Тёмный

'മന്ത്രി മുഹമ്മദ്‌ റിയാസ് 'ഡിസാസ്റ്റർ പി ആർ' അവസാനിപ്പിക്കണം' | Rahul Mamkootathil 

REPORTER LIVE
Подписаться 2,8 млн
Просмотров 124 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 562   
@jobygeorge3052
@jobygeorge3052 2 месяца назад
രാഹുൽ മാങ്കൂട്ടം കാര്യങ്ങൾ വ്യക്തമാക്കി പറയേണ്ട സമയത്തു പറഞ്ഞു അഭിനന്ദനങ്ങൾ
@ajithauthaman8625
@ajithauthaman8625 2 месяца назад
ഇത്രയും ദിവസം കണ്ടില്ല ഇപ്പൊ വന്നു
@headhunter8853
@headhunter8853 2 месяца назад
​@@ajithauthaman8625അയിനു
@sherin8928
@sherin8928 2 месяца назад
B@@ajithauthaman8625 wayanad ipo alle ദുരന്തം ഉണ്ടായേ
@nxpro4443
@nxpro4443 2 месяца назад
ഇതയും ദിവസം അവിടെ ഉണ്ട് ... രാഹുൽ പറഞ്ഞത് കേട്ടില്ലേ ഞാനും നിങ്ങളും അവിടെന്ന് ബക്ഷണം കഴിച്ചിട്ടുണ്ട് എന്ന് ....​@@ajithauthaman8625
@ismaeel212
@ismaeel212 2 месяца назад
​@@ajithauthaman8625 ഭരണ പക്ഷത്ത് ഇന്ന് എത്ര ആളുകൾ വന്നു
@jincyjoseph7448
@jincyjoseph7448 2 месяца назад
100%🩸യോജിക്കുന്നു.... ഇത്ര മനോഹരമായി, വ്യക്തമായി വിവേകപൂർവ്വം പറയുവാൻ ഇവരെപോലുള്ളവർ തന്നെ വേണം. 🩸
@s.v.devika2618
@s.v.devika2618 2 месяца назад
👏👍
@Ronoindia
@Ronoindia 2 месяца назад
വയനാട് ദുരന്തത്തിൽ രക്ഷപ്രവാർത്ത നം നടത്തിയ ക്രെഡിറ്റ് ആരും എടുക്കേണ്ട അത് ജനങ്ങൾ നടത്തിയതാണ് അതിൽ എല്ലാ സoഘടനകളുo ഉണ്ട്‌ ആരുടെയും പ്രവർത്തനം കുറച്ചു കാണാൻ പറ്റില്ല ഇതിന്റെ പേരിൽ പി ആർ നടത്തുന്നവരെ ഒറ്റപ്പെടുത്തുക തന്നെ വേണം
@alenjoseph610
@alenjoseph610 2 месяца назад
രാഹുൽ മാങ്കൂട്ടം 🙏🙏🙏🙏🙏🙏🙏🙏🙏 അഭിനന്ദനo അർഹിക്കുന്ന പ്രതികരണം🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉
@shameemaumar1667
@shameemaumar1667 2 месяца назад
വളരെ ബുദ്ധിപൂർവ്വമായ മറുപടി..... നന്നായിട്ട് സംസാരിച്ചു...... ക്യാമ്പുകളിൽ ആൾക്കാരുടെ നാവായി മാറി...... വാക്കുകളിലും മനസ്സിൽ എന്താണെന്ന് ഉള്ളത് മനസ്സിലാക്കാൻ കഴിയുന്നു.... ഇതുപോലുള്ള മനുഷ്യന്മാരാണ് നേതാക്കന്മാരും രാഷ്ട്രീയക്കാരായിട്ട് വരേണ്ടത്❤
@manjumaniyan1500
@manjumaniyan1500 2 месяца назад
മിടുക്കൽ 🥰അഭിനന്ദനങ്ങൾ ഇങ്ങനെ ആവണം ആ ദുഃഖത്തിൽ ചേർന്ന് നിൽക്കേണ്ടത് ❣️🤝
@sajiathikalam
@sajiathikalam 2 месяца назад
അന്നം മുടക്കി ഇനി പൊതിച്ചോർ മതി
@safooramohammed3928
@safooramohammed3928 2 месяца назад
പൊതിച്ചോർ ഇവിടെ അയൽവാസികളോട് പറയും നാളെ പൊതിച്ചോർ കൊടുക്കുന്നു നിങ്ങൾ തരുന്നോ എന്ന് എനിക്കു ആത്യം അറിയില്ലായിരുന്നു ഇത് പാർട്ടി കൊടുക്കുന്നതാണ് എന്ന് ഞാനും കൊടുത്തു. ഞാൻ ദൈവത്തെ വിചാരിച്ചു കൊടുത്തതാണ്. പിന്നീട് എനിക്കു പലലൂടെയു സ്റ്റാറ്റസ് കണ്ടു അപ്പോൾ മനസിലായി ഇവർ പേരിന് വേണ്ടി കൊടുക്കുന്നതാണ് എന്ന്. ഇപ്പോൾ ചോദിച്ചാൽ കൊടുക്കാറില്ല. ഒരാൾക്കു ആണെങ്കിലും നമ്മൾ തന്നെ കൊണ്ട് പോയി കൊടുക്കുന്നതാണ് നല്ലത്
@PrakashVp-pg9qr
@PrakashVp-pg9qr 2 месяца назад
ദിവസവും പതിനായിരത്തിലധികം പേർക്ക് ഭക്ഷണം കൊടുത്ത ഭക്ഷണശാല പൂട്ടിച്ചു നന്മയുള്ള കേരളം. 🙏🏻vote for ldf
@പച്ചയ്ക്ക്പറയും
ഇനി ഒരു ലക്ഷം പേര് കൊടുത്താലും ഒരു സംഘടനകളും അങ്ങനെ അവിടെ കൊടുക്കേണ്ട അവിടേക്ക് ഗവൺമെൻറ് ഉണ്ട് ഇനി അതിൻറെ പേരിൽ ബക്കറ്റ് പിരിവ് നടത്താമല്ലോ
@nafeeranachu5995
@nafeeranachu5995 2 месяца назад
​@@പച്ചയ്ക്ക്പറയുംe nad mudipicha paranari pinarayi alledo piriv nadathi kudumbam velupikunnath. Avanteyoke oru nashicha sarkar
@happypalakkad3372
@happypalakkad3372 2 месяца назад
അല്ലെങ്കിലും ഞങ്ങൾക്ക് പൂട്ടിച്ചേ ശീലം ഉള്ളൂ അത് ഞങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുകയാണ് 😮😮
@usmanke2391
@usmanke2391 2 месяца назад
വിവരക്കേട്. അതൊരു. അലങ്കാരമാണ്. ഇനി പൊതിച്ചോർകാർ. വീട് വീടാന്തരം. കയറി ഇറങ്ങി. ചോറുണ്ടോ.... ചോർ. ചോറയ്. അതിനൊരവസരം. അതൊരു. പ്രചരണം. ഞങ്ങളാണ്. എല്ലാം ചെയ്യുന്നതെന്ന്. പറയാനുള്ള. ചെയ്യൻസിന്. വേണ്ടി. പൊതിച്ചോറ്. കാർ. ലൈനിലുണ്ട്...
@rakeshkrishna4661
@rakeshkrishna4661 2 месяца назад
Keralathe parayanda... Communist pottamaaru.. athre ollu....
@febinmathew-o1t
@febinmathew-o1t 2 месяца назад
സർക്കാർ രാഷ്ട്രീയം കളിക്കുന്നു. കേന്ദ്രവും മോശം അല്ല. തിന്നുന്നുo ഇല്ലാ തെറ്റിക്കുന്നു ഇല്ലാ. രാഹുൽ പറഞ്ഞത് ശെരി ആണ് ❤
@AsnnaPalapatta
@AsnnaPalapatta 2 месяца назад
Yes
@ranjithkr9744
@ranjithkr9744 2 месяца назад
എന്റെ അണ്ണാ സർക്കാരും, കേന്ദ്രവും ഇ പറഞ്ഞ രാഹുലും കോൺഗ്രസ്‌ ഉം എല്ലാവരും രാഷ്ട്രിയം ആണ് കളിക്കുന്നത്. എല്ലാവർക്കും വോട്ട് തന്നെ മുഖ്യം 😂
@deepz9792
@deepz9792 2 месяца назад
രാഹുൽ മാങ്കുട്ടം വ്യക്തമായി പറഞ്ഞു ❤❤❤
@kbs2840
@kbs2840 2 месяца назад
ഇങ്ങനെ ഇവരെ മാറ്റി നിറുത്തുയാലേ ഫുഡ്‌ കൊടുത്ത പേരിൽ ഫണ്ട്‌ വെട്ടിക്കാൻ പറ്റു. ദയവു ചെയിതു ജനങ്ങൾ അത് മനസ്സിലാക്കണം
@musammilabdulla8120
@musammilabdulla8120 2 месяца назад
athanu
@aymanworld6417
@aymanworld6417 2 месяца назад
ഭക്ഷണം ആരു കൊടുത്താലും പ്രശ്നമില്ല പക്ഷേ കൊടുക്കുന്നവർ ഡിവൈഎഫ്ഐയുടെ ടീഷർട്ട് ഇട്ടാൽ മതി
@rockshorts9731
@rockshorts9731 2 месяца назад
😂😂😂😂
@nishad749
@nishad749 2 месяца назад
😂
@thajudeenm9023
@thajudeenm9023 2 месяца назад
​@@rockshorts9731😅😅😅
@h4meed4li40
@h4meed4li40 2 месяца назад
True avark athum party ann
@Skn601
@Skn601 2 месяца назад
😂😂😂😂 kit kodutt vittitundavum difi
@riyazkadavil2074
@riyazkadavil2074 2 месяца назад
വളരെ കൃത്യമായി അളന്നു മുറിച്ച വാക്കുകൾ 👍🏻👍🏻👍🏻
@thufailmk525
@thufailmk525 2 месяца назад
അതാണ്‌... കൃത്യമായി കാര്യം പറഞ്ഞു
@bushramustha4234
@bushramustha4234 2 месяца назад
👍👍👍
@uvaise954
@uvaise954 2 месяца назад
രാഹുൽ....❤❤❤
@AJwynd
@AJwynd 2 месяца назад
ആരാ മാൻ കൂട്ടമേ പഴകിയ ഭക്ഷണം കൊടുത്തത് ബ്രെഡ് സർക്കാർ ഇത് വരെ കൊടുത്തിട്ടില്ല കേരളം കണ്ട ഏറ്റവും വലിയ രക്ഷപ്രവത്തനത്തിന്റെ ഇടയിൽ വന്ന് കുത്തിത്തിരിപ്പ് നടത്തുന്നു നാണമില്ലേ ആദ്യ ദിനം മുതൽ അവിടെ രക്ഷപ്രവർത്തനം നടത്തുന്നുണ്ട് ഇത് വരെ ഇങ്ങനെ ഒരു രാഷ്ട്രീയ കളി കണ്ടില്ല മാൻ കൂട്ടമെത്തി കുത്തിത്തിരിപ്പ് തുടങ്ങി ഉള്ളുപ്പ് ഉണ്ടോ?
@ohhmygod23
@ohhmygod23 2 месяца назад
Wg ന്റെ food സെന്ററിൽ രണ്ടു മൂന്ന് food സേഫ്റ്റി ഉദ്യോഗസ്തരെ മോണിറ്ററിങ് ന് വെച്ചാൽ പോരെ വെറുതെ പൂട്ടിക്കണോ എല്ലാവർക്കും നല്ല food തന്നെ യാ അവർ കൊടുക്കുന്നെ പിന്നെ ഇവർ ചെയ്താൽ ചിലർക്കു pr work ചെയ്യാൻ പറ്റില്ല അതുകൊണ്ടാണെങ്കിൽ നല്ല നമസ്കാരം 🙏🏻🙏🏻
@thufailmk525
@thufailmk525 2 месяца назад
ദ.. താണ്
@azarucochin3264
@azarucochin3264 2 месяца назад
കോരന്റെ മോന്റെ നേതൃത്വത്തിൽ കേരളം ഉത്തര കൊറിയ ആക്കാനുള്ള പുറപ്പാടാണ്.
@vijivarghese9714
@vijivarghese9714 2 месяца назад
😂
@floccinaucinihilipilification0
@floccinaucinihilipilification0 2 месяца назад
മോനല്ല മരുമക൯
@sreejithkk5464
@sreejithkk5464 2 месяца назад
വ്യാജൻമാർക്ക് എല്ലാം വ്യാജമായി തോന്നാം സ്വാഭാവികം
@sanjukp2953
@sanjukp2953 2 месяца назад
റിയാസ് നടത്തുന്നത് PR വർക്ക്‌ തന്നെയാണ് അടുത്ത മുഖ്യമന്ത്രിയാവാൻ റിപ്പോർട്ടർ ചാനൽ നന്നായി കുടപിടിക്കുന്നുന്നുണ്ട്
@junaidkp9567
@junaidkp9567 2 месяца назад
തീരുമാനിച്ചോ
@RashidomanRashidoman-h4b
@RashidomanRashidoman-h4b 2 месяца назад
Ldf ini keralathil baranam pidikkilla avasanathe mukiyan pinarayi
@HKRTrading
@HKRTrading 2 месяца назад
അടുത്ത മുഖ്യമന്ത്രി ആരാണ് എന്നുള്ളത് പാർട്ടി തീരുമാനിക്കും...
@devdev-zo9nw
@devdev-zo9nw 2 месяца назад
​​@@HKRTradingeth party ennulath janagal teerumanikkum 😂
@ItsmehJk
@ItsmehJk 2 месяца назад
​@@junaidkp9567aa prenanm ano🐷🐷
@nithinp6595
@nithinp6595 2 месяца назад
രാഷ്ട്രീയ ദുരന്തം ദുരന്തഭൂമിയിലും വന്ന് വിഷം കലക്കുന്നു... ഇവന്നൊന്നും നന്നാവില്ല.. ഒരിക്കലും
@spa4983
@spa4983 2 месяца назад
എന്ന് വ്യാജ പ്രിസിഡണ്ട്.😊😊
@kingdomofheaven9729
@kingdomofheaven9729 2 месяца назад
നിങ്ങൾ വേണേൽ ഫുഡ്‌ കൊടുത്തൊ സഖാവ്‌ എന്ന ലേബൽ കൊടുത്താൽ മതി
@anurajvellave593
@anurajvellave593 2 месяца назад
കിട്ടുന്നസമയമൊക്കെ DYFI കൊടുക്കുന്ന പൊതിച്ചോറിനെ കുറ്റം പറയുന്നവർക്ക് ഇപ്പൊ ഭക്ഷണത്തിന്റെ കൊടുക്കുന്നവരുടെ അവസ്ഥ മനസിലായിട്ടുണ്ടാവും
@shabi365
@shabi365 2 месяца назад
തുടങ്ങി അർക്കാണ് ഇത്ര ചൊറിച്ചില് ....ഇത്ര വസം എല്ലാം ശാന്തമായി പോവായിരുന്നു , ആർക്കും ഒരു പ്രശ്നവും ഇല്ല.... ഇനി...ഈ പറയുന്ന എല്ലാ മന്ദ്രിമാരെയും ഇറക്കണം ഇവിടെ ..അങ്ങ് പണിഎടുപ്പിക്കണം ...അപ്പൊ വിശക്കും ..അപ്പൊ ഭക്ഷണം ചോദിക്കുമ്പോ പറയണം ഭക്ഷണം ഇല്ല...നല്ല രീതിയില് ഉള്ളതു നശിപ്പിച്ചിലെ ഇനി പട്ടിണികിടക്കു ...എന്ന് ...
@asalamshj
@asalamshj 2 месяца назад
പറയേണ്ടത് മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുത്തു. രാഹുൽ 👌👌👌
@Ajaynaj.
@Ajaynaj. 2 месяца назад
ഞങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാനോ, സർക്കാരിന് പിന്തുണ നൽകിയ സ്വന്തം പാർട്ടിയിലെ എതിർപക്ഷത്തെ തമ്മിലടിപ്പിക്കാനോ അല്ല മാൻകൂട്ടമേ..
@shinojmaniyath5982
@shinojmaniyath5982 2 месяца назад
മാൻകൂട്ടം വരുന്നത് വരെ സമാധാനമായിരുന്നു... വയനാട്
@manumanujoseph1234
@manumanujoseph1234 2 месяца назад
Very good and decent words ❤
@MalcolmX0
@MalcolmX0 2 месяца назад
സർക്കാർ സംവിധാനത്തെക്കാൾ വല്യ സംവിധാനം ഒരു പാർട്ടി ഏറ്റെടുത്താൽ പിന്നെ എന്താണു ചെയ്യുക ഒരു ഭാഗത്ത് ആംബുലൻസ് മറ്റൊരു ഭാഗത്തു wight guardinte സേവനം അവിടെ വരുന്ന എല്ലാവർക്കും ഫ്രീയായിട്ടുള്ള ഭക്ഷണം അത് ജനശ്രദ്ധയാകർഷിക്കുന്നു വാർത്തയിൽ ഇടം പിടിക്കുന്നു സ്വന്തമായി ആപ് ഉണ്ടാക്കുന്നു 2ദിവസംകൊണ്ടു. 3കോടിയിലധികം രൂപ സമാഹരിക്കുകയും ചെയ്യുന്നു. അധികാരമുള്ള നമ്മളെക്കാൾ കൂടുതൽ അധികാരമില്ലാത്ത നിങ്ങളു ചെയ്താൽ നമ്മക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന ചിന്ത തന്നെയാണ് ഇങ്ങനെയൊരു തീരുമാനത്തിന്റെ പിന്നിൽ. For wayanad എന്ന ആപ്പ് ഇപ്പൊ തന്നെ 4 കോടിയിൽ അധികം collect ചെയ്ത് കഴിഞ്ഞു..
@abdullaerumankadavath6447
@abdullaerumankadavath6447 2 месяца назад
❤❤yes absolutely right 💯👍
@majeedmohammedkunju7476
@majeedmohammedkunju7476 2 месяца назад
ഭക്ഷണം കൊടുക്കണ്ട എന്ന തീരുമാനത്തിന് പിന്നിൽ ആരാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ.... ഇപ്പോൾ പുതിയ ഉത്തരവ് ഏമാൻ ഇട്ടിട്ടുണ്ട്.... കഷ്ടം....😮😮😮😮
@shamseerhashim
@shamseerhashim 2 месяца назад
Rahul🔥
@nazarrahiman5639
@nazarrahiman5639 2 месяца назад
അമോച്ചനും മരുമോനും full ഹാപ്പിയിൽ! അമോച്ചന് ക്യാഷ് എണ്ണിവെക്കുന്നു M മോൻ നാടകം കളിക്കുന്നു 😂😂😂
@SudhaDevi-vn5px
@SudhaDevi-vn5px 2 месяца назад
Athe ini Rajavinte makal adutha company thudangunu ath ammayude pension cash nu thudangiyathanenn parayunu...
@abdullapoovancheeri7164
@abdullapoovancheeri7164 2 месяца назад
രാഹുൽ 👍👍👍👍👍👍😄
@fz1101
@fz1101 2 месяца назад
ഞങ്ങ പൊതിച്ചോർ തരും
@mammoottyt3052
@mammoottyt3052 2 месяца назад
വളരെ നല്ല സംസാരം
@aravindp4387
@aravindp4387 2 месяца назад
കെ സുരേന്ദ്രനിൽ വി ഡി സതീശനുണ്ടായ പ്രത്യേക ഇനത്തിൽപ്പെട്ട ഒരു സാധനമാണ് മാങ്കൂട്ടത്തിൽ എന്തേ ഒന്നും കണ്ടില്ല വെച്ച് ഇരിക്കായിരുന്നു.... ഇപ്പോൾ സെറ്റ് 🙏🏽
@eshesh7428
@eshesh7428 2 месяца назад
Wonderful bro …hats off to u the way u put up the matter..keep this up
@arjunpalnkudy7565
@arjunpalnkudy7565 2 месяца назад
എന്ന് വ്യാജൻ
@farvin521
@farvin521 2 месяца назад
വിഷജന്തുക്കൾ ഇനി തലയും പൊക്കി വരും..6,7,ദിവസം ഇവൻ എവിടെയായിരുന്നു
@shameer201385
@shameer201385 2 месяца назад
വയനാട് ദുരന്തത്തിൽ. മാങ്കൂട്ടം ദുരന്തം രാഷ്ട്രീയ കളി ഉദ്ഘാടനം ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
@siverapb2669
@siverapb2669 2 месяца назад
സർക്കാർ പ്രഭാത ഭക്ഷണമായ് നൽകുന്നത് ഉപ്പ്മാവും പൂരിയുമാണ് പിന്നെ എങ്ങനെയാണ് നൽക്കാത്ത ബ്രഡും റൊട്ടിയും എക്സ്പെറി ഡേറ്റ് കഴിഞ്ഞതും പൂത്തതുമാകുന്നത്. ഇത്രയും വലിയൊരു മഹാ ദുരന്തത്തെ നാട് ഒന്നിച്ച് മറികടക്കാൻ പൊരുതുമ്പോഴും രാഷ്ട്രീയ ലാഭത്തിനു വേണ്ടി കുത്തി തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന വ്യാജ പ്രസിഡന്റിനെ ഈ നാട്ടിൽ നിന്ന് ആട്ടിയോടിക്കുകയാണ് വേണ്ടത്
@aneeshpc2570
@aneeshpc2570 2 месяца назад
നല്ല രീതിയിൽ നടക്കുന്ന ഒരു സിസ്റ്റം ആയിരുന്നു അതിൽ വന്നു കുത്തിത്തിരിപ് ഉണ്ടാക്കിയപ്പോൾ ഒരു മനസുഖം
@ALVDERGAMER
@ALVDERGAMER 2 месяца назад
Good response from Rahul
@sreeapulari
@sreeapulari 2 месяца назад
വന്നാ വനമാല ഓ മറന്നു ! പാലക്കാട് ഇലക്ഷനായല്ലോ ലെ
@georgezacharia5258
@georgezacharia5258 2 месяца назад
❤❤❤
@Advmaneesha
@Advmaneesha 2 месяца назад
വ്യാജ പ്രസിഡൻ്റ് ഷോ ദുരന്ത ഭൂമിയിൽ കഷ്ടം തന്നെ
@Paul-sp2io
@Paul-sp2io 2 месяца назад
വകതിരിവ് എന്ന് ഒന്നില്ല അമ്മയ്‌യപ്പനും മരുമകനും അറിഎത്തില്ല പാവങ്ങൾ പോട്ടെ
@aromalnfc5120
@aromalnfc5120 2 месяца назад
ഇത്ര ദിവസം എല്ലാവരും ഒറ്റക്കെട്ടായി നാടിന് വേണ്ടി ഒരുമിച്ച് നിന്നു. വ്യാജൻ മാങ്കൂട്ടം വന്നു കുത്തിത്തിരുപ്പ് തുടങ്ങി. പാലക്കാട്‌ സീറ്റിന് വേണ്ടിയുള്ള പട്ടിഷോ ഇപ്പോഴേ വേണോ 🙏🏻🙏🏻🙏🏻
@sarathpalakkad5877
@sarathpalakkad5877 2 месяца назад
പാലക്കാട്ടേക്ക് വരുവാൻ സ്ക്രീൻ space നോക്കേണ്ടത് ഇങ്ങനെ അല്ല
@girijapa7934
@girijapa7934 2 месяца назад
രാഹുൽ മാങ്കൂട്ടത്തിൽ MLA ആകാനുള്ള ചെപ്പടിവിദ്യ തുടങ്ങി. വ്യാജ ഐ.ഡി കാർഡ് ഇറക്കാർ നോക്കുകയാണോ..'' കഷ്ടം.
@akshaysoman88
@akshaysoman88 2 месяца назад
ഇത്രയും ദിവസം എവിടെപ്പോയിരുന്നു ആവോ അറിയില്ല കള്ളം പറയുവാനും എത്തിച്ചേരണതെന്നും തോന്നുന്നു കള്ളം മാങ്കൂട്ടം എന്ന പേര് കൊടുക്കുക.
@fahadakalad2429
@fahadakalad2429 2 месяца назад
Rahul maankkoottathil 👍👍👏👏👏
@midhunskumar1227
@midhunskumar1227 2 месяца назад
ദുരന്തഭൂമിയിലെ ദുരന്തമായി മാറുന്നവർ.... കഷ്ടം..
@gangadharan-l6o
@gangadharan-l6o 2 месяца назад
ചിലർ കൊറോണകാലം പോലെ ഞങ്ങൾ മാത്രം മതി എന്ന് പറയുന്നത് രക്ഷാപ്രവർത്തകരും നാട്ടുകാരും തിരിച്ചറിയും.
@AsnnaPalapatta
@AsnnaPalapatta 2 месяца назад
Yes
@rumanrestaurant6001
@rumanrestaurant6001 2 месяца назад
Well said Mr. Rahul Maankoottathil
@rafeequekottekatt5661
@rafeequekottekatt5661 2 месяца назад
💯 correct
@shajudheens2992
@shajudheens2992 2 месяца назад
Well said Rahul
@ummasdaily68
@ummasdaily68 2 месяца назад
രാഹുൽ മാങ്കൂട്ടം 🇮🇳
@abroadviews7736
@abroadviews7736 2 месяца назад
നല്ല പ്രതികരണം
@simonsonsimonson1874
@simonsonsimonson1874 2 месяца назад
Rahul mamkootathil nu ente oru big salutt !
@amruthaammu5386
@amruthaammu5386 2 месяца назад
Well said
@SulaimanKK-p2c
@SulaimanKK-p2c 2 месяца назад
സഹോദരാ അന്തസ്സും ആഭിജാത്യവും ഒരു ചെറ്റയിൽ നിന്നും പ്രതീക്ഷിക്കരുത് സമൂഹത്തെ തിന്നാൻ മാത്രമറിയാവുന്നവൻ ഇതിനപ്പുറവും ചെയ്യും ഇവനാരാ രാജാവോ
@abumusfira3416
@abumusfira3416 2 месяца назад
Rahul poli
@We1army
@We1army 2 месяца назад
ഭക്ഷണത്തിൽ വരെ രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയം കലർത്താൻ തുടങ്ങിയല്ലോ..😅😅😅
@visakhvisakh4776
@visakhvisakh4776 2 месяца назад
വ്യാജപ്രസിഡന്റ്
@sulaimanputhalath8196
@sulaimanputhalath8196 2 месяца назад
രാഹുല്‍ ❤ we 😍 😊
@sarathpalakkad5877
@sarathpalakkad5877 2 месяца назад
ഇവൻ ഒന്നും ഇവിടെ എത്തുന്ന വരെ ഒരു കുഴപ്പമില്ല ഇല്ലാതിരുന്ന,
@lenishdani101
@lenishdani101 2 месяца назад
100 percent agree with you
@Pallilkara
@Pallilkara 2 месяца назад
രാഹുൽ സർ... വിതകാൻ അറിയില്ല കൊയ്യാൻ മാത്രമേ അറിയൂ 🤷‍♂️🤷‍♂️🤷‍♂️ അതാണ്‌ ശീലം 🤦‍♂️
@anastdpa123
@anastdpa123 2 месяца назад
രാഹുൽ പറഞ്ഞത് കറക്റ്റ്.
@secularindia9908
@secularindia9908 2 месяца назад
Crystal clear 🔥
@hasnashareej2012
@hasnashareej2012 2 месяца назад
Absolutely right ❤👍
@joh106
@joh106 2 месяца назад
രാഹുൽ 👍👍👍
@giacintagiacintajohn7853
@giacintagiacintajohn7853 2 месяца назад
Very good Rahul Mankutam
@JerryJose-g6m
@JerryJose-g6m 2 месяца назад
പൂത്ത ബ്രഡ് ആണൊ മിനിസ്റ്റർ പറഞ്ഞ ഹൈജീനിക് ഫുഡ്. അങ്ങേര് അതാണൊ എന്നും കഴിക്കുന്നത്?
@gafoorbinumer
@gafoorbinumer 2 месяца назад
പൂത്ത ബ്രഡ്‌ ആണു സർക്കാരിന്റെ വക വിതരണം ചൈതത്‌
@ബാബാജി
@ബാബാജി 2 месяца назад
എക്സ്പീരി ഡേറ്റ് കഴിഞ്ഞ ഭക്ഷണത്തിൻറെ കമ്പനിയിൽനിന്നും മുഖ്യൻ കമ്മീഷൻ പറ്റിയിട്ടുണ്ടോ ഇവിടെ ജനങ്ങളെ ചെലവാക്കുക ത്രൂ മകളുടെ അക്കൗണ്ട്
@Eazyab123eazyab12
@Eazyab123eazyab12 2 месяца назад
പാവപ്പെട്ടവരെ സഹായിക്കാൻ സർകാരിനെ കാത്ത് നിക്കണോ😢😢
@CpimMananthavadyareacommittee
@CpimMananthavadyareacommittee 2 месяца назад
ദുരന്ത ഭൂമിയിൽ ദുരന്തമായി മാറുന്നവരെ മാറി നില്കൂ.. വിതരണം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരം ഉപ്പിക്കുമെന്ന് പറഞ്ഞപ്പോൾ സർക്കാറിനെതിരെ ഉറഞ്ഞ് തുള്ളിയവർ Go your Class ഇപ്പോൾ മനസിലായല്ലോ കേടായ ബ്രഡ് ആര് വിതരണം ചെയ്തു എന്ന്. മരണഭൂമിയിലെ രാഷ്ട്രീയ കളി അവസാനിപ്പിക്ക്. നമുക്ക് ഒരുമിച്ച് നില്കാം
@neenaneena5429
@neenaneena5429 2 месяца назад
Well done my Boy 🎉🎉
@JishnuPSuresh-vj3wk
@JishnuPSuresh-vj3wk 2 месяца назад
പൊതിച്ചോർ... ഭരണം
@Noufal232-qd7qk
@Noufal232-qd7qk 2 месяца назад
ഇത്രയും ദിവസമായി ഇവനെ ഒന്ന് എവിടെയും കണ്ടില്ല രാഹുലേ
@arjunkg9534
@arjunkg9534 2 месяца назад
ഇന്നലെ വരെ ഇവനെ ആ പരിസരത്ത് കണ്ടിട്ടില്ല. കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ഓരോന്ന് വന്നോളും.
@s.v.devika2618
@s.v.devika2618 2 месяца назад
Rahul Mamkootathil ❤
@nazarrahiman5639
@nazarrahiman5639 2 месяца назад
സൂപ്പർ ❤
@SecretChef-y8c
@SecretChef-y8c 2 месяца назад
Rahul 🔥💪.
@NeethuJibbin
@NeethuJibbin 2 месяца назад
Rahul is you are a real hero ( leader ) talk for Mullaperiyar Dam..Decommission Mullaperiyar dam and construct new Dam...raise voice for kerala
@AnusreeMalu-or3gx
@AnusreeMalu-or3gx 2 месяца назад
👍🏻👍🏻👍🏻 your correct point of view
@sarath_stalinist
@sarath_stalinist 2 месяца назад
കൊങ്ങികൾക്ക് അന്നദാനം നടത്തുക അല്ല അവിടെ ചെയ്യുന്നത്,
@SanthoshKumar-xh1xu
@SanthoshKumar-xh1xu 2 месяца назад
ഇതൊക്കെ മുന്നിൽ കണ്ടാണ് സുധാകരൻ പറഞ്ഞത്
@jomitva1207
@jomitva1207 2 месяца назад
Rahul ❤
@alansharonjacob
@alansharonjacob 2 месяца назад
Good statement Rahul ❤
@manojtk9411
@manojtk9411 2 месяца назад
വൈറ്റ് ഗാർടെ ❤🙏🙏🙏
@athuli
@athuli 2 месяца назад
ചില കാര്യങ്ങൾ പറയേണ്ട സമയത്ത് തന്നെ പറയണം. മനുഷ്യരുടെ ദുരിത സമയത്ത് അതിനെ PR അവസരം ആക്കുന്ന ശ്രമം ഉണ്ടാവുന്നത് മനുഷ്യത്വരഹിതമാണ്. CMDRF ലേക്ക് ക്യാഷ് ഇടാൻ വേണ്ടി ക്യാമ്പയിൻ ചെയ്യുന്ന സെലിബ്രിറ്റികളെക്കൊണ്ട് റിയാസിനെ ടാഗ് ചെയ്യിക്കുന്നത് എന്തിനാണ്? അവൻ CM ആണോ?
@rehanneseer3190
@rehanneseer3190 2 месяца назад
രാഹുൽ❤❤❤❤
@Ai-ib1mr
@Ai-ib1mr 2 месяца назад
ഭക്ഷണം കൊടുക്കുന്ന സ്ഥലത്ത് ഭക്ഷണ സുരക്ഷ വകുപ്പിൽ ആൾക്കാരെ നിയമിച്ച നല്ല രീതിയിൽ മുന്നോട്ടു പോവുക
@anoop1818
@anoop1818 2 месяца назад
PR വർക്ക്‌ ഇല്ലെങ്കിൽ എന്തു റിയാസ്. 😂😂 കേരളത്തിന്റെ ഡിസാസ്റ്റർ മിനിസ്റ്റർ
@JithinBhaskaran
@JithinBhaskaran 2 месяца назад
വ്യാജൻറെ വ്യാജ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് സീറ്റിലെ കണ്ണുവെച്ച്
Далее
These Are Too Smooth 😮‍💨
00:57
Просмотров 4,2 млн
Кольцо Всевластия от Samsung
01:00
Просмотров 428 тыс.
These Are Too Smooth 😮‍💨
00:57
Просмотров 4,2 млн