Тёмный

മമ്മൂട്ടിയെ നേരിട്ട് കണ്ട കടയുടമയുടെ പ്രതികരണം കേട്ടോ | Kattanum Puttum restaurant - Mammootty visit 

Malayali Life
Подписаться 628 тыс.
Просмотров 432 тыс.
50% 1

മലയാള സിനിമ പ്രേമികളുടെ മെഗാസ്റ്റാർ ആണ് നടൻ മമ്മൂട്ടി.മലയാള സിനിമയുടെ ഭാഗമാകാൻ താരം തുടങ്ങിയിട്ട് നാല് പതിറ്റാണ്ടണ്ടായിരിക്കുകയാണ്. കോവിഡ് കാലമായതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത മമ്മൂക്ക നീണ്ട ഒൻപത് മാസത്തോളവും വീട്ടിൽ തന്നെയാണ് ചിലവഴിച്ചതും. എന്നാൽ ഇപ്പോൾ കൃത്യം 275 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയിരിക്കുകയാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോൾ പോളോ ജിടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സായാഹ്ന സവാരിക്ക് ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
Kattanum Puttum, Fast food restaurant :- 099951 48899
#KattanumPuttum #Mammootty #Kaloor #Kattan #Tea #thulasitea #Fastfoodrestaurant #Kochi #Kattanchaya #Puttu

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@irfanking387
@irfanking387 3 года назад
ആ ചങ്ങായിക്ക് ഒരു ചായ കുടിക്കാനും സമ്മതിക്കില്ലേ 😆😆ബല്ലാത്ത സാധനങ്ങൾ
@jessy5592
@jessy5592 3 года назад
Ithanu celebrity aayalulla prblm
@shamilk7389
@shamilk7389 3 года назад
@@jessy5592 athukoddane Njan ee celebrate aavanonnum nokathath😜
@sqtvr9744
@sqtvr9744 3 года назад
മമ്മൂക്കാ ഇഷ്ടം 🥰🥰🥰
@naznaz6705
@naznaz6705 3 года назад
ഭയങ്കരമായ ഒരു സംഭവം mamootty kattanചായ കുടിച്ചു
@ashaash700
@ashaash700 3 года назад
😄😄😄😄
@maninair609
@maninair609 3 года назад
😂🤣😂🤣😂🤣😂🤣😅😅
@adithyanvb7925
@adithyanvb7925 3 года назад
@@ashaash700 . i.
@zenhasfavorites3680
@zenhasfavorites3680 3 года назад
Adheham abinaya chakravarthiyalle.pinnentha
@sreejithramakrishna3193
@sreejithramakrishna3193 3 года назад
😂😂😂enthoru tholvi aanu ee oline mediakal....vilaklayan ..caption kandille ..kadamuthalali ankalaapil nnu...Mammootty entha anyagraha jeeviyo ? Ankalaapil aakan....😂😂
@sulfeekarsul7828
@sulfeekarsul7828 3 года назад
എന്ത് മ മ്മൂട്ടി അയാൾ മനുഷ്യൻ തന്നല്ലേ പിന്നെ ഏന്ത ഹഹഹ വല്ലത്ത ജാതിമനുഷ്യർ
@jungj987
@jungj987 3 года назад
മമ്മുക്ക മലയാളത്തിന്റെ സ്വന്തം നടൻ😀
@mjmathew4990
@mjmathew4990 3 года назад
പണ്ട് തമിഴ് നാടായിരുന്നു ഇങ്ങനെ. ഇപ്പോൾ കേരളം. കഷ്ട്ടം.
@sureshdasan7943
@sureshdasan7943 3 года назад
മമ്മുട്ടി കട്ടൻ കുടിച്ചാൽ ആകാശം താഴെ വരുമോ മമ്മു ഒരു ദൈവം ഒന്നുമില്ല ഈ സിനിമനടമാരെ മനുഷ്യൻ എന്ന് കാണുക......
@arunvarghese6469
@arunvarghese6469 3 года назад
എല്ലാ നടന്മാരേം ഇല്ല ,💖💖💖💖💖 മമ്മുക്ക ❤❤നമ്മുടെ സ്വന്തം മമ്മുട്ടി ❤❤❤❤
@yadukrishnankv9481
@yadukrishnankv9481 3 года назад
Mammookka ❤️❤️
@sreekumarannairtp1833
@sreekumarannairtp1833 3 года назад
ആളുകൾ സന്തോഷിയ്ക്കട്ടെ. യുവമനസ്സുകളിൽ കവിത നുരയട്ടെ. സുപ്രഭാതം. സുപ്രഭാതം...
@siddikhtm9542
@siddikhtm9542 3 года назад
*ദുബായ് ശൈഖ് വരെ സ്വന്തമായി വണ്ടി ഓടിച്ചു പോകുന്നു 😍*
@raiza7607
@raiza7607 3 года назад
🤣
@ansariansari3025
@ansariansari3025 3 года назад
എന്ത് പറയാൻ ......
@Shafeeqtirur11
@Shafeeqtirur11 3 года назад
മമ്മുക്കയെ നിങ്ങളെ പോലുള്ളവർ സ്വസ്ഥമായി ഒന്ന് പുറത്തിറങ്ങാൻ അനുവദിച്ചു കൂടെ. സ്വകാര്യ നിമിഷങ്ങൾ, ഫ്രണ്ട്സുമായി ഒന്ന് കറങ്ങൽ, ആളുകളും ഭഹളവും ഇല്ലാത്ത സ്ഥലത്തിരിക്കൽ ഇതെല്ലാം അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടാകും പക്ഷെ വിടില്ലല്ലൊ നിങ്ങൾ..അദ്ദേഹം വന്നൊരു കട്ടനടിച്ചു അത് വർത്തയാക്കാൻ മാത്രമുണ്ടൊ കഷ്ടം പ്രബുദ്ധകേരളം 😗😗
@siddikhtm9542
@siddikhtm9542 3 года назад
@@Shafeeqtirur11 *ആരോടു പറയാൻ ആര് കേൾക്കാൻ🤗*
@sasithoppil7183
@sasithoppil7183 3 года назад
@@ansariansari3025the
@abdulnasar3774
@abdulnasar3774 3 года назад
സാധാരണക്കാരനിൽ സാധാരണക്കാരൻ മമ്മൂട്ടി സാധാരണക്കാരുടെ വിഷമം അറിയാം
@madackal250
@madackal250 3 года назад
ആ കപ്പ് ലേലത്തിന് വയ്ക്കണം, പിന്നീട് മ്യൂസിയത്തിലും വയ്ക്കാം.
@sivarathnanak4275
@sivarathnanak4275 3 года назад
നമ്മുടെ നല്ല സിനിമ നടനുള്ള നാടിൻ്റെ ഓസ്ക്കാർ ശിവരത്നൻ വാടാനപ്പള്ളി
@adhilnajeeb6745
@adhilnajeeb6745 3 года назад
ഒട്ടും ജാട ഇല്ലാത്ത ഒരേയൊരു മഹാനടൻ അത് നമ്മുടെ സ്വന്ത മമ്മൂക്ക.
@shamsudheenpa8519
@shamsudheenpa8519 3 года назад
ഞാൻ ഇതുവരെ നിങ്ങളുടെ കടയിൽ വന്നിട്ടില്ല. വരട്ടെ, 🚎🤳
@khanmajeed1
@khanmajeed1 3 года назад
ഇവരുടെ വാക്ക് കേട്ടാൽ തോന്നും എന്തോ പുലിയോ സിംഹമോ നാട്ടിൽ ഇറങ്ങിയെന്നു മമ്മുക്ക യും നമ്മളെ പോലെ തന്നെ ഒരു മനുഷ്യൻ ആണ് അല്ലാതെ അമനുഷ്യനോ ദൈവമോ ഒന്നും അല്ലാതെ അദ്ദേഹത്തിനും നമ്മളെ പോലെ സ്വാതന്ത്ര്യം ഉണ്ട് ഇറങ്ങി നടക്കാൻ
@sheeba.msheeba7455
@sheeba.msheeba7455 3 года назад
iwa riyali
@rafirafi9781
@rafirafi9781 3 года назад
പൊളിച്ചു മച്ചാനെ
@blessybaby5906
@blessybaby5906 3 года назад
ഈ കമന്റ് വായിച്ച് ചിരിച്ച് ചിരിച്ച് കിളി പോയ ഞാൻ😅🤣😂😅😅😄😀
@jessy5592
@jessy5592 3 года назад
Oh asooyakkaran 😕
@riyast7029
@riyast7029 3 года назад
ഇക്കാ....😍😍😍😍😍
@sureshbabu2459
@sureshbabu2459 3 года назад
മമ്മൂട്ടി ഇഷ്ടം
@MUHAMEDUMARSHAH
@MUHAMEDUMARSHAH 3 года назад
The Legendary Super Mega Star of Indian Cinema 😍 The Mega Legend Mammookka 😍🤩
@smrt2700
@smrt2700 3 года назад
അടുത്ത ആഴ്ച ഞാൻ വരുന്നുണ്ട്. ഒരുങ്ങിയിരുന്നോ . Croud നെ നിയന്ത്രിക്കാൻ കുറച്ച് പോലീസ്കാരേയും ഏർപ്പാടാക്കാക്കൊള്ളൂ😂😂
@simianeeshsimi8846
@simianeeshsimi8846 3 года назад
🤣🤣🤣🤣
@southindiaplastics889
@southindiaplastics889 3 года назад
Crowd
@althafshameel4466
@althafshameel4466 3 года назад
😅
@Faheem-Pattambi
@Faheem-Pattambi 3 года назад
😄😄
@sunilap9135
@sunilap9135 3 года назад
പൊളിച്ചു
@faizcp9593
@faizcp9593 3 года назад
Mammukka muthumaniyanu😘😘😘😘😘😘😘😘😘😘😘😘😘😘
@hassananas4944
@hassananas4944 3 года назад
ആ ചേട്ടന്റെ കട ഫേമസ് ആയി. രക്ഷ പെട്ടിരിക്കുന്നു..
@shafitravel
@shafitravel 3 года назад
ഞാനും കൊറോണ കഴിഞ്ഞതിനുശേഷം കട്ടൻ ചായ കുടിക്കാൻ കടയിൽ പോയിരുന്നു.... അത് ആരും വാർത്തയാക്കിയ ആയി കണ്ടില്ല... അല്ലെങ്കിലും നീ ഗ്ലാമർ ഇല്ലാത്തവരെ മാധ്യമങ്ങൾക്ക് പറ്റില്ല...😀😀😀😀
@sabirthottathil
@sabirthottathil 3 года назад
👌👌👌👌ikka ചങ്ക് ആണ്
@ashrafashraf7181
@ashrafashraf7181 3 года назад
Orukaaryam nan parayatte. ini Ninte hotal mammutiyude kattanchaya ennariyappedum 👋👋👋👋thadastho 👌👌👌👋👋
@vijaykumarc162
@vijaykumarc162 3 года назад
All ikkas bandham
@uk3607
@uk3607 3 года назад
പകരം വെക്കാനില്ലാത്ത നടൻ.....
@alphaalpha5072
@alphaalpha5072 3 года назад
Valiya karyam aayi poyi.ini onnum nedanilla.
@markwood2013
@markwood2013 3 года назад
Chechide soundinu endhupatty arengilum kazhuthil pidichittundo
@sb...sasthamcotta5988
@sb...sasthamcotta5988 3 года назад
🤣🤣🤣🤣🤣🤣🤣
@benshashihab7446
@benshashihab7446 3 года назад
Ikka
@somuspillai2616
@somuspillai2616 3 года назад
60 കഴിഞ്ഞവർ വീട്ടിൽ ഇരിക്കാൻ സർക്കാർ പറഞ്ഞത് പുള്ളി അനുസരിച്ചു
@anasali6696
@anasali6696 3 года назад
30 alle aayollu
@aljinwithchirst3135
@aljinwithchirst3135 3 года назад
മഹാ സംഭവം ...ഞെട്ടി..... ഞെട്ടി തരിച്ചു....
@jafarjafarkoduvally8122
@jafarjafarkoduvally8122 3 года назад
ഇതൊക്കെ എന്ത് ഞാനൊക്കെ എത്ര കടയിൽ പോയി കട്ടൻ കുടിക്കുന്നു ബിരിയാണി കഴിക്കുന്നു ഞാൻ ആരോടെങ്കിലും പറഞ്‍ നടക്കുന്നുണ്ടോ വിട്ടു കള അയ്യേ
@kumaramma503
@kumaramma503 3 года назад
Sssssss
@ashrafdrops1486
@ashrafdrops1486 3 года назад
😅👍
@alkaalkkas
@alkaalkkas 3 года назад
ശോ
@shinebabu7436
@shinebabu7436 3 года назад
അത് നടന്‍ ആണ്, Ayinu Ni eathanu punde
@anils8187
@anils8187 3 года назад
ശെരിയാണ് എത്രയോ വിളിക്കാത്ത കല്യാണത്തിനും ചടങ്ങുകൾക്കും നിന്നെ കണ്ടെക്കുന്നൂ...പാവം ഒരു അഹങ്കാരവു മില്ല...
@ansarianu9103
@ansarianu9103 3 года назад
💪💪♥മമ്മുക്ക ഉയിർ...
@santhoshraju610
@santhoshraju610 3 года назад
അയാൾ ഒരു മനുഷ്യനാണ് അതുമസ്സിലാക്കൂ അയാൾക്ക്‌ നാട്ടിറങ്ങണ്ടേ എന്താണപ്പാ ഇതിൽ ഇത്ര പറയാൻ
@mehroosofficial6720
@mehroosofficial6720 3 года назад
സുണേഷ് കോവിയാണെങ്കിൽ അല്ല അടിമ ഗോപിയാണെങ്കിൽ കുഴപ്പമില്ല ല്ലേ😃😃😃
@sanjaykumar-xe4gc
@sanjaykumar-xe4gc 3 года назад
ഹ ഹ ഹ ഇനി ചോറിന് അരിവേണ്ടല്ലോ അല്ലെ...
@markcarr9254
@markcarr9254 3 года назад
Iika good
@martinka6173
@martinka6173 3 года назад
മമ്മുട്ടി ചായ കുടിക്കാൻ വരുന്ന സമയം നോക്കി കുട്ടികൾ പൂവുമായി നിന്നും ഭയങ്കരം
@jamsheerp8197
@jamsheerp8197 3 года назад
Oraleyum samadanathodey chayakudikkan ayakkula 😋
@gafurb5160
@gafurb5160 3 года назад
വല്ലാത്ത അഗാതമാണ് അനുഭവപെട്ടത് 😂 എന്ന് പറഞ്ഞത് ആരൊക്കെ ശ്രദ്ധിച്ചു
@worldworld7237
@worldworld7237 3 года назад
ശബ്ദം കേൾക്കുമ്പോൾ ഒരു തുള്ളി വെള്ളം ഇറക്കാത്തത് പോലുണ്ടല്ലൊ
@RabiacpdCp
@RabiacpdCp 3 года назад
GREAT MAN ..
@magicvision6120
@magicvision6120 3 года назад
Njanum orikkal ee thattukadayil yadrischikamayi poyi oru kattan chaya kudichu
@shafeejgoodman1624
@shafeejgoodman1624 3 года назад
ഞാനും
@shijutr4913
@shijutr4913 3 года назад
💞💞💞ഇക്ക ഉമ്മാ
@eldhopj9939
@eldhopj9939 3 года назад
Mammookka urlr ❤❤❤❤
@minukumarpillai9816
@minukumarpillai9816 3 года назад
Afterall he also a human being....
@sabumonbasheer8389
@sabumonbasheer8389 3 года назад
Mammoottykku endha...... 😀.
@vijesht2021
@vijesht2021 3 года назад
We all drinking black tea sir
@achuachuachuachu4771
@achuachuachuachu4771 3 года назад
mammookka
@saneerms369
@saneerms369 3 года назад
Fantastic
@user-lt8lc3xe1k
@user-lt8lc3xe1k 3 года назад
മമ്മുക്ക പ്രസ്തുത കടയിൽ നിന്നും കട്ടനടിച്ചതിനാൽ പ്രക്ഷുബ്ധമായ കർഷക സമരം പര്യവസാനിച്ചിരിക്കുന്നു.മമ്മുക്ക ആരാമോൻ.
@NajeebAsadnagar
@NajeebAsadnagar 3 года назад
ഒരു മനുഷ്യനെ എല്ലാത്തിനും അപ്പുറം ഉയർത്തികാട്ടുമ്പോഴാണ്.. സാധരണമനുഷ്യൻ ഒന്നിനും കൊള്ളാത്തവനായി മാറുന്നത്.. മമ്മുട്ടിക്കുപകരം അയാളുടെ കടയുടെ മുന്നിൽ ഒരു യാചകനായിരുന്നെങ്കിലോ.. മനുഷ്യന്റെ പദവിയിലല്ല പ്രസക്തി സാധരണക്കാരന്റെ നന്മയുള്ള ഹൃദയത്തിനാണ് പ്രസക്തി..
@jitharenjith5225
@jitharenjith5225 3 года назад
ആരാധകർ ഇനി ഈ ലോകം മമ്മുക്ക സൃഷ്ടിച്ചതാണ് എന്ന് പറയുമോ അദേഹം ഒരു മനുഷ്യൻ തന്നെയല്ലേ.
@manojkichu366
@manojkichu366 3 года назад
Aiyaloru marushiyanalle prathifalam vangiyalle jolichaiyunnathe
@shameervee5838
@shameervee5838 3 года назад
മമ്മുട്ടിക്കും ചായകുടിക്കണ്ടേ അയാൾ മനുഷ്യനല്ലേ
@aminachevidikunnan1940
@aminachevidikunnan1940 3 года назад
ഇത് എന്ത് കഷ്ട്ടം മാണ് മനുഷ്യൻ പുറത്ത് പോയി ചായ കുടിക്കാനും പാടില്ലേ ഇനി ഇവരൊക്കെ ബഹിരാഗശത്തു പോണോ ❓️💞❓️❓️
@bava8472
@bava8472 3 года назад
ഇത്ര വലിയ വാർത്തയാകാൻ മമ്മൂക്ക ആദ്യമായിട്ടാണോ ചായ കുടിക്കുന്നത് 🤫
@sameerapv861
@sameerapv861 3 года назад
കട്ടൻ ചായ ആദ്യമായിട്ടാണ് കുടിക്കുന്നത്
@anjujoycyanju3696
@anjujoycyanju3696 3 года назад
Mamukka malayalikalude muthe slle
@seenabasha5818
@seenabasha5818 3 года назад
Endhu kashthama ethu mammukka oru manushyanalle
@Mr.ShashindranMumbai
@Mr.ShashindranMumbai 3 года назад
mammootti enta manushyan alle. ayalku chayakudikkan thonni. ningalude kadayil vannu kattan chaaya kudichu. athil enthirikkunnu itra?
@muthumuthu9482
@muthumuthu9482 3 года назад
അയാൾ ഒരു ചായ കുടിക്കാനിറങ്ങിയതാണ് ഇത് ഇത്ര വാർത്തയാകുന്നത് എന്തിനാണ്
@vavasajitha9642
@vavasajitha9642 3 года назад
Mammus
@harisksd6333
@harisksd6333 3 года назад
എന്ത് അത്‌....
@rasheedali9272
@rasheedali9272 3 года назад
Kattan chaya ano kudichath palillayirunno
@shukkurcvas202
@shukkurcvas202 3 года назад
Even araa padachono
@alich8375
@alich8375 3 года назад
Vere Pani Elle chagadi
@mujeeb1856
@mujeeb1856 3 года назад
എന്തോന്നാടെ മമ്മൂക്ക ചായ കുടിക്കാൻ വന്നതല്ലേ അതിനെന്താ ഇത്ര വലിയ അത്ഭുതം ഓരോ മനുഷ്യരുടെ കഥ എന്താല്ലേ ചെയ്യാ
@rashielectroz
@rashielectroz 3 года назад
വല്യ കാര്യായി പോയി
@vahidhahydros2266
@vahidhahydros2266 3 года назад
e.,.kadayudama ini veetilirunnal mathi brkath thenne varum
@vinuv1447
@vinuv1447 3 года назад
Ramesh pisharadi eppol mamooty avide poyalum koode kanarundallo.
@khalidinkuttyc.k4524
@khalidinkuttyc.k4524 3 года назад
ഭയങ്കരം......
@gafoorboys9234
@gafoorboys9234 3 года назад
ഓഹ്ഹ് ഭയങ്കരം ട്ടോ 😒
@gopinathan2352
@gopinathan2352 3 года назад
Why you did not mention TG Ravindran's son??
@sivansivan5909
@sivansivan5909 3 года назад
കൊറോണ കാരണം മമ്മുക്കയും പാപ്പരായി പൈസ ഇല്ല അതുകൊണ്ടാ കട്ടൻ കുടിച്ചേ
@badusharasni5220
@badusharasni5220 3 года назад
എന്താ മാമുക്ക ആണോ ഇത്രയും ഹൈപ് കൊടുക്കാൻ പറഞ്ഞത്
@citizen1537
@citizen1537 3 года назад
അപ്രതീക്ഷിതമായി മമ്മൂട്ടി പെടുക്കാൻ കയറിയ മൂത്രപ്പുരയാണ് അടുത്ത വീഡിയോ കാത്തിരിക്കു
@tvoommen4688
@tvoommen4688 3 года назад
Now re-name your shop : " Mammookka kayariya KADA ".
@CookeryChords
@CookeryChords 3 года назад
👍👍
@ibrahimkutty6457
@ibrahimkutty6457 3 года назад
Mammukka daivamano Ninakonnum nanamilla pokky parayan
@faris8351
@faris8351 3 года назад
Mammukka
@turritopsisdohrni4681
@turritopsisdohrni4681 3 года назад
Jhan ahradhichath ayalude samsaramanu ayal mammottyne mammoka yennu appo ayalu aniyannu ayale kollam Nokku mammoottinte kolam Nokku ithanu panathinte power
@adilkoorachunde3884
@adilkoorachunde3884 3 года назад
Adutta pravasyam chayakudikkattath vedio idanam
@muhammedfaizan7582
@muhammedfaizan7582 3 года назад
അതിനെന്താ🤔
@nazirnazir3683
@nazirnazir3683 3 года назад
Vali
@babyfrancis968
@babyfrancis968 3 года назад
What's difference so many people s coming and going in front of God nobody different
@sukumaransuku7448
@sukumaransuku7448 3 года назад
എന്തിനാ കുട്ടി നീ കരയണെ
@rafirafi9781
@rafirafi9781 3 года назад
Mammuty പിന്നെ അമേരിക്കകാരനാണോ എറണാകുളത്തു ജീവിക്കുന്ന മമ്മുക്ക മാറായിൻഡ്രൈവിൽ വരാൻ പറ്റൂലെ
@ramanikrishnan4087
@ramanikrishnan4087 3 года назад
These are Malayalees. Such a great artist coming to a normal shop and drinking kattan is really happy to every one. See some stupid comments like ayal manushyanalle etc
@shuhaibmajitha1611
@shuhaibmajitha1611 3 года назад
💖💖😍😍💖💖😍😍
@kabeerka634
@kabeerka634 3 года назад
സാധാരണക്കാരിൽ സാധാരണ കാരൻ
@indiancommando5749
@indiancommando5749 3 года назад
ഇനി കടയുടമയ്ക്ക് ഒരു മാസത്തേക്ക് അത്താഴം വേണ്ട, വയറ് നിറഞ്ഞത്രേ.. ഇവനൊക്കെ എന്ത് വാഴയാണോ ഭഗവാനേ...😆😆😆
@salatvg2657
@salatvg2657 2 года назад
പോടോ അധികം സംസാരിക്കാതെ
@MS-oo6ej
@MS-oo6ej 3 года назад
ചായ കുടിച്ചു തീരുന്നതിനു മുന്നേ എവിടെ നിന്ന് പോവേണ്ടി വന്നിട്ടുണ്ടാകും ....... കഷ്ടം
@yoonuap7725
@yoonuap7725 3 года назад
പിഷാരടി മമ്മുട്ടിയുടെ മാനേജരാണോ?
@nahmanmanu
@nahmanmanu 3 года назад
Pisharady darmajane thechu Ippo mammootty aayittanu koottu
@ashmedia1799
@ashmedia1799 3 года назад
എപ്പോളും കൂടെ കാണാറുണ്ട്..
@martinsam8787
@martinsam8787 3 года назад
Mamottyde setup
@aneeshkumar1648
@aneeshkumar1648 3 года назад
എല്ലാവർക്കും പൊതുനിരത്തിൽ ഇറങ്ങി നടക്കാനും കടയിൽ കയറി ഭാക്ഷണം കഴിക്കാനും ഉള്ള സ്വതന്ത്ര്യം ഉണ്ട് . അതുപോലെ സിനിമ നടൻമാർക്കും ഇത് ഒന്നും ഒരു വർത്ത അല്ല
@sheelaabraham8810
@sheelaabraham8810 3 года назад
Mammooty enthuaaa any graham's jeeviyanoooooo
@hamzakunjaniunda3885
@hamzakunjaniunda3885 3 года назад
പൂറാണ്‌
@mathewjohn9528
@mathewjohn9528 3 года назад
ശ്ശേ....പറയണ്ടായിരുന്നു....!
@muhammedalim7802
@muhammedalim7802 3 года назад
Ayaalk.kombundoa.
@easahajiraeasa5683
@easahajiraeasa5683 3 года назад
ഉണ്ട്, ഒരെണ്ണമല്ല....
@bijukm9645
@bijukm9645 3 года назад
കട്ടൻചായ കുടിച് 15 മിനിറ്റ് ശേഷം മാത്രമാണ് മമ്മൂക്ക മൂത്രമൊഴിച്ചത് ഇതറിഞ്ഞ കേരളം ഞെട്ടി വിഷയത്തിന്റെ വസ്തുത അന്വഷിച്ച് യുണൈറ്റഡ് നേഷൻ കേന്ദ്ര ഗവണ്മെന്റിനെ ബന്ധപെട്ടു എന്നും കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട്‌ തേടി എന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ
Далее