Тёмный

മനോരമേ ആ ഭയങ്കര ടീമ്സ് ഇവരാണ്... I About qnet fraud in kerala 

Marunadan Exclusive
Подписаться 1,4 млн
Просмотров 125 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 591   
@pthomas8327
@pthomas8327 3 года назад
Shajan പറഞ്ഞത് ശരി. നമ്മൾ അതി ബുദ്ധിമാന്മാർ. കൂടുതൽ പണി മുടക്കിയാൽ കൂടുതൽ ശമ്പളം കിട്ടും എന്ന് നാം ലോകത്തിന് തെളിയിച്ചു കൊടുത്തു..
@manumani1768
@manumani1768 3 года назад
ഇതിന്റെ (Q-net)ഒരു മീറ്റിംഗിന് ഞാനും പോയിരുന്നു.മണിചെയിൻ തന്നെ.ഒരാൾ മൂന്നാളെ ചേർക്കണം.ലോകത്തട്ടിപ്പ് ഞാൻ ജീവനും കൊണ്ട് രക്ഷപെട്ടു😂😂😂
@nidheeshbalakrishnan602
@nidheeshbalakrishnan602 3 года назад
👍
@bhoomi2645
@bhoomi2645 3 года назад
ഞാനും
@jehovahnissi2553
@jehovahnissi2553 3 года назад
Mee too
@ഉമ്മൂമ്മ
@ഉമ്മൂമ്മ 3 года назад
ഞാനും ബാംഗ്ലൂരിൽ വച്ച്
@deepk6326
@deepk6326 3 года назад
Njan veronil ninu oodi
@techcenter4653
@techcenter4653 3 года назад
ഷാജന്‍ സാറിന് ഒരായിരം അഭിവാദ്യങ്ങള്‍
@unnivaava2055
@unnivaava2055 3 года назад
അയൽവാസി ആശുപത്രിയിൽ പോകാൻ 500രൂപ കടം ചോദിച്ചാൽ കൊടുക്കില്ല... പോട്ടെപുല്ല്.. 🇮🇳
@vinodkonchath4923
@vinodkonchath4923 3 года назад
അതാണ് നന്നായി ഉള്ളവന് ഇനിയും ഉണ്ടാക്കണം എന്ന അത്യാഗ്രഹം
@satheeshoc4651
@satheeshoc4651 3 года назад
👍
@meenakshimeenu4870
@meenakshimeenu4870 3 года назад
Ath thirich kodukathath konda
@vinodkonchath4923
@vinodkonchath4923 3 года назад
@@meenakshimeenu4870 അതെ ആയിരിയ്ക്കാം വലിയ കോടീശ്വരൻമാരെ ക്കാളും സഹായിക്കാൻ നല്ല മനസ് സാധാരണക്കാർക്കാണ് സാധാരണക്കാരൻ 500 കൊടുക്കുമ്പോൾ ഉള്ള വൻ 1OO കൊടുക്കു ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@truevoice2136
@truevoice2136 3 года назад
Sathyam
@ratheesh3833
@ratheesh3833 3 года назад
നെയ്യാറ്റിൻകരയിൽ ഇതിൻ്റെ കണ്ണികളുണ്ട്. പലരും കടം വാങ്ങിയും മറ്റ് കൊടുത്ത് കരയുന്നതു കണ്ടു. എന്നെ പല തവണ കബളിപ്പിക്കാൻ ശ്രമിച്ചു. ഞാൻ പറഞ്ഞു എനിക്ക് 5 ഇരട്ടി കിട്ടുന്നതു വേണ്ട.
@zachariahscaria4264
@zachariahscaria4264 3 года назад
മനോരമ ഇപ്പോൾ പഴയ മനോരമയല്ല. പലതിനെയും മനോരമ ഭയക്കുന്നു. അതുകൊണ്ടാണ് കേരളത്തിലെ തന്നെ പലതും മനോരമയും തമസ്കരിക്കുന്നു.
@knvalsa1520
@knvalsa1520 3 года назад
Verite ALLA news purathu varathe
@deliciousfoodrecipe2661
@deliciousfoodrecipe2661 3 года назад
യെസ്, ഇപ്പോൾ അതും വായിക്കുമ്പോൾ പലതും ഹൈഡ് ചെയ്യുന്നു
@bababluelotus
@bababluelotus 3 года назад
Annamma kochamma poyathil pinne vanitha bi weekly yude swabhavavum maari i stopped reading it from 2018. Newspaper pande vayikkatilla Manja rama
@The-Power-of-Limitless
@The-Power-of-Limitless 3 года назад
pedi thonnunnathu nallathupole nadakkunna orale vere alukalude kayil ninnu cash vangi parayumpol anu.. sathyam parayunnathinu pedikkenda avashyam ella.....
@sindhur1127
@sindhur1127 3 года назад
Very true. They are afraid of the ruling government
@adhithyavamadev6001
@adhithyavamadev6001 3 года назад
പ്രിയ ഷാജൻ ..... ബുദ്ധിയും വിദ്യാഭ്യാസവുംമാത്രമല്ല ആവശ്യം , ബോധം, ജ്ഞാനം ,അറിവ് തിരിച്ചറിവ് ഇതു കൂടി ആവശ്യമാണ് വിളച്ചിൽ സകലർക്കും ഉണ്ടാവാം എന്നാൽവിളച്ചിലായ് വരുന്നവനെ തിരിച്ചറിയുന്നതാണ് വിളച്ചിൽ
@SantoshKumarK1959
@SantoshKumarK1959 3 года назад
Main ആയിട്ട് വിവേകബുദ്ധിയാണാവശ്യം.
@adhithyavamadev6001
@adhithyavamadev6001 3 года назад
@@SantoshKumarK1959 ബോധ തലങ്ങളെ ബോധം, ജ്ഞാനം, ബുദ്ധി, ചിന്ത (വേറെയുമുണ്ട് തല്കാലം ഇത്രയും) ഇത്യാദികളായ് തരം തിരിക്കാം എന്നാൽ ചിന്തയുടെ വ്യത്യസ്ഥതകളാണ് വിവേകം, അറിവ്, തിരിച്ചറിവ് യുക്തി തലം എന്നിവയായി പരിണമിക്കുന്നത് ഇതിൽ മനുഷ്യനെന്നല്ല മൃഗങ്ങളിലും യുക്തി തല o മനുഷ്യനേക്കാൾ പ്രകടമായി കാണാനാവും അതായത് സമയ ക്ലിപ്തത ശത്രുവിനെ പിന്തുടരാനുള്ള കഴിവ്, ഇര തേടാനുള്ള കഴിവ് അക്രമങ്ങളിൽ നിന്നു രക്ഷനേടാനുള്ള പ്രകൃതി മാറ്റങ്ങൾ തുടങ്ങി അനേക വിഷയങ്ങൾ എന്നാൽ മനുഷ്യൻ ഇതിൽ പല കാര്യങ്ങളിലും പിന്നോക്കവുമാണ് ഇനിയും വേണമെങ്കിൽ മന:ശ്ശാസ്ത്ര വിഷയങ്ങൾ ഭാരതീയ പൗരാണിക മന:ശ്ശാസ്ത്രം ആധുനീക മന:ശ്ശാസ്ത്രവുമായും സാമാന്യേ ചർച്ച തുടരാം
@georgemathew4436
@georgemathew4436 3 года назад
100%correct
@antonypj217
@antonypj217 3 года назад
Nice ഷാജൻ വളരെ നന്ദി പറഞ്ഞു തന്നതിന്👍
@sachinabraham8151
@sachinabraham8151 3 года назад
Shajan will bring all these scams, unfortunately nothing will happen later… 😴😴😴😴 but other channels never 👎🏻 show these scams at all.
@jaisygeorgr9845
@jaisygeorgr9845 3 года назад
True
@vinodkonchath4923
@vinodkonchath4923 3 года назад
വളരെ നല്ല വാർത്ത പൈസ പോയത് നന്നായി ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവർ എത്രയുണ്ട് ഒന്ന് തല ചായ്ക്കാൻ ഒരു തുണ്ട് ഭൂമിയില്ലാത്തവർ എത്രയുണ്ട് മാറാരോഗങ്ങളാൽ കഷ്ടപ്പെടുന്നുണ്ട് നമ്മുടെ നാട്ടിൽ ഉള്ള വന് ഇനിയും ഉണ്ടാക്കണം എന്ന അത്യാഗ്രഹം മലയാളി വലിയബുദ്ധി മാനെന്ന് സ്വയം പുകഴ് ത്തുമ്പോൾ ദിവസവും ഇങ്ങനെയുള്ള തട്ടിപ്പുകൾ വാർത്തകളിൽ വരുന്നു ശ്രദ്ധിയ്ക്കില്ല 100 ശതമാനം സാക്ഷരരല്ലെ
@sunithamanoj9003
@sunithamanoj9003 3 года назад
Shajan sir, namichirikunnu 🙏🏻🙏🏻🙏🏻🙏🏻
@thesiren8421
@thesiren8421 3 года назад
The most literate .. without common sense
@sujithasubbu6288
@sujithasubbu6288 3 года назад
This is real media, great. Big Salute.
@digalchrist8170
@digalchrist8170 3 года назад
🌹👌👏👍😘🇮🇳 കേരളത്തിലെ നന്മയുള്ള ജനങ്ങളെ, കാലഹരണപ്പെട്ട നൂറു വർഷത്തിന് മേൽ പഴക്കമുള്ള വെള്ളത്തിൽ നിർമ്മിച്ച മനുഷ്യനിർമ്മിതമായ......... മുല്ലപ്പെരിയാർ ഡാം........ ഓരോ വർഷവും കൂടി വരുന്ന ഭൂകമ്പത്തിന്റെ തോത് അനുസരിച്ച് ഏത് നിമിഷം വേണമെങ്കിലും തകരാം. കേരള ജനത ഒരുമിച്ചുനിന്ന് പുതിയ ഡാമിന്റെ ആവശ്യം നേടിയെടുത്ത് ഇല്ലെങ്കിൽ, നാളെ ഈ നഷ്ടം സഹിക്കാൻ 6 ജില്ലക്കാർ ഉണ്ടാകില്ല..
@vasunil1
@vasunil1 3 года назад
മലയാളി അതി മണ്ടന്മാർ ആണ്. പത്രത്തിലും, TV ലും ഫോണിലും ഒക്കെ ദിവസേന എത്രയോ വാർത്തകൾ വരുന്നു. എന്നാലും പോയി ചാടും. പക്ഷേ വിയർപ്പൊഴുക്കി ഉണ്ടാക്കിയ കാശ് ഇങ്ങനെ കളയില്ല. എല്ലാം കള്ളപ്പണം
@murlinair6476
@murlinair6476 3 года назад
Rightly said
@sumakt6257
@sumakt6257 3 года назад
Correct... അല്ലെങ്കിൽ വേദന ഉണ്ടാകും
@umaraju5012
@umaraju5012 3 года назад
Yes u said it
@jithinka9007
@jithinka9007 3 года назад
എന്റെ അറിവിൽ ഏകദേശം 3-4 Lak ആളുകൾ കേരളത്തിൽ നിന്ന് qnet il ചേർന്നിട്ടിട്ടുണ്ട്. നാണക്കേട് കൊണ്ട് ആരും പുറത്ത് മിണ്ടുന്നില്ലെന്നു മാത്രം..
@josephvattoliljosephvattol5835
@josephvattoliljosephvattol5835 3 года назад
മനുഷ്യന് പണത്തിനോട് ഉള്ള ആക്രാന്തമല്ലേ ഇതിനെല്ലാം കാരണം. എത്ര കണ്ടാലും പഠിക്കില്ല മലയാളി.ഇതൊന്നും അന്വേഷിക്കാൻ ' ഇവിടെ ആളില്ലേ ... ??? മതങ്ങളുടെ പേരിലും രാഷ്ട്രീയത്തിൻ്റെ പേരിലും തമ്മിൽ തല്ലുന്ന മലയാളി യ്ക്ക് ചിന്താശക്തി നഷ്ടപ്പെടുന്നു.മനുഷ്യനാകു' ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കു' എന്തിന് നിങ്ങൾ അധ്വാനിച്ച പണം മറ്റുള്ള തട്ടിപ്പ് കാർക്ക് സുഭിക്ഷമായി ജീവിക്കാൻ വിട്ടു കൊടുക്കണം.
@sanalkumarpn3723
@sanalkumarpn3723 3 года назад
കഷ്ടമാണ് നമ്മൾ മലയാളികളുടെ കാര്യം എത്രപെട്ടാലും നമ്മൾ പഠിക്കില്ല.
@ashokak3257
@ashokak3257 3 года назад
Who is NAMMAL?
@gopikag6868
@gopikag6868 3 года назад
Cash undenkil treasuryil idu aavasyamullappol thirichedukkaam vallavanum enthina kodukkunnathu
@Mansoorkondotty
@Mansoorkondotty 3 года назад
Qnet മണി ചെയിൻ വാർത്ത പുറത്ത് കൊണ്ട് വരുന്ന എല്ലാം മാധ്യമങ്ങൾക്കും അഭിനന്ദനങ്ങൾ.. 🔥🔥.
@anuv5479
@anuv5479 3 года назад
ബോബി ചെമ്മന്നൂർ ചെയർമാൻ ആയ ഫിജി കാർട് ആണ് ഇപ്പോൾ ട്രെന്റ് കട കൊടുക്കുന്നു 13000 രൂപ കൊടുത്തു സാദനം കിട്ടും മണി ചെയ്ൻ പുതിയ മാർഗം പരസ്യം കിട്ടുന്ന കൊണ്ടു മാധ്യമ ങ്ങൾ റിപ്പോട് ചെയുന്നില്ല
@bhoomi2645
@bhoomi2645 3 года назад
Fb പരിചയത്തിൽ ഉള്ള ഒരാൾ അതിൽ ഉണ്ട് എന്നോട് ചേരുന്നുണ്ടോ work from എന്നൊക്കെ പറഞ്ഞു തട്ടിപ്പ് എന്ന് തോന്നി ഒഴിവാക്കി
@minikamaladevi477
@minikamaladevi477 3 года назад
ഫിജി കാർട്ട് മണിചെയിൻ അല്ല. It is a Govt approved network marketing business.
@bhoomi2645
@bhoomi2645 3 года назад
@@minikamaladevi477 എല്ലാരും അത് തന്നെയാ പറയുന്നേ
@independentthinker9935
@independentthinker9935 3 года назад
@@minikamaladevi477 ithum anagane thanne😂
@enveeyes2851
@enveeyes2851 3 года назад
I feel happy fir the people who lost their money.........they have learned a good lesson and will educate others about such fraud. ....
@mlmfreeindia3126
@mlmfreeindia3126 3 года назад
Instead why govt not banning these companies permanently. They have banned goldquest before but they did changed their name to questnet and now QNET and still running these scams all over India
@Manojpillai3103
@Manojpillai3103 3 года назад
Yes, ഇന്റെയൊക്കെ പേരും നാളും അറിയണേൽ മറുനാടൻ നോക്കിയാൽ മതി .... ബാക്കിയുള്ള മാധ്യമങ്ങൾ ചാണകം വാരി എറിഞ്ഞു കളിക്കട്ടെ ...ഞാൻ പത്രം വാങ്ങാൻ പൈസ കളയുന്നത് നിർത്തി ...ഒരു കാര്യവുമില്ല ... സമയം കിട്ടുമ്പോൾ മറുനാടൻ എടുത്തു nokkum, സത്യസന്ധമായ വാർത്ത avide വായിക്കാം!!!!
@babuthomas5056
@babuthomas5056 3 года назад
ദൈവാധീനം എന്റെ കൈയിൽ ഒന്നും ഇല്ല
@robyroby6226
@robyroby6226 3 года назад
12%മുകളിൽ ആര് ലാഭം താരം എന്നു പറഞ്ഞാലും അതു തട്ടിപ് ആണ് എന്ന് തിഈച്ചറിയുക
@shabthas7663
@shabthas7663 3 года назад
Mutual fund thattipp aano
@jacobsamuel831
@jacobsamuel831 3 года назад
Well done
@lambooji2011
@lambooji2011 3 года назад
Well said Sajan...Mallus inspite of Much Education always get trapped into this nefrious NETs...I m so surprised...inspite of much avlble infos on various platforms...how these guys gets trapped!!!!
@josephmethanath3490
@josephmethanath3490 3 года назад
ഫിജി കാർട്ട് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@നരസിംഹമന്നാടിയാർ-ട2ജ
Seen aaano phygicart
@hudakp368
@hudakp368 3 года назад
Modicare 100 genuine aanu
@sreeraga1832
@sreeraga1832 3 года назад
@@hudakp368 pine 😂
@speedspeed9716
@speedspeed9716 3 года назад
പത്തു രൂപ അധികം പലിശ കിട്ടും എന്ന് മാത്രം പറഞ്ഞാല്‍ മതി, പത്തു കോടി രൂപ ഒരു അന്വേഷണവും ഇല്ലാതെ കൊണ്ടു കൊടുക്കും..... അത്ര "പ്രഫുത്തരാണ് പൊട്ടൻ മലയാളി ".... സഹകരണ കൊളളസംഘങ്ങൾ മുതല്‍ ബ്ലേഡ്, ആട്-തേക്ക് -മാഞ്ചിയം തുടങ്ങി മൂഞ്ചാനായി എച്ചിപോലും വിഴുങ്ങാതെ സമ്പാദിച്ചു കൂട്ടുന്ന "ഭുത്തിരജാക്കമ്മാരായ " പൊട്ടമ്മാർ.
@AnilKumar-gx6di
@AnilKumar-gx6di 3 года назад
പണത്തിനോട് ഉള്ള ആർത്തി ഒരിയ്ക്കലും തീരൂല അപ്പോൾ തട്ടി പ്പും കുടും
@cupofjoe3633
@cupofjoe3633 3 года назад
സത്യസന്ധമായി ഒരു insurance എടുക്കാൻ പറഞ്ഞാൽ ആർക്കും വയ്യ. ചോദിച്ചാൽ കളിയാക്കൽ
@madhugovind7629
@madhugovind7629 3 года назад
ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മുഖ്യധാരാമാധ്യമങ്ങൾ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ തമസ്കരിക്കുന്നു എന്നുള്ളതാണ്
@MrJoy8888
@MrJoy8888 3 года назад
Kandarinjillenkil kondariyum....this is a proverb....
@alameenmedia7698
@alameenmedia7698 3 года назад
മനോരമക്ക് ഒരു വീതം കിട്ടിയപ്പോൾ അവർ പ്രോഗ്രാം നിർത്തി 😛
@100kuttu
@100kuttu 3 года назад
സർ...ഒരു ഫിജി കാർട് എന്ന money chain തുടങ്ങിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന Bizzare മോഡൽ. ബോബി ചെമ്മന്നൂർ ഒക്കെ വെച്ചാണ് പരസ്യം.
@azhar-96
@azhar-96 3 года назад
ബോബി ചെമ്മണ്ണൂർ വെച്ച് പരസ്യം എല്ലാ, അത് ബോബി ചെമ്മണ്ണൂർ ഇൻ്റെ കമ്പനി ആണ്
@smilebedhel7377
@smilebedhel7377 3 года назад
മറുനാടൻ The No. 1 News chanel💯💯💯👌🎉👍🎊
@COMBUSTION9592
@COMBUSTION9592 3 года назад
മറുനാടൻ ❤️
@ksasoudi5117
@ksasoudi5117 3 года назад
Malanadan
@noonaasvlog670
@noonaasvlog670 3 года назад
ഇപ്പോൾ അരങ്ങു തകർക്കുന്നത് ഇൻഫിനിറ്റി .വിഹാൻ ട്രേഡിങ്
@dilipk6097
@dilipk6097 3 года назад
എവിടെ ഒരു തട്ടിപ്പ് ഉണ്ടോഅവിടെ ഒരു വടക്കൻ കാക്ക ഉണ്ടാക്കും... 😀 മലയാളി നീ സമ്മാനം വാങ്ങാൻതാഴെ ഇറങ്ങുന്ന ഒരു ദിവസം വരും🙄
@gayathrivs6539
@gayathrivs6539 3 года назад
ഷാജൻ സർ നല്ല മനുഷ്യൻ എന്നും നല്ലതുമാത്രം വരാൻ പ്രാർഥിക്കുന്നു
@santhoshkalarickal5254
@santhoshkalarickal5254 3 года назад
ആട്, തേക്ക് മാഞ്ചിയം ചിട്ടി 😂😂😂😂😂😂
@sreekala9892
@sreekala9892 3 года назад
Santhoshetta 😆😆😆
@rks9607
@rks9607 3 года назад
കാന്തകിടക്ക, സ്വർണചേന, റൈസ് പുള്ളർ, ഇരുതലമൂരി, ടോട്ടൽ ഫോർ യു...... എത്ര... എത്ര തട്ടിപ്പുകൾ. എത്ര വന്നാലും പഠിക്കാത്ത ഊ.... ൻ മലയാളികൾ
@askme1969
@askme1969 3 года назад
മല്ലുവിന്.....കുരുട്ടു ബുദ്ധിയാണന്നു മാത്രം 😂😜😜😜
@Paul-u4r9r
@Paul-u4r9r 3 года назад
സത്യം
@nandakumarannair216
@nandakumarannair216 3 года назад
നമ്മുടെ നാട്ടിലെ ചെറുപ്പകാർക്ക് പബ്‌ജി പോലെത്തെ ഗെയിം കളിക്കാനാണ് നേരം വാർത്ത കാണുകയോ പേപ്പർ വായിക്കുകയോ ചെയ്യില്ല ഇങ്ങനെ ഉള്ളവർക്കു ഇതൊക്കെ സംഭവിക്കും
@nisamudeennisamudeen4240
@nisamudeennisamudeen4240 3 года назад
Ini ippol pubg players ntte mandaikku idu onnu podo ..pubg kalikkunnavar maathram aano ithil ulppedane.oororo malar vanangal😑
@jaison4179
@jaison4179 3 года назад
ഇല്ല ബ്രോ ഗെയിം കളിക്കുന്നവർ ന്യൂസ് ഒന്നും കാണുന്നില്ല എന്ന് വിചാരിക്കരുത് സാധാരണ ഗെയിം കളിക്കുന്നത് ഒരു വിനോദത്തിലാണ് എന്ന് മനസ്സിലാക്കുക എന്തിനാ ഇവിടെ ഗെയിം എടുത്തു ഇടുന്നത് യുവാക്കൾ വേറെ എന്തൊക്കെ കാര്യത്തിനു പോകുന്നു അതൊന്നും പറയാനില്ലേ പിന്നെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന യുവാക്കൾ ഇങ്ങനുള്ള മണ്ടത്തരത്തിന് പോകില്ല
@nandakumarannair216
@nandakumarannair216 3 года назад
@@jaison4179 എനിക്ക് ഒരുപാട് വേരെ അറിയാം അതു കൊണ്ട് പറഞ്ഞതാണ്
@nandakumarannair216
@nandakumarannair216 3 года назад
@@nisamudeennisamudeen4240 മോനെ ഞാൻ 30 വർഷം ആയി നോർത്ത് ഇന്ത്യ താമസിക്കുന്ന ആളാണ് ഗെയിം കളിക്കുന്ന ഒരുപാട് കുട്ടികളെ എനിക്കറിയാം ആ സമയത്തു അവർ വേറൊരു ലോകത്താണ്
@salammaalexander5908
@salammaalexander5908 3 года назад
വിദ്യാഭാസം ഉണ്ട് , പക്ഷെ വിവേചന ബുദ്ധി ഇല്ല എന്ന് north indians ഇപ്പോൾ പറയാൻ തുടങ്ങി.
@kvk5340
@kvk5340 3 года назад
Ippol alla.., 10 yrs munne thanne avar athu paranju thudangitha.. annu enikku athu manasilaayilla.. but korcah naalaayittu enikku manasilaayi malayaali, "educated fools" aanennu.. ippo avarodu tharkkikkaarilla...
@prasadv6804
@prasadv6804 3 года назад
മറുനാടൻ big സല്യൂട്ട് 👍
@Saviour09
@Saviour09 3 года назад
Enthin. All credit goes to manorama
@muraleedharannair8049
@muraleedharannair8049 3 года назад
CONGRATULATIONS to u for exposing fraudsters
@rravisankar3355
@rravisankar3355 3 года назад
'പരം ബ്രഹ്മ ലേഹ്യം' ഇപ്പോൾ 'Qnet' എല്ലാ തട്ടിപ്പും ഒരേ ലക്ഷ്യം വെച്ച് നീങ്ങുന്നു !
@ashokak3257
@ashokak3257 3 года назад
No one Kerala, THALIBHAN Second.
@bharathakumarkm7549
@bharathakumarkm7549 3 года назад
മനോരമയും അവരുടെ മറ്റു പറ്റിപ്പു കൂട്ടുകാരും ജനങ്ങളെ പറ്റിയ്ക്കുമ്പോൾ മനോരമയും കൂട്ടുകാരും ഇപ്പോൾ ഈ മറ്റു പറ്റിപ്പു പ്രസ്താനങ്ങളെ കാര്യമായെടുക്കാറില്ല.
@parameswarannair6252
@parameswarannair6252 3 года назад
അഭിനന്ദനങ്ങൾ 👏👏👍
@kumarsnair778
@kumarsnair778 3 года назад
കേരള ലോട്ടറിയെക്കുറിച്ചു ഒരു റിപ്പോർട് ഷാജൻ സാർ
@bigbitha5503
@bigbitha5503 3 года назад
The evidences marunadan brings out is truly amazing. I always wonder how marunadan contacts these sources. When other channels says some big shots behind these scams, marunadan shows names, pics and evidence of these scams. Great work team
@ajitha7059
@ajitha7059 3 года назад
Njaanum chernnittundu ithilu kallatharamonnumilla avarude product sale cheythaal 10 to 40% commotion tharum athrayullu allathe ithu thattiponnumalla
@vaishakk594
@vaishakk594 3 года назад
product'nte vila enthan? enthan product?
@thomasjohny2352
@thomasjohny2352 3 года назад
Thank you Mr. Shajan.
@thilakkwt
@thilakkwt 3 года назад
മറുനാടൻ ഉള്ളത് കൊണ്ട് നമ്മൾ ഇതെല്ലാം അറിയുന്നു 🙏🏼🙏🏼...ജോലി ചെയ്യാതെ എളുപ്പത്തിൽ പണമുണ്ടാക്കാൻ നമ്മളിൽ പലരും വഴി തേടുന്നു , ഇങ്ങനയുള്ള തട്ടിപ്പുകാർക്ക് ചാകര, കേരളം തന്നെ.😂
@minijoseph678
@minijoseph678 3 года назад
ഇനിയും കൂടുതൽ വാർത്തകൾ പ്രകതീക്ഷിക്കുന്നു
@radhakrishnank1972
@radhakrishnank1972 3 года назад
സർ, അതിബുദ്ധിമാന്മാർ എന്നാൽ ശുദ്ധ മണ്ടന്മാരെന്ന് മലയാളികൾ തെളിയിക്കുന്നു.
@sumakt6257
@sumakt6257 3 года назад
അത്യാർത്തി മൂത്ത വിഭാഗം ആണ് മലയാളി .. അതു കൊണ്ടാണ് ഈ അതിബുദ്ധിമാന്മാർ തട്ടിപ്പിന് ഇരയാവുന്നത്
@ashokak3257
@ashokak3257 3 года назад
@@sumakt6257 Yatha Raja thatha praja. You got it.
@sumakt6257
@sumakt6257 3 года назад
@@ashokak3257 true
@sasikumar1268
@sasikumar1268 3 года назад
Why are they not arrested or put in jail?
@princecm1179
@princecm1179 3 года назад
Perfect question....
@ice5842
@ice5842 3 года назад
ഇതു വരെ ആരെയെങ്കിലും അറസ്റ്റ് ചെയ്ത പൈസ തിരിച്ച് കൊടുത്തു കണ്ടിട്ടുണ്ടോ ഇല്ല അതുകൊണ്ടാണ് ഇവന്മാർ വീണ്ടൂം ഇറങ്ങുന്നത്
@antonytj7732
@antonytj7732 3 года назад
We are qualified but no comnsence
@vishnuvishu897
@vishnuvishu897 3 года назад
Every budy will get full A+ that s y all are most brilliant
@joymonthomasettathottu3155
@joymonthomasettathottu3155 3 года назад
മലയാളിയെ പറ്റിക്കാൻ എന്തെങ്കിലും ഓഫർ കൊടുത്താൽ മാത്രം മതി.കല്യാണം കഴിച്ചാൽ ഒരു കുട്ടി ഫ്രീ എന്ന് കേട്ടാൽ മലയാളി അവിടെയും തല വച്ചു കൊടുക്കും. കഷ്ടം.
@rajappanpampady999
@rajappanpampady999 3 года назад
കാര്യമായ ബാങ്ക് ബാലൻസ് ഉണ്ടെങ്കിൽ... രണ്ടോ മൂന്നോ ആയാലും... 🤩🤩🤩🤩🤩🤩
@Fathima.Farook
@Fathima.Farook 3 года назад
😂😂
@Fenny7263
@Fenny7263 3 года назад
Thank u shajan
@prasanthp.k7641
@prasanthp.k7641 3 года назад
ഈ പത്രങ്ങളുടെ പ്രസക്തിയെ നഷ്ടപ്പെട്ടു...ഇന്ന് ലോകം വിരൽത്തുമ്പിൽ കിട്ടുമ്പോൾ എന്തിനാണ് ഈ പത്രങ്ങൾ. മനുഷ്യ മനസ് ടെൿനോളജിക്ക്‌ അനുസരിച്ചു മാറുന്നില്ല
@rangithamkp7793
@rangithamkp7793 3 года назад
🙏🏾 Thank you sir ! 😟 Ayyo kshtam ee chathiyanmarilninnum ivarkku panam thirichu kittumo ?😥
@sreenathsudhakaran1630
@sreenathsudhakaran1630 3 года назад
Cash ഇല്ലാത്തോണ്ട് ഞാൻ പെട്ടില്ല. Interview ഞാനും പാസ്സ് ആയി. എന്നോട് central government job കളഞ്ഞു വരാൻ പറഞ്ഞതാണ്. Govt job lu maximum എത്രെ സമ്പാദിക്കാൻ പറ്റും? Dubai ലു flat വേണ്ടേ? ഒരു lamborgini ഒക്കെ വാങ്ങേണ്ടേ? Dream big എന്നൊക്കെ പറഞ്ഞു. അടുത്ത friend ആയതോണ്ട് ഞാൻ വിശ്വസിച്ചു. But ഭാഗ്യത്തിന് pettilla
@ratheesh3833
@ratheesh3833 3 года назад
എന്നെയും ഇനിൽ ചേർക്കാൻ ശ്രമിച്ചു.1 ലക്ഷം കൊടുത്താൽ 5 ലക്ഷം. ഞാൻ ഈ കെണിയിൽ വീണില്ല.പലതും ഈ കെണിയിൽപെട്ട ട്ട് കരയുന്നത് കണ്ടിട്ടുണ്ട്.
@kochubaby2005
@kochubaby2005 3 года назад
Big salute shajan sir
@ppbalu1031
@ppbalu1031 3 года назад
താകൾക്ക് എവിടുന്നാണ് ഇതൊക്കെ കിട്ടുന്നത്,ഷാജൻ?
@rjpp7374
@rjpp7374 3 года назад
Athanu nammue marunadan ilove marunadan.😀😀😀😀😀🤣🤣🤣🤣🤣👍👍👍👍👍🙏🙏🙏🙏🙏🙏🙏🤔
@vishnuvm5133
@vishnuvm5133 3 года назад
ഇത് സത്യമാണ്
@DrRiyaShiburajanPT
@DrRiyaShiburajanPT Год назад
Plz do again video aganist this.
@suluc2913
@suluc2913 3 года назад
Njan sajan sir nu vendi prarthikam...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@hunderoo336
@hunderoo336 3 года назад
കാക്കാമാരുടെ പ്രധാന പണി ഇതെല്ലാം ആണ് ആരെ കൊന്നാലും കാശുണ്ടാക്കണം .
@sonofnanu.6244
@sonofnanu.6244 3 года назад
Very good informative news. Thanks
@kunhikoyakld
@kunhikoyakld 3 года назад
Ocean polinjittilla, innum avar vilasunnund, oppam infinity ennokke vereyum
@johndutton4612
@johndutton4612 3 года назад
Sruthy Thampi
@suharak1086
@suharak1086 3 года назад
ഇത് ഓഷ്യൻ അല്ല, ഇൻഫിനിറ്റി സംഭവം ഒന്ന് തന്നെ, വേറെ കുപ്പിയിൽ ആക്കി
@jinajames8562
@jinajames8562 3 года назад
Satyam ariyanamenkkil shajan sir vicharikkanam.👏🌹
@anandkrishna4441
@anandkrishna4441 3 года назад
Hello sir. What you have mentioned here about Q net is just 10% of what has happened. They are in India for more than 10 years now.The main culprits are not Malayali s. I have done a detailed research on them as I had fallen into their trap once in 2017.
@jaisygeorgr9845
@jaisygeorgr9845 3 года назад
Qnet , Morris coin crypto , multi level marketing , then comes charity enoke paranju kooduthal thattjipu annu .. Charity is the biggest loot among them. Adding to it many people in malabar mainly fall for it ..they for quick money mostly fell on these frauds , many relatives and friends paranju othiri veetukar , ladies oke ivarude thattipil veezhinu . Gold palace and fashion gold , um ingane thanne aanu . Palarum relations ne pinakanda ennu paranju ithil veezhunnu.. Chilar oke gold smuggling cash / gold oke white aakan Ulla ideakondum ithil invest cheyunnu
@shihabedakkara6205
@shihabedakkara6205 3 года назад
Qnet എന്താണെന്ന് അറിയാതെ എന്തെങ്കിലും പറയും അത് കേട്ട് ഒന്നും അറിയാതെ ജനങ്ങളും
@jaisygeorgr9845
@jaisygeorgr9845 3 года назад
Qnet , Morris coin crypto , multi level marketing , then comes charity enoke paranju kooduthal thattjipu annu .. Charity is the biggest loot among them. Adding to it many people in malabar mainly fall for it ..they for quick money mostly fell on these frauds , many relatives and friends paranju othiri veetukar , ladies oke ivarude thattipil veezhinu . Gold palace and fashion gold , um ingane thanne aanu . Palarum relations ne pinakanda ennu paranju ithil veezhunnu.. Chilar oke gold smuggling cash / gold oke white aakan Ulla ideakondum ithil invest cheyunnu..
@jaisygeorgr9845
@jaisygeorgr9845 3 года назад
Pattikapedan Ulla palarum avidem undu 🤐 athanloo delhiyil poyi nokkunae
@BlessyJacob-g6r
@BlessyJacob-g6r 8 месяцев назад
2024 Jan ente sis nu 2 lac lost ayiii …..ethu epoozhum kerala il undu……Police station il Chennall case Edukilla poolum….Pinne evide annu Ee Janagal complaint register cheyandathu…….parayum ethoke arijittannno invest cheyunne ennu but ethil AGENT nmleee vishwasippichu amout kaipattum
@ShihabPkmotivation
@ShihabPkmotivation 2 года назад
മണ്ടന്മാരായ മലയാളികളെ പറ്റിക്കാൻ എളുപ്പമാണ് 🤣🤣
@vsomarajanpillai6261
@vsomarajanpillai6261 3 года назад
മലയാളികൾ പ്രബുദ്ധരും മിടുക്കരുമാണ് അതാണ് ഇതുപോലത്തെ കെണിയിൽപ്പെടുന്നത് .... ഏതായാലും താങ്കൾക്കും മറുനാടൻ ടീം നും. ഈ പ്രബുദ്ധർ എന്നും കടപ്പെട്ടിരിക്കും
@bijuabraham6109
@bijuabraham6109 3 года назад
ഇപ്പോൾ ഫിജി കാർട് എന്ന് പറഞ്ഞു ചിലർ നടക്കുന്നു അതിനെ പറ്റി പറയാമോ
@skk3245
@skk3245 3 года назад
phigi cart real anu. no cheating,
@seenamariambaby3237
@seenamariambaby3237 3 года назад
Phigicart money chain Alla....same like Amazon and flip cart...online shoppy....
@vikramsaisree
@vikramsaisree 3 года назад
Sir adyamayi qnet ine patty video itapol orupad per sir inu yetire mosham ayi annu comment ittirunnu. Pakshe ende vaka sir inu annum salute innum salute and Yennum salute 🎉
@sachinvenugopal6926
@sachinvenugopal6926 3 года назад
Phygicart akumbolum kanum
@javadktk7750
@javadktk7750 3 года назад
First dialog super...mone QNETnte founder marude pere arinjudeda .....a Ariyyillangil ketto .....e Vijay Eswaran,Joseph Bismark Ithu kond thannaya Qnetinakalum dingaraya chanakathe kurich mukya dara madyamangal samsarikunnad
@kamalasanan5213
@kamalasanan5213 3 года назад
Insha allah life sett
@premanand2195
@premanand2195 3 года назад
താങ്കളാണ് രക്ഷകൻ !
@rajkumarwarrier5040
@rajkumarwarrier5040 3 года назад
Thanks a lot
@rks9607
@rks9607 3 года назад
"വലയിൽ വീണ കിളികളാണ് നാം" ഈ ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നത്.............
@thomasthomas5549
@thomasthomas5549 3 года назад
എത്ര കൊണ്ടാലും പഠിക്കാത്ത ഒരു അത്യാഗ്രഹ കുട്ടമാണ് ബുദ്ധി കൂടിയ മലയാളികളിൽ ചിലർ
@rejivarughese3256
@rejivarughese3256 3 года назад
200%
@simipanickar5722
@simipanickar5722 3 года назад
Very nice report.
@misriyamisri2965
@misriyamisri2965 Год назад
Ivark nashtta petta thuga engane ya kittuva kittumo
@t.t.thomas8348
@t.t.thomas8348 3 года назад
Very True
@sky.capturs
@sky.capturs 3 года назад
അല്ല.. ഇതിൽ cryptocurrency ക്ക് എന്ത് ബന്ധം..~~??
@uvaispk8049
@uvaispk8049 3 года назад
Adhaan njanum aaloikkunnadh
@ajjoseph8084
@ajjoseph8084 3 года назад
ആർത്തിപ്പണ്ടാരങ്ങൾ വഞ്ചിക്കപ്പെടും.
@viswanathanpoovathinkal8664
@viswanathanpoovathinkal8664 3 года назад
ഒരു നടുവിരൽ നമസ്ക്കാരം
@thomasabraham2020
@thomasabraham2020 3 года назад
Whether QNet is the improvised version of GoldQuest?
@shabthas7663
@shabthas7663 3 года назад
Yes
@kidsarts6923
@kidsarts6923 3 года назад
There are also in Qatar. Two years ago my eighty thousand rupees was gone
@Sunil_Kannan
@Sunil_Kannan 3 года назад
Dear Mr. Shajan. Hope you are keeping safe. Went was in UAE from 2018 I believe. I spend money also there. It was more than $ 5000.
@RAVAN_2030
@RAVAN_2030 3 года назад
ഒരു നിയമപരവും സുരക്ഷിതവും ആയ നിഷേപത്തിൽ മുതൽ മുടക്കാൻ ഇത്തരക്കാർ തയ്യാറാവില്ല പക്ഷേ തട്ടിപ്പുകാരുടെ മുന്നിൽ ഈ യാന്മാറ്റകളേപ്പോലെ മുതൽ മുടക്കാൻ തിരക്കു കൂട്ടും
@cmgeorge2436
@cmgeorge2436 3 года назад
സത്യം കഠിനമാണ് എല്ലാം സൂത്രബുധിക്കാർ
@sheelasthanima330
@sheelasthanima330 3 года назад
ഒന്ന് കിട്ടുമ്പോൾ പത്തുകിട്ടാൻ മോഹം 🤭ഇതുപോലുള്ള എത്രയോ കാര്യങ്ങൾ ഉണ്ടായിരിക്കണൂ എന്നിട്ടും ഇതുവരെയും ജനങ്ങൾ പഠിച്ചില്ല എന്തോ ചെയ്യാനാ പണം കൊടുത്തവർ പഠിക്കട്ടെന്നെ
@shafeeshafeeq
@shafeeshafeeq 3 года назад
😀😀😀😀അടിപൊളി
@manojp6785
@manojp6785 3 года назад
Amway കൊണ്ട് പാഠം പഠിച്ച ആളാണ് ഞാൻ .പിന്നീട് ഇന്ന് വരെ ഒരു ലോട്ടറി പോലും എടുത്തിട്ടില്ല .easy money എന്നൊന്നില്ല .
Далее
Wait for it 😂
00:19
Просмотров 3,4 млн