Тёмный

മനുഷ്യൻ വന്ന വഴിയും, ഇല്‍മും ജഹ്‌ലും | ULAL PROGRAM | chuzhali abdulla moulavi | audio 

K4ic Wayanad
Подписаться 16 тыс.
Просмотров 6 тыс.
50% 1

മനുഷ്യൻ വന്ന വഴി,
ഇൽമും ജഹ്ലും
ശഫാഹത് മൂന്നാമത്തത്.
ULLAL PROGRAM | ചുഴലി അബ്‌ദുല്ല മൗലവി

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@sherifabdulla3091
@sherifabdulla3091 2 года назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദിനും കുടുംബത്തിനും ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ahadalikkal4169
@ahadalikkal4169 2 года назад
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته
@basithbinbasheer8384
@basithbinbasheer8384 2 года назад
بارك لله فيك
@usthadusthad8771
@usthadusthad8771 2 года назад
جزاك الله خير الجزاء
@salama6752
@salama6752 2 года назад
ഇബിനു തെയ്മിയയുടെ ഖബർ പൊക്കി കെട്ടാം സഹാബികളുടെ കബർ പൊളിക്കാം സലഫി സം
@haseenajasmine7316
@haseenajasmine7316 2 года назад
👍👍👍👍👍🌹
@salama6752
@salama6752 2 года назад
ഏത്
@AbdulAzeezKazzy
@AbdulAzeezKazzy 2 года назад
ജാഹിൽ ജെഹ് ലി നെ വിമർശിക്കുമ്പോൾ!!!
@nazeerfaizy2045
@nazeerfaizy2045 2 года назад
സർവ്വശക്തനായവൻ നിൻ്റെ ഖബർ വിശാലമാക്കി തരട്ടെ
@salama6752
@salama6752 2 года назад
ബന്ന് തിന്നാൻ തെളിവ് ചോദിച്ചു, നടക്കണോ സലഫീ.
@salama6752
@salama6752 2 года назад
താങ്കൾ ഇതു സലഫിയാ? "
@BLINDRevenge
@BLINDRevenge 2 года назад
Yes
@straightvision5449
@straightvision5449 2 года назад
ഖുർആൻ ആണ് നാരിയ്യത്തു സ്വലാത്തിന്റ basic.. മുസ്ലിം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന റഹ്മത്തുൻ ലിൽ ആലമീനിൽ നിന്ന് മാത്രമേ റഹ്മത്ത് ലഭിക്കൂ.... റഹ്മത്ത് എന്നതിന്റെ under ൽ എന്തെല്ലാം വരുന്നുണ്ടോ അത് ലഭിക്കൂ..... നിങ്ങൾക്ക് 1450 വർഷങ്ങൾ ക്ക് മുൻപ് മുഹമ്മദ്‌ (S. A )കഴിഞ്ഞു. എന്നാൽ സുന്നികൾ ആയ ഞങ്ങളുടെ നബി, ഇപ്പോഴും ഈ നിമിഷവും ജീവിച്ചിരിക്കുന്നു...... അത് ചുഴലിക്ക് തിരിയൂല. പിന്നെ മുഹ്‌യുദ്ധീൻ ശൈഖ് ഞങ്ങളുടെ ഷൈഖുന ആണ്. ആ ശൈഖ്നായുടെ തോഴുത്തിൽ പോലും കെട്ടാൻ യോഗ്യത ഇല്ലാത്ത ചുഴലി എന്തിനാണ്, ശൈഖുനാ എന്ന് കേൾക്കുമ്പോൾ കുരയ്ക്കുന്നത്......
@nabeelmahamood5211
@nabeelmahamood5211 2 года назад
Quran aayit nth kond 5 nootand vare nariya salath undayila
@straightvision5449
@straightvision5449 2 года назад
@@nabeelmahamood5211 എപ്പോൾ ഉണ്ടായി ഉണ്ടായില്ല എന്നല്ല...... നാരിയ്യ സ്വലാത്തിന്റെ അർത്ഥം ഖുർആനിന്റെ എതിരല്ല എന്നതിനാണ് പ്രസക്തി. വഹ്ഹാബികൾ ഫോർമാലിറ്റി ദീൻ കാണിക്കുന്നു. ഖൽബിൽ അസർ ചെയ്യില്ല..... യഥാർത്ഥ സുന്നി എല്ലാ തഇയ്യുനും പങ്കെടുത്തു കൊണ്ട് അല്ലാഹുവിൽ ലയിക്കുന്നു.... ഇതാണ് വ്യത്യാസം..... സ്നേഹം എന്നുള്ളത് ഒരു വികാരം ആണ്... ആ വികാരം സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളോട് നിങ്ങൾക്ക് ഉണ്ടായിട്ടില്ല എങ്കിൽ നിങ്ങൾ മുഇ'മിൻ അല്ല. എന്തിനെ ക്കാളും മികച്ച് അങ്ങിനെ ഒരു വികാരം ഉണ്ടോ ഇല്ലേ എന്ന് സ്വയം പരിശോധിക്കുക.....
@askaralipalliyalil4372
@askaralipalliyalil4372 2 года назад
Shiakkal ക്കു ഇസ്ലാമിൽ എന്ട് സ്ഥാനം
@haseenajasmine7316
@haseenajasmine7316 2 года назад
@@straightvision5449 ഇസ്ലാം ദീനിനെ ഞാൻ നിങ്ങൾക്ക് പൂർത്തിയാക്കി തന്നിരിക്കുന്നു എന്ന് പറഞ്ഞിട്ടാണ് റസൂൽ ഈ ലോകത്തോട് വിട പറഞ്ഞത്.അത് അതേ പോലെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ മുസ്ലിം. ഞങ്ങൾ ആ കൂട്ടത്തിലാണ്.അതാണ് റസൂലിനോടുള്ള സ്നേഹം. ആ റസൂൽ പൂർത്തിയാക്കി നമ്മെ ഓരോരുത്തരെയും ഏല്പിച്ച ആ സത്യ മതത്തെ ഒരു പോറൽ പോലും ഏൽക്കാതെ, വികലമാക്കാതെ ആ സത്യ മതം അനുസരിച് നമ്മൾ ജീവിക്കണം. അതാണ് ഒരു യഥാർത്ഥ മുസ്ലിം ചെയ്യേണ്ടത്. എങ്കിലേ മരണനന്തരം നമുക്ക് വിജയമുണ്ടാകൂ. ഇനി നിങ്ങളോ... റസൂലിനോട് നിങ്ങൾക്കാണ് സ്നേഹം എന്ന് നിങ്ങൾ പറയുന്നു.. എന്നിട്ട് നിങ്ങളുടെ പ്രവർത്തിയോ...റസൂൽ പഠിപ്പിക്കാത്ത ഒരുപാട് കാര്യങ്ങൾ നിങ്ങൾ മതത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നു. അതുവഴി നിങ്ങൾ അല്ലാഹുവിന്റെ മതത്തെ വികലമാക്കാൻ ശ്രമിക്കുന്നു .അങ്ങനെ ചെയ്യരുതേ എന്ന് നിങ്ങളോട് പറയുന്ന പണ്ഡിതന്മാരെ നിങ്ങൾ അധിക്ഷേപിക്കുന്നു... അവരെ തെറി വിളിക്കുന്നു. ഉത്തമ നൂറ്റാണ്ട് എന്ന് റസൂൽ പറഞ്ഞ മൂന്ന് നൂറ്റാണ്ടിൽ ജീവിച്ച മുസ്ലിങ്ങൾക്ക് ലഭിക്കുന്ന നന്മയെക്കാൾ വലിയ നന്മ നിങ്ങൾക്കാണ് ലഭിക്കുന്നത് എന്നാണോ നിങ്ങളുടെ വാദം. അവരൊന്നും അറിയുക പോലും ചെയ്യാത്ത കുറെ വഴികേടിന്റെ വാദങ്ങളുമായി നിങ്ങൾ ഇറങ്ങിയിരിക്കുന്നു... എന്നിട്ട് നിങ്ങൾ പറയുന്നു നിങ്ങളാണ് യഥാർത്ഥ സുന്നത്ത് ജമാഅത്തിന്റെ ആളുകൾ എന്ന്. എങ്ങനെ കഴിയുന്നു നിങ്ങൾക്ക് ഇതിനൊക്കെ. നിങ്ങൾക്ക് അല്ലാഹുവിനെ ഭയമില്ലേ.... നിങ്ങൾ തീരെ ചിന്തിക്കാത്തത് എന്താണ്. മുൻ സമുദായങ്ങൾ മുഴുവൻ നശിച്ചു പോയത് അവരിലേക്ക് അയച്ച പ്രവാചകന്മാരുടെ വാക്കുകളെ അനുസരിക്കാതെ ജീവിച്ചത് കൊണ്ടാണ് കെട്ടോ.അള്ളാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മെ എല്ലാവരെയും നാഥൻ സത്യ മതത്തിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യട്ടെ... ആമീൻ.
@straightvision5449
@straightvision5449 2 года назад
@@askaralipalliyalil4372 ശൈഖ് എന്ന് കേൾക്കുമ്പോൾ ചുഴലിക്ക് മാത്രമല്ല അണികൾക്കും പേ ഇളകും എന്ന് മനസിലായി...... ഞാൻ എന്തായാലും ഷിയ അല്ല... പക്ഷെ നീ വഹ്ഹാബി ആണ്. വഹ്ഹാബി മുനഫിഖ് ആണ്..... ആ ഖാസിമി ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ട് ഇസ്ലാമിലേക്ക് മടങ്ങലാണ് നല്ലത്... ഇല്ലെങ്കിൽ നിങ്ങളുടെ കാര്യം പോക്കാണ്.... കട്ട പ്പൊക
@ahadalikkal4169
@ahadalikkal4169 2 года назад
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته
Далее
weekly class, 08.05.23 CHUZHALI ABDULLA MOULAVI
58:48
Simsarul haq hudavi#great speech #Islamic Speech .
1:42:12