Тёмный

മമ്മി Vs ഡാഡി | Who Knows Me Better | Dimple Rose 

Dimple Rose
Подписаться 248 тыс.
Просмотров 150 тыс.
50% 1

Hi all, sharing our who knows me better video with you. For more videos watch dimple rose RU-vid channel and comment your feedbacks,
#Collaboration #dimplerose #actress
Tired of stubborn acne?
Hereʼs GREEN TEA PORE CLEANSING FACE WASH by
Plum Goodness that will solve all your problems!
The Face Wash is my personal favorite which contains
Green Tea, Glycolic Acid to keep acne at bay!
Also avail a 10% off on the Plum website. Use code GTDIMPLE10
Hurry! Grab your Plums before they stock out!
To buy the products shown in this video, you can go to
Website link: (bit.ly/3jXlgpQ)
Check Goodness Land Rewards to earn cashbacks, exclusive
discounts, early access to new launches!
plumgoodness.c....
Would love to know your favorite Plum product!
Comment Below!
#GreenTea #AntiAcneActionActivated #CleanRealGood™
#PlumGoodness™ #TalkCleanToMe™
_____________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - dimplerosevlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 326   
@reshmashaji4842
@reshmashaji4842 2 года назад
ആന്റിയുടെ ഓരോ വാക്കും എത്രയോ അർത്ഥവത്താണ്. ഇതുപോലെ ഒരു അച്ഛനും അമ്മയും ഉണ്ടാകുക എന്നത് ഭാഗ്യം തന്നെയാണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 2 года назад
ശെ!!! ഈ ഡാഡി ...ഒന്നു മിണ്ടു ഡാഡിയേ.... മമ്മി സ്കോർ ചെയ്തു 😍😍😍 ഇന്നത്തെ താരം നമ്മുടെ മമ്മി👏👏👏👏ആ ഡാഡി വിട്ടുകൊടുത്തതാ... പൊന്നു... ഇപ്പോളും കുഞ്ഞി മോൾ ആണ് നമ്മുടെ പേരന്റ്‌സ് കൂടെ ഉള്ളപ്പോൾ🥰
@jithuretheesh4753
@jithuretheesh4753 2 года назад
കാലത്തിന്റെ അരങ്ങിൽ എത്ര യവ്വനിക വീണാലും, ആരൊക്കെ കൂടെ കൂടിയാലും നമ്മളെ എന്നും മനസിലാക്കാൻ അച്ഛനമ്മയോളം ആരും ഉണ്ടാവില്ല. ഒന്നിനും പകരം വയ്ക്കാൻ പറ്റാത്തവർ.
@bilmybilmythomas4597
@bilmybilmythomas4597 2 года назад
Correct
@rayyanrazi5243
@rayyanrazi5243 2 года назад
Crct👍🏻
@shijibinoy4254
@shijibinoy4254 2 года назад
പൊന്നുവിന്റെ ഭാഗ്യമാണ് ഇതുപോലൊരു മമ്മിയേു० ഡാഡിയേയു० കിട്ടിയത്😍, ദൈവം അവർക്കു ദീർഘായുസ്സ് നൽകട്ടെ😍
@jinyjoy5007
@jinyjoy5007 2 года назад
ആന്റി 54 വയസിൽ സാലറി വേടിച്ചാലും,3വയസ്സിൽ മകൾക്ക് സാലറി വേടിക്കാൻ പറ്റിയത് ഇങ്ങനെ ഒരു അമ്മ ഉള്ളത് കൊണ്ടല്ലേ, ഡിമ്പിൾ ഒരു പാട് ഭാഗ്യം ചെയ്ത ആളാണ്‌ ഇങ്ങനെ ഒരു അമ്മയെയും അപ്പച്ചനെയും കിട്ടിയതിനു
@silpadeepu8479
@silpadeepu8479 2 года назад
ആൻസൻ ചേട്ടനേയും മുനമ്പത്തെ ഫാമിലിയേയും ഉൾപ്പെടുത്തിയ വീഡിയോക്കായി കട്ട വെയ്റ്റിങ്...
@shibuchalilchalil9517
@shibuchalilchalil9517 2 года назад
Njanum ithey poley ayirunnu,,, enik ente pappa ayirunnu ellam,,, eppol 1year ayi ente pappa poyi,,,, നമ്മൾ penn kuttikalk pappaye ishtam,,,,, god bless you all 🙏🙏🙏🙏
@mablethomas9697
@mablethomas9697 2 года назад
Najnum Pappa kutty ayirunnu,ante pappa yum najale vittu poyittu 1.5yr ayi.Dimple you are so lucky to have parents like this
@dhanyaanu4163
@dhanyaanu4163 2 года назад
നല്ല ഒരു അമ്മയും, അച്ചനും. You are very lucky 🥰🥰
@vyshnasadan1429
@vyshnasadan1429 2 года назад
ഡിമ്പിൾ ചേച്ചിടെ ഭാഗ്യം ആണ് ഇതു പോലൊരു ഡാഡിയും മമ്മിയും ❤️
@teenageorge9183
@teenageorge9183 2 года назад
Dimple u r blessed with a blessed family.. May the love and bond lasts forever...
@sugandhirajan8872
@sugandhirajan8872 2 года назад
അമ്മ പറഞ്ഞത് ശരിയാണ്.പിന്നെ ഡാഡിയെക്കൊണ്ട് ഉത്തരം പറയിക്കാൻ ഡാഡിക്കുട്ടി ശ്രെമിക്കുന്നുണ്ട്‌ 😄😄♥️♥️♥️
@sarithababu2745
@sarithababu2745 2 года назад
അമ്മ പറഞ്ഞത് സത്യമാണ് മക്കളുടെ മനസ്സ് അമ്മമാർക്ക് അറിയുന്നതുപോലെ വേറാർക്കും അറിയില്ല ❤❤❤ നല്ല മമ്മി ആട്ടോ ഗുഡ് ഫാദർ ❤❤
@shibilak7450
@shibilak7450 2 года назад
👍
@febifathima2131
@febifathima2131 2 года назад
അമ്മ പറഞ്ഞത് ശരിയാണ്.. പെണ്മക്കളെ മാത്രമല്ലാ ആണ്മക്കളെയായാലും അമ്മമാർ മനസിലാക്കുന്നതുപോലെ ആരും മനസിലാകില്ല...
@sarithak6760
@sarithak6760 2 года назад
ഡാഡി . പാവങ്ങൾക്ക് ഇത്രയും സൗന്ദര്യം തരല്ലേ 🥰🥰🥰 മമ്മിയാണ് ഇന്നത്തെ ഹീറോ 🥰
@smithaakhildev8219
@smithaakhildev8219 2 года назад
Very very strong mummy😘😘😘😘😘😘 nannayitt മക്കളെ സ്നേഹിക്കുന്ന parents. കാണുമ്പോ തന്നെ സന്തോഷം. കുഞ്ഞാവ നല്ല ഭാഗ്യമുള്ള കുട്ട്യാ ammammayudem അപ്പാപ്പന്റെയും കാര്യത്തിൽ 😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘
@nimaniljo8366
@nimaniljo8366 2 года назад
Love u lot..... Nice family❤❤penkuttikalku eppolum achanmarodu oru pretheka sneham ayirikum🥰🥰...mummy sundari anu 😘
@swapnarajeev7078
@swapnarajeev7078 2 года назад
Njanum oru Achan mol anu,so Dimple Achan mol anannu manasilayee.Girls nta hero Achanum,power Amma yum aayirikkum.god bless you dear👍👍👍
@housewifewithdreams7376
@housewifewithdreams7376 2 года назад
dimple u are lucky have parents like this ,😘
@ramadaskrishnan8293
@ramadaskrishnan8293 2 года назад
inganalla cheyyande...answer ariyunna aal kai pokkanam ....ennitt answer parayanam...ennitt mark parayanam
@aneesha1854
@aneesha1854 2 года назад
Dimple 😍 paachune kaanan waiting aanutto
@smithanair2297
@smithanair2297 2 года назад
A very loving family …👍❤️ beyond words the togetherness makes this family very special. Dimple’s mom is very humble & friendly …open hearted person. I have subscribed to her channel too. Dimple ..Merry Christmas to u & family in advance dear ✨⭐️🥰
@juvaabid1985
@juvaabid1985 2 года назад
60 aamathe birthday yoo Kanda parayoola tta Santhoor mummy enn parayum pole santhoor daddy aanallo😀 Nannayirikkattea
@remyaajayakumar9811
@remyaajayakumar9811 2 года назад
🥰നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കാൻ ദൈവം തുണക്കട്ടെ ❤️😍
@chinjusdenny5465
@chinjusdenny5465 2 года назад
പാച്ചു സുഖമായിട്ടിരിക്കുന്നോ 😍😍😍😘😘😘
@sidhusidhu8928
@sidhusidhu8928 2 года назад
Best family super diet evide vare etti control cheyyunno dear please rply
@saranyababu4811
@saranyababu4811 2 года назад
Pacchunte video kanan waiting annu Epozha reply plzz
@abhiram.p894
@abhiram.p894 2 года назад
Happy family എല്ലാവരേയും orupad ishdam ❤️❤️❤️♥️
@rudhrusworld5742
@rudhrusworld5742 2 года назад
Chechide mummyum daddyum supera bhagyavathi aanu chechi idhu pole ithra friendly aayitulla achaneyum ammayem kitillee,
@lubhinausanar8825
@lubhinausanar8825 2 года назад
എനിക്ക് ഒരുപാട് ഇഷ്ട്ടാണ് നിങ്ങടെ ഫാമിലിയെ 🥰🥰🥰 അച്ഛനെയും അമ്മയെയും അതിലേറെ ഇഷ്ട്ടം ചെറുപ്പത്തിലേ ഉമ്മയെയും വാപ്പയെയും നഷ്ട്ടപ്പെട്ട എനിക്ക് ഈ vlog കണ്ടപ്പോ കണ്ണ് നിറഞ്ഞു അച്ഛനും അമ്മ ക്കും തുല്യം ആവാൻ ആരെകൊണ്ടും കഴിയില്ല ഭാഗ്യം ചെയ്ത മക്കൾ 🙏🏻🙏🏻🙏🏻
@geetham5867
@geetham5867 2 года назад
Dimple you are so lucky to have such a loving parents..... mummy so sweet and a good friend ...... daddy so simple 💖💖🧡🧡💖💖
@fuzzystarlight8124
@fuzzystarlight8124 2 года назад
So sweet Dimple !! You are so lucky to have such parents. Ennum itra tanne sandoshamayi irikatte ❤️
@minikurien3085
@minikurien3085 2 года назад
Cassinovayil chechi abhinayichittondo.... Angel shijodey voice chechikke suite akunnond...
@sheejasheejasalam2729
@sheejasheejasalam2729 2 года назад
ഇന്നത്തെ താരം മമ്മിയാണ് പാവം ഡാഡി Parents ulla makkalanu ettavum bhagyam ullavar Dimple u r lucky God bless you
@smithamohan777
@smithamohan777 2 года назад
Very nice video...lucky daughter with these parents at the same time dimple is so innocent person..stay blessed all of u..happy to watch all ur videos..love to thommu and pachu.🥰
@remyarajesh5765
@remyarajesh5765 2 года назад
മാഡത്തിന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത്.. പൊതുവെ എല്ലാവരും പറയുന്നത് ആണ് പെൺകുട്ടികൾക്കു അച്ഛനോടും ആൺകുട്ടികൾക്ക് അമ്മയോടും ആണ് attachment കൂടുക എന്ന്.. അത് ഏകദേശം 90%ശരി ആണ്.. എല്ലാവർക്കും സുഖം ആണെന്നു കരുതുന്നു.. Waiting to see pachuttan... ❤️
@parvathymenon90
@parvathymenon90 2 года назад
Enikum anganeya da💝 achanu vere aarelum ishtanu parayunathe eshtalla...achan epolum apolum parayuka " eniku mele aakasam tazhe bhoomi pine ente molum aah swantham ennu""💓💓💓💓💓 athu kelkumbol orupaaad santoshanutto💓💓
@chinchugopal1658
@chinchugopal1658 2 года назад
Kunj undayenn vechitt nammude santhoshangal ellam matti vekanam ennonnum illatto 😊
@deviwarrier5077
@deviwarrier5077 2 года назад
ഡിമ്പിലും ചേട്ടനും തമ്മിൽ എത്ര വയസ്സ്ന് ഡിഫറെൻസ് und
@geethar1127
@geethar1127 2 года назад
Hai dency chechi. ..dimble. .. chetta......nalla family. .. ennum enganey aayirikattey... god bless all of you. ...
@shafinas3122
@shafinas3122 2 года назад
Aunty im ur big fan,u r a nice wife ,mother ,mother in law ,great grnd mother nd more over a nice person
@kuttiesworldmalayalam5903
@kuttiesworldmalayalam5903 2 года назад
You are very lucky molu.loving parents
@finixwings1699
@finixwings1699 2 года назад
Ammayum daddyum same face cut pole und ❤️❤️ brother sister pole und. Made for each other 🥰😂
@joannshabu9292
@joannshabu9292 2 года назад
Chechiye eniku kannumbol ente marichu poya ente kuttukariye ormavarunu I love you Chechi🥺😊❤️
@ligiphilip8651
@ligiphilip8651 2 года назад
You are so lucky bcoz got such wonderful parents
@aishwaryaishu2042
@aishwaryaishu2042 2 года назад
You are so blessed and lucky Dimple ♥️♥️♥️
@anittasinoj9398
@anittasinoj9398 2 года назад
Happy family..... Stay blessed as always..... God bless you mole..
@dimplerose4417
@dimplerose4417 2 года назад
Thank you so much 😊
@parvathyparuzz2635
@parvathyparuzz2635 2 года назад
ഞാൻ ഒരു കാര്യം ചോദിക്കട്ടെ മേഘനയെ ഇനി എപ്പോഴേലും നേരിട്ട് കാണാൻ ഇട ആയാൽ ചേച്ചി മിണ്ടുമോ 🙄🙄😍
@aarsha7965
@aarsha7965 2 года назад
Oov🤷🤷eatokke ariyanamm
@parvathyparuzz2635
@parvathyparuzz2635 2 года назад
@@aarsha7965 enik ariyedathu annu njann chodiche 🙄Nenak ariyenda engil ariyenda
@zlm113
@zlm113 2 года назад
@@aarsha7965 😄😄😄
@vasanthyravi9471
@vasanthyravi9471 2 года назад
@@parvathyparuzz2635 yess
@hridhyamidhun5586
@hridhyamidhun5586 2 года назад
Dimple ഒരു ലക്കി ആണ് ഇതുപോലെ ഒരു ഫാമിലി കിട്ടിയതിൽ
@anntreesytony276
@anntreesytony276 2 года назад
Tony uncle ishttam,😘
@geethajosey3014
@geethajosey3014 2 года назад
Daddy said..kurachu paranjaal Mathi… dimple കൂടുതൽ പറയുന്നത് കൊണ്ടാണ്
@anjanaraj1242
@anjanaraj1242 2 года назад
Hai Dimple ,എന്നും Happy ayit irikku
@mashaallah8916
@mashaallah8916 2 года назад
Happy family god bless you
@crazycrazy8904
@crazycrazy8904 2 года назад
മമ്മി ഇട്ടേക്കുന്ന top എവിടുന്ന് എടുത്തത് ആണ്‌
@thajudheenmusthafa3524
@thajudheenmusthafa3524 2 года назад
Mummy & daddy pwoli an to🥳😌 chechydee family pwoli an😍lvbb uhhh ✌🏻chechy enth cool an😌🥰
@sarithababu2745
@sarithababu2745 2 года назад
ഡിംപിളിന്റെ കല്യാണത്തെക്കുറിച്ച് ഒന്ന് സംസാരിക്കാമോ അവര് വന്ന് കണ്ടതും പിന്നെ കല്യാണത്തിന് വിശേഷങ്ങളും അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെ യും പെരുമാറ്റം എന്തൊക്കെയായിരുന്നു പിന്നെ ഭർത്താവിന്റെ വീട്ടിൽ ചെന്നപ്പോൾ ഉണ്ടായ രീതികളെക്കുറിച്ച് ഒന്ന് വീഡിയോ ചെയ്യാമോ
@vinayahareendran3410
@vinayahareendran3410 2 года назад
May god bless you and your family..Life always be full of happiness 😊
@sajitanasar9631
@sajitanasar9631 2 года назад
Ammaye aan kooduthal eshttam dimpal bagyavathe aan eeammayude mool aaye janichadh love you auntyningale kichan super aan kichan vidio kandu oori mukkilum moolayilum aaanty ude kaikal ettiyerikkunnu ❤️❤️❤️❤️
@bennyk.a8674
@bennyk.a8674 11 месяцев назад
Yh
@preejareji5971
@preejareji5971 2 года назад
Pachu mone kanan kannu chothikkunnu dimple❤😘
@risanao.s2325
@risanao.s2325 2 года назад
As a mother enik bayankara sangalpangal arnu makkale valdukumbo adakanam idaknam ennok... But mummy prnda sathyam kuttigale adyam nalla value ulla makkal aki edukuka ennath thanne anu❣️❣️
@reshmisatheesh8341
@reshmisatheesh8341 2 года назад
Auntyde kurtis meesho ne alle I have same this
@miluzworld4782
@miluzworld4782 2 года назад
My fvrt youtuber..... God blss u dear😍😘
@prijiraju1953
@prijiraju1953 2 года назад
Stay blessed aunty ,uncle, & dimple…
@amrithas1871
@amrithas1871 2 года назад
Super family. Especially mummy, fantastic personality. Fan of your family 💞💞💞💞
@mujeebmuji5824
@mujeebmuji5824 2 года назад
അമ്മമാർക്ക് പെണ്മക്കളെ അറിയുന്ന പോലെ ആർക്കും അറിയില്ല മോളെ 👍👍👍
@stenykurian1212
@stenykurian1212 2 года назад
Superb ....aunty is a good friend ...very good understanding 😘
@littlehearteditzz1145
@littlehearteditzz1145 2 года назад
അമ്മ പറഞ്ഞത് 100/സത്യം
@jithuretheesh4753
@jithuretheesh4753 2 года назад
ചേച്ചി daddy നെ കുറച്ചുകൂടി talk ചെയ്യാൻ അവസരം കൊടുക്കണം ❤
@HISANAFAIZAL
@HISANAFAIZAL 2 года назад
Edu episodine patya mummy paranje..bhayathe paty chodiche?
@bincymanu5203
@bincymanu5203 2 года назад
പൊരുത്തം serial ipozhum orma und..KALLU enno matto aarunno dimplente characterinte name..angane oru orma
@minnumanu8306
@minnumanu8306 2 года назад
Mummy daddy superb ❤ waiting to see pachuu
@aryasoj
@aryasoj 2 года назад
Meghna knws u better than every one😃
@lindajose655
@lindajose655 2 года назад
Happy family God bless you 💞💞💞💞
@Vibilasanthosh1987
@Vibilasanthosh1987 2 года назад
Wine ready ayo
@fabyibrahim5105
@fabyibrahim5105 2 года назад
ഇനി ഡോൺ ചേട്ടനും നാത്തൂനും അടുത്തിരുന്നു ഒരെണ്ണം ചെയ്യൂ.. നല്ല കുടുംബം.. മാതൃക കുടുംബം...
@swathibinu3134
@swathibinu3134 2 года назад
Aunty paranjadhu 💯 😘😘😘.God bless you
@abcd12ef
@abcd12ef 2 года назад
Dry skin ന്ന് പറ്റിയ ഒന്ന് പറയോ chechi
@sreevlog9873
@sreevlog9873 2 года назад
Mummye enik orupad eshta ente ammaye pole aanu nalla bold aanu
@AnlykAbionYouTube
@AnlykAbionYouTube 2 года назад
Where is Anson and family?
@jayasreeasokan3788
@jayasreeasokan3788 2 года назад
Chechi daddy and mummy super chechi so luck❤️❤️❤️❤️
@neethuakhin428
@neethuakhin428 2 года назад
Superb cute family 🥰🥰🥰
@novitageorge8570
@novitageorge8570 2 года назад
Auntyya istham ayi... Super
@sujathanair6502
@sujathanair6502 2 года назад
You are so lucky Dimple. Mummy and daddy made for each other
@shinythanikal
@shinythanikal 2 года назад
I feel both of them r very loving and attached....God bless forever..
@mubeena500
@mubeena500 2 года назад
Orupadh ishttayi video kayiyunnath vare oru chiri illathe kannan pattailla
@asbusam1437
@asbusam1437 2 года назад
Dimple Chechi vain nthayi...??
@bijo3494
@bijo3494 2 года назад
Good to see the video..
@anubibin7857
@anubibin7857 2 года назад
You are lucky dimple ithrem nalla family kittiyallo
@ubaidaminavlog1294
@ubaidaminavlog1294 2 года назад
Ketirnppoy adipoli vlog
@ansilaansi9343
@ansilaansi9343 2 года назад
X "mas" ☃️🌲☃️⭐🎂🎁nu pachune njankalkku parichayapeduthaan marakkaruthey...please☺️😊🤗
@lijishaiju203
@lijishaiju203 2 года назад
God bless your family
@anniesimon7573
@anniesimon7573 2 года назад
Very good time pass. Very good
@shraddhanair9530
@shraddhanair9530 2 года назад
Helloo aunt and uncle ....how are you . Hai dimple echi .
@khadejaansari3420
@khadejaansari3420 2 года назад
ടിംബിള്‍ ആന്‍സന് ചെട്ടന് യെവിടെ കുറെ നാളായി മൂപ്പര് വ്ലൊഗില്‍ മിസ്സിങ് ആണ് എല്ലൊ യെന്തു പ റ്റി റിപ്പ്ളെ പ്രധീക്ഷിക്കുന്നു 😀😀
@meerasarath9338
@meerasarath9338 2 года назад
കുട്ടിയെ കാണിക്കുമ്പോഴേ വരൂ എന്ന് ഡിംപിൾ പറഞ്ഞിരുന്നു.
@khadejaansari3420
@khadejaansari3420 2 года назад
@@meerasarath9338 ആ ok ok Thanks
@ayishaumaira9942
@ayishaumaira9942 2 года назад
Maths um aayi cheraathavar😉😆✌️
@athmika.p8231
@athmika.p8231 2 года назад
Pachukuttan sugalle chechi
@jyothi3a.dhiya1bmariyacj63
@jyothi3a.dhiya1bmariyacj63 2 года назад
Hi Dimple my 1st command God bless your family
@aliyaraphy3963
@aliyaraphy3963 2 года назад
St. Pauls cehss kuriachira student aanu njanum dimple chechi 😁😁❤️❤️❤️❤️
@smitharajesh4819
@smitharajesh4819 2 года назад
🥰🥰🥰🥰🥰neritt kaananam enn valare aagraham und elaare um... Mummy aan my role model😘😘.. Aa familyude aiswaryam🙏🏻god bless ur family💝
@sakkeerpattengal2478
@sakkeerpattengal2478 2 года назад
Avide they ammaye kannichitt undp
@vavavaishnooty9620
@vavavaishnooty9620 2 года назад
Hiii Chechiiii Sugano...
@Sruthim128yy
@Sruthim128yy 2 года назад
Pachukkattane kanikko pls
@Akshayaammus
@Akshayaammus 2 года назад
Lovely
Далее
Пришёл к другу на ночёвку 😂
01:00
Пришёл к другу на ночёвку 😂
01:00