Тёмный

മമ്മൂക്ക ദുബായിൽനിന്ന് വന്നിട്ടേ അച്ഛന്റെ ചടങ്ങ് നടത്താവൂ എന്ന് പറഞ്ഞിരുന്നു. | mala aravindan | 

Smart Pix Media
Подписаться 258 тыс.
Просмотров 161 тыс.
50% 1

മമ്മൂക്ക ദുബായിൽനിന്ന് വന്നിട്ടേ അച്ഛന്റെ ചടങ്ങ് നടത്താവൂ എന്ന് പറഞ്ഞിരുന്നു അച്ഛന്റെ ഓർമകളിൽ മകൻ മുത്തു #malaaravindan #son #interview #malayalamfilm

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@YusafKp-b8e
@YusafKp-b8e Месяц назад
മാളച്ചേട്ടന്റ ഒരു ഫാനാണ് ഞാൻ ചേട്ടൻ നല്ലൊരു മതേതര വാദിയായിരുന്നു.
@SathaaSathaa
@SathaaSathaa Месяц назад
മാള മലയാളത്തിന്റെ മാണിക്യം..
@husainmambra1107
@husainmambra1107 Месяц назад
🎉🎉🎉🎉🎉🎉🎉🎉
@salamkinara8841
@salamkinara8841 Месяц назад
സമീപകാലത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ല ഇന്റർവ്യൂ❤
@najimibrahim6195
@najimibrahim6195 Месяц назад
അദേഹത്തിന്റെ ഫോട്ടോസ്റ്റാറ്റ് ❤
@Seenasgarden7860
@Seenasgarden7860 Месяц назад
Çrct ❤
@Aysha_s_Home
@Aysha_s_Home Месяц назад
സത്യം😊
@sheebasheeba9581
@sheebasheeba9581 Месяц назад
മാള അരവിന്ദനും എൻ്റെ അമ്മയും സഹോദരി സഹോദരമക്കളാണ് അമ്മയുടെ അഞ്ച് അമ്മാവൻമാരിൽ ഒരാളുടെ മകൻ❤
@shihabrasheed786
@shihabrasheed786 28 дней назад
😊👍
@DeviKrishna-vn5ws
@DeviKrishna-vn5ws 23 дня назад
❤️❤️❤️❤️❤️❤️
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 Месяц назад
രണ്ട് പേരും 👍😍ഒരു ചാനൽ എന്നൊക്കെ പറഞ്ഞാൽ ഇതു പോലെ ഇരിക്കണം. മാള ചേട്ടന്റെ മോൻ 😍😘
@Adimawe
@Adimawe Месяц назад
സൂപ്പർ നടൻ ആണ്. പാവം മനുഷ്യൻ. 😢😢😢😢
@mohandaspkolath6874
@mohandaspkolath6874 Месяц назад
നല്ല അഭിമുഖം. രണ്ട് പേരും നല്ല ഒതുക്കവും ബഹുമാനവും തോന്നിക്കുന്നവർ. അവതാരിക നല്ല വിനയമുള്ള കുട്ടി. പിന്നെ മാള അരവിന്ദൻ 'മലയാള സിനിമയിലെ തീരാനഷ്ടങ്ങളിൽ ഒന്നാണ്. മാളക്ക് പകരം മാള മാത്രമേ ഉള്ളു. ആ ചിരിയും ശബ്ദ നിയന്ത്രണവും ഭാവഭേദങ്ങളും രസമായിരുന്നു മലയാള സിനിമയിലെ ജാതി തമ്പ്രാക്കൻമാർ ഇവരെ മറന്നാലും ജനങ്ങൾ മറക്കില്ല ഈ സൂപ്പർ സ്റ്റാറുകൾ വിചാരിച്ചാൽ പോരെ?വിചാരിക്കില്ല' തിലകൻ, മുരളി,മണി, പപ്പു, മാള ഇവരൊന്നും നായൻമാരല്ലല്ലോ.
@kammukammupandikasala2419
@kammukammupandikasala2419 Месяц назад
മമ്മുക്കയുടെ മാളച്ചേട്ടൻ ❤️❤️
@muhammedthanseerkuniyil6362
@muhammedthanseerkuniyil6362 Месяц назад
അച്ഛൻ്റെ മകൻ
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 Месяц назад
മാള അരവിന്ദൻ ചേട്ടൻ❣️🌹
@mohammedallipparambil
@mohammedallipparambil 17 дней назад
മാള അരവിന്ദൻ ചേട്ടന് പ്രണാമം കണ്ടിട്ടുണ്ട് എന്റെ ബാല്യത്തിൽ. മഞ്ചേരി TRc, സാറിന്റെ നാടകത്തിലായിക്കാറെത്തിയപ്പോൾ.ഓർമ്മകൾക്കുമുമ്പിൽ ആദരാഞ്ജലികൾ.❤️❤️❤️❤️❤️❤️❤️❤️AM D
@Ajith34y
@Ajith34y Месяц назад
മാളച്ചേട്ടന്റെ ഒരു മുഖഭാവം ഉണ്ട് - പുരികങ്ങൾ ഉയർത്തിയുള്ള ഒരു സംഭവം. കിഷോർ ചേട്ടന്റെ മുഖത്ത് അത് കാണുമ്പോൾ ശരിക്കും മാളച്ചേട്ടനെ ഓർമ്മവന്നു.
@SABUDivakaran-np7fh
@SABUDivakaran-np7fh Месяц назад
കഴിവ് തെളിയച്ച സ്വതസിദ്ധി ഉള്ള നടനാണ് മാള അരവിന്ദൻ - സ്വകാര്യ സംഭാഷണം നടത്താൻ അവസരമുണ്ടായപ്പോൾ മൂല്യബോധം ഉള്ള ആളാണന്നും മനസിലാക്കാൻ കഴിഞ്ഞു
@mammedpadikkal1856
@mammedpadikkal1856 22 дня назад
മാള അതുല്ല്യ കലാകാരനാണ്, അദ്ദേഹത്തെ ഓർക്കുമ്പോൾ തന്നെ ചിരി വരും, S. P. ബഹദൂർ, അടൂർഭാസി, പപ്പു, ജഗതി, ഇവരെയൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല
@rasheedra3809
@rasheedra3809 Месяц назад
മാള ചേട്ടൻ്റെ അദിനയം എനിക്ക് ഭയങ്കര ഇഷ്ടമാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@majeedcp8513
@majeedcp8513 14 дней назад
Mammookka 💓
@shafishafi5694
@shafishafi5694 21 день назад
മാള ചേട്ടൻ്റെ ശബ്ദത്തോട് നല്ല സാമ്യം ഉണ്ട് മകനും
@saleemabdul1613
@saleemabdul1613 Месяц назад
മാള 👍
@muneerali7503
@muneerali7503 Месяц назад
I am big fan malaa chettan 🤲🤲🤲🤲🙏🏼🙏🏼🙏🏼
@freaks2290
@freaks2290 Месяц назад
മാളച്ചേട്ടൻ ❤️❤️❤️😥
@suriathshafi
@suriathshafi Месяц назад
Mala chettanu pranamam
@aneeshani9112
@aneeshani9112 Месяц назад
❤. പാവം മനുഷ്യൻ
@latheefpurayil51
@latheefpurayil51 Месяц назад
Malla sir mamooka
@Muhammed.muhammedMuhammad
@Muhammed.muhammedMuhammad Месяц назад
കുട്ടിക്കാലത്തെ മാള അരവിന്ദൻ ചേട്ടന്റെ പടം ഒന്നും ഞാൻ വിടാറില്ലായിരുന്നു
@salamkinara8841
@salamkinara8841 Месяц назад
Mala sir❤❤❤❤❤
@SanthoshSanthosh-cx6qu
@SanthoshSanthosh-cx6qu 17 дней назад
😎🙏🏻മാളചേട്ടൻ 84ൽ സൂപ്പർസ്റ്റാർ ആയിരുന്നു
@simsar69
@simsar69 Месяц назад
ക്യാപ്ഷൻ 14:42
@fahadashraf1883
@fahadashraf1883 Месяц назад
Maala chettan nalla nadan aanu .nalla manushyan aanu
@pariskerala4594
@pariskerala4594 29 дней назад
തൃശൂർ .. കുന്നംകുളം റോഡിൽ കാണിപ്പയൂർ യൂണിറ്റി ഹോസ്പിറ്റലിന് സമീപം പമ്പ് നടത്തുന്നുണ്ട്
@anaspa9666
@anaspa9666 Месяц назад
Anchor superb
@suneersuneer4499
@suneersuneer4499 Месяц назад
മകന്റെ കാര്യങ്ങൾ കൂടി ചോധിക്കാമായിരുന്നു
@mohammedallipparambil
@mohammedallipparambil 17 дней назад
മാറഞ്ചേരിയിൽ TR c സാറിന്റെ നാടക ഗ്രൂപ്പിൽ അഭിനയിക്കാനെത്തിയപ്പോൾ നേരിൽ കണ്ടിട്ടുണ്ട്. പ്രണാമം.😢❤❤❤❤AMD
@user-mk9og8uh2x
@user-mk9og8uh2x 9 дней назад
എൻ്റെ ഓർമ്മയിൽ ഞാൻ ഒരു കാര്യം പറയാം ഞാൻ ഓർക്കുന്ന സീൻ തടവറയാണ് എൻ്റെ പ്രിയപ്പെട്ട ജയൻ അഥവാ ആ ക്ഷ്ൻ കിംങ്ങ്നായ കനായിട്ടുള്ള സിനിമയാണ് ഇതാണ് ആ ഡയലോഗ് വെടിയുണ്ടകൾ ചീറിപ്പാഞ്ഞേക്കാം ഭയപ്പെടരുത് പട്ടെന്ന് സംഘത്തിൽപ്പെട്ട ഒരാൾ വെടിയുതിർത്തു അരംഗം ഓർക്കുമ്പോൾ ഇപ്പോഴും പൊട്ടി ചിരിക്കാറുണ്ട് ഞാൻ അരംഗം അനുകരിക്കുന്ന ഒരാളും കൂടിയാണ് എൻ്റെ മക്കളും മറ്റു ചിരിക്കും ഇപ്പോൾ സിനിമ ഒന്നും കാണാറില്ല ഒരു ചിരിയുടെ കാർട്ടൂൺകൂടെ ചേർക്കട്ടെ😅😅😅
@Adimawe
@Adimawe Месяц назад
മകനും കോമടി ആവട്ടെ
@rummer62
@rummer62 20 дней назад
സന്ദേശത്തിലെ തിലകന്റെ മരുമകൻ പോലിസുകാരനെ ഇനി ഒരിക്കലും കാണാൻ കഴിയില്ലല്ലോ!!!!
@sajeevkumar9054
@sajeevkumar9054 15 дней назад
നല്ല നടനായിരുന്നു👍❤️
@devisurendran2390
@devisurendran2390 Месяц назад
❤❤❤
@jineshvijayan96
@jineshvijayan96 20 дней назад
Ente favourite actor
@sameeran-pb2cm
@sameeran-pb2cm Месяц назад
He.may be comedy star Neela nilave Song is another Level Ummapenn uriyadapayyan Cinema
@Seenasgarden7860
@Seenasgarden7860 Месяц назад
Adhehathinte thani swaroopam makan ❤
@rasheedrifak5896
@rasheedrifak5896 Месяц назад
👍👍👌
@ഷാൻഅലങ്കാരത്ത്
#Mammootty
@shereefparambil1588
@shereefparambil1588 Месяц назад
മാളയുടെ അതേ മുഖം. ശബ്ദത്തിനും സാമ്യം
@ashaashok1084
@ashaashok1084 Месяц назад
Mala ചേട്ടൻ പ്രണാമം
@shajipa2075
@shajipa2075 Месяц назад
മമ്മൂക്ക മാള അരവിന്ദൻ👍🏻
@naveedk5477
@naveedk5477 Месяц назад
മാള ചേട്ടനെ വളരെ ഇഷ്ടമാണ്. പക്ഷേ ജഗതിയെയാണ് കൂടുതൽ ഇഷ്ടം. മമ്മൂട്ടിയെക്കാളും മോഹൻലാലിനെക്കാളും കഴിവുള്ള നടനാണ് ജഗതി ശ്രീകുമാർ😍
@harisalankar
@harisalankar Месяц назад
🤭😀
@shan6566
@shan6566 Месяц назад
അതേ ജഗതി ചേട്ടൻ വാത്സല്ല്യത്തിലെ റോളൊക്കെ എത്ര നന്നായിട്ടാണ് അവതരിപ്പിച്ചത്, സ്പടികത്തിലെ ആ മുണ്ട് പറിച്ചിടി ജഗതി ചേട്ടന്റെ മറ്റൊരു മികച്ച അഭിനയമാണ്. വല്യേട്ടന്നിലെ ജഗതി യുടെ ഡയലോഗ്കൾ ഓഹ് വേറെ ലെവൽ, നരസിംഹത്തിലെ ഇന്ദുചൂടനെ എത്ര മികച്ചതായിട്ടാണ് ജഗതി അവതരിപ്പിച്ചത്. പാലേരി മാണിക്യത്തിലെ മൂന്നു റോളും ജഗതി പൊളിച്ചു, കിരീടംത്തിലെ ക്‌ളയ്മാക്സ് കണ്ടാൽ മാത്രം മതി ജഗതി ആരാണെന്ന് അറിയാൻ. ബിഗ്‌ബിയും ആറാം തമ്പുരാനുമൊക്കെയാണ് jagathiyude മികച്ചു നിൽക്കുന്ന സിനിമകൾ.. അരയന്നങ്ങളുടെ വീടും,മിന്നാരവും ഒട്ടും മോശമല്ല.. അമരത്തിലെ ജഗതി ജീവിക്കുമ്പോൾ ബ്രഹ്‌മരത്തിൽ ജഗതി വല്ലാതെ അഭിനയിക്കുകയും ആയിരുന്നു.. ഗുരു വായ രാജമാണിക്യതിന്റെ ഒരു ബ്രഹ്മയുഗം തന്നെയാണ് ജഗതി 😂😂😂😂
@Naasi530
@Naasi530 Месяц назад
​@@shan6566😂😂
@Naasi530
@Naasi530 Месяц назад
​@@shan6566അമരത്തിൽ ജഗതി ജീവിക്കുമ്പോൾ തന്മാത്രയിൽ ജഗതി മരിക്കുന്നു 😂😂😂
@nisamps5002
@nisamps5002 Месяц назад
Atu taniku mathram...
@musicmedia1237
@musicmedia1237 Месяц назад
Photo stat
@kasimtpkasim264
@kasimtpkasim264 Месяц назад
ഇന്റർവ്യൂ ചെയ്യുന്ന ആളെ കണ്ടാൽ നടി കനക യുടെ ചെറിയ കട്ട് 👌👌
@DaviesMA-w8z
@DaviesMA-w8z Месяц назад
അറിയും 👌👍👌❤
@sreesamanoj305
@sreesamanoj305 Месяц назад
ഒരേ Tipe അഭിനയം
@vijayakrishnannair
@vijayakrishnannair 27 дней назад
Malaji🙏
@dilshaharis8364
@dilshaharis8364 17 дней назад
0:14 same achante mon mannerisms polum same
@JOSHI-j1i
@JOSHI-j1i Месяц назад
Ente bandhu vinte koottukaaran
@Sihabudheen.M
@Sihabudheen.M 18 дней назад
👍👍
@abdulsamad2195
@abdulsamad2195 27 дней назад
Malachettan innum nammude hridayangalil jeevikkunnoo
@kannanpattazhy8328
@kannanpattazhy8328 Месяц назад
അടക്കിയോ
@mubashbasheer3820
@mubashbasheer3820 Месяц назад
Sundhari looks like kanaka
@sabual6193
@sabual6193 Месяц назад
മാള 😄.
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 26 дней назад
ആങ്കർ കുട്ടിയുടെ പേര് എന്താണെന്ന് ചോദിക്കാൻ പറഞ്ഞു കൂട്ടുകാരൻ😅😝🤣
@mstrigs3058
@mstrigs3058 Месяц назад
നല് ഇൻ്റ വ്യൂ
@user-ug2ol6eg6v
@user-ug2ol6eg6v 29 дней назад
Mala athra valiya nadanayi thonniyittilla. Nilavaramillatha oro chalikal
@abinputhoombi7358
@abinputhoombi7358 29 дней назад
Photostat
@mohammedhassan5076
@mohammedhassan5076 Месяц назад
Poor interview
@jamalmk5794
@jamalmk5794 17 дней назад
കുട്ടിയുടെ ഒരുമുല ചെറുതാണോ.....
@AzeezAzeez-st1si
@AzeezAzeez-st1si 16 дней назад
സംസ്ക്കാരം ഇല്ലാത്തവൻ
@greenvillage3294
@greenvillage3294 Месяц назад
എനിക്ക് അദ്ദേഹത്തിന്റെ കോമഡി തീരെ ഇഷ്ടമില്ല മഹാ ബോറായിരുന്നു ചളിപ്പ് അഭിനയം സൂപ്പറായിരുന്നു പ്രതേകിച്ചു മഹായനത്തിലെ അഭിനയം എനിക്ക് ഏറെ ഇഷ്ടം
@JamMakari-nb7eq
@JamMakari-nb7eq 22 дня назад
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടൻ ആണ് മാള ചേട്ടൻ
@abbastekken5905
@abbastekken5905 Месяц назад
സ്നേഹമുള്ള സ്നേഹം മാളയുടെ ഹോട്ടൽ ഉസ്മാനിയ 😂 കണ്ടു കണ്ടറിഞ്ഞു ബീഡി തെറുപ്പുക്കാരൻ 👍
@madhup6384
@madhup6384 Месяц назад
Mala ahangaryaya comali nadan
@kammukammupandikasala2419
@kammukammupandikasala2419 Месяц назад
മമ്മുക്കയുടെ മാളച്ചേട്ടൻ ❤️❤️
@shahulhameed1687
@shahulhameed1687 Месяц назад
❤❤❤
@kammukammupandikasala2419
@kammukammupandikasala2419 Месяц назад
മമ്മുക്കയുടെ മാളച്ചേട്ടൻ ❤️❤️
@user-kv8he2pk4v
@user-kv8he2pk4v 16 дней назад
@UnniKrishnan-mc5zz
@UnniKrishnan-mc5zz 19 дней назад
@induremesh647
@induremesh647 Месяц назад
❤️❤️❤️❤️
@salahudheenayyoobi3674
@salahudheenayyoobi3674 Месяц назад
❤❤❤❤❤❤👌
@സ്വന്തംചാച്ച
❤❤❤
Далее
9월 15일 💙
1:23:23
Просмотров 1,1 млн
Какой звук фальшивый?
00:32
Просмотров 184 тыс.
9월 15일 💙
1:23:23
Просмотров 1,1 млн