2010 മുതൽ സിനിമ കണ്ടു തുടങ്ങിയ ചില പാൽകുപ്പികളുണ്ട്. മമ്മൂട്ടിക്ക് ആക്ഷൻ ചെയ്യാൻ പറ്റില്ല ഡ്യൂപ്പ് വേണം എന്നൊക്കെ പറഞ്ഞു നടക്കുന്നവർ. ആ പാൽകുപ്പികൾ ഈ ഇന്റർവ്യൂ ഒന്നു കാണണം.അഭിനയത്തിന് വേണ്ടി മമ്മൂട്ടി ചെയ്ത പോലെ ഡെഡിക്കേഷൻ ഒന്നും ഇവിടെ വേറെ ഒരു നടനും ചെയ്തിട്ടില്ല
ലാലേട്ടന്റെ ചങ്കാണ് മമ്മൂക്ക അപ്പോൾ ഇവരുടെ ഫാൻസിനും എന്തുകൊണ്ട് അങ്ങനെയായിക്കൂടാ. മമ്മൂക്ക മുത്താണ്. . . പെട്ടെന്ന് ചൂടാകുമെങ്ങിലും മനസ്സിൽ വയ്ക്കില്ല. ആക്ടർ എന്നതിലുപരി നല്ല മനുഷ്യനാണ്. ലാലേട്ടന്റെ സ്വന്തം ഇക്കയാണ്. .
Fully endorse his views on Mammokka. He was blessed with some great characters in the 80s & 90s just like Dasettan was blessed with some great songs in the 60s, 70s & 80s when there were the great 6 Music Directors who 'Knew' how to compose songs. Now music has deteriorated to street level. Mammokka has excelled as Villian as well. His 2 characters, spl 'Vidheyan' & 'Paleri Manikyam-Oru pathira. ...' was OUTSTANDING. While the former won him the National Award the 2nd got him only State recognition. Some of his movies like Avanazhi, Amaram, Oru Vadakkan Veeragatha, CBI Dairy-1 etc deserves to be archived in the best movie libraries in the world. What a wonderful asset he is to our State...
യുവതാരങ്ങളെ ബ ഹുഭൂരം പിന്നിലാക്കി മാസ്റ്റർ പീ സിൽ മമ്മൂട്ടിയുടെ പ്രകടനംകണ്ടാൽ 'അതഭൂതമല്ല ' ലോകൽ ഭൂതമാണ് ഈ പ്രായത്തിലും സൂ പ്പർഹിറ്റുകൾ - പേ ര ൻപ് - യാത്ര - നൽകുന്ന ലോകത്തിലെ ഏക നടനാണ്
എന്തോന്ന് ഇക്ക... ഏട്ടൻ. മറ്റു കോടികൾ വാങ്ങുന്ന ചിനിമ നടൻമാർ നടികൾ ഇവരുടെ കൂട്ടത്തിലെ സിനിമ സുഹൃത് ശരണ്യ ശശിധരൻ ട്യൂമർ വന്നു ചിക്ത്സക്കുപോലും വകയില്ലാതെ കിടപ്പിലാണ് ഇവരൊക്കെ സിനിമയല്ല ജീവിതം എന്നു എന്നു മനസിലാവും ഇവന്മാരൊക്കെ ചായ കുടിക്കുന്ന ക്യാഷ് മതി ആ കൊച്ചിന്റെ അസുഖം മാറ്റാൻ
മമ്മൂട്ടിക്ക് എന്നെ വലിയ കാര്യമാണ് എന്നെ കണ്ട പിന്നെ അവിടെ ഇറങ്ങി കാര്യങ്ങൾ വിശേഷങ്ങൾ ചോദിക്കാതെ പോവുകയില്ല എന്നെ ഇതുവരെ കാണാനുള്ള ഭാഗ്യം മൂപ്പർക്ക് ഇല്ല എന്നുള്ള ഒരു വസ്തുതയാണ് എവിടെയെങ്കിലും കണ്ടാൽ ഞാൻ പറഞ്ഞതുപോലെ സംഭവിക്കുകതന്നെ ചെയ്യും
മമ്മുട്ടി സാർ അഭിനയചക്രവർത്തിയാണ്! പേരൻപ് യാത്ര ഇതൊന്നും കാണാതെ പോകരുത് ! അടുത്ത നാഷണൽ അവാർഡ് ഏറെക്കുറെ ഉറപ്പ്! ഡാൻസ് അക്കാര്യത്തിൽ മമ്മുക്ക യെ വെല്ലാൻ ആരുമില്ല?