ചാണ്ടി യെ പോ ലെ പൈശാചിക (സാത്താൻ) ശക്തിയു ടെ ഉപദ്രവത്താൽ ജീവിതം തകർന്ന ഒരുപാടു പേരുണ്ട് ഈ ലോകത്ത് അതി ലൊരുനാണ് ഞാനും ആ മനുഷൃ െൻ്റ വേദനമനസിലാക്കുന്നു. ലോക० 75 ശതമാനവും പിശാചി െൻ്റ വായിലാണ്. ഇതിനുകാരണം ഈ ആഭിചാരക്രിയയു० മന്ത്രവാദവും ത െന്ന. സമൂഹത്തി െൻ്റ മുന്നിൽ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ് ഇക്കൂട്ടർ. ചാണ്ടി ചേട്ട നോട് ഒ േന്ന പറയാനുള്ളു കർത്താവ് അയച്ച ജ്ഞാനമാണ് ഇത് മനസിലാക്കി തന്നത്. പ്രാത്ഥനയ്ക്ക് ഇത് ഒരു പരിധിവരെ തടായാൻ കഴിയും. മനസ്സി നെ നിയന്ത്രിക്കാനു० പ്രാത്ഥനയ്ക്കുസാധിക്കു०.
നന്നായി പരിശുദ്ധാത്മാവിനാൽ പ്രാർത്ഥിക്കുക, അയൽകരോടുള്ള വെറുപ്പ് മനസ്സിൽ നിന്ന് കളയുക, അവർ എന്ത് വേണേലും ചെയ്തോട്ടെ ,അവരുടെ സ്വഭാവം മാറ്റാൻ ദൈവത്തോട് പ്രാർഥിക്കുക , അവർ എന്ത് ചെയ്യുന്നു എന്ന് ചിന്തിക്കാതെ ഇരിക്കുക,അതിനെ കുറിച്ച് ഭയപ്പെടാതെ ഇരിക്കുക, ദൈവതിനെക്കൾ ശക്തി ഈ സത്തനു ഇല്ലല്ലോ , happy ആയിരിക്കുക .....ദുഖം ഭൂമിയിൽ ഉള്ളതാണ് അത് ദൈവത്തോട് പറയുക .... വീണു പോയാലും നിലം പരിശക്കില്ല നമ്മുടെ ദൈവം ....
ഏറ്റവും ആദ്യം വേണ്ടത് വചനമാണ്. ദിവസവും ബൈബിൾ വായിക്കുക. പിന്നെ വേണ്ടത് ഉപവാസവും പ്രാർത്ഥനയുമാണ്. ഇത് ദിനചര്യ ആകുമ്പോൾ എല്ലാ ബന്ധനങളും അഴിഞ്ഞു പോകും. അല്ലാതെ ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കാനുള്ള വഴികൾ വിജയിക്കുകയില്ല.
It's a pity that Christians are unaware of their power, power in Christ . What can devil do to a devoted Christian. The very presence of a true Christian will chase the liar far away .
ഭയം സംശയം തെറ്റിദ്ധാരണ ഇവ ആണ് കൂടോത്രം എന്ന് പറയാം. സത്യം യേശുവിന്റെ വചനത്തിൽ നിന്ന് അകന്നാൽ കൂടോത്രം ഭാലിക്കാൻ തുടങ്ങുന്നു. ശത്രുവിനെ സ്നേഹിക്കാൻ ശ്രമിച്ചാൽ മതി .. ഇനി ശത്രു സ്നേഹം സാധ്യമല്ല എങ്കിൽ അവരെ കുറിച്ച് ചിന്തിക്കാതെ അകന്നു മാറുക... (അയൽവാസിയെ ദൈവമുയർത്തും, കാരണന്നം അസൂയയുടെ വിത്ത് വിതക്കുവാൻ.. അതിന് അയൽവാസിയെ ഉയർത്തുന്നത് നോക്കി നിന്നു ഉള്ളൂരുകാതെ അച്ചൻ പറഞ്ഞത് പോലെ പ്രാർത്ഥിക്കുക. ഞാൻ അയൽക്കാർക്ക് നന്മ സമൃദ്ധമായി ഉണ്ടാകാൻ പ്രാർത്ഥിച്ചു.. അത് വർക്ക് സമൃദ്ധമായി ഉണ്ടാകുന്നു.. എല്ലാം എനിക്ക് തോന്നി എന്നെ ദൈവം പ്പും കയ്‌വിട്ടല്ലോ.! ഞാൻ പ്രാർത്ഥന നിർത്തി. ഇപ്പൊൾ ഞാൻ ഉള്ളുരുകി ചിന്ത തുടങ്ങി.. ഹൊ! അയൽക്കാർക്ക് വേണ്ടി അ പ്രാർത്ഥന ചൊല്ലേണ്ടിയിരൂന്നില്ല.. എന്ന്.. ഞാൻ ആകെ അസ്വസ്ഥത അനുഭവിക്കാൻ തുടങ്ങി.. ഞാൻ ഞാൻ അല്ലാതായി. .. പണ്ടെ തന്നെ പുഞ്ചിരി.. മഴ വന്നപ്പോൾ പറയുകയും വേണ്ട എന്ന പോലെ അയൽക്കാർ പണ്ടെ പാറ ആയിരുന്നു. . .. ഇപ്പൊ പൂർത്തി ആയി.. അവക് അഹങ്കാരം ഇല്ലഞ്ഞില്ല.. എന്നെ അഹങ്കാരി എന്ന് പരസ്യമായി വിചാരണ ചെയ്യുത് വിധി. .. മനസ്സിൽ തോന്നുന്നത് മുഴുവനും ഞാൻ "മനസ്സിൽ നിന്നും നീക്കിയാൽ... " ഇഎനിക് നന്മ വരും.. അവർ വളരട്ടെ.. അവർ നന്നവറ്റെ.. അവർ അഹങ്കരിക്കറ്റെ. ഞാനോ ദൈവത്തിനു മുന്നിൽ ഏലിമപ്പെടുക.. ഞാൻ അയൽവാസി മുന്നിൽ "കുനിഞ്ഞു ഒരു വസ്തു എഡുക്കുന്ന്.. അവിചാരിതമായി. .. അത് കൊണ്ട് അവർ വലിയ വർ ആയിത്തീരുന്നു എങ്കിൽ അങ്ങിനെ ആകട്ടെ.. .. അതും കൂടോത്രം ആണ്... ദൈവം നമ്മെ കുനിഞ്ഞു കുനിഞ്ഞു നിലത്തെ പുല്ല് കൂടി തീട്ടിയാലു്ം നമ്മിലെ വിശ്വാസം ദൈവവും അയുള്ള ബന്ധം,യേശു നാമം നമ്മുടെ ജീൻ നിൽ നിക്ഷിപ്തം ആയതിനാൽ ആർക്ക് നമ്മെ തോൽപിക്കാൻ ആകും.. ?
ഞാൻ ഒരു കത്തോലിക്കാ വിശ്വാസിയാണ്. മന്ത്രവാദം, കൂടോത്രം ഇവ ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ ഈ വാക്കുകൾ കേൾക്കാൻ തുടങ്ങിയത് ധ്യാനം കൂടുമ്പോഴാണ്. സത്യത്തിൽ ഇങ്ങനെ ഒരു കാര്യം ഉണ്ടെങ്കിൽ ഇത് ഒഴിപ്പിക്കാനുള്ള കഴിവ് കത്തോലിക്കാ വൈദീകർക്കുണ്ടോ. ഇങ്ങനെ ഒരു കാര്യം സത്യവിശ്വാസികളുടെ ഇടയിൽ ഇല്ലല്ലോ. പള്ളിയിയിലും സൺഡേ സ്കൂളിലും ഇതിനെ കുറിച്ച് പഠിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് ധ്യാനം പ്രസംഗത്തിൽ മന്ത്രവാദം ചെയ്യല്ല്, കൂടോത്രം ചെയ്യല്ല് എന്ന് പറയുന്നത്, ആളുകൾ ഇത് എവിടെ നിന്നാണ് ചെയ്യുന്നത്? പള്ളിയിലും, സൺഡേ സ്കൂളിലും ഇത് പഠിപ്പിക്കുന്നില്ല. അറിയാനുള്ള ആഗ്രഹം മൂലം ചോദിച്ചതാ. വൈദീകർക്ക് ഇത് ഒഴിപ്പിക്കാനുള്ള പരിശീലനം ഉണ്ടോ?
ദൈവ മുണ്ടെങ്കിൽ പിശാചു മുണ്ട്. നിരന്തര ഉപദ്രവം (പിശാച്ന്റെ )പരിശുദ്ധ ജപമാല വഴി മറികടക്കാം. ദിവസവും വൈകിട്ടും, പുലർച്ചെയും ഇതു നിർബന്ധ മായി ചൊല്ലി ശീലിക്കണം. അതിനു ആദ്യം പരിശുദ്ധ അമ്മയെയും, ഔസേപിതാവിനെയും, ഉണ്ണി യേശുവിനെയും തിരുകുടുംബ മഹിമയിൽ വീട്ടിലേക്കു ക്ഷെണിക്കണം. തുടർന്ന് സ്വർഗ്ഗീയ സൈന്യ ഞളുടെപ്രതാഭ വാനായ വിശുദ്ധ മിഖയേലിനെ ദൈവ ഹിത മനുസരിച്ചു ക്ഷണിക്കണം. നിങ്ങൾ ഇതു ചൊല്ലി തുടങ്ങുബോൾ പിശാച് ഒപ്പം പണി തുടങ്ങും. ജപമാല മുടക്കാൻ അവസാനം വരെ ശ്രേമിക്കുന്നത് കാണാം. ഭയ പെടരുത്. ധൈര്യമായി ചൊല്ലിതീർക്കണം. എന്റെ അനുഭവത്തിലാണ് പറയുന്നത്...... (സിസ്റ്റർ കൊച്ചുറാണിയോട് കടപ്പാട് )
മന്ത്രവാദം കൂടോത്രം കൊണ്ട് എന്റെ കുടുംബം മുഴുവൻ തകർന്നത് ആണ്... നിങ്ങൾക് ഇതിനെ പറ്റി അറിയില്ലെങ്കിൽ ഇതിനെ പറ്റി ചിന്തിക്കാതെ ഇരിക്കുക... പ്രാർത്ഥന പൂർവ്വം ജീവിക്കുക... കാരണം ഈ വിഷയത്തിൽ ഡോക്ടറേറ്റ് എടുത്ത വ്യക്തി ആണ് ഞാൻ....ആരെങ്കിലും ഇതിനെ പറ്റി പറയുമ്പോൾ ഇതിന്റെ പുറകെ പോകാതെ ഇരിക്കുക 🙏
സഹോദരാ, ഞാൻ ഒരു സംശയം ചോദിച്ചു എന്നു മാത്രമേ ഉളളൂ, ഈ സംശയം ഒത്തിരി പേർക്കുണ്ട്. ഒരു പക്ഷെ ഇതിനെക്കുറിച്ച് അറിവില്ലാത്തവരും, ഈ കാര്യം സത്യം ആണെങ്കിൽ ഇതിന് ഇര ആയിട്ടു കാണും. അവർ ഇത് കൂടോത്രം ആണെന്ന് എങ്ങനെ തിരിച്ചറിയും. നല്ല ക്രിസ്തവർ ഒരിക്കലും മറ്റു വിശ്വാസം തേടി പോകില്ലല്ലോ. അവരെ ഈ പ്രോബ്ലത്തിൽ നിന്ന് കര കയറ്റാൻ കത്തോലിക്കാ പുരോഹിർക്കു കഴിയുമോ എന്നാണ് എന്റെ ചോദ്യം? കൂടോത്രം ചെയ്യുന്ന സ്ഥലം എവിടെയാണ്, അതും അറിഞ്ഞാൽ നന്നായിയിരുന്നു. ബഹു ഭൂരിപക്ഷം ആളുകൾക്കും ഇതിനെക്കുറിച്ച് അറിയില്ല. ഇതിനെ ക്കുറിച്ച് അറിയുന്നത് മറ്റുള്ളവർക്കും ഉപകാരം ആകും.
ഇങ്ങനെ അല്ല ചാണ്ടി ക്ക് മറുപടി കൊടുക്കേണ്ടത്... അച്ഛൻ കാര്യങ്ങൾ വ്യക്തമായ രീതിയിൽ പറഞ്ഞില്ല ഒരിക്കലും.. ദുരിതം അനുഭവിക്കുന്ന ചാണ്ടി യുടെ മാനസിക അവസ്ഥ കണക്കാക്കി പറഞ്ഞ് കൊടുക്കണം അച്ചോ... കഷ്ടം... അയാൾ അദ്ദേഹത്തിന്റെ വിഷമം പറഞ്ഞിട്ട് അദ്ദേഹതെ കുറ്റക്കാരൻ ആകുന്ന പോലെ ഈ സംസാരം നിർത്തണം...
Father answered based on the scripture, that is what exactly a priest should do.I am sure he answered well. He wasn't the one speaking but the Holyspirit was speaking through him
Those people try to destroy others. They are the poisonous people. They act as they are friendly with everyone and gets others recognition. And try to spread misinformation about simple people who don't come under their tactics.
കർത്താവിന്റെ കല്പനകൾ ലംഘിക്കുബോൾ പിശാച് കുടുബത്തിൽ പ്രവേശിക്കുന്നു വിജാതിയരീതിയിൽ വീടിന് സ്ഥാനം കാണുബോൾ മനുഷ്യന്റെ രൂപം ഉണ്ടാക്കരുത് എന്ന പ്രമാണം ലംഘിച്ച് രുപ ങ്ങൾ മേടിച്ച് മനുഷ്യനാ മ ങ്ങൾ നൽകി അതിനോട് പ്രാർത്ഥിക്കുബോൾ ആയുധ പൂജ തന്നെയായ വിശുദ്ധന്റെ പേരു പറഞ്ഞുള്ള അബ് വീട്ടിൽ കയറ്റു ബോൾ ഇങ്ങനെ പല രീതികളിൽ പിശാച് നിങ്ങളിൽ പ്രവേശിക്കുന്നു. അന്യരാധരീതികളിൽ നിന്നു പിൻമാറുക. ഇനിയെങ്കിലും കണ്ണു തുറക്കു ബൈബിളിൽ പറയാത്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്. ഇതിൽ നിന്നെല്ലാം പിൻമാറിയാൽ പരിശുധാത്മാവ് നിങ്ങളിൽ വരും ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല. യോഹന്നാന്‍ 1 : 5
അപ്പൊ മന്ത്രവാദം കൂടോത്രം ആഭിചാരം ഇല്ല എന്നാണോ അച്ചൻ പറയുന്നത്? എന്തായാലും അച്ചന്റെ ഉപദേശം വഴി മന്ത്രവാദം ചെയ്യുന്നവന് പ്രോത്സാഹനവും ആയി അനുഭവിക്കുന്നവന്റെ കഷ്ട്ടം മരുകയുമില്ല അച്ചന് ദുഷ്കർമത്തെ ബന്ദിക്കാൻ കഴിയില്ല എങ്കിൽ അത് പറഞ്ഞാൽപോരെ അത് ബന്ധിച്ചു പ്രാർത്ഥിക്കാൻ കൃപയുള്ള എത്രയോ വൈദീകർ നമ്മുടെ ഇടയിലുണ്ട് പിന്നെ ഒരുകാര്യം ഇടവകകളിൽ ഡിവൈൻ കൂട്ടായ്മ എന്നുപറഞ്ഞു നിൽക്കുന്നവർ ആഭിചാര കർമങ്ങൾക്കു പോകുന്നത് നമുക്ക് നേരിട്ടറിയാവുന്നതാണ് കാരണം ഇത്തരം ഉപദേശം തെറ്റ് ചെയ്യുന്നവർക്ക് പ്രോത്സാഹനമാവുകയേയുള്ളു
വിജതീയർ വീടിന്റെ സ്ഥാനം നോക്കുമ്പോൾ വടക്കു കിഴക്ക് അടുക്കള വേണം എന്നുപറയുന്നത് ഭൂമിശാസ്ത്രപര മായ കിടപ്പനുസരിച് തെക്കു പടിഞ്ഞാറു ഭാഗത്തു നിന്ന് വരുന്ന കാറ്റു അടുപ്പിലെ പുക വീട്ടിൽ നിറയരുത് എന്നുള്ളതുകൊണ്ടാണ് പുക പുറതേക്കു പോകാനല്ലേ. കിടപ്പുമുറി കിഴക്കേ ഭാഗത്തു ആക്കുന്നത്. സൂര്യ കിരണങ്ങൾ ആദ്യം കിടപ്പുമുറിയിൽ വരണമുള്ളതുകൊണ്ടും അടുക്കള സൂര്യ താപോർജം നിറയാനാണ് അതിലെന്താ തെറ്റു. വേനൽ കാലത്ത് തെക്കിനിയിൽ ഇരിക്കരുത് എന്നു പറയുന്നത് വേനൽ ചൂട് ഏൽക്കാതിരിക്കാനാണ്.പുരാതന ശാസ്ത്രത്തിൽ കുറച്ച് നല്ല കാര്യങ്ങളുമുണ്ട്. ആധുനിക ശാസ്ത്രം ഇപ്പോൾ ഭൂമിയെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുക്കതിനെ യേശുവിന്റെ രണ്ടാം വരവായി വേണമെങ്കിൽ കാണാം. അപ്പോൾ ഭൂമിയെ നശിപ്പിക്കുന്നത് ആരാണ് ദൈവ മാണോ. പിശാച് അല്ലേ. ഭീകര ദുരിതം യേശു പറഞ്ഞത് പോലെ നീണ്ട കാലയളവല്ല അത് പെട്ടെന്നായിരിക്കും. വചനം "ആ ദിവസങ്ങൾ ചുരുക്കിഇല്ലായിരുന്നുവെങ്കിൽ ഒരുവനും രക്ഷപെടുകയില്ല "
ബിനു വാഴമുടം.Binu vayamuttom pastor .pathanamthitta.Elohim church.പോകുക.ആഭിചാരം ചെയുന ദുഷ്ടൻമാർ ഏറി വരുന്ന സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. ഈ പാസറ്റർ യേശുവിന്റെ നാമത്തിൽ പാർത്തിച് സഹോദരനെ രക്ഷിക്കും.ഇതുപോലെ യുള്ള കാര്യങ്ങൾ നിസാരമായി കാണരുത്.ആഭിചാരം ചെയ്യുന്ന അയൽവാസി മാനസാതരപെടാൻ പാർതികുക.യേശുവിന്റെ നാമം അറിയാൻ പാർതികുക.യേശുവിന്റെ നാമംതിൽ ആഭിചാരം ചെയ്യുന അയൽവാസി യെ അനുഗ്രഹികുക.