Тёмный

മന്ത്രിയും,ജില്ല കളക്ടറും വരെ ആവേശത്തിലാക്കിയ കോടഞ്ചേരിയിലെ ഫൻ ഡ്രൈവ്| | Malabar River Festival 24 

Offroad branthan
Подписаться 88 тыс.
Просмотров 34 тыс.
50% 1

മലബാർ റിവർ ഫെസിറ്റിവെൽ ഭാഗമായി കോഴിക്കോട് ടൂറിസം വകുപ്പും, ചെറുവാടി അഡ്വഞ്ചർ ക്ലബും, ഫ്ലൈവിൽ,തുഷാരഗിരി അഡ്വഞ്ചർ പാർക്കും സംയുക്തമായി ,ടൂറിസം മന്ത്രിയും,ജില്ല കളക്ടർ,തിരുവമ്പാടിഎംഎൽഎയും പങ്കെടുത്ത ,കോടഞ്ചേരിയിൽ നടത്തിയ ആവേശകരമായ fun ഡ്രൈവ് മത്സരത്തിന്റെ വീഡിയോ…..
#offroad #offroading #offroad4x4 #jimny #suzuki #suzukijimnyoffroad #toyota #toyotafortuner #kozhikode #kozhikodediaries #tourism #tourisam
#malabarriverfestival #malabar #kodenchery

Спорт

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@vayalvisualmedia5195
@vayalvisualmedia5195 25 дней назад
കേരളത്തിലെ എല്ലാ റോഡുകളും ഓഫ് റോഡുകളാക്കിയ റിയാസ്ക്ക😂
@FOULGAMERYT
@FOULGAMERYT 26 дней назад
വെറും വാക്ധാനം മാത്രം.. ഒന്നും നടക്കില്ല..🙌
@feminjacob3479
@feminjacob3479 26 дней назад
😂😂😂
@jibistars3606
@jibistars3606 24 дня назад
ഓഫ് റോഡ് കാണാൻ പുലാമന്തോൾ to പെരിന്തൽമണ്ണ വന്നാ മതി
@jishnuc9302
@jishnuc9302 23 дня назад
Onnum ormippikkalle aliyaa 😂😂😂😂manthri puthranmarkk kundan mariyan aaanu aaa kuzhikal ellam😂
@FreethinkerReborn
@FreethinkerReborn 24 дня назад
modify ചെയ്ത് പുറത്ത് ഇറങ്ങിയ പെറ്റി അടിക്കുമെന്നെ ഉള്ളൂ, വല്ലാത്ത ഒരു സ്നേഹമാണ്
@mahibinu3397
@mahibinu3397 24 дня назад
റോഡുകളും ഇതുപോലെ ഒക്കെ തന്നാ... നാഷണൽ ഹൈവേ ഒഴിച്ചാൽ ബാക്കി എല്ലാം കണക്കാ.. ഇട റോഡുകൾ ആണ് ഇപ്പൊ off road 😂
@adith628
@adith628 24 дня назад
NH എന്താ പ്രത്യേകത ?
@JohnThottiyiljoseph
@JohnThottiyiljoseph 23 дня назад
ഇതൊക്കെ 1990 94 കാലഘട്ടങ്ങളിൽ പാലക്കാട് ജില്ലയിലെ പാലക്കയം എന്ന് പറയുന്ന സ്ഥലത്ത് നമ്മൾ ജോലി ചെയ്യുമ്പോൾ ഇതിനൊക്കെ ഇതിലും വലിയ ഓഫ് റോഡുകൾ ആയിരുന്നു അതിലൂടെ ഒരുപാട് കാലം ജീപ്പ് ഡ്രൈവ് ചെയ്തിട്ടുണ്ട് ഓർമ്മകൾ
@Bus_premi_2.o
@Bus_premi_2.o 26 дней назад
ഇയാളും പിന്നെ, നമ്മുടെ സൊന്തം ganesh kumarum poliyaan💯💯💯💯keto
@safvanvs3625
@safvanvs3625 26 дней назад
Oru side il MVD 😂 maru side il Tourism... Nadakkatte😜
@nihaltkmedia2323
@nihaltkmedia2323 23 дня назад
ഇതാണ് നമ്മുടെ അഭിമാന സർക്കാർ Offroadin ഫുൾ support 😍💯❤️‍🔥Kerala road മുഴുവനും offroad ആയത് മന്ത്രി അറിഞ്ഞിട്ടില്ല 😌ഏതായാലും മന്ത്രിക്ക് offroad ഇഷ്ടായ സ്ഥിതിക്ക് കേരള road അങ്ങനെ തന്നെ നിലനിൽക്കുന്നതാന്ന് 😌👋👋😂😂😂
@anoopresli4765
@anoopresli4765 26 дней назад
കേരളത്തിൻറെ ടൂറിസം ചരിത്രത്തിലെ ഏറ്റവും മികച്ച മന്ത്രി...... വിഷൻ ഉള്ള മന്ത്രി.
@kunjumonbin
@kunjumonbin 21 день назад
Visham mulla alle
@vlog4u1987
@vlog4u1987 26 дней назад
ജിമിനി കയറാതെ വന്നപ്പോൾ ചേട്ടൻ നൈസ് ആയിട്ടു ആ റിക്കവറി കൂടി അങ്ങ് ഷൂട്ട്‌ ചെയ്തോ 😄😄 അത് പൊളിച്ചു... ഇത്ര വലിയ ടയർ ok കണ്ടപ്പോൾ ഞാൻ കരുതി വണ്ടി കയറി പോരും എന്ന്.. പോന്നിരുന്നെങ്കിൽ ജിമിനി പൊളിച്ചേനെ.. ഒരുപക്ഷെ thar ആയിരുന്നു എങ്കിൽ കയറിയേനെ 🥰🥰🥰.... Anyway good attemt❤️
@Offroadbranthan
@Offroadbranthan 26 дней назад
Jimny kayaridund
@jeromjames2790
@jeromjames2790 26 дней назад
Vere video kandunokku
@machineenthusiast4393
@machineenthusiast4393 26 дней назад
Driver നെ കൂടി depend ചെയ്തിരിക്കും.... Skill ഇല്ലാത്തവരുടെ കയ്യിൽ wrangler കിട്ടിയിട്ടും കാര്യമില്ല... Jimny നല്ല off road capability ഉള്ള വണ്ടി തന്നെ ആണ്.
@machineenthusiast4393
@machineenthusiast4393 26 дней назад
Jimny ❤️❤️
@raheem_salim6783
@raheem_salim6783 25 дней назад
👏🏻
@manus.pillai6296
@manus.pillai6296 22 дня назад
വിജയനെ കൂടി ട്രിപ്പിന് കൂടെ കൊണ്ടുപോകാൻ മന്ത്രി ശ്രമിക്കണം. കേരളം രക്ഷപെട്ടാലോ.
@ajayaghosh5227
@ajayaghosh5227 24 дня назад
Mandreakkinte Marumon junior Mandreak😂
@vikramravindranravindran1707
@vikramravindranravindran1707 26 дней назад
Road ethe pole akanm kerathel 😂
@user-kw8pr8ps6u
@user-kw8pr8ps6u 24 дня назад
എല്ലാരും വരും ന്ന്ട്ട്😂
@jimcorbet7016
@jimcorbet7016 24 дня назад
Athin keralathile pala roadukalum undello😅😂
@akhilaj1492
@akhilaj1492 24 дня назад
Best riyas ano vanne 😂
@naseercc1698
@naseercc1698 24 дня назад
😂😂😂😂😂😂
@Alen.TnCook
@Alen.TnCook 25 дней назад
Thanks guys ❤❤❤
@nasark6159
@nasark6159 22 дня назад
ലെ Mvd. കേറി വാ മക്കളെ😂
@faisalmowanchery2014
@faisalmowanchery2014 26 дней назад
Oru Thar Ellallo… Tharine ningal Oyivakkiyo😊
@Offroadbranthan
@Offroadbranthan 26 дней назад
Undaayirunnu but edit cheythappol missaayi
@user-ym5ed2zl1u
@user-ym5ed2zl1u 7 дней назад
ജോജു ജോർജ്. ഓഫ്രോഡ് ഡ്രൈവ് ചെയ്തതിനു cause എടുത്തിരുന്നു
@redstone4314
@redstone4314 24 дня назад
എല്ലാ സുരക്ഷയും ഉറപ്പു വരുത്തുക
@jeejubalakrishnan901
@jeejubalakrishnan901 23 дня назад
റോഡ് കുളമാക്കുന്ന ഒരേയൊരു മന്ത്രി റിയാസ്
@sweetguy1434u
@sweetguy1434u 24 дня назад
He is touring all other countries and hallucinating that kerala roads are good. The factor is all kerala roads are off-road capable and best of it. 😂😂😂😂😂😂😂😂😂
@arunprabi7500
@arunprabi7500 24 дня назад
അയ്യയ്യോ ഏതാരൊക്കെയാ വന്നത് നോക്കി, അല്ല സജീഷേ നിനക്ക് കൊയ്ത്തൊന്നും ഇല്ലായിരുന്നോ
@smjawhar1390
@smjawhar1390 25 дней назад
Videography onnukoodi professional aakamayirunnu😂
@user-xi9np4rq4j
@user-xi9np4rq4j 24 дня назад
Ldf vannu roadellam off roadaaki maatti😂😂
@jithinseban1480
@jithinseban1480 26 дней назад
Mvd ഒന്നു വന്നിലെ
@Rdx.03
@Rdx.03 25 дней назад
വണ്ടി ഓൾട്ടർ ചെയ്താൽ പണി തരും.. അതിനു ഒരു തീരുമാനം ഉണ്ടാക്കാൻ പറ്റില്ലേ
@Rayangames77
@Rayangames77 20 дней назад
ഇത് മണ്ണൊലിപ്പ് തടയാനോ ? അതോ മണ്ണ് ഇളക്കി കളയലോ . നമ്മളൊക്കെ ഒരു കുടില് പണിയാൻ തറ നിരപ്പാക്കാൻ ആരൊക്കെയോ കാല് പിടിക്കണോ എന്റമ്മോ ഒന്നും പറയാനില്ല ഉള്ളവന് എന്തും നടത്തി കൊടുക്കും നമ്മൾ പാവാനെ
@vinodkumark6121
@vinodkumark6121 22 дня назад
Waste... Tottal waste...
@lijothomas9744
@lijothomas9744 25 дней назад
Red color.. Seat ആണ് അണ്ണാ.. അണ്ണൻ മാരെല്ലാം cpm കാർ.. അടുത്ത ഉഡായിപ്.. മരുമോൻ.. കലങ്ങിയില്ല...
@anoopraghunath2471
@anoopraghunath2471 26 дней назад
Ee maythandi oru 100 pravashyam thumb pokki kanikunnundallo…vallatha artificial erpad😂
Далее
ОБХИТРИЛ NIKE НА 3,5 МЛН $🏅
0:48
Просмотров 26 млн