Тёмный

'മമ്മൂക്കയുമായി ഞാനെന്ത് മത്സരിക്കാൻ; ഞാൻ അഭിനയം പഠിച്ചത് മമ്മൂക്കയിൽ നിന്നും' - പൃഥ്വിരാജ് 

24 News
Подписаться 6 млн
Просмотров 481 тыс.
50% 1

'മമ്മൂക്കയുമായി ഞാനെന്ത് മത്സരിക്കാൻ; ഞാൻ അഭിനയം പഠിച്ചത് മമ്മൂക്കയിൽ നിന്നും' - പൃഥ്വിരാജ് സുകുമാരൻ
Kerala State Film Awards best Actor Prithviraj Sukumaran
state film awards,state film awards 2024,kerala state film award,film awards 2024,kerala film awards,prithviraj sukumaran,aadujeevitham,mammootty,24 news

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 649   
@abeebi3526
@abeebi3526 26 дней назад
ശരിക്കും പൃഥി ഈ മൂവിക്ക് വേണ്ടി എടുത്ത ഡെഡിക്കേഷനും കൂടെ ഒരു അവാർഡ് കൊടുക്കണം,..... 👍👍👍👍😍😍😍😍
@hurryshorts
@hurryshorts 26 дней назад
Ok.
@mylife_myrule1
@mylife_myrule1 26 дней назад
Innu thanne veno? Atho nale mathiyo…..aa filmle allavarum nalla struggle cheythittund bro
@NisNaas
@NisNaas 26 дней назад
അതിനാണ് ഇപ്പൊ കിട്ടിയത്
@user-hu5tq7lw9n
@user-hu5tq7lw9n 26 дней назад
Hakeem Anna character cheytha payanum oru award kodukkamayirumnu he also a very talented and amazing actor he also desirve am award
@GVRgaming10M
@GVRgaming10M 26 дней назад
Dedicatation award ano
@pranavsasidharan1640
@pranavsasidharan1640 26 дней назад
മമ്മൂക്കയെയും, ലാലേട്ടനെയും കുറിച്ച് അത്രയേറെ അഭിമാനത്തോടെയാണ് പ്രിത്വി സംസാരിക്കുന്നത് 🥰💎
@suhailsh5128
@suhailsh5128 25 дней назад
ലാലേട്ടനെ വലിച്ചിഴയ്ക്കണ്ട 😢😢
@devikanair2144
@devikanair2144 25 дней назад
​@@suhailsh5128r u mad ? All know who us M& M in malayalam cinema ...
@MyFans.
@MyFans. 24 дня назад
​@@suhailsh5128മമ്മു ലുൽപൽ കുപ്പിസ് 😏🤣
@NimshaShamnad
@NimshaShamnad 26 дней назад
പൃഥ്വിരാജിന് അഭിനന്ദനങ്ങൾ ❤
@tittozacharia4575
@tittozacharia4575 26 дней назад
👍
@mathewcyr563
@mathewcyr563 26 дней назад
അഭിനയിച്ചു നേടിയതല്ല, ജീവിച്ചു നേടിയതാണ് പ്രിത്വി ❤️. അഭിനന്ദനങ്ങൾ, മികച്ച നടൻ: കേരളത്തിന്റെ അഭിമാനം പൃഥ്വിരാജ് 👍🏻. അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം 👌🏻. മലയാള സിനിമ ഇനി ആരു ഭരിക്കും എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ : പൃഥ്വിരാജ് 😍.
@saiduparambil1643
@saiduparambil1643 26 дней назад
നിന്റെ അമ്മഭരിക്കും. മലയാള സിനിമ...
@Rootofincome
@Rootofincome 25 дней назад
​@@saiduparambil1643kundiyil ano kadiii ???
@Akshay76541
@Akshay76541 25 дней назад
Over acting
@rineeshkv1690
@rineeshkv1690 25 дней назад
Dq😂
@aqualivesashtamudi3076
@aqualivesashtamudi3076 23 дня назад
​@@Akshay76541 *ചേട്ടന് കക്കൂസിൽ ഇരിക്കുന്ന ഒരു എക്സ്പ്രഷൻ മുഖത്തു കൊണ്ട് വരാമോ.... അനുകരിക്കണ്ട., സ്വന്തം രീതിയിൽ ആയാലും മതി പറ്റുമോ ചിലയ്ക്കാണ്ട് പോടോ... ഇതൊക്കെ ജന്മനാ കിട്ടുന്ന കഴിവ് ആണ് പിന്നെ അതിന് വേണ്ടി ജീവിതം സമർപ്പിക്കുന്ന ആളുകൾക്ക് ഇതിൽ കൂടുതൽ ഉയരം എത്താൻ കഴിയും.....*
@nithinprasad864
@nithinprasad864 26 дней назад
അർഹിച്ച വിജയം...prithvi ❤
@ഷാൻഅലങ്കാരത്ത്
Prithvi സത്യത്തിൽ ഒരു Brilliant human being ആണ്. എന്ത് കൃത്യത യോടെ ആണ് മറുപടി കൊടുക്കുന്നത്...! ( Forget about his started career time ) ചികഞ്ഞ് രസിക്കാൻ വെമ്പുന്നവന് ഒരു തരി തുരുമ്പ് നാര് പോലും കിട്ടില്ല ഒന്ന് പിടിച്ച് പിഴിയാൻ... സത്യത്തിൽ ഈ പാഠങ്ങൾ മറ്റ് പലരും മമ്മൂക്കയും especially മോഹൻലാലും കണ്ട് പഠിക്കേണ്ടത് ആണ്...!
@abrahamej8667
@abrahamej8667 26 дней назад
അർഹിച്ച വിജയം പ്യഥി രാജ്❤❤❤❤❤❤❤
@retheeshranny5691
@retheeshranny5691 26 дней назад
ആശംസകൾ പ്രിത്വിരാജ് 👌🏻👌🏻അദ്ദേഹം ഈ സിനിമക്ക് എടുത്ത ഒരു ഡെഡിക്കേഷൻ അത് പറഞ്ഞ് അറിക്കാൻ വയ്യാ പിന്നെ അദ്ദേഹം പറഞ്ഞത് മമ്മുക്ക കുറിച്ചും ലാലേട്ടനെ കുറിച്ചും അതിന് അദ്ദേഹത്തിന് ബിഗ് സല്യൂട്ട് 👍🏻❤️❤️പ്രിത്വി ഈ മനസ്സ് ആണ് താങ്കൾക്ക് കിട്ടിയ അംഗീകാരം 👌🏻
@Craftie1123
@Craftie1123 26 дней назад
ഒരു സിനിമക്ക് വേണ്ടി ഇത്രയും കഠിനധ്വാനം ചെയ്ത നടനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല അർഹതപ്പെട്ട കൈകളിൽ അവാർഡ് നൽകിയതിന് സംസ്ഥാന സർക്കാരിനും ഒരു നന്ദി രേഖപെടുത്തുന്നു ♥️🙏
@afsalsamad6817
@afsalsamad6817 25 дней назад
When it is given to someone you are a fan usually you will always say it is deserving .... Naturally
@ashirkk
@ashirkk 25 дней назад
Great Prithviraj u showed ur talent to the whole world
@ashirkk
@ashirkk 25 дней назад
U r great my bro
@shanibmuhammed489
@shanibmuhammed489 25 дней назад
Ysss heath ledger also😢
@salamthuruthi2631
@salamthuruthi2631 25 дней назад
മമ്മുട്ടിയെയും ലാലേട്ടനെയും പറ്റി പറഞ്ഞ ആ താഴ്മായുള്ള വാക്കുകളാണ് pritvirajine വലിയ ഉന്നതിയിൽ എത്തിക്കുന്നത് അവാർഡ് വെറും അംഗീകാരം മാത്രം 👌👌👌👌
@theinvisiblepsycho8938
@theinvisiblepsycho8938 26 дней назад
ഞാൻ പിച്ച വെച്ച് തുടങ്ങിയിട്ടല്ലേ ഉള്ളു ,ചേട്ടൻ്റെ പ്രായമെത്തുമ്പോൾ ഞാൻ Oscar വാങ്ങിക്കും😎( പോക്കിരിരാജ)
@manon2wheels771
@manon2wheels771 26 дней назад
100 കോടി ഇല്ലാത്ത ഏട്ടൻ 🤩
@safwanmohammed372
@safwanmohammed372 26 дней назад
Sanguchithamaya chinda annallo mennane...
@midhun2954
@midhun2954 26 дней назад
@ratheeshchandran4849
@ratheeshchandran4849 26 дней назад
​@@manon2wheels771 TURBO
@user-jt4dp2xy4i
@user-jt4dp2xy4i 26 дней назад
@@manon2wheels771 5 kollam ayyi hit illathe air ill ulla pottan🤣
@sunnyvc9923
@sunnyvc9923 26 дней назад
മനസിൽ വേദനയുണർത്തുന്ന നല്ല സിനിമ . നല്ല അവതരണം . പ്രവാസജീവിത നരകയാതനയുടെ യാഥാർത്ഥ്യവൽക്കരണം.... നല്ല കഥാപാത്രം. ഒറിജിനാലിറ്റി തോന്നുന്ന അഭിനയം. ലഭിച്ച അംഗീകാരം അർഹിക്കുന്നതു തന്നെ !
@raghunathraghunath7913
@raghunathraghunath7913 25 дней назад
രാജു കഴിവുള്ള കലാക്കാരൻ അതിന്റെ അംഗീകാരം❤ ഉർവശി ചേച്ചിയുടെ അവാർഡ് വളരെ വലിയ സന്തോഷം തോന്നി ❤
@ShameerSha-ig7gm
@ShameerSha-ig7gm 25 дней назад
Mammootty ഇപ്പോൾ കുറെ കാലമായി നല്ല അഭിനയമുഹൂർത്തങ്ങൾ കാഴ്ചവെക്കുന്നു... ഞാൻ അത്ഭുതത്തോടെ നോക്കിക്കാണുന്നു.. 👌👌❤️ കുറെ മുമ്പ് ഞാൻ മോഹൻലാൽ ഫാൻ ആയിരുന്നു.. യോദ്ധ,മൂന്നാംമുറ തേന്മാവിൻ കൊമ്പത്ത്... പിന്നീട് ഞാൻ കുറെക്കാലമായി ദിലീപ് ഫാൻ ആയിരുന്നു.. മീശ മാധവൻ, CId മൂസ,ജോക്കർ, തിളക്കം, റൺവെ Etc... രാജമാണിക്യം മുതലാണ് ഞാൻ മമ്മൂട്ടി ഫാൻ ആവുന്നത്.. പിന്നീടത് മാറ്റേണ്ട കാര്യവും വന്നിട്ടില്ല.. അത്രയും അതിഗംഭീരമായ , വ്യത്യസ്തമായ, സിനിമകളും.. അഭിനയ മുഹൂർത്തങ്ങളും മമ്മൂട്ടി കാഴ്ചവെക്കുന്നു... ഉദാഹരണത്തിന്.. 1.ഭീഷ്മ പർവം, 2. കണ്ണൂർ സ്‌ക്വാഡ്, 3.ബ്രഹ്മയുഗം, 4.ഗ്രേറ്റ്‌ ഫാദർ 5.റോർശാക്ക് 6 ടെർബോ 7 മധുര രാജ 8 വാത്സല്യം 9 the King 10 ദാദാസാഹിബ് 11 തുറുപ്പു ഗുലാൻ 12 കാഴ്ച്ച 13 പേരമ്പ് 14 പഴശ്ശിരാജ 15കാതൽ the കോർ 16 നൻപകൽ നേരത്ത് മയക്കം 17 പുഴു...ETc.....
@martinsam8787
@martinsam8787 25 дней назад
Turbo , thurpugulan , madura raja okke ishtapedduna ninte nilavarathunu mamuss thanne better 😂😂 Nee guhanoli thanne kunjile.muthal pinne ikka fan avan ninak vwre oru karyam alle arhu njamaakk ariyam 😂😂
@user-qy5yu1lf3l
@user-qy5yu1lf3l 25 дней назад
@@ShameerSha-ig7gm turbo ഗുലാൻ, ഡാദാസാഹിബ്, മധുര രാജ 😂😂😂
@90skidhere
@90skidhere 26 дней назад
യുവ നടന്മാരിൽ പൃഥിരാജ്‌ ‌ ❤ അതു കഴിഞ്ഞെ ഉള്ളു മറ്റാരും
@gokulrl5424
@gokulrl5424 25 дней назад
Kopout😂😂😊
@90skidhere
@90skidhere 25 дней назад
@@gokulrl5424 🤔
@mihashkv5839
@mihashkv5839 25 дней назад
@@90skidhere Athokke athre ullu 🤩🤩🤩
@abdulrahiman3218
@abdulrahiman3218 25 дней назад
Thanks prithvi.. Thankal മമ്മൂട്ടി യെ കുറിച്ച് പറഞ്ഞു.. അതു 100% ശരിയാണ്. താങ്കൾ പറഞ്ഞതു വളരെ കറക്റ്റ്..
@gastronomygastronomy8789
@gastronomygastronomy8789 26 дней назад
ഇതുവരെ ആടുജീവിതം കാണാത്ത ഞാൻ 😂😂 പോസ്റ്റർ കണ്ടു അപ്പഴേ ഒരു അവാർഡ് പ്രതീക്ഷിച്ചു 😍😍😍ആശംസകൾ ❤️❤️
@keralan772
@keralan772 26 дней назад
ആട് ഒരു ഭീകരജീവിയല്ല
@saijirupesh4470
@saijirupesh4470 26 дней назад
ഞാനും 😆
@Ashasreejith612
@Ashasreejith612 26 дней назад
Kaananam super movie aanu
@Anwayprabeesh
@Anwayprabeesh 26 дней назад
ഞാനും അതെ കണ്ടട്ടെ ഇല്ലാ മിസ്സായി but എനിക്ക് ഉറപ്പായിരുന്നു ഈ സിനിമക്ക് ആൾക്ക് അവാർഡ് കിട്ടുമെന്ന് 😍❤️
@24__Stories
@24__Stories 26 дней назад
Njanum😂
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn 26 дней назад
നജീബിനെ മറക്കരുത്
@Supcribee
@Supcribee 11 дней назад
സത്യം ❤️❤️❤️
@zacchi87
@zacchi87 26 дней назад
വിജയരാഘവൻ ❤ my favourite ❤ also happy to see Aadujeevitham getting more rewards...🎉🎉
@DevikaDevi-yi1dw
@DevikaDevi-yi1dw 26 дней назад
പ്രിത്വിരാജ് ആശംസകൾ 😍❤️💪💪🙏🙏അത്രക്കും കഷ്ടപ്പെട്ട് വെയിറ്റ് കുറച്ചു 🙏എല്ലാംകൊണ്ടും നിങ്ങൾ അതിന് യോഗ്യത ഉള്ളവൻ തന്നെ ആണ്
@user-ul1wb1lg8t
@user-ul1wb1lg8t 26 дней назад
പൃഥ്വിരാജ് നല്ല നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷം...എന്നാൽ വിജയരാഘവൻ സാറിനെ നല്ല സ്വഭാവ നടൻ ആക്കി ഒതുക്കിയതിൽ ചെറിയ വിഷമം... അത്രയ്ക്ക് ഗംഭീര അഭിനയം ആണ് അദ്ദേഹത്തിൻ്റെ.... അതേപോലെ ഉർവശിക്ക് അവാർഡ് കൊടുത്തപ്പോൾ ആ ചിത്രത്തിലെ തന്നെ അഭിനയത്തിന് ഉർവ്വശിയേക്കാൾ ഒരുപടി മുന്നിൽ നിന്നത് പാർവ്വതിയുടെ അഭിനയം ആണ്.. പക്ഷേ പാർവ്വതി സമൂഹത്തിലെ ഏറ്റവും പ്രതികരണ ശേഷി ഉള്ള നടി ആയത് കൊണ്ട് അവരെ പരിഗണിക്കാഞ്ഞതും വിഷമം തോന്നി...
@vishnur6556
@vishnur6556 25 дней назад
പാർവതി ക്ക് മുന്നേ award കിട്ടിയിട്ടുണ്ട് അല്ലോ.. Ullozhukil ഉർവശി തന്നെ ആയിരുന്നു മികച്ചത് 💯
@Anna-ch8be
@Anna-ch8be 25 дней назад
Parvathy, brilliant and beautiful
@aiswaryaaishu4531
@aiswaryaaishu4531 24 дня назад
No ullozhukil urvashi ma'am thanne aanu mikachu ninnath.
@user-ul1wb1lg8t
@user-ul1wb1lg8t 24 дня назад
@@aiswaryaaishu4531 പാർവ്വതിക്ക് കൂടി പങ്കിടാമായിരുന്നു എന്നേ പറഞ്ഞുളളൂ ബ്രദർ...🙏🙏🙏
@UsmanA-ck3th
@UsmanA-ck3th 26 дней назад
മമ്മുട്ടി യെപോലെ. ഒരു നടൻ വേറെ ലോകത്ത് ഉണ്ടാകില്ല. മമ്മുട്ടി സിനിമയിൽ നിന്ന്. നേടിയ. മാതിരി. ഒരു നടനും നേടിയെട്ടില്ല. മറ്റുള്ള നടന്മാർക്കും കിട്ടട്ടെ. ആ. ഭാഗ്യം
@minirajagopal4807
@minirajagopal4807 26 дней назад
ആഹാ അറിഞ്ഞില്ല പുതിയ അറിവിന്‌ നന്ദി. 😂
@ramram76291
@ramram76291 26 дней назад
🤭🤭ഒന്ന് നന്നായി ഡാൻസ് ചെയ്തു കാണിക്കാൻ പറഞ്ഞു ആദ്യം 🤷🏽‍♀️
@manoopraru7040
@manoopraru7040 26 дней назад
Enthina dance
@Listopia10
@Listopia10 26 дней назад
നിങ്ങൾ പൊട്ടകിണറ്റിലെ തവള ആയത്കൊണ്ടാണ് ഇപ്പോളും മമ്മുക്ക ക്ക് അപ്പുറം വേറെ നടൻ ഇല്ല എന്നൊക്കെ ഇപ്പോളും പറഞ്ഞു നടക്കുന്നത് 😄😄 മറ്റ് സിനിമകൾ കൂടെ കാണു ആ കാഴ്ചപ്പാട് മാറി കിട്ടും
@nazarnaseer138
@nazarnaseer138 26 дней назад
​@@ramram76291നിന്റെ അമ്മയ്ക്ക് ഡാൻസ് അറിയുമൊ
@Stowdops
@Stowdops 26 дней назад
About Mammootty 5:16 🥴
@foodtruck3407
@foodtruck3407 26 дней назад
പ്രിത്വിരാജ് 👏👏👏❤️
@sujanpillai860
@sujanpillai860 26 дней назад
അർഹതപ്പെട്ട അംഗീകാരം. അനുമോദനങ്ങൾ 🎉🎉
@yourtime5726
@yourtime5726 26 дней назад
മികച്ച അഭിനയം എന്ന് ഞാൻ പറയില്ല, എന്നാലും പ്രിത്വി മറ്റാരേക്കാളും ഈ അവാർഡിന് അർഹൻ തന്നെയാണ് കാരണം ഒരു പടത്തിന് വേണ്ടി ഇത്രത്തോളം എഫേർട്ട് എടുക്കുന്ന മറ്റൊരു നടൻ നിലവിൽ മലയാള സിനിമയിൽ ഇല്ല.congra.....s
@selvinantony4400
@selvinantony4400 26 дней назад
Yes correctannu
@anju8923
@anju8923 25 дней назад
Yes
@dilusudheer1620
@dilusudheer1620 25 дней назад
Satyam
@robinfrancis8869
@robinfrancis8869 25 дней назад
Yes
@rasheedmoidu6771
@rasheedmoidu6771 26 дней назад
പ്രിത്വിരാജ് 💐💐💐💐💖.
@nomore9273
@nomore9273 26 дней назад
ലോകത്തിന്റെ മുന്നിൽ ഇസ്ലാം മതത്തെ തീവ്രവാദവും വിര്ത്തികെട്ടവന്മാർ ആയി ചിത്രികരിച്ച prithivraj നെ നിങ്ങൾ ഒരു മുസ്ലിം ആയിട്ടു കൂടെ അഭിനദിക്കുന്നുണ്ട് എങ്കിൽ അതാണ് നമ്മുടെ കേരളം ❤️❤️❤️ ഇത് കേരളം ആണ് ഇവിടെ ഇങ്ങനെയാണ് ❤️❤️❤️❤️❤️
@user-hu5tq7lw9n
@user-hu5tq7lw9n 26 дней назад
Hakeem is the best actor in adukeevitham movie he is real hero in the movie
@sherlyphilip4740
@sherlyphilip4740 25 дней назад
പ്രിത്വിരാജിന് അർഹിച്ച അഗീകാരം ആണ് അഭിനന്ദനങ്ങൾ 🙏🌹
@ArundhathydeviG-zg5sc
@ArundhathydeviG-zg5sc 26 дней назад
ആരുടേയും acting നമ്മൾ തരംതിരിക്കേണ്ട ആവിശ്യം ഇല്ല അവര്ക് കിട്ടുന്ന റോൾ അവർ നന്നായിട്ട് ചെയ്യും
@jamshimfwa4373
@jamshimfwa4373 26 дней назад
അഭിനന്ദനങ്ങൾ രാജുഏട്ടാ ❤❤❤❤
@nomore9273
@nomore9273 26 дней назад
ലോകത്തിന്റെ മുന്നിൽ ഇസ്ലാം മതത്തെ തീവ്രവാദവും വിര്ത്തികെട്ടവന്മാർ ആയി ചിത്രികരിച്ച prithivraj നെ നിങ്ങൾ ഒരു മുസ്ലിം ആയിട്ടു കൂടെ അഭിനദിക്കുന്നുണ്ട് എങ്കിൽ അതാണ് നമ്മുടെ കേരളം ❤️❤️❤️ ഇത് കേരളം ആണ് ഇവിടെ ഇങ്ങനെയാണ് ❤️❤️❤️❤️❤️
@alicesebastian3318
@alicesebastian3318 26 дней назад
Well deserved ❤
@mansoorkannuth8936
@mansoorkannuth8936 25 дней назад
പൃഥ്വിരാജിന് ആയിരം അഭിവാദ്യങ്ങൾ കേരളം മനസ്സിൽ സ്വപ്നമാണ് പൃഥ്വിരാജ് ഗാംഭീര സൗണ്ട് ഉള്ള എന്റെ സുകുമാരേട്ടന്റെ മകനെ ആയിരം അഭിവാദ്യങ്ങൾ ഇതിന്റെ ക്രെഡിറ്റ് സുകുമാരൻ സാറിന് മാത്രമാണ് എന്റെ ഉപ്പാന്റെ സ്നേഹമാണ് സുകുമാരേട്ടൻ
@SalimMv-it5ji
@SalimMv-it5ji 25 дней назад
പൃഥ്വിരാജ് എന്ന നടൻ... മലയാളത്തിന്റെ ഒരു മഹത്വം!!. ഏതു വിഷയവും, ആരോടായാലും അദ്ദേഹം അഭിമുഖ്കരിക്കുമ്പോൾ.... തനതായ വിനയം വിടാതെ എത്ര ലളിതമായാണ്.... അതാണറിയേണ്ടത് നമ്മൾ... മമ്മുക്കയെപ്പോലെതന്നെ പുതുമകളും വേറിട്ട ചിന്തകൾ കേട്ടറിയുമ്പോൾ ഉള്ള ആ ആകാംക്ഷയെ നമ്മളിലേക്ക് എത്തിക്കുവാൻ ഉള്ള പ്രയത്നം. ലാഭനഷ്ടങ്ങൾ മറന്നും സ്വയം അതിലെ ആ ഒരാളാവും. അതിനായ് മാത്രം!! ആ ഒരു ഉത്സാഹമുണ്ടല്ലോ... അതിനെ ആണ് നമ്മൾ.... എന്ന നാം ബഹുമാനിക്കേണ്ടത്. അങ്ങനെ പുതു പുത്തൻ മേഖല... വേറിട്ട ചിന്തകൾ,സൃഷ്ടികൾ.. അവതരണങ്ങൾ ഇതൊക്കെ തനിയെ ഉണ്ടാവില്ല.. കേരളം സ്വീകരിക്കുന്നതും തിരസ്കരിക്കുന്നതും എന്തെന്നറിയാതെ ഇപ്പോഴും തിരിച്ചറിവ് തേടുന്നവർ എവിടെയാണിവിടെ..... എങ്കിലും കണ്ടറിയും. എന്നായാലും... ഒന്നും തനിയെ ഉണ്ടാവില്ല. 8:37 അറിയുന്നോർ.... അകലും അടുക്കും. - ( ചിലപ്പോൾ എങ്കിലും ) * അത് മതി.
@nachusnachus5294
@nachusnachus5294 25 дней назад
എനിക്ക് ആ സുഡാനി അഭിനയം ഒരുപാട് ഇഷ്ടപ്പെട്ടു
@Cinephile.I
@Cinephile.I 26 дней назад
Mammooka💎🐐
@ഒരേഒരുരാജാവ്-ഞ2ഢ
😂😂
@alluchansworld4973
@alluchansworld4973 26 дней назад
😂😂
@Sam-iq2xt
@Sam-iq2xt 26 дней назад
മമ്മൂട്ടി ക്ക് ആട് ജീവിതം പോലെ സിനിമ അഭിനയിക്കാൻ ഭാഗ്യം ഉണ്ടായില്ല . മമ്മൂട്ടി യേക്കൽ നന്നായി അഭിനയിച്ചു പൃഥ്വിരാജ് .congrats പൃഥ്വിരാജ്.❤🎉
@SavadkSavad-zv8hh
@SavadkSavad-zv8hh 26 дней назад
🤣🤣🤣🤣 മമ്മൂട്ടിയെക്കാൾ.. നന്നായി....? ഒന്ന് പോടെ.... 🤣🤣
@adinadhc9492
@adinadhc9492 26 дней назад
Angane aanel mammoottye kall abinayikan prithwi kk kaziyoola oru adujeetham kond alla mammootty ye vidhi ezhuthendath
@alenmathews
@alenmathews 26 дней назад
​@@Listopia10കാക്ക ഫാൻസ് ആണല്ലോ പുള്ളിക്ക് ഇത് വരെ സ്റ്റേറ്റ് അവാർഡ് കൊടുത്തത് അല്ലേ
@Bandiperaanthan
@Bandiperaanthan 26 дней назад
Pinnenthina pritvirajinu koduthu ayalekkaal nannyi abinayichu kondalle 😂​@@SavadkSavad-zv8hh
@Roshh749
@Roshh749 26 дней назад
Mammootty chaithirunnel😂😂😂
@AkhilTj
@AkhilTj 26 дней назад
അർഹിച്ച അംഗീകാരം. Congratss 👍🏻👍🏻👍🏻
@abhinandhjohnson6147
@abhinandhjohnson6147 26 дней назад
Deserving💯💯💯💯
@aliyarca7734
@aliyarca7734 26 дней назад
ബെറുതെ മമ്മൂക്കയെ വലിച്ചിഴക്കരുത്.. മമ്മുക്ക വേറെ.. ആടുജീവിതം വേറെ..
@Nasirichu
@Nasirichu 26 дней назад
Crecct 👍
@syamraj7636
@syamraj7636 26 дней назад
Yes
@Nasirichu
@Nasirichu 26 дней назад
മമ്മൂക്കയെ പറ്റി പ്രിത്വിരാജ് പറഞ്ഞത് 👌അവർക്ക് അത്കേൾക്കുമ്പോൾ എന്തോപോലെ യായിരിക്കും
@Ajnathan641
@Ajnathan641 26 дней назад
ഹിക്ക ഫാൻസ്‌ തന്നെയല്ലേ വലിച്ചിഴക്കുന്നത്..😂😂😂
@sujithmathewabraham9961
@sujithmathewabraham9961 26 дней назад
24 bjp vargeeyatha koodi kuthikettandey 😂😂
@raseenraseen9052
@raseenraseen9052 26 дней назад
But national award mammootty deserved aayirunnu 💯
@nomore9273
@nomore9273 26 дней назад
ലോകത്തിന്റെ മുന്നിൽ ഇസ്ലാം മതത്തെ തീവ്രവാദവും വിര്ത്തികെട്ടവന്മാർ ആയി ചിത്രികരിച്ച prithivraj നെ നിങ്ങൾ ഒരു മുസ്ലിം ആയിട്ടു കൂടെ അഭിനദിക്കുന്നുണ്ട് എങ്കിൽ അതാണ് നമ്മുടെ കേരളം ❤️❤️❤️ ഇത് കേരളം ആണ് ഇവിടെ ഇങ്ങനെയാണ് ❤️❤️❤️❤️❤️
@navaneeth9632
@navaneeth9632 26 дней назад
@@nomore9273 laiq enna character kurichano bro paranjath
@aswinga4986
@aswinga4986 25 дней назад
National awardinu mammooty ude chithram kodutjitilla ennale last round vannu enn paranjath fake news an news kan ippol
@theabovementioned5923
@theabovementioned5923 25 дней назад
@@nomore9273 dey dey adhnte edel koode veno? keralath pokki adikkumbo nee sarikk undakkkaan udheshikkunnath enthann elaarkum mansilavum
@m.pnarayanan6915
@m.pnarayanan6915 26 дней назад
Abhinandanangal
@basheermarva8828
@basheermarva8828 25 дней назад
കഷ്ടപ്പെട്ടതിന് പ്രതിഫലം കിട്ടി very good
@smile-pv4rc
@smile-pv4rc 26 дней назад
നല്ല നടനാണ് പ്രിത്വി രാജ് ❤
@qmr7507
@qmr7507 25 дней назад
മലയാളത്തിന്റെ അഭിമാനം.... കേരളത്തിന്‌ ഒരു ഓസ്കാർ ലഭിക്കുകയാണെങ്കിൽ അത് പൃഥ്യിലൂടെ ആയിരിക്കും 🔥
@jaleelvadakkethil2153
@jaleelvadakkethil2153 25 дней назад
വിശാലമായ ഹൃദയം, വിശാലമായ ചിന്താ മണ്ഡലം ❤️ അതാണ് പൃഥ്വിരാജിന്റെ വിജയം........CONGR......,🎉
@deepakdelights7357
@deepakdelights7357 26 дней назад
ഒരു നടനും കിടിലൻ പെർഫോർമൻസ് ചെയ്യേണ്ട ഒരു സിനിമയും ഇന്നില്ല എന്നതാണ് സത്യം. നജീബ് ഈ കൂട്ടത്തിൽ വേറിട്ടതായിരുന്നു.But wasn't outstanding.
@sajeershahaban4606
@sajeershahaban4606 26 дней назад
Arahicha award nammude muth prithvi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gireeshs4649
@gireeshs4649 25 дней назад
പ്രിത്വി രാജ് പറഞ്ഞത് വളരെ സത്യമാണ്❤❤❤👌👍
@philominajoseph5534
@philominajoseph5534 26 дней назад
If an actor admits the fact that how much the co workers contributed in his achievement, we can call him not only a great artist but a great human being too.
@praji4162
@praji4162 25 дней назад
രാജുവേട്ട എന്തൊരളീമ❤❤❤ നന്ദി
@vinayak90417
@vinayak90417 26 дней назад
They should get this movie to next oscars..the technical side was brilliant along with incredible acting portrayed.
@Firdou167
@Firdou167 26 дней назад
It requires so many budget
@HumankindMessi
@HumankindMessi 26 дней назад
It's too long. Most US audiences + US critics for Oscars won't watch it. Plus the budget to advertise it to the US oscar critics is very expensive.
@ismayilnechikkattil6905
@ismayilnechikkattil6905 24 дня назад
പ്രിത്വിരാജ് എത്രനല്ല മനുഷ്യത്യൻ ആണ് ആ മാമുക്കനോട് എത്ര സ്നേഹം ❤
@user-zn1lt8hd4n
@user-zn1lt8hd4n 26 дней назад
Congratulations... prithviraj sir🎉🎉🎉🎉❤❤❤❤❤
@AshikPb-wi2ln
@AshikPb-wi2ln 26 дней назад
Mamootty ❤❤❤❤❤
@N4shanoos
@N4shanoos 25 дней назад
മമ്മൂക്ക അവാർഡ് കിട്ടേണ്ട അഭിനയം ഇപ്പോ കാഴ്ച വെച്ചില്ല. അതൊക്ക മൂപ്പർക്ക് എൻഡ്. പക്ഷെ ഞെട്ടിച്ച ഒരാൾ ഉണ്ട്. പ്രിത്വിരാജ് ആ സിനിമ കണ്ട് തീർക്കാൻ സമയം എടുത്തു. ജീവിച്ചു കാണിച്ചു ആ ചുണ്ട് അനക്കം പോലും എന്റമ്മോ പറയാൻ പറ്റാത്ത അവസ്ഥ. അയാൾക്ക് കൊടുത്തില്ലെങ്കിൽ പിന്നെ ആർക് 😢😢
@LeelammaDaniel
@LeelammaDaniel 25 дней назад
Newskardea oro chodhyangal..correct marupadi koduthu..abhinandhanangal prithviraj...🎉
@skumar-zq7pd
@skumar-zq7pd 26 дней назад
ആടുജീവിതത്തിൽ മേക്കപ്പിനാണ് സ്ഥാനം. അതിൽ അഭിനയിക്കാൻ മാത്രം ഇല്ല. പക്ഷെ ശരിക്കും തടി കുറച്ചു കഷ്ടപ്പെട്ടിട്ടുണ്ട്. അതിന് 💯/💯
@ravisankar2191
@ravisankar2191 25 дней назад
Abhinayikkan ille 🤣
@hashtags..6863
@hashtags..6863 26 дней назад
Blessy Thiruvalla Proud to be a thiruvalakaran
@Ananfraj
@Ananfraj 26 дней назад
വിനയം ♥️💛👌
@basheerpoiloor7834
@basheerpoiloor7834 26 дней назад
പൃഥ്വിരാജിന് അഭിനന്ദനങ്ങൾ
@nomore9273
@nomore9273 26 дней назад
ലോകത്തിന്റെ മുന്നിൽ ഇസ്ലാം മതത്തെ തീവ്രവാദവും വിര്ത്തികെട്ടവന്മാർ ആയി ചിത്രികരിച്ച prithivraj നെ നിങ്ങൾ ഒരു മുസ്ലിം ആയിട്ടു കൂടെ അഭിനദിക്കുന്നുണ്ട് എങ്കിൽ അതാണ് നമ്മുടെ കേരളം ❤️❤️❤️ ഇത് കേരളം ആണ് ഇവിടെ ഇങ്ങനെയാണ് ❤️❤️❤️❤️❤️
@Shaluvlogs123
@Shaluvlogs123 25 дней назад
കഴിഞ്ഞ വർഷങ്ങളിൽ കണ്ടതിൽ ഏറ്റവും മികച്ച സിനിമ 👌100%❤️
@sajeevp9510
@sajeevp9510 25 дней назад
മമ്മൂട്ടി സൂപ്പർ അഭിനയം! പുഴു വിൽ അഭിനയിച്ചതിനു അവാർഡ്കൊടുക്കണമായിരുന്നു.
@clubkeralabysreejesh
@clubkeralabysreejesh 26 дней назад
അഭിനയത്തിന്റെ തുടക്കകാലത്ത് അഭിനയ പാതിരികളുടെ ഫാൻസോളികൾ "രായപ്പൻ" എന്ന് വിളിച്ച് കളിയാക്കിയ പൊടിമീശക്കാരൻ...!! ഇന്ന് ആ ഇൻഡസ്ട്രിയിലെ കിരീടം എടുത്ത് തലയിൽ വെക്കുമ്പോൾ അസൂയയോടെയാണ് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള വളർച്ചയും മറ്റും നോക്കി കാണാൻ ആവുക...!!! പ്രഥ്വിരാജ്... 🔥🔥🔥🙏🔥🔥🔥
@user-lc8xi8hw5p
@user-lc8xi8hw5p 25 дней назад
Mabrook prithvi ❤
@mashupbeats4691
@mashupbeats4691 25 дней назад
😂insha allhh
@viverahulvargh
@viverahulvargh 26 дней назад
Wes deserved prithviraj . Atrakku exceptional acting aayittu onnum thonilla mamookayude...
@sky-sea1515
@sky-sea1515 26 дней назад
🔥💪He💖 is deserved🤝 to that Awards...that movie was very gorgeous🕊️.Congratulations✌️ to whole team Of 'The Goat Life,' ✌️💖 👏👏..!!
@saleemhamsa6338
@saleemhamsa6338 26 дней назад
അഭിനന്ദനങ്ങൾ
@Jaseela-l9f
@Jaseela-l9f 26 дней назад
Congratulations prithviraj❤❤
@sudhi319
@sudhi319 26 дней назад
Prathvi is really deserve it❤❤❤❤🎉🎉
@bijuabraham6109
@bijuabraham6109 26 дней назад
ഹക്കിം മരിക്കുന്ന സീൻ 🙏🙏😢
@rahulmaratt
@rahulmaratt 25 дней назад
പണ്ട് എല്ലാ ഇന്റർവ്യൂയിലും എയറിൽ കയറിയിരുന്ന മനുഷ്യൻ ആണ് പ്രിത്വിരാജ് എന്നാൽ ഇപ്പോൾ എന്ത് കൃത്യതയോടെ ആണ് മറുപടി നൽകുന്നത്..
@siddiquep9035
@siddiquep9035 25 дней назад
നല്ല effert എടുത്തു അതിനുള്ള അംഗീകാരം 👏👏👏
@Rahmanfaabi.official
@Rahmanfaabi.official 26 дней назад
Mammoty fan anu njn but prithyk e filim awaard koduththin santhoshm
@nomore9273
@nomore9273 26 дней назад
ലോകത്തിന്റെ മുന്നിൽ ഇസ്ലാം മതത്തെ തീവ്രവാദവും വിര്ത്തികെട്ടവന്മാർ ആയി ചിത്രികരിച്ച prithivraj നെ നിങ്ങൾ ഒരു മുസ്ലിം ആയിട്ടു കൂടെ അഭിനദിക്കുന്നുണ്ട് എങ്കിൽ അതാണ് നമ്മുടെ കേരളം ❤️❤️❤️ ഇത് കേരളം ആണ് ഇവിടെ ഇങ്ങനെയാണ് ❤️❤️❤️❤️❤️
@harinharin.s9905
@harinharin.s9905 26 дней назад
Mammoti is best.
@Queen_of_frostweave
@Queen_of_frostweave 25 дней назад
പൃഥ്വിക്കും ബ്ലെസ്സി ചേട്ടനും അണിയാറാകാർക്കും 100ശതമാനം അർഹിക്കപ്പെട്ട അംഗീകാരം.. ഇ സിനിമക്കൊപ്പം മത്സരിക്കാൻ ഇ വർഷം ഒരു സിനിമ ഇല്ല....ഇ രാജ്യത്തെ കേരളം എന്ന ചെറിയൊരു നാട്ടിൽ നിന്നും പിറന്ന ഒരു ലോക ക്ലാസ്സിക്‌ ആണ്... ബ്ലെസ്സി ചേട്ടാ സല്യൂട്ട്...പൃഥ്വി നിങ്ങൾ നിങ്ങളെന്ന വേഷം അഴിച്ചു വെച്ച് നജീബ് എന്ന വെക്തി ആയി മാറി... ബെന്ന്യാമിൻ സർ... ഇ സിനിമക്ക് പകലികളായ എല്ലാവരും ഒരു ചരിത്രത്തിന്റെ ഭാഗമാണ്
@beckytharakan7146
@beckytharakan7146 25 дней назад
Congratulations 🎉 PRITHVIRAJ! You really deserve this award for your dedication, and hard work! I saw this movie in the theater. One has to watch this movie in the theater, to feel the impact! It was simply awesome! Everybody connected with the movie deserves to be praised and appreciated, I am very happy that Aadujeevitham won so many awards. The Jury understood and appreciated the effort that has gone into making this Magnum Opus! I expected an Oscar for this movie! Maybe, that may also happen, soon!😊🎉
@muhammedaslam4547
@muhammedaslam4547 26 дней назад
mammoottyku ini enthina award... kure ille.. Prthvirajinte effortinu thanne oru award kodkanm..GOAT life is
@nomore9273
@nomore9273 26 дней назад
ലോകത്തിന്റെ മുന്നിൽ ഇസ്ലാം മതത്തെ തീവ്രവാദവും വിര്ത്തികെട്ടവന്മാർ ആയി ചിത്രികരിച്ച prithivraj നെ നിങ്ങൾ ഒരു മുസ്ലിം ആയിട്ടു കൂടെ അഭിനദിക്കുന്നുണ്ട് എങ്കിൽ അതാണ് നമ്മുടെ കേരളം ❤️❤️❤️ ഇത് കേരളം ആണ് ഇവിടെ ഇങ്ങനെയാണ് ❤️❤️❤️❤️❤️
@muhammedaslam4547
@muhammedaslam4547 26 дней назад
@@nomore9273 njan athine angane kanunnilla.. adujeevatham movie aanu.. prthviyde abinayam nke athra ishtapettu.. Pinne najebine dhrohicha arabiyum njanm thammil enthu bandam.. najeeb alle ente natukaran… Pinne ee movie ellavareyum akshepikkunnillalo.. Rolls-Royce il nabeebe keettikondvannathum oru arabi aanu.. Uae il engineer aanu njan.. ivdethe oru vibe kondakm nke movie nannayi relate cheyyan patty.. Kathal moshamennalla.. but ithu epic movie aayrnu..
@nomore9273
@nomore9273 26 дней назад
@@muhammedaslam4547 ❤️❤️❤️❤️ ഇപ്പോൾ അറബികൾ മനുഷ്യർ ആയി മാറി driving license ഒകെ കൊടുത്തു fashion ഷോ വരെ നടത്തി... പഴയെ പോലെ സ്ത്രീ ശരീരം കണ്ടാൽ കാമം ഇപ്പോൾ അറബികൾക് വരില്ല 😊 അവിടെ ഇപ്പോൾ മതം ഇല്ലാ..... അത് കൊണ്ട് എല്ലാം കൊണ്ടും അറബ് നാട് ഇന് സ്വർഗ്ഗത്തിന്റെ തുല്യമാണ് ❤️❤️❤️❤️
@muhammedaslam4547
@muhammedaslam4547 25 дней назад
@@nomore9273 hehe.. choodu mathram sahikkan pattula.. ivde pakuthiyum malayalikal aanu..
@faizafami6619
@faizafami6619 26 дней назад
Expected, Congrats Raju🎉🎉🎉❤❤❤
@sanooppalaparambil5695
@sanooppalaparambil5695 26 дней назад
Bhramayagum is the best
@dilusudheer1620
@dilusudheer1620 25 дней назад
Enik thonnunnu ith 2023 le award aannenn.bramayugam 2024 lil avum.njanudhesichth register cheythath ennannu,release cheythathalla.
@Prvnpm
@Prvnpm 25 дней назад
Brilliant response from Prithu... Congratulations 🎉🎉
@ponnu2244
@ponnu2244 26 дней назад
Well deserved 🥰🥹
@Niharika809
@Niharika809 25 дней назад
First show ക്ക് തന്നെ പോയി ശരിക്കും oscar deserve ചെയ്യുന്നു എന്നിട്ട് നാഷണൽ അവാർഡ് പോലും കൊടുത്തില്ല 😢
@googlemarketer7588
@googlemarketer7588 25 дней назад
Athinu 2024 le national award announce cheytho?
@user-zw8hu3py6u
@user-zw8hu3py6u 25 дней назад
എനിക്ക് അത്ര കാര്യമായിട്ട് തോന്നില്ല അടുത്തതും ഇതിലും നല്ലത് കിട്ടണേ goat ലൈഫ് ❤
@neelz009
@neelz009 26 дней назад
അർഹതപ്പെട്ട അംഗീകാരം ❤
@arunimadeepu6775
@arunimadeepu6775 26 дней назад
Munnottum ethu pole ulla movies eni um prakshaka enna nilayil njan agrahikunnu... E movie il real aya najeeb um Film act cheytha prithviraj um bigg salute... Film theerunnavare nenjidupode nanaja kannukalode allathe aahh film kandu theerkan pattilla.. Periyoone... Rahmane... Song oru raksha um ella... ❤❤❤
@Mehzaaa
@Mehzaaa 25 дней назад
Prithvi❤🎉
@ashirkk
@ashirkk 25 дней назад
Mammooty & Mohanlal is favourite all over world Malayalis since 1980
@manzoorakshay6750
@manzoorakshay6750 25 дней назад
നാല് വർഷത്തെ എഫ്ടിനുള്ള അംഗീകാരം.. ( പൃഥ്വിരാജിന് അർഹതപ്പെട്ട അംഗീകാരം..)
@sanishsajisanishsaji3794
@sanishsajisanishsaji3794 26 дней назад
You deserved prithvi ❤
@gijojacob1886
@gijojacob1886 26 дней назад
Congratulations Pritviraj
@almatmathew1
@almatmathew1 26 дней назад
Still dont understand , How ARR had missed it ? He was the soul of the movie!!!!!!!! Honestly upset
@Faisal786kunnampalli
@Faisal786kunnampalli 25 дней назад
Prithyraji is a very good speech ❤
@lakshmibaikk5497
@lakshmibaikk5497 26 дней назад
Hard work will be paid off
@user-ts5lx8jm9c
@user-ts5lx8jm9c 26 дней назад
CONGRATULATIONS 🎉🎉🎉
@abhiramSpadmanabhan563
@abhiramSpadmanabhan563 26 дней назад
മമ്മൂക്ക❤പൃഥ്വി♥️ഫഹദ് അഭിനയത്തിൽ ലോകനിലവാരത്തിൽ നിൽക്കുന്ന മലയാളത്തിലെ നടന്മാർ...പേരിനു മാത്രം കമ്പ്ലീറ്റ് ആക്ടർ ആയവർ അല്ല 😂💯
@martinsam8787
@martinsam8787 25 дней назад
Haha priruvi super mamaandii poran vanam mega star 😂😂😂😂ikkachi mmonji no state award 😂😂narional awaed aychilla nee adkam olle guha kanappiesine pattikuga ayrnu guhan
@DD-ey5sy
@DD-ey5sy 26 дней назад
Mamuka oru fighter annu
@mackovido
@mackovido 26 дней назад
He should get award for his dedication (only), not for acting as it was not natural
@themoment_111
@themoment_111 25 дней назад
Movie ergipo prithvi ne support cheythen njan kore therivili Keru proud of you man
@Minsu83
@Minsu83 26 дней назад
Congratulations dear Raju ❤
Далее