Тёмный

മമ്മൂട്ടി ~ കാസർഗോഡ്‌ മുതൽ തിരുവനന്തപുരം വരെ..! | Mammootty - The Master of Dialects 

Monsoon Media
Подписаться 520 тыс.
Просмотров 30 тыс.
50% 1

Mammootty - The Master of Dialects video by Sudhish Payyanur.
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
Subscribe To Monsoon Media
/ monsoonmediain
We’re on WhatsApp!
Say Hello! on 9947989025
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #Mammootty #SudhishPayyanur
Monsoon Media is a RU-vid channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 361   
@medtalks-DrSuneefHaneefa
@medtalks-DrSuneefHaneefa 3 года назад
മമ്മൂട്ടിയുടെ ഭാഷയും ശൈലിയും സന്ദർഭവും ഇമോഷനും മാറുമ്പോഴും മാറാതെ നിലനിൽക്കും എന്നതാണ് അതിന്റെ uniqueness 👍🏼
@manumancode2874
@manumancode2874 3 года назад
Correct aanu 👌
@fahadcraftart2431
@fahadcraftart2431 3 года назад
കേരളത്തിലെ എല്ലാ ഭാഷ shayliyum 💯കൈകാര്യം ചെയ്യുന്ന ഒരേ ഒരു നടൻ ⭐️⭐️⭐️⭐️👍🔥💥
@ashiqmy4920
@ashiqmy4920 3 года назад
ജയസൂര്യ,ബിജു മേനോൻ ..
@nishanthsramesh6
@nishanthsramesh6 3 года назад
@@ashiqmy4920 എല്ലാം എന്നാണ് പറഞ്ഞത്. അല്ലാതെ 4ഓ 5ഓ അല്ല.
@sharon2466
@sharon2466 3 года назад
@@ashiqmy4920 but ഇവരൊന്നും maammottide pattepolum varilllaa
@rakeshb4202
@rakeshb4202 3 года назад
@@ashiqmy4920 ah best 🤦🏾‍♂️
@hisham4214
@hisham4214 3 года назад
The master of dialects👍👍
@amithk950
@amithk950 3 года назад
വിധേയനിലെ ഭാസകരപട്ടേലർ തന്നെ ഒരു രക്ഷയും ഇല്ലാത്ത സൗണ്ട് modulation🔥🔥
@rahulgeorge1963
@rahulgeorge1963 3 года назад
I was very amazed at his Different Accents in Malayalam and Varied Body language.
@alfaulhaquealfu5157
@alfaulhaquealfu5157 3 года назад
ഫാൻ ഫൈറ്റ് മാറ്റി വെച്ച് മമ്മൂട്ടി എന്ന നടനെ നിങ്ങൾ കാണുകയെങ്കിൽ നിങ്ങൾ പറയും ഈ മനുഷ്യനെ പോലെ അഭിനയിക്കാൻ ലോക സിനിമയിൽ വേറെ ആരുമില്ല ശബ്ദo കൊണ്ടും ഭാവം കൊണ്ടും
@nithyavijayan1341
@nithyavijayan1341 3 года назад
Trueee..
@abin7209
@abin7209 3 года назад
Bhava abhinamyam lalettan kazinje mamookka ullu
@jahamgeera1251
@jahamgeera1251 3 года назад
ഭാസ്കര പട്ടേലരെയും.. മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയെയും അനശ്വരമാക്കിയ മമ്മൂട്ടിയിൽ നിന്നും ഒരു സൂപ്പർ വില്ലൻ വേഷം പ്രതീക്ഷിക്കുന്നു... ഇന്ത്യൻ സിനിമയിൽ ഗബ്ബർ സിംഗിന് ഒപ്പം നിൽക്കാൻ പോന്ന ഒരു വില്ലൻ വേഷം
@FRQ.lovebeal
@FRQ.lovebeal 3 года назад
*അഡ്വാൻസ് 😍😍happy birth day 😍😍മമ്മൂക്ക 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍*
@NicholasNikkz
@NicholasNikkz 3 года назад
last week aanu DANY movie kandathu....award padam aanennu vicharichu ithuvare kanathirunnatha....But ingeru veendum njettichu...what an acting...one of my favorite movies now❤️.❤️.❤️
@sayyidfahad9533
@sayyidfahad9533 3 года назад
താങ്കളുടെ ഏറ്റവും മികച്ച വീഡിയോ നല്ല ഇഷ്ടമായി
@alone__portrait6882
@alone__portrait6882 3 года назад
That's y he is called MEGASTAR 🔥🔥🔥
@heist7222
@heist7222 3 года назад
King of Mollywood 🔥🔥🔥😍😍
@shiyasrahim8078
@shiyasrahim8078 3 года назад
Mammoootty for ever❤️😘
@abhirajay1021
@abhirajay1021 3 года назад
ബെല്ലാരി രാജ 🔥😍
@prasanthgopi1277
@prasanthgopi1277 3 года назад
മമ്മൂകക്ക് തുല്യം മമ്മൂക്ക മാത്രം 💥💥💥💥
@MUHAMEDUMARSHAH
@MUHAMEDUMARSHAH 3 года назад
Mammookka ❤️ ❤️ ❤️
@risrisana5925
@risrisana5925 3 года назад
Yatra Telugu speech ❤
@jijojohn324
@jijojohn324 3 года назад
Good one
@hiroshu2b826
@hiroshu2b826 3 года назад
കറുത്തപക്ഷികൾ അങ്ങനെ ചർച്ച ചെയ്തുകണ്ടിട്ടില്ല... പക്ഷെ...മമ്മുക്ക ആ ക്യാരക്ടർ ചെയ്തത് 👌👌👌 വിശ്വസിക്കാനേ പറ്റില്ല മമ്മുക്ക ചെയ്തതാണ് ന്ന്.... Legend he is....❤❤
@muhammadrahnasrm379
@muhammadrahnasrm379 3 года назад
Mega Star ❣🔥
@kamaalpadinhar8987
@kamaalpadinhar8987 3 года назад
വിധയനിലെ ഭാഷയുടെ കനവും മാടയുടെ സംസാരത്തിന്റ നിസംഗതയും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാകേണ്ട കാര്യമാണ്
@Short.Short.680
@Short.Short.680 3 года назад
വിവിധ മമ്മൂട്ടി കഥാപാത്രങ്ങളെ പഠിക്കാന്‍ തന്നെ ഒരു വലിയ പഠനം തന്നെ വേണ്ടി വരും. അത് മമ്മൂട്ടിക്ക് മാത്രമേ കഴിയൂ.
@sheejabinu6855
@sheejabinu6855 3 года назад
Ikka💞🔥🔥🔥
@ahmmedmahshush6463
@ahmmedmahshush6463 3 года назад
Mammootty ♥️🔥
@muhammadrahnasrm379
@muhammadrahnasrm379 3 года назад
He is the Only One ❣👌🏻
@s6574
@s6574 3 года назад
💚💚💚💚
@Entertainment-fh4un
@Entertainment-fh4un 3 года назад
Legends🔥🔥 The big M 's
@vishnupkl273
@vishnupkl273 3 года назад
ഇങ്ങനെ ഭാഷ കൈകാര്യം ചെയ്യുന്ന മറ്റൊരു നടൻ ഇല്ലെന്ന്..വാസ്തവം.
@muhammadrahnasrm379
@muhammadrahnasrm379 3 года назад
Sound Modulation Slang ❣🔥
@basiljacob8101
@basiljacob8101 3 года назад
രാജമാണിക്യം
@Khan-369
@Khan-369 3 года назад
🔥
@babubabuplt7777
@babubabuplt7777 3 года назад
kidu
@ajmalsajeev8161
@ajmalsajeev8161 3 года назад
Range actor 🔥🔥
@anandkn369
@anandkn369 3 года назад
😍😍😍
@bineeshtv5632
@bineeshtv5632 3 года назад
Murukum kunnath ahammad haji... അതാണ് മമ്മൂട്ടി 💯
@JaisonJose369
@JaisonJose369 3 года назад
Adipoli video😍
@pramodp8058
@pramodp8058 3 года назад
വീഡിയോ സൂപ്പർ 👍👆
@jenharjennu2258
@jenharjennu2258 3 года назад
മൃഗയ
@Mohammedali-qz5cl
@Mohammedali-qz5cl 3 года назад
ഇതിന്റെയൊക്കെ bits കാണിക്കാമായിരുന്നു 👌
@bibinthomas7969
@bibinthomas7969 3 года назад
കിടിലൻ 💞💞👌👌
@mallutripstories
@mallutripstories 3 года назад
പ്രാഞ്ചിയേട്ടൻ ❤👌
@yousufyaz5170
@yousufyaz5170 3 года назад
Legend
@malappuramkarankl1071
@malappuramkarankl1071 3 года назад
70 loading...🔥🔥🔥🔥
@captain6046
@captain6046 3 года назад
There is no one in world to won against in voice Modulation and language
@aseemmohammed6834
@aseemmohammed6834 3 года назад
❤️❤️❤️
@JaisonJose369
@JaisonJose369 3 года назад
❤👌
@muhammednizamudheen2236
@muhammednizamudheen2236 3 года назад
Megastar
@shareefk1690
@shareefk1690 3 года назад
Eed baashayil swantham shabdathil kazhiv theliyicha ore oru nadan 😍⚡ Megastar mammookka 😍⚡
@bheeshmaparvam4467
@bheeshmaparvam4467 3 года назад
Megastar 🔥😎
@mohammedharif2428
@mohammedharif2428 3 года назад
👌👌👌👌
@beingnavn5532
@beingnavn5532 3 года назад
ഒന്നു രണ്ടു suggestions പറയാനുണ്ട്.. 1. അക്ഷരസ്പുടത ശ്രദ്ധിക്കാം.. പ്രത്യേകിച്ച് ഭ, ത്ഥ പോലുള്ള അക്ഷരങ്ങൾ പറയുമ്പോൾ .. 2. ഇതുപോലുള്ള വീഡിയോകളിൽ ഇംഗ്ലീഷ് സബ്ടൈറ്റിൽ കൂടി ഉൾപ്പെടുത്തിയാൽ അന്യഭാഷക്കാരിലേക്ക് ഈ വിവരങ്ങൾ എത്തും.. വീഡിയോ വളരെ നന്നായിട്ടുണ്ട് 😇👍👍👍
@mymysticrides
@mymysticrides 3 года назад
Correct anallo
@fazile1
@fazile1 3 года назад
Sudheesh bhai,mammukayude oru interview tharapeduthan patathille?? Ningal amganonnu cheythal athum oru charithramayirikum.
@sijogeorge4536
@sijogeorge4536 3 года назад
👍
@Angel-uq7cp
@Angel-uq7cp 3 года назад
Super.. palakkadan slangil mammooka vannitttundo?
@FardeenEdits7
@FardeenEdits7 3 года назад
Dr Babasaheb Ambedkar ❤️
@sijumj999
@sijumj999 3 года назад
ഇതിന്റെ ഒറിജിനൽ മനോരമ ന്യൂസിലുണ്ട്. തീർച്ചയായും കാണണം
@diljithsaresh8709
@diljithsaresh8709 3 года назад
Sudheeshtan mammokayude birthday videos itt bhayaghramayi agoshikukayanalo
@NN-mj6ss
@NN-mj6ss 3 года назад
ഭാഷ, sound modulation, കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെല്ലുക.... മമ്മൂട്ടി is a wonder actor...😍😍😍
@favasahmed
@favasahmed 3 года назад
Mammukka ❤🥰🙏
@bheeshmaparvam4467
@bheeshmaparvam4467 3 года назад
💖💖
@muhammedsha7168
@muhammedsha7168 3 года назад
🔥
@sameerkhanabdulrahman2479
@sameerkhanabdulrahman2479 3 года назад
👍
@kanakunavlogs7367
@kanakunavlogs7367 3 года назад
Megastar
@sidharth_7733
@sidharth_7733 3 года назад
✨️തിരുവനന്തപുരത്തുകാർക്ക് ✨️ഇവൻ മാണിക്യം..😊 ✨️കോട്ടയത്തുകാർക്ക് കുഞ്ഞച്ചൻ😊 ✨️പത്തനംതിട്ടയിൽ മാത്തുക്കുട്ടി😊 ✨️ഇടുക്കിയിൽ ലൗഡ്‌സ്പീകർ😃 ✨️എറണാകുളത്തു ഗുലാൻ😎 ✨️അലപ്പുഴകാർക്ക് കാഴ്ച്ച ✨️കൊടുത്തു👁️ ✨️തൃശൂരിൽ പ്രാഞ്ചി😍 ✨️പാലക്കാടൻ വാത്സല്യം😘 ✨️മലപ്പുറത്ത് കണ്ടക്ടർ കുഞ്ഞാക്ക🤗 ✨️കോഴിക്കോട്കാർക്ക് പാലേരി🤓 ✨️കണ്ണൂരിൽ കുഞ്ഞനന്തൻ😮 ✨️കാസർകോട് ഷേണായി....🤑 ✨️പോലീസിൽ ബൽറാം😺 കളക്ടർ എങ്കിൽ ജോസഫ് അലക്സ്😾 ✨️മൽസ്യതൊഴിലാളികൾക്ക് അച്ചു⚫ ✨️പനയിൽ കയറാൻ മാട🗿 ✨️ഭിന്നശേഷികാർക് ഉറുമീസ്💠 ✨️CBI എങ്കിൽ അയ്യർ🚩 ✨️വക്കീൽ എങ്കിൽ നരി🏴 ✨️അദ്ധ്യാപകരിൽ ബാലൻ മാഷ് 📚 ✨️ഡോക്ടർ എങ്കിൽ അനന്തൻ🏳️ ✨️തമിഴർക്ക് നന്പൻ🏁 ✨️കന്നഡയിൽ ഭാസ്കര പട്ടേലർ🏁 ✨️സഹോദരിമാർക്ക് ഹിറ്റ്ലർ😡 ✨️കുട്ടികൾക്ക് പപ്പ😬 ✨️പൂവാലന്മാർക്ക് കുട്ടേട്ടൻ🌝 ✨️മദ്യപാനികൾക്ക് ജോണി വാൾക്കർ🥃 ✨️രാജാക്കന്മാർക്കിടയിൽ പഴശ്ശി🌞 ✨️യോദ്ധാക്കൾക്കിടയിൽ ചന്തു🔥 ✨️പണക്കാർക്കിടയിൽ ശങ്കർദാസ്🏆 ✨️ഗുണ്ടകൾക്കു ബിഗ് ബി💀 ✨️കള്ളന്മാർക്ക് കളിക്കളം തീർത്തവൻ😇 ✨️സ്വാതന്ത്ര്യ സമരത്തിൽ അംബേദ്കർ🤠 ✨️Don എങ്കിൽ അലക്സാണ്ടർ☠️ ✨️പത്രാധിപന്മാർക് ജി കെ😧 ✨️വേട്ടകാർക്ക് ഇവൻ വാറുണ്ണി .👺 ✨️പ്രവാസികൾക്ക് പള്ളിക്കൽ നാരായണൻ😭 ✨️ചവിട്ടു നാടക കാർക്ക് സ്രാങ്ക്.😱 ഒരേ ഒരു പേര് മമ്മൂട്ടി...
@mubashiru1445
@mubashiru1445 2 года назад
💖
@afsalhomecentre2307
@afsalhomecentre2307 Год назад
👌👍👍👍
@aysha8990
@aysha8990 Год назад
👍
@abdulrafeek8082
@abdulrafeek8082 Год назад
😂😂😂
@princehigh
@princehigh 7 месяцев назад
wow super amazing thank u
@muhammeduvais2466
@muhammeduvais2466 3 года назад
എല്ലാ ഭാഷയിലും സ്വന്തം ശബ്‍ദം കൊണ്ട് തന്റെ കഴിവ് തെളിയിച്ച മഹാനടൻ
@sethujs3560
@sethujs3560 3 года назад
Mohanlal🔥
@muhammedrashifv4935
@muhammedrashifv4935 3 года назад
@@sethujs3560 🤣
@rafielc593
@rafielc593 3 года назад
@@sethujs3560 🤣
@ignation1
@ignation1 3 года назад
@@sethujs3560 🤣
@jithupm369
@jithupm369 3 года назад
@@sethujs3560 ethokke bhashayila
@nikhilkumarm4800
@nikhilkumarm4800 3 года назад
അഭിമാനിക്കാം ഏതൊരു മലയാള സിനിമാ പ്രേമികൾക്കും ഇങ്ങേരുടെ പേരിൽ... 🔥
@chanduc8216
@chanduc8216 3 года назад
സിനിമ കണ്ട് തുടങ്ങി മമ്മൂക്കയെ ഇഷ്ടപ്പെട്ടതല്ല മമ്മൂക്കയെ കണ്ട് സിനിമയെ ഇഷ്ടപ്പെട്ട് തുടങിയതാ💓💓😍😘
@nadeermuhammed3637
@nadeermuhammed3637 3 года назад
Mee too ...
@memorylane7877
@memorylane7877 3 года назад
സംസ്‌കൃതം കലർന്ന പാരമ്പരാഗത തെലുങ്ക് ഗംഭീരമായി അവതരിപ്പിച്ച 'സ്വാതികിരണ'ത്തിലെ സംഗീതജ്ഞനായ അനന്തരാമ ശർമ്മയെ തീർച്ചയായും പറയേണ്ടിയിരുന്നു.
@manumanaf9432
@manumanaf9432 3 года назад
ഇനിയുമുണ്ടാകുമോ മമ്മൂക്കയെപ്പോലൊരു താരവും നടനും വ്യക്തിയും സുന്ദരനും ?
@ansaransu1074
@ansaransu1074 3 года назад
ഇല്ല ഒരിക്കലും ഇല്ല
@FAHADMEYON
@FAHADMEYON 2 года назад
I don't think so. He is a magic.
@hamzahamza-ff5ph
@hamzahamza-ff5ph 3 года назад
മമ്മുട്ടി ഒരു അപൂർവജന്മം തന്നെ
@afal007
@afal007 3 года назад
*ഏത് Industry യിൽ പോയി അഭിനയിച്ചാലും മമ്മൂക്കയുടെ ശബ്ദത്തിൽ കേൾക്കണം അദ്ദേഹത്തിന്റെ Sound Modulation ഒരു Dubbing Artist നും കൈകാര്യം ചെയ്യാൻ പറ്റുന്നതല്ല ❤️....*
@ajithmohan5930
@ajithmohan5930 3 года назад
MT already said this
@afthaba.t2796
@afthaba.t2796 3 года назад
Ithrayum different bashakalil dubb cheydum, different slang upayogichadum mammootty allade lokath vere oru nadan undavilla.. One of the best actors in the world.
@abin7209
@abin7209 3 года назад
@@afthaba.t2796 kamala hassan Und
@afthaba.t2796
@afthaba.t2796 2 года назад
@@abin7209 Mammoottyude shabdam kamalahassante shabdavumayaano compare cheyyunnad.. Kamal Hassan nalla nadan aanu but shabdam moshamaanu..
@abin7209
@abin7209 2 года назад
@@afthaba.t2796 kamala hassan mamottyakkal nallapole voice modulat chyum
@anees6516
@anees6516 3 года назад
നരസിംഹ മന്നാടിയാരുടെ sound modulation 💥💥
@naaaz373
@naaaz373 3 года назад
ഡയലോഗ് പോലും വേണ്ട ശബ്ദത്തിലെ ചില ഇടർച്ച കൊണ്ട് പോലും പ്രേക്ഷകന്റെ മനസ്സിനെ വേട്ടയാടാൻ, അസ്വസ്ഥമാക്കാൻ, കഥാപാത്രത്തിന്റെ ഒപ്പം കൂട്ടാനും, രോമാഞ്ചം കൊള്ളിക്കാനും ഇന്ന് മറ്റൊരു നടനില്ല. അതാണ് നമ്മുടെ സ്വന്തം മമ്മൂക്ക 🔥😍
@nithyavijayan1341
@nithyavijayan1341 3 года назад
Trueeee
@colour294
@colour294 3 года назад
മമ്മൂക്ക & രഞ്ജിത്ത് combo വെറുതെ അല്ല മോഹൻലാൽ ന്റെ മുഖത്തു നോക്കി മമ്മൂട്ടി എന്ന് പറഞ്ഞത് ❤️👍
@sumeshsumeshps5318
@sumeshsumeshps5318 2 года назад
യെസ്
@aysha8990
@aysha8990 Год назад
Ndh parannu
@BharathKannan666
@BharathKannan666 3 года назад
Dialogue delivery yil pullik perinu polum oru ethiraali illa 🔥🔥🔥
@sheejabinu6855
@sheejabinu6855 3 года назад
Last few days , monsoon media is doing many mammootty videos💞💥🔥
@thala2410
@thala2410 3 года назад
It's a tribute to Mammookka..bcoz the legendry Actor Completing 70 years on Sep 7 ❤️❤️
@memorylane7877
@memorylane7877 3 года назад
The legend is turning 70 on this September 07th!! ❤ If this is not the time to celebrate him, then when is it?
@sheejabinu6855
@sheejabinu6855 3 года назад
💞
@diljithsaresh8709
@diljithsaresh8709 3 года назад
Sudheesh bro is a complete mammotty fan so he is doing a great tribute
@vishnu._.3698
@vishnu._.3698 3 года назад
ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ ഇക്കയെ വെല്ലാൻ ഇനി ഒരാൾ ജനിച്ചു വരേണ്ടിയിരിക്കുന്നു ❤
@alameen7251
@alameen7251 3 года назад
ഓർക്കുക തുടക്ക കാലത്ത് ഡബ്ബിങ് ചെയ്യാൻ പോയപ്പോ... ഇയ്യാൾടെ ശബ്ദം poora എന്ന് paraju ആക്ഷേപിച്ച ഇറക്കി വിട്ടു ഒരു മൂലയിൽ പോയി ഇരുന്നു karaja ആ വ്യക്തിയെ കൊച്ചിൻ ഹനീഫ samadanipich.. ഒരിക്കൽ നിങ്ങൾക്കും ഒരു കാലം വരുംന്!!!!!🥰🥰
@sjinachuz2167
@sjinachuz2167 3 года назад
അദ്ദേഹം കുഞ്ഞുനാളിലെ കണ്ട സ്വപ്നം ആയിരുന്നു ഒരു സിനിമ നടൻ ആകണമെന്ന്..ദൈവം വാരി കോരി കൊടുത്ത വരാധാനം, അനുഗ്രഹം,അതാണ് ഇന്നും ഇക്കയെ ഒന്നാമൻ ആകുന്നതു ❤️❤️
@ahammadmushfiq
@ahammadmushfiq 3 года назад
All varients of languages mentioned are 🔥 in mammotty's voice ♥️
@memorylane7877
@memorylane7877 3 года назад
വള്ളുവനാടൻ ശൈലിയിൽ തന്നെ അദ്ദേഹം കൊണ്ടുവന്നിരിക്കുന്ന വ്യത്യസ്തകൾ കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിന്റെ തെളിവാണ്. ധ്രുവത്തിലും വാത്സല്യത്തിലും ഭൂതക്കണ്ണാടിയിലും ഉദ്യനപാലകനിലും ഒക്കെ വള്ളുവനാടൻ ഭാഷ പറയുന്ന കഥാപാത്രങ്ങൾ എത്ര മാത്രം വ്യത്യസ്തമായാണ് അത് അവതരിപ്പിക്കുന്നതെന്ന് നോക്കിയാൽ മതി!!
@ashiqmy4920
@ashiqmy4920 3 года назад
ഇൻഡോ ബ്രിട്ടീഷ് ശൈലി അംബേദ്കർ...🙏❤
@FRQ.lovebeal
@FRQ.lovebeal 3 года назад
*മമ്മൂക്ക ഫാൻസ്‌ ഉണ്ടോ 😍🔥🔥😍🔥😍🔥🔥🔥😍🔥🔥😍🔥😍😍😍🔥🔥🔥*
@jensihamol454
@jensihamol454 3 года назад
illa .. njangal ellam balayyayude fans aanu ivide ullath ..😁..
@faisalrahmanfaizi1331
@faisalrahmanfaizi1331 3 года назад
തൃശ്ശൂർക്കാരുടെ സ്വന്തം പ്രാഞ്ജി 🥰🥰
@thehero5316
@thehero5316 3 года назад
ആക്ടർ മുരളി സാർ പറഞ്ഞതുപോലെ ഒരു നടനുവേണ്ടത് ആവർത്തനരഹിതം ഒഴിവാക്കുക. അവിടെയാണ് mammookka എന്ന നടന്റെ റേഞ്ച് അതാവണം നടൻ. നമ്മുക്ക് അഭിമാനിക്കാം ഈ നടനെയോർത്ത് ❤️
@ashiqmy4920
@ashiqmy4920 3 года назад
സ്വയം ആവർത്തിക്കാതിരിക്കുക എന്നാണ്..ആവർത്തന രഹിതം അല്ല..🤣
@abin7209
@abin7209 3 года назад
സ്വയം ആവർത്തിക്കാത്ത നടൻ ആണ് ലാലേട്ടൻ
@thehero5316
@thehero5316 3 года назад
@@abin7209 മോഹൻലാൽ എന്ന നടന് ആവർത്തനമേ ഉള്ളു. ഏതു പടം അഭിനയിച്ചാലും അതിൽ മോഹൻലാൽ എന്ന താരം കാണും. മമ്മൂക്ക അതല്ല അതിൽ ആ കഥാപാത്രമെ കാണുകയുള്ളു. പിന്നെ മോഹൻലാലിനു ഒരു ഭാഷയെ അറിയൂ 😄ഏത് ജില്ലയിലെ കഥാപാത്രം ആണെകിലും ഒറ്റ ഭാഷ 😄പക്ഷെ ഒരു കാര്യം പറയാം സ്വയം എഴുതി കാണിക്കും കംപ്ലീറ്റ് ആക്ടർ എന്ന് 😄ഭൂലോക തോൽവി😄
@abin7209
@abin7209 3 года назад
@@thehero5316 ഒരു കഥാപാത്രം ആയി മാറുക്കാ എന്നാൽ സൗണ്ട് മോഡ്ലേഷൻ, ഗെറ്റ് അപ്പ്‌ ചേഞ്ച്‌ chythalalla കഥാപാത്രം ആക്കുന്നത് അതു പോയി ആദ്യം പഠിക്കു മോഹൻലാൽ എല്ലാം സിനിമയിൽ വ്യത്യസ്തമായ ഭാവഅഭിനയം ആണ് അത് മോഹൻലാൽ ചയ്യും മമൂട്ടി എല്ലാം ഒരേ പോലെ ആണ് eg എല്ലാം സിനിമയിലും ഇമോഷണൽ സിനും ഒരു പോലെ ആണ് ചയ്യുനത് ലാലേട്ടൻ ച്യ്ത 300 സിനിമയിലും ഗെറ്റ് അപ്പ്‌ ചേഞ്ച്‌ chyathe വരുന്നേ പക്ഷെ ഒന്നും ആവർത്തിനായമല്ല മമൂട്ടി ഗെറ്റ് അപ്പ്‌ ചേഞ്ച്യും വോയിസ്‌ മോഡ്ലേഷൻ chyathe ഇരുന്നാൽ ഒരേ അഭിനയം ആണ് മമൂട്ടി
@ashiqmy4920
@ashiqmy4920 3 года назад
@@thehero5316 മോഹൻലാൽ ഒരു നാചുറൽ ആക്ടർ ആണ്..മമ്മൂട്ടി മെതെഡ് ആണ്..താരതമ്യം ചെയ്യുന്നത് തന്നെ മണ്ടതരം ആണ്...🤣..കഥാപാത്രങളുടെ അവസ്ഥകളെ അനായാസേന കാണിക്കുന്നതാണ് മോഹൻലാലിന്റെ പ്രത്യേകത....എന്നാൽ ഇരുവർ വാനപ്രസ്ഥം എന്നീ സിനിമകളിൽ മോഹൻലാൽ തീർതും വേറേ ഒരാളാണ്.....മോഹൻലാൽ എന്ന നടന്റെ മാനറിസവും അഭിനയ ശൈലിയും ആണ് ജനങ്ങളും സംവിധായകരും ആഗ്രഹിക്കുന്നത്...അങ്ങിനെയല്ല എങ്കിൽ മമ്മൂട്ടിയെക്കാൾ നല്ല മെതെഡ് ആക്ടർ മോഹൻലാൽ ആയേനേ...വാനപ്രസ്ഥം എന്ന സിനിമയ്ക്ക് പകരം വെയ്കാൻ അംബേദ്കർ പോലുമില്ല എന്നത് ഓർകുക....മമ്മൂട്ടി ഒരു സിനിമയിൽ ചെയ്യുന്നതിന്ടെ മാക്സിമം ആണ് ഗെറ്റപ് ചേന്ജും വോയിസ് പ്ളേയും അതിനും അപ്പുറം മമ്മൂട്ടി പരിമിതിയിലാണ്...മോഹൻലാൽ അങ്ങനെയല്ല....🙌🥳complete Actor for reason ....
@babloo2640
@babloo2640 3 года назад
Kerala Map (Tvm to Ksd) The Super Thespian Vilicho The King....💥😍
@thetruth5030
@thetruth5030 3 года назад
The King of Language... The King of Voice... The King of Acting...
@sinugeorge9143
@sinugeorge9143 3 года назад
ബാബ സാഹബ് അംബേദ്ക്കർ കൂടി പറയാമായിരുന്നു .ഇൻഡോ ഇംഗ്ലീഷ് അക്‌സെന്റ് ഇത്ര മനോഹരമായി ഉപയോഗിച്ച ഒരു സിനിമ ഇന്ത്യയിൽ ഉണ്ടായിട്ടില്ല
@fayispanju456
@fayispanju456 3 года назад
Yes
@alfaulhaquealfu5157
@alfaulhaquealfu5157 3 года назад
ലോകം കണ്ട മഹാനടമാരിൽ മമ്മൂട്ടി എന്ന ഈ പേര് maunbanthiyil തന്നെ ഉണ്ടാവും
@laiboosfoods5755
@laiboosfoods5755 3 года назад
മൂളൽ പോലും... കിടു.. ഇക്ക...
@anoopchalil9539
@anoopchalil9539 3 года назад
Mash katta mammooty fan aanalle.. Parayunnathil nalla feel undu...
@MIA-u2g
@MIA-u2g 3 года назад
കാലമേ ഇനി പിറക്കുമോ ഇതുപോലൊരു പ്രതിഭയെ!.......?💞 Mammukka uyir 💖😊
@NaseerAslam
@NaseerAslam 3 года назад
Always amazed by Mammukka by his dialects,voice modulation ♥️♥️
@bineeshtv5632
@bineeshtv5632 3 года назад
മമ്മുക്ക എന്നും അഭിമാനം തന്നെ 💯
@anzarbinkamal7238
@anzarbinkamal7238 3 года назад
Sound modulation Mammookka allathea verea aarum cheyarilla Indian cinemayil .Shivaji ganeshan cheyumayirunnu ennu kettitund.Nilavil verea aarumilla.Performance oriented cinemakalil maathramalla thatti pwolippan masala cinemakalil polum athu effect aayi use cheyaarund .latest eg. aanu Shylock
@suhailmuhammad9994
@suhailmuhammad9994 3 года назад
Kamal hassan is pretty good in voice modulation, I think
@mohamedsajeer
@mohamedsajeer 3 года назад
ഏത് നാട്ടുകാരനാവാനും കഴിയുന്ന ഒരേഒരു നടൻ....... മെഗാസ്റ്റാർമമ്മൂട്ടി
@sajadhashim4020
@sajadhashim4020 3 года назад
ഒര് rekshayum ഇല്ലാ 💞
@500an6
@500an6 3 года назад
രഞ്ജിത് മമ്മൂട്ടി കോംബോയിൽ ഓരോ സിനിമയിലും ഓരോ slang
@abdulnizarnp5878
@abdulnizarnp5878 3 года назад
100 ശതമാനവും ശരി👌👌👍👍👍
@hishamshah257
@hishamshah257 3 года назад
Sudheeshetan veendum mammooka video venam ningalude avadharanam oru rakshayumilla love u❤❤❤
@sudhishpayyanur9344
@sudhishpayyanur9344 3 года назад
Love ❤️
Далее
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 240 тыс.
11 ming dollarlik uzum
00:43
Просмотров 494 тыс.
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 921 тыс.
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 240 тыс.