Тёмный

മമ്മൂട്ടിയെ ഒരു ചുക്കും ചെയ്യില്ല സംരക്ഷിക്കുന്നതാര്? | dnanewsmalayalam 

DNA NEWS MALAYALAM
Подписаться 221 тыс.
Просмотров 299 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 465   
@raghavanedoli2255
@raghavanedoli2255 2 месяца назад
F I R ഇട്ട് അന്വേഷണം നടക്കുമെന്ന് തോന്നുന്നില്ല.... പ്രതികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും തോന്നുന്നില്ല.... പിന്നെ എന്തിനു വേണ്ടിയാണ്, ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു ഇങ്ങനെയൊരു കമ്മീഷ്ണനെ നിയമിച്ചു, റിപ്പോർട്ട് വാങ്ങി ലോക്കറിൽ വെച്ച് പൂട്ടിയത്.
@rejivarghese6626
@rejivarghese6626 2 месяца назад
ലക്ഷമല്ല ചങ്ങാതി കോടി... ഏകദേശം ഒന്നേമുക്കാൽ കോടി...
@bijumc1878
@bijumc1878 2 месяца назад
അതിൽ നിന്നും സാമ്പത്തിക ലാഭം പ്രതീക്ഷിച്ച്😜
@subramanianm.v147
@subramanianm.v147 2 месяца назад
Just to control them, to make sure they won't move against politicians of all parties.Shajahan is interested because answer is understood. allegations against all institutions is available if needed.Govt. can control the individuals to their benefit,like how machinary using officials ,as alleging by opposition to their benefit when they fail to counter.this is nothing new. Good time for peoples like Shajahan.
@athulyaghosh8287
@athulyaghosh8287 2 месяца назад
കമ്മീഷനെ വെച്ച് കമ്മീഷൻ അടിച്ചുമാറ്റുന്ന പുതിയ പ്രതിഭാസം 😂😂😂
@ramanimohan5603
@ramanimohan5603 2 месяца назад
വെറുതെയല്ല പ്രമുഖ നടൻമാരും, സിനിമക്കാരും പിണറായിയെ ചുറ്റിപറ്റി നിൽക്കുന്നത്.
@reshmireeji21
@reshmireeji21 2 месяца назад
Ethokke pandu muthale undennu viswasichu athu kondu aareyum aaradichittillaa......
@pushparajanv.j4279
@pushparajanv.j4279 2 месяца назад
അന്വേഷിച്ചാൽ ചെന്നെത്തുന്നത് സർക്കാരിന് വേണ്ടപ്പെട്ടവരുടെ പേരാണെങ്കിൽ പിന്നെന്തു ചെയ്യും?
@bakhila9263
@bakhila9263 2 месяца назад
Gggggv--7:18 -:-:--&:&:-;---😢&:😢:-:- 🎉gv🎉😢😢lGG🎉😢L😢❤❤❤😂😂🎉😢😮😅
@josephchandy164
@josephchandy164 2 месяца назад
സർക്കാർ മുതൽ എടുപ്പ് തന്ത്രം , റിപ്പോർട്ട്‌ വച്ച്നടത്തുന്നു. ഇനി ഭരിക്കുന്ന പാർട്ടി ഈ റിപ്പോർട്ടിൽ ഉൾപ്പെട്ട ആരെയും ചൊല്പടിക്കു നിർത്തും ! അവര്ക്ക് എതിരെ സംസാരിക്കാൻ, ചുണ്ട് വിരൽ അനക്കാൻ ഇനി പലർക്കും പറ്റില്ല? ചോദിക്കുന്ന സംഭാവന കൊടുത്തുകൊണ്ടേ ഇരിക്കണം !
@joshychakkikavu2855
@joshychakkikavu2855 2 месяца назад
അതെ മുകേഷ് ഗണേഷ് കുമാർ മുൻപന്തിയിൽ ഉണ്ട്😂
@pavithrankannapuram9589
@pavithrankannapuram9589 2 месяца назад
😊😊😊😊😊😊😊m​@@joshychakkikavu2855
@jubinjolly272
@jubinjolly272 2 месяца назад
Onnu poyiii chakkku plse
@sanalom717
@sanalom717 2 месяца назад
ഇനിയും മമ്മുട്ടി ഫാൻസ്, മോഹൻ ലാൽ ഫാൻസ് ഒലക്കേടെ മൂട് എന്നും പറഞ്ഞു നടക്കുന്ന തലയിൽ ചളി പോലുമില്ലാത്ത വിവരം കെട്ടവർക്ക് ഹേമ കമ്മറ്റി റിപ്പോർട്ട് സമർപ്പിക്കുന്നു.
@JSVKK
@JSVKK 2 месяца назад
മമ്മൂട്ടിയും മോഹൻലാലും അറിയാതെ അല്ല പലതും സംഭവിക്കുന്നത്. അവർ 40 വർഷം നിൽക്കുന്ന ഫീൽഡ് ആണ്, പുറത്തു വരാതെ നിൽക്കുന്ന ആയിരകണക്കിന് കേസുകൾ ഉണ്ട്‌.
@anoop6406
@anoop6406 2 месяца назад
ഓ നീ റിമാകല്ലിങ്കൽ ഫാൻസ്‌ ആകും 😂
@Optionade
@Optionade 2 месяца назад
Super star കൾ പഴം വിഴുങ്ങിയ പോലെ ഇരുന്ന വാർത്ത സമ്മേളനം ഓർക്കുന്നവർ ഉണ്ടോ 😊
@somarajansoju7545
@somarajansoju7545 2 месяца назад
Randu vaanam chooper chaar
@skgpillai8605
@skgpillai8605 2 месяца назад
Maire athinu avaru enthuvenam ellathinum Keri marupadi parayanam ennano mayire nee parayunne ,onnum contact ariyathe kunna nna ennu parayano avaru
@omanakuttannair5479
@omanakuttannair5479 2 месяца назад
സന്തോഷ് പണ്ഡിറ്റ് ആണ് ഈ മഹാന്മാരില്‍ നല്ലവന്‍....
@nixonlucy4654
@nixonlucy4654 2 месяца назад
ഇതിനിടയിൽ ദുരിതശാസം ഫണ്ട്‌ കളക്ഷൻ കൂടി അറിയിക്കണേ, അഞ്ചു വർഷമായി അനക്കമില്ലാതിരുന്നിട് കറക്റ്റ് സമയത്ത് ഇട്ടുകൊടുത്തു,
@Rose-Jackie
@Rose-Jackie 2 месяца назад
Njannum athu thanne annu vicharichathe
@selina6564
@selina6564 2 месяца назад
Correct
@BaburajBabu-m1w
@BaburajBabu-m1w 2 месяца назад
അതാണ്
@Atv104
@Atv104 2 месяца назад
നടന്മാരായ കോഴികൾ LDFല് അഭയം തേടിയത് ഇപ്പോൾ പിടികിട്ടികാണുമല്ലോ
@skgpillai8605
@skgpillai8605 2 месяца назад
Enthonnada mayire parayunne ,angane yenkil rapistukal ellam kuduthal case ullathu bjp yil Alle appol athilullavar ellam rapistukal ano mayire
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 2 месяца назад
മോഹൻലാൽ സുരേഷ് ഗോപി ഉണ്ടൽ പണ്ടേ വേളിയിൽ വന്നേനെ ithu ഇപ്പം mammukk ഉള്ളത് കൊണ്ടാണ് സിപിഎംന് ഭയം
@skgpillai8605
@skgpillai8605 2 месяца назад
@@rajnnnnnnnnnnnnnnn poda maire ore oru nadne kurichr nallathu paranjullu hema commity athu mammukkayanu kettoda mayire sangi
@vigneshrpillai7224
@vigneshrpillai7224 2 месяца назад
ഈ ഷാജഹാൻ്റെ റേഞ്ച് മനസ്സിലായത്, മോഹൻലാലിനോട് ഒരു അവതാരകൻ 2000 പേരുടെ കൂടെ കിടന്നിട്ടുണ്ട് എന്ന് ചോദിച്ചപ്പോൾ മോഹൻലാൽ ആ അവതാരകനായ ഊക്കാൻ വേണ്ടി കൊടുത്ത reply ഒക്കെ സീരിയസ് ആയിട്ട് എടുത്ത് ഇതുപോലെ വന്നിരുന്നു കൊണക്കുന്നത് കാണുമ്പോഴാണ്😂😂
@induprakash01
@induprakash01 2 месяца назад
അതു മനസ്സിലാക്കേണ്ട ബുദ്ധി പോലും അയാൾക്കില്ല. ഇയാക്കു ഒരു റിപ്പോർട്ടും കിട്ടീട്ടില്ല. വൈറൽ ആവാൻ വെറുതെ ഇരുന്നു പറയുന്നു.
@sasikumarkumar838
@sasikumarkumar838 2 месяца назад
നടന്മാരോ നടികളോ അത്യന്തിക്കമായി മനുഷ്യരാണെന്നുള്ള സാമാന്യ ബുദ്ധി മലയാളികൾക്കില്ലാതെ പോയതാണ് ഇന്നത്തെ ദുരവസ്ഥ?
@guinnessrineesh007
@guinnessrineesh007 2 месяца назад
കേരളത്തിലെ എല്ലാവര്ക്കും അറിയാം ...😊😊😊ഇത് ഒരു വെടി സങ്കടയാണ് ❤❤❤❤
@jyothiskumarcnarayanan7287
@jyothiskumarcnarayanan7287 2 месяца назад
Sathyam...pooravedikkeettu
@gopakumara3272
@gopakumara3272 2 месяца назад
Correct
@devadasan710
@devadasan710 2 месяца назад
"ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന മർമ പ്രധാന രേഖയാണോ??!"
@rajthkk1553
@rajthkk1553 2 месяца назад
രാജ്യ സുരക്ഷയെ ബാധിക്കുന്നത് മാത്രമല്ല പ്രധാനപ്പെട്ടത്, ഇവരൊക്കെ, സാംസ്ക്കാരിക നായകന്മാരാണ്. ജനം ആരാധിക്കുന്നവരാണ്.അപ്പോൾ സമൂഹത്തെ മൂല്യച്യുതി പിടികൂടും. മൂല്യമില്ലാതായാൽ പിന്നെ എന്തു രാജ്യം, എന്ത് അഭിമാനം.
@ruparani7810
@ruparani7810 2 месяца назад
മോഹൻലാൽ ചോദിച്ചത് എന്തിനാണ് 3000 ആക്കിയത് എന്നാണ്..
@radhakrishnanvykundam5252
@radhakrishnanvykundam5252 2 месяца назад
ഷാജഹാൻ എല്ലാം തീരുമാനിക്കും മമ്മൂട്ടിയെ പറ്റി മിണ്ടില്ല
@bijukumar2096
@bijukumar2096 2 месяца назад
Absolutely.correct.
@starbajaj9365
@starbajaj9365 2 месяца назад
So happy at least YOU, I2I news SUNIL, Different angles SABU said exactly what wise people think about this report. Thanks again.
@starbajaj9365
@starbajaj9365 2 месяца назад
SHAJAHAN SIR, YOU ARE GREAT. AGREE WITH EVERYTHING YOU SAID. THANK YOU. THANK YOU
@BaburajEp
@BaburajEp 2 месяца назад
ഇനി ആരും celebrity അല്ല. "കോഴി,വെടി,വെടിക്കെട്ട്‌".... Etc യഥേഷ്ടം ഉപയോഗിക്കാം.
@Lisa-bk6ns
@Lisa-bk6ns 2 месяца назад
ആസിയ എന്ന പോൺ നടിയെ പൊക്കി നടക്കാമെങ്കിൽ പിന്നെ ഇവരെ പൊക്കി നടക്കത്തില്ലെ
@sollydominic7477
@sollydominic7477 2 месяца назад
😂😂😂
@vargheseem1767
@vargheseem1767 2 месяца назад
ബഹുമാന്യ ഉമ്മൻചാണ്ടിയെ സ്മരിച്ചത് വളരെ നന്ദി
@razack6363
@razack6363 2 месяца назад
പഴയ കോടംപക്കം ചെന്നൈ നിങ്ങൾ ഓർക്കുന്നുണ്ടോ എത്ര എത്ര നടികൾ ആത്മഹത്യ ചെയ്തു എത്ര പേര് തെരുവിലായി ഈ ഇൻഡസ്ട്രിയൽ പണം മുടക്കുന്നവർക് ലക്ഷ്യങ്ങളുണ്ട് ഈ വ്യാവസായം പൂട്ടാൻ ഏതെങ്കിലും സർക്കാർ തയാറാക്കുമോ ഇത് പോലെ തന്നെയാണ് ടുറിസം മേഖലയും
@mssaithalvi2533
@mssaithalvi2533 2 месяца назад
വിതുര കേസിൽ ജഗതി യുടെ പേര് പുറത്ത് വന്നല്ലോ?
@skgpillai8605
@skgpillai8605 2 месяца назад
Ayalu Kure inganeyulla casil ullathalle
@gurusplacesandevents813
@gurusplacesandevents813 2 месяца назад
ഇപ്പോഴത്തെ ഗവണ്മെന്റ് എന്താണെന്ന് പറഞ്ഞതിൽ സന്തോഷിക്കുന്നു..
@jayaprakashap1199
@jayaprakashap1199 2 месяца назад
വളരെ ശരി.
@IttoopKannath
@IttoopKannath 2 месяца назад
മോഹൻലാലിൻറെ പ്രതികരണം ഒരിക്കലും അദ്ദേഹത്തിനെതിരെ ഒരായുധമാക്കാൻ സാധിക്കില്ല. നീ അഞ്ചാളെ കൊന്നവനല്ലേ എന്ന് ചോദിക്കുമ്പോൾ, എന്തിനാ അഞ്ചാക്കിയത് അമ്പതു എന്ന് പറയാൻ മേലായിരുന്നോ എന്ന് ചോദിച്ചാൽ അതിനർത്ഥം അദ്ദേഹം അൻപതു പേരെ കൊന്നിട്ടുണ്ട് എന്ന് സമ്മതിച്ചു എന്നാണോ
@rajthkk1553
@rajthkk1553 2 месяца назад
അതല്ല, അദ്ദേഹം പറഞ്ഞത്. അപ്പോഴുളള മോഹൻ ലാലിന്റെ ശരീര ഭാഷ, കൈയ്യൊക്കെ തിരുമ്മി, മുഖം ഒന്ന് വികസിച്ച്, ഒന്നു നന്നായി ഇളകിയിരുന്ന, ആ ഇരിപ്പുണ്ടല്ലോ, അതിനെയാണ് വിമർശിച്ചത്. ഷാജഹാൻ തന്നെ പറയുന്നുണ്ടല്ലോ, മോഹൻ ലാൽ ആയതിനാലാണ് ആ ചോദ്യം. മമ്മൂട്ടി ആയിരുന്നേൽ ചോദ്യം തന്നെ ഉയരില്ല.
@ShabeerShabeershabi-ie2ir
@ShabeerShabeershabi-ie2ir 2 месяца назад
താങ്കൾ പറഞ്ഞതാണ് ശരി👌👌
@riderkeshu
@riderkeshu 2 месяца назад
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ബഹളത്തിനിടയിൽ ഫണ്ട്‌ മുക്കും...
@Robin_raj_r
@Robin_raj_r 2 месяца назад
😂😂സത്യം 😂😂
@girijantube
@girijantube 2 месяца назад
ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ്. ഇപ്പോഴും മാസത്തിൽ മൂന്നോ നാലോ മലയാള ചിത്രങ്ങൾ കാണുന്ന വ്യക്തി ആണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിൽ ഞാൻ ഒരു തീരുമാനം എടുത്തു. ഇനി മലയാള സൂപ്പർ സ്റ്റാറുകളുടെ (മമ്മൂട്ടി മുതൽ പൃഥ്വിരാജ് വരെ ഉള്ളവരുടെ) ചിത്രങ്ങൾ തിയേറ്ററിൽ പോയി കാണുകയില്ല. ഇതിനോട് യോജിക്കുന്നവർക്ക് യോജിക്കാം. കേരളം നാറിക്കൊണ്ടിരിക്കുകയാണ്. കഷ്ടം തന്നെ!
@abrahammathew3096
@abrahammathew3096 2 месяца назад
വിനയന് ബിഗ് സല്യൂട്ട്
@antos9949
@antos9949 2 месяца назад
എല്ലാം മനസ്സിലായി എല്ലാം മനസ്സിലായി എനിക്ക് കിട്ടിയില്ലല്ലോ
@Babukrishnan-qb9mh
@Babukrishnan-qb9mh 2 месяца назад
സർക്കാരോ ?😜😜😜😜 നീതി നടപാക്കേണ്ടത് ദൈവം: ശൂന്യത: പണം പണം: ഒന്നും സംഭവിക്കില്ല. Sir: ഇതും ശൂ.
@BalakrishnanP-tr3xk
@BalakrishnanP-tr3xk 2 месяца назад
ഈ ഈ
@MiaLakshmiNamboothiripad
@MiaLakshmiNamboothiripad 2 месяца назад
Excellent Adv. KM Shahjahan your views are spot on, you nailed it, right on the head.
@VALSALAMD-g3g
@VALSALAMD-g3g 2 месяца назад
Yes ഇവിടുത്തെ ഭരണം മാറിയാൽ എല്ലാം വൃത്തികേടും മാറുമെന്ന് വിചാരിക്കുന്നു 🙏🏼
@ktspanambi3067
@ktspanambi3067 2 месяца назад
ഏതാ പൊല മോൻ ഷാജഹാൻ.. ഇവനാര് ആളുകളെ മൊത്തം അധിക്ഷേപിക്കാൻ
@manuuk82
@manuuk82 2 месяца назад
മാറിയാലും വരുന്നതെല്ലാം ഈ ടൈപ്പ് മറ്റവന്മാർ തന്നെ ആണല്ലോ
@reenaK-ut3in
@reenaK-ut3in 2 месяца назад
നിയമങ്ങൾ പൊളിച്ചെഴുത്ത് അനിവാര്യം ആണ്.⚖️
@homedept1762
@homedept1762 2 месяца назад
​@@reenaK-ut3inപണവും സ്വാധീനവും ഉള്ളവനും വളക്കാൻ പറ്റാത്ത നിയമസംവിധാനം വരണം. പോലീസിന് സ്വതന്ത്ര്യ നടപടി എടുക്കാൻ കഴിയണം.
@radhakrishnanm5994
@radhakrishnanm5994 2 месяца назад
ഹേമ കമ്മിറ്റിചർച്ചയിലൂടെ വയനാട് കാഫിർ എല്ലാം ജനങ്ങളിൽ നിന്ന് മറക്കാം അത്ര തന്നെ
@vasudevannair7275
@vasudevannair7275 2 месяца назад
Not only that , dam problem, Veena problem etc are in oblivion.
@sreekumarannair7569
@sreekumarannair7569 2 месяца назад
അഭാസന്മാരെ സംരക്ഷിച്ചു വളർത്തുന്ന സ്വകാര്യ സംരക്ഷണ നിയമം😅😅😅😅😅😅😅😅😅😅😅😅😅
@ajithnair3689
@ajithnair3689 2 месяца назад
ഇയാള് വെറുതെ വലിച്ച് നീട്ടും. കാര്യം പോയിൻ്റ് ആയി പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാവും. പക്ഷേ ഇയാൾ വലിച്ച് നീട്ടി വെറുപ്പിക്കും
@mridulapulingara7658
@mridulapulingara7658 2 месяца назад
വെറുതെ പുക മറ ഉണ്ടാക്ക ല്ലേ! മമ്മൂട്ടി, മോഹൻ ലാൽ എന്നൊക്കെ പറഞ്ഞ്!
@sreejaajith8772
@sreejaajith8772 2 месяца назад
ഡി കമ്പനി ആണ് ചിലരെ പ്രോട്വക്ട് ചെയ്യുന്നത് 🤔🤔🤔
@kuriakosecvarghese3455
@kuriakosecvarghese3455 2 месяца назад
Good good good very good 👍👍👍
@shirlyjacob3243
@shirlyjacob3243 2 месяца назад
I What you said about wcc is 100% correct 👌👍👋👋👋
@krcpillai4615
@krcpillai4615 2 месяца назад
സംഘടനയിലെ സ്വന്തം ആളുകളെ സംരഷിക്കുവാൻ വേണ്ടി ആയിരിക്കണം. ഹേമ റിപ്പോർട്ട്‌ പുഴ്ത്തി വെച്ചിരുന്നത്.
@JayakumarJayakumar-y2v
@JayakumarJayakumar-y2v 2 месяца назад
ഇവനെ പ്പോലെ ഉള്ളവന്റെ മനസ്സ്.... മാലിന്യം...... വ്യക്തി വിരോധം ആണ് ഷാജഹാന്റെ മനസ്സ് നിറയെ
@induprakash01
@induprakash01 2 месяца назад
👍👍
@vaishakvp7566
@vaishakvp7566 2 месяца назад
😊
@sajithsajithvv7858
@sajithsajithvv7858 2 месяца назад
good
@PcanuGobakumar
@PcanuGobakumar 2 месяца назад
സാർ കലക്കി സൂപ്പർ
@jubinjolly272
@jubinjolly272 2 месяца назад
Super
@sreedevick2644
@sreedevick2644 2 месяца назад
"ആ ചോദ്യത്തിൽ തന്നെയുണ്ട് അതിന്റെ ഉത്തരം " മോഹൻ ലാൽ അത്തരക്കാരനാണെന്ന് 😂😂
@sreedharmudilikulam4065
@sreedharmudilikulam4065 2 месяца назад
15 പേരുടെ പേരുകൾ പുറത്ത് വരാതിടത്തോളം കാലം എല്ലാവരും സംശയത്തിന്റെ നിഴലിൽ ആണ്
@JJ-mg3pr
@JJ-mg3pr 2 месяца назад
Good question
@VGRajasekharanNair
@VGRajasekharanNair 2 месяца назад
സാർ പറയുന്നത് വളരെ ശെരിയാണ് പണ്ടുമുതലേ ഉള്ള കാര്യം
@TeckiToki
@TeckiToki 2 месяца назад
Actually these types of interviews should be telecasted in mass media. Very useful
@Optionade
@Optionade 2 месяца назад
Super star കൾ പഴം വിഴുങ്ങിയ പോലെ ഇരുന്ന വാർത്ത സമ്മേളനം ഓർക്കുന്നവർ ഉണ്ടോ 😊
@Baby-cs7ig
@Baby-cs7ig 2 месяца назад
Yuuuuiui7🥰😅😅😅4
@MrRajeevsundar
@MrRajeevsundar 2 месяца назад
നടൻ മോഹൻ ലാലിെൻറെ ഇന്റർവ്യൂവിനെ പറ്റി ഷാജഹാൻ പറ‍ഞ്ഞത് ശുദ്ധ അസംബന്ധമാണ്. ജോണി ലൂക്കോസ് നേരേ ചൊവ്വേയിൽ മൂവായിരം പേരേ തികച്ചത് ആഘോഷിച്ച കാര്യം ചോദിച്ചപ്പോൾ, മോഹൻ ലാലിന്റെ മുഖത്തു കണ്ട ദേഷ്യം എനിക്കിന്നും ഓർമ്മയുണ്ട്. അതിനു മറുപടിയായി ലാൽ പറഞ്ഞത് ചുട്ട മറുപടിയായിരുന്നു. ‘എന്തിനാ 3000 ആക്കിയത്? ഇതൊക്കെ News ഒന്നും ഇല്ലാതെ വരുമ്പോൾ News Break നായി സ്വന്തം അമ്മ പെങ്ങമ്മാരെ പ്പറ്റി വ്യഭിചാരക്കഥകൾ പടച്ചു വിടുന്ന News Reporterമാരെപ്പറ്റി സഹതപിക്കാനേ എനിക്കു കഴിയൂ‘ എന്നാണ് മോഹൻ ലാൽ പ്രതികരിച്ചത്. ജോണി ലൂക്കോസിന്റെ ചമ്മിപ്പോയ മുഖം എനിക്കിന്നും ഓർമ്മയുണ്ട്. എന്നു വെച്ച് മോഹൻ ലാൽ നല്ലവനാണെന്ന് എനിക്കഭിപ്രായം ഒന്നുമില്ല. വാസ്തവം പറഞ്ഞുവെന്നേയുള്ളു.
@kavi1501
@kavi1501 2 месяца назад
There is no smoke without fire. They are good actors on and offscreen
@mathewjoseph193
@mathewjoseph193 2 месяца назад
ചലച്ചിത്ര പ്രവര്ത്തകര് എന്താണ് ഒരു പൗരനെക്കാൽ വലിയ പരിഗണന?
@rajthkk1553
@rajthkk1553 2 месяца назад
പണം.
@jithinjosepeter6085
@jithinjosepeter6085 2 месяца назад
Cash kure sarkaar koduna industry pine super star kitina salary mens 5-25 cr ladies 70 lac - 3 cr per film in 2-3 months yearly income more 40 cr minimum atrum money udaki namulu poki kondu nadakum government
@Stingray1953
@Stingray1953 2 месяца назад
വെറുതെ വാചകമടിക്കാതെ, ഈ റിപ്പോർട്ട്‌ വായിച്ച Adv. Shajahan എന്തുകൊണ്ട് ഈ നടന്മാരുടെയും, നടിമാരുടെയും പേരു പുറത്തു വിടുന്നില്ല.
@AbdurahmanMechery
@AbdurahmanMechery 2 месяца назад
പുറത്ത് കിട്ടിയ റിപ്പോർട്ടിൽ നടന്മാരുടെ പേര് ഒഴിവാക്കി ആണല്ലോ. പിന്നെങ്ങനെ പേര് പറയും?
@sreesamanoj305
@sreesamanoj305 2 месяца назад
എല്ലാവരും മോഹൻലാലിനെ ടാർഗറ്റ് ചെയ്യും . കാരണം അസൂയ
@Fsgsbagah
@Fsgsbagah 2 месяца назад
😂😂😂
@rajithanbrchandroth4043
@rajithanbrchandroth4043 2 месяца назад
Ayal oru womaniser aanu mr😂😂
@govindanpotty.s1615
@govindanpotty.s1615 2 месяца назад
മട്ടാഞ്ചേരി 😂😂😂
@airu4192
@airu4192 2 месяца назад
​@@rajithanbrchandroth4043ath thanikku engana arriyaam
@vijayanGp
@vijayanGp 2 месяца назад
എടൊ ഭയങ്ങര അസൂയ... ഇതാ നിങ്ങപോലുള്ളവരുട അപാര ബുദ്ധി.....😢😢😢
@jissgeorge4660
@jissgeorge4660 2 месяца назад
Whatever you said is 100%true😅
@kurianam
@kurianam 2 месяца назад
എല്ലാ വൃത്തികെട്ട ക്രൈമിനെയും സംരക്ഷിക്കുന്ന ഒരു മുഖ്യമന്ത്രി 5 വർഷം ഈ റിപ്പോർട്ട് പൂഴ്ത്തി വെച്ചത് എന്തുകൊണ്ട് ആണെന്ന് അറിയാമല്ലോ
@Stingray1953
@Stingray1953 2 месяца назад
ആർക്കറിയാം, ഇതിന്റെ പേരിലും ഈ നടന്മാരെയെല്ലാം blackmail ചെയ്യുന്നുണ്ടാകും ചില സിപിഎം മുഖ്യന്മാർ.
@ruparani7810
@ruparani7810 2 месяца назад
ഭീഷണിപ്പെടുത്തി പണം വാങ്ങാൻ.
@gopalankp5461
@gopalankp5461 2 месяца назад
We think these are seen in the field of filim industry, not in malayalam but in all languages. The some actresses are responsible for these criminal activities. We cannot blame only males. There are certain female candidates also may be included in this fields.
@gopalankp5461
@gopalankp5461 2 месяца назад
The Govt has to escape from the criminal activities related to many subjects. Hence this is another trick on Govt level.
@Stingray1953
@Stingray1953 2 месяца назад
@@gopalankp5461 This is very common in film and drama fields and is an open secret. Tamil and Telugu film field this is very high. Girls enter this field knowing very well the price they have to pay for the glamour they want.
@vasanthamhandmades998
@vasanthamhandmades998 2 месяца назад
Jai shajahan sir greate❤
@mohamedsalim9459
@mohamedsalim9459 2 месяца назад
പരാതി കൊടുക്കാതെ എങ്ങിനെ അനേഷിച്ചു പോകും
@Ravindranmeppurath-ey1fv
@Ravindranmeppurath-ey1fv 2 месяца назад
ഷാജഹാനെ നിന്റെ വർഗീയത നീ ഇങ്ങനെ പറയാതെ നിന്റെ പേര് പോലെ മനസിലും ഉണ്ടല്ലേ
@sunithamohan6009
@sunithamohan6009 2 месяца назад
സർക്കാർ ഇത് പുറത്തു വിടാതിരുന്നത് ഇതിന് ദുരിതാശ്വാസ ഫണ്ട് എന്നു പറഞ്ഞു ഒരു പിരിവ് നടത്താൻ പറ്റില്ല... പിരിവ് നടത്താൻ പറ്റുന്ന എന്തെങ്കിലും ഒരു കേസ് ആയിരുന്നെങ്കിൽ സർക്കാർഈ ഫയൽ എന്നേ പുറത്ത് വിട്ടേനെ...😊... ഇപ്പൊ കോടതി പറഞ്ഞഉടനെ തന്നെ പുറത്തു വിടാൻ കാരണം ഫണ്ട് തിരുമറിയിൽ ഉള്ള ന്യൂസുകൾ കുറച്ചു കുറഞ്ഞു കിട്ടും... മുല്ലപ്പെരിയാർ വിഷയം ചർച്ച വഴി മാറും വയനാട് ദുരന്തം + മുല്ലപ്പെരിയാർ = ഹേമ കമ്മിറ്റി റിപ്പോർട്ട്‌ 😊
@kiron1153
@kiron1153 2 месяца назад
Right to information പ്രകാരം അപേക്ഷ നൽകിയാൽ റിപ്പോർട്ട് ജനത്തിന് കിട്ടുമോ... അറിയുന്നവർ പറയൂ...
@AbdulJaleel-j3r
@AbdulJaleel-j3r 2 месяца назад
3000 പോയിട്ട് 30 പെണ്ണിന്റെ കൂടെ കിടന്ന് എന്നുപറഞ്ഞാൽ എത്ര പെണ്ണുങ്ങൾക്ക് കമ്പ്ലീറ്റ് ചെയ്യാൻ പറ്റും ഒരു പെണ്ണ് ഇന്നേവരെ മോഹൻലാലിനെ കുറിച്ച് ഒരു കമ്പ്ലീറ്റ് ചെയ്തിട്ടില്ല ആ കമെന്റിനെതിരെ സുരേഷ് ഗോപി വ്യക്തമായിട്ട് പറയുന്നുണ്ട് ഈ ഈ കിളവൻ പറയുന്ന പോലെയല്ല സുരേഷ് ഗോപിയുടെ ഇന്റർവ്യൂ എടുത്തു നോക്ക് അപ്പൊ മനസ്സിലാകും
@msgopakumar8281
@msgopakumar8281 2 месяца назад
👍👍👍👍
@JohnsonP-h7f
@JohnsonP-h7f 2 месяца назад
തനിക്ക് ഒരു പൈസ്സ്ക് ഉപകരം ചെയുന്ന ജോലി കൊടുകൻ കഴിുമോ
@ruparani7810
@ruparani7810 2 месяца назад
ഇയാളും വളച്ചൊടിക്കാൻ മിടുക്കനാണല്ലേ
@Sathyanck-i2e
@Sathyanck-i2e 2 месяца назад
മമ്മൂട്ടിയും മോഹൻലാലും നായകന്മാരായതിന് ശേഷമാണ് അവരുടെ താത്പര്യങ്ങൾക്കു വേണ്ടി ഇത്തരം പ്രവണത വർദ്ദിച്ചത് എന്നതാണ് ശരി പാവം തിലകനെ ഇവർ ഒതുക്കി നിർത്തി വളരെ കഷ്ടം തന്നെ
@kaladharansreekumar
@kaladharansreekumar 2 месяца назад
മമ്മൂട്ടിയാണ് കിംഗ്‌ പിൻ
@abbasabbas2431
@abbasabbas2431 2 месяца назад
Swantham ammaye panniya an. Nee. Ippol ammaye koottikoduthu jeevikkunnu mohanlaal valiya kozhi. Pedichu admittu aanu
@abbasabbas2431
@abbasabbas2431 2 месяца назад
160000 vivaham kazhichu panniya sree rama e arrest cheyyanam peedana case. 160000 poor potticcha sree rama e udane arrest cheyyuka
@BaburajBabu-m1w
@BaburajBabu-m1w 2 месяца назад
​@abbakotha sneham krishiyidam sabbas2431
@padminiachuthan7073
@padminiachuthan7073 2 месяца назад
മമ്മുട്ടി നിൻ്റെ ദൈവമാണോടാ അള്ളായ്ക്കും മേലെ? പ്രവാചകനേക്കാൾ ഉയരെ ?​@@abbasabbas2431
@sudhishk9999
@sudhishk9999 2 месяца назад
​@abbasabbas2431 Soole makane ,
@mytvenjoy
@mytvenjoy 2 месяца назад
വക്കീൽ 👌👌
@thankachanvithayathil9934
@thankachanvithayathil9934 2 месяца назад
ജീവിതത്തിലാദ്യമായി ഷാജഹാനോട്‌ യോജിയ്ക്കുന്നു!
@jeynjose9115
@jeynjose9115 2 месяца назад
മമ്മൂട്ടിയെ പറഞ്ഞാൽ വിവരമറിയും 😂
@Hum-i3r
@Hum-i3r 2 месяца назад
M̤A̤M̤O̤O̤T̤T̤Y̤ C̤L̤E̤A̤N̤ T̤H̤A̤N̤N̤E̤Y̤ P̤O̤L̤A̤Y̤ L̤L̤A̤😅
@laisymathew4345
@laisymathew4345 2 месяца назад
ശോഭന യുടെ ജീവിതം കോഞ്ഞാട്ടയാക്കിയ.. ലാൽ മഹാൻ 😂😂😂😂👌
@aj.aj.6233
@aj.aj.6233 2 месяца назад
Athu Ninte thalla paranjathayirikum😂
@VETTA-Wibe
@VETTA-Wibe 2 месяца назад
ഏതുണ്ട് അസൂയ പ്പെടാന് രണ്ടു വർശമായി ഒരു സിനിമയും വർക്കൌട്ട് ആവുന്നില്ല ഹേ .. പിന്നെ അമ്മയ്ക്ക് ഏതിനാ ഇങ്ങനെ ഒരു പ്രതിമ പ്രസിരണ്ട്
@ratheeshcp2375
@ratheeshcp2375 2 месяца назад
ഹേമ കമ്മിറ്റി തന്നെ ഇത് പുറത്തു വിടരുത് എന്ന് സർക്കാരിനോട് പറഞ്ഞത് ഒന്നും ശെരിയാകുന്നില്ല🤔 അങ്ങോട്ട്
@philipcherry4876
@philipcherry4876 2 месяца назад
Nothing will happen under this Govt!!!!!😮
@ratheeshcp2375
@ratheeshcp2375 2 месяца назад
പരാതികാർ ഇല്ലെങ്കിൽ ആരുടെ പേരിലാണ് FIR ഇടേണ്ടത് അറിയാത്തത് കൊണ്ടാണ് ചോദിക്കുന്നത് 🤔
@gamerguyplayz999
@gamerguyplayz999 2 месяца назад
മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ ഷാജഹാൻ സാറിന്റെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചു കാണുമല്ലോ എന്തോ സംഭവം സാധിച്ചെന്ന ഒരു ഭാവം കണ്ടോ എന്നൊരു തോന്നൽ ശരിയാണോ ? അറിയായ്മ ആയിരിക്കും ❤😢😮😊
@laijupt8734
@laijupt8734 2 месяца назад
ഏതു റിപ്പോർട്ടായാലും , ആരുടെയൊക്കെ പേരിലാണോ തെളിവുകളുടെ പശ്ചാത്തലമുണ്ടെങ്കിൽ അവരുടെ പേര് വെളിപ്പെടുത്തുക തന്നെ വേണം. അതല്ലേ വേണ്ടത് ഇവരൊക്കെ ആരെയാണ് സംരക്ഷിക്കുന്നത്.
@Vinod-qt3hm
@Vinod-qt3hm 2 месяца назад
ഇതിൽ പാപം ചെയ്യാത്തവർ മാത്രം നെഗളിച്ചാൽ മതി
@ChandranOtp-bh6hx
@ChandranOtp-bh6hx 2 месяца назад
പ്രായപൂർത്തിയായവർ തമ്മിൽ പരസ്പരം സമ്മതത്തോടുകൂടി നടന്ന ഇടപാടിൽ അവർക്ക് പരാതിയില്ലെങ്കിൽ മറ്റുള്ളവർക്കെന്തിനാണ് വെപ്രാളം, ഒരു പ്രയോജനവും ഇല്ലാതെ വെറുതെ ആരുംഒരു ജോലിയും ചെയ്യില്ല,
@mohanlal-tw5lp
@mohanlal-tw5lp 2 месяца назад
well said
@sivadaspk826
@sivadaspk826 2 месяца назад
ഇതൊരു സാധാരണക്കാരനാണെങ്കിൽ പേരും അച്ഛൻറെപേരും വീട്ടുപേരും ഫോൺനമ്പറും.....
@MohanaDasan-d8b
@MohanaDasan-d8b 2 месяца назад
മാമ്മട്ടി ഞമ്മടെ ജമായീന്റെ ബർഗമല്ലേ അനക്ക് ഇന്നും ചെയ്യാൻ തോന്നുള്ള.
@shahinshaa3172
@shahinshaa3172 2 месяца назад
onnum nadakkan ponilla.. chummmaaaa nammala vattam karakkam..
@vijayana43
@vijayana43 2 месяца назад
😮😮😮😮😮
@SanthoshKumar-pt3uj
@SanthoshKumar-pt3uj 2 месяца назад
പെൻഷൻ കിട്ടാതെ ഒരു മുൻ KSRTC ജീവനക്കാരൻ ആത്മഹത്യ ചെയ്തത് ചർച്ച ചെയ്യൂ
@georgekk3436
@georgekk3436 2 месяца назад
ഈ ലോകത്ത് നീതിമാനായി ഒരാൾ മാത്രം. അദ്ദേഹത്തിൻ്റെ പേരാണ് KM ഷാജഹാൻ
@rajupissac1864
@rajupissac1864 2 месяца назад
കീഴുത്തെയുള്ള അപ്പത്തിനായി സിനിമ മേഖലയിൽ കൂട്ടിയടി
@rajanmathew1240
@rajanmathew1240 2 месяца назад
അഞ്ചു കൊല്ലം പൂഴ്ത്തി വെച്ച് നടന്മാരുടെ കയ്യിൽ നിന്നും നല്ല പിരിവ് വാങ്ങി കാണും
@k.v.thomas287
@k.v.thomas287 2 месяца назад
മമ്മൂട്ടി, മോഹൻലാൽ, പിണറായി എല്ലാവരും നന്മ മരങ്ങൾ, പരിപ്പ് വട, കട്ടൻ ചായ ഒന്നും സ്ഥിര ഐക്കോണു കളല്ല 🙏
@JayasreeN.K-y1m
@JayasreeN.K-y1m 2 месяца назад
സർക്കാരിന് എന്താണ് പ്രയാസം? സർക്കാരിന്റെ പ്രിയപ്പെട്ടവർ അതിലുണ്ട്
@BabuPhilip-gw1jj
@BabuPhilip-gw1jj 2 месяца назад
മലയാളത്തിലെ നടന്മാർ മിക്കവാറും ഇസ്ലാമിലെ മുഖ്യകഥാപാത്രത്തെ അനുകരിച്ച് സ്ത്രീകളോട് ശരീരം ദാനം ചെയ്യാൻ ആവശ്യപ്പെടുന്നവരാണ്!
@rebel9103
@rebel9103 2 месяца назад
ഒരാളെ മാത്രം കോർണർ ചെയ്യണ്ട മാമുട്ടിയും അത്രേം നല്ല കുട്ടി ഒന്നും അല്ല
@pranavsivakumar9351
@pranavsivakumar9351 2 месяца назад
Ikka. Ethan. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂. Super.
@babuvarghese379
@babuvarghese379 2 месяца назад
എല്ലാം മാന്യിന്മാരെ ആണ് 👌👌👌👌👌👌👌👌
@GEORGEJOSEPH-d6j
@GEORGEJOSEPH-d6j 2 месяца назад
എൻ്റെ പൊന്നു ടീമേ നമ്മൾ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സിനിമാ കണ്ട് അവരെ സഹയിക്കുവാണോ. നമ്മുടെ entertainment ന് വേണ്ടിയല്ലേ കാണുന്നത്. അല്ലാതെ അവര് വന്ന് കാലു പിടിച്ച് ഒന്ന് വന്ന് കണ്ട് സഹായിക്കണം എന്നു പറഞ്ഞോ. അവരുടെ പേഴ്സണൽ ലൈഫ് നമ്മൾ എന്തിന് നോക്കണം. എന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്തെങ്കിൽ പിടിച്ചകത്തിടണം.
@thomasjoseph374
@thomasjoseph374 2 месяца назад
ഇനി സൂപ്പർ സ്റ്റാർസ് ഒക്കെ വില്ലന്മാരായി അഭിനയിക്കട്ടെ
@antonyf2023
@antonyf2023 2 месяца назад
ഈ രംഗത്ത് നല്ല മാതാ പിതാക്കൾക്ക് ജനിച്ചവർ വളരെ കുറവ്.. സംസ്കാര കാടത്വം....
@Surendran_
@Surendran_ 2 месяца назад
ഇതൊക്കെ തീയും പുകയും അണിയുമ്പോൾ കെട്ടടങ്ങും.സംഭവിച്ചത് സംഭവിച്ചത് കൊണ്ടേയിരിക്കും.കടലിൽ കുളിച്ചവന്,ആറ്റിൽ കുളിക്കാൻ എന്തു പേടി.നാണം കെട്ടും പണം നേടിയാൽ,നാണം ആ പണം മാറ്റിക്കൊള്ളും.
@jayarajbhuvanenderan6699
@jayarajbhuvanenderan6699 2 месяца назад
പുതിയ തലമുറയിലെ കഴിവുള്ള നടൻ മാരും നടൻമാരും ഭാവിയിൽ വരും എന്ന് പ്രത്യക് ഷിക്കാo. ഇത് ഒരു മാറ്റത്തിലേക്കുള്ള ചുവിട് വെപ്പ്.
@sivanpilla6762
@sivanpilla6762 2 месяца назад
പാർട്ടി കോടതികളിൽ
@sivanpilla6762
@sivanpilla6762 2 месяца назад
പാർട്ടി കോടതിയിൽ വിചാരണ നടത്തി വിധി പ്രസ്താവിച്ചാൽ പോരെ
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 2 месяца назад
മോഹൻലാൽ സുരേഷ് ഗോപി ഉണ്ടൽ പണ്ടേ വേളിയിൽ വന്നേനെ ithu ഇപ്പം mammukk ഉള്ളത് കൊണ്ടാണ് സിപിഎംന് ഭയം
@sajicheriansaji9957
@sajicheriansaji9957 2 месяца назад
Pralayam varaanvendi pinu wait chaiyyukayayirunnu report purathu vidan 😢😢😢😢😢
@ratheeshkumar3392
@ratheeshkumar3392 2 месяца назад
സിനിമാ ഫീൽഡിൽ പലതും നടക്കുന്നു. നമ്മൾ ഇതൊന്നും നമ്മൾ ശ്രദ്ധിക്കണ്ട.
@arunchandran4847
@arunchandran4847 2 месяца назад
ഇങ്ങേരു ഇരുന്നു തള്ളി കുറച്ചു കാശ് ഉണ്ടാകുന്നു അത്രയും ഉള്ളു, kayinja election മുമ്പ് ഇങ്ങേരു കുറെ തള്ളി നടന്നു, നല്ല പടം irangiyaal പടം ഓടും അത് ആര്‍ക്കും control ചെയ്യാന്‍ പറ്റൂല, ഒരു നടന്‍ ഒരു സംവിധായകന്‍ വേണം എന്നില്ല, അങ്ങനെ control ചെയ്യാന്‍ പറ്റുക ആണെങ്കില്‍ ഇവിടെ ഒരു star പടം പൊട്ടി പോവില്ല, ഒരു പണിയും ഇല്ലാതെ കുറെ തിണ്ണ നിരങ്ങി teams ഒരു സമയം പോക്ക്
Далее
новое испытание
00:40
Просмотров 265 тыс.