Тёмный
No video :(

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത് കള്ളമോ ?? 😱 MOON LANDING EXPLAINED MALAYALAM | AFWORLD BY AFLU 

AF WORLD by AFLU
Подписаться 2,3 млн
Просмотров 243 тыс.
50% 1

The moon landing is one of the most significant events in human history, but there are still some people who believe that it was faked. In this video, we will explore the evidence for and against the moon landing, and we will try to answer the question: Did we really land on the moon?
We will discuss the following:
The evidence that supports the moon landing, such as the photographs, videos, and physical samples brought back from the moon.
The evidence casts doubt on the moon landing, such as the lack of stars in the moon landing photographs and the alleged inconsistencies in the astronauts' testimony.
The arguments of the moon landing deniers, and why they are not convincing.
We will also consider the possibility that the moon landing was a hoax, but we will ultimately leave it up to you to decide what you believe.
Tags:
moon landing, real or fake, moon landing hoax, moon landing conspiracy theories, evidence for moon landing, evidence against moon landing, stars in moon landing photographs, inconsistencies in moon landing testimony, moon landing deniers, hoax, conspiracy theories
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 488   
@AFWORLD
@AFWORLD Год назад
3 വർഷങ്ങൾക്ക് മുമ്പ് നമ്മൾ ഈ വിഷയം സംസാരിച്ചതായിരുന്നു, എങ്കിലും കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തിയ ഈ വീഡിയോ ചന്ദ്രയാൻ 3 യുടെ പശ്ചാതലത്തിൽ ഈ വിഷയത്തിൽ സംശമുള്ളവർക്കും അറിയാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സമർപ്പിക്കുന്നു. 🥰 #getdarkified 🖤
@devanathk4960
@devanathk4960 Год назад
Allathe views kittan alla 😏😏
@renjithsuriya9852
@renjithsuriya9852 Год назад
​@@devanathk4960ആണെങ്കിൽ എന്താ..അയാൾ ചെയ്യുന്ന വീഡിയോ അയാൾ അല്ലാതെ നിങ്ങൾ Promote ചെയ്യുമോ? ന്തോന്നടെ 😂
@user-jc2lz6tz8t
@user-jc2lz6tz8t Год назад
@@devanathk4960 athoka ayalde istammale😌So u can skip and go on bro
@railfankerala
@railfankerala Год назад
​@@devanathk4960🙄🙄
@abdulmajeedkp24
@abdulmajeedkp24 Год назад
പക്ഷേ thumbnail മോശമായി
@sankaranthottam6087
@sankaranthottam6087 Год назад
Aflu aflunte chandrayan video enikk bhayangara upakarapradham aayiru...thank you soo much for those information ❤😊with a lots of love from a big fan of u ❤😊
@DevikaKoderi-of1uh
@DevikaKoderi-of1uh Год назад
Want more space related videos like this😍✨️
@Kpopuser349
@Kpopuser349 Год назад
Yeah I agree
@Kailasmasterofficial
@Kailasmasterofficial Год назад
True
@sameen8678
@sameen8678 Год назад
നീൽ ആം സ്ട്രോങ്ങ്‌ ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അത് പുറത്ത് നിന്ന് ഷൂട്ട്‌ ചെയ്യുന്നത് എങ്ങനെയാണ് നീൽ ആം സ്ട്രോങ്ങ്‌ അല്ലെ ആദ്യം ചന്ദ്രനിൽ ഇറങ്ങിയത്?
@sreezsree3837
@sreezsree3837 Год назад
ഓർബിറ്ററിലും അദ്ദേഹത്തിൻറെ സ്പേസ് സ്യൂട്ടിലും ഘടിപ്പിച്ചിരിക്കുന്ന ക്യാമറ മുഖാന്തരം
@kiran-oj6ge
@kiran-oj6ge Год назад
അത് പുറത്ത് നിന്ന് video camera വഴി shoot ചെയ്യും.
@fadwakm563
@fadwakm563 Год назад
ithkondan video full kaanan parayunnath
@virusx9112
@virusx9112 13 дней назад
അന്നത്തെ ക്യാമറ ഫെസിലിറ്റി അത്രത്തോളം ഉണ്ടോ?​@@kiran-oj6ge
@mathewsomy6203
@mathewsomy6203 Год назад
ആ കാലത്ത് ചന്ദ്രനിൽ നിന്ന് ലൈവ് ആയിട്ട് ടെലികാസ്റ്റ് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഉണ്ടായിരുന്നു എന്നുള്ളത് അവിശ്വസനീയം
@fnh4ever
@fnh4ever Год назад
Exactly .
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
അമേരിക്ക ഒക്കെ aa കാലത്ത് ടെക്നോളജി യിൽ ഏറെ മുന്നിൽ എത്തിയ രാജ്യം ആണ്..... ആറ്റം bomb വരെ കണ്ടെത്തി യ രാജ്യം ആണ് അതും 1945 ന് മുൻപേ... മറ്റു രാജ്യങ്ങളുമായി അമേരിക്കയെ അളക്കാൻ നിക്കണ്ട
@Monalisa77753
@Monalisa77753 Год назад
​@@ANONYMOUS-ix4go Yes bro, but ipol Archimedes mission why so late even if there is advanced technologies. Also never landed on South pole even they know there is water presence, essential elements, resources for future uses and researches. There is a lot to discover from far side and pole of moon.
@siddick1000
@siddick1000 11 месяцев назад
പക്ഷെ ഭൂമിയിൽ നിന്നും ലൈവ് ആയി ടെലികാസ്റ് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഉണ്ടായിരുന്നു 😉
@mahi_muhammad_qatab
@mahi_muhammad_qatab Год назад
55 വർഷമായി പറഞ്ഞു കൊണ്ടിരിക്കുന്ന അതെ വിശദീകരണങ്ങൾ..പുതുമയില്ല 🙁 ഒരു സിമുലേഷൻ ക്രിയേറ്റ് ചെയ്യാൻ തിയറി അറിഞ്ഞാൽ മതി Interstellar ഉണ്ടായത് ബ്ലാക് ഹോളിൽ പോയി ഷൂട്ട്‌ ചെയതല്ലല്ലോ.. 380 കിലോ മൂൺ റോക്സ് അതിന്റെ മിസ്സിംഗ്‌ പഠനം നിരീക്ഷണ റിപ്പോർട്ടുകൾ തോമസ് ബാരന്റെയും കുടുംബത്തിന്റെയും ദാരുന്ന മരണം.. സൃഷ്ട്ടിപ്പിന് ശേഷം ഏറ്റവും പ്രസിദ്ധമായ ആഴ്ച എന്ന് അമേരിക്കൻ പ്രസിഡണ്ട് വാഴ്ത്തിയ ചരിത്ര ദിവസങ്ങളുടെ ഒറിജിനൽ റെക്കോർഡിങ് അടങ്ങിയ ടെലിമെട്രിക് ടെപ്പുകൾ നഷ്ടപ്പെട്ടു എന്ന വിശദീകരണം.. 2005-2010 കാലത്ത് ആരംഭിച്ച ആർട്ടമിസ് പ്രോഗ്രാം ഇടക്ക് നിർത്തി 2016 ൽ തുടർന്നപ്പോ 2022 ചന്ദ്രനിലേക്ക് ക്രൂഡ് എന്നായിരുന്നു.. പിന്നെ 2024 ആയി ഇപ്പൊ 2025 😁 55 വർഷം മുൻപ് 8 വർഷം കൊണ്ട് ചെയ്തത് ഇപ്പൊ 10 വർഷത്തിലേറെ ആയിട്ടുള്ള ശ്രമങ്ങൾ കൊണ്ട് നടക്കുന്നില്ല 🤣
@allupraveen2975
@allupraveen2975 Год назад
🇮🇳ISRO gaganyaan mission❤️‍🔥
@Theshu.
@Theshu. Год назад
If it was Neil Amstrong who landed on the moon first, then who was there to take the pictures of him stepping on the moon?
@Menota101
@Menota101 Год назад
There was two people read the source
@Theshu.
@Theshu. Год назад
@@Menota101 I know it. I meant, the other person is the first one to land on moon.
@fnh4ever
@fnh4ever Год назад
It’s all a lie. Athinte crew thanneparayunnund pinne ithonn um real alla enn . Also there is no real image of earth till date from space. It’s all edited ones from imagination. You can check in google. All the images you see after the search is not real but created
@bangtanhouse9
@bangtanhouse9 Год назад
There was a camera put beside the module
@ntntvk123
@ntntvk123 Год назад
ആദ്യം റോവർ ഇറക്കി 3 മണിക്കൂർ കഴിഞ്ഞ് ആണ് armstrong ഇറങ്ങിയത്, അതിൽ പിടിച്ച വീഡിയോ ആണ് നമ്മൾ കാണുന്നത്
@hashirmaliyekal2385
@hashirmaliyekal2385 Год назад
എന്തൊക്കെ പറഞ്ഞാലും എവിടെയൊക്കെയോ എന്തൊക്കെയോ സംശയങ്ങൾ ഇപ്പോഴും ബാക്കി കിടക്കുന്നു...
@atheist-cj4qd
@atheist-cj4qd Год назад
Ningal quaran il vidpsikunundo😂
@abedits4446
@abedits4446 Год назад
​@@atheist-cj4qdathe
@AERYS.
@AERYS. Год назад
Ella doubtum clear cheytalum ninak evdenkilum oru kadi indavum.
@kiran-oj6ge
@kiran-oj6ge Год назад
ഒരു സമുദായക്കാർക്കെ സംശയം ഉള്ളു. മതം തലയിൽ കുത്തി നിറച്ചാൽ പിന്നേ ഒരു കാര്യം ഇല്ല.
@hashirmaliyekal2385
@hashirmaliyekal2385 Год назад
@@AERYS. thannee 😂
@CHACHUSMON
@CHACHUSMON Год назад
RU-vid വരുമാനം ഉണ്ടാക്കാൻ പറ്റിയ വിഷയം മാത്രമായിട്ടേ ഇതിനെ കാണുന്നുള്ളൂ.... പോയി എന്ന് പറഞ്ഞാലും പോയില്ലെന്നു പറഞ്ഞു വീഡിയോ ഇട്ടാലും നല്ല കാഴ്ചക്കാരെ കിട്ടും.. ഒന്നും കൂടെ പറയാം ഇത് വരേ ചന്ദ്രനിൽ മനുഷ്യൻ ഉറങ്ങീട്ടില്ല... ഇനി ഇറങ്ങിയാൽ നമുക്ക് എത്രയും ടെക്നോളജി ഉള്ള ഈ കാലം ഒരു പേടകം ഇറക്കാൻ കഷ്ടപ്പെടുന്ന കഷ്ടപ്പാട് നമ്മൾ കാണുന്നില്ലേ.. Let's see any miracle happen in future
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
മോനെ ഇത് അമേരിക്ക ആണ് അമേരിക്ക മനസിലായാ 🤣🤣 ടെക്‌നോലോജി എന്താണെന്നു അവരെ പഠിപ്പിക്കണ്ട അവർ കാണാത്ത ടെക്നോളജി ഒന്നും ഇന്നില്ല
@utharath9498
@utharath9498 Год назад
​@@ANONYMOUS-ix4goennittenthu kondu 50 yrsnu shesham avar veendum pokathath.....entho avar full kallam anu paranjath....pinne oru doubt maichel colin's oru interviewyil irunnu karanjrunnu....athokke vechu nokkumbol enthokkeyo ithil maranju kidappund
@utharath9498
@utharath9498 Год назад
​@@ANONYMOUS-ix4goippol.avarude technology nammalekkal valarnnallo😂😂😂....ennittentha avar pokan thayyaravathe athum koodi parayu mone
@willmoritz9
@willmoritz9 Год назад
Namuk ethra technology undenna? Nammql technology develop cheyyunna phase aan ippo. First soft landing aayathe ullu. Avar dozen kanakinn missions nadathitt aan 1969il land cheythath. Soviet union vare angeekaricha karyam aan ath, pakshe chilark pattilla😂
@anumtz2715
@anumtz2715 Год назад
Ee oru topicine kurichu njn innale koodi alochiche ulu😍
@cosmaxxx629
@cosmaxxx629 Год назад
First comment by nasa🇺🇸
@prasanthp1901
@prasanthp1901 Год назад
The next moon mission is Artemis 2 the future crew mission 🖤 India space agency ISRO joined the mission I mean nasa approved 🙂✨
@sudhakaranpillai2336
@sudhakaranpillai2336 Год назад
വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്..
@anjumaheswaran1896
@anjumaheswaran1896 Год назад
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയെന്നു വിശ്വസിക്കാൻ കൊറച്ചു ബുദ്ധിമുട്ട് ഉണ്ട്, ചന്ദ്രനിൽ ഇറങ്ങുന്നപോലെ അത്ര എളുപ്പമല്ല തിരിച്ചു വരുന്നതു
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
അതിന് നിന്നെ വിശ്വസിപ്പിക്കാൻ അല്ല nasa അയക്കുന്നത് 🤣🤣🤣🤣🤣
@nikhilsadanandan393
@nikhilsadanandan393 Год назад
സത്യം.ആളുകളോട് അതൊന്നും പറഞ്ഞാൽ സമ്മതിക്കില്ല
@mrcarrot1879
@mrcarrot1879 11 месяцев назад
@@ANONYMOUS-ix4go They would all believe it if it was India that send humans to moon
@midhun331
@midhun331 Год назад
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ നീൽ ആം സ്ട്രോങ്ങ്⚡🥵
@shadrachgeorge108
@shadrachgeorge108 Год назад
അറിയാം ബ്രോ.
@Sreenand558
@Sreenand558 Год назад
Bro you are a genius
@the_chainsaw_man
@the_chainsaw_man Год назад
24 hours youtubil കുത്തി ഇരിക്കുന്ന nenk അഭിനന്ദനങ്ങൾ 😁. അല്ല ചോദിക്കുവാൻ ഇരിക്കുവായിരുന്നു, നീ ഏത് mobile ആണ് യൂസ് ആക്കുന്നെ 🙄 ഇത്രേം നേരം charge നിൽക്കാൻ.
@the_chainsaw_man
@the_chainsaw_man Год назад
2 ആമത് കാൽ കുത്തിയത് ആരാ?
@shadrachgeorge108
@shadrachgeorge108 Год назад
​@@the_chainsaw_manഅങ്ങനെ ചോദിച്ചാൽ....നോ idea😂 Please enlighten us😅.
@kunjattasworld9945
@kunjattasworld9945 Год назад
Well explained 👏👏👏👏👏
@ashfaq8242
@ashfaq8242 Год назад
These answers can't be convince
@DJgaming-et2zo
@DJgaming-et2zo Год назад
Nalla intresting videos aanu aflu keep going🫂🫂🫂🫂🫂❤️❤️
@renjithkj177
@renjithkj177 Год назад
ഇതൊക്കെ കണ്ട് മാനം നോക്കി ഇരിക്കുന്ന ഞാൻ 😮
@arathil1997
@arathil1997 Год назад
അന്ന് ചന്ദ്രനിൽ ഇറങ്ങി എങ്കിൽ ഇന്ന് അവിടത്തെ സാധനങ്ങൾ എല്ലാം വിൽക്കുന്ന ഒരു കട ഭൂമിയിൽ തുടങ്ങിയനേ.... അത് സ്വർണ്ണത്തിന്റെ വിലയ്ക്ക് വാങ്ങി കൂട്ടാൻ ഒരുപാട് വിശ്വസികളും വൃവസായികളും ഉണ്ടായനേ 😊❤
@Jenzie_Vibez
@Jenzie_Vibez 29 дней назад
Brok brain illa le Ath angane vilkan pattila avar stock edukan poyathalla they can only take 1 or 3 stones or rocks and it is for study's and it is in many advanced labs ath namuk vilkan ollath alla
@user-nx8pj3lc9g
@user-nx8pj3lc9g Год назад
India ee aduth chandrayan 2 crash land aayirunnu athum ithrayum advance aaya ee kalathum, but America ithrayum years nu munne moonil manyshyare urakki safe aayittu athengane saadhichu
@Jenzie_Vibez
@Jenzie_Vibez 29 дней назад
Indiayude technology ye kaal orupad american industry ond chandrayan 2 india undakumbol polum 1969nil nasa ude athra vikasichittitilla ath mathram alla chandrayan 2 years kaal orupad advanced aan Apollo 11 expensive aan kooduthal soukaryam ond
@jalva1983
@jalva1983 Год назад
1.Avarude Amerikanflaginte okke colour enganeyan ithrayum clear aayitt kanunnath. Blue, red, white okke. Black&white camerayano aver kond poyath 2.avarude footprints thammil nalla vyatyasam undallo. Pokumbol ullathum verumbolullathumayitt Njan chandranill iragiyenn vishvasikunna aalan ennalum samshayam chodhikunnathan. Onn ithinte okke answer paranj tharumo aflu. Please 🤌🤌🤌
@Waynesterr
@Waynesterr Год назад
Black and white Camara alla use chethee.... Black and white ayii അവർ ധരിച്ച വൈറ്റ് സൂട്ട്....moon surfers colour ellathathu kodu black and Waite athathu koduummm......
@amal22555
@amal22555 Год назад
1. black and white camera alla use cheythath. 2. Footprint maybe than oru image kandittavum ee doubt vannath. Aa image il kaanunnath boot alla space suitil include aayittulla full length socks polathe onnanu. Athinu mugalil koodi aanu avar seperate boot dharikunnath.
@just888why
@just888why Год назад
Aa moon footprint onye famous photo Edward inte footprint annu
@jalva1983
@jalva1983 Год назад
@@amal22555 haam. Athe ath aver avide ubekshichennum kelkunnund. Athenthinayirikum? Njagalk debateullappol njalgalod chodhichathan. Ariyamengil answer paranjatharumo?
@jalva1983
@jalva1983 Год назад
@@Waynesterr ok. Tnx🤗
@123kssj
@123kssj Год назад
ബ്രോ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. അമേരിക്ക അങ്ങിനെ എന്തെല്ലാം കള്ളങ്ങൾ പറഞ്ഞിട്ടുണ്ട്. അവരെ വിശ്വസിച്ച ഉക്രൈൻനിൻ്റെ അവസ്ഥ കണ്ടില്ലേ..
@railfankerala
@railfankerala Год назад
Video full kaan potaa
@123kssj
@123kssj Год назад
@@railfankerala Sheri mandaa
@sreezsree3837
@sreezsree3837 Год назад
6 missionil ayi 12 per ethuvere chandranil poyittunde
@kiran-oj6ge
@kiran-oj6ge Год назад
10cent ഭൂമി ഉള്ള നിന്റെ കയ്യിൽ നിന്ന് 1000 cent ഭൂമി ഉള്ള അയൽക്കാരാൻ അതു കൂടി എനിക്ക് വേണം എന്ന് പറഞ്ഞാൽ അത് ആണ് Ukraine ന്റെ അവസ്താ. അവരെ സഹായിക്കുന്നത് usa യുടെ നല്ല മനസ്. 2 ദിവസം കൊണ്ട് മുഴുവൻ Ukraine നശിപ്പിക്കും എന്ന് പറഞ്ഞാ Russia 2 വർഷം ആയി തലയിൽ കുടം കയറിയ അവസ്ഥാ
@DevikaKoderi-of1uh
@DevikaKoderi-of1uh Год назад
ഏട്ടാ...എന്റെ സംശയം ഇതാണ്... അതായത്... ചന്ദ്രയാൻ 3 moon ന്റെ South pole ൽ ആണല്ലോ ഇറങ്ങുന്നത്... അപ്പോൾ അതിന് energy വേണമല്ലോ...Solar energy അല്ലേ ഉപയോഗിക്കുന്നെ...Moon ന്റെ south pole ൽ ആണെങ്കിൽ sunlight കിട്ടുകയും ഇല്ലല്ലോ... പിന്നെ എങ്ങനെയാണ് Vikram & Pragyan പ്രവർത്തിക്കുന്നത്.... 🙂 ചോദ്യം തെറ്റ് ആണെങ്കിൽ ക്ഷമിക്കണേ 🙂..
@BINOJ8341
@BINOJ8341 Год назад
സൂര്യൻ അവിടെ udikumbol ആണ് അവിടെ ഇറങ്ങാൻ പ്ലാൻ ചെയുന്നത് എന്ന് വാർത്തകളിൽ കണ്ടു
@DevikaKoderi-of1uh
@DevikaKoderi-of1uh Год назад
@@BINOJ8341 Ok thank u
@dr.muhammedkoyat.k8984
@dr.muhammedkoyat.k8984 Год назад
15 ദിവസം അവിടെ സൂര്യൻ ഉണ്ടാകും അപ്പോൾ പ്രവർത്തിക്കും സൂര്യൻ ഇല്ലാത്ത 15 ദിവസം റോവർ sleeping mode ൽ ആയിരിക്കും വീണ്ടും സൂര്യൻ എത്തുമ്പോൾ on ആകും എന്നാണ്
@DevikaKoderi-of1uh
@DevikaKoderi-of1uh Год назад
@@dr.muhammedkoyat.k8984 Thank u ❤
@FahadFazil-ex9ir
@FahadFazil-ex9ir 11 месяцев назад
​@@dr.muhammedkoyat.k898414 days only
@ezhakkad
@ezhakkad Год назад
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ആൾ തന്നെയാണ് ഞാൻ.. പക്ഷെ ചന്ദ്രനിൽ നിന്നും തിരിച്ചു വന്ന neil amstrong ന്റെ ഷൂവിന്റെ അടിഭാഗവും അവിടെ ചന്ദ്രനിലുള്ള കാൽപാടും മാച്ച് ഇല്ല എന്ന് പറയുന്നുണ്ട് even in google..അതിനും കൂടെ ഒരു explanation വേണം
@deltaforce1628
@deltaforce1628 Год назад
അതിന്റെ സത്യാവസ്ഥ ധാരാളം വീഡിയോസ് ഉണ്ട്
@AERYS.
@AERYS. Год назад
Ath Buzz Aldrinte an, Neil Armstronginte ala
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
അതിന്റെ explanation ഒക്കെ പണ്ടേ വന്നതാണ് അത് boot പോലെ ഒരു സെറ്റ്up വേറെ തന്നെ തയ്യാറാക്കി ആണ് ചന്ദ്രനിൽ ഇറങ്ങുന്നത്
@HidruV
@HidruV Год назад
മനുഷ്യൻ പ്പോയത് അന്ന് റോക്കറ്റ് മുഖാന്തരമാണ് തിരിച്ച് വന്നത് പുശ്പക വീമാനത്തിൽ
@ezhakkad
@ezhakkad Год назад
@@HidruV മൂന്ന് പേരാണ് ചന്ദ്രനിൽ പോയത് അതിൽ ഒരാൾ മൈക്കൾ ക്ലോനിംഗ് അപ്പോളോ യുടെ ബാക്കി ഭാഗത്തിൽ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു... Amstrong ഉം aldrin ഉം ഗുരുത്വകർഷണം കുറഞ്ഞ ചന്ദ്രനിൽ നിന്നും ലാൻഡറിൽ നിന്നും വേർപെട്ട് ആാാ ഓർബിറ്റലിലുള്ള രോക്കറ്റിന്റെ ബാക്കി ഭാഗവുമായി ജോയിന്റായി ഭൂമിയിലേക്ക് വരുകയാണുണ്ടായത്... ബേസിക് ആയിട്ടള്ള ശാസ്ത്ര അറിവ് പോലും ഇല്ലാത്തവർ ആണ് ഇതിനെ എതിർത് സംസാരിക്കുന്നത്
@sa_ha_Zz__
@sa_ha_Zz__ Год назад
നീലാസ്ട്രോങ്ങിന്റെ ബൂട്ടിന്റെ അടിഭാഗവും, നിലത്ത് പതിഞ്ഞ അടയാളവും വ്യത്യാസം ഉള്ളതായി ഒരു pic കണ്ടായിരുന്നല്ലോ aflu bro...!
@just888why
@just888why Год назад
Aa picture illulla kalpatham Neil Armstrong inte alla, Edward (2nd man to go to moon)inte aa
@muhammadbadhsha521
@muhammadbadhsha521 Год назад
അത് buzz aldrin ന്റെ ആണ്.
@sherinsamuel5776
@sherinsamuel5776 Год назад
Serikum ariyan agrahicha karyam...thank you
@rockyeditor9955
@rockyeditor9955 Год назад
Background കൊള്ളാം
@ArifKhan-rk5ft
@ArifKhan-rk5ft Год назад
ഇതൊക്കെ വെറും കേട്ടുകഥകൾ മാത്രം 🔥
@kiran-oj6ge
@kiran-oj6ge Год назад
പോത്ത് ന്റെ അടുത്ത് വേദം ഊദിയിട്ട് കാര്യം ഇല്ല.
@heavenabhilash8014
@heavenabhilash8014 Год назад
Pottanmaare paranjitt kaaryam ella😅😅
@Jenzie_Vibez
@Jenzie_Vibez 29 дней назад
I just realised ur stupid Arif omg never met someone so stubborn even though their wrong and so stupid
@mufassilmufassil9871
@mufassilmufassil9871 Год назад
Bhumiyil atmosphere ullath kond radiation eelkunilllla chandranil engena aaan video cheyyaamo. shorts aaayalum mathi reply thhaaa
@Sreejithnair821
@Sreejithnair821 Год назад
mone kurachu koodi padichittu venam vivarikkan kuzhapnam illa prayathintteya all the best😮
@go_fool
@go_fool Год назад
Ee content bro tane oru pravishm chytitund
@ashwin5895
@ashwin5895 Год назад
Bro eppa lokaavasanm
@sunnymichael4488
@sunnymichael4488 Год назад
ചന്രനിൽ ആരും എത്തിയിട്ടില്ല . വാർത്ത ശരിയാണ് വേറെ ഗ്രഹത്തിൽ ആണ് പോയത്
@AERYS.
@AERYS. Год назад
Enth manga an nee parayeneth
@hashirmaliyekal2385
@hashirmaliyekal2385 Год назад
Atheth graham😂
@ashishm.e806
@ashishm.e806 Год назад
ഉഫ് ബുദ്ധിയുടെ അങ്ങേ അറ്റം 😹😹
@GauthamMorningstar
@GauthamMorningstar Год назад
Flat earthers were right 💯
@thampimaleethra4197
@thampimaleethra4197 Год назад
Nikola tesla kurich oru video cheyyavo
@user-qm5yn9hs2l
@user-qm5yn9hs2l Год назад
Let me ask you a Question If Neil Armstrong is putting his foot on the moon then who is taking the video or photo
@willmoritz9
@willmoritz9 Год назад
Descent stage camera
@mariya2702
@mariya2702 Год назад
Ee same content pand onn ittathalle bro.
@kabeerzaini3565
@kabeerzaini3565 Год назад
അന്ന് കാല് കുത്തിയിട്ടുണ്ടെങ്കിൽ ഇന്ന് നമുക്ക് അങ്ങോട്ട്‌ ടൂർ പോകാമായിരുന്നു 😁
@willmoritz9
@willmoritz9 Год назад
Athin pinne paisa onnum vendallo. Free aayit pokam.
@midhun331
@midhun331 Год назад
Aflu 🥵🔥
@zoex8875
@zoex8875 Год назад
Just translate
@criminalff5411
@criminalff5411 Год назад
നീലം സ്ട്രോങ്ങ്‌ ഒന്നും അല്ലാ ആദ്യം കാൽ കുത്തിയത് ഞാനാണ് ആദ്യം കാൽ കുത്തിയത് 😢😢
@the_chainsaw_man
@the_chainsaw_man Год назад
Aflu ♥️
@jumailathcc7711
@jumailathcc7711 Год назад
ഖുർആനിനെയും മുത്ത് നെബിയേയും കവിച്ചുവെക്കാൻ ലോകത്ത് ഒന്നിനും ഒരാൾക്കും കഴിയില്ല അതിനാരും വളർന്നിട്ടില്ല
@Vpr2255
@Vpr2255 Год назад
😂 എന് വച്ചാൽ
@sinanff7834
@sinanff7834 Год назад
First cmt 🎉🎉🎉
@gaurdian3776
@gaurdian3776 Год назад
30 per kazhinjal nee ann
@nihala-y6r
@nihala-y6r Год назад
​@@gaurdian3776😂
@HaseenaJalal-eg1ow
@HaseenaJalal-eg1ow 3 месяца назад
Hey aflu , what about foot print
@aneenacutey5448
@aneenacutey5448 Год назад
How did they came back to earth... Please explain anyone knows.. 😮😮😮
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
സിമ്പിൾ ചന്ദ്രനിൽ അവർ ഇറങ്ങിയ പേടകം തന്നെ തിരിച്ചു റോക്കറ്റ് പ്രവർത്തിക്കുന്ന പോലെ പ്രേവർത്തിപ്പിക്കും പക്ഷെ ഭൂമിയിൽ ഉള്ള അത്ര ഊർജം വേണ്ട ചന്ദ്രന്റെ gravity ഭൂമിയെ വച്ച് നോക്കുമ്പോൾ കുറവാണു so easy ആയി പ്രൊപോൾഷൻ ചെയ്തു മുകളിലോട്ടു പോകും ശേഷം ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്ന പേടകവുമായി ബന്ധിപ്പിക്കും പിന്നെ നേരെ ഭൂമിയിലോട്ടു
@Monalisa77753
@Monalisa77753 Год назад
​@@ANONYMOUS-ix4go Cool, that's great. 👍🏻
@lifeart8509
@lifeart8509 Год назад
ചന്ദ്രനിൽ കാറ്റ് ഇല്ലാത്ത കൊണ്ട് നിൽ ആം സ്ട്രോങ്ങ് ൻ്റേ കാൽ പാദം ഇപ്പോളും ചന്ദ്രനിൽ തന്നെ ഉണ്ടാക്കും. സംശയം ഉള്ളവർക്ക് അത് അവിടെ പോയി നോക്കാം 🤌🏼😂
@_comic._
@_comic._ Год назад
Ivide kaat indayittum adhem nebi nte kall padham ivide undelo
@lifeart8509
@lifeart8509 Год назад
@@_comic._ ഞാൻ പറഞ്ഞത് ശാസ്ത്രം നീ പറയുന്നത് അന്ധ വിശ്വാസം..
@learnstat5908
@learnstat5908 Год назад
​​@@lifeart8509😂
@muhammad.thariq7743
@muhammad.thariq7743 Год назад
ഞാൻ പോയി നോക്കട്ടെ അല്ലേൽ അവന്റ അണപ്പല്ല് ഞാൻ അടിച്ചു പൊട്ടിക്കും ജനങ്ങളെ മണ്ടന്മാർ ആകിയതിനു 😁😁
@abdulrazack1222
@abdulrazack1222 Год назад
Annu chandarnil iranghyurunnenghil pinne Aa pani nirthoola Avide ninnu valldhum pokkaan sambatu u dow eannu noki eappohum pokumaayrunnoo
@kuppiz
@kuppiz Год назад
ചന്ദ്രനിൽ ആദ്യമായ് കാൽ കുത്തിയത് ക്യാമറ മാൻ 😂
@ajwadanas
@ajwadanas Год назад
How
@renjithsuriya9852
@renjithsuriya9852 Год назад
കാല് കൊണ്ട്!😒
@kuppiz
@kuppiz Год назад
@@renjithsuriya9852 ath kalakki 🤣
@user-ox8iz2yv1e
@user-ox8iz2yv1e Год назад
1st
@user-xo1ws5lj6w
@user-xo1ws5lj6w Год назад
Ohhhhh congrats bro Big fan bro❤❤
@shanu9664
@shanu9664 Год назад
അവർ എങ്ങനെ തിരിച്ചു വന്നു എന്ന് അറിയാൻ ആഗ്രഹം ഉണ്ട്
@sreezsree3837
@sreezsree3837 Год назад
ചന്ദ്രനിൽ ഇറങ്ങുന്ന Lunar moduleൽ 2 സ്റ്റേജ് ഉണ്ട്. Ascent stageഉം Descent stageഉം, 2ലും രണ്ട് engineഉം ഉണ്ട്.തഴത്തേത് ഇറങ്ങാൻ ഉപയോഗിക്കും, തിരിച്ചു പോകുമ്പോൾ താഴെ ഉള്ള stage launch pad ആയി ഉപയോഗിച്ച് മുകളിലെ ഭാഗം Engine കത്തിച്ചു കൊണ്ട് പോകും. ഗ്രാവിറ്റി കുറയായത് കൊണ്ട് വലിയ റോക്കറ്റ് ആവശ്യമില്ല.
@gory6548
@gory6548 Год назад
കടലിൽ വന്നു വീണു അതിന്റെ photos oke ഉണ്ടല്ലോ
@kottakkal071
@kottakkal071 Месяц назад
നീൽആംസ്‌ട്രോങ് നോട് ചദ്രനിൽ കാലുകുത്തി എന്ന് ബൈബിളിൽ കൈ വെച്ച് സത്യം ചെയ്യാൻ പാഞ്ഞപ്പോൾ വിശ്വാസിയായ അദ്ദേഹം ഒഴിഞ്ഞു മാറുന്ന ഒരു വീഡിയോ ഉണ്ട്. എന്തായിരിക്കും കാരണം
@NandhuUzhamalakkal
@NandhuUzhamalakkal Год назад
Bro ഞാൻ ഒരുപാട് വീഡിയോകൾ കണ്ടു നോക്കി. അതിലൊന്നും അന്നു അവിടെ സ്ഥാപിച്ച us പതാക ഇന്നും അവിടെ ഉണ്ട് എന്ന് പറയുന്നില്ല !!!! Y??? അതു ഇന്നും അവിടെ? അതോ അവർ അത് തിരിച്ചു കൊണ്ടു വന്നോ? Plz reply.......bro
@മോനേ..ടിനി
@മോനേ..ടിനി Год назад
Kond vannills ennanu avar paranja kadhayil ullath
@noblesebastian2595
@noblesebastian2595 11 месяцев назад
Enik oru doubt ivar engane thirich bhoomiyil verum 😮
@yunas8607
@yunas8607 Год назад
10:06 ningalude nyayeekaranthin oru contradictions und karanam neil Armstrong thanne parayunund chandhranil ninn nokumbol stars kanaan kazhinjitilla enn
@samklazar8995
@samklazar8995 Год назад
ഒരു സമുദായം മാത്രം വിശ്വസിക്കുന്നു ചന്ദ്രനിൽ ആരും ഇറങ്ങിയിട്ടില്ല എന്ന്. അവർ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
അവർ ലോകത്തിനു മുന്നിൽ കോമാളികൾ ആകുന്നു 🤣🤣🤣🤣
@abhiramimohandas8256
@abhiramimohandas8256 Год назад
Oru grahathil ninnu mattoru grahathilekk pokan pattillann bhagavath geethayil paryunnatai aaro prnnu kettu
@EricLopz-ri1iz
@EricLopz-ri1iz Год назад
Oru doubt neil armstrong alle adhyam kalkuthiyadh boss kaal kuthunna video ille appo aa video edkan camera avde kond vecha machaan alle sherikkum chandhrenil adhyam kaal kuthiyadh 😁
@ntntvk123
@ntntvk123 Год назад
ആദ്യം rover ഇറക്കിയിട്ട് ആണ് armstrong ഇറങ്ങിയത്
@ak_xhaii_
@ak_xhaii_ Год назад
First
@shameel7776
@shameel7776 Год назад
Super
@gayleforce
@gayleforce Год назад
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല എന്ന് പറയുന്നതും വിശ്വസിക്കുന്നതും ചില പ്രതേക സമുദായക്കാർ ആണ്
@_comic._
@_comic._ Год назад
Andi anh
@nishanvp8869
@nishanvp8869 Год назад
American Thugs 😂😂😂
@mayookhsuper2.069
@mayookhsuper2.069 Год назад
3year mumbatha video njan 5 divasam mumb kandatha
@sidharthmpai6021
@sidharthmpai6021 Год назад
Ithupole vidio നേരത്തെ cheyditundu
@ayshaaysha4143
@ayshaaysha4143 Год назад
Appo Neil Armstronginte foot prints
@_Soul_Hacker
@_Soul_Hacker 7 месяцев назад
ബ്രോഹ് കണിചേതെല്ലാം nasa, എൻഹാൻസ് ചെയ്ത ഫോട്ടോസ് ആണ്.. റിയൽ ആയിട്ടുള്ളു ഫോട്ടോസ് നോക് ഒരുപാട് സംശയങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതുപോലെ ചില ഫോട്ടോകൾ അവർ എഡിറ്റ്‌ ചെയ്തിട്ടുമുണ്ട്.
@mohamedsaj6348
@mohamedsaj6348 Год назад
ആദ്യത്തെ ആള് ഇറങ്ങുബോൾ തന്നെ ക്യാമറ റെഡിയാണല്ലോ. ഇത് എങ്ങനെ ആണാവോ 7ദിവസം കൊണ്ട് തിരിച്ചു വന്നു. അമേരിക്ക അല്ലെ. എന്ത് പറയാനും അവർ തെയ്യാറാണ്. ഇപ്പോൾ എന്താ പോവാതെ. പൈസക് ചിലവ് കൂടുതൽ ആണെന്ന്. താങ്കളെ പോലുള്ള അവതാര്ക്കാർ പറയുന്നു. അമേരിക്ക ഇപ്പോൾ പട്ടിണിയുള്ള രാജ്യം ആണല്ലോ. അവർ പോയിട്ടുണ്ടകിൽ. ഇത് വിറ്റ് എത്രത്തോളം പൈസ ഉണ്ടാക്കിട്ടുണ്ടാകും അവരുടെ സ്വഭാവം അനുസരിച് പോവാൻ ചാൻസ് കുറവാണ് 🙏
@unnamed577
@unnamed577 Год назад
Asooyapettitt karyam illa bro😅
@ZhyrxFanBoy
@ZhyrxFanBoy Год назад
Ann america poyath Inr vach nokumbo 29lakh crorinu annu bro so ipo angane arum ithrem valye money vach povula
@unnamed577
@unnamed577 Год назад
Athe bro...americayil ellaarm kanjiya kudikkunne ippo😜😂😂
@Standwithtruthh
@Standwithtruthh Год назад
Yes bro.. america innaathe situationil ee doubt okke clear cheyyan vendi ethra kodi doller mudakkiyanenkilum chandranil manushyane oru thavana koode irakki avare safe aayit 10 divasathin ullil boomiyil ethichal ann poi enn parayunnath 100% ellavarum viswasikkum
@junglee122
@junglee122 Год назад
First😁🎉
@ashiqueashi8940
@ashiqueashi8940 Год назад
Kanguva real story cheyyo bro
@vinunewworld6324
@vinunewworld6324 Год назад
Enikk povaan kazhinjirunnengil......😌
@Artist7667
@Artist7667 Год назад
അമേരിക്കയ്ക്ക് ബില്യൺസ് വലിയ വിഷയമാണെന്ന് തോന്നുന്നില്ല .. ചന്ദ്രനെ കുറിച്ച മുഴുവനായി പഠിച്ചത് കൊണ്ട് 72ന് ശേഷം ഇന്നേ വരെ പോയില്ല എന്ന് പറയുന്ന അവർ എന്തിനാണ് 2025ൽ പോകുന്നത് .. ചന്ദ്രൻ അല്ല ഭൂമിയെ കുറിച്ച് പോലും നമ്മൾ മുഴുവനായി പഠിച്ചിട്ടില്ല .. ചന്ദ്രനിൽ കാൽ കുത്തിയോ ഇല്ലയോ ഉള്ളിൽ എന്തൊക്കെയോ കള്ളകളി ഉള്ളതുപോലെയാണ് തോന്നുന്നത് .. അമേരിക്കയ്ക്ക് ചന്ദ്രനിൽ പോകാൻ കഴിയുന്ന സാഗേതികവിദ്യ 2025ൽ എങ്കിലും ലഭിക്കട്ടെ .. ചന്ദ്രനിൽ 1960കളിൽ പോകാൻ കഴിഞ്ഞെങ്കിൽ അമേരിക്ക എന്ന രാജ്യത്തിൻറെ ഒരു സ്വഭാവം വെച്ച് അവർ ചന്ദ്രനിലേക് സഞ്ചാരികളെ അയക്കേണ്ട സമയം കഴിഞ്ഞു !! റഷ്യ സമ്മദിച്ചു എന്ന് പറയുന്ന ആളുകളോട് ഇരു രാജ്യങ്ങൾക്കും പരസ്പരം അറിയുന്ന വലിയ രഹസ്യങ്ങൾ ഉണ്ടായേക്കാം രണ്ടു പേരും സ്പേസ് യുദ്ദത്തിൽ കള്ളം കാണിച്ചില്ല എന്ന് എന്താ ഉറപ്പ് ? അമേരിക്കയ്ക്ക് മാത്രമല്ല റഷ്യക്കും സാധികുമായിരുന്നല്ലോ ചന്ദ്രനിലേക് ആളുകളെ അയക്കാൻ എന്തെ അവർ ശ്രമിക്കുക പോലും ചെയ്തിരുന്നത്..അമേരിക്കയ്ക്കു മാത്രം കഴിയുന്ന കാര്യമാണ് എന്ന് റഷ്യ സമ്മതിച്ചു കൊടുക്കുമെന്ന് തോന്നുന്നില്ല !! അമേരിക്കക്കാർ ചന്ദ്രനിൽ ഇറങ്ങിയത് കൊണ്ട് ഞങ്ങൾ ഇനി ഇറങ്ങേണ്ടതില്ല എന്ന് അവർ വിചാരിക്കുമോ ? ഒന്നുമില്ലെങ്കിലും സ്പേസിലേക് ആദ്യമായി മനുഷ്യൻ അയച്ചെന്ന് പറയുന്ന രാജ്യമല്ല അവർ ഒട്ടും മോശം ആയിരുന്നു കാണില്ലല്ലോ !! അവര്ക് ആ കാലത്തു സമ്പത്തും കഴിവും ഉണ്ടായിരുന്നു .. എന്നിട്ടും ?
@anilkumariks9266
@anilkumariks9266 Год назад
ഇന്ത്യ അല്ല അമേരിക്ക ! 1958 അമേരിക്കക്ക് ഉള്ള ടെക്നോളജി ഇന്നും ഇന്ത്യക്കില്ല ! കണ്ണുകൊണ്ട് കാണാവുന്ന ഒരു ഉദാഹരണം പറയാം ! 1940 ല്‍ അമേരിക്ക സിയേഴ്സ് ടവര്‍ എന്ന ബില്‍ഡിങ്ങ് പണികഴിപ്പിച്ചത് ! 2023 ല്‍ പോലും ഇന്ത്യക്ക് അത്രയും വലിയ കെട്ടിടം ഇന്ത്യക്ക് ഇല്ല !
@brokebitch8004
@brokebitch8004 Год назад
Oru Apollo mission kondu avar aa mission nirthiyittilla. There were several moon landings. Pinnedu samples vare collect cheythu. Then they stopped the missions. Cold war jayikkananu America poyathengilum pineedu avarude budgetine athu badhikkan thudangi. Now Artemis1 mission lanuch cheythu kazhinju Artemis 3 moon landing mission aanu. On the lunar south pole. Space stationum avar plan cheyyundu.
@anazexplorer
@anazexplorer Год назад
Video oru second polum skip cheyyathavar undo
@Dyaraavzzz
@Dyaraavzzz Год назад
ഇല്ല njn skip chythu
@mohandaschundayil1097
@mohandaschundayil1097 Год назад
Editing app onnu parayumo🥺
@rasmina2893
@rasmina2893 Год назад
What happend to you?? Same content!!!
@SabahPA
@SabahPA Год назад
History of tippu sulthaninde charithram payumoo
@Dashamoooolam
@Dashamoooolam Год назад
Aa flag ippolum avde undavumoo
@meenu.s9311
@meenu.s9311 Год назад
Yeh
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
Yes
@Arun302
@Arun302 Год назад
Njn pokunu d ennit arikkam bro number thaaa msg ittekam after 5 year
@utharath9498
@utharath9498 Год назад
Ethelum studiyoyil undavum
@user-tu6zg6tx9m
@user-tu6zg6tx9m Год назад
ഇതു പറഞ്ഞു നടക്കുന്നവരെ ആദ്യം തല്ലണം
@anakhaS232
@anakhaS232 Год назад
Nertha cheytha video anall🙂
@pop_dash_8857
@pop_dash_8857 Год назад
And you said the flag was in L -shaped but what was the reason for flying???
@Vpr2255
@Vpr2255 Год назад
It's shaking in vaccum its possible
@capS2
@capS2 Год назад
How they captured nila armstorg and their rokket subs to moon surface🤌🏽? First off all in moon have camera how?
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
Aa പേടകത്തിൽ ഒക്കെ ക്യാമറ ഉണ്ട് ചങ്ങാതി
@Generala314
@Generala314 Год назад
ചിലവൊന്നുമില്ലാതെ ചന്ദ്രനിലേക്ക് പോകാൻ ബുറാഖിന്റെ സഹായം എന്തുകൊണ്ട് നാസയ്ക്ക് തേടി കൂടാ? ബുറാഖ് ഇപ്പോഴും പാക്കിസ്ഥാനിലാണ്. പാക്കിസ്ഥാനിലെ വലിയ പിതാവ് മുഹമ്മദ് ബുറാഖിന്റെ മുകളിൽ ചന്ദ്രനിലേക്ക് പോയി, ചന്ദ്രനെയും രണ്ടായി പിളർന്നു.
@ntntvk123
@ntntvk123 Год назад
😂😂
@arj_nx
@arj_nx Год назад
Content shaamam..😌😂
@music4u451
@music4u451 Год назад
😂💯
@meenu.s9311
@meenu.s9311 Год назад
​@@IssacNewton3427enna angott mari nikke vene kanditt pode
@AFWORLD
@AFWORLD Год назад
Nah, going with the trend bro 😊🖤
@fathimafilza6a-jo6lz
@fathimafilza6a-jo6lz Год назад
Bro aa american flag ippoyum moonil thanne anoo
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
Yes
@kamarudheenkc6843
@kamarudheenkc6843 Год назад
സംശയങ്ങൾക്കു നൽകിയ മറുപടി ന്യായീകരണം മാത്രമായി - മറുപടി അയില്ല. അവർ തിരിച്ചു വന്നത് എങ്ങനെ എന്നുകൂടി വിശദീകരിക്കാമായിരുന്നു.
@willmoritz9
@willmoritz9 Год назад
CS moduleil athinte enginesum thrustersum ellam undarunn
@user-wm7ww1et9w
@user-wm7ww1et9w Год назад
Ethinu mune ethoke paranjullo
@Elmotorofficial
@Elmotorofficial Год назад
Who knows
@anaxra.h
@anaxra.h Год назад
Ithokke kand aakasham nokki irikkunna le njn:😹😹👩‍🦯🧿
@user-gh6kg4uj8c
@user-gh6kg4uj8c Год назад
Ninkum pokam 😜 udaney
@yasir4255
@yasir4255 Год назад
Enikapozhe thoniyirunu ithallam udayipp aann karanam america aan ithallam cheythth
@nimaprakash4129
@nimaprakash4129 Год назад
Chandran lote pogumbo rocket lu pokunnu pakshe space lu ethumbolekum parts okh povm soo thirichu avre earth lote enganeh vanuu ??
@willmoritz9
@willmoritz9 Год назад
Command and Service Module of all Apollo crafts had its own engines, thrusters and reversers.
@aibelpaulson625
@aibelpaulson625 Год назад
Because of kayiveane
@josephpullukattu7415
@josephpullukattu7415 Год назад
Enthu kondu avar Fly cheythilla
@jaseena2771
@jaseena2771 Год назад
yas
@SuhP-um8wc
@SuhP-um8wc Год назад
അങ്ങനെയൊന്നും പറയരുത് ചന്ദ്രനിൽ ഇറങ്ങുന്നത് എൻറെ കണ്ണുകൊണ്ട് ഞാൻ കണ്ടതാണ് തെളിവുണ്ട്
@raheem_ra_
@raheem_ra_ Год назад
😂
@immagic___
@immagic___ Год назад
Manushyar chandhranil irangi ennath njan poornamayum vishwosikkunnund.ennittum ee video kandu...🙂
@immagic___
@immagic___ Год назад
Athukond labame ullu 😌
@lejugeorge6419
@lejugeorge6419 Год назад
ഇതൊന്നു വിശ്വസിപ്പിക്കാനോരോരുത്തരെത്ര പാടുപെടുന്നു.
@jameelakp7616
@jameelakp7616 Год назад
Chandranil aatyam kaal kuttiyath Neelam strong anenkil akal kuttunna video aar eduttu
@sujith9273
@sujith9273 Год назад
Evde kure.. Vivaram. Illlatha aalugal comment boxil kandu... Indiayude chandrayaan 1,2 vare nasa chandranil irangiya Eagle descent stage athava avar irangiya pedagathinte pic Eduth.. Googilil und. Poyyi nokk... Pottanmar
@rahullal.l215
@rahullal.l215 Год назад
Who first landed in moon? Camara man
@fadwakm563
@fadwakm563 Год назад
broo..video full kaanu
@renjithrenjith9111
@renjithrenjith9111 Месяц назад
Kallamano'ooooooooo😮😮😮
@mo_rgan__gaming929
@mo_rgan__gaming929 Год назад
Oru thavana cheytha vedeo alleh broh.....
@AFWORLD
@AFWORLD Год назад
Yes, doubt ullavarum ariyathavar kanatte bro 🥰🖤
@Elmotorofficial
@Elmotorofficial Год назад
Maybe these answers are scripted
@railfankerala
@railfankerala Год назад
Poda
@AERYS.
@AERYS. Год назад
Nee aakashate amavane vishwasich iruno. Ayalan sherikum scripted.
@railfankerala
@railfankerala Год назад
@@AERYS. 🙄🤣
Далее
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 6 млн