Тёмный

മനോജും അജേഷും കൗണ്ടറുകൾ വാരിവിതറിയ ഒരു തകർപ്പൻ സ്‌കിറ്റ് | Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 412 тыс.
50% 1

#MazhavilManorama #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
മനോജും അജേഷും കൗണ്ടറുകൾ വാരിവിതറിയ ഒരു തകർപ്പൻ സ്‌കിറ്റ്
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/3QZWZyf
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@MazhavilManorama
@MazhavilManorama 2 года назад
Here comes the much awaited Show "ഉടൻ പണം "💸 ഉടൻ പണത്തിൽ മത്സരിക്കാനായി ലിങ്കിൽ ക്ലിക് ചെയ്യു:- contests.manoramamax.com/UP-Audition/index.html
@Lithinv
@Lithinv 2 года назад
vo venda
@saneeshsanu1380
@saneeshsanu1380 2 года назад
അജേഷേട്ടാ മനോജേട്ടാ മൂത്രം പോകുന്നില്ലെങ്കിൽ പൊളിക്കേണ്ടത് മുരിങ്ങയുടെ തൊലിയല്ല. പിന്നെ എന്തിന്റെ തൊലിയാ . അതൊന്ന് പറഞ്ഞ് താ . നിങ്ങൾ ഇത്ര തരം താഴരുത്. ഫാമിലി ആയിട്ടാണ് ഇത് എല്ലാവരും കാണുന്നത്. തൊലിഞ്ഞ കൗണ്ടർ ഇല്ലാത്തതാണ് ഞങ്ങൾക്കിഷ്ടം. ഇത് തനി തൊലിഞ്ഞ പരിപാടി.
@mithun3883
@mithun3883 2 года назад
എന്റെ വലംചുഴി ചേട്ടാ നിങ്ങള്ക്ക് ഒരു ബ്രേക്ക് അത്യാവശ്യമാണ് സമയമെടുത്ത് നല്ല സ്ക്രിപ്റ്റ് ഉണ്ടാക്കി വരൂ ഇങ്ങനെ വെറുപ്പിച്ചു പണ്ടുണ്ടാക്കിയ പേര് കളയല്ലേ പ്ളീസ് ഒരു അപേക്ഷയാണ്. ഏജ്‌ജാതി വെറുപ്പിക്കൽ
@jobykjoesph6370
@jobykjoesph6370 2 года назад
ഇവർ ആദ്യം നല്ലത് ആയിരുന്നു പിന്നെ ബിനു അടിമാലി ടെ സ്റ്റൈലിൽ ആയി തോന്നുന്നു.
@rakeshramachandran588
@rakeshramachandran588 2 года назад
നസീർ ഇക്കാക്ക് വിവരം ഇണ്ട്.. ഒരു 5000 അത്രക്കൊള്....
@achu8857
@achu8857 2 года назад
ശരീരം കൊണ്ടുള്ള കോമഡി അതാണ് മലയാള സിനിമാ ചരിത്രത്തിലെ അതികായകര്‍ ആയ കോമഡി നടന്മാരെ വ്യത്യസ്തമാക്കുന്നത്.. ഇവർ വെറും വാക്കുകള്‍ കൊണ്ടുള്ള കോമഡി ആണ്.. ബോബനും മോളിയും പോലെ... ഷാജി വിനോദ് ഇവര്‍ക്ക് ബോഡി language കൂടി ഉണ്ട്..
@laupshupp6623
@laupshupp6623 2 года назад
Mr നസീർ ബാഴ്സർ ഇനോട് പിണങ്ങി ഇരികുവാണോ.. അതോ നോൺ veg കോമഡി നോക്കി ഇരുന്നു ഉറങ്ങിപ്പോയി?
@Kavin_jt
@Kavin_jt 2 года назад
Chali🤢🤢🤢
@യഥാർത്ഥത്തിൽ
ജഡ്ജ് ആയി ഇരിക്കാൻ എന്ത് യോഗ്യത ആണ് നസീറിന് ഉള്ളത്....കമ്പി കൌണ്ടറുകൾക് മാത്രം മാർക്ക്‌ 😏😏
@saneeshsanu1380
@saneeshsanu1380 2 года назад
അങ്ങനെ ആയിരുന്നെങ്കിൽ ഇതിന് ഗോൾഡൻ അടിച്ചേനെ
@008unni
@008unni 2 года назад
കലക്കി 🤣👍 അടുത്ത തവണ ബമ്പർ കിട്ടട്ടെ..
@heartbeats7809
@heartbeats7809 2 года назад
Ayye
@rachanaanil2681
@rachanaanil2681 2 года назад
പാവം സംക്രാന്തി ഒട്ടും അസൂയ ഇല്ല😡 എജ്ജാതി
@vichuzzxgardens3502
@vichuzzxgardens3502 2 года назад
Ee valipp kett chiri chaavaam nna
@anwar8341
@anwar8341 2 года назад
ആക്ടർ മുകേഷ് പറയുമ്പോലെ ഒത്തില്ല ഹ്മ്മ് ഒത്തില്ല
@rohitprakash1198
@rohitprakash1198 2 года назад
മനോരമ പറഞ്ഞാലേ .. നസിർ ചിരിക്കു
@heartbeats7809
@heartbeats7809 2 года назад
Verum panna skit
@sn2271
@sn2271 2 года назад
അതേയ്.... ഇതിൽ വന്ന് പരിവാടി അവതരിപ്പിക്കാൻ പറ്റുമോ അതിന് എന്താണ് വഴി
@MASHIF-ew6qq
@MASHIF-ew6qq 2 года назад
ഇവരുടെ ഹോമം skit പോലോത്തെ payaya skit inde power ഇപ്പൊ ഇല്ലാ നല്ല script counderum ഉള്ള skitum ആയിട്ടു വീണ്ടും വരണം
@girijarpanicker1988
@girijarpanicker1988 2 года назад
പല്ല് വെപ്പ്പ്പല്ലായിരിക്കും അതാ ചിരിക്കാത്തത്
@arohan575
@arohan575 2 года назад
ഇതിന് നസിർ ബസർ അടിച്ചാൽ അടിക്കാൻ വേണ്ടി എന്താ ഉള്ളത് എന്ന് ചോദിക്കും അടിച്ചില്ലെങ്കിൽ അതെന്താ അടിക്കാത്തത് എന്ന് പറഞ്ഞു കുരക്കും
@celinadavis8597
@celinadavis8597 2 года назад
. . .. Fcxe Fixed
@jaisnaturehunt1520
@jaisnaturehunt1520 2 года назад
മനോരമ പറഞ്ഞത് കേൾക്കാൻ അല്ലേ പുള്ളിക്ക് ശമ്പളം kodukkunne.. പുള്ളി വീട്ടിൽ പോയി യൂട്യൂബിൽ upload cheyyumpo കണ്ട് ചിരിക്കും
@manojmanu3769
@manojmanu3769 2 года назад
ഏൽക്കുന്നില്ല
@BINEESHPK15
@BINEESHPK15 2 года назад
1.40 njan stop chaithu 🤬🤬🤬
@Al-cf2fx
@Al-cf2fx 2 года назад
ആ നസീർനെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@thasleemaanshad3773
@thasleemaanshad3773 2 года назад
Bumber chiri ennu maattiyit bumber chali ennakkanam....
@baijubaiju6676
@baijubaiju6676 2 года назад
സൂപ്പർ 🤣🤣🤣🤣🤣🤣🤣😅😅😅😅😅🤣🤣🤣🤣🤣😂😂😂😂😂😂😂😂🤩🤩🤩🤩🤩🤩🤩👌👌👌👌
@shijuramachandran541
@shijuramachandran541 2 года назад
Veendum "Chali Skit" , Stock kazhinja team , Nirthi podai
@lalthazhemuriyil
@lalthazhemuriyil 2 года назад
ആ പൊട്ടനെ എവിടെയെങ്കിലും കൊണ്ടുപോയി കളയൂ ,
@afiscolourpapper6592
@afiscolourpapper6592 2 года назад
ഇതിൻറെ മുയ് വൻ ഇരകൂ 40,45, മിനിറ്റ് ഉളളത് അല്ലേ മൊത്തം ഇർക്കൂ
@anithasarathks
@anithasarathks 2 года назад
????????
@narayananpottis812
@narayananpottis812 2 года назад
ഇതിൻ്റെ മലയാള പരിഭാഷ ലഭിക്കുമോ?
@jincysara601
@jincysara601 2 года назад
🙄
@rineshbenny2154
@rineshbenny2154 2 года назад
Kureeee chaluuuu...!!! Nalla counter undennu Keri kandatha.. full kanunnathinu munne mathyayi
@sjmedia3096
@sjmedia3096 2 года назад
സത്യസന്ധമായ ക്യാപ്ഷൻ കൊടുക്കുക
@only6652
@only6652 2 года назад
Kurach shokam ayipoy🙄
@malayali4301
@malayali4301 2 года назад
Pora ,next time
@sureshKumar-dr6yy
@sureshKumar-dr6yy 2 года назад
നല്ല കലാകാരന്മാരാണ്... പക്ഷെ ഇതിൽ തലയും കുത്തി കിടന്നു ചിരിക്കാൻ എന്താണ് ഉള്ളത് എന്നു മനസിലാവുന്നില്ല...
@chandranc.c2439
@chandranc.c2439 2 года назад
അതെ കാര്യമായി ഒന്നും ഇല്ല ഇവരുടെ ആദ്യമുള്ള കോമഡി നല്ല നിലവാരമുള്ളതായിരുന്നു ഇപ്പോൾ ഒരു നിലവാരം ഇല്ലാത്തതായിമാറി.
@abduljaleelvahabi9640
@abduljaleelvahabi9640 2 года назад
suresh Kumar, ശരിയാണ് താങ്കൾ പറഞ്ഞത്.മുൻപ് നസീറിനെതിരെ ഈ സ്കിറ്റിൽ നെഗറ്റീവ് കമൻറിട്ട ഊളകളോടും ചോദിക്കണം.ഈ സ്കിറ്റിൽ എന്ത് കോപ്പാണ് ഇത്ര ഇളിക്കാനുള്ളതെന്ന്.
@Iamsoul1222
@Iamsoul1222 2 года назад
Chirikan kure indarnu , bumber inn arhatha ola skit ayirunu🙂.... Double meaning, aavihitham ,athonumilanjathkond kittiyila🤷🏻‍♂️..
@sajilvlogs2617
@sajilvlogs2617 2 года назад
Comedy പഴേപോലെ പോരാ
@kismath5354
@kismath5354 2 года назад
3d കമെന്റ് അല്ല പിന്നെ
@abhilashrenjan4785
@abhilashrenjan4785 2 года назад
നസീറിനെ ഒക്കെ എടുത്ത് വല്ല മൂലയ്ക്കും ചുവരിന്റെ പൊടി അടിക്കാൻ ഇരുത്ത്.ആ പണി എങ്കിലും ആത്മാർഥമായി ചെയ്യുമോ എന്ന് അറിയാലോ
@vishnuleo7891
@vishnuleo7891 2 года назад
അടുത്ത പ്രാവശ്യം നന്നാവട്ടെ 👍😇
@siyadshereef2771
@siyadshereef2771 2 года назад
മൂത്രമൊഴിക്കാൻ പോയിരിക്കുമ്പോൾ എഴുതി കാണിക്കും തടസ്സം നേരിട്ടത് ഖേദിക്കുന്നു എന്ന് 😄😄
@rakeshrajappan_CreativeBrain
@rakeshrajappan_CreativeBrain 2 года назад
Awesome comedy episode 🎉❤️
@sanayansanuar4689
@sanayansanuar4689 2 года назад
പണ്ടത്തെ അത്ര പോരാ ലൈഫ് കിട്ടണില്ല അടുത്ത വട്ടം നന്നാവട്ടെ 👍
@shimdachinthu6011
@shimdachinthu6011 2 года назад
🤭ex jiothisham .
@Misriya_Shijar
@Misriya_Shijar 2 года назад
1st comment 😀
@shammashamza1743
@shammashamza1743 2 года назад
🔥❤️❤️
@m.a2z2
@m.a2z2 2 года назад
1:48 3:00 4:30
@mobileservicecentor9935
@mobileservicecentor9935 2 года назад
നസീർ തൊലിഞ്ഞ കൗണ്ടർ അടിച്ചാൽ ചിരിക്കും അതിനു തൊലിഞ്ഞ കൗണ്ടർ അടിക്കരുത് നിങ്ങൾ നല്ല കോമെഡിയാണ്
@seenajoshy9268
@seenajoshy9268 2 года назад
Super 🔥
@Renjini.Rajesh
@Renjini.Rajesh 5 месяцев назад
Ajeshetta മനോജേട്ടാ 😂😂😂❤❤❤👍👍👍👍സൂപ്പർ
@gabrielvarun
@gabrielvarun 2 года назад
സീൻ ഇല്ല.....കണ്ടിരിക്കാം....ഓവർ എക്‌സ്പെക്ടേഷൻ ഒന്നും വേണ്ട
@aswins6146
@aswins6146 2 года назад
2 nd comment
@christylovell7518
@christylovell7518 2 года назад
Nalla irukku super but anda nazeer sirikiran buzzer press panna mattana kallan
@shabinvvvv8900
@shabinvvvv8900 2 года назад
Coment okk bed anallo 🤫ivarayokke nammel prolasahikkanam allathe ninnikkaruth
@vinayjose7295
@vinayjose7295 2 года назад
Powli 🤗❤️
@ഗീതാഞ്ജലി-ശ1ണ
സൂപ്പർ സൂപ്പർ 💕💕💕💕💕💕💕💕🥰👌👌👌
@saneeshsanu1380
@saneeshsanu1380 2 года назад
അത്രക്ക് ഇഷ്ടമായോ. എന്നാ ഒരു സംശയം തീർക്ക് താ. മൂത്രം പോയില്ലെങ്കിൽ പൊളിക്കേണ്ടത് മുരിങ്ങയുടെ തൊലിയല്ല .പിന്നെ എന്തിന്റെ തൊലിയാണ് എന്നാണ് ഉദ്ദേശിച്ചത്. എനിക്കത് കിട്ടിയില്ല. അതു കൂടി കിട്ടിയാ ഒരു ചിരി കൂടി ചിരിക്കാം.
@shibinsabu3498
@shibinsabu3498 2 года назад
💖💥
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 2 года назад
വളിപ്പു പറഞ്ഞിട്ടും കോബ്രകൾ ചിരിക്കാത്തതെന്താ..
@jamsheedguli
@jamsheedguli 2 года назад
ഇങ്ങനെ മസിൽ പിടിച്ചു ഇരിക്കാൻ നസീർക്കക്ക് എന്ത് കിട്ടും
@thomasvlogs3272
@thomasvlogs3272 2 года назад
Enale cash kittukeullo
@rajianoop6726
@rajianoop6726 2 года назад
Ath ചാനൽ ൻറെ റൂൾ വല്ലോം ആയിരിക്കും ഒരാൾ ഇങ്ങനെ ഇരിക്കണം nnu😁
@hridyahridhz2091
@hridyahridhz2091 2 года назад
Athil kurach uppum puliyum ettale mooparkk chiri varu🥵😹bluee blueee😝
@thomasvlogs3272
@thomasvlogs3272 2 года назад
@@hridyahridhz2091 yes you are correct.
@krisveetickal1341
@krisveetickal1341 2 года назад
Manoromayil onnu vilichu chothichal correct aayi pranjhu tharum..
@renjithsekhar3095
@renjithsekhar3095 2 года назад
സംക്രാന്തി ഈ പ്രാക്കൊക്കെ എവിടെ കൊണ്ട് വയ്ക്കും...
@jayakrishnanvettoor5711
@jayakrishnanvettoor5711 2 года назад
ബോറ്
@suchitradeepu4732
@suchitradeepu4732 2 года назад
III
@ManikandanK-k1e
@ManikandanK-k1e 3 месяца назад
Naanam ketta skit
@csrcollection5124
@csrcollection5124 2 года назад
Double meaning lot
@ajoe4107
@ajoe4107 2 года назад
വെറും ചീഞ്ഞ സ്കിറ്റ് 😏😏
@nanbanvlogs8891
@nanbanvlogs8891 2 года назад
👍 . 😂😂
@APBFacts.
@APBFacts. 2 года назад
ഒത്തില്ല.... ഒത്തില്ല.... 🥴
@rajeshvadacode
@rajeshvadacode 2 года назад
❤️❤️❤️❤️
@abdulmajeed5447
@abdulmajeed5447 2 года назад
Hai 🥰
@lovemusic8355
@lovemusic8355 2 года назад
ഏറ്റവും bor ടീം
@akashsachu6942
@akashsachu6942 2 года назад
Manoj korach over acting aan
@manoooharam
@manoooharam 2 года назад
കമ്പി നസീർ
@evatheresjoby4975
@evatheresjoby4975 2 года назад
❤️❤️❤️
@luffygaming3708
@luffygaming3708 2 года назад
🤮🤮🤮🤮
@BINEESHPK15
@BINEESHPK15 2 года назад
Ayye 🤬🤬🤬
@pachupachu2390
@pachupachu2390 2 года назад
😂😂😂😂😂🤭🤭🤭
@aswinviswam3249
@aswinviswam3249 2 года назад
❤️❤️
@999villagnews
@999villagnews 2 года назад
#999villages കിണറ്റിലെ പാറ പൊട്ടിക്കുന്നതു കാണാം #999villages
Далее
titan tvman's plan (skibidi toilet 77)
01:00
Просмотров 6 млн
Airpod Through Glass Trick! 😱 #shorts
00:19
Просмотров 196 тыс.
Oru Chiri Iru Chiri Bumper Chiri | Fun treat  |
5:35
Просмотров 811 тыс.
titan tvman's plan (skibidi toilet 77)
01:00
Просмотров 6 млн