Тёмный

മയിൽ‌പ്പീലി വീടിന്റെ ഈ ഭാഗത്തു വച്ചാൽ I ധനാഗമനം ഐശ്വര്യ വർദ്ധന വീടിന്റെ ദോഷങ്ങൾ മാറാൻ 

HINDU VISION
Подписаться 1,2 млн
Просмотров 87 тыс.
50% 1

#moneymanagement #temple #nilavilakku #vilakkupooja #newyear #2024
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
TWITTER : / iyer_rj
MOTIVATIONAL MESSAGES
RU-vid 2 : / @harichandhanamadomrjiyer
RU-vid 3 : / @malayalamhealth
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate RU-vid PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RU-vid PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@hinduvision
@hinduvision 8 месяцев назад
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@bhanammakuttappan579
@bhanammakuttappan579 8 месяцев назад
👍👍👍👭
@sudarsanvs6774
@sudarsanvs6774 8 месяцев назад
ഓം ശാന്തി 🙏🌹🌹
@user-zn2pp9rh8q
@user-zn2pp9rh8q 7 месяцев назад
. . .. n😅. . m.. ❤❤❤❤❤❤❤​@@bhanammakuttappan579
@sanalbiju4513
@sanalbiju4513 8 месяцев назад
അങ്ങേക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ
@paruzzvlogs2402
@paruzzvlogs2402 8 месяцев назад
നമസ്തേ തിരുമേനി 🙏🙏🙏 തിരുമേനിക്കും കുടുംബത്തിനും സ്നേഹത്തോടെ HAPPY NEW YEAR❤❤
@valsalasurendran9273
@valsalasurendran9273 8 месяцев назад
നമസ്കാരം തിരുമേനി🙏 എന്റെ വീട്ടിൽ കൃഷ്ണ വിഗ്രഹത്തിൽ ഞാൻ 3-4 മയിൽ പീലി അലങ്കാരമായി വെച്ചിട്ടുണ്ട്. ുറച്ചു വർഷം പഴക്കം ആയി. ഇപ്പോൾ അത് വളരെ ശോഭ കുറഞ്ഞു പഴയതായി. ഇതു മാറ്റി എവിടെ ഉപേക്ഷിക്കാൻ പറ്റു൦. തിരുമേനിയുടെ ഉപദേശം അറിയിക്കുമെന്ന് വിശ്വാസിക്കുന്നു. 🙏
@user-vu8xp2md4x
@user-vu8xp2md4x 8 месяцев назад
തിരുമേനി 🙏🏻 അങ്ങേക്കും കുടുംബത്തിനും പുതുവാത്സരാശംസകൾ 🙏🏻🙏🏻💜💜💜💜💜🙏🏻🙏🏻🙏🏻🙏🏻🙏🏻
@dhanalakshmi61
@dhanalakshmi61 8 месяцев назад
ഞങ്ങൾ തിരുമേനി തിരഞ്ഞു നടന്നിട്ടു ണ്ട് .പക്ഷെ കിട്ടിയിട്ട് ഉണ്ടായിരുന്നില്ല.എന്നാൽ എന്റെ ഭർത്താവിനു ഏതിലെ പോയാലും മയിൽ പീലി കിട്ടും.ഒരുപാട് കിട്ടിയിട്ട് ഉണ്ട്.ഏട്ടന്.കുട്ടികൾ ആവുമ്പോൾ ഒന്ന് കിട്ടാൻ എത്ര ആഗ്രഹിചിരുന്നു തിരുമേനി.ഹാപ്പി new year ആശംസകൾ
@remadevi2948
@remadevi2948 8 месяцев назад
ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു ❤❤❤
@glorybai8864
@glorybai8864 8 месяцев назад
നമസ്കാരം തിരുമേനി അങ്ങേയ്ക്കും കുടുംബത്തിനും പുതുവല്‍സരാശംസകൾ നേരുന്നു. 🙏🙏
@rejikumar6296
@rejikumar6296 8 месяцев назад
Namaskaram Thirumeni 🙏🙏🙏 Happy New Year. Thank you so much for sharing such views and guidance.
@Aniru1995
@Aniru1995 8 месяцев назад
Namaste thirumeani Usha vishagham. Abhijit avittam.( Chandini vinod uthram. Govind vinod attam kuttikaludea padanam maran). Thadasagal Maruvan prarthikkanea deayavayi
@sasikalasree7282
@sasikalasree7282 8 месяцев назад
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ🙏🌹
@girijachandran2720
@girijachandran2720 8 месяцев назад
Happy new year. Thirumeni
@user-yn1eb1gv1u
@user-yn1eb1gv1u 3 месяца назад
Thanks for these valuable informations 🎉
@indirasoman9777
@indirasoman9777 8 месяцев назад
നമസ്തേ തിരുമേനി പൂജ മുറിയിൽ വക്കാമോ ഗുരുവായൂരപ്പൻറ് ഫോട്ടോ യൂട് കുടെ വെക്കാമോ അങ്ങനെ വെച്ചിട്ടുണ്ട് ദോഷമാണോ
@SuneeshS-dl6wy
@SuneeshS-dl6wy 3 месяца назад
ഇത് സത്യം ആണ് തിരുമേനി👍🏻🙏🏻.🙏🏻
@shobhanaamma9634
@shobhanaamma9634 8 месяцев назад
Preshsious talk .thank you .
@devayanipc7713
@devayanipc7713 8 месяцев назад
പുതുവർഷം സമാധാനവും സന്തോഷവും nirayunnathavàട്ടെ
@geethasasikumar1169
@geethasasikumar1169 8 месяцев назад
വളരെ നന്ദി തിരുമേനി ❤❤🙏🙏
@rajalakshmibalakrishnan5522
@rajalakshmibalakrishnan5522 7 месяцев назад
Namaskaram thirumeni . Rajalakshmi, anizham,2_2_1959 .prarthikkane thirumeni.
@indirasoman9777
@indirasoman9777 3 месяца назад
നമസ്തേ തിരുമേനി പൂജ മുറി കിഴക്കോട്ടു ദർശനം ആണ് മയിൽ പീലി ഗുരുവായൂരപ്പൻറ് ഇടത്തു ഭാഗത്തു കെട്ടി വച്ചിരിക്കുവാ കുഴപ്പം ഉണ്ടോ 🌹🌹🌹🌹🌹🙏🙏🙏
@leelapn6435
@leelapn6435 7 месяцев назад
Thank you for mahatman.for your precious knowledge 🙏🙏♥️🙏🙏🙏🙏🙏♥️
@shymav9400
@shymav9400 8 месяцев назад
Thirumeni mensas timil vilak kathikkam Elle. Thanks
@bindusoman5325
@bindusoman5325 8 месяцев назад
Namaskaram thirumeni
@natureshenna
@natureshenna 8 месяцев назад
Happy new year Thirumeni 🙏
@sumangalakm501
@sumangalakm501 8 месяцев назад
കിഴക്കൊദർശനം ആണ് വീട് ethuvasam പീലിവക്കാം prayàmo
@user-kv3zj9ko6p
@user-kv3zj9ko6p 8 месяцев назад
Happy New Year Thirumeni
@user-dc5wl6wn9i
@user-dc5wl6wn9i 8 месяцев назад
എൻ്റെ വീട്ടിൽ മയിൽ വരാറുണ്ട് ഞാൻ ആഹാരം കൊടുക്കാറുണ്ട്
@reeja9224
@reeja9224 6 месяцев назад
ഞാനും അങ്ങിനെ കരുതിയിരുന്ന തിരുമേനി 😊🙏🌼🙏
@harishkumar-oc4nn
@harishkumar-oc4nn 8 месяцев назад
ഹരിഓം 🙏ഗുരു നല്ല അറിവ്
@dinilasasikumar1496
@dinilasasikumar1496 8 месяцев назад
Happy New year Thirumeni🙏🏻
@user-jr8xq1yo5k
@user-jr8xq1yo5k 8 месяцев назад
തിരുമേനി നമസ്കാരം. പുതുവത്സര ആശസകൾ. അനുഗ്രഹിക്കണേ.
@preethatd1909
@preethatd1909 8 месяцев назад
Valichu neetti parayathe karyam parayu
@chandrikaps729
@chandrikaps729 7 месяцев назад
Njan swami photo yude purakil anu mayilpeeli vachorikkunnadu.adinte ullil anu palli olichirikkunnadu.
@dvijayakumariamma7116
@dvijayakumariamma7116 8 месяцев назад
നമസ്കാരം തിരുമേനി. മുമ്പ് ഞാൻ ഒരു സംശയം ചോദിച്ചിരുന്നു. വീട്ടിൽ താമര വളർത്തിയാൽ ദോഷം ഉണ്ടാകുമോ. പലരും പറയുന്നു.
@dvijayakumariamma7116
@dvijayakumariamma7116 8 месяцев назад
രണ്ട് പീലി ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ ചേർത്ത് വച്ചിരിക്കുകയാണ്. ഇത് ശുഭമാണോ
@Worldvision339
@Worldvision339 8 месяцев назад
Happy new year 🎉 sir
@SurajithRs
@SurajithRs 3 месяца назад
വീട്ടിൽ മയിൽ വരാറുണ്ട്
@chandraji372
@chandraji372 8 месяцев назад
Thirumany paranjadu valara sariyaanu ee parayunna aala kaanilla ennittu parayum ninjaluda naalum name parayu pooja chayyam kashtakaalm maari kittan anikku ottumviswasamilla aala kaanoolla aaraa parayana aarkkariyaam
@bhaskaranmuraliasha3540
@bhaskaranmuraliasha3540 8 месяцев назад
🙏തിരുമേനി, ഞങ്ങളുടെ വീട്ടിൽ ഏതാണ്ട് 20 വർഷം മുൻപ് കിട്ടിയ ഒരു മയിപീലി ഉണ്ട്, അത് കഴിഞ്ഞ ഒരു വർഷം ആയിട്ട് കൃഷ്ണവിഗ്രഹത്തിൽ ചൂടിച്ചിരിക്കുക ആണ്.ഇതിൽ എന്തെങ്കിലും പോരായ്മ ഉണ്ടോ
@VishnuPrasad-nd6nq
@VishnuPrasad-nd6nq 3 месяца назад
തിരുമേനി ഇതു വച്ചാൽ. ധനം കുന്നു കൂടുമോ
@hinduvision
@hinduvision 3 месяца назад
കുന്നു കൂടിയതായി കണ്ടിട്ടില്ല
@krishnakrithik7226
@krishnakrithik7226 Месяц назад
ഗുഡ്
@AshaBijuAshaBiju-dh7ef
@AshaBijuAshaBiju-dh7ef 3 месяца назад
കൊഴിഞ്ഞുവീണ മയിൽപീലി ഞങ്ങളുടെ വീട്ടിലുണ്ട്
@vinutty4255
@vinutty4255 8 месяцев назад
Ente veetil hallil vadak sidil chumarume clock vechitund 2veliya mayil peeli end velle dhosham edvyo thirumeni🙏
@sukanyaramesh3414
@sukanyaramesh3414 8 месяцев назад
Guruji 🙏🙏🙏Happy new year.
@Binduchandran.pBindu-sp6xc
@Binduchandran.pBindu-sp6xc 8 месяцев назад
🙏🙏നമസ്തേ തിരുമേനി 🙏ഈ വീഡിയോ ഞാൻ കണ്ടു കേട്ടു എന്ന മയിൽ പീലി വീട്ടിൽ വെച്ചാൽ കടം കൂടുമോ തിരുമേനി 🙏🙏🙏🙏🙏
@jayalakshmilakshmi8010
@jayalakshmilakshmi8010 8 месяцев назад
മയിൽപ്പീലി വെച്ചോ.കടം വാങ്ങാതിരുന്നാൽമതി
@remyaani2224
@remyaani2224 8 месяцев назад
Thirumeni vaarahi deviyude photo veetil vekkamo onnu replay tharumo pls
@mariammakunjumon-wj6df
@mariammakunjumon-wj6df 6 месяцев назад
സാർ മൈൽ‌പീലി എനിക്ക് ഒരുപാട് കിട്ടി അത് ഒരു ചെടിയുടെ കീഴിൽ വന്നു കുടുഞ്ഞിട്ട് പോയതാണ് സാറിന്റെ വർത്തമാനം ഒരു ക്ലാസ് എടുക്കുന്നതുപോലെ ഉണ്ട് ഒത്തിരി അറിവ് പറഞ്ഞതിന് നന്ദി 🙏🙏🙏
@S3-qu4762ko_
@S3-qu4762ko_ 5 месяцев назад
East directionil etra mayilpeeli vekkam
@reshmapraveen2369
@reshmapraveen2369 8 месяцев назад
നന്ദി 🙏🙏🙏🙏
@ramachandranp8965
@ramachandranp8965 8 месяцев назад
ഹാപ്പി ന്യൂ ഇയർ
@miniprasad5075
@miniprasad5075 8 месяцев назад
വടക്ക് കിഴക്ക് ഭാഗത്ത് വയ്ക്കാമോ❤
@dhanyamahesh8383
@dhanyamahesh8383 8 месяцев назад
Happy New year sir 🙏🙏🙏🙏🙏
@sreevalsags5608
@sreevalsags5608 8 месяцев назад
Happy new year thirumany
@user-bx7rp9xp5h
@user-bx7rp9xp5h 8 месяцев назад
Happy new year
@devaprasad.k45
@devaprasad.k45 8 месяцев назад
Happynewyear🙏
@vellekkatsantha2424
@vellekkatsantha2424 8 месяцев назад
Namasthe
@user-yd3bj1bo2o
@user-yd3bj1bo2o 8 месяцев назад
ഏതു ദിശയിൽ വെക്കണമെന്ന് പറഞ്ഞില്ലല്ലൊ!
@arundhathirajan6883
@arundhathirajan6883 8 месяцев назад
🙏🙏🙏
@rajamanid2325
@rajamanid2325 8 месяцев назад
Namasthaythirumeni❤❤❤❤❤
@shymav9400
@shymav9400 8 месяцев назад
Pooja room unde avideum kathikamo
@girijachandran2720
@girijachandran2720 8 месяцев назад
Om namo bhagavathe vasudevaya, om namo narayanaya.🙏🙏🙏
@PremanPremanThekkoot
@PremanPremanThekkoot 8 месяцев назад
@aiswaryacheruvatheryshaji2184
@aiswaryacheruvatheryshaji2184 8 месяцев назад
Ente veetil kurachu divasamayi vadakkubhagath uppan vannirikkunnu ith nallathano
@jithuudhayasree1723
@jithuudhayasree1723 3 месяца назад
Uppan evide vannalum nallathan
@rajammaka4665
@rajammaka4665 8 месяцев назад
നമസ്കാരം തിരുമേനി 🙏
@user-cy4jh8nh3s
@user-cy4jh8nh3s 8 месяцев назад
ലത ഹരി ഓം
@PradeepKumar-ll4id
@PradeepKumar-ll4id 3 месяца назад
🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
@reshmaar6680
@reshmaar6680 8 месяцев назад
Ente daivame ethra neramaayi wait cheyyanu karyathilek varaan.. Verthe valichu neetti veruppikkunnu.. Mayilu deshiya pakshiyanu😂.. Mayilu paavamanu mayiline drohikkaruthu 😂
@likeshu
@likeshu 6 месяцев назад
⭐⭐⭐⭐⭐
@somanathanair5251
@somanathanair5251 7 месяцев назад
R..somanathan..Nair. .02...05.64..Prathekanm.Autha
@user-lg5rf1xg8t
@user-lg5rf1xg8t 8 месяцев назад
15:11
@radamanirada9999
@radamanirada9999 8 месяцев назад
ഒരുമയിൽ പുലികളിയും പറയാൻ ഇവർക്ക് പറയണോ.
@arjunrameshbabu8664
@arjunrameshbabu8664 8 месяцев назад
മതേതര വിഡ്ഡികൾക്ക് സഹിക്കില്ല അങ് പറഞ്ഞത്😂😂😂
@SathiPriya-zj5de
@SathiPriya-zj5de 8 месяцев назад
വർഗ്ഗീയ ത കുത്തി വയ്ക്കല്ലേ pls.,............... 🙏
@hinduvision
@hinduvision 8 месяцев назад
മതേതര ഹിന്ദുവിന് പ്രണാമം!
@SujithaRajesh-sm4te
@SujithaRajesh-sm4te 2 месяца назад
എന്ത് വർഗീയത? അദ്ദേഹം പറഞ്ഞത് കാര്യമാണ്. കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിനെയും പറ്റു പാവാടയെയും മയിൽ‌പീലിയെയും എന്തിനു വാഴയിലയെയും സാദാ ഊണിനെയും പോലും ഹിന്ദു മതത്തിന്റെ ഭാഗം എന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന മറ്റു മതസ്ഥരെ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ മക്കൾ അവർ പിന്തുടരുന്ന മതത്തിൽ നിന്ന് ചലിക്കാൻ അവർ സമ്മതിക്കില്ല.പക്ഷേ മറ്റു മതസ്ഥർ അറബ് പഠിക്കുന്നതോ കുരിശു മാല ധരിക്കുന്നതോ അതെ ആൾക്കാർ തന്നെ പ്രോത്‌സാ ഹിപ്പിക്കും.ഞാൻ ഒരു മതേതര ത്വം പിന്തുടരുന്ന ഹിന്ദു ആയിരുന്നു.കാലങ്ങൾക് ശേഷം ഈയൊരു മനോഭാവം എനിക്ക് മനസിലാക്കാൻ സാധിച്ചു. പിന്നീട് എനിക്ക് മനസിലായി. അവനവൻ ജനിച്ച മതത്തിലെ രീതികൾ പിന്തുടരുക.മറ്റൊന്നിനെ അനുകരിക്കാതിരിക്കുക. പക്ഷേ എല്ലാ മതങ്ങളെയും നമുക്ക് ചുറ്റുമുള്ളവരെയും മതത്തിനതീതമായി സ്നേഹി ക്കാൻ പഠിക്കുക. നിന്ദിക്കാ തിരിക്കുക.അത്രേയുള്ളൂ.
@SujithaRajesh-sm4te
@SujithaRajesh-sm4te 2 месяца назад
ചേച്ചി ഭൂരിഭാഗം ഹിന്ദു മതസ്ഥരും പൊതുവെ വിശാല മനസ്സുള്ളവർ ആണ്. നെച്ചോറിലും നോമ്പ് കഞ്ഞിയിലും അവർക്ക് ദൈവത്തെ കാണാൻ മനസുണ്ട്. അവസരം കിട്ടിയാൽ ഒരു പള്ളികൾ സന്ദർശിക്കാൻ അവർക്ക് സന്തോഷമേ ഉള്ളൂ. ഒരു കുരിശുമാല കഴുത്തിലിടാൻ അവർക്ക് അമ്പല കമ്മിറ്റിയുടെ അനുവാദം വേണ്ടാ. ഒരു കാരണം മതേതരത്വത്തെ ബൂസ്റ്റ് ചെയ്ത് ഞങ്ങൾ civilized ആണ് എന്ന് കാണിച്ച് സമൂഹത്തിൽ സ്വീകാര്യത നേടാനുള്ള ഒരു പ്രവണത ഏറ്റവും കൂടുതൽ ഉള്ളത് ഹിന്ദുക്കളിൽ ആണ്.. പക്ഷേ മറ്റു മതസ്ഥർ എത്ര ന്യൂജനറേഷൻ പറഞ്ഞാലും അവരുടെ മത സംബന്ധമായ കാര്യങ്ങൾ വിട്ട് കളിക്കില്ല.സമൂഹ സദ്യക്കോ അന്ന ദാനത്തിനോ മക്കളെ വിടാത്തവർ ഉണ്ട്. മറ്റു മതത്തിന്റെതായ ഒന്നും സൂക്ഷിക്കാൻ വിലക്കും. കൃഷ്ണൻ എടുത്തു പിടിച്ചതുകൊണ്ട് ഓടക്കുഴലും ഹിന്ദുക്കളുടേത് എന്ന് പറഞ്ഞു വാഴയിലയും അമ്പലത്തിലെ പ്രസാദവും സദ്യയും ഓണവും പട്ടു പാവാടയും വരെ ബഹിഷ്കരിക്കുന്നവർ ഉണ്ട്. അതല്ലേ ചേച്ചി യഥാർത്ഥ വർഗീയത? ആ കാര്യം ഈ സർ ശ്രദ്ധയിൽ പെടുത്തി യാൽ അദ്ദേഹം എങ്ങനെ വർഗീയ വാദി ആകും?ഇങ്ങനെ ചൂണ്ടിക്കാണിക്കു ന്നവനെ ഈ ലോകം വർഗീയ വാദി എന്ന് അധിക്ഷേപിക്കു ന്നതുകൊണ്ടാണ് പലരും മനസിലായാലും ഇതൊന്നും തുറന്നു പറയാത്തത്.അങ്ങനെ ആദ്യം വിളിക്കുന്നത് ഒരു ഹിന്ദു തന്നെയായിരിക്കും. മതമാണ് എല്ലാം എന്ന് പറഞ്ഞു നടക്കുന്നവരും ഉണ്ടെങ്കിലും ഹിന്ദു മതത്തിൽ അത് കുറവാണു.അതേപോലെ മറ്റു മതങ്ങളിലും മേല്പറഞ്ഞ പോലെ ഒന്നും ഇല്ലാത്ത വിശാലമനസ്കരും ഉണ്ട് പക്ഷേ വളരെ കുറവാണു.മതേതര ഹിന്ദുവായി വളർന്ന ഞാൻ സ്വയം മനസിലാക്കിയ കാര്യങ്ങൾ ആണ്.ഇതിനെല്ലാം ഞാൻ മനസിലാക്കിയ കാരണം, മറ്റു മതങ്ങൾ ക്ലാസുകൾ വച്ചും വീട്ടിൽ പ്രാർത്ഥന പരിശീലിപ്പിച്ചും തങ്ങളുടേതായ ആഘോഷങ്ങളിൽ മാത്രം മക്കളെ ഒതുക്കിയും അവരുടെ പുണ്യമത ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തിയുംദൈവഭയം വളർത്തിയും സ്വന്തം മതത്തോട് ഇണക്കി അടുത്ത തലമുറയെ വളർത്തുന്നു. അതിൽ അവരോട് എനിക്ക് ബഹുമാനം ആണുള്ളത്.അവരുടെ മതത്തെ, വിശ്വാസത്തെ അവർ തള്ളിപ്പറയുന്നില്ല. വേരറ്റ് പോകാൻ സമ്മതിക്കുന്നില്ല. എന്ത് ചെയ്തും എന്റെ മതത്തെ കൂടുതൽ പരിപോഷിപ്പിക്കണം എന്ന ചിന്ത അവർക്കുണ്ട്. ശ്രമിക്കുന്നുണ്ട്. അത് നല്ലത് തന്നെ.പക്ഷേ നമ്മളോ ശ്ലോകം പോലും ചൊല്ലാനറിയാതെ, അവനവന്റെ റിലീജിയസ് ടെക്സ്റ്റ് പോലും അറിയാതെ നേരാം വണ്ണം പ്രാർത്ഥിക്കാൻ അറിയാതെയാണ് ഹിന്ദുക്കൾ മക്കളെ വളർത്തുന്നത്.അതായത് റിലീജിയസ് എഡ്യൂക്കേഷന് ഹിന്ദു മതസ്ഥർ മറ്റുള്ളവരെ പോലെ വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല. നമ്മൾ ഏത് മതസ്ഥരായാലും നല്ല റിലീജിയസ് എഡ്യൂക്കേഷൻ കൊടുത്തു, നമ്മുടെ വേരറി യിച്ചു മക്കളെ വളർത്തണം. സ്വന്തം മതത്തിൽ വിശ്വസിച്ചു, ആ ചിട്ടയിൽ ജീവിച്ചു മറ്റു മതങ്ങളെ അനുകരിക്കാതെ, എന്നാൽ അവരെ നോവിക്കാതെ സഹോദരങ്ങ ളെ പോലെ സ്നേഹിച്ചും ബഹുമാനിച്ചും ഇടപെടാനുള്ള വിശാലമായ ചിന്താഗതി വളർത്തി എടുക്കുന്നതാണ് സമൂഹത്തിന് നല്ലത്. അത് തന്നെ അടുത്ത തലമുറയ്ക്ക് പകർന്നു നൽകുക.അതാണ് മതേതരത്വം. മറ്റൊരു മതത്തിൽ അവരുടെ റിലീജിയസ് പ്രാക്ടിസിനെ ചോദ്യം ചെയ്യുന്ന എത്ര പേര് കാണും. അവർ അതിൽ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്.വെളിയിൽ ആരെങ്കിലും അതിനെ വിമർശിച്ചാൽ അവർ സ്വന്തം കാഴ്ചപ്പാടിൽ തന്നെ ഉറച്ചു നിൽക്കും. ഞാനൊരു ഹിന്ദുവാണ്, പക്ഷേ എനിക്കതിലൊന്നും വിശ്വാസമില്ല. എന്ന് പറയുമ്പോൾ മതേതരത്വം എന്ന് പറഞ്ഞു കയ്യടിക്കാൻ ആൾക്കാർ കാണും. പക്ഷേ കയ്യടിക്കുന്ന ഓരോരുത്തരും അവനവന്റെ മതത്തെ വിട്ടു കൊടുക്കാത്തവർ ആണ്. ഒന്ന് ആഴത്തിൽ ചിന്തിച്ചാൽ അത് മനസിലാകും.ഞാനിത് എന്റെ ചുറ്റും ഞാൻ മനസിലാക്കിയതിൽ നിന്നാണ്.ഇപ്പോൾ ഞാൻ പറഞ്ഞത് ചേച്ചിക്ക് accept ചെയ്യാൻ പറ്റിയില്ലെങ്കിലും ഒരിക്കൽ ചിന്തിക്കുമ്പോൾ ചേച്ചിക്ക് അത് മനസിലാകും. കാരണം ഇതേപോലെയുള്ള വീഡിയോ യ്ക്ക് കീഴെ വർഗീയത സ്പ്രെഡ് ചെയ്യല്ലേ എന്ന് കമന്റ് ഇട്ടിരുന്ന, ഹിന്ദു മതത്തെ പുച്ഛിച്ച ഒരാളാണ് ഞാനും.😊.മറ്റൊരാൾ സ്വയം ചിന്തിക്കൂ എന്ന് പറഞ്ഞ കുറച്ചു വാക്കുകൾ എന്നെ എനിക്ക് ചുറ്റും നോക്കാനും നിരീക്ഷിക്കാനും പഠിപ്പിച്ചു.ഏതെങ്കിലും തരത്തിൽ എന്റെ വാക്കുകൾ ബുദ്ധിമുട്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. 🙏 എനിക്ക് യാ ഥാർഥ്യം എന്ന് തോന്നിയ കാര്യം പറഞ്ഞു എന്നെ ഉള്ളൂ.
@user-pp8tm6cz3z
@user-pp8tm6cz3z 8 месяцев назад
കുട്ടി നര കുടും ബം കുട്ടി ചോറ് ആകും annu പറയുന്നത് സത്യം ആണോ മറുപടി thara ണെ തിരുമേനി
@soumya-nair
@soumya-nair 8 месяцев назад
അന്ത വിശ്വാസം അതല്ലാതെ ഒന്നും ഇല്ല 🤣🤣🤣കുട്ടീടെ ബോഡിൽ ന്യൂട്ടീഷൻ defficiency വരുമ്പോൾ ആണ് മുടി നരക്കുന്നത്
@chithrqbalan543
@chithrqbalan543 8 месяцев назад
ചിത്ര ചിത്തിര
@user-ih9bh2el7q
@user-ih9bh2el7q 4 месяца назад
താൻ ജാതി മത കര്യങ്ങൾ പറയാതെ പറയാനുള്ള കെയ്യങ്ങൾ പറയൂ വലിച്ചു നീട്ടി പറയതിരിക്ക്
@jjjjjzkzkzl
@jjjjjzkzkzl 8 месяцев назад
ഈ ഹിന്ദുക്കൾക്ക്എന്നെങ്കിലും കുറച്ച് വിവരം വരുമോ ആവോ! ഒരു പക്ഷിത്തൂവൽ വീട്ടിൽ വച്ചാൽ എന്ത് പ്രയോജന മുണ്ടാവും ധർമ്മാചരണം അല്ലാതെ ഹിന്ദുക്കൾക്ക് മറ്റൊരു മാർഗവുമില്ല
@nayanasanoj228
@nayanasanoj228 8 месяцев назад
അതു ഹിന്ദുക്കൾ നോക്കിക്കൊള്ളാം കേട്ടോ
@kittieskutties5140
@kittieskutties5140 8 месяцев назад
കലക്കി
@saseendranvk5913
@saseendranvk5913 8 месяцев назад
BB😅A😊a😊
@SujithaRajesh-sm4te
@SujithaRajesh-sm4te 2 месяца назад
താങ്കൾ മുസ്ലിം ആണെങ്കിൽ തസ്ബി, ജപമാല, കൊന്തയും കുരിശും,സുദർശന ചക്രം, ജപിച്ച ചരട് ഇങ്ങനെ പല സാധനങ്ങളും മതാചാര ങ്ങളുടെപേരിൽ പല മതങ്ങളും ഉപയോഗിക്കും.അത് ദൈവം നേരിട്ട് ആരുടെയും കയ്യിൽ കൊണ്ടേല്പിച്ചതായി അറിവില്ല.പള്ളിയും അമ്പലവും പോലും ചുടുകട്ടയും കോൺക്രീറ്റും കൊണ്ട് ആളുകൾ ഉണ്ടാക്കുന്ന ഒന്നാണ്. മതഗ്രന്ഥങ്ങൾ വെറും ബുക്ക് അല്ലേ? താങ്കളെ പോലെ പക്ഷിയാണ് മൃഗമാണ് കട്ടയാണ് പേപ്പർ ആണ് എന്ന് ചിന്തിച്ചാൽ എല്ലാം മെറ്റീരിയൽ ആണ്.എന്ത് സാധനമായാലും അതിൽ ഒരാൾ അർപ്പിക്കുന്ന വിശ്വാസത്തിലാണ് കാര്യം. സോ നിങ്ങളുടെ വിശ്വാസവുമായി മുന്നോട്ട് പോകൂ. മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താതിരിക്കൂ.
@jayviswas9443
@jayviswas9443 8 месяцев назад
Happy New year thirumeni...
@bindupk7316
@bindupk7316 8 месяцев назад
Happy new year
@user-gv3mp9yu5h
@user-gv3mp9yu5h 8 месяцев назад
🙏🙏🙏
@poornenduragendu1842
@poornenduragendu1842 8 месяцев назад
❤️❤️
@janardananp7724
@janardananp7724 5 месяцев назад
19:07
@janardananp7724
@janardananp7724 5 месяцев назад
😅😊😮😢🎉😂
@shylajak9203
@shylajak9203 8 месяцев назад
Happy New year Thirumeni 🙏
@ranjuck4555
@ranjuck4555 8 месяцев назад
Happy new year
@Aguzzzzz-72
@Aguzzzzz-72 8 месяцев назад
🙏
@user-oy2su8rp7d
@user-oy2su8rp7d 8 месяцев назад
🙏🙏🙏
@udayaashokan38
@udayaashokan38 8 месяцев назад
Happy new year
@geethakrishnan4009
@geethakrishnan4009 8 месяцев назад
🙏🙏
@Malumanu2021
@Malumanu2021 8 месяцев назад
🙏🏻
@vasanthynn2901
@vasanthynn2901 8 месяцев назад
🙏🙏🙏
@minisanthosh9093
@minisanthosh9093 8 месяцев назад
🙏🙏🙏
@prakashmithra5651
@prakashmithra5651 8 месяцев назад
🙏🏻🙏🏻🙏🏻🙏🏻
@user-bq2qd2cu5m
@user-bq2qd2cu5m 8 месяцев назад
🙏🙏🙏🙏
@akshayk6507
@akshayk6507 8 месяцев назад
Happy New year
@rekhamadhi-fp9hi
@rekhamadhi-fp9hi 8 месяцев назад
Happy new year
Далее
Сказала дочке НЕТ!
00:24
Просмотров 902 тыс.
Friends
00:32
Просмотров 914 тыс.
Сказала дочке НЕТ!
00:24
Просмотров 902 тыс.