ്വസിക്കാം ❤️ Laika ❤️
@BatMan-fm8vo
@BatMan-fm8vo Год назад
4:48 സാക്ഷൽ മാർവെൽ title കാർഡ് പോലും 2.87 അടി മാറി നിക്കുന്ന title കാർഡ് design + bgm 🔥🔥🔥 ഇജ്ജാതി രോമാഞ്ചം
@ajun_kichu
@ajun_kichu Год назад
To be Frank This Channel is too underrated ! Deserves atleast a million subs
@Mallu_MaTiOnS
@Mallu_MaTiOnS Год назад
Manushyante charithrathile ettavum valiya kroorathakalil onn ... laika💛💛💛
@erenyeager591
@erenyeager591 Год назад
olakka manushyante kroorathakal vechu nokkumbol ithonnum onnumalla
@sreerajsree5057
@sreerajsree5057 Год назад
ഈ Russia ക്കാരുടെ തന്നെ Sleep Experiment ഉണ്ട്..അറിയില്ലെങ്കിൽ ഒന്ന് കണ്ട് നോക്ക് 🥴
@FUNNY_CHESS_SHORTS
@FUNNY_CHESS_SHORTS Год назад
@@sreerajsree5057 thats not true
@sarath6457
@sarath6457 Год назад
@@erenyeager591 sathym💯💯🫂
@sarath6457
@sarath6457 Год назад
Nerthi podeeea
@hkr16vlogz
@hkr16vlogz Год назад
Nte moneee bgm🔥🔥🔥
@user-ce1sy6by4p
@user-ce1sy6by4p Год назад
എന്റെ പൊന്നെ ആ ലൈക്ക എന്ന് പറയുന്നതും ഒപ്പം BGM ഉം തീ 💥
@kunjattasworld9945
@kunjattasworld9945 Год назад
ഒരുപാട് സങ്കടം ആയി,thangalude explanation കൂടി ആയപ്പോൾ ആ സ്ഥലത്ത് ഞാനുണ്ടായിരുന്ന പോലെ 👏👏👏👏👏.. ലൈക്ക 😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🌹🌹🌹 എന്നും നമുക്കൊപ്പം ജീവിക്കും
@Kerala98
@Kerala98 Год назад
4:33 രോമാഞ്ചവും അതോടൊപ്പോം സങ്കടവും തോന്നിയ നിമിഷം 😔😔
@imaginationn
@imaginationn Год назад
Ith storifyil neruthe kandit pollum ithil onude kanum because it's cinemagic 😊❤
@rijurijith922
@rijurijith922 Год назад
കാത്തിരിപ്പിന് വിരാമം ...💜
@Kichux_1111
@Kichux_1111 Год назад
Cinemagic never disappoints us😍🖤🔥
@rejinrg
@rejinrg Год назад
Bakki evide?
@RayanM007
@RayanM007 Год назад
@@rejinrg negative idalle bro
@umeshkmanoharanumu2256
@umeshkmanoharanumu2256 Год назад
😢 ഒന്നാമതേ പനിയും ജലധോഷവും പിടിച്ചു ഇരിക്ക കരയിപ്പിക്കാൻ ആയിട്ട് ഓരോ കഥയും കൊണ്ട് വന്നേക്കുന്നു..
@vk.369ffgamer9
@vk.369ffgamer9 Год назад
👍
@shelbi07
@shelbi07 Год назад
4:33 intro + bgm 😻🔥🔥 ഇതുപോലത്തെ variety bgm ഇനിയും പ്രതീക്ഷിക്കുന്നു ❤️
@abhisrt18426
@abhisrt18426 Год назад
Blood Red Sun: Riot
@___a.n.a.n.d._
@___a.n.a.n.d._ Год назад
Uff🥺 Sontham aayi oru Pattikutti olla aalkk ith Nalla pole Feel aavum
@code3sixty9
@code3sixty9 Год назад
😭
@FUNNY_CHESS_SHORTS
@FUNNY_CHESS_SHORTS Год назад
Yess
@aqua_legends
@aqua_legends Год назад
Sathyam...serikyum kann niranju.. Paavam
@___a.n.a.n.d._
@___a.n.a.n.d._ Год назад
@@FUNNY_CHESS_SHORTS Enikk sherikkum feel aayi 🥲
@___a.n.a.n.d._
@___a.n.a.n.d._ Год назад
@@aqua_legends Enteyum bro 💔🙂
@user-wk3us6yq4f
@user-wk3us6yq4f Год назад
നിങ്ങളുടെ പ്രത്യേക അവതരണശൈലി കൊണ്ട്,ഇപ്പോൾ ഞാൻ നിങ്ങളുടെ സ്ഥിരം കാഴ്ചകരൻ,എൻ്റെ ഇഷ്ട്ട channel.💓
@ICONIC-dr9um
@ICONIC-dr9um Год назад
വിജയനഗരം, ഹാരപ്പ സംസ്കാരം പോലെയുള്ള വിഡിയോസ് ചെയ്യാവോ!!🥰🥰
@Joseph-ts7cc
@Joseph-ts7cc Год назад
4:28 entha romacham 🔥
@dainday2699
@dainday2699 Год назад
കണ്ണ് നിറഞ്ഞു പോയി
@RajeevKC-mg2ew
@RajeevKC-mg2ew Год назад
മനുഷ്യന് അത്രയേറെ സ്നേഹിച്ചും മനുഷ്യനുവേണ്ടി ത്യാഗം ചെയ്ത് ജീവി🥺🐕♥️
@abhilashlier5145
@abhilashlier5145 Год назад
One of the best videos of ur channel
@vkstatus6797
@vkstatus6797 Год назад
കണ്ണ് നനയിച്ചു 🙂🥺💔
@sudhis5542
@sudhis5542 Год назад
Feeling LAIKA BGM 👽
@justinmathew130
@justinmathew130 Год назад
ഈ വീഡിയോ വേണ്ടായിരുന്നു , വളരെ വിഷമിപ്പിച്ചു 😢
@ajx_gaming777
@ajx_gaming777 Год назад
കണ്ണ് നിറഞ്ഞു പോയി bro😭
@iamanupjoshi
@iamanupjoshi Год назад
kathirupp kazhinju.....oru nalla informative cinema kanda feel anu cinemagicinte oro videosum.. oru rekshayumilla..annum fan innum fan
@spyderman9615
@spyderman9615 Год назад
കാണാണ്ടായിരുന്നു 😭❤️
@Ro-Hi-Th---Ra-Veen-dran
@Ro-Hi-Th---Ra-Veen-dran Год назад
Per kanikkunna time ile paatt 🔥🔥🔥 polichu
@user-dq1bb1lo4y
@user-dq1bb1lo4y Год назад
😢പാവം മരണത്തിലേക്കാണല്ലോ സ്നേഹിച്ചു പറഞ്ഞയച്ചത് 😢
@shintomathew7647
@shintomathew7647 Год назад
തെരുവിൽ കിടന്നു ചതുപോകേണ്ട ഒരു patti etrem വർഷങ്ങൾ കഴിഞ്ഞിട്ടും മനുഷ്യന്മാർ ഒരുന്നുണ്ടെങ്കിൽ അത് എല്ല മനുഷ്യന് പോലും കിട്ടാത്ത ഒരു അംഗീകാരം ആണ്
@adhith_leo_1030
@adhith_leo_1030 Год назад
കണ്ണ് നിറഞ്ഞു 😢
@milesmorales8499
@milesmorales8499 Год назад
Was waiting for this!!! The most underrated channel
@sreehari7467
@sreehari7467 Год назад
Love you Laika ❤️❤️❤️
@lodsyco7987
@lodsyco7987 Год назад
അറിയാവുന്ന കാര്യങ്ങൾ ആണെകിലും നിങ്ങളുടെ വിഡിയോ കാണുമ്പോൾ prethegichu എന്തോ ഒരു feel❤️
@sbcreation6456
@sbcreation6456 Год назад
കണ്ണ് നിറഞ്ഞു പോയി 🥺
@motivationspeaker7002
@motivationspeaker7002 Год назад
The real hero ❤️😔
@malayalamfuncom
@malayalamfuncom Год назад
Bgm പൊളി ആയിട്ടുണ്ട് 😇😇
@zaynkoyu1870
@zaynkoyu1870 Год назад
Like that drifting of feelings very emotional if we were in that dogs situations ... One earth one love.
@vft__karnan3463
@vft__karnan3463 Год назад
Laikayude story kettu kazhinjappol sherikkum kannin vellam vannu 🥺
@actor__vijay__official
@actor__vijay__official Год назад
കണ്ടിട്ട് വിഷമം ആവാണ് 🥺😿
@rdsworld6060
@rdsworld6060 Год назад
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ നിറക്കണ്ണുകളോടെ കാണുന്നത്
@ranjithhtp9499
@ranjithhtp9499 Год назад
അവതരണം ഒരു രക്ഷയുമില്ല മോനേ
@timetraveller245
@timetraveller245 Год назад
മനുഷ്യന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് ബലിയാടായ ഒരു പാവം മിണ്ടാപ്രാണി 😢😢
@appu7246
@appu7246 Год назад
പോത്തിനെ ആടിനെ കൊന്ന് തിന്നുമ്പോൾ ഈ പ്രശ്നം ഇല്ലേ
@HBCJ
@HBCJ Год назад
മനുഷ്യർ എന്ത് ക്രൂരരാണ്😢😢
@RayanM007
@RayanM007 Год назад
bali aadalla dog, balidog
@RayanM007
@RayanM007 Год назад
You're right.
@farhanaf832
@farhanaf832 Год назад
@@appu7246 njagalk madhathil ullavark cheyam but vere religion ullavar cheythal anu thett 😁
@reflextechworld
@reflextechworld Год назад
ഇങ്ങനെ ഉള്ള കഥകൾ ഇടല്ലെ സുഹൃത്തേ സഹിക്കാൻ പറ്റുന്നില്ല
@anujithv6976
@anujithv6976 Год назад
Intro varumbol ad vannu..ad kazhinj back adich veendum intro kandu .. intro mukhyam bigilee❤️‍🩹❤️‍🩹
@gulnath1513
@gulnath1513 10 месяцев назад
ശാസ്ത്രത്തിന് വേണ്ടി രക്തസാക്ഷി ആയ നായ്ക്കുട്ടി ❤❤
@sivakumarpraju
@sivakumarpraju Год назад
OMG... Your presentation... Magical .. ❤
@linomammen2537
@linomammen2537 Год назад
Office il break nu irunnu kandatha... Ipo naatukaru oke chuttinum irikunnu enthina karyaunne ennu choichu... Oru rakshem illatha story telling. LAIKA will remain so close to me.
@Terror_786
@Terror_786 Год назад
Emotional story 💔💔
@bonykurian6982
@bonykurian6982 Год назад
Cinemagic, such an awesome channel ❣️
@anvalpaul9647
@anvalpaul9647 Год назад
Background score 🎼 🔥
@Craftbyajmal2977
@Craftbyajmal2977 Год назад
Sad story രോമാഞ്ചം about laika. laika സ്വർഗം 😔 laika❤️
@ReDMooNTECHK
@ReDMooNTECHK Год назад
വീഡിയോ പ്ലേ ചെയ്ത ഉടനേ ലൈക് ബട്ടൺ അടിക്കുന്ന ഒരേ ഒരു ചാനൽ🔥❤️
@thahseenck422
@thahseenck422 Год назад
Ennaa poli channel allea❤️‍🔥
@brownsugar6687
@brownsugar6687 Год назад
Wow nice video Goosebumps
@Pranav-fb2ex
@Pranav-fb2ex Год назад
Laika🥺❤️
@sadiqirfan5388
@sadiqirfan5388 Год назад
Cinemagic 🔥❤️
@ihsansb6355
@ihsansb6355 Год назад
love you laika😔
@sukreth1413
@sukreth1413 Год назад
your into is like MARVEL level
@gouthamk6983
@gouthamk6983 Год назад
Laika..😮😢
@jishnusanthosh6705
@jishnusanthosh6705 Год назад
First time full story കേൾക്കാതെ നിർത്തി പോയത്. 🥺
@roshanravindran4707
@roshanravindran4707 Год назад
Very infromation video... Presentation was very good
@advgangaasankar6746
@advgangaasankar6746 Год назад
Pavam...heart touching..
@abijithattara7409
@abijithattara7409 Год назад
World war 1 and 2.... Full വ്യക്തമായ ഒരു 10 എപ്പിസോടോ അതിൽ കൂടുതലോ ചെയ്....
@Vaid.g
@Vaid.g 2 месяца назад
Venam💯 @cinemagic
@Pennycuickk
@Pennycuickk Год назад
Sir world war cheythoode lots of stories
@storythinker_akshay
@storythinker_akshay Год назад
Intro was classic ✨
@abelmonachan4459
@abelmonachan4459 Год назад
This channel deserves more. Not like this,more viewers and subscribers.. What a editing
@athulpsy
@athulpsy Год назад
Emotions convey cheyyan oru prethyeka kazhivann cinemagicin🙌🏻
@NeerajWalker
@NeerajWalker Год назад
Heart broken 🥺💔
@user-be4oj9ot6n
@user-be4oj9ot6n Год назад
കുറച്ചു mysterious ആയിട്ടുള്ള topic select ചെയ്യാമോ കൂട്ടുകാരാ ?? 👽✨🤍 കാരണം, താങ്കളുടെ presentation വളരെ അധികം മികച്ചതാണ്. മറ്റേത് RU-vid channel വെച്ച് compare ചെയ്താലും. താങ്കൾ mysterious topics cover ചെയ്യുന്ന സ്റ്റൈൽ intresting ആണ്. So, അങ്ങനത്തെ topics ഉൾപെടുത്തുകയാണെങ്കിൽ നന്നായിരുന്നു... 🌹
@walker8196
@walker8196 Год назад
Laika athinte life sacrifice cheythu athukond nammal innum laikaye kurich orkkunnu but laikaye ee missione thiranj eduthillayirunnuvengil ath aviduthe streetil kednnu arum ariyathe marichene
@alllovers6171
@alllovers6171 Год назад
But ith pole vendhurugi നരക thulyamaya maranam indavilayirunnu
@jobymathew3654
@jobymathew3654 Год назад
Wow what a script and great presentation….💙💙
@creatorwith
@creatorwith Год назад
Amazon forest ne kurich video cheyyamo ❤️❤️❤️🥺🥺
@sreeragramadas6822
@sreeragramadas6822 Год назад
Marana mass 🔥🔥🔥❣️❣️❣️
@mspk329
@mspk329 Год назад
This channel beyond words❤
@UnniKrishnan-iz3gr
@UnniKrishnan-iz3gr Год назад
💓💓💓 നായ 💓💓💓
@jinsgeorge386
@jinsgeorge386 Год назад
rose 508b ഗ്രഹത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@unnikrishnankm4784
@unnikrishnankm4784 Год назад
Salute to you laika🖖
@Aryan-vo8ve
@Aryan-vo8ve Год назад
Cinimagic is super
@Leoajjumalayalam
@Leoajjumalayalam Год назад
Laika ❤️ marakkilla saastralokam
@ashikhasan79
@ashikhasan79 Год назад
Heart touching feel
Далее
WILL IT BURST?
00:31
Просмотров 25 млн
Black Hole Explained in Malayalam
10:08
Просмотров 528 тыс.