Тёмный
No video :(

മമ്ത മോഹൻദാസ് : ക്യാൻസറിനോട്‌ ഒറ്റക്ക് പോരാടിയവളുടെ അവിശ്വസിനീയ ജീവിതം | Mamtha Mohandas 

Silver Screen
Подписаться 394 тыс.
Просмотров 1 млн
50% 1

Life Story of Mamtha Mohandas
#MamthaMohandas
#InspiraationlifeStoryMalayalam

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 713   
@silverscreen5307
@silverscreen5307 4 года назад
മമ്ത കേരളം ക്യാൻ എന്ന മനോരമ പ്രോഗ്രാമിൽ ഷാനിയുടെ ചോദ്യത്തിന് ഉത്തരമായി പറയുന്നുണ്ട് . സിമ്പതി അല്ല മറിച്ച് ആത്മവിശ്വാസം തരുന്ന വാക്കുകൾ നമ്മൾ പറയണം എന്നും അത് കേൾക്കാൻ ആഗ്രഹിച്ചിരുന്നു എന്നും . മമ്ത എന്ത് വിചാരിക്കും എന്ന് കരുതിയാണ് ഞങ്ങൾ വിളിക്കാത്തതു എന്ന് പലരും പറയുന്നത് വെറും ഒഴിവു കഴിവാണ്. മുടി മുഴുവൻ പൊഴിഞ്ഞു പോകുമ്പോൾ "മുടി ഇല്ലാത്ത നീ കൂടുതൽ സുന്ദരിയായല്ലോ " തുടങ്ങിയ ഒരു വാചകം (അത് ചിലപ്പോ കള്ളമെന്നു അറിഞ്ഞു കൊണ്ട് തന്നെ ) വല്ലാത്ത ധൈര്യം പകരും എന്നും അവർ കൂടി ചേർക്കുന്നു ... it will be a message ....
@kavithakamaladas4035
@kavithakamaladas4035 4 года назад
God... always keep her under your blessings
@michumarva930
@michumarva930 4 года назад
Ko
@anilas2649
@anilas2649 4 года назад
Q
@soniababy7114
@soniababy7114 4 года назад
നന്മകൾ മാത്രം ഭവിക്കട്ടെ..
@soniababy7114
@soniababy7114 4 года назад
വിസ്വാസത്തോടെ ഉള്ള പ്രാർത്ഥന രോഗം ഇല്ലാതാകും . ഈശ്വരൻ പ്രാർത്ഥന ശ്രവിക്കും അവനു രോഗം അവനെ വിട്ട് പോകും
@shankerprasad3691
@shankerprasad3691 4 года назад
ആരോഗ്യവതിയായി, ശിഷ്ടകാലമുള്ള നീണ്ട ജീവിതം സന്തോഷത്തോടെ കഴിയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@abduc1
@abduc1 4 года назад
എനിക്ക് വളരെ ഇഷ്ട്ടമുള്ള നടിയാണ് മമ്ത
@rajmalayali8336
@rajmalayali8336 3 года назад
Me too. She is so elegant
@Seenasgarden7860
@Seenasgarden7860 3 года назад
Enickum
@sitharakrishna7181
@sitharakrishna7181 2 года назад
എനിക്കും
@minimol697
@minimol697 2 года назад
Athe
@sreejasudarsansudarsan3262
@sreejasudarsansudarsan3262 3 года назад
കഥ തുടരും ആണ് എനിക്ക് ഏറ്റവും ഇഷ്ടം.... കാണാൻ പറ്റിയാൽ നന്നായിരുന്നു. ഞാനും കാൻസർ patient ആണ്
@navasnass
@navasnass 3 года назад
തിരിച്ചു വരും 👍
@DheenSpark
@DheenSpark 3 года назад
തിരിച്ചു വരും..........
@reenajose5528
@reenajose5528 3 года назад
Asugam kuravundo. Epppo eaginea. ?
@madhusudhananpandikkad9634
@madhusudhananpandikkad9634 3 года назад
ഇന്ന് ആദ്യമായാണ് ഈ ചാനൽ കാണുന്നത്. തുടരെത്തുടരെ അഞ്ചാറെണ്ണം കണ്ടു. അഭിനന്ദിക്കാതെ വയ്യ. ഗംഭീരമായ അവതരണം.👍 അഭിനന്ദനങ്ങൾ👍🙏❤️
@geethasudheer6132
@geethasudheer6132 3 года назад
ജീവിതം പൊരുതിജയിചവൾ, എനിക്ക വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നുന്നു. ആ രോഗ്യത്തിനായി പ്രാത്ഥിക്കുന്നു
@lissygeorge2579
@lissygeorge2579 4 года назад
Dear മമ്ത മോളുടെ അസുഖം പൂർണ്ണമായും മാറുവാൻ ഞാൻ എന്റെ പരിശുദ്ധ, അമ്മയോട് 🙏അപേഷിക്കുന്നു എന്നും, മോൾക്ക്‌ നല്ലത് വരട്ടെ, എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
@faisalfaisu5891
@faisalfaisu5891 4 года назад
Qq
@powerfullindia5429
@powerfullindia5429 3 года назад
♥️🌹ആമേൻ 💪💪
@archanals8344
@archanals8344 4 года назад
മമ്തയേ ഒരുപാടിഷ്ടം.. അസുഖത്തെ കുറിച്ച് അറിയാമായിരുന്നു.. പക്‌ഷേ ഇത് കേട്ടപ്പോൾ. അറിയാതെ കണ്ണ് നിറഞ്ഞു... ഒറ്റയ്ക്ക് എല്ലാം നേരിട്ടു.... God bless you
@shynishervin4065
@shynishervin4065 4 года назад
Enikum..orupadishttam...
@saraswathys9308
@saraswathys9308 3 года назад
മ്തയുടെ അസുഖത്തെപ്പറ്റി കേട്ട നാൾ മുതൽ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ദൈവം നമ്മളെ കാത്തു കൊള്ളും നല്ല ജീവിതം ഉണ്ടാകട്ടെ നാം ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം ആരെയും വിഷമിപ്പിക്കാതെ ആരോഗ്യത്തോടെ ഇരുത്തണേ എന്നാണ് പ്രാർത്ഥന
@balantr3574
@balantr3574 4 года назад
മമതയുടെ ജീവിതം ഒരു ശക്തനായ ഒരു പടയാളിയുടേതിന് തുല്യമാണ് അവർക്കു എല്ലാ മംഗളങ്ങളും ആശംസിക്കുന്നു
@Anilkumar-xb9sq
@Anilkumar-xb9sq 4 года назад
സംഭവ ബഹുലമായ ജീവിതം...അതിനും അപ്പുറം അപാരമായ ആത്മവിശ്വാസം...ഇനിയും ശക്തമായി തന്നെ മുന്നോട്ടു പോകൂ..അതിനുള്ള ശക്തി ജഗതീശ്വരൻ ഇനിയും ഇനിയും തന്ന് അനുഗ്രഹിക്കട്ടെ മോളെ...God bless you...
@vismayamaya1256
@vismayamaya1256 3 года назад
മമ്ത ❤❤❤❤🙏🙏🙏🙏🙏
@leelan4581
@leelan4581 3 года назад
ഈശ്വരൻ മമ്താജിയെ save sure🙏അവരെ കനിജനുഗ്രഹിക്കട്ടെ... ഈശ്വര ഇത് കേട്ടപ്പോ തന്നെ.. കണ്ണുകൾ നിറഞ്ഞൊഴുകി.... കൊണ്ട് ഇരിക്കുന്നു.. ഈശ്വരൻ എല്ലാവർക്കും ഇതുപോലെ ധൈര്യം നൽകട്ടെ എല്ലാ രോഗബാധിതർക്കും ... ഗോഡ് ബ്ലെസ്
@irfanking387
@irfanking387 3 года назад
ഇത്രയൊക്കെ വേതനയിൽ കൂടെ നിൽക്കേണ്ടവർ സ്വന്തം സുഖം നോക്കി പോയ ഭർത്താവ് എന്ന കിഴങ്ങൻ ലോക പരാജയം. Love you മമ്ത 🥰🥰🥰
@mohandaspk1129
@mohandaspk1129 4 года назад
എന്റെ ഏറ്റവും പ്രിയപ്പെട്ട മമ്ത, കൂടുതൽ ഇഷ്ടപെടുന്ന ഒത്തിരി ആരാധിക്കുന്ന ഞങ്ങളുടെ മമ്തയ്ക്ക് എപ്പോഴും പ്രാത്ഥനയും സ്നേഹവും നേരുന്നൂ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@naseemabanu2462
@naseemabanu2462 4 года назад
ദൈവം കാത്തു രക്ഷിക്കട്ടെ !!😥ആയുസും ആരോഗ്യവും നൽകട്ടെ
@anupmc9742
@anupmc9742 4 года назад
Mamta Mohandas bold and beautiful... ദൈവത്തിൻറെ പരീക്ഷണങ്ങളിൽ വിജയിച്ച അവളെ ദൈവം ഇനി രക്ഷിക്കും...എല്ലാവർക്കും ഒരു മാതൃകയാണ്.... God bless you 🙏
@maheswarimaheswari9625
@maheswarimaheswari9625 3 года назад
പണം ഉള്ളതുകൊണ്ട് കുഴപ്പമില്ല എങ്ങനെ യും പിടിച്ചു നിൽകാം ഇല്ലാത്തവർ എന്ത് ചെയ്യും എന്തായാലും സൂപ്പർ ലേഡി ആണ് മമ്ത
@afiminnu9610
@afiminnu9610 3 года назад
ആരോഗ്യ ഇൻഷുരൻസ് എടുക്കുക അതെടുക്കുന്ന ഹോസ്പിറ്റലിൽ കാണിക്കുക എനിക്ക് ഓപ്പറേഷൻ റെഡിയേഷൻ കീമോ എല്ലാം ആരോഗ്യ കാർഡിൽ ചെയിതു ചെക്കപ്പിനുള്ളത് കയ്യിൽനിന്നും എടുക്കണം ഇനി ഗുളിക കഴിക്കണം അതും കയ്യിൽനിന്നും എടുക്കണം രോഗം വന്നാൽ അതി ജീവിക്കാതെ വഴി ഇല്ലാലോ
@minimol697
@minimol697 2 года назад
Athe ente achanum Cancer ayirunnu radiation nu paisa illayirunnu athukond
@mohandaspk1129
@mohandaspk1129 4 года назад
എല്ലാവർക്കും ധൈര്യം പ്രചോദനവും ആവട്ടെ നമ്മുടെ മമ്ത 👍👍👍👍👍👍👍
@sathyamvvss9076
@sathyamvvss9076 4 года назад
മംമ്‌തയുടെ ഒരു സിനിമയെ ഞാൻ കണ്ടിട്ടെള്ളു ബോസ് നല്ല നായികയാണ് അവർക്ക് ദീർഘയാസ് നേരുന്നു
@infotenz3242
@infotenz3242 4 года назад
എനിക്ക് ഒരുപാട് ഇഷ്ടം ആണ് മമ്തയെ... 🥰🥰
@prabhakarank6177
@prabhakarank6177 4 года назад
മമ്ത മോഹൻദാസ് എന്ന പോരാളിയെ പരിചയപ്പെടുത്തിയതിന് നന്ദി, ഒരായിരം.. Best wishes Mamta !
@hajooshaju2752
@hajooshaju2752 4 года назад
പല actors നും അവരുടെ ആദ്യ സിനിമ യുടെ കഥ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്നു
@d1nguh_
@d1nguh_ Год назад
Sathym aanu
@zion7185
@zion7185 3 года назад
പലരും മഞ്ജു വാര്യരെ കേരളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് പറയുന്നു.. എന്നാൽ ഞാൻ പറയുകയാണെങ്കിൽ മമ്ത മോഹൻദാസ് ആണ്...
@Akhila-xm1gg
@Akhila-xm1gg 3 года назад
Yes 100%
@martinastarry3695
@martinastarry3695 3 года назад
💯💯
@subashsekarsubash36
@subashsekarsubash36 3 года назад
സത്യം
@shaibams1880
@shaibams1880 3 года назад
Yes 💯
@MrMarymaria1987
@MrMarymaria1987 3 года назад
100%
@vismayamaya1256
@vismayamaya1256 3 года назад
ഒരുപാട് വട്ടം പലയിടത്തും കേട്ടിട്ടുണ്ട് മമ്തയുടെ രോഗത്തെ പറ്റി. എന്നാലും ഇപ്പഴും എവിടെ മമ്തയെ പറ്റി പറയുന്നത് കേട്ടലും ശ്രദ്ധിക്കും. ഒരുപാടിഷ്ടം ഈ പെൺകുട്ടിയെ. ദീർഘായുസ് ആയി ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു
@ismailmohamed9750
@ismailmohamed9750 4 года назад
സർവ്വ കാരുണ്യവാൻ എത്രയും വേഗം സുഖപ്പെടുതതട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@irshana5000
@irshana5000 4 года назад
ഏതൊരു പ്രതിസന്ധിയിലും ഇതുപോലുള്ള തളരാത്ത മനസ്സും ആത്മവിശ്വാസവും പരിശ്രമവും നമ്മെ വിജയങ്ങളിലേക്ക് എത്തിക്കും
@irshana5000
@irshana5000 4 года назад
Well done& god bless you മംത ചേച്ചി
@elizabethjacob6820
@elizabethjacob6820 3 года назад
കണ്ണ് നിറഞ്ഞു പോയി. മുഴുവൻ കേട്ടപ്പോൾ, 😥
@julieanu6283
@julieanu6283 4 года назад
മംമ്തയ്ക്ക് ഈ അവസ്ഥയിലും പിടിച്ചു കയറാൻ സഹായിച്ച രണ്ട് കാര്യമുണ്ട്; [ഒന്ന്: ഭാഗ്യം രണ്ട്: പണം] എല്ലാവർക്കും ഈ രണ്ട് ഗണങ്ങളും ഒരുമിച്ചു കിട്ടണമെന്നില്ല... എന്തായാലും ദൈവം കാത്തു #
@sreelekha9729
@sreelekha9729 4 года назад
God bless you
@jacobcj9227
@jacobcj9227 4 года назад
ഭാഗ്യം കിട്ടാനുള്ള യോഗ്യത ഒന്ന് പറയാമോ?. ഞാൻ ഇത്തിരി അസൂയകാരന്‍ ആണ്. 35 പേര് like അടിക്കുന്നു എങ്കിൽ അതിനു കാരണം അറിയണമല്ലോ.
@kavithakamaladas4035
@kavithakamaladas4035 4 года назад
Amd ofcource God blessed her
@jacobcj9227
@jacobcj9227 4 года назад
@Lestrange Bellatrix ഭാഗ്യവും ദൈവവും ഒരു unknown factor ആണ്. ഞാനും, ദൈവത്തിനു ഒത്തിരി വിശ്വാസം കൊടുക്കുന്നു. ഇപ്പോൾ truth and love, അതിനെയാണ് ഞാൻ ദൈവം ആയി കാണുന്നത്. സത്യവും സ്നേഹവും ഇതുവരെയും പൂര്‍ണമായി മനസിലായില്ല. ഭാഗ്യം, അതിനെ കൂടുതൽ ആയി ഭൗതികമായ നേട്ടം ആയിട്ടെ കാണുന്നുള്ളൂ.. പണവും ഭാഗ്യവും താത്കാലിക നേട്ടം മാത്രം. മമ്താ തീര്‍ച്ചയായും cancer ഇല്‍ നിന്ന് രക്ഷപ്പെട്ടു എന്നത് നല്ലത്. ആത്മാര്‍ത്ഥമായ സ്നേഹം അവരെ adverse situation നിന്‍ നിന്നും ഭൗതികമായി രക്ഷപെടൽ മാത്രമല്ല വേണ്ടത്.....
@CatsAndDogs944
@CatsAndDogs944 4 года назад
ഞാൻ ഓർക്കുന്നത് നടൻ ജിഷ്ണുവിനെ യാണ്. ജിഷ്ണുവിന് ഭാഗ്യവും ആയുസ്സും ഇല്ലാഞ്ഞിട്ടായിരിക്കാം.. വളരെ നഷ്ട്ടബോധവും സങ്കടവുമാണ് ജിഷ്ണുവിനെ ഓർക്കുമ്പോൾ.
@parasuraman1155
@parasuraman1155 10 месяцев назад
I do not understand Malayalam, but she is a good, intelligent, very bold person. She has stayed briefly in our home during her cancer treatment. Very decent family with excellent parents. She is truly inspirational.
@radhakrishnank.a.3986
@radhakrishnank.a.3986 3 года назад
A bold girl , she is the actual lady superstar. Fighting against all odds she won over cancer time and again . God bless you dear . Pray god will be always with you.
@sirajkambran5740
@sirajkambran5740 4 года назад
Ente favourite heroine aanu Mamtha, avarude confidence level vallathe respect arhikkunnathu thanne aanu.. She is vere level
@anjukrishnan5309
@anjukrishnan5309 4 года назад
You are an inspiration.. As a girl I am getting more confidence in my life..✌️ Always my prayers are with u..😊
@sasikumarkannattu2759
@sasikumarkannattu2759 4 года назад
A simple and knoledgeable personality.God bless.
@amirthavani4357
@amirthavani4357 4 года назад
e story kettapo sharikum karachupoyii uff enghanayale sahichitudav samadichu mamathachechi😘😘😘😘
@saranyars4986
@saranyars4986 4 года назад
ചേച്ചിക്ക് ദൈവം ആയൂരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ
@shahidashahida6659
@shahidashahida6659 4 года назад
ദൈവം കൂടെ ഉണ്ട് അനിയത്തി. മനുഷ്യരെ വിശ്വസിക്കണ്ട. മുൻപോട്ടു തന്നെ പോവുക
@dhaneeshvaniveettil9979
@dhaneeshvaniveettil9979 3 года назад
മമ്തക്കു നല്ലത് വരട്ടെ 🙏..💞
@girijashaji8082
@girijashaji8082 3 года назад
മംമ്ത മോഹൻദാസ്.മോൾ ഒരിക്കലും തളര രുത്.മോൾ മറ്റുള്ളവർക്കു മാർഗ്ഗദർശനം കൊടുത്തു കൊണ്ട് ഇനിയും ഒരുപാട് നാൾ ഈ ഭൂമിയിൽ ജീവിച്ചു കാണിക്കണം.ആരും മോളെ തകർത്തു എന്ന് കരുതരുത്.ലോകം മുഴുവൻ മോൾക്ക് ഒപ്പം ഉണ്ടു.എല്ലാവരും സ്നേഹം കൊണ്ട് മൂടുന്നത് മോളുടെ അഭിനയശൈലി അത് കൊണ്ട് തന്നെ.യോഗയും മെഡിറ്റേഷനും നല്ല ഭക്ഷണം.ദൈവം എപ്പോഴും കൂടെ ഉണ്ടു തിരിച്ചറിഞ്ഞു ധൈരൃമായിരിയ്കുക. ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം.ആരു എന്തു പറഞ്ഞാലും അതുകേട്ട് തളരരുത്.ദൈവം മാത്രമെ കൂടെ ഉള്ളു.അതു ഓർത്തു ആത്മധൈരൃത്തോടെ മുന്നോട്ട് പോകുക. Best wishes
@rajanpanicker1710
@rajanpanicker1710 3 года назад
Cancer recurrence ഉണ്ടാവുന്നത് അതിന്റെ സ്റ്റം cells ശരീരത്തു നിന്നും completely വിട്ടു പോകാത്തത് കൊണ്ടാണ്, അതിനെ മാറ്റാൻ Alopeathy യിൽ ചികിത്സയില്ല, chemotherapy ഒരു ചികിത്സയെയല്ല (kadappadu- Chemo is a dull weapon-Ulrich Abel) naturopathy,acquired immunity, diet ഉം കൂടിയ കമ്പിനേഡ് treatment നു പരിപൂർണമായിട്ട് Cancer സുഖപ്പെടുത്താനവും, തിരികെ വരാത്ത വിധത്തിൽ, നമസ്തേ
@sreedharanpillai848
@sreedharanpillai848 4 года назад
I liked her a lot.Mayookham cinema had seen several times.May lord give her a healthy,and all prosperity in the years yet come.
@suchethakumari387
@suchethakumari387 5 месяцев назад
മമ്ത ഒരു ശക്തമായ വ്യക്തിത്വത്തിൻ്റെ ഉടമയാണ്, എല്ലാ പ്രതിസന്ധിയേയും ശക്തമായി നേരിട്ട മമ്തയെ എനിയ്ക്കൊരൂപാട് ഇഷ്ടമാണ്❤
@jerrythomas3339
@jerrythomas3339 4 года назад
She is a very strong brave beautiful girl💪💕❤❤💓
@SFROFRO-gv8sf
@SFROFRO-gv8sf 4 года назад
Mdm don't worry Allha with you,He is watching ever....be happy
@varshachooranolickal
@varshachooranolickal 4 года назад
One of the best actress and inspirational person who taught us that live your life to the best but work hard then no one will never stop you no matter what
@Lifecelcius
@Lifecelcius 3 года назад
Mamta, You are always a gift of God, Never stopped loving you, and Never will...I too pray that you may never face this health issues in your life again Opening a new heart to love you Ur face is wholly filled with inspiration.....
@pmrafeeque
@pmrafeeque 3 года назад
പെങ്ങളെ, അല്ലാഹു സുഖപ്പെടുത്തട്ടെ, ആമീൻ
@SureshKumar-nh5om
@SureshKumar-nh5om 3 года назад
അവരുടെ പോരാട്ടത്തിന് ആയിരം അഭിനന്ദനങ്ങൾ
@somanpk4546
@somanpk4546 4 года назад
A challenging life indeed. A very determined effort to stay alive. May the Almighty bestow all blessing for your success through out life.
@chandranrahavan7889
@chandranrahavan7889 3 года назад
Cy
@premyjos
@premyjos 3 года назад
I love her so much... She is brilliant, excellent, talented...❤
@SanthoshKumar-tu1mj
@SanthoshKumar-tu1mj 4 года назад
May the Almighty God keep you healthy 🙏 n happy 🙏🙏🙏
@nithinakrishnannithin5233
@nithinakrishnannithin5233 3 года назад
പ്രിയ സഹോദരി അസുഖമാണെന്ന് അറിഞ്ഞിരുന്നു പക്ഷെ ഇത്രയൊക്കെ ഒറ്റക്ക് അനുഭവിക്കേണ്ടിവന്നു എന്നറിഞ്ഞത് ഇപ്പോഴാണ് ശരിക്കും വല്ലാത്ത സ്നേഹം തോനുന്നു അത്രയും ബഹുമാനവും ഒരുപെണ്ണിന് ജീവിതത്തിൽ മുന്നേറണമെങ്കിൽ ഹുസ്ബൻഡ് കൂടിയേതീരു എന്നില്ല അത് പ്രിയ സഹോദരി തെളിയിച്ചു മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@abil.t.george5361
@abil.t.george5361 3 года назад
നല്ല ഒരു നടിയാണ്.... എനിക്ക് വളരെ ഇഷ്ട്ടം ആണ്.. നേരിൽ കാണണം എന്നുണ്ട്...
@muneersp7100
@muneersp7100 10 месяцев назад
ഭർത്താവ് എന്ത് മനുശ്യനാണ്😢
@kuttikrishnanpk351
@kuttikrishnanpk351 Год назад
മലയാളത്തിനു ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയുവാൻ ഒരാൾ മാത്രം.. ഷീല. അവർ അഭിനയിച്ച -കള്ളി ചെല്ലമ്മ, ഒരുപെണ്ണിന്റെ കഥ, ശരപഞ്ജരം എന്നീ ചിത്രങ്ങളൊക്കെ ഒന്ന് കണ്ടാൽ മനസ്സിലാക്കാവുന്നതാണ്. മമതക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.... 🙏🙏🙏
@sreejasreekumar5835
@sreejasreekumar5835 4 года назад
Kadapol കണ്ണ് nirazu poyi ജീവിതത്തിൽ ഇനി നല്ല നിമിഷം ആകട്ടെ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sajusaju9092
@sajusaju9092 3 года назад
എനിക്ക് ഒരുപാട് ഇഷ്ടം മാണ് കുട്ടി യെ ദൈവം അനുഗ്രഹിക്കട്ടെ അരിവതരണം
@mutmut3317
@mutmut3317 4 года назад
പണവും ആരോഗ്യം ഉള്ളപ്പോൾ എല്ലവരും നമ്മളെ അറിയും ഒന്നും നമ്മുടെ കൈയിൽ ഇല്ലാത്തപ്പോൾ അവരെ നമ്മൾ അറിയും
@aparnask1731
@aparnask1731 4 года назад
true👍
@sadanandanpk377
@sadanandanpk377 4 года назад
True
@sreya2004
@sreya2004 3 года назад
Sangadapett irikumbo ee video kananam. Namade preshnam ethrayo nissaram anen manasilavum. Oru confidence um kittum. Good video 😊
@shaijinam8328
@shaijinam8328 3 года назад
മമ്തയെക്കുറിച്ച് പറയാൻ വാക്കുകളില്ല.അവർ നീണ്ട കാലം സുഖമായി ജീവിക്കും.ഉറപ്പ്
@deepsangel9153
@deepsangel9153 4 года назад
May god give you courage,strength, health and wealth... ❣️
@rajirajini7156
@rajirajini7156 4 года назад
മമതയ്ക്ക് പകരം മമത മാത്രം
@sindhudileep4700
@sindhudileep4700 4 года назад
Hats off to you ✌
@jollysam3557
@jollysam3557 4 года назад
Definitly i wil pray for u God has given u courage and love Thats the medicine
@vintagecars7620
@vintagecars7620 3 года назад
എനിക്ക് വിളിക്കണം എന്ന് വന്നു കണ്ടു രണ്ട് ആശ്വാസ വാക്കുകൾ പറയണം എന്നൊക്ക ഉണ്ടായിരുന്നു. പക്ഷെ വലിയൾക്കാർക്ക് പാവപെട്ടവരുടെ ആശ്വസ വാക്കും പിന്നെ കരുതലും ഒന്നും വേണ്ടല്ലോ. പിന്നെ ഞാൻ ഒരു സെലിബ്രിറ്റി പോയിട്ട് പ്രൊഡക്ഷൻ ബോയ് പോലും അല്ല.
@user-zq6fq9my5c
@user-zq6fq9my5c 4 года назад
Orupadishttam❤️❤️❤️❤️
@madhusudhananpandikkad9634
@madhusudhananpandikkad9634 3 года назад
🙏👍❤️ ബഹുമാനവും സ്നേഹവും🙏👍❤️
@amminimohanan2592
@amminimohanan2592 4 года назад
ഈശ്വരാ കാത്തോളണേ... ഗോഡ് ബ്ലെസ് യു മോളെ
@minimolkallara8089
@minimolkallara8089 3 года назад
🙏🙏🙏
@chrisshannah14
@chrisshannah14 4 года назад
Such an inspirational person ,may God help you to get out from all the pains and have a peaceful life
@vaighaachari9409
@vaighaachari9409 4 года назад
Ma fvrt actress ❤️❤️❤️ Orupad respect thonniya actress🖤🖤
@shivnibaba7733
@shivnibaba7733 4 года назад
മമതാ ജീ ദേഹത്തെ അല്ലേ രോഗം കാ൪൬ു തിന്നു ളളൂൂ but നമ്മൾ ഒരു അമ൪ അവിനാശി ആയ ശക്തിശാലി ഊർജ്ജം ആണ്. അതിനെ ആർക്കും തോൽപ്പിക്കാൻ സാധൃമല്ലേ മരണത്തിന്നു പോലും,, പതറാതെ ധീരത യോടെ മു൬ോട്ട് നേരിൻെറ പാതയിലൂടെ 🌹🌹ഒറ്റയ്ക്ക്👤😔😢 അല്ല, നമ്മളെ ഓരോരുത്തരെയു൦ കണ്ണിലുണ്ണിയായി കരുതുന്ന പരിപാലിക്കു൬മായ മാതാപിതാവായ ജഗദീശൃരൻ കൂടെ ഉണ്ട് 😄😄അനുമോദനങ്ങൾ 💐💐
@thomasjoy115
@thomasjoy115 4 года назад
Heartfelting experience. Those who gone they can feel. Praying for a complete recovery.
@alexdaniel8271
@alexdaniel8271 4 года назад
She is such a sweetheart... May God bless and protect her with good health and happiness...
@joanna9746
@joanna9746 3 года назад
Superb mamta u r so strong ......God is always with you ...and keep up that smile u look beautiful.
@haseenasalim6799
@haseenasalim6799 4 года назад
Be bold like how you are now....I am really a big fan of your's....you will live long and Allah is there with you....come up with more movies
@gitadas2322
@gitadas2322 4 года назад
Power of confidence/courage.keep it up ....we needs that .... especially ladies .....,,,
@kavithakamaladas4035
@kavithakamaladas4035 4 года назад
Oh..GOD..Here also how people can dislike her pain and sufferings..
@chithraap203
@chithraap203 4 года назад
മഹാരോഗത്തിൻ്റെ പിടിയിലമർന്നിട്ടും ആ ഗ്ലാമറിന് ഒട്ടും കോട്ടം വന്നിട്ടില്ല.
@mj2373
@mj2373 4 года назад
Sathyam
@raihanathayoob975
@raihanathayoob975 4 года назад
S
@jasmin901
@jasmin901 4 года назад
Asugham marumpo healthy akum bhangi thirike varum, njanum aa maharogathe athi jeevicha vyakthi aanu .. Tretment nte ella pain um sahichu ... Arkum varathirikatte
@raihanathayoob975
@raihanathayoob975 4 года назад
@@jasmin901 alhamthu lillah. Nigalkk ellam sugamayo?
@jasmin901
@jasmin901 4 года назад
@@raihanathayoob975 sugham ayi follo up und 3 masam koodumpol, ivde qatar il hamad hospitalil ipo ella scan , blood test cheithapo normal aayi alhamdulillah, 2 yrs medicine kazhichu allahu shiffa nalki ameen
@RM-xq4rf
@RM-xq4rf 4 года назад
Mamtha. God will keep you healthy. Be courageous you are a winner. Keep smiling
@madhusudhananpandikkad9634
@madhusudhananpandikkad9634 3 года назад
👍🙏❤️ ശരിക്കും സിനിമാക്കഥ പോലെ തന്നെ! ബഹുമാനം🙏👍❤️
@vijayasheelan1712
@vijayasheelan1712 4 года назад
കളിയാക്കാൻ വേണ്ടി കമെന്റ് ബോക്സിൽ എത്തി..പക്ഷെ കഥ കേട്ടപ്പോൾ ഉള്ളിൽ ..കണ്ണീർ പൊടിഞ്ഞു....മമ്ത നയന്താരയേക്കാൾ range ഉം കഴിവും ഉള്ള നടിയാണ് തുടക്കത്തിൽ..നയൻസിന് ഭീഷണി ആയി ഒരു സുന്ദരി മലയാളത്തിലേക്കു വരുന്നു എന്ന ഒരു intro ആയിരുന്നു അവർക് മീഡിയ നൽകിയത്....സത്യം ആണ്..നായൻസിനെക്കാൾ സുന്ദരി ആണ്...കഴിവും ഉണ്ട്...ജീവിതത്തിലും👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👒
@ardravijayan9347
@ardravijayan9347 2 года назад
A real fighter...love u..a big salute from 💓 heart
@ashitheyoutuber7573
@ashitheyoutuber7573 4 года назад
Namichirikunnu mamatha🙏🙏🙏
@BakewayBakery
@BakewayBakery 4 года назад
ഹായ് മമ്ത സുഖമായിരിക്കുന്നോ വിഷമിക്കേണ്ട ഇത് അസുഖവും മാറ്റാൻ കഴിവുള്ള ഏറ്റവും വലിയ Dr. ആണ് ദൈവം ദൈവത്തോട് അടുക്കുമ്പോൾ എല്ലാം മനസിലാകും പരിശുദ്ധ അമ്മയോടും പ്രാർത്ഥിക് njgalum പ്രാര്തിക്കം ഞാൻ ഒരു ലിങ്ക് send cheyam
@shynirajeshmaya6928
@shynirajeshmaya6928 4 года назад
My boss film my favourite.... dileep Mamtha best chemistry 💖💖💖💖
@pathooslifestyle5564
@pathooslifestyle5564 4 года назад
ഉമ്മ 🥰😘😘😘😘എത്രയും പെട്ടന്ന് രോഗം മാറട്ടെ
@vanajaharidas12
@vanajaharidas12 4 года назад
ആദ്യ പടം കണ്ടപ്പോൾ നൊമ്പരമുണ്ടാക്കി.. ഇപ്പോൾ ജീവിതത്തിൽ ഇങ്ങിനെ
@praveenliverpool
@praveenliverpool 3 года назад
Mamta Mohandas - u are a two inspiration to all. May God bless you in what ever you do.
@pathmapoornidas3322
@pathmapoornidas3322 4 года назад
My fav actress
@amalamalbabu1003
@amalamalbabu1003 3 года назад
എനിക്കു വളരെ ഇഷ്ട്ടമാണ് ചേച്ചിയേ അഭിനയവും പോളിയാണ്
@varghesevarghese876
@varghesevarghese876 3 года назад
Mumtha u r role model for us.U r amazing.I'm your big fan.God bless you
@thahama6923
@thahama6923 4 года назад
പ്രിയപ്പെട്ട മംമ്തയ്ക് അസുഖം ആണെന്ന് അറിഞ്ഞാലും മുതൽ അവരുടെ അസുഖം ഭേദമാകണേയെന്ന പ്രാർഥനയിൽ ആണ് ഞാൻ.ഈകമൻററി വിതുംബലോടെ കേട്ട് അവർക്കായി പ്രാർഥിച്ചു ദീർഘായുസ്സ് നാന ഭവ
@lavanyat6904
@lavanyat6904 4 года назад
GOD IS FAITHFUL....
@sindhurajeev3270
@sindhurajeev3270 4 года назад
She is an extra ordinary talented artist.... I like her very much...amazing....... Glamour.. also.... .. Dheerkhause.... Kittatte🙏
@minisamuel8012
@minisamuel8012 4 года назад
@@sindhurajeev3270ko I 8 9 on And
@sindhurajeev3270
@sindhurajeev3270 4 года назад
Enthanu...
@thahama6923
@thahama6923 4 года назад
്് മംമ്തയെക്കുറിച് കണ്ട പോസ്റ്റ് ആണ് ഞാൻ അതെഴുതാൻ കാരണം
@hameedhammed3898
@hameedhammed3898 3 года назад
അവർ മറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ
@babyshereeba5770
@babyshereeba5770 4 года назад
Ettavum respect thonnuna actress i like her verymuch
@afiminnu9610
@afiminnu9610 3 года назад
ഞാനും കാൻസർ രോഗിയാണ് മുടിയൊക്കെ കീമോ ചെയ്യുമ്പോൾ പോയി രാവിലെ അഡ്മിറ്റ്‌ ആവാൻ പോകുന്നു ഹോസ്പിറ്റലിൽ കുറെ രോഗികൾ ഉണ്ട് പല നിന്ന് വരുന്ന പല പ്രായത്തിലുള്ളവർ എല്ലാവർക്കും ധയ്ര്യം കൊടുക്കാൻ ശ്രെമിക്കാറുണ്ട് ഓരോ പ്രാവിശ്യം അഡ്മിറ്റ്‌ ചെയ്യുമ്പോളും വേറെ വേറെ ആളുകൾ രോഗമുള്ളവർ ഇ മെസ്സേജ് വായിക്കുന്നെങ്കിൽ ടെൻഷൻ വേണ്ട ഹോസ്പിറ്റലിൽ ചികിത്സ കൃത്യമായി പാലിക്കുക പലരുടെ അഭിപ്രായം കേട്ടു വേറെ ഹോസ്പിറ്റലിൽ കാണിക്കാതെ നമുക്ക് ദൃപ്‌തി ഉള്ള ഹോസ്പിറ്റലിൽ കാണിക്കുക dr പറയുന്ന ട്രീറ്റ്മെന്റ് ചെയ്യുക
@shasleenasalam2980
@shasleenasalam2980 4 года назад
Thankes silver screen😍😘
@athirasvoice
@athirasvoice 3 года назад
അസുഖം വന്നു തളർന്നവരെ ഇട്ടിട്ടു പോകുന്നവർക്ക് ദൈവം അതിലും വലുത് വെച്ചിട്ടുണ്ട്
@powerfullindia5429
@powerfullindia5429 3 года назад
100%ഉറപ്പാണ് അത് 👌
@cg.gaimig2425
@cg.gaimig2425 Год назад
Correct
@lekhasv444
@lekhasv444 4 года назад
dear mamtha ....orikkalum thalararuthu happyaayi jeevikkuka .orkkuka life is a short span so live happily as much as you can .wishing you a painless and happy life
@indian6346
@indian6346 3 года назад
ആവശ്യത്തിന് വിൽപവറുണ്ടല്ലോ. ധൈര്യമായിരിക്കുക. എല്ലാം ശരിയായി വരും.
@binnym3186
@binnym3186 2 года назад
My prayers always with you mamtha.I love you lot 😍😍😍💕💕💕💘💘💘💘💕💕💋🌹🌹
@annsshiby8400
@annsshiby8400 3 года назад
My favourite co actress with prithviraj ❤️She charms even in a salwar 😍
Далее
Fixing Plastic with Staples
00:18
Просмотров 814 тыс.
Первый день школы Катя vs Макс
19:37
Pearle Maaney Show Ft. Mamta Mohandas & Priya P Varrier
41:16