Тёмный

മമ്മൂട്ടിയുടെ മനസ് നല്ലതാ.. പക്ഷേ നാക്ക്.. 

Can Channel Media
Подписаться 233 тыс.
Просмотров 2,3 млн
50% 1

മമ്മൂട്ടിയുടെ മനസ് നല്ലതാ.. പക്ഷേ നാക്ക്..#shorts #youtubeshorts #canchannelmedia #mammootty #mammookkafans #mammookka #mallikasukumaran

Развлечения

Опубликовано:

 

14 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@dude5049
@dude5049 Год назад
മമ്മൂട്ടിയും സുകുമാരനും പൗരുഷമുള്ള മഹാ നടന്മാരാണ്
@shibut6633
@shibut6633 Год назад
ആണോ കുഞ്ഞേ😂
@dulkifilypk3191
@dulkifilypk3191 Год назад
Mammootyde thudakka kalthe sukumaran nallathe pole support cheythittunde pullikke chila padathil chance koduthittunde
@ebrahimvalappilebrahimvala1728
​@@shibut6633 😘😘😘
@afsaldq5098
@afsaldq5098 Год назад
@@shibut6633ആണല്ലോ കുഞ്ഞേ ?വിഷമം ഉണ്ടേൽ വല്ല മുരിക്കിലും കേറിക്കോ
@sammathewsabu1794
@sammathewsabu1794 6 месяцев назад
Chettano?
@sameers3581
@sameers3581 Год назад
മമ്മൂട്ടിയും സുകുമാരനും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. എന്ന് കേട്ടിട്ട് ഉണ്ട്.
@varsharaju3170
@varsharaju3170 Год назад
❤️❤️
@rdx6326
@rdx6326 Год назад
🤣🤣🤣🤣..... അത് ബാക്കി കഥ കേൾക്കാത്തത് കൊണ്ടാണ്....
@favasard4072
@favasard4072 Год назад
@@rdx6326 ഈ അഭിമുഖത്തിൽ സുകുമാരൻ ചേട്ടൻ അല്ലല്ലോ😁
@priyaranjanpnair8599
@priyaranjanpnair8599 Год назад
@@rdx6326 അത് എന്താ കഥ
@ahamedfaris3216
@ahamedfaris3216 Год назад
@@rdx6326 അയാളുടെ ഭാര്യ പറയുന്നതിനേക്കാൾ വലിയ തെളിവ് ആണല്ലോ ഏതെങ്കിലും നാല് മഞ്ഞ പത്രത്തിൽ നീ വായിച്ച് നാല് കോളം ന്യൂസ്😂
@KhaderKumblaVlog
@KhaderKumblaVlog Год назад
പെട്ടെന്ന് ദേഷ്യം വരുന്ന നിഷ്കളങ്കരാണ് സുകുവേട്ടനും മമ്മൂക്കയും
@man-ee4ro
@man-ee4ro 2 месяца назад
Mammu thayoli oru nishkuvum alla. Sudappi anennu ipol keralam full arinju. PR teaminte balathil jeevikunna oru 100cr polum illatha patti theettam
@kammukammupandikasala2419
@kammukammupandikasala2419 Год назад
മലയാള സിനിമയുടെ പൗര്ഷം മമ്മുട്ടി സുകുമാരൻ ✨️✨️
@ALWISPACE
@ALWISPACE 5 месяцев назад
അതാരാ 😂
@user-kq6kk7br5g
@user-kq6kk7br5g 5 месяцев назад
​@@ALWISPACEneyyattinkara gopan fan aanu le.
@SathaaSathaa
@SathaaSathaa 5 месяцев назад
സുകുമാരൻ മമ്മൂട്ടി മലയാളത്തിന്റെ പൌരുഷം....
@santhoshkumarp5783
@santhoshkumarp5783 Год назад
അതെ മമ്മൂട്ടിയുടെ ശത്രുക്കൾ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടും അതാണ് ആ ക്യാരക്റ്റർ
@finaltruthjustice9857
@finaltruthjustice9857 Год назад
മമ്മൂക്കയെ ഒരാൾ വെറുത്താൽ അയാൾ സ്വന്തം മനസ്സിലേക്ക് നോക്കിയാൽ മതി.
@satyajithray770
@satyajithray770 Год назад
മമ്മൂട്ടി - സുകുമാരൻ 🔥 മമ്മൂട്ടി - മുരളി ❤️
@jaleelchand8233
@jaleelchand8233 5 месяцев назад
മമ്മൂട്ടിക്ക് ആ കരുതൽ എല്ലാവരോടും ഉണ്ട്.പരിചയപെട്ടവരൊക്കെ ഇങ്ങിനാ പറയാറ്.മമ്മുട്ടിക്ക് എന്നെമാത്രം ഒരു പ്രത്യേക ഇഷ്ടമാണെന്ന്.
@annapeter5633
@annapeter5633 Год назад
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടൻ മമ്മുസ് ആണ്. മമ്മുസ് 150 വർഷം ആരോക്യത്തോടെ ജീവിക്കട്ടെ 🙏🙏🙏
@ajithkrishnan23
@ajithkrishnan23 5 месяцев назад
250 irikkatte 😂
@sarathc6531
@sarathc6531 5 месяцев назад
​@@ajithkrishnan23😂😂
@ashrafe1901
@ashrafe1901 5 месяцев назад
350
@mydhilisundaramurthy5715
@mydhilisundaramurthy5715 5 месяцев назад
Every day i pray for Mammootty Sir. He is very kind person.
@drtuber4435
@drtuber4435 5 месяцев назад
@@mydhilisundaramurthy5715pray for your parents bro 😅
@sahanajamsheer9059
@sahanajamsheer9059 Год назад
എനിക്കു എന്ധോ ഈ അമ്മയെ വല്ലാത്തൊരു ഇഷ്ടമാണ്
@rasoolhamsa9660
@rasoolhamsa9660 Год назад
എനിക്കും ♥️💯
@Timepass13111
@Timepass13111 Год назад
എനിക്കും... ചുമ്മാ വള വള സംസാരിക്കുന്നത് കേട്ടിരിക്കാൻ രസമാണ്..
@liya7505
@liya7505 Год назад
എനിക്കും 😍
@noorjihansainilla4564
@noorjihansainilla4564 Год назад
Enakkum
@soumym5475
@soumym5475 Год назад
Enikum, 🥰
@musthahfirmuthu2087
@musthahfirmuthu2087 Год назад
Note the point മറിക്കുംവരെ പറയുമായിരുന്നു... ചുമ്മാ ആരേലും എന്തേലും ഉണ്ടാക്കി പറയണത് കേട്ട് ആ രണ്ടു പേരെയും ശത്രുക്കളായി കണ്ട ചില .....മനസ്സുള്ളവർക്ക് സമർപ്പിക്കുന്നു
@nikhilnikki4951
@nikhilnikki4951 5 месяцев назад
ആര് ശത്രുക്കൾ ആയി കണ്ടു. ഇക്കയും സുകുവേട്ടനും നല്ല സുഹൃത്തുക്കൾ ആയിരുന്നു
@shahinaagwguehiwihwhhuehih1985
മല്ലിക ചേച്ചി യും. സുകുമാരൻ sir ഉം... സൂപ്പർ ആണ് സ്വഭാവം എല്ലാ വിധത്തിലും.. നോക്കിയാലും എത്ര മക്കൾ ഉയരുന്നു അതു അമ്മയും അച്ഛനും ചെയുന്ന.. കർമ്മ ഫലം ആണ്.. Prithviraj.. ഇന്ദ്രജിത്.. ഇവർ എത്ര സൂപ്പർ മക്കൾ ആണ്... അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം......മമൂക്കാ 😍❤♥❤❤♥♥♥❤🌹🌹🌹🌹👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😍♥♥.....
@sojajose9886
@sojajose9886 Год назад
മല്ലിക ചേച്ചി ലോക thallu വണ്ടി ആണ്..പൊങ്ങച്ചം ഇവരെ കഴിഞ്ഞേ ഉള്ളൂ...ഇന്ന് വരെ ആർക്കും ഒരു ഉപകാരവും ചെയ്തു കേട്ടിട്ടില്ല
@willeezzpro
@willeezzpro Год назад
@@sojajose9886 ningal enthu cheythu mattullavarku vendi ennu kudi parayuka...
@dilshaharis8364
@dilshaharis8364 Год назад
@@sojajose9886 Kashtam pakaram cheythaleeee aaal nNnavullu 2 kytikale avar ottak valarthi valuyhaaki
@christina1432
@christina1432 Год назад
മമ്മൂക്കാ 💖💖💖💖💖🔥🔥🔥🔥
@jabbarpk5249
@jabbarpk5249 Год назад
സുകുവേട്ടൻഇപ്പോൾജീവിച്ചിരുപ്പുണ്ടെങ്കിൽ മമ്മൂക്കാടെഉയർച്ചകണ്ട് വാനോളംപുകഴത്തുമായിരുന്നുഅത്രക്ക്ഇഷ്ട്ടമായിരുന്നു പരസ്പരം
@SujithARSujithAR-vv4to
@SujithARSujithAR-vv4to 5 месяцев назад
സുകുവേട്ടൻ ഇപ്പോഴും ഉണ്ടായിരൂന്നെങ്കിൽ വാനോളം പുകഴ്ത്തുന്നതരത്തിൽ അദ്ദേഹവും എത്തിയിട്ടുണ്ടാവും..
@mydhilisundaramurthy5715
@mydhilisundaramurthy5715 5 месяцев назад
😢
@mhmdmsthfa9961
@mhmdmsthfa9961 4 месяца назад
ചന്ദനമഴയും ❤
@sajanak872
@sajanak872 Год назад
സുകുമാരന്റെ അരി പൊരിയുന്നത് പോലെ ഉള്ള ഡയലോഗ് ഡെലിവറി യുടെ ആരാധകൻ ആയിരുന്നു മമ്മൂക്ക എന്ന് ചമയങ്ങളില്ലാതെ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
@ajamsvh5610
@ajamsvh5610 Год назад
ആ പുസ്തകം കിട്ടാൻ മാർഗം ഉണ്ടോ,, കുറച്ചു നാൾ ആയി അന്വേഷിക്കുന്നു
@sajanak872
@sajanak872 Год назад
@@ajamsvh5610 മനോരമ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുക്ക്‌ ഷോപ്പുകളിൽ അവൈലബിൾ ആണ്
@riseabovehate2546
@riseabovehate2546 5 месяцев назад
മമ്മൂട്ടി മുരളി സുകുമാരൻ
@subairsmk
@subairsmk Год назад
വെറുതെ അല്ല മമ്മൂക്ക ദൂരെ നിന്ന് വരുന്നത് കണ്ടപ്പോൾ തന്നെ പ്രിത്വിരാജ് എണീറ്റ് നിന്ന് മമ്മൂക്ക വന്നു ഇരുന്നതിന് ശേഷം prthiviraj ഇരുന്നത്.... (Viral video )
@sharafudheensharaffu6370
@sharafudheensharaffu6370 5 месяцев назад
Sathiyam
@mydhilisundaramurthy5715
@mydhilisundaramurthy5715 5 месяцев назад
Yes i saw him.
@revathys2346
@revathys2346 4 месяца назад
Apo..??😂avide.vech..??
@sajidabdulazeez4370
@sajidabdulazeez4370 Год назад
മമ്മൂട്ടി, സുകുമാരൻ, മുരളി..... ❤️❤️❤️❤️
@anwarsadath4500
@anwarsadath4500 8 месяцев назад
സ്നേഹം ഉള്ളിൽ കൊണ്ട് നടക്കുന്ന ആളുകളാ 2 പേരും
@remanic1483
@remanic1483 2 месяца назад
കാലം മാറി. കോലവും മാറും ചേച്ചീ. പണ്ടത്തെ സഹോദരനും സ്നേഹിതനും ഒക്കെ ഇന്ന് മറ്റ് ചിലരായി മാറിയത് മനസിലാക്ക്
@moosamoosa3702
@moosamoosa3702 3 месяца назад
നമ്മുടെയും മനസുo സുഭാവവും നന്നായി കിട്ടണമേ ആമീൻ
@ansariansari3025
@ansariansari3025 Год назад
മമ്മൂസ് അങ്ങിനെയാണ്...
@gladsonjose344
@gladsonjose344 5 месяцев назад
മമ്മൂട്ടിയുമായി സൗഹൃദം ഉണ്ടായിരുന്നിട്ട് പിന്നീട് പിണങ്ങിയ ആളുകളാണ് മുരളിയും സുകുമാരനും തിലകനും. മോഹൻലാൽന്റെ അടുത്ത കൂട്ടുകാരൻ ആയിരുന്നു ശ്രീനിവാസൻ. സിനിമയിൽ സൗഹൃദങ്ങൾക്ക് കാര്യമായ വിലയില്ല, അവിടെ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി ഉണ്ടാകുന്ന ലോബികളാണ് മുഖ്യം.
@subeeranjillath4514
@subeeranjillath4514 Год назад
ഇരുവർ തമ്മിൽ ഒരു സഹോദര ബന്ധം ആണ്... സത്യത്തിൽ 🥰
@sahadsafez1005
@sahadsafez1005 Год назад
Ente swantham mammoos
@KasimKp-bz3gw
@KasimKp-bz3gw 7 месяцев назад
മമ്മൂക്ക സുകുമാരൻ 👍🙏🙏👍🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍
@achuuniquez27
@achuuniquez27 2 месяца назад
Mammadkutti😪
@prabhakumaribs7845
@prabhakumaribs7845 Год назад
I like Mallikachechy and her whole family so much ❤️❤️❤️❤️❤️
@akkiibacker
@akkiibacker 5 месяцев назад
Face of Indian cinema 🎥 Mammukka..❤️
@simijayaraj5447
@simijayaraj5447 Год назад
മമ്മൂട്ടി 👌
@vishnucp4798
@vishnucp4798 Год назад
മുരളി , സുകുമാരൻ, മമ്മൂട്ടി 💥💥💥
@seemaug7111
@seemaug7111 Год назад
അതെ 👍👍
@usermhmdlanet
@usermhmdlanet Год назад
Mammutty once came to my apartment in Manhattan. I think it was during the shoot of "Love in Singapore." Some of its scenes were shot in USA for perfection. When he called on me, it was tea time. But there was no milk in my house. I asked Mammukka if he was okay with black tea. He replied: "ente ponnadavve, enik kurachu choodu vellam mathi, Njaan milk tea kudikkarilla." Mammutty is good at keeping his friends at comfort. He is a good chef and would cook tasty biryani for all in the set.
@Unwindn_
@Unwindn_ Год назад
Shey, Singapore aanennu vicharichu Manhattan yethiyathavum 🤪
@user-xb1wg8td9u
@user-xb1wg8td9u Год назад
Chettan singappore evdaanu....mammukk aayi engane aanu parijayam..
@mydhilisundaramurthy5715
@mydhilisundaramurthy5715 5 месяцев назад
Oooo nice😅
@shasha2022-bo5yw
@shasha2022-bo5yw 5 месяцев назад
Ha ha ur so lucky 😊😊😊
@sreejadileep8315
@sreejadileep8315 9 месяцев назад
Athe mammookka, muthaane❤
@user-uo4cg5kt7u
@user-uo4cg5kt7u 2 месяца назад
Mammookka sukumaran
@anithaanu6617
@anithaanu6617 Год назад
മമ്മൂക്ക ❤️
@sheejaps3782
@sheejaps3782 Год назад
Nalla Manassullavarude Naakku chilappol Parukkan aayirikkum, athu onnu manassilakkiyal mathi. Pakshe, Manassil Visham nirachu Naavil then puratti samsarikkunnavare thirichariyanaanu prayasam; Avar Nammale chirichu kondu chathikkum!!
@mannabhai2574
@mannabhai2574 Год назад
💯correct
@aswathyabhi9529
@aswathyabhi9529 Год назад
Correct 💯
@igs7408
@igs7408 Год назад
True
@sherifmuhamed9175
@sherifmuhamed9175 Год назад
ശരിയാണ്, എനിക്ക് അനുഭവം ഉണ്ട്......
@user-xb1wg8td9u
@user-xb1wg8td9u Год назад
Njan parukkan aanu...
@mypouple8530
@mypouple8530 9 месяцев назад
മനസ്സ് നന്നായാൽ മനുഷ്യൻ നന്നായി
@user-km5lf3ic7y
@user-km5lf3ic7y 3 месяца назад
എത്ര അടക്കി വച്ചാലും മനസിലുള്ളത് നാക്കിലൂടെ പുറത്തു വരും
@user-km5lf3ic7y
@user-km5lf3ic7y 3 месяца назад
മമ്മൂട്ടിക്കും സുകുമാരനും പ്രേംനസീറിനോട് അസൂയയും പകയും ആയിരുന്നു, തങ്കമനസ്
@vishnusukumaran805
@vishnusukumaran805 Год назад
Ikkaa ❤️❤️❤️❤️
@manjulavijayakumar8886
@manjulavijayakumar8886 5 месяцев назад
മമ്മൂട്ടിയുടെ ചില ആദ്യകാലസിനിമകളിൽ സുകുമാരൻ്റെ സ്റ്റൈൽ അനുകരിച്ചിട്ടുണ്ട്. സംഭാഷണവും നടത്തവുമെല്ലാം സുകുമാരൻ്റെ പൗരുഷം നിറഞ്ഞ അഭിനയശൈലി മമ്മൂട്ടിയെ സ്വാധീനിച്ചതാകാം. പക്ഷേ പിന്നീട് മമ്മൂട്ടിക്ക് തൻ്റേതായ സ്റ്റൈൽ വന്നു ചേർന്നു.
@vinods2818
@vinods2818 Год назад
Enthanu ariyilla eniku bhayamkara ishtama mammukaye 🥰🥰🥰🥰🥰💕💕💕
@shibum5982
@shibum5982 Год назад
Mammookka mega star
@jandhan6448
@jandhan6448 Год назад
കേരള പ്രദേശ് മെഗാ സ്റ്റാർ.... സിൽമക്ക് ബേറെയും ലോകം ഇണ്ട്....
@SP_71
@SP_71 Год назад
​@@jandhan6448sangi mandu pan ano nee😂🧡
@keralanaduchannel7550
@keralanaduchannel7550 6 месяцев назад
സുകുമാരൻ ഡയലോഗ് പറയുമ്പോൾ കേൾക്കാൻ നല്ല രസമാണ് നല്ല വെള്ളം പോലെ പറയും അതുപോലെതന്നെ മമ്മൂട്ടിയും സുരേഷ് ഗോപിയും കുഴപ്പമില്ല
@sajnaaneefasajnaaneefa4758
@sajnaaneefasajnaaneefa4758 5 месяцев назад
മമ്മൂട്ടി നല്ലവനാ
@priyashibupriyashibu7827
@priyashibupriyashibu7827 Год назад
❤️ Ekka ❤️
@CHACHUSMON
@CHACHUSMON 3 месяца назад
ന്നാലും ന്റെ ലുമ്പർക്കുണ അമ്മച്ചീ 😂😂😂
@wazeem9916
@wazeem9916 Год назад
Mamooty ala mamooka🔥🔥💥💥
@hahahahahaha11ha
@hahahahahaha11ha Год назад
athu correct attoo mammootti sir great 👍 person anuttoo namaste Madhava bagavane Prince pangadan Madhava namaste namaste 🙏 😀
@jaseelajaseela5399
@jaseelajaseela5399 Год назад
mammoose💕
@maryathulya8428
@maryathulya8428 Год назад
Ikka ❤️😘❤️ ente weakness Aah😘😘
@midhungsundar9328
@midhungsundar9328 Год назад
❤🥰
@sreekumariammas6632
@sreekumariammas6632 5 месяцев назад
Mammookka is a real human and kind hearted man . Realy he is an ideal man in the world .❤
@commonman2607
@commonman2607 Год назад
മമ്മൂസ്
@Rahul-by4hs
@Rahul-by4hs День назад
നമ്മുടെ സ്വന്തം മമ്മൂസ് ❤️❤️❤️
@user-ok6ip2ib4v
@user-ok6ip2ib4v 3 месяца назад
YES
@s___j495
@s___j495 11 месяцев назад
❤mammukka
@mayamenon9947
@mayamenon9947 Год назад
മമ്മുക്ക ❤️
@anormalmhan804
@anormalmhan804 Год назад
Mammooos❤❤❤❤❤
@jabirmhd1963
@jabirmhd1963 3 месяца назад
മമ്മൂക്ക❤ നമ്മുടെ മമ്മൂക്ക❤ കമൺ ഫാൻസ്
@raghunathraghunath7913
@raghunathraghunath7913 3 месяца назад
മമ്മൂട്ടി രതീഷ് നല്ലൊരു സുഹൃത്ത് ബന്ധമായിരുന്നു.ഞാൻ നേരിട്ട് കണ്ട ആളാണ്‌.
@nazeerkhan9422
@nazeerkhan9422 Год назад
Mammootty 💚
@nishanvp8869
@nishanvp8869 Год назад
Great Megastar 👍
@shalyvv4311
@shalyvv4311 Год назад
Allarkkum positive aayittu parayunna chehi suuperb
@sallyissac9933
@sallyissac9933 Год назад
😬😬
@mkk773
@mkk773 3 месяца назад
❤️❤️❤️
@pathmamadhawan4300
@pathmamadhawan4300 Год назад
Mom is beautiful ❤️. Little ❤️ from Malaysia
@sumeshpai6559
@sumeshpai6559 Год назад
ഇക്ക പൊളി അല്ലെ കിടു
@anwarcr7450
@anwarcr7450 Год назад
❤Mammooka ❤sugumaran❤
@JobyjoseJose-qb2go
@JobyjoseJose-qb2go 5 месяцев назад
Mammookka,sukumaran ❤❤❤❤
@Krishnaradha22283
@Krishnaradha22283 7 месяцев назад
ഹായ് അമ്മ
@nadirshanadayara6194
@nadirshanadayara6194 Год назад
മമ്മുക്ക സൂപ്പർ ❤️🌹🌹
@thajudeenmohammadhussain3074
@thajudeenmohammadhussain3074 7 месяцев назад
മമ്മുട്ടി നല്ല മനസ്സായിരിക്കാം , "എന്റെ കൂട്ടാ " എന്ന് പറയേണ്ടായിരുന്നു
@sreerajkg
@sreerajkg 2 месяца назад
സുകുമാരൻ പറഞ്ഞതാണ് എൻ്റെ കൂട്ടാ എന്ന് അതാ ഇവർ പറയുന്നത് അല്ലാതെ മല്ലികയുടെ കൂട്ടാ എന്നല്ല ഉദ്ദേശിച്ചത്
@user-de8jl6xh5o
@user-de8jl6xh5o 4 месяца назад
നമ്മുക്ക മല്ലികാമ്മയും മക്കളും സുകുവേട്ടനും.. ഈശോരീയർ ആണ്
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 5 месяцев назад
Mammukka❤👌👌
@vijayalakshmilakshmi3595
@vijayalakshmilakshmi3595 2 месяца назад
നന്നായി നുണ പറയാനും ഇവർക്കു നല്ല മിടുക്കാണ്.
@user-uo4cg5kt7u
@user-uo4cg5kt7u 26 дней назад
❤❤ mammookka
@etharkkumthuninthavanet6925
ഇന്ദ്രജിത്ത് സാരീ ഉടുത്ത് ഇരിക്കുന്നപോലെ 😜😜😜
@mallutuber005
@mallutuber005 Год назад
Hehe😂
@sreekumarnair3487
@sreekumarnair3487 Год назад
Your body shape got from neighbors 😜
@sulaikhatdy7976
@sulaikhatdy7976 Год назад
😂😂😂😂😂👍🏻👍🏻
@f4fentertainment280
@f4fentertainment280 Год назад
Ammyaum makalum thammil similarity kanille arada even
@parakadavkabeerkabeer1032
@parakadavkabeerkabeer1032 7 месяцев назад
😂😂😂
@athirab6115
@athirab6115 5 месяцев назад
Mammukkaw🥰❤️
@rasithasreekumar5243
@rasithasreekumar5243 Год назад
❤️❤️
@manojkumar-of1tw
@manojkumar-of1tw 3 месяца назад
ഉള്ളവന്റെ വാക്ക് നാക്ക്‌ പിശക്, ഇല്ലാത്തവൻ ആണേൽ
@latheefpurayil51
@latheefpurayil51 6 месяцев назад
Good mamooty
@sachusDxb
@sachusDxb Год назад
🥰🥰🥰🥰👌
@SalinBabu9181
@SalinBabu9181 Год назад
എന്നാൽ ഏട്ടൻ പുറത്ത് ചിരിക്കും എന്നാൽ പക മനസ്സിൽ വെച്ച് അവസരം വരുമ്പോൾ അതെടുത്തു ഉപയോഗിക്കും അതുകൊണ്ടാണ് ഒട്ടുമിക്ക എല്ലാ തരങ്ങളും ഏട്ടനെ കുറിച്ച് ഗുണവും ദോഷവും പറയാത്തത് കരണം സിനിമയിലുള്ളവർക്കേ ഏട്ടനെ അറിയൂ അതുകൊണ്ട് അവർക്കു പറയാൻ നല്ലതൊന്നും ഇല്ല പറഞ്ഞാൽ ഏട്ടനും ഡ്രൈവറും എല്ലാത്തിനെയും കംപ്ലീറ്റ് ആക്കും
@hogwarts_alumni9406
@hogwarts_alumni9406 Год назад
അതേ.. നിനക്കറിയാം... അച്ഛനാണല്ലോ നിന്റെ
@ashwathysandeep1949
@ashwathysandeep1949 Год назад
നല്ല ബെസ്റ്റ് അസൂയ തൂറേഷ് ബാബുവിന് 🤣🤣🤣
@aysha8990
@aysha8990 Год назад
😂
@hrxmedia2635
@hrxmedia2635 Год назад
@milesh babu ninte daddy പറഞ്ഞ്‌ thannathano?
@hrxmedia2635
@hrxmedia2635 Год назад
@@hogwarts_alumni9406 Ninne അല്ല udesiche. Mention maari
@user-fx3hs7un2g
@user-fx3hs7un2g 7 месяцев назад
💚💙
@deepaktheLegend1991
@deepaktheLegend1991 Год назад
Positive points about Mammooka.
@ayyoobayyoob6862
@ayyoobayyoob6862 11 месяцев назад
Super ❤❤
@sheejaps3782
@sheejaps3782 Год назад
❣️👍
@jestusfernandez8327
@jestusfernandez8327 3 месяца назад
Jagathiye patti entha abhiprayam.
@musthafamuthu3417
@musthafamuthu3417 Год назад
💥💯✅
@pbsalammannar1403
@pbsalammannar1403 6 месяцев назад
മല്ലികമ്മ ശുദ്ധ ഹൃദയം.. കളങ്കമില്ലാത്ത സംസാരശൈലി...
@Reimusif
@Reimusif Год назад
👍👍👍
@nevinfrancis9877
@nevinfrancis9877 9 месяцев назад
സോയം പുകഴ്ത്തുന്ന സഹോദരി
@idontevenhaveapla7224
@idontevenhaveapla7224 6 месяцев назад
Avar "ente koottaa" ennu paranjathu Sukumaran swayam parayunnathaanu. Allaathe sp alla 💀
@mahalakshmib1985
@mahalakshmib1985 Год назад
True
@ABDULSALAM-xb4cz
@ABDULSALAM-xb4cz Год назад
EXCELENT EXPLAIN
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 5 месяцев назад
സുകുമാരൻ ഡൈലോഗ് വീരനായിരുന്നു പക്ഷേ പെട്ടെന്നായിരുന്നു വിയോഗം എന്ത ചെയ്യാകുറേ കാലംകൂടി ജീവിച്ചിരിക്കേണ്ടിയിരുന്നു
@suluc2913
@suluc2913 Год назад
Good opinion🙏🙏
@akshaypm4212
@akshaypm4212 Год назад
🥰❤
@user-qk9th4wq6p
@user-qk9th4wq6p 5 месяцев назад
സത്യം
@lalithakumari1823
@lalithakumari1823 5 месяцев назад
ആത്മപ്രശംസ ആത്മഹത്യക്ക് തുല്യമാണ്
@bachitaks
@bachitaks Год назад
മെഗാസ്റ്റാർ
@forfuture7654
@forfuture7654 Год назад
Your son 'Prithviraj' is a die hard Fan and PR worker of Mammoottykka !😇
@hindustani7861
@hindustani7861 5 месяцев назад
എന്നിട്ട് മോൻ ഇന്ന് വരെ ഈ മഹാനടന് ഒരു scene പോലും കൊടുത്തിട്ടില്ലല്ലോ
@Zubair293
@Zubair293 5 месяцев назад
എന്തുവാടെ
@kammukammupandikasala2419
@kammukammupandikasala2419 5 месяцев назад
ആ മോൻ ഉള്ളത് കൊണ്ടാണ് മോഹൻ ലാൽ ഇന്ന് പിടിച്ച് നിക്കണത് മച്ചു
@sandhyasunil1116
@sandhyasunil1116 5 месяцев назад
ആളുടെ Maintainance അത്ര എളുപ്പമല്ല എന്ന തിരിച്ചറിവ് കൊണ്ടാകാം...
Далее
Mohanlal Vs Mammootty Interview
0:57
Просмотров 2,8 млн
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
Угадай МОБА 1 🥵 | WICSUR #shorts
01:00
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Просмотров 689 тыс.
There's a starman #shorts #viral #starman
0:12
Просмотров 9 млн
I only teach well, why am I a victim
0:42
Просмотров 8 млн
Крыса 🐀🤣
1:01
Просмотров 2,2 млн