Тёмный

മമ്മൂട്ടിയെ നിങ്ങൾ എന്ന് വിളിക്കാൻ പാടില്ലേ.. വൈറലായി മമ്മൂട്ടിയുടെ മറുപടി 

Can Channel Media
Подписаться 233 тыс.
Просмотров 1,9 млн
50% 1

മമ്മൂട്ടിയെ നിങ്ങൾ എന്ന് വിളിക്കാൻ പാടില്ലേ.. വൈറലായി മമ്മൂക്കയുടെ മറുപടി#shorts #youtubeshorts #canchannelmedia #mammootty #mammookkafans
Watch More Celebrity Videos
/ @canchannelmedia

Кино

Опубликовано:

 

28 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 417   
@CM-mw8qd
@CM-mw8qd Год назад
ഇവിടെ ഇതിലൂടെ വലുതാവുന്നത് TG തന്നെയാണ്... 🙏♥️
@jimsonmathew4116
@jimsonmathew4116 Год назад
അതേ.. മര്യാത ഉണ്ട്..... അടിപൊളി അങ്ങനെ വേണം 👍
@ajaym963
@ajaym963 Год назад
Ini mammootye edann vilich samsarichirnnel nere opposite nadannene.. ithipo ningal vilichath mammootykk sughichu🤣
@KL40mallu
@KL40mallu Год назад
മമ്മുട്ടിക്ക് ജാട ആണ് സാധരണക്കാരനായി വന്നും നായകൻ ആയി മാറിയപ്പോൾ പണത്തിന്റെ അഹങ്കാരം ആയി രജനികതിന് ഇല്ലാത്ത ജാട ആണ് മമ്മുട്ടിക്ക്
@muhammedsinan6862
@muhammedsinan6862 Год назад
​@@KL40malluennittu, onnu poda
@jeesojohnson777
@jeesojohnson777 Год назад
enthanennu manusilakkathe ulla comments.... Da makkkale pulli paranjathu ningal ennu vilikkathe edo enno mammootty enno vilikkayirunnille ennanu mammootty paranjathu ... karyam manusilakathe kurakkaruthu
@babudasdas5097
@babudasdas5097 Год назад
TG സാർ ഒരു വലിയ മനസ്സിന്റെ ഉടമയാണ്. ബിഗ് സല്യൂട്ട് 👏👏👏👏👏👍👍👍👍. മമ്മൂക്ക 🙏🙏🙏🙏🌹🌹🌹
@ArunanMavelikara
@ArunanMavelikara Год назад
വിവരമുള്ള മനുഷ്യൻ ❤
@Ziya007
@Ziya007 Год назад
അത് ചോദിക്കാൻ കാണിച്ച മമ്മൂക്കയുടെ മനസും വലുതാണ് ❤️
@nithinmonroji7756
@nithinmonroji7756 Год назад
❤️❤️
@midhunjayan3304
@midhunjayan3304 Год назад
☺️
@mmoommoo4707
@mmoommoo4707 Год назад
Hahaha manas ano patta tharam tannu samasrikunnnu
@sym7026
@sym7026 Год назад
Ari ആഹാരം കഴികുന്നവർക് എലാം മനസ്സിലായി....
@pushpababu593
@pushpababu593 Год назад
മനസല്ല ഉള്ളിലെ അഹങ്കാരം ആണ് പുറത്തു വരുന്നതേ
@rahmanvengara6090
@rahmanvengara6090 Год назад
വയസ് കുറഞ്ഞവരെ നിങ്ങൾ എന്ന് വിൽക്കുന്നത് ബഹുനാണ് വിളിക്കുന്നവർക്കും അത് കേൾക്കുന്നവർകും TG 👍🏻👍🏻👍🏻l
@user-bq5sn9op5g
@user-bq5sn9op5g Год назад
T G രവി ബാലൻ കെ നായർ ഇവർ ഒക്കെ ജീവിതത്തിലും നല്ല മനുഷ്യർ എന്ന് കേട്ടിട്ടുണ്ട്....🙏🙏🙏
@muhammedcp6293
@muhammedcp6293 Год назад
E tg raveyo evanda makano verthekettavar evandamakanani penkuttekal ki udimundi pokikanechadi e shavagaludayallam purakapokuna vedekushimadakal
@vinodkonchath4923
@vinodkonchath4923 Год назад
അതെ
@vishnurameshtendulkar4115
@vishnurameshtendulkar4115 Год назад
Sreejith ravi athra pora nn thonnanu
@user-abcdefgh989
@user-abcdefgh989 Год назад
​@@vishnurameshtendulkar4115 ആളത്ര വെടിപ്പല്ല. ആട്തോമയ ലൈഫിൽ 🤗
@figh761
@figh761 Год назад
Aaya kalathu bra oori nadanna aal allae
@arbsrb172
@arbsrb172 Год назад
തികച്ചും പച്ചയായ മനുഷ്യനാണ് ടി ജി രവി സാർ.ഇത്രയും സീനിയറായ ഒരു നടനായിട്ടുകൂടി സിനിമയുടെ യാതൊരുവിധ ആടയാഭാരണങ്ങളും,താര ജാഡകളും ഇല്ലാത്ത ആളാണ് അദ്ദേഹം.എന്നാൽ ഒരു കാലത്ത് സ്ഥിരമായി നെഗറ്റീവ് വേഷങ്ങൾ ചെയ്തിരുന്നതിനാൽ മലയാളികൾ ഏറ്റവുമധികം വെറുക്കപ്പെട്ടിരുന്നതും ഈ സാധു മനുഷ്യനെയായിരുന്നുവെന്നത് വിരോധാഭാസമായിട്ടു തോന്നുന്നു....
@basheervairankode4174
@basheervairankode4174 Год назад
Veruthillayirunnu
@RGH_PBA
@RGH_PBA 7 месяцев назад
ഭായ് അയാള് കോടീശ്വരൻ ആണ്, സിനിമ വരുമാനമാര്ഗം അല്ലാ അയാൾക്കു, suntek tires പോലെ ഉള്ള നിരവധി ബിസിനസ്‌ ഉണ്ട്
@nancymary3208
@nancymary3208 4 дня назад
Nigal vilichaal mammukka cheruthaskumo. Alpatharamaanennasnu thonnunnathu
@Vijumon788
@Vijumon788 10 часов назад
ആ വെറുപ്പാണ് അദ്ദേഹത്തിന്റെ അഭിനയ മികവ്. അത് ഒരു അംഗീകാരം അല്ലെ
@sameersalam3599
@sameersalam3599 Год назад
ഡാ, പോടാ എന്ന് പഴയ പോലെ അടുപ്പത്തിൽ രവി വിളിച്ചില്ല എന്ന ഒരു കൂട്ടുകാരന്റെ വിഷമം ആണ് മമ്മൂട്ടി പറഞ്ഞത്. 💕💕 "എന്നോടോ ബാല?" എന്ന് കഥ പറയുമ്പോൾ സിനിമയിൽ ചോദിച്ച അതേ ചോദ്യം.. ഇത്രയും ഹൃദ്യമായ ഒരു സംഭവം പറയുമ്പോൾ എന്തിനാണ് നമ്മൾ അവിടെ വെറുപ്പും ദേഷ്യവും കൊണ്ട് വരുന്നത്?? ജീവിക്കൂ.. ജീവിക്കാൻ അനുവദിക്കൂ 💕💕💕
@shilukamal3532
@shilukamal3532 Год назад
ഇതിൽ ആരാ വെറുപ്പ്‌ കൊണ്ടുവന്നത്
@sameersalam3599
@sameersalam3599 Год назад
@@shilukamal3532 താഴെ കമന്റ്സ് നോക്കു ചങ്ങാതി
@jandhan6448
@jandhan6448 Год назад
ആരെയാണ് ജീവിക്കാൻ അനുവദിക്കാത്തത്...
@mamedia2201
@mamedia2201 Год назад
S Chilarkk onnum manasilaailla yenn thonnunnu. Chilarude coments noku
@shaliniram9087
@shaliniram9087 Год назад
ഇയാൾ ഇപ്പോഴും ആ സിനിമയിൽ തന്നെ.
@shinual999
@shinual999 Год назад
നിങ്ങൾ എന്ന് വിളിച്ചാൽ ഉള്ള അകൽച്ച ഇല്ലാതാക്കാനാണ് മമ്മൂട്ടി അങ്ങനെ പറഞ്ഞത്.. പേര് വിളിക്കുമ്പോൾ ഉള്ള ബന്ധം വേറെയാണ്.. ഇതും കൂടെ മമ്മൂട്ടിയുടെ ജാഡയിൽ ചേർത്തു
@BibinVenugopal
@BibinVenugopal Год назад
Thanks Sherlock
@naalanaala9499
@naalanaala9499 Год назад
​@@BibinVenugopal😉😉
@shijithjithu6049
@shijithjithu6049 9 месяцев назад
​@@BibinVenugopal😂
@TheKalikalam
@TheKalikalam 9 месяцев назад
വെളുപ്പിക്കാൻ ഉള്ള ഓരോ പാടുകൾ 😄
@shijithjithu6049
@shijithjithu6049 9 месяцев назад
@@TheKalikalam 🤣👍
@jobjacob2984
@jobjacob2984 Год назад
ഈ അടുത്ത കാലത്തിറങ്ങിയ priest വരെ നല്ല വേഷം ചെയ്തു TG Ravi...ഇദ്ദേഹത്തെ പോലെ ഉള്ള നടന്മാർക്ക് അല്ലേ lifetime achievement award കൊടുക്കേണ്ടത്.. റോമൻസ് ലേ ഒക്കെ വേഷം പക്കാ ആയിരുന്നു. അവാർഡ് കൾ ഒക്കെ താരപരിവേഷം നോക്കിയാണ് ഇവിടെ കൊടുക്കുന്നത് .
@yenthutra4763
@yenthutra4763 Год назад
കറക്ട്
@nancymary3208
@nancymary3208 4 дня назад
Mega star sammadhikkilla. Manichettan munnilille. Addehathinu award kodutho. Mega aalkkaar sammadhikkilla. Orupaattu paadunna oru mon vannu. Yeshudasinte sound.. Nallspole paadi. Avare ageekaricho.. Ithokke pinnile madram kondaanu makkale.
@christyyjohn991
@christyyjohn991 Год назад
100% ശതമാനവും മമ്മൂക്ക എന്ത് കൊണ്ട് ഇപ്പോഴും ഡോ താൻ നീ എന്നൊന്നും വിളിക്കുന്നില്ല എന്ന് ചോയ്ക്കാൻ വിളിച്ചതാണ്
@prakashankk7881
@prakashankk7881 5 месяцев назад
കമ്പനി ആയിട്ട് ഇരുന്ന് ഒരാൾ പെട്ടെന്ന് അകൽച്ച കാണിച്ചപ്പോൾ തോന്നിയ ഒരു വികാരം അത്രേയുള്ളൂ
@anvarsadeth8256
@anvarsadeth8256 Год назад
തന്നോളം വളർന്നാൽ താനെന്നു വിളിക്കണം 👍
@nithinmonroji7756
@nithinmonroji7756 Год назад
mammukka 💖
@chandranmr9344
@chandranmr9344 Год назад
ജനങ്ങൾ എത്ര പേരും പ്രശസ്തിയും ഉണ്ടെങ്കിലും നല്ല പെരുമാറ്റം എളിമ ദയ ഒക്കെ ഉള്ളവരെ സ്നേഹിക്കുന്നു ആദരിക്കുന്നു... അഹങ്കാരം നാശം തന്നെ അവസാനം എന്നു കാണാം എപ്പോഴും
@adithyankalarikkal
@adithyankalarikkal Год назад
Enthu ahankaram mammookka chodichathu ennumuthalanu thankal enne "ningal' ennu avisambhodana cheyyunnathu nirthiyathennanu athilevideyanu ahankaram marichu athoru elima alle
@SivaSiva-pn3ii
@SivaSiva-pn3ii Год назад
Pottan
@sanalvjmf5482
@sanalvjmf5482 Год назад
❤️ Mammookka ♥️😘💞
@sanalvjmf5482
@sanalvjmf5482 Год назад
@Bashi Babh nee podaa
@salmanulfarispklvlogs1565
@salmanulfarispklvlogs1565 Год назад
ആനപറമ്പിലെ വോൾഡ് കപ്പ്‌ ലെ അഭിനയം സൂപ്പർ ആണ്
@kpshamsukoyilandy
@kpshamsukoyilandy Год назад
എന്റെ കാഴ്ചപ്പാടിൽ ടി ജി ഒരു വലിയ നടനാണ് ഇപ്പോൾ അഭിനയം ഇല്ലാത്തതു കൊണ്ടാണ് മമ്മൂട്ടി മുകളിൽ
@salehsaleh3977
@salehsaleh3977 Год назад
Oo
@SalinBabu9181
@SalinBabu9181 Год назад
ഏട്ടന്റെയും എത്രയോ മുകളിൽ
@noushadnoushar8186
@noushadnoushar8186 Год назад
​@@SalinBabu9181 ഏട്ടന് വെറും ഏട്ടനാവാനാല്ലേ പറ്റു
@bilin2331
@bilin2331 Год назад
​@@SalinBabu9181 orikilum alla ivare pole versatile alla pulli pullik oru mass hero Avan patto ilaaa
@hafeezmohamed7459
@hafeezmohamed7459 Год назад
ഇവിടെ TG പറഞ്ഞത് ആർക്കും മനസ്സിൽ ആയില്ല മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയാണ് എടൊ, താൻ എന്നൊക്കെ വിളിച്ച TG എന്നെ നിങ്ങൾ എന്ന് വിളിച്ചത് എന്തിനാണ് അതാർക്കും മനസ്സിൽആയില്ല
@anukuwitanukuwit9485
@anukuwitanukuwit9485 9 месяцев назад
100%👍
@SanthoshKumar-xn3wi
@SanthoshKumar-xn3wi Год назад
He is a very good human being TG Sir...he sacrificed his career for his employees and staffs of his company
@gwagonaddict6289
@gwagonaddict6289 Год назад
Relationship സങ്കീർണമാണ്
@subeshpalliyali9069
@subeshpalliyali9069 Год назад
മമ്മൂക്ക ♥️❤♥️
@reyuuuazeez
@reyuuuazeez Год назад
ടീജി രവി സാർ നിങ്ങളെ കെട്ടി പിടിച്ചു ഉമ്മ തരാൻ തോന്നുന്നു. ഞങ്ങൾക്ക് നിങ്ങൾ പ്രിയ നടൻ ആണ്. ആ അഭിനയം ആ ശബ്ദം. ഹോ വല്ലാത്ത ഫീൽ .1921അത് മറക്കുമോ ഞങ്ങൾ? ഇല്ല.
@jandhan6448
@jandhan6448 Год назад
21 കള്ളകഥയല്ലേ.... പുസ്തകം വായിക്കുന്നവരും ഇവിടുണ്ട്...
@prasannanair4834
@prasannanair4834 Год назад
tHe is no where with Sukumaran ? see the old movies? He arrogant guy long back ? Once ,he suggested that in Gujrat - no DYFI so riots ? but becuase of Godra?
@jandhan6448
@jandhan6448 Год назад
@@prasannanair4834 madam i dont get you...
@cijinmd5511
@cijinmd5511 Год назад
​@@jandhan6448 പുസ്തകവും സത്യം അല്ല..
@jandhan6448
@jandhan6448 Год назад
@@cijinmd5511 മാധവൻ നായരുടെ മലബാർ കലാപം സത്യമാണ്...സ്വർഗ്ഗവും നരകവും ഇല്ലാത്തതുപോലെ ഇതും ഇല്ല എന്ന് പറയരുത്..
@poonsiomn7451
@poonsiomn7451 Год назад
Oru Kalathu Mamutiyekal Valiya Nadan Ayirunnu Tg Ravi (85,86)Samaythu❤
@sanjeevsadgamaya5532
@sanjeevsadgamaya5532 7 месяцев назад
TG Ravi.. മമ്മുട്ടി.. ❤❤
@johnwick5719
@johnwick5719 Год назад
Mammootty👑
@roshanbabu2785
@roshanbabu2785 Год назад
അതാണ്‌ അന്തസ്സ് 👍
@afraparveen8675
@afraparveen8675 Год назад
ഇതിന്റെ മുഴുവൻ പ്രഭാഷണം കേൾക്കാൻ കൊതി ആയിപോയി കാഴ്ച്ചയിൽ TG മമ്മൂക്കെയേക്കാൾ പ്രായം ഇല്ലേ വില്ലൻനും സാദാരണ വേഷവും നന്നായി കൈകാര്യം ചെയ്‌യാൻ കഴിവുള്ള നല്ലൊരു നടൻ കൂടിയാണ് വലിയവൻ ആണേലും ചെറിവരെയും ബഹുമാനിക്കുന്നതിൽ എന്ന് കാണിച്ചു ഇദ്ദേഹം . ആരാണ് ഇവിടെ മഹാൻ രണ്ടുപേരിൽ എനിക്കു ഒന്നും പറയാൻ പറ്റില്ല👍
@4thepeople185
@4thepeople185 Год назад
ഇവിടെ രണ്ടുപേരുടെയും വലിയ വ്യക്തിത്വം ആണ് കാണിക്കുന്നത്.
@shainjohnjohn8441
@shainjohnjohn8441 Год назад
Ith kelkkumbol ഉദയനാണ് താരം എന്ന സിനിമയിൽ ജഗതി ചേട്ടന്റെ സീൻ ഓർമ വരുന്നു 😂
@vasumathisuma751
@vasumathisuma751 Год назад
TG.ninga.lum. വലിയവൻ.തന്നെയാണ്....🤩🤩🙏
@ashifali9122
@ashifali9122 24 дня назад
*വില്ലനിലുള്ള വിനയം* ❤ *ഉയർച്ചയിലും മറക്കാത്ത വിനയം* ❤️
@ammu9071
@ammu9071 Год назад
Mammotty ahangaramulla alaanu....pulliye ellarum Ang valya sambavakki kananam....palarodumulla behavior amganaaanu ...TG sir 🙏❤️
@harith.v.kharis5974
@harith.v.kharis5974 Год назад
TG പറഞ്ഞത് എന്താണെന്നു നിങ്ങൾക്കു മനസിലായില്ലെങ്കിൽ ഒരു 10 പ്രാവശ്യം കൂടി കേൾക്കു. മമ്മൂട്ടിയെ താൻ /എടൊ എന്നൊക്കെ വിളിച്ചിരുന്ന ഒരാൾ നിങ്ങൾ എന്ന respect ചെയ്യുന്ന പദം ഉപയോഗിച്ചത് മമ്മൂട്ടിക്ക് ഇഷ്ടമായില്ല എന്നാണ് പറഞ്ഞത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ TG എന്നേ താൻ / എടൊ എന്നു വിളിക്കാഞ്ഞതിലുള്ള പരിഭവം ആണ് മമ്മൂട്ടി രേഖപ്പെടുത്തിയത് 😊😄
@FAZIL835
@FAZIL835 Год назад
Onnu koode video kanooo🥴
@amalm2665
@amalm2665 Год назад
ആദ്യം TG രവി പറഞ്ഞത് എന്താണെന്ന് മനസ്സിലാക്ക്.....
@sumayyairfana5612
@sumayyairfana5612 Год назад
പറഞ്ഞത് മനസിലായില്ലേൽ നന്നായി കാണു 😂
@SivaSiva-pn3ii
@SivaSiva-pn3ii Год назад
Adutha kazhutha😂
@vaibhav_unni.2407
@vaibhav_unni.2407 Год назад
ഞാൻ കാശി. പുതിയ ആരാച്ചാരാ. 😁😁😁
@manuponnappan3944
@manuponnappan3944 Год назад
🔥 🔥🔥🔥🔥
@chinduprasad7244
@chinduprasad7244 Год назад
ഏമാനെ...... 🤣🤣🤣🔥🔥🔥🔥
@shameersufairashameersufai2063
പക്ഷെ പുണ്യം കിട്ടില്ല 😃
@sherinfathima1413
@sherinfathima1413 Год назад
മമ്മൂക്ക 👍👍👍👍👍👍👍🥰🥰🥰🥰🥰🥰🙏🙏🙏TG sir 😍😍😍😍രണ്ടു പേരുടെയും മനസ് മനസിലാക്കാൻ പറ്റും ഈ പറയുന്നതിൽ 😍😍😍😍😍😍😍😍😍😍😍😍😍
@Kurukkan333
@Kurukkan333 Год назад
നിങ്ങളാണ് ഇവിടെ super T.G
@najeelas66
@najeelas66 6 месяцев назад
വില്ലന്മാർ തന്നെയാണ് നായകന്മാരെക്കാൾ ഒരു പണ ‌തൂക്കം മുന്നിൽ ❤
@dastk7549
@dastk7549 Год назад
എന്തിനാണ് ആളുകൾ സിനിമ താരങ്ങളെ തലയിൽ കയറ്റി നടക്കുന്നത്. നമ്മെ പോലെ തന്നെ അവരും അവരുടെ ജോലി ചെയ്യുന്നു. അവർ പരസ്പരം എന്തെങ്കിലും വിളിച്ചോട്ടെ.. 😀
@farisfaris1803
@farisfaris1803 Год назад
അവർ സെലിബ്രിറ്റി ആണ് അപ്പോൾ അതിനുള്ള ആദരവ് കൊടുക്കണം പക്ഷെ അഹങ്കാരം തലക് പിടിക്കുന്നവർ ഉണ്ടങ്കിൽ അതിനുള്ള മറു പടി കൊടുക്കണം അവരോട് ഫാൻസ്‌ ആയി ഇഷ്ട്ട പെടുന്നവരും ഉണ്ട് പിന്നെ സിനിമ കാണുന്ന പ്രശകരും ഉണ്ട് നമ്മുടെ നാടിന്റെ അഭിമാനം ആണല്ലോ നമ്മുടെ നാടിന്റെ ഒരു ഇന്റർ നാഷണൽ തലത്തിൽ വേര നല്ല പേരും പ്രശസ്തയും കൊണ്ട് അവർക് ആണ് കൂടുതൽ പറ്റുക ഒള്ളൂ നമ്മുടെ നടന്മാരെ വളർത്തേണ്ടത് നമ്മുടെ കടമ ആണ് പക്ഷെ അത് തമിഴ് നാട്ടിൽ ഉള്ളത് പോലെ ദൈവത്തിന്റെ പോലെ ആരാധിക്കരുത് ഇഷ്ട്ട പെടുക സ്നേഹം കൊടുക്കുക ആദരവും ഇത് ഏറ്റവും കൂടുതൽ കിട്ടുന്നത് സിനിമ ആക്ടക് ആണല്ലോ ❤️❤️❤️
@dastk7549
@dastk7549 Год назад
👍@@farisfaris1803
@shaqwanali9826
@shaqwanali9826 Год назад
Comment box kandappo ayal paranjadh aarkkum manasilaayilla thonunnu
@sv141
@sv141 Год назад
Super................ 🌹
@binuraj9061
@binuraj9061 Год назад
അപ്പോഴും കാരവാനിലേക്ക് വരാനാണ് പറഞ്ഞത്...മമ്മൂട്ടി പോയി കാണുകയല്ല ചെയ്തത്...note the point 😀
@RY-YS
@RY-YS Год назад
How എളിമ @peak
@AYUSH-kw1be
@AYUSH-kw1be Год назад
ഇവിടെ ikkaye വെളുപ്പിക്കാൻ നോക്കുവാ കുറേ ഫാൻസുകാർ
@adithyankalarikkal
@adithyankalarikkal Год назад
Caravanil ellavareyum onnum kettathillado manda
@user-abcdefgh989
@user-abcdefgh989 Год назад
ഒരിക്കൽ എന്റെ കാരവനിലേക്ക് മമ്മൂട്ടിയെ വിളിപ്പിച്ചിട്ടുണ്ട്. ജാഡ കാരണം പുള്ളി വന്നില്ല. ഒടുക്കത്തെ ജാഡയ 😠🤬
@harikrishnanvp3674
@harikrishnanvp3674 Год назад
Ithinte bakki portion koodi kanditt para
@sudharshankamath779
@sudharshankamath779 Год назад
Mammookka 🔥❤
@shaliniram9087
@shaliniram9087 Год назад
വളരെ senior artistനെ വിളിപ്പിച്ച് സ്വന്തം വലുപ്പം പറഞ്ഞ് അഹങ്കാരം കാണിച്ചത് അല്പത്തരം തന്നെ.
@irshadparayiledarikode1749
@irshadparayiledarikode1749 Год назад
Ningal enn vilich enne bahumanikkanda.than ennokke vilichal mathi enna arthathilan mammotty paranjath. Ath manassilayille?
@shaliniram9087
@shaliniram9087 Год назад
@@irshadparayiledarikode1749 എന്തിന് വളച്ചൊടിച്ച് കൂടുതൽ വിരൂപമാക്കുന്നു? ഞാൻ കട്ടയ്ക് mammootti fan തന്നെ അതും ചില കഥാപാത്രങ്ങളുടെ പേരിൽ. മമ്മൂട്ടി എന്ന വ്യക്തിയുടെ നല്ല പ്രായത്തിൽ ഒന്നാന്തരം താരജാഡയും അഹങ്കാരവും വെച്ചു പുലർത്തുന്ന ആളായിരുന്നു എന്നത് പരസ്യമായ രഹസ്യം. ഇപ്പോഴും അല്പസ്വല്പം അങ്ങനെ തന്നെ. എങ്കിലും എല്ലാ അർത്ഥത്തിലും old is gold എന്ന് ആരും മറക്കരുത്. അവരെ അർഹതയോടെ അംഗീകരിക്കുക തന്നെ വേണം.
@shaliniram9087
@shaliniram9087 Год назад
@@irshadparayiledarikode1749 മമ്മൂട്ടി അങ്ങനെ ചിന്തിക്കുന്നത് എങ്ങനെ അറിഞ്ഞു? പല തവണ കേട്ടു നോക്കൂ. ബുദ്ധി ഇല്ലാത്തവർക്ക് പോലും മനസ്സിലാകും. അല്ലെങ്കിൽ തന്നെ നോട്ടത്തിലും ഭാവത്തിലും നടത്തത്തിലും പെരുമാറ്റത്തിലും .......എല്ലാം ഒരു 'നടൻ' എന്നതിലുപരി ആ പഴയ star value നിലനിർത്താൻ ശ്രമിക്കുന്നത് കാണാം.. This is just my personal opinion. You can believe something else.
@AB-qq9fu
@AB-qq9fu Год назад
മലയാള ഭാഷ അത്ര പിടുത്തം ഇല്ല അല്ലെ..... മുന്‍കാലങ്ങളില്‍ എടാ പോടാ ബന്ധം ഉണ്ടായിരുന്ന അവർ കുറെ കാലത്തിനു ശേഷം TG രവി മമ്മൂട്ടി യെ നിങ്ങൾ എന്ന് വിളിക്കുന്നത് കേട്ടിട്ട് താൻ എന്ന് മുതൽ ആണ്‌ എന്നെ നിങ്ങൾ എന്ന് വിളിച്ചു തുടങ്ങിയത് എന്ന് ചോദിക്കുന്നത് ഇല്‍ നിന്നും സഹോദരിക്ക് മനസ്സിലായത് ഇതാണ് എങ്കിൽ തീര്‍ച്ചയായും മലയാള ഭാഷ ഒന്ന് കൂടി പഠിക്കണം എന്ന് ഞാൻ പറയും......
@Royal_enfield333
@Royal_enfield333 Год назад
താൻ പൊട്ടൻ ആണോ
@retnammapk8154
@retnammapk8154 Год назад
Tg Ravi super interview
@kabeer7149
@kabeer7149 Год назад
sir ur good 🤝⚘
@sreekumariammas6632
@sreekumariammas6632 4 дня назад
That is the great Mammookka .😂❤
@manumanoj3858
@manumanoj3858 Год назад
തൃശൂർക്കാർ ൻ പൊളിയല്ലേ
@adithyankalarikkal
@adithyankalarikkal Год назад
Aah prrr athintedel koodi
@arunpurushothaman9129
@arunpurushothaman9129 Год назад
എടൊ എന്ന് വിളിക്കാൻ ആണ് പറഞ്ഞത്. വീഡിയോ ഫുൾ കണ്ട്
@rajan.y756
@rajan.y756 Год назад
T G sir great actor....💗🌷🙏
@jineshag1572
@jineshag1572 Год назад
മാളികപ്പുറത്തിൽ tg ചെയ്തത് സൂപ്പർ ആയിട്ടുണ്ട് 👍🙏🏻
@Rashi3366
@Rashi3366 9 месяцев назад
TG🌹🌹🌹🌹സൂപ്പർ ഇത് ആണ് എളിമ 🌹🌹🌹🌹
@ramkumarRam-vn5dn
@ramkumarRam-vn5dn 9 месяцев назад
T.G സാർ മമ്മൂട്ടിയെ നിങ്ങൾ എന്ന് വിളിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴുമോ തലക്കനം അല്ലാതെ എന്ത് പറയാൻ
@shihabm2678
@shihabm2678 Год назад
good👍
@ismailvvismailvv9570
@ismailvvismailvv9570 Год назад
👍
@tressajohntressajohn
@tressajohntressajohn Год назад
Pavam cruran...Ravi chettan..
@sarathmenon8190
@sarathmenon8190 Год назад
Oru time Kerala movie virappicha nadan anu tg revi sir mammookka fans up Delhi
@abdulazees5948
@abdulazees5948 Год назад
Confusion undakaan pattiya shorts
@kumars613
@kumars613 Год назад
TG സാർ ❤❤
@RadhaRadha-og9kf
@RadhaRadha-og9kf 10 месяцев назад
T G Ravi nalla oru manushyananu. Mammookka very smart❤❤❤❤❤❤❤
@naazluluzdubai9702
@naazluluzdubai9702 Год назад
TG your great
@sebastiandominicsebastiand9865
👌👌👌
@raiza7607
@raiza7607 Год назад
നിങ്ങൾ ക്ക് അറിയാമോ അഴകിയ രാവണൻ മമ്മൂക്ക ജീവിച്ച സിനിമ ആണ് 😁
@faisalpfaisalpottayi160
@faisalpfaisalpottayi160 Год назад
ശക്തമായ കാത്താപാത്രം അവതരിപ്പിക്കാൻ കഴിവുള്ള നടനാണ് ടിജി രവി പക്ഷെ ആരും അദ്ദേഹത്തെ ഉപയോക പെടുത്തുന്നില്ല
@vindhyanair5927
@vindhyanair5927 2 месяца назад
Mammootty araannaa Mammootty yudea vichaaram . Panna Mammootty
@AnilKumar-pi1iw
@AnilKumar-pi1iw Год назад
Very good person in real life
@leemabaluleematuj5690
@leemabaluleematuj5690 Год назад
അഹംകാരിയാണ് . മമമു
@sandeepthundikandy8671
@sandeepthundikandy8671 День назад
T. G Ravi ‘s voice is similar to M.A Yusuf Ali 😅anyone agree that 😅
@jincyjoseph7448
@jincyjoseph7448 Год назад
മോഹൽ ലാൽ ആയിരുന്നെങ്കിൽ നിങ്ങൾ എന്നു വിളിക്കാത്തതിനാവും വിളിച്ചു പറയു.... മമ്മൂക്ക 🙏🥰
@sainabamuhammed5219
@sainabamuhammed5219 5 месяцев назад
Aniku ningal annu vilikunnathu eshtamalla athoru akalcha feel chayyukayanu
@rajeshwardayal9677
@rajeshwardayal9677 Месяц назад
Good 👍
@user-jd3gk5vj5q
@user-jd3gk5vj5q 7 месяцев назад
ഈ മനുഷ്യന്റെ മകൻ പെൺകുട്ടിക ലേ മുണ്ട് പൊക്കി കാണിച്ചു
@praveenviswanath7640
@praveenviswanath7640 Год назад
Great TG❤
@abdussaleem6458
@abdussaleem6458 Год назад
കാരവനിൽ വിളിപ്പിച്ചു..
@mukeshdamodar3236
@mukeshdamodar3236 9 месяцев назад
That's real dignity, I salute, that's what he lacks
@bookbos6081
@bookbos6081 Год назад
Good actor 👍👍
@ARMAN-bq6bt
@ARMAN-bq6bt 9 месяцев назад
Enikum aa anubavam nd.njan swandam shop thurannapol.ente same job cheytha mattu company work cheytavar
@user-dc4xu5ti4p
@user-dc4xu5ti4p 7 месяцев назад
I respected
@Sobhana-yi2fh
@Sobhana-yi2fh 2 дня назад
🙏🙏🙏🙏
@user-gy5gf9em2t
@user-gy5gf9em2t 11 месяцев назад
അത്രയും നല്ല ഒരു മകന്റെ അച്ഛനാവാൻ ഭാഗ്യമുണ്ടായി ടിജിക്ക്😂😂😂😂😂😂😂
@deepumohandas8071
@deepumohandas8071 8 месяцев назад
@SHABEEB_EK
@SHABEEB_EK Год назад
💜💜💜
@harrynorbert2005
@harrynorbert2005 Год назад
അതിപ്പോ നമ്മുടെ പ്രായത്തിൽ ഉള്ള, അല്ലെങ്കിൽ ഇത്തിരി പ്രായം കുറവുള്ള പയ്യന്മാർ നമ്മളെ കയറി സാറേ എന്ന് വിളിക്കുമ്പോ എനിക്ക് ഒരു ഇറിറ്റേഷൻ തോന്നും 😡😡😡. കാരണം ബ്രോ എന്നൊക്കെ ഉള്ള വിളി കേൾക്കാനാണ് എനിക്കിഷ്ടം... ഈ സാറേ വിളി കേൾക്കുമ്പോ തന്നെ നമ്മൾ ഒരു വയസ്സൻ പാർട്ടി ആയോ എന്ന് തോന്നിപ്പോകും.
@SivaSiva-pn3ii
@SivaSiva-pn3ii Год назад
Sir ennu vilichal vayasan akumo😂😂
@Jkn1822
@Jkn1822 Год назад
😍😍
@renjithpsoman6830
@renjithpsoman6830 10 месяцев назад
സിംപിൾ
@ajayvloges4639
@ajayvloges4639 Год назад
Great friend TG
@jandhan6448
@jandhan6448 8 месяцев назад
ഇത് അയാളുടെ ക്വാളിറ്റി 🙏🙏🙏tg
@shafzz6486
@shafzz6486 Год назад
Mammokkade reply കൂടി വേണം ആർന്നു!!
@tvmm9689
@tvmm9689 Год назад
ശെരിക്കും ആർക്കും ഒരു പിടുത്തം കൊടുക്കാത്ത മനുഷ്യൻആണ് .മമ്മൂട്ടി
@mmoommoo4707
@mmoommoo4707 Год назад
TG sir salut
@yashciteko8202
@yashciteko8202 Год назад
Ikka the great
@vishnu1926
@vishnu1926 Год назад
ഇതൊക്കെ എത്ര വർഷം മുമ്പ് നടന്ന സംഭവമാ.. എന്നിട്ട് ചില പ്രതേക ഫാൻസ്‌ പറയും ഓ അയാൾ ഇപ്പൊ സോഷ്യൽ മീഡിയയൊക്കെ ആക്റ്റീവ് ആയോണ്ട് നല്ല പിള്ള ചമയുവാണെന്ന്.. കഷ്ടം തന്നെ 🥴
@vishnu-mfc
@vishnu-mfc Год назад
എന്ന് വച്ച് 10 വട്ടം തെറ്റ് ചെയ്ത ഒരാൾ 1 വട്ടം നല്ലത് ചെയ്‌താൽ 10 വട്ടം ചെയ്ത തെറ്റ് തെറ്റാല്ലാതെ ആവോ🤣🤣🤣കഷ്ടം തന്നെ🥴
@anoops9827
@anoops9827 Год назад
​@@vishnu-mfc 🤣🤣🤣
@noushadnoushar8186
@noushadnoushar8186 Год назад
​@@vishnu-mfcകുരു രായാവ് 🙏🙏🙏
@vishnu-mfc
@vishnu-mfc Год назад
@@noushadnoushar8186 വിഷമം ആയോ ഉണ്ണീ😂
@binukumar3789
@binukumar3789 Год назад
@@vishnu-mfc ഒരാൾ 10 വട്ടം തെറ്റ് ചെയ്തിട്ട് പിന്നീട് ശരി ചെയ്താൽ അത് ശരി അല്ലാതെ ആവുമോ🤣🤣🤣😆😆😆 ഇത്രയേ ഉള്ളൂ താങ്കൾക്ക് മറുപടി
@falconbro4808
@falconbro4808 Год назад
Video ഇടുമ്പോൾ പോയിന്റ് വരുന്ന ഭാഗം cut ചെയ്ത് ഇട്ടിട്ട് വെറുതെ തെറ്റിദ്ധാരണ ഉണ്ടാകരുത് Negative പറയുന്നവർ ഇ ഇന്റർവ്യു full കാണുക.
@leelamonin.c7561
@leelamonin.c7561 Год назад
മമ്മൂട്ടി തനിക്കു ജനിച്ചപ്പോള് ഇട്ട പേരാണോ മമ്മൂക്ക എന്ന് give the respect, as പ്രേം നസിർ sir.... He is the great നിങ്ങൾ സാധാ മനുഷ്യൻ കൂലി വാങ്ങി പണിയെടുക്കുന്ന ഒരാൾ
@nazermk8246
@nazermk8246 Год назад
ഇതിന്റെ ഫുൾ കാണണം
@sameersalam3599
@sameersalam3599 Год назад
ഡാ, പോടാ എന്ന് പഴയ പോലെ അടുപ്പത്തിൽ വിളിച്ചില്ല എന്ന ഒരു കൂട്ടുകാരന്റെ വിഷമം ആണ് പുളളി പറഞ്ഞത്
@rafeekmottammal4908
@rafeekmottammal4908 Год назад
ശരിക്ക് കത്തിയില്ല, അല്ലെ 😜
@weone5861
@weone5861 Год назад
ഏത ഇ കൂതറ തോക്കിൽ കേറി വെടി വെക്കല്ലേ അതിന്റെ സത്യം മനസ്സിലാക്കു
@jandhan6448
@jandhan6448 Год назад
മമ്മൂട്ടി അത് മതി.... സ്വന്തം അച്ഛനുനം , അമ്മയ്ക്കും ഇല്ലാത്ത റെസ്‌പെക്ട് ഒന്നും ഇവർ അർഹിക്കുന്നില്ല... ഇവർ ജോലി ചെയ്തു കൂലി വേടിച്ചു ദുൽകാരന് ഫെരാരി വേടിക്കാൻ കൊണ്ട് പോകണ്... അല്ലാതെ അളവിൽ കൂടിയ സാമ്പത്തു കൊണ്ട് പാവങ്ങളെ ഒന്നും സഹായിക്കുന്നില്ല.... അല്ലറചില്ലറ സഹായിക്കും.... അതു തന്നെ... ഡൈബ പുത്രൻ ഒന്നുമല്ല...
@sandeepthundikandy8671
@sandeepthundikandy8671 Год назад
Mammooty don’t call TG Ravi as chetan coz TG Ravi is much older than him .
@nazeernazeerr8846
@nazeernazeerr8846 Месяц назад
TG my nattukaran ❤❤❤
@jessyselvan9541
@jessyselvan9541 10 месяцев назад
Ikka❤
@minit5728
@minit5728 Год назад
TG സൂപ്പർ. ഒരു വലിയ നടനാണെന്നുള്ള അഹങ്കാരം ഇല്ല.
@ConfusedCoffeePot-iy1cy
@ConfusedCoffeePot-iy1cy 4 дня назад
❤️👌👏🙏🌹
@ske593
@ske593 7 месяцев назад
Good actor
@iloveindia1076
@iloveindia1076 7 месяцев назад
നിങ്ങൾ എന്ന് വിളിച്ചത് മമൂട്ടിക്ക് കുറച്ചിലായി തോന്നി അതുതന്നെ കാര്യം
Далее
Угадай МОБА 1 🥵 | WICSUR #shorts
01:00
Secret Experiment Toothpaste Pt.4 😱 #shorts
00:35