Тёмный
No video :(

മനോജ്. കെ. ജയന് വേണ്ടി മനോഹര ഗാനങ്ങൾ ആലപിച്ച് ഉല്ലാസും ബിനു അടിമാലി... 

Flowers Comedy
Подписаться 14 млн
Просмотров 295 тыс.
50% 1

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@Pixel_Tech
@Pixel_Tech 2 года назад
മനോജ്‌ കെ ജയൻ പാട്ട്‌ പാടുന്നത്‌ കേൾക്കാനും കാണാനും ഒരു വെറൈറ്റി ആണു.
@shamnas9809
@shamnas9809 Год назад
മനോജേട്ടൻ song കേൾക്കാൻ എന്ത് ബ്യൂട്ടി ആണ് 🥰
@nidhinraju5205
@nidhinraju5205 2 года назад
നന്നായി പാടുന്നവർ വരുമ്പോളെങ്കിലും നല്ലൊരു ഓർക്കസ്ട്രാ ടീമിനെ കൊണ്ടുവരണം.
@suresh-oq3xq
@suresh-oq3xq 2 года назад
സുപ്പർ
@prasanthvs9028
@prasanthvs9028 Год назад
Binuchettan buds uri ettekkunnathu kando,avarude avathalathinu oppam padan pattilla
@prajeeshprasad6384
@prajeeshprasad6384 2 года назад
ഉല്ലാസ് ചേട്ടൻ പൊളിച്ചു ❤❤👍
@chandradaschandradas2268
@chandradaschandradas2268 2 года назад
മനോജേട്ടൻ ❤️❤️ song കണ്ണൂർ കടലറിറിയില്ല കരയറില്ല ❤️❤️❤️
@sreejithAmmu-b7d
@sreejithAmmu-b7d 11 дней назад
ഭയങ്കര അഹങ്കാരി ആണ് മനോജ്‌ കുറച്ചു ജയൻ..
@ARUNSAGAR2255
@ARUNSAGAR2255 2 года назад
ഉല്ലാസ് പന്തളം ❤👌🏽
@omananilaparayil3010
@omananilaparayil3010 Год назад
ഇവരൊക്കെ എത്ര വലിയ കലാകാരന്മാരാണ് ദൈവം കനിഞ്ഞനുഗ്രഹിച്ചവർ. നമ്മുടെ അഭിമാന സ്വത്തുക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം. മനോജ്.കെ.ജയന്റെ Voice അതിഗംഭീരം.
@Santosh-i9f
@Santosh-i9f Час назад
Manoj ettan padiya varikal muzhuvan thettaanallo....moham kondu njan..... Polum thetichu....
@shyamreghunathannair450
@shyamreghunathannair450 2 года назад
super super super Binu & ullas Manoj sir super
@srelsychemmayath871
@srelsychemmayath871 Год назад
ഉല്ലാസ് നല്ല comeddian മാത്രം അല്ല നല്ലൊരു ഗായകനും കൂടി ആണല്ലേ 👌👍
@omananilaparayil3010
@omananilaparayil3010 Год назад
കാതിൽ തേൻ മഴയായ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ട് ഒരു പ്രത്യേക feel
@ajmalnavas5913
@ajmalnavas5913 2 года назад
ബിനു ചേട്ടൻ സോങ് അടിപൊളി ❤❤👍
@youtubetugs
@youtubetugs 2 года назад
Ullas❤
@rakhil89
@rakhil89 2 года назад
ആ തബല ഏത് കോപ്പൻ ആണ് കൈകാര്യം ചെയ്യുന്നത്
@leegeorge9766
@leegeorge9766 2 года назад
മനോജ്‌ നന്നായി പാടുന്നുണ്ടല്ലോ
@meee2023
@meee2023 Год назад
Pattukarante makan alle
@Santosh-i9f
@Santosh-i9f Час назад
Ullas ettan super 👌🏻🥰
@ajiajeeshajeesh9843
@ajiajeeshajeesh9843 2 года назад
പത്തുവെളുപ്പിന് പാട്ട് പാലക്കാട് വള്ളുവനാടിന് വർണ്ണിച്ച പാട്ടാണ്
@sunilkumarp3104
@sunilkumarp3104 Год назад
തേരേ മേരേ ബീച്ച് മേ......👌👌👌👌
@user-of8mm8ti8h
@user-of8mm8ti8h Год назад
sudhichettan oru episodil itta dress ee episodil binu chettan ittinu athraikum thikk love
@nijeesh7129
@nijeesh7129 2 года назад
Ullasettan♥️♥️
@mohamednaseer8800
@mohamednaseer8800 Год назад
മനോജ് കെ ജയൻ സാർ സൂപ്പർ സോങ്
@ani_____680
@ani_____680 2 года назад
Ullas pandalam🥰🥰🥰💕💕
@sayeedkp4868
@sayeedkp4868 2 года назад
Ulassss 👍👏👍👏
@noushadmuhammed8766
@noushadmuhammed8766 2 года назад
ഈ ഓർക്കസ്ട്ര എവിടുന്നു കിട്ടി.. Prgm നന്നാവണം എങ്കിൽ അതൊക്കെ ഒന്ന് ശ്രെദ്ധിക്കു. Plz
@sreejithspillai458
@sreejithspillai458 2 года назад
Tere mere beech mein polichu👍🏻👍🏻
@Sona-vm6zn
@Sona-vm6zn 2 года назад
സൂപ്പർ ഉല്ലാസ് 👍..
@PrabhaChullikara-cy9ty
@PrabhaChullikara-cy9ty 11 месяцев назад
Ellarum nannayi padi ullas ettan ethrayum padumo 👍🥰🥰
@snehasaaryas9648
@snehasaaryas9648 Год назад
Manojettante song 👌 super
@The.Daywalker
@The.Daywalker 2 года назад
സ്റ്റാർ മാജിക് എല്ലാ ദിവസവും കാണാത്തവർ ഉണ്ടോ 💥🔥⚡😝
@vijukaramana361
@vijukaramana361 2 года назад
Ullash. Poliyanu
@sayeedkp4868
@sayeedkp4868 2 года назад
Ulasss👍👏👍👏
@ittoopkannath6747
@ittoopkannath6747 Год назад
ജൂനിയർ രഞ്ജിനി ഡിപ്രെഷൻ തുടങ്ങുമ്പോൾ തന്നെ ചികിത്സ തുടങ്ങണേ
@sreedevdutt8980
@sreedevdutt8980 Год назад
Manoj sir paatinte feel vere level
@yaasararu
@yaasararu 2 года назад
Pada pedich panthalam chennappol panthalam balante ganamela Appo pinne kettittu pokam 😎😎😎
@hakkeemchowattu6928
@hakkeemchowattu6928 2 года назад
കൊടുക്കാൻ കാശ് ഇല്ല.. അതുകൊണ്ട് പരിപാടി നിറുത്തുന്നു. അനൂപ്... വാർക്ക പണിക്ക് പോകുന്ന പൈസ കിട്ടിയിട്ട് വേണം അടുത്ത എപ്പിസോഡ് ഷൂട്ട്‌ ചെയ്യാൻ 😄😄😄😄
@neethured6018
@neethured6018 2 года назад
Super episode ❤️❤️❤️🥰🥰
@bincyxavier7799
@bincyxavier7799 2 года назад
Thabala..👍👍
@entertainmentsmedia7906
@entertainmentsmedia7906 2 года назад
സത്യാവസ്ഥ എന്തെന്നാല്‍ ഷാഫി പാടുന്നത് വരെ ഒള്ളു ഇവരുടെ പാട്ട് മനോഹരമായി തോന്നുക,
@renjithpr1170
@renjithpr1170 2 года назад
Shafi enthu paadiyalum athu maapila paatanu😅
@meee2023
@meee2023 Год назад
Elladum pattukar thanne alle...
@pradeepkuttan6191
@pradeepkuttan6191 Год назад
Crct🔥🔥🔥🔥
@nishadpillai150
@nishadpillai150 Год назад
Koppanu Shafi de paatu athilum super aayitu binu paadum ullasum paadum...Shafi de paatu onninum kollathilla
@sanoopp6468
@sanoopp6468 2 года назад
Suppar...
@suneesh.psunil4955
@suneesh.psunil4955 2 года назад
ullas ♥️💕💕💕🙏🙏🙏
@shibitha8148
@shibitha8148 10 месяцев назад
❤️❤️❤️❤️❤️❤️
@unnia8971
@unnia8971 2 года назад
Ulass etaan teeee🔥🔥🔥🔥🔥
@shihabudheenpaloor5056
@shihabudheenpaloor5056 2 года назад
Manoj.k.jayan.super.song
@raneeshtktk433
@raneeshtktk433 2 года назад
Superb
@mayflower9550
@mayflower9550 2 года назад
Nice to see you all
@suneeshnjoonji1612
@suneeshnjoonji1612 Год назад
Manoj chettan suppar
@user-tg9yr1ni7f
@user-tg9yr1ni7f 2 года назад
സ്റ്റാർ മാജിക് ടെൻഷൻ ഫ്രീ capsule ആണെന്ന് നിങ്ങൾ പറഞ്ഞിട്ട് ഈ capsule ദിവസവും കിട്ടിയില്ലെങ്കിൽ bp കൂടി പ്രശ്നം ആവുമെന്ന് നിങ്ങൾക്ക് അറിഞ്ഞുടെ 😞
@shyamreghunathannair450
@shyamreghunathannair450 2 года назад
🌹🌹🌹
@nihaspanoor1836
@nihaspanoor1836 2 года назад
👍
@thomasmathew8603
@thomasmathew8603 2 года назад
✋✋ ബൈ....ബൈ..Star magic
@sha0979
@sha0979 2 года назад
Episod entha youtupill uplode chaythea
@sunishmakukku4318
@sunishmakukku4318 2 года назад
അന്നന്നുള്ള എപ്പിസോഡ് അടുത്ത ദിവസം ടീവിയിൽ ഇട്ടൂടെ വല്ലപ്പോഴൊരിക്കൽ അല്ലെ സ്റ്റാർ മാജിക്‌ ഇടുന്നത് 👀
@sajeersajeer3649
@sajeersajeer3649 2 года назад
ഫ്ലവെർസ് ചാനലിനോട് വിട
@manikantanmani7177
@manikantanmani7177 2 года назад
Poli
@noushadnoushumon9191
@noushadnoushumon9191 2 года назад
ഇവർ എന്താ അപ്‌ലോഡ് ചെയ്യാതെ ഒരു പാട് ആളുകൾ വൈറ്റ് ചെയ്യുകയാണ് 🤨🤨🤨🤨🤨
@mahinpb404
@mahinpb404 2 года назад
അപ്ലോഡ് ചെയ്യാൻ പുതിയ എപ്പിസോഡ് ഇല്ലാ സ്റ്റാർ മാജിക് നിർത്തി
@noushadnoushumon9191
@noushadnoushumon9191 2 года назад
@@mahinpb404 ആര് പറഞ്ഞു 👀
@noorunnisamuhammed1864
@noorunnisamuhammed1864 2 года назад
Star magic nirthiyo???
@kripamol7674
@kripamol7674 2 года назад
Prekshakarod neethi kanikanam nirthiyenkil ath thurann parayu, at least pending episodes idan enkilum try cheyyu req aanu..
@sheltercarpet4911
@sheltercarpet4911 2 года назад
എന്ത് പരിപാടിയാ പുതിയത് എടുത്തൂ
@Mjv400
@Mjv400 5 месяцев назад
തബലക്കാരന് എന്താണൊരു താളപൊട്ട്....
@christopherchristo9054
@christopherchristo9054 2 года назад
Star magic eavide palayathu venda
@sirajvkpnr8262
@sirajvkpnr8262 2 года назад
എപ്പിസോഡ് തീർന്നു പോയോ.സ്റ്റാർ മാജിക് ദാരിദ്രത്തിൽ ആയോ
@engineer9458
@engineer9458 2 года назад
(ബിനു👌👍).star magic നിർത്തിയോ unsubscribe ചെയ്യാനാ പറയണം Flowers. ഒരു കോടി ദിവസം കുറച്ച് ഈ ഷോ Add ചെയ്താ മതിയായിരുന്നില്ലെ. കുറച്ച് Head weight കൂടിയോ Flowers .........
@anaghamohandas4198
@anaghamohandas4198 2 года назад
Kaija weekil mondy new episode indrnu... Inn tv yil episode illa... Str magic nirthioooo...... Vishu episode or Easter episode onum illrnh.. Njngl prekshakare enthina fool akunne.. Show nirthiyenkil ath p arajaudayoo alle... 😒
@devofficial7767
@devofficial7767 2 года назад
Episode upload cheyi😡
@muniairu7322
@muniairu7322 2 года назад
Star magic ippam ille.
@Rameesa5572
@Rameesa5572 2 года назад
Evidea airunu
@praveennp9862
@praveennp9862 2 года назад
ഓർക്കേസ്ട്രാ വേണ്ടായിരുന്നു
@raghurajpallikkappil7158
@raghurajpallikkappil7158 2 года назад
സ്റ്റാർ മാജിക് നിർത്തിയോ 🤔
@doubletechmalayalam3990
@doubletechmalayalam3990 2 года назад
🥀🥀🥳🥳🥳🥳💔
@shafeeksaleem438
@shafeeksaleem438 2 года назад
Script.. Undayittum ellanu varuthan engane paadu pedana kure alukalum...... Athu nadakkillanu ariumpo...... Chali adikkana.... Oru avatharakaum.... Shokam prgrm
@djworldrider
@djworldrider 2 года назад
Star magic evide,nirthiyoo... Unsubscribe cheyyananu, oru urapp parayaamo (Anup john nod aanu question)
@shabin4206
@shabin4206 2 года назад
ഷാഫിക്ക എവിടെ?
@swathy8229
@swathy8229 2 года назад
Binuchettan istam❤️❤️❤️❤️
@fakhrudheenkk2659
@fakhrudheenkk2659 2 года назад
പോത്തേ.. ബെസ്റ്റ് പാട്ടു ഷാഫിയുടേതാ.. അതു kettille
@deepikababu7165
@deepikababu7165 2 года назад
Binu super
@prajithpanekkattu1924
@prajithpanekkattu1924 2 года назад
ബിനു എപ്പോഴും ചക്ക വീണാല്‍ മുയല്‍ chaavilla
@vdool_123
@vdool_123 2 года назад
അപ്‌ലോഡ് മാമൻ ഈ ഇടെ ആയി വല്ല ബീഡിയും മാറി വലിച്ചോ ആവോ ഒന്നും നേരത്തിനു കാണുന്നില്ല പിന്നെ തോന്നിയപോലെ ഉള്ള അപ്‌ലോഡിങ്ങും 😜🤣
@shyamparayil
@shyamparayil Год назад
Orchestra 5 paisa kk illa
@prasadvnp5276
@prasadvnp5276 2 года назад
Poyinedaa
@tricksworld1942
@tricksworld1942 2 года назад
Starmagic nirthi ennu thonnunnu 😡😡😡.ellavarum unsubscribe cheyyu 👍
@hemapraku
@hemapraku 2 года назад
Mosh
@hemapraku
@hemapraku 2 года назад
ഇവന്മാർക്ക് പാടാൻ അറിയില്ല
@akhilrpalackal9171
@akhilrpalackal9171 2 года назад
ബിനു ഉല്ലാസ് എല്ലാം പിച്ച് ഔട്ട് ഷാഫി ആദ്യത്തെ പാട്ട് കുളമാക്കി രണ്ടാമത്തേത് കൊള്ളാം മനോജ് കെ ജയനും ആദ്യം മോശമാക്കി പിന്നീട് കുഴപ്പമില്ല
@hemapraku
@hemapraku 2 года назад
ഇവൻ കോമഡി പറഞ്ഞാൽ പോരെ അടിമാലി പാടിയത് പറ്റെ ബോറയി പോയി
@hemapraku
@hemapraku 2 года назад
മോശം
@nadeer3756
@nadeer3756 2 года назад
1. Star Magic ഇല്ലാത്തതിന്റെ കാരണം എന്താണന്ന് വെച്ചാൽ., Star Magic ന്റെ ഡയറക്ടറായ Mr. Anop John തന്റെ വർക്കിംഗ് ചാനലായ Flowers ചാനലിന്റെ അധികാരികളോട് തനിക്കും മറ്റു ഈ ഷോയുടെ തന്നെ മറ്റു പ്രവർത്തന രംഗത്തുള്ളവർക്കും വേറെ ഇതിന്റെ എല്ലാ മേഖലയിലുള്ളവർക്കും ശമ്പളം അധികമാക്കി കൂട്ടിത്തരണമെന്നാവശ്യപ്പെട്ടിട്ടുണ്ടാവും., അതിനുള്ള കാര്യമായ മറുപടിയും മറ്റും കിട്ടിയിട്ടുണ്ടാവില്ല ചാനലിന്റെയും അധിന്റെ മറ്റു അധികാരികളുടേയും ഭാഗത്തു നിന്ന്.., അതായിരിക്കും ഇപ്പോയുള്ള ഈ ലാഗ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് ശരിയായാൽ ഉടനെ തന്നെ ഷൂട്ടിംഗും ഷോ അയറ് ചെയ്യലും തുടങ്ങും,,. " ,..ഇതും അല്ലങ്കിൽ.., " 👇 2. Star Magic നടക്കുന്ന Floor ന്റെ സാങ്കേതിക പ്രശനങ്ങളായിരിക്കാം ,. അത് ശരിയായാൽ ഉടനെ തന്നെ ഷൊ തുടങ്ങുകയും ചെയ്യും ... എന്നാണ് എനിക്ക് തോണുന്നത്.,,.,
@baijubabu2229
@baijubabu2229 Год назад
പത്തു വെളുപ്പിന് പാട്ട് എരുമ പാടിയാൽ ഇതിലും നന്നാകും
Далее