Тёмный

മന്ത്രി എന്നെ പെടുത്തി. ഇനി മാപ്പ് പറഞ്ഞ് തടയൂരാനും പറ്റുന്നില്ല. ഞാനെന്ത് ചെയ്യണം? 

Jamitha Teacher Talks
Подписаться 506 тыс.
Просмотров 173 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@JamithaTeacherTalks
@JamithaTeacherTalks Месяц назад
jamithateachertalks@gmail.com
@thanapics4858
@thanapics4858 Месяц назад
നല്ല നിലവിളി 😂
@thanapics4858
@thanapics4858 Месяц назад
പ്രവാചകൻ ഞങ്ങൾക്ക് വിശ്വസിക്കാനും നിനക്ക് വിമർശിക്കാണും സൗകര്യം ഉണ്ട്... പ്രവാചകൻ നിന്റെ അമ്മാവന്റെ മോനൊന്നും അല്ലല്ലോ.... എന്നലേ നീ ചോദിച്ചത്... അപ്പൊ നിന്നെ ബഹിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ട്... നീ ഞങ്ങളുടെ അമ്മാവന്റെ മോൾ ഒന്നും അല്ലാലോ 😂😂
@exzoro8193
@exzoro8193 Месяц назад
​@POWERADAM2 Adhe... islam oru comedy piece aanu.
@jabbarp4313
@jabbarp4313 Месяц назад
റമളാനിൽ ഭക്ഷണമില്ലാത്ത * യാത്ര....?!😂
@jabbarp4313
@jabbarp4313 Месяц назад
ഇബ്‌ലീസ് " വേദമോതുന്നു.
@rajathevar
@rajathevar Месяц назад
ജാമിത ടീച്ചർ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ശക്തമായി നിർഭയമായി മുന്നോട്ടു പോകാൻ എന്റെ പ്രാർത്ഥനയും പിന്തുണയും എപ്പോഴും കൂടെ... ജയ് ഹിന്ദ് 🙏🙏🙏
@jprakash7245
@jprakash7245 Месяц назад
'Join' മെമ്പർഷിപ്പ് എടുക്കാത്ത കൊണ...😅😏
@mr.m.m7817
@mr.m.m7817 Месяц назад
ഈ പിന്തുണ ടീച്ചർക്ക് പരലോകത്തും കൊടുക്കണേ ചേട്ടാ.. ഇല്ലങ്കിൽ ടീച്ചർ ഒറ്റപ്പെടും..😢😢
@ameennouf5534
@ameennouf5534 Месяц назад
പ്രാർഥനയോ? നിരീശ്വരവാദിക്ക് എന്ത് പ്രാർഥന!😅
@ravinair2194
@ravinair2194 Месяц назад
She is not an aesthist. She is a human being with her own views on religion. Support her
@mohammedpalatt703
@mohammedpalatt703 Месяц назад
മാനസിക രോഗി
@simonjoseph2350
@simonjoseph2350 Месяц назад
ജാമിതാ ടീച്ചറിന് ഫുൾ സപ്പോർട്ട്.
@NasirudheenNaseer-ky3bx
@NasirudheenNaseer-ky3bx Месяц назад
എന്നാ പിന്നെ ചിലവിനു കൊടുത്തൂടെ ഇഷ്ടമുള്ള വിമർശനം ആസ്വദിച്ചു സുഗമായി ജീവിക്കാം...
@SathiajithT
@SathiajithT Месяц назад
അദ്ധ്വാനിച്ചാൽ, സുഖമായി ജീവിക്കാനുള്ള മാർഗ്ഗങ്ങളൊക്കെ ഇപ്പോൾ കേരളത്തിലുണ്ട്. എത്രയോ അന്യസംസ്ഥാനക്കാര് പോലും കേരളത്തിൽ വന്ന് ജോലി ചെയ്ത് ജീവിക്കുന്നൂ. 🤗
@AbdulSaleem718
@AbdulSaleem718 Месяц назад
രാത്രിയും സപ്പോട്ട് കൊടുത്താളി
@fathahudeenkuruppumpalathn8955
@fathahudeenkuruppumpalathn8955 Месяц назад
നീ ഒരു ലക്ഷം കൊടുക്കണം അതാണ്‌ സപ്പോർട്ട് അതിന് വേണ്ടിയാണ് ഇവൾ കരഞ്ഞു കഷ്ടപ്പെട്ട് ഒരു വീഡിയോ ഇടുന്നത്
@alianchal5282
@alianchal5282 Месяц назад
സന്തോഷം !
@user-on1qh9jr7z
@user-on1qh9jr7z Месяц назад
എല്ലാം ശരിയാകും ടീച്ചർ സമാധനപ്പെടു❤️❤️❤️
@johnmathewss
@johnmathewss Месяц назад
Wow - what a story. First of all I want to thank you from the bottom of my heart for sharing your testimony. I have seen and heard your clips but today was very special. You stay strong. You don’t have fake friends but real friends who would stand with you ALWAYS.
@Rafee-k9x
@Rafee-k9x Месяц назад
താങ്കളുടെ വിമർശനം കാരണം നിരവധി പേർ ഇസ്ലാമിനെ കുറിച്ച് പഠിച്ച് ഇസ്ലാം പുൽകി.... അഭിനന്ദനങ്ങൾ 🌹🌹
@user-vg9px4uv4x
@user-vg9px4uv4x Месяц назад
🤣
@garudavishnu1445
@garudavishnu1445 26 дней назад
😂😂😂😂😂
@ribeeshtj4796
@ribeeshtj4796 Месяц назад
ഈ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന നിങ്ങളെപ്പോലെയുള്ളവരെ പിന്തുണയ്ക്കാൻ അതേ മനസ്സുള്ളവർ എന്നും ഉണ്ടാകും👍🙏
@sethukumar1
@sethukumar1 Месяц назад
കട്ട സപ്പോർട്ട് ജാമിതാ ടീച്ചർ👍👍👍
@thomasabraham6803
@thomasabraham6803 Месяц назад
നീചൻന്മാരുടെ കൂട്ടമാണ് ഈ സമൂഹം. ലോകം മുഴുവൻ ഇവർ ഇതു തന്നെയാണ് ചെയ്യുന്നത്.
@musafirkhan6977
@musafirkhan6977 Месяц назад
​@@Dileepkumar-zb7fnബഹുദൈവ സാത്താനിക മതമായ ക്രിസ്തുമതമാണ് ലോകത്തിലെ ഏറ്റവും ഭീകര മതമെന്ന് മോസ്റ്റ് വയലറ്റ് റിലീജിയൻ ഇൻ ദ വേൾഡ് എന്ന ഗ്രന്ഥത്തിൽ പറയുന്നു
@musafirkhan6977
@musafirkhan6977 Месяц назад
@@thomasabraham6803 😂😂😂
@musafirkhan6977
@musafirkhan6977 Месяц назад
@@thomasabraham6803 😂😂😂😂😂😇😇😇😇
@musafirkhan6977
@musafirkhan6977 Месяц назад
@@thomasabraham6803 😂😂😂😂
@mercyantony3322
@mercyantony3322 Месяц назад
Jamitha teacher is fighting against evil and hypocritical instructions .. you're in the right path .. you're needed to this world .. don't be dismayed ...your life will be stabilized with all the blessings .. yes.. youre
@krishnankutty3775
@krishnankutty3775 Месяц назад
ടീച്ചർ ഈ സമൂഹത്തിന്റെ വെളിച്ചമാണ്. സത്യം വിളിച്ചു പറയുന്നവരെ ചിലർക്ക് ഇഷ്ടമല്ല. മനുഷ്യ ന് മരണം ഒന്നേ ഉള്ളൂ ടീച്ചറേ. ധൈര്യമായി മുന്നോട്ട് പോകുക. ഒന്നും തരാൻ എന്റെ കയ്യിൽ ഇല്ല. പ്രാർത്ഥന ഇപ്പോഴും ഉണ്ടാകും.
@johnkm8473
@johnkm8473 Месяц назад
എല്ലാ പിന്തുണയും ജാമിതയുടെ ആശയങ്ങൾക്ക് ഉണ്ട്... Hatsoff to u... Do not bow to the cowards...go ahead fearlessly..
@socialbabu3624
@socialbabu3624 Месяц назад
👍👍
@BMK.777
@BMK.777 Месяц назад
👍
@yrushlhem
@yrushlhem Месяц назад
ഇവന്മാർ ഇങ്ങനെയാണ് ഇസ്ലാമിസ്റ്റുകളുടെ ഹലാൽ കടകൾ ഇ വീഡിയോ കാണുന്നവർ ബഹിഷ്കരിക്കുക.
@lissyphilip5133
@lissyphilip5133 Месяц назад
Support you. This is not Afghanistan.
@SathiajithT
@SathiajithT Месяц назад
🤙ഇഷ്ടമുള്ള കടയിൽ നിന്നും പർച്ചെസ്‌ ചെയ്യാൻ ഇന്ത്യക്കാർക്ക് അവകാശമുണ്ട്.🤭
@user-if7bk1ve6d
@user-if7bk1ve6d Месяц назад
ഒന്നു പോടാ എർക്കാ✌️😀
@nazarnazar4005
@nazarnazar4005 Месяц назад
ആണോ.. ഞമ്മക്കാണ് ഉത്തരേന്തയിൽ ബീഫ് കയറ്റി ഗൾഫ് arab രാജ്യങ്ങളിൽ നിന്നും കോടികൾ വരുന്നതുമ് കമ്പനികൾ വിക്സിക്കുന്നതും.. അതും നീ ബഹിഷ്കരിക്കുമോ uule 😂🤣
@SathiajithT
@SathiajithT Месяц назад
ചാണക വടയും കഴിച്ച് ഗോമൂത്രവും മാത്രം കുടിച്ചാൽ ചത്തു പണ്ടാരമടുങ്ങില്ലേ?!🤭
@mohananv3311
@mohananv3311 Месяц назад
BJP RSS ഹിന്ദു സംഘടനകൾ മുതലായവ ടീച്ചർക്ക് വേണ്ട എല്ലാ വിധ സഹായങ്ങളും ചെയ്ത് കൊടുക്കണം, അമാന്തിക്കരുത്.
@SathiajithT
@SathiajithT Месяц назад
ഒരു കേന്ദ്ര സഹമന്ത്രിസ്ഥാനം കൊടുത്താൽ തീരുന്ന കാര്യമേയുള്ളൂ.. 🤭
@user-if7bk1ve6d
@user-if7bk1ve6d Месяц назад
നീ ഒന്നും ഇവളോട് ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ല ഇസ്ല്ലാം മിനോട് ഉള്ള വിരോധം നീ ഒക്കെ എത്ര രേധിച്ചാലും ഇസ്‌ലാം അത് വളർന്ന് കൊണ്ട് രിക്കും😍
@retheeshcku6424
@retheeshcku6424 Месяц назад
@@user-if7bk1ve6d😂😂😂😂😂
@jaij9056
@jaij9056 Месяц назад
​@user-if7bk1ve6d Undam pori...Ipo Europe, Australia, America jeevikan pattathae oduva.....pinnae Valarcha....Pani perum polae pettu kootunathallae ee Muthu chippi mathathil aru keran anu ini....pandu nadakumarunnu ipo Namalu Islam padichu so namukku Fire ok vayichu set anu quran venda Anna....
@rosmineazheekal7025
@rosmineazheekal7025 Месяц назад
​@@user-if7bk1ve6dningal uluppundengil avar parayunna kaaryangale, athe naanayathil thelivukal nirathi samsaarikku
@user-uq6ue1pr7q
@user-uq6ue1pr7q Месяц назад
ടീച്ചറുടെ ക്ലാസ് കേട്ടാണ് ഈ മതത്തിനെ പറ്റി കുറച്ച് അറിവ് ഉണ്ടായത്.
@chackomv9053
@chackomv9053 Месяц назад
മനുഷ്യരെ കൊല്ലുന്ന ജിഹാദിസം തുറന്നു കാണിക്കുന്ന ജാമിത ടീച്ചർക്ക് അഭിനന്ദനങ്ങൾ❤ തുടർന്നും താങ്കളുടെ ജോലി കൃത്യമായി ചെയ്യുവാൻ സർവ്വേശ്വരൻ സഹായിക്കട്ടെ🙏🏻
@highland9667
@highland9667 Месяц назад
കുരിശു ഭീകരന്മാർ ആളുകളെ താലോലിക്കുക ആണല്ലോ
@pradeepr4811
@pradeepr4811 Месяц назад
ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഹിന്ദുക്കൾ കൂടുതലായി ഉള്ള സ്ഥലത്യേക്ക്‌ മാറി താമസിച്ചാൽ ഒരു പരുതിവരെ ഇതിനെ നേരിടാം, സാമ്പത്തികം പ്രധാന മാണ്, താങ്കളെ ഇഷ്ടപെടുന്നവർ സഹായിക്കാൻ തയ്യാറാണ്,,,
@alicepurackel7293
@alicepurackel7293 Месяц назад
അവിടെ നിന്നു ഓടിക്കാനാണ് ഈ വർഗ്ഗം ഇത്രയും ഉപദ്രവിക്കുന്നത്. അവറ്റകൾ ഇപ്പോൾ പെരുകി കിടക്കുന്നിടം എല്ലാം ഈ വർഗ്ഗങ്ങൾ കൂട്ടമായി ആക്രമിച്ചു ഓടിച്ചുവിട്ടു നേടിയെടുത്ത സ്ഥലങ്ങളാണ് .എനിക്ക് പല ഹിന്ദു ക്രൈസ്തവ കുടുംബങ്ങളെ അറിയാം. ഇത്രയും നികൃഷ്ടരായ ഒരു വർഗ്ഗം ലോകത്തൊരിടത്തും കാണില്ല. ഇവറ്റകൾ പെറ്റു പെരുകി ലോകം മുഴുവനും വ്യാപകമായി കയ്യടക്കി. ഇപ്പോൾ ഈ വർഗ്ഗങ്ങൾ കണ്ണിൽ കാണുന്ന അമുസ്ലീങ്ങളായ നിഷ്കളങ്കരായ ജനത്തെ കൊന്നു തള്ളാനും തുടങ്ങി .ലോക ജനതയ്ക്ക് ബോധ്യമായതു ഇവറ്റകളുടെ മതഭ്രാന്തു ഇപ്പോഴാണ് ഇവറ്റകളെ ഇവറ്റകളുടെ ഭ്രാന്തൻ മതം നമ്മുടെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്യണം. ഹിന്ദു ക്രിസ്ത്യൻ സമൂഹം ഉണരണം ഒരുമിച്ചു പ്രവർത്തിക്കണം. .....
@devika2545
@devika2545 Месяц назад
ഈശ്വരൻ സഹായിച്ചു ടീച്ചറിന് സാമ്പത്തിക ബുദ്ധിമുട്ട് ഇല്ല.....
@GAFOORGafoor-sv5ol
@GAFOORGafoor-sv5ol Месяц назад
യുക്തി വാദിക്ക് എന്ത് ഈശ്വരൻ ​@@devika2545
@SathiajithT
@SathiajithT Месяц назад
എന്നുവെച്ചാൽ, നരകത്തിലേക്ക് മാറി താമസിക്കാൻ പറ്റ്വോ?!🤭
@tessymathew4464
@tessymathew4464 Месяц назад
Qwas in​@@SathiajithT
@sudhesanparamoo3552
@sudhesanparamoo3552 Месяц назад
ദൈവം നിങ്ങളെ ഇസ്ലാമിനെ വിമർശിക്കാൻ നിയോഗിച്ചു എന്ന സത്യം തിരിച്ചറിയുക. ദൈവനിയോഗം അവഗണിക്കാൻ ആർക്കും സാദ്ധ്യമല്ല.
@sharkgamr
@sharkgamr Месяц назад
ദൈവമോ, അവർ നിരീശ്വര വാദി ആണോ, ഒരു കാര്യം ചെയ്യുക നിങ്ങളുടെ ദൈവത്തിനെ ഒന്ന് പുറത്തിറക്കുക
@jilltalks9216
@jilltalks9216 Месяц назад
Sathyathil aa daivam ente kakkoosil anullath... Pulli velikkirikan poya timil njan purath ninn kathak adachu.... IPO njananu ee karyangalokke niyanthrikkunnath... Njan anuvadhichath kondanu ningal ee comment ittath...
@oldtar20
@oldtar20 Месяц назад
എന്തുവാടേ, ഒരു ദൈവം മറ്റൊരു മതത്തെ വിമര്‍ശിക്കാന്‍ നിയോഗിച്ചോ. ദൈവത്തിന് കൊട്ടേഷന്‍ പണിയാണോ. ദൈവങ്ങള്‍ അത്രക്ക് തരം താണോ.
@jilltalks9216
@jilltalks9216 Месяц назад
@@oldtar20 sarcastic ayirikum
@noufucom
@noufucom Месяц назад
ഈ ജാമിതയെ സപ്പോർട്ട് ചെയ്യുന്നവർ 90% സങ്കികളും കൃസങ്കികളും ആണ്
@somasekharantr3092
@somasekharantr3092 Месяц назад
മതവിശ്വാസികൾ മനുഷ്യരല്ല . വിശ്വാസം തുടങ്ങുമ്പോൾ മനുഷ്യത്വം ക്ഷയിക്കാൻ തുടങ്ങും .മൂക്കുമ്പോൾ മനുഷ്യൻ രാക്ഷസനാകും .
@Dileepkumar-zb7fn
@Dileepkumar-zb7fn Месяц назад
മത വിശ്വാസികൾ മതമാണ്. മതം കയറിയ മനുഷ്യരിൽ നിന്ന്, മതത്തെ വിമർശ്ശിക്കുന്നവർക്ക് ശല്യം ഉണ്ടാകും.... ഇത്തരക്കാരുടെ കണ്ണിലെ കൃഷ്ണമണി , കൺപോളകൾക്ക് മുഴുവനുമായി അടക്കാൻ കഴിയില്ല. കൃഷ്ണമണി മൊത്തമായി പുറത്ത് കാണാൻ കഴിയും.
@SathiajithT
@SathiajithT Месяц назад
@@somasekharantr3092 ✅ That's true.
@musafirkhan6977
@musafirkhan6977 Месяц назад
@@SathiajithTഉദാഹരണം നാസ്തിക ഭീകരരുടെ ഉത്തര കൊറിയ 😂😂😂
@musafirkhan6977
@musafirkhan6977 Месяц назад
@@SathiajithT ഉദാഹരണം നാസ്തിക ഭീകര മതക്കാരുടെ ഉത്തരകൊറിയ😂😂😂
@georgemathew5693
@georgemathew5693 Месяц назад
👍👍
@jacobpoulose5276
@jacobpoulose5276 Месяц назад
സധൈര്യം മുന്നോട്ട് പോകൂ സോദരി many supporting you because you are a true leader 👍🌹😍
@hariharannair3662
@hariharannair3662 Месяц назад
സഹോദരീ നിങ്ങൾക്ക് മതേതരരായ ഒരു വലിയ സമൂഹം കൂട്ടിനുണ്ടാകും
@AnilkumarVNair
@AnilkumarVNair Месяц назад
മതേതരമായ ഒരു സർക്കാരാണ് അവർക്കെതിരെ കേസ് എടുക്കുന്നത്.
@pbrprasad4430
@pbrprasad4430 Месяц назад
മതേതര കാപട്യം അതാണ് സർക്കാർ
@thekkumbhagam3563
@thekkumbhagam3563 Месяц назад
മതേതര സർക്കാർ എന്ന് പേരെ ഉള്ളു അതിനെ മൊത്തം ഇസ്ലാം വില കൊടുത്തു വാങ്ങി... Air india ടാറ്റാ വാങ്ങിയപ്പോൾ പേര് മാറ്റിയില്ലല്ലോ കാരണം ബ്രാൻഡ് വാല്യൂ.... അത് പോലെ കമ്മ്യൂണിസ്റ്, കോൺഗ്രസ്‌ പാർട്ടിയെ ഇസ്ലാമിസ്റ്റ് വാങ്ങി
@surendranjaya3840
@surendranjaya3840 Месяц назад
കേരളത്തിൽ മതേ തറം എന്നാൽ ഹിന്ദു വിരുദ്ധതയല്ലേ ... ?
@SathiajithT
@SathiajithT Месяц назад
✔️ശരിയാണ്. 🤙മോങ്ങി കേറിയതിൽ പിന്നെ രാജ്യത്ത് തൊഴിൽ നിയമനങ്ങൾ നിറുത്തി വെച്ചിരിക്കുകയല്ലേ? തൊഴിലില്ലാത്തവരുടെ വലിയ സമൂഹമായി ഈ രാജ്യം മാറി.🤭
@marykuttyabraham4833
@marykuttyabraham4833 Месяц назад
ഞമ്മന്റെ മന്ത്രി അല്ലേ 👍👍സ്വഭാവികം 🤗🤗
@sudhesanparamoo3552
@sudhesanparamoo3552 Месяц назад
All human beings support you courageous lady.
@AbdulRahman-wu2vr
@AbdulRahman-wu2vr Месяц назад
"മനുഷ്യരെ,നിങ്ങൾ വിചാരിക്കുന്നുണ്ടോ, നിങ്ങളെയങ്ങു ഈ ഭൂമിയിലേക്ക് വൃഥാ സൃഷ്ഠിച്ചു വിട്ടതാണെന്നും നിങ്ങൾ നമ്മിലേക്ക്‌ മടക്കപ്പെടുന്നവരല്ലെന്നും?" ഖുർആനിലെ ഈ ചോദ്യചിന്ദം എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് മാഡത്തെ സപ്പോർട് ചെയ്യാൻ എനിക്ക് പ്രയാസമുണ്ട്. മേഡം തുടർന്നോളൂ. അവനിലേക്ക് തിരിച്ചെത്തുന്നത് വരെ. മംഗളം.
@monarkgk
@monarkgk Месяц назад
ചിന്തയിൽ കാച്ചിൽ കേറി അതാ കൂടുതൽ ചിന്തിക്കാത്തത്.. ആവിട്ടവൻ.. എങ്ങനെ വന്നു എന്ന് ചിന്തിക്കുക.. 🤣🤣😂🤣 ഉത്തരം.. ഒന്നേ ഉള്ളു അവനു തന്തയും തള്ളയും ഇല്ല .. എല്ലാ മതത്തിനും ഈ പ്രശ്നം ഉണ്ട്.. 😂😂😂
@MuhammadKutty-e8b
@MuhammadKutty-e8b Месяц назад
അതാണൊ ബി.ജെ പി ക്കാരെ പിന്നിൽ നിർത്തി ഇമാമായി നമസ്കരിച്ചത്.
@hariparameswaran4063
@hariparameswaran4063 Месяц назад
നല്ലൊരു അഡ്വക്കേറ്റ് നെ ഏർപ്പാട് ചെയ്തു കൊടുക്കണം with ഫീസ് ഉം.... എല്ലാപേരും സഹായിക്കണേ.....
@baburajb4415
@baburajb4415 Месяц назад
സാമ്പത്തിക സഹായം ആവിഷ്യമെങ്കിൽ എല്ലാവരെയും അറിയിക്കുക.തീർച്ചയായും സഹായിക്കും and we all are with you,full support
@rkramachandramoorthy6966
@rkramachandramoorthy6966 Месяц назад
ജാമിത ടീച്ചറെ സഹായിക്കാൻ പൊതുജനം തയ്യാറാകണം ഞാനും കൂടെയുണ്ട്
@SathiajithT
@SathiajithT Месяц назад
@@rkramachandramoorthy6966 തെരുവുകൾ തോറും ഭണ്ഡാരങ്ങൾ ഉയരട്ടെ. 🤭
@sudheeshs4792
@sudheeshs4792 Месяц назад
Njanum koodey und
@samgi4040
@samgi4040 Месяц назад
ഞാനുണ്ട് 👍
@BenNikX-hp8rf
@BenNikX-hp8rf Месяц назад
@SathiajithT സുഡാപ്പി ആണോ ? അതോ സുഡാപ്പിയുടെ ഉണ്ടായത് ആണോ..?
@SathiajithT
@SathiajithT Месяц назад
@@BenNikX-hp8rf ആവോ!!, താങ്കൾ ഏത് ചാണകത്തിൽ നിന്നുണ്ടായതാണ് എന്ന് ഞാനെങ്ങനെ അറിയാൻ?!🤭
@CYCLEVLOGES
@CYCLEVLOGES Месяц назад
സത്യം വിളിച്ചുപറയുന്ന ജാമിത ടീച്ചർക്ക് അഭിനന്ദനങ്ങൾ
@iceyjohn8044
@iceyjohn8044 Месяц назад
🦋 ലോകനന്മയ്ക്കായി പ്രവർത്തിയ്ക്കുന്ന ജാമിദയ്ക്ക് സർവ്വരും എല്ലാതരത്തിലും സഹായിക്കണം. ഏതു മതമായാലും - ( ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം…) നന്മതിന്മ തിരിച്ചറിയാനാകണം. നന്മയെ പുലരുകയും തിന്മയെ എതിർക്കുകയും വേണം. പക്ഷേ, അതിനുവേണ്ടി അനുഭവിയ്ക്കേണ്ട സഹനങ്ങൾ അസഹനീയം!! മുസ്ലീമായ കൊലപാതകികൾക്കുവരെ നാം കോടികണക്കിനു പണം ഒത്തൊരുമിച്ച് നൽകി. ഇവർക്ക് താങ്ങായി നന്മയുള്ള സമൂഹം ഉണ്ടാകണമേ! 🙏
@ShaijuShaijuAV
@ShaijuShaijuAV Месяц назад
എത്ര പറഞാലും മനസിലാക്കാത്ത ഒരു ടീമാണ് ടീച്ചറേ ഈ മത ബ്രാന്തൻ മാർ
@abdullakoya7836
@abdullakoya7836 Месяц назад
Absolutely Correct 💯
@musafirkhan6977
@musafirkhan6977 Месяц назад
​@@abdullakoya7836ലോകത്ത് ഇസ്ലാമിനെ വളർത്തിക്കൊണ്ടിരിക്കുന്ന പേട്ട് തേങ്ങകൾ. വിമർശിക്കുന്തോറും വളരുന്ന മതം ഇസ്ലാം മതം
@IndianForSure_1111
@IndianForSure_1111 Месяц назад
​@@musafirkhan6977😂😂 എന്ന് വിശ്വസിച്ച് നീ ജീവിക്കുന്നു എന്ന് പറയുന്നതാവും സത്യം
@FaizalFaizal-he4bz
@FaizalFaizal-he4bz Месяц назад
ഷോ, ഇന്ത്യ ഭരിക്കുന്നത് മത ഭ്രാന്തൻമാരെ അല്ല. മോദി, അമിട്ട്, യോഗി മതം നോക്കാതെയല്ലേ അധികാരത്തിൽ വന്നത്.
@AbdulNazar-mt1hi
@AbdulNazar-mt1hi Месяц назад
Matham anushtikkunnavark ath valuth thanne.
@Rose-zv5qz
@Rose-zv5qz Месяц назад
സത്യം പറയുന്നവരെ എക്കാലവും പീഡിപ്പിക്കുമല്ലോ😮😮. ഒരു ഉണക്ക മന്ത്രി🫢🫢
@SathiajithT
@SathiajithT Месяц назад
ചാണക വർഗീയത പറഞ്ഞാൽ, പകരം പത്മ കൊടുക്കുമായിരുന്നൂ എന്ന് സാരം.🤭
@sebastianandrews368
@sebastianandrews368 Месяц назад
Teacher you are a great person. You are strong willed and courageous. I admire you very much. Walk fearlessly. We are all with you.
@gopalakrishnankn3888
@gopalakrishnankn3888 Месяц назад
ഹിന്ദുക്കളും ക്രിസ്ത്യണികളും ജാമിത ടീച്ചറെ സഹായിക്കാൻ തയ്യാറാകണം.
@SathiajithT
@SathiajithT Месяц назад
ഹിന്ദുക്കൾക്ക് വേറെ ജോലിയൊന്നുമില്ല എന്നാണോ വിചാരിച്ചു വെച്ചിരിക്കുന്നത്? 🤭
@SathiajithT
@SathiajithT Месяц назад
വേറെ പണിയൊന്നുമില്ല!, ഹിന്ദുക്കൾക്ക് എന്നു വിചാരിക്കരുത്.🤭
@BinyaminAbdul
@BinyaminAbdul Месяц назад
നീ സഹായിക്കുക, ഇവളുടെ ഉദ്ദേശംഅത് തന്നെയാണെന്ന് എല്ലാവർക്കുമറിയാം. നീ ഏജൻറ് ആയിട്ട് നിൽക്ക് പൈസ ഉണ്ടാക്കാം.
@user-tk7wv9ur6y
@user-tk7wv9ur6y Месяц назад
തീർച്ചയായും
@kareemck9803
@kareemck9803 Месяц назад
ഇവൾ മത വിമർശക അല്ല - ഇസ്ലാം വിമർശക ആണ് - മറ്റു മതങ്ങളെ വിമർശിക്കാൻ ഇവളുടെ മുട്ട് വിറക്കും
@muralimb-ld6ni
@muralimb-ld6ni Месяц назад
ടീച്ചറെ ധൈര്യമായിമുന്നോട്ട് പോയ്ക്കോ ഇത്ഇവരുടെ സ്ഥിരം പരിപാടിയാണ് സപോർട്ട് ഇവിടുത്തെ ഭരണാധികാരികളും ഇതിന് ഒരവസാനം ഉണ്ടാകും ഞങ്ങളുടെ എല്ലാ പ്രാർത്ഥനു ളും ഉണ്ട് ടീച്ചർക്ക്🙏
@tworiversmeet
@tworiversmeet Месяц назад
ജാമിത, സെൻട്രൽ ഗവണ്മെന്റ് ഹോം മിനിസ്റ്റർക്കും, പ്രധാന മന്ത്രിക്കും ഗവർണർ ആരിഫ് ഘാ നും ലെറ്റർ കൊടുക്കണം. സംരക്ഷിക്കണം എന്ന് അഭ്യർത്ഥിക്കണം. തനിക്കു ജന പിന്തുണയുണ്ട്. ഞാൻ സഹായിക്കാൻ തയ്യാറാണ്.
@SathiajithT
@SathiajithT Месяц назад
ഇപ്പറഞ്ഞവരുടെ സ്ഥാനാർഥിയായി ജനപിന്തുണയുണ്ട് എന്നു കാണിക്കാൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് അസംബ്ലിയിലേക്കോ പ്രിയമങ്കയ്ക്ക് എതിരെ പാർലിമെന്റിലേക്കോ മത്സരിച്ചാൽ മതിയല്ലോ? തിട്ടമായും എതിരെ വോട്ട് ചെയ്ത് സഹായിക്കാൻ ജനങ്ങളുണ്ടാകും. 🤗
@NARAYANANC.K-hu6jh
@NARAYANANC.K-hu6jh Месяц назад
I'm iny by😊 hu​@@SathiajithT
@BinyaminAbdul
@BinyaminAbdul Месяц назад
നിനക്ക് വേറെ ഒരു പണിയും ഇല്ലേ? അവർക്ക് വേറെ ജോലിയുണ്ട്.😂
@tworiversmeet
@tworiversmeet Месяц назад
@@BinyaminAbdulക്രൂര മതം അധിക നാൾ ഉണ്ടാവില്ല.
@renukavasunair4388
@renukavasunair4388 Месяц назад
ടീച്ചറിനെ ദൈവം നിയോഗിച്ചതാവാം ഈ ദൗത്യത്തിന് നല്ലതു വരട്ടെ നന്ദി നമസ്കാരം
@sajithapennu1596
@sajithapennu1596 Месяц назад
ഞാൻ ഒരു ദൈവവിശ്വാസിയാണ്.കാലം എത്ര കഴിഞ്ഞാലും സത്യം വിജയിക്കുകതന്നെ ചെയ്യും.
@manojp6441
@manojp6441 Месяц назад
ഇസ്ലാം ഒരിക്കലും സത്യമല്ല. അത് നേരായ മാർഗത്തിൽ ഒരിക്കലും വിജയിക്കുകയുമില്ല.
@MuhammedIqbalMeethaleparambath
@MuhammedIqbalMeethaleparambath Месяц назад
ഇസ്ലാം മാത്രമാണ് സത്യം
@manojp6441
@manojp6441 Месяц назад
@@MuhammedIqbalMeethaleparambath ആ സത്യത്തിന്റെ അർത്ഥം ഞങ്ങൾ പഠിച്ചത് അസത്യം എന്നാണ്. 😂🤣😂 താങ്കൾ ശരിയായി ഖുർആൻ പഠിക്കുക! അങ്ങനെ അസത്യം തിരിച്ചറിയാൻ സാധിക്കും. ജാമിത, ജെബ്ബാർ, ആരിഫ്,.. അത് പോലെ അനേകർ ഖുർആൻ പഠിച്ചു അസത്യം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.😂😂🤣
@MuhammedIqbalMeethaleparambath
@MuhammedIqbalMeethaleparambath Месяц назад
@@sajithapennu1596 നിങ്ങൾക്ക് തീരാ നഷ്ടം പരിതാഭവിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാൻ
@christ-infinity
@christ-infinity Месяц назад
​​@@manojp6441Club house il okke Koyamarum islam pandithanmarumokke air il aanu.. Christian pastors and borthers okke eduth udukkuva ivamaare.. 😂
@vhareendran9150
@vhareendran9150 Месяц назад
ഇതൊക്കെ വിജയത്തിന് മുന്നിലുള്ള കൊടുംകാറ്റാണ്... കുറ്റവാളികളെ സൃഷ്ടിക്കലാണ് മതങ്ങൾ ചെയുന്നത്... എന്തായാലും അതുകൊണ്ട് ഒരു ജാമീത ജന്മം കൊണ്ടു... ഇസ്ലാം പൊളിച്ചടുക്കി..ഇതും പ്രകൃതിക ആവശ്യമാണ്‌ 👍👍
@harikumar1805
@harikumar1805 Месяц назад
ടീച്ചറെ പൂർണ്ണ പിന്തുന്ന, എന്ത് സഹായമാണ് വേണ്ടത് ആവുന്ന എന്തു സഹായവും ചെയ്യാം. പറഞ്ഞാൽ മതി
@AsokaKumar-si6pw
@AsokaKumar-si6pw Месяц назад
ടീച്ചർ ശക്തമായി നിലകൊള്ളുക. ഒരു പ്രശ്നം വരുമ്പോൾ ആരെ വിശ്വസിക്കാo ആരെ വിശ്വസിക്കാതിരിക്കാo എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയാതെ വരും. ആകുല പെടരുത്. തൽക്കാലം ഒറ്റയ്ക്ക് നിലകൊള്ളുക. ആ നിൽപ്പ് നല്ല ആത്മവിശ്വാസം തരും. മറ്റുള്ളവരെ പ്രതീക്ഷിക്കുമ്പോൾ ആണ് നമുക്ക് ആത്മവിശ്വാസം ഇല്ലാതായി പോകുന്നത്. ധീരതയുള്ളവർ ഒരിക്കലേ മരിക്കൂ ടീച്ചറെ.
@shirfancreations3006
@shirfancreations3006 5 дней назад
നീ യുക്തി വാദി അല്ല, സംഘികളുടെ പണം വാങ്ങി ഇസ്ലാമിനെ മാത്രം വിമർശിക്കുന്ന ഒരു മരക്കഴുത.ഒരു ഒരു വ്യാമോഹം മാത്രമാണ്.....
@reejovarghese2645
@reejovarghese2645 Месяц назад
മതേതരരായ ഒരു വലിയ സമൂഹം കൂട്ടിനുണ്ടാകുംഞമ്മന്റെ മന്ത്രി അല്ലേ സ്വഭാവികം
@Jeevalayafiles
@Jeevalayafiles Месяц назад
Chechi, ningalude thyagam valare veluthanu. God bless you.
@UnniKrishnan-lw2cq
@UnniKrishnan-lw2cq Месяц назад
ജാമിത ടീച്ചറെ ഞങ്ങൾ ഉണ്ട് ടീച്ചറുടെ കുടേ
@user-if7bk1ve6d
@user-if7bk1ve6d Месяц назад
എന്തിന് തങ്ങാനോ😅
@kareemkareemazhakan6675
@kareemkareemazhakan6675 Месяц назад
ടീച്ചറെ ഇസ്ലാം എന്നല്ല ഒരുമതത്തെയും വിമർശിക്കരുത്.എന്നാണ് ഇസ്ലാമിക തത്വം എന്നിരിക്കെ ടീച്ചർ ചെയ്ത ത് അബദ്ധമാണ്
@user-uv5xo7yh9k
@user-uv5xo7yh9k 29 дней назад
എന്തിനാ മോനെ
@HashimHashim-po8cm
@HashimHashim-po8cm 24 дня назад
ഏത് മതത്തെ വിമർശിച്ചാലും ഇത് തന്നെ അവസ്ഥ 😄
@joseks4457
@joseks4457 Месяц назад
മതഭീകരവാദം വീണ്ടും ശക്തമാകുന്നു. മനുഷ്യത്വമുള്ളവർ പ്രതികരിക്കേണ്ട സമയമായി.
@komalamkomalamnair81-me7er
@komalamkomalamnair81-me7er Месяц назад
ജാമിതയോടൊപ്പം എല്ലാ ജനങ്ങളും ദയവായി സഹകരിക്കണം
@Kàblgëvbññmkûdfqôydsejvkpjkd
കേസ് നടത്താൻ സാമ്പത്തിക ചിലവ് ഇല്ലേ, നിങ്ങളുടേ അക്കൗണ്ട് ഡീറ്റെയിൽസ് കൊടുക്കുമെങ്കിൽ സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് സാമ്പത്തിക സഹായം ചെയ്യാമല്ലോ....
@sunnythattil7588
@sunnythattil7588 Месяц назад
അതെ, തീർച്ചയായും.
@sidhimpm
@sidhimpm Месяц назад
ഇവർക്കു വേണ്ടതും ക്യാഷ് ആണല്ലോ അയച്ചു കൊടുക്ക് ഏല്ലാവർക്കും വേണം പണം , കഷ്ടം
@manojp6441
@manojp6441 Месяц назад
​@@sidhimpmനിനക്ക് എന്താണ് ഇത്ര വേദന? സൗകര്യമുള്ളവർ കൊടുക്കും.
@valsalabhasi2080
@valsalabhasi2080 Месяц назад
ധൈരൃമായീ മുന്നോട്ട് പോകുക.ടീച്ചർ.
@sidhimpm
@sidhimpm Месяц назад
@@manojp6441നിങ്ങൾ കൊടുക്കണം എന്നാണ് പറഞ്ഞത് 👍👍 ഞാൻ ഏതായാലും കൊടുക്കില്ല നിങ്ങളെങ്കിലും kodukk
@sanalkumar2108
@sanalkumar2108 Месяц назад
ജാമിത ടീച്ചർക്ക്‌ എന്റെ എല്ലാവിധ പിന്തുണയും ഉറപ്പ്... 👍👍👍
@abdulmanzoorav3121
@abdulmanzoorav3121 Месяц назад
സത്യം പറയുന്നതാണ് യധാർത്ത ദൈവ വിശ്വാസം സത്യം വിളിച്ചു പറയുക ജനാധിപത്യ ലോകത്തിന് ഭീഷണിയായ ചെകുത്താൻ്റെ വചനങ്ങൾ തുറന്നു കാണിക്കുക
@RasiyaAbu-dv1ww
@RasiyaAbu-dv1ww Месяц назад
😂😂😂😂😂😂😂😂😂
@christ-infinity
@christ-infinity Месяц назад
​@@RasiyaAbu-dv1wwHaha.. Ee chiri Mathre ini undaavu.. Swantham mathathinte avashtha orth chiri 😅
@novablogs8440
@novablogs8440 Месяц назад
മന്ത്രി ജനങ്ങളെ സംരക്ഷിക്കനാ, അല്ലാതെ പാവങ്ങടെ മേൽ കുതിരകയറി ജാതി പൊക്കിപിടിക്കാനല്ല.... ജാതി രാഷ്ട്രീയ തുലയട്ടെ.. മനുഷ്യ സ്നേഹം ഉയരട്ടെ 🙏🙏
@jayadevanchaithania8730
@jayadevanchaithania8730 Месяц назад
Google pay നമ്പർ അയച്ചു തരൂ. ചെറിയ സഹായം ഇടയ്ക്കിടയ്ക്ക് പ്രതീക്ഷിക്കാം
@akhildevth
@akhildevth Месяц назад
ശക്തമായി നേരിടുക... ഞങ്ങൾ ഒപ്പം ഉണ്ട്
@subhadrav.k8698
@subhadrav.k8698 Месяц назад
കേസിന്നു വരുന്ന ചിലവിനും മറ്റുമായി legal ആയി crowd funding option ഇടൂ. പറ്റുന്ന തുക പറ്റുന്നവർ ഇടട്ടെ. ടീച്ചർ സംസാരിക്കുന്നത് സമൂഹത്തിനും വേണ്ടിയല്ലേ. ആ സമൂഹം ടീച്ചറിനെ സപ്പോർട് ചെയ്യണം. ഞാനും പറ്റാവുന്നത് ഇടാം ഇടയ്ക്കിടയ്ക്ക്. ടീച്ചറിനെ ഇഷ്ട്ടം ❤👍🏻👍🏻👍🏻
@devdev2530
@devdev2530 Месяц назад
ടീച്ചർ ചെയ്യുന്നത് ഒരു വലിയ പുണ്യം.. മതം പിരാന്ത് ആയി മാറിയ ഒരു സമുദായത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നു.. ടീച്ചർ നിങ്ങടെ പുറകെ ഞങ്ങൾ ഒരുപാട് പേര് ശക്തമായി ഉണ്ട്.. 👍🏽👍🏽👍🏽👍🏽❤️❤️❤️
@MuhammedIqbalMeethaleparambath
@MuhammedIqbalMeethaleparambath Месяц назад
ഇരുലോകത്തും നഷ്ടം
@ptjoseph1113
@ptjoseph1113 18 дней назад
ഒരു ലോകമേ ഉള്ളു
@MuhammedIqbalMeethaleparambath
@MuhammedIqbalMeethaleparambath 18 дней назад
അത് നിന്റെ സ്വപ്നം മാത്രം
@jknair1
@jknair1 Месяц назад
ജാമിത ടീച്ചർക്ക് എൻ്റെ പൂർണ്ണപിന്തുണ.
@Rajagopal981
@Rajagopal981 Месяц назад
ടീച്ചർ വലിയ ഒരു സാമൂഹിക സേവനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എൻ്റെ പൂർണ്ണ പിന്തുണയുണ്ട്.
@koshytvelil3578
@koshytvelil3578 Месяц назад
All I can do for you is to pray for you, I wish I was physically present and able to help you anyway I could!
@user-xc3zu3om4h
@user-xc3zu3om4h Месяц назад
ഞാൻ മുസ്ലിം ആണ് ഞാൻ വിശ്വാസിയാണ് teacher ഇത് തുടരുക തന്നെ ചെയ്യേണം plz നിങ്ങൾ മാത്രമല്ല ഹാരിസും ജബ്ബാറും മാവൂരാനും എല്ലാവരും... നിർത്തരുത് please 🙏
@AliAshraf-xs5lt
@AliAshraf-xs5lt Месяц назад
പൂർ.... ന് പിന്തുണ... ഗോപാല😂😂😂
@ShahidShahid-vz4tf
@ShahidShahid-vz4tf Месяц назад
നന്നായി
@shanavaskamal
@shanavaskamal Месяц назад
@@koshytvelil3578 arku venavedo tante prayer ennatte kalattu ettavum cheap aya samsaram anitu oralkku oru upakaravum cheyyan talparyamillattavanokke tatty vidunna dialoga etu atu evidirakkalley😏
@chefprathap1498
@chefprathap1498 Месяц назад
പ്രണാമം 🙏ടീച്ചർ 🙏
@JalajaDevaraj
@JalajaDevaraj Месяц назад
തോൽക്കരുത്. സത്യം ജയിക്കും. പൊരുതി തന്നെ മുൻപോട്ട് പോകൂ... ഞങ്ങൾ കൂടെയുണ്ട്.. 👍
@AbdulSalam-fy8ci
@AbdulSalam-fy8ci Месяц назад
Orikkalumilla ival sathyathinedhireya ival anubabikkan dhudangeetilla
@mammenmathew105
@mammenmathew105 Месяц назад
We are with you and God is also with you.
@kunhahamedthuppilikat8630
@kunhahamedthuppilikat8630 Месяц назад
കച്ചവടം പൊളിയുമ്പോൾ മറ്റുള്ളവരെ കുറ്റം പറഞ്ഞു സഹതാപം നേടി വല്ലതും ഒപ്പിക്കാൻ വേണ്ടി ഇറങ്ങിയിരിക്കുന്നു. ബൈക്ക് വിൽക്കാൻ യു ട്യൂബിൽ ഇട്ട കക്ഷിയാണ്
@skariathomas4591
@skariathomas4591 Месяц назад
സത്യ ദൈവത്തെ വിമർശിച്ചാലും അങ്ങനെയുള്ളവരെ വീണ്ടും സ്നേഹിക്കുന്നവനാണ് യഥാർത്ഥ ദൈവം. ആ സത്യ ദൈവം യേശു വെളിപ്പെടിത്തിയ ബൈബിളിലെ ദൈവമാണ്. അതുകൊണ്ടാണ് ജാമിത ടീച്ചർ നിരീശ്വരവാദിയാണെങ്കിലും വിശ്വാസികളായ ഞങ്ങൾക്ക് ടീച്ചരോടുള്ള സ്നേഹം ഒട്ടും കുറഞ്ഞു പോകാത്തത്. അതുകൊണ്ടു ധൈര്യമായി മുന്നോട്ടു പോകുക. ഞങ്ങളുടെ എല്ലാവിധ പിന്തുണയും അറിയിക്കുന്നു..
@vijayananilakkad9534
@vijayananilakkad9534 Месяц назад
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. 🙏
@agustinkonnoth4228
@agustinkonnoth4228 Месяц назад
ഓരോ നിമിഷവും വിലപ്പെട്ടതാണ്. ജീവനുള്ളവയ്ക്ക് , അതുപോലെ തന്നെ വിലപ്പെട്ടതാണ് ജാമിതയുടെ വാക്കുകൾ . പക്ഷെ അത് വിവേചിച്ചറിയാൻ ,, സഹജീവിയെ തിരിച്ചറിയുന്ന മനുക്ഷ്യന്റെ ബുദ്ധിയുള്ളവനായിരിക്കണം കേൾക്കുന്നവൻ, ഇതുവരെ പിടിച്ചു നിന്നില്ലേ ജാമിത ഇനി വമ്പനോടേറ്റ് തോറ്റാലും വിജയം നിങ്ങളുടേത് തന്നെയാണ്. കാരണം നിങ്ങൾ ഈ കാലഘടത്തിന്റെ അവതാരമാണ്. നിങ്ങൾ മരണമില്ലാത്ത ജീവൻ നേടിക്കഴിഞ്ഞിരിക്കുന്നു. Kgai❤🙏
@saleemvaliyakath8877
@saleemvaliyakath8877 21 день назад
നല്ല നാടക നടി. 👍🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@majeedmaloram7275
@majeedmaloram7275 Месяц назад
ജാമിതാ... നിൻ്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം നീ മാത്രമാണ്.കമൻ്റിലൂടെ നിനക്കു സപ്പോർട്ട് ചെയ്യുന്ന ഒരുത്തനും ജീവിതത്തിൻ്റെ പച്ചയായ അനുഭവങ്ങളിൽ നിനക്കു കൂട്ടായി വരികയില്ല. നീ ഒരിക്കലും ഒരു മതവിശ്വാസി ആകണമെന്ന് ഒരു നിർബന്ധവുമില്ല. നിനക്കു അവിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ പോലെ വിശ്വാസികൾക്ക് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.. നീയാണ് വിശ്വാസികളുടെ വിശ്വാസത്തെയും ദൈവത്തെയും അവരുടെ പ്രവാചക നെയും മതഗ്രന്ഥത്തെയും കേറി ചൊറിഞ്ഞു ആ ചൊറി വിറ്റു കാശാക്കി ഉപജീവനം നടത്താൻ ഇറങ്ങി പുറപ്പെട്ടത്.. നീ പറയുന്ന ഈ ഗ്രന്ഥം വായിച്ച് ലോകത്ത് കോടാനുകോടി ജനങ്ങൾ സമാധാന പ്രിയരും സത്യസന്ധരുമായി കഴിയുന്നുണ്ട്.. ഇതെല്ലാം കണ്ടും ഈ ഗ്രന്ഥത്തിൻ്റെ സാരാംശങ്ങൾ മനസ്സിലാക്കിയും ലക്ഷക്കണക്കിന് ആളുകൾ ഈ ഗ്രന്ഥത്തിൻ്റെ വക്താക്കൾ ആവുകയും ചെയ്യുന്നുണ്ട്.. അവരെല്ലാം എന്ത് കണ്ടു കൊണ്ടാണ് ഇതിലേക്കു കടന്നു വരുന്നത്.? നീ നിഷ്പക്ഷ മതിയാണെങ്കിൽ ലോകത്ത് ഇന്നോളം നടന്ന യുദ്ധങ്ങളും കൊള്ളയും കൊലയും ആരാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് പഠിക്കുക.. എന്നിട്ട് മാന്യമായ വല്ല ജോലിയും ചെയ്ത് ജീവിക്കുക. മതവിശ്വാസികൾ അവരുടെ വിശ്വാസവുമായി ജീവിക്കട്ടെ.. ഇസ്ലാമിക നാടുകളിൽ ഒരു പാട് യുക്തിവാദികളും നിരീശ്വരവാദികളും സുഖമായി ജോലി ചെയ്തു ജീവിക്കുന്നു.. ദൈവനിഷേധികൾ എന്ന നിലയിൽ അവർ അവിടെ യാതൊരു പ്രശ്നവും അഭിമുഖീകരിക്കുന്നില്ല. കണ്ടിടത്തു വെച്ച് അവരെ ആരും കൊല്ലുന്നുമില്ല.. അതേ സമയം കുത്തിത്തിരിപ്പിൻ്റെ കുഷ്oബുദ്ധിയുമായി മറ്റുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കുമ്പോഴാണ് പ്രശ്നങ്ങൾ തലപൊക്കുന്നത്. നിനക്കു അവിശ്വസിക്കാനേ സ്വാതന്ത്ര്യമുള്ളു.. അവഹേളിക്കാൻ സ്വാതന്ത്ര്യമില്ല.
@rajuthomas7471
@rajuthomas7471 Месяц назад
നിങ്ങളുടെ പണ്ഡിതന്മാർ ക്രിസ്തുമതത്തെ അവഹേളിക്കുന്നതോ?
@truthseeker683
@truthseeker683 24 дня назад
ഇന്ത്യയിൽ ഇതിനൊക്കെ സ്വാതന്ത്ര്യം ഉണ്ട് കോയ
@user-qj7zb5ib9l
@user-qj7zb5ib9l Месяц назад
മതം ഉപേക്ഷിച്ച് സ്വതന്ത രായിട്ടുള്ള ആളുകൾ ഇവരെ സഹായിക്കൂ. മുഖം തിരിച്ചുകളായാതെ ഒന്നിച്ചു പ്രവർത്തിച്ചാൽ കഷ്ടത ഉണ്ടായാലും കൂട്ടായ പ്രധിരോധം എല്ലാവർ ഒരു സന്തോഷവും നൽകും
@shobababu4578
@shobababu4578 Месяц назад
ടീച്ചറെ 2മാർഗങ്ങൾ ഉണ്ട്. ഈ മതത്തെ എന്തുമാത്രം വിമർശിച്ചാലും ഇവർ നന്നാകാൻ പോകുന്നില്ല. ടീച്ചർ തുടങ്ങിയിടത് തന്നെ നിൽക്കുകയാണ്. ടീച്ചറിന് ഒന്നുകിൽ ഇതു നിർത്താം. തുടരുക ആണെങ്കിൽ മറ്റു മതക്കാർ കൂടുതൽ ഉള്ള സ്ഥലത്ത് മാറി താമസിക്കാം. ജെനങ്ങളുടെ പിന്തുണ കിട്ടും ലോക്കൽ സപ്പോർട് ആവശ്യം ആണ്
@lekhagc4254
@lekhagc4254 Месяц назад
Manushyarodu krurathakal kanikkunna ethumathakkarayalum aa mathathe vimarsichenkele mathiyaku
@Rahman-wy1hn
@Rahman-wy1hn Месяц назад
Islaaam orikkal thakarum teacher 😊😊
@Ss-lb1tq
@Ss-lb1tq Месяц назад
Nenikku vecha adi vecha adi keetam alla. Palastine pannigalluda avastaa aierrrikum ninakku ekka. Babri masjid padichhu illa. North Indian innu hindus inna villicha allam muslims angottu Pakistan illottu eddukkum. Allangil allavarra allah adattu viddum.. Nigallu korrakunna patti. Barking dog doesn't bite.
@MrLoading123
@MrLoading123 Месяц назад
ഞങ്ങൾ അങ്ങേക്ക് വേണ്ടി പ്രതിക്കുന്നു..വിജയം താങ്കൾക്ക് മാത്രം❤
@shajivarughese8819
@shajivarughese8819 Месяц назад
I will pray for teacher,May the GOD Bless you teacher.
@jaisonlukose9816
@jaisonlukose9816 Месяц назад
നമ്മുടെ രാജ്യം .......... ശക്തനായ ഒരു ഭരണാധികാരിയുണ്ട് മോദിജി കേൾക്കുന്നില്ലെ ഇതൊന്നും??
@RasiyaAbu-dv1ww
@RasiyaAbu-dv1ww Месяц назад
Alla pinne
@SathiajithT
@SathiajithT Месяц назад
🤙ശക്തരിൽ ശക്തൻ: ഡിങ്കൻജി 🤭
@user-hg5lw6dw9x
@user-hg5lw6dw9x Месяц назад
Popular ഡിങ്കന്മാർക്ക് ജാമ്യം കിട്ടിയോ?
@NFAMILY313
@NFAMILY313 Месяц назад
രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ മതത്തിന് വെള്ളം കോരുന്നവർ തന്നെയാണ്. ബിജെപി അനുഭാവിയായി കൊണ്ട് തന്നെ എനിക്കതിത് പറയാനാവും.
@SubairPv-w1w
@SubairPv-w1w 19 дней назад
Ayaallku malayallam thiriyaad
@sukumarankn947
@sukumarankn947 Месяц назад
സത്യം വിളിച്ചു പറയുന്നത് ഉത്തമ ധർമ്മമാണ് '..... ടീച്ചർ തുടരുക വിജയം സുനിശ്ചിതം
@nnn2178
@nnn2178 Месяц назад
ടീച്ചറോ 😂😂ഏത് സ്കൂളിലെ
@SathiajithT
@SathiajithT Месяц назад
ഏതെങ്കിലും അങ്കൻവാടിയിലേതോ അംഗനവാടിയിലേതോ ആയിരുന്നാലും വേണ്ടില്ലായിരുന്നൂ.🤭
@RemesanKV
@RemesanKV Месяц назад
ടീച്ചർ എന്ന് പറഞ്ഞാൽ മനുഷ്യ മസ്തിഷ്കത്തിലേക്ക് വെളിച്ചം കടത്തിവിടുന്നവർ ആണ്. ആ കടമ ടീച്ചർ കൃത്യമായി നിർവ്വഹിക്കുന്നുണ്ട്
@SathiajithT
@SathiajithT Месяц назад
@@RemesanKV അപ്പോൾ, മനുഷ്യ മസ്‌തിഷ്കത്തിൽ rays വെളിച്ചം കടത്തിവിട്ട് CT scaning, MRI test , X - ray test എന്നിവ പരിശോധിക്കുന്ന കടമ നിർവ്വഹിക്കുന്ന ടെക്നിഷ്യന്മാരെ താങ്കൾ പറയുന്നത് 'ടീച്ചർ' എന്നായിരിക്കും, അല്ലേ?!🤭
@SathiajithT
@SathiajithT Месяц назад
@@RemesanKV ചാണകത്തിൽ നിന്നും എങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കൂടി കണ്ടുപിടിക്കാമായിരുന്നൂ.! കാഞ്ഞ ബുദ്ധിയല്ലേ? 🤭
@rajajjchiramel7565
@rajajjchiramel7565 Месяц назад
Hai Teacher good evening. All the support to you
@madhusudhanan4733
@madhusudhanan4733 Месяц назад
നിങ്ങൾ അള്ളാഹുവിൻ്റെ പ്രിയ പുത്രിയാണ് നിങ്ങളിലെ സത്യം അവിടുന്ന് മനസിലാക്കുന്നുണ്ട് അന്തവിശ്വാസവും കാപട്യവും ലോകം മുഴുവൻ നിറഞ്ഞിരിക്കുന്നു. നിങ്ങളെ പോലെ അനേകം ആളുകൾ ലോകത്ത് പ്രവർത്തിച്ചാലെ സമൂഹത്തിൽ വെളിച്ചമുണ്ടാവു നിങ്ങൾക്ക് നല്ലത് വരട്ടെ ഈ പരീക്ഷണങ്ങളിൽ വിജയം അള്ളാഹു നൽകും ഉറപ്പാണ്
@Johnthottathil4923
@Johnthottathil4923 Месяц назад
Teacher you have full support from us... ❤. Continue your Good work❤
@santhoshkumar-zi9qy
@santhoshkumar-zi9qy Месяц назад
കേരളത്തിലെ ബി ജെ പി ക്ക് ഇവരെ സഹായിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. ജാമിത ടീച്ചർക്ക് ഇതു പോലെ മുന്നോട്ട് പോവാൻ കഴിയും എന്ന് തോന്നുന്നില്ല അവരുടെ സംസാരം ശ്രദ്ധിച്ചാൽ. പക്ഷെ കേരളാ BJP യിൽ കാര്യങ്ങൾ ശരിയായ ദിശയിൽ കാണാൻ കഴിവുള്ള നേതാക്കളുണ്ടെന്ന് തോന്നുന്നില്ല.
@premarajankv6012
@premarajankv6012 Месяц назад
You are right
@spbk1
@spbk1 Месяц назад
ബിജെപി ക്കു മാത്രം അല്ല എല്ല മതേതരപാര്ടികൾക്കും ഉണ്ട്..പക്ഷെ അവർ വിപ്ലവം ഹിന്ദുമതത്തോട് മാത്രമേ എടുക്കുകയുള്ളൂ.
@vijaymvilas
@vijaymvilas Месяц назад
👌
@srekumarikr
@srekumarikr Месяц назад
സുരേഷ് ഗോപി sir സഹായിക്കില്ലേ
@SathiajithT
@SathiajithT Месяц назад
വല്ല ചെമ്പ് കിരീടമോ ശക്തൻ തമ്പുരാൻ മൾട്ടിസ്റ്റാർ മാർക്കറ്റിൽ എട്ട് മെട്രോ ട്രെയിയിനോ കൊടുത്ത് സഹായിക്കാൻ കെഞ്ചുക. കോടികൾ ദാനം കൊടുക്കുമെന്ന് കേട്ട കോപ്പർ സ്റ്റാറല്ലേ?🤭
@graceantony2592
@graceantony2592 Месяц назад
പൈശാചിക മതത്തെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടുക എന്ന നിയോഗമാണ് ഇതിന്റെ പിന്നിൽ....
@musafirkhan6977
@musafirkhan6977 Месяц назад
@@graceantony2592 😂😂😂 ക്രിസ്തുമതം ത്രിത്വ ബഹുദൈവ സാത്താനിക മതമാണെന്ന് പറയുന്നത് സാക്ഷാൽ സെബാസ്റ്റ്യൻ പുന്നക്കൽ ആണ്
@musafirkhan6977
@musafirkhan6977 Месяц назад
@@graceantony2592 😂😂😂
@FEF-Mankind
@FEF-Mankind Месяц назад
We are with you.... teacher...👍🏻 Nothing will happen....
@geetapishardy2810
@geetapishardy2810 Месяц назад
Always a Fighter....❤❤Carry on...Challenges are many, sorrow is very much seen on you..but full support....🙏🙏
@shihab6593
@shihab6593 Месяц назад
മത വിമർശനം നടത്തി യൂട്യൂബിലൂടെ കൂടുതൽ വരുമാനമുണ്ടാക്കാനുള്ള ലക്ഷ്യം മാത്രമാണ് ഇവൾക്ക് ഉള്ളത്…
@forest7113
@forest7113 Месяц назад
Appo mataham padippikuna ustadumaro😅.....vimarshanam satyam aano koya?satyamallengil entinu bayakkanam!?
@shihab6593
@shihab6593 Месяц назад
@@forest7113 നീ ചോദിക്ക് … എന്താണ് നിനക്കറിയേണ്ടത്
@Dpak1980
@Dpak1980 Месяц назад
എന്തിന് ഇവന്മാരെ ആശ്രയിക്കണം.. ഹിന്ദുക്കൾ അല്ലെങ്കിൽ ക്രിസ്ത്യാനികൾ ഇല്ലേ..
@SathiajithT
@SathiajithT Месяц назад
കൃമി കീടങ്ങൾ വേറെയുമില്ലേ? ✔️🤭
@srekumarikr
@srekumarikr Месяц назад
​@@SathiajithTഫേക്ക് id യിൽ വന്ന് എല്ലായിടത്തും ആക്കുന്നുണ്ടല്ലോ 😅
@SathiajithT
@SathiajithT Месяц назад
@@srekumarikr ഫേക്ക് അല്ലാതെ പറഞ്ഞാൽ എല്ലായിടത്തും വഷളാവുന്നുണ്ട്, അല്ലേ?🤭
@user-sz2us4ys2u
@user-sz2us4ys2u Месяц назад
അതെ അത് തന്നെയാണ് എനിക്കുംേചാദിക്കാനുള്ളത് നീ മുസ്ലിംങ്ങളെ ആശ്രയിക്കുന്നത് എന്തിനാണ് നിൻ്റെ ക്രിസ്ത്യൻ സുഹൃത്ത് ക്കളും ഹിന്ദു സുഹൃത്തുക്കളും ഇല്ലേ സഹായത്തിന്😂😂😂😂😂😂
@rajagopalrajapuram8940
@rajagopalrajapuram8940 Месяц назад
ടീച്ചറിന്റെ പ്രഹരങ്ങൾ അവരുടെ മർമ്മത്തുതന്നെ കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഇതൊക്കെ ❤️
@carlmanlopez5209
@carlmanlopez5209 Месяц назад
സത്യം ജയിക്കും സഹോദരി. മതങ്ങളുടെ പേരിൽ ആണ് ലോകത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കാനും ഓരോ വ്യക്തികൾക്കും അധികാരം ഉണ്ട്. സത്യം നിങ്ങളെ സ്വതന്ത്രമാക്കും.
@jayakumar-sx6rd
@jayakumar-sx6rd 24 дня назад
Praise the Lord help God bless you🌹🙏🙏🙏
@manojsivan8499
@manojsivan8499 Месяц назад
You are a brave soldier in the battle field. I respect you 💕 you. Saraswathy
@vijayanvijayan4885
@vijayanvijayan4885 Месяц назад
ടീച്ചർക്ക് നിയമ സഹായം കിട്ടാനും, ഈ കാട്ടാളന്മാരുടെ പ്രവർത്തികൾ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാനും ഇവിടുത്തെ മതേതര ജനാധിപത്യ വിശ്വാസികൾ മുന്നോട്ടു വരണം. ടീച്ചർക്ക് എന്തെങ്കിലും സംഭവിക്കുന്നത് സാംസ്‌കാരിക ലോകത്തിന് തീരാ നഷ്ടം ആണ്
@lethasnair1626
@lethasnair1626 Месяц назад
You are very bold. Go ahead. We are with you
@baijusaramma3966
@baijusaramma3966 Месяц назад
സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നമ്മുക്ക് സഹായിക്കാം
@zubairkk2032
@zubairkk2032 Месяц назад
Jai sreeram
@Mohanbabu-mg9ll
@Mohanbabu-mg9ll Месяц назад
Jamitha teacher you are a great lady your points are very strong don't very you go ahead and fite this people we are supporting
@Rahman-wy1hn
@Rahman-wy1hn Месяц назад
Islaam orikkal nashikkum
@socialbabu3624
@socialbabu3624 Месяц назад
Nashichukondirikukyane
@socialbabu3624
@socialbabu3624 Месяц назад
ഹിന്ദി മേഖലയിൽ പോലും
@abhiram-h9p
@abhiram-h9p Месяц назад
അണയാൻ പോകുന്ന തീ യുടെ ആളിക്കത്തൽ ആണ് ഈ മതം, മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിച്ച അവരൊരിക്കലും ഈ മതത്തിൽ നിൽക്കില്ല
@varghesemathai8277
@varghesemathai8277 Месяц назад
ജാമിത ടീച്ചറേ നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് ദൈവ വേലയാണ്. 'സത്യത്തിൻ്റെ പക്ഷത്ത് നിന്ന് അധമരെ എതിർക്കുക എന്ന് പറഞ്ഞാൽ അത് തികച്ചും ധാർമ്മികമാണ്. നിങ്ങളുടെ ഒപ്പം ദൈവമുണ്ട്. ആ ദൈവം നിങ്ങൾക്ക് തുണയായി എത്തിക്കൊള്ളും. അധമരായ അധികാരികളെ ദൈവം ആരാണെന്ന് പഠിപ്പിക്കും. ധൈര്യമായി മുന്നോട്ട് പോകുക. കോടിക്കണക്കിന് ജനത്തിൻ്റെ പ്പാർത്ഥന നിങ്ങൾക്കാ പ്പമുണ്ട്. '❤❤
@user-xz8wl2pz4q
@user-xz8wl2pz4q Месяц назад
പോടാ നീ പറയുമ്പോലെ ദൈവം ഒരു മതത്തെയും വിമർശിക്കാൻ ആരെയും നിയോഗിക്കില്ല
@anu_jv
@anu_jv Месяц назад
വിമർശിച്ചാൽ നശിച്ചുപോകുന്ന മതമാണ് ഇസ്ലാം. അതാ അവർക്കു ഇത്ര അസഹിഷ്ണുത 😆.
@unu323105
@unu323105 Месяц назад
മന്ത്രി റിയാസിൻ അഭിനധനങൾ ❤❤❤❤
@marynirmala2876
@marynirmala2876 Месяц назад
Jamitha sister Jesus will help you to overcome the crisis.
@Jeevalayafiles
@Jeevalayafiles Месяц назад
I support you
@abrahamvarugheseputhenpura4101
@abrahamvarugheseputhenpura4101 Месяц назад
അതാണ് ഭീകരന്മാർ ആയ ഞമ്മന്റെ മക്കൾ അവരുടെ തനി നിറം കാരണം അവരുടെ നേതാ വ് അങ്ങനെ യാണ് പഠിപ്പിച്ചിരിക്കുന്നത് അതവർ ചെയ്യും ഇനിയും ചെയ്യും
@aprajanrajan186
@aprajanrajan186 Месяц назад
ഇത്,പറയുബം.എതിരാളികൾ.സന്തോഷികുനുഉൺടാവും.ഇത്.ജാമിതടീചറ.ഉണ്ണിയാര്‍ച്ചയാ.നൂറ്.ഇരട്ടി.ശക്തിയിൽ.തിരിചുവരും.
@manuovm715
@manuovm715 Месяц назад
എല്ലാവരും വന്ന് ജാമിതയെ പണം കൊടുത്തു സഹായിക്കൂ
@aagodia3819
@aagodia3819 10 дней назад
Don't worry teacher go ahead brave
Далее
Мама знает где все документы
00:21