Тёмный

'മരണംവരെ ലിംഗാവസ്ഥ ന്യൂട്രൽ ആണെന്നാണോ, അതോ ഹയർസെക്കൻഡറി വരെയാണോ?, അതോ യൗവനംവരെയാണോ?' 

MediaoneTV Live
Подписаться 6 млн
Просмотров 63 тыс.
50% 1

'Is it gender neutral until death, or until higher secondary?, or until puberty?'
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

11 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@muhammedmidlaj95
@muhammedmidlaj95 Год назад
തലപ്പാവിനുള്ളിൽ ഒന്നുമില്ലെന്ന് കരുതി വന്ന പുരോഗമനക്കാരുടെ നെഞ്ചിനു നേരെ ശാസ്ത്രഅറിവുകളുടെ നിറ ഒഴിച്ച ഉസ്താദിന് ആയിരം ലൈക്കുകൾ... 👍👍
@muhammedmidlaj95
@muhammedmidlaj95 Год назад
🌹🌹🌹🌹
@afsalrahmanrahman1632
@afsalrahmanrahman1632 Год назад
🌹🌹🌹
@siddheequekp7239
@siddheequekp7239 Год назад
♥️♥️♥️
@muhammedansar5100
@muhammedansar5100 Год назад
❤❤❤
@ars047
@ars047 Год назад
♥️🌹💪
@MohammadAli-nk4ff
@MohammadAli-nk4ff Год назад
ഇനി ഉസ്താദിനെ വിളികൂല.. ശെരിക്കും ഉസ്താദ് പൊളിച്ചു. അവർ വിചാരിച്ച ആളല്ല 😂👍
@sajjadsalihvk3187
@sajjadsalihvk3187 Год назад
😂
@darwinistdelusions6504
@darwinistdelusions6504 Год назад
ഉസ്താദ് പൊളി! അന്തമുള്ളവന് മനസ്സിലാകും!
@nadirshaalmas6114
@nadirshaalmas6114 Год назад
ലേഡി കണ്ടക്ക്‌ട്ടറുടെ സീറ്റിന് അടുത്ത് പുരുഷൻ ഇരിക്കാൻ പാടില്ല... അവിടെ ന്യൂട്ടർ പറ്റില്ല.. ഗിയർ തന്നെ വേണം 🤩
@sameer_dxb17
@sameer_dxb17 Год назад
Hhhhhhhaaahhha...Greer most most
@sakeersakeer1624
@sakeersakeer1624 Год назад
😂😂😂😂😂
@shajahan9951
@shajahan9951 Год назад
🤭🤭🤭😆
@ajmalbabu135
@ajmalbabu135 Год назад
പൊളിച്ചു
@ajmalshaji252
@ajmalshaji252 Год назад
അവരവരുടെ മുന്നിൽ വരുമ്പോഴേ നിയമം പ്രശ്നമുള്ളൂ പൊതുവിൽ ഭയങ്കര സപ്പോർട്ട്.
@ashrafpa376
@ashrafpa376 Год назад
വിവരമുള്ള വരുടെ മുന്നിൽ ഇ അന്തം കമ്മികൾ മാറിപ്പോകും ഉസ്താദ് സൂപ്പർ സുപ്പർ
@prajeeshpraji41
@prajeeshpraji41 Год назад
പോലീസ്, എക്സൈസ് പോലുള്ള സേനാ വിഭാഗങ്ങളിലേക്ക് നടത്തുന്ന ഫിസക്കൽ ടെസ്റ്റ് ഒരുമിച്ച് നടത്തണം പുരുഷനും സ്ത്രീക്കും ഒരേ ദൂരം ഒരേ സമയം ഓട്ടവും ചാട്ടവുമെല്ലാം
@mohdanas4642
@mohdanas4642 Год назад
അതെ 👍🏻
@Arjun2255ML
@Arjun2255ML Год назад
അപ്പൊ സ്ത്രീകൾ കുറെ പാടുപെടും
@alimhb9490
@alimhb9490 Год назад
With height👍😍
@ababeelmedia1893
@ababeelmedia1893 Год назад
സ്മൃതിയോട് ഒരു ചോദ്യം അന്തി ചർച്ചകളിൽ ഇരുന്ന് ആവേശത്താൽ തുള്ളിച്ചാടുന്ന അവതാരകയെ പോലെയുള്ള ആളുകൾ സ്വന്തം കാര്യത്തിൽ എങ്കിലും ഇതൊന്നു നടപ്പാക്കി കൂടെ.....
@CMTEXANDGARMENTS
@CMTEXANDGARMENTS Год назад
അതെ ഇവളുടെ മക്കളെ അത്പോലെ ആക്കട്ടെ😂😂😂
@badarmedia4912
@badarmedia4912 Год назад
ശുഹൈബ് ഹൈത്തമി😍
@asharntl5036
@asharntl5036 Год назад
ഹൈതമി പൊളിച്ചടുക്കുന്നുണ്ടല്ലോ എല്ലായിടത്തും 👍👍👍😍😍...
@mcrazeen
@mcrazeen Год назад
👱‍♀️:ജൻഡർ ന്യൂട്രേലിറ്റി വേണം 👨‍🦰:അപ്പൊ ലേഡീസ് ഹോസ്റ്റൽ, she ടാക്സി... ലേഡീസ് ടോയ്ലറ്റ് ഇതൊക്ക ഒഴിവാക്കി എല്ലാവർക്കും ന്യൂട്രൽ ആയി ഒന്ന് വേണം എല്ലേ 👱‍♀️: അയ്യോ അതു പറ്റില്ല... അതൊക്കെ ഞങ്ങളുടെ സൗകര്യത്തിന് വേണ്ടി ഉള്ളതല്ലേ 👨‍🦰: ജൻഡർ ന്യൂട്രേലിറ്റി എന്താണെന്ന് അപ്പൊ കുട്ടിക്ക് മനസിലാക്കില്ല.... കുറഞ്ഞപക്ഷം യൂറോപ്പിൽ എങ്കിലും നോക്കണം ആയിരുന്നു എന്താണ് ജൻഡർ ന്യൂട്രേലിറ്റി... അത് നടപ്പിലാക്കുന്ന method എന്നും... സ്ത്രീകൾക് മാത്രമായുള്ള ഇടം പോലും പുരുക്ഷൻ മാർക് തട്ടി എടുക്കാൻ സഹായിക്കും ഈ ന്യൂട്രേലിറ്റി കോൺസെപ്റ്... Physical ഡിഫറെൻസിന്റെ ഒരു ആനുകൂല്യം പോലും സ്ത്രീക്ക് ലഭിക്കില്ല... ഒളിമിപിക്സിൽ പോലും ഞാൻ സ്ത്രീ ആണെന്ന് identify ചെയ്ത് ഒരു പുരുഷൻ വന്നു നീന്തൽ മത്സരത്തിന് ഗോൾഡ് മെഡൽ അടിച്ചപ്പോൾ പാവം സ്ത്രീകൾക് നോക്കി നിൽക്കാനെ കഴിന്നുള്ളു... സ്ത്രീകളോട് ഒന്നേ പറയാനുള്ളൂ Accept the difference and argue for gender justice...
@rasheedcm5589
@rasheedcm5589 Год назад
KSRTC ലെ വനിത കണ്ടക്ടരുടെ സീറ്റിൽ പുരുഷന്മാർ ഇരിക്കരുത് എന്ന് ബോർഡ്‌ വെച്ച് കൊണ്ടു ജൻഡർ ന്യൂട്രലിറ്റി നടപ്പാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു
@ajmalbabu135
@ajmalbabu135 Год назад
👌👌👌
@harisarattukadavu8866
@harisarattukadavu8866 Год назад
ആ കോൺഫോർട്ട് ആയ വസ്ത്രം സ്മൃതി പോലും ഇട്ടില്ല എന്നിട്ട് അതിന് വേണ്ടി വാതിക്കുന്നു ആരാന്റെ അമ്മക്ക് ഭ്രാന്തായാൽ നല്ല രസം...
@sujishp4723
@sujishp4723 Год назад
നിലവിൽ ഉള്ള സിസ്റ്റത്തിൽ ഒരു പ്രശ്നം ഇല്ല, ഒരു സമൂഹത്തെ മൊത്തം തകർത്ത് നിഷേധികളെയും, ലഹരി അടിമകളെയും സൃഷ്ട്ടിക്കലാണ് പാർട്ടിക്കാരുടെ ലക്ഷ്യം, ഇല്ലാത്ത പ്രശ്നം കുത്തിപ്പൊക്കി കേരളത്തിൽ സ്ത്രീകൾ സ്വാതന്ത്ര്യം ഇല്ലാത്തവർ ആണെന്ന് വരുത്തി തീർക്കാൻ ശ്രമം, ഇവിടെ എന്തു പ്രശ്നം ആണ് ഉള്ളത്, ഉസ്താദ് പറയുന്നതിൽ കാര്യം ഉണ്ട്,
@sidhiqhamza
@sidhiqhamza Год назад
സ്മൃതി പരുത്തിക്കാട് കോഴിക്കോട് എന്ജിനീറിങ് ബോയ്സ് ഹോസ്റ്റലിൽ അവരുടെ കൂടെ ഒരുമാസം താമസിച്ചു മാതൃകകാണിക്കൂ. എന്നാൽ ഞങ്ങൾ അംഗീകരിക്കാം സ്മൃതീടെ ന്യൂട്രാലിറ്റി ഒരു വലിയ സംഭവം ആണെന്ന്.
@mohammedthameem9824
@mohammedthameem9824 Год назад
ഇന്നത്തെ ആൺകുട്ടികൾക്ക് ഇനി ആരെയും പേടിക്കേണ്ടെതില്ല ആരെയും കൂട്ടുകാരിയാക്കാം കൂടെ ഇരിക്കാം കളിക്കാം സുഖം പരമ സുഖം വീണ്ടും സ്വാതന്ത്ര്യം
@_Soul_Hacker
@_Soul_Hacker Год назад
ഹൈത്തമി ഉസ്താദ് പൊളിച്ചു 🔥🔥🔥..
@Harithabanghi
@Harithabanghi Год назад
സ്‌മൃതിയെ ഞങ്ങളുടെ ഹോസ്റ്റലിലേക്ക് ക്ഷണിക്കുന്നു, ഇനി ഇവിടെ നിന്ന് കൊണ്ട് മീഡിയ വണ്ണിൽ ജോലിക്ക് പോവാം 😀
@MuhammedAli-sz4fe
@MuhammedAli-sz4fe Год назад
😄
@zubairkv1554
@zubairkv1554 Год назад
വിവരമുള്ള പണ്ഡിതന്മാരോട് ചർച്ച നടത്തുമ്പോൾ ചർച്ച നിയന്ത്രിക്കുന്നവർക്കും അൽപം വിവരം വേണം. ഇല്ലെങ്കിൽ ഇത് പോലിരിക്കും.
@muhsinasathar
@muhsinasathar Год назад
ഈ ന്യൂട്രാലിറ്റി മുസ്‌ലിം സംഘടന അംഗീകരിച്ചാൽ മതി. അപ്പോൾ ബാക്കിയുള്ളവർ എല്ലാരും സമരത്തിനിറങ്ങും.. കാരണം ബോധമുള്ള ഒരു മാതാപിതാക്കളും തന്റെ കൗമാരക്കാരായ മകളെ ഒരു ആണിന്റെ കൂടെ മുഴുവൻ സമയവും ഇരുത്താൻ ആഗ്രഹിക്കുന്നില്ല... ആൺകുട്ടികളുടെ രക്ഷിതാക്കളിൽ ചിലോരൊക്കെ ഇതിന് സമ്മതിക്കാം. കാരണം ആൺകുട്ടികൾക്ക് നഷ്ടപ്പെടാനൊന്നും ഇല്ല എന്ന ഉള്ളിന്റ ഉള്ളിലെ തിരിച്ചവരുവാണത്. ഇവിടെ മുതിർന്ന പ്രായമായ വയസ്സായ വനിതാകണ്ടക്ടർ മാരുടെ സീറ്റിനടുത്ത് പുരുഷന്മാർ ഇരിക്കരുതെന്ന് കഴിഞ്ഞ ആഴ്ച ഓർഡർ ഇറങ്ങി നടപ്പിൽ വരുത്തിയ നാടാണിത്.... ഇപ്പോൾ മുസ്‌ലിം സംഘടനകൾ എതിർക്കും എന്നുറപ്പ് ഉള്ളത്കൊണ്ടാണ് മറ്റാരെയും കാണാത്തത്... 😁😁😁
@muhamedsageersageer3688
@muhamedsageersageer3688 Год назад
സൃമി ആംഗർ സ്വന്തം വീട്ടിൽ, മക്കൾ ഉണ്ടങ്കിൽ ഈ genter നടപ്പാക്കുമോ? ആവിശ്യമില്ലാത്ത ചോദ്യങ്ങൾ ആംഗർ ചോദിക്കുക യാണ്, media one ഇതു പോലെ യുള്ള ചർച്ചകളിൽ ഈ ആംഗർ നേ ഇടരുത് എന്ന് വിനീതമായി അപേഷിക്കുന്നു, media one ന് ഒരു സ്റ്റാൻഡും, റെസ്‌പെക്റ്റും ഉണ്ട് അനേകം കുടുംബഫാമിലി കാണുന്ന ചാനൽ ആണ്, ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് അവരുടെ അഭിപ്രായം പറയാം.
@Bilal-wm5xu
@Bilal-wm5xu Год назад
Nadappilakkiyal aakasham idinju vizhoooo
@abuhani9232
@abuhani9232 Год назад
Anchor Oru pakshathintae aalayi, Anchorintae Lakyavum agrahavum nadappakkan aano charcha Nadathunnadh? MIDIA ONE
@muhamedsageersageer3688
@muhamedsageersageer3688 Год назад
ആകാശം അവിടെ തന്നെ, കുടുബ്ബ ബന്ധങ്ങൾക്ക് മൂല്യചുദി വരാൻ സാധ്യത ഉണ്ട് അവർക്ക് വേവലാതി ഉണ്ട് എല്ലാത്തവർക്ക് എങ്ങനെയും ആവാം.
@if2568
@if2568 Год назад
ബുദ്ധി വിവരവും ഉള്ള അവതരികകകൾ ഇല്ലേ 🤣🤣
@deemasherin3632
@deemasherin3632 Год назад
ഉസ്താദ് പൊളി 🔥🔥🔥തിജ്ജ്
@Shabees816Shabees-kb6cb
@Shabees816Shabees-kb6cb Год назад
ഇജ്ജും തിജ്ജാണ് 😄
@MIDU_x
@MIDU_x Год назад
ഉസ്താദ് പോളിയാണ്
@nazarmk7140
@nazarmk7140 Год назад
ജെൻറർ ന്യൂട്ടറാകുമ്പോൾ ഗിയർ മാറ്റാൻ എളുപ്പമാകും.
@muhammadazharudeenn1045
@muhammadazharudeenn1045 Год назад
ന്യൂസ് റും ചേച്ചിയിൽ നിന്നും കുറച്ച് കൂടെ ബുദ്ധിപരമായ ആർഗ്യുമെന്റാണ് പ്രതീക്ഷിച്ചത്. ജെൻഡർ ന്യൂട്രാലിറ്റിയെ അദ്ദേഹം വളരെ ശാസ്ത്രീയമായി പൊളിച്ചടുക്കി, എന്നിട്ടും അവൾക്ക് ജെൻഡർ ന്യൂട്രാലിറ്റിയും ജെൻഡർ സെൻസിറ്റീവിറ്റിയും തമ്മിലുള്ള വ്യത്യാസം മനസ്സിലായിട്ടില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വളരെ കൂടുതലായ ഈ കാലഘട്ടത്തിൽ അതിന്റെ നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം കൂടുതൽ പ്രോത്സാഹനം കൊടുക്കുന്ന പോലെയാണ് ഇപ്പോ ഉള്ളത്. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി വരും തലമുറയെ നശിപ്പിക്കരുത് pls 🙂
@INDIANLATEST
@INDIANLATEST Год назад
സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങൾ അതേപടി വേണം അതോടൊപ്പം ന്യൂട്രാലിറ്റിയും വേണം. ആണിനും പെണ്ണിനും വ്യത്യസ്ത കഴിവുകളാണ്, ചുരുക്കം ചില പെണ്ണുങ്ങൾക്ക് ചില കാര്യങ്ങളിൽ ആണുങ്ങളെ പോലെ പ്രവർത്തിക്കാൻ കഴിഞ്ഞെന്ന് വരും. അത് വെറും .02 % മാത്രമായിരിക്കാം. അത്തരം പെണ്ണുങ്ങൾ പറയുന്നത് അനുസരിച്ച് മൊത്തം പെണ്ണുങ്ങളെയും ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞു അതിലേക്ക് വലിച്ചിടുന്നത് ബാക്കി വരുന്ന 99.98% വരുന്ന സ്ത്രീകളോടുള്ള ദ്രോഹമാണ്. അവർക്ക് സാധിക്കാത്തവിദമുള്ള പ്രഷർ അടിച്ചേൽപ്പിക്കാനെ ഇത് സഹായിക്കൂ. ആ ഒരു വിഷയം ഇവിടെ അഡ്രസ്സ് ചെയ്യുന്നില്ല.
@rubeelsalih4754
@rubeelsalih4754 Год назад
പാനലിൽ പക്വതയും ദീർഘ വീക്ഷണവുമുള്ള ഒരു അമ്മയോ അല്ലെങ്കിൽ ഒരു അമ്മൂമയോ ഉണ്ടെങ്കിൽ ശെരിക്കും സ്മൃതിക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തേനെ.തീർച്ചയായും അതിന്റെ കുറവ് ഇത്തരം ചർച്ചകളിൽ കാണാറുണ്ട്. വിഷയത്തിന് അനുസൃതമായി യോഗ്യതയുള്ള ആളുകൾ പാനലിൽ ഉണ്ടാകണം. അല്ലെങ്കിൽ ചർച്ച വാ കൊണ്ടുള്ള ഒരു കസർത്ത് ആകും. ഇവിടെ ശ്രോതാക്കളുടെ വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത്.
@saleeluser7240
@saleeluser7240 Год назад
മണ്ടത്തരങ്ങളുടെ ഇസം കമ്യുണിസം.
@ajmalbabu135
@ajmalbabu135 Год назад
ഉസ്താദ് 👌👌👌
@vki8832
@vki8832 Год назад
നടത്താൻ പറ്റുന്ന സ്ഥലങ്ങളുമുണ്ട് നടത്തിട്ടുമുണ്ട് ബെഞ്ച്നടിയിൽ പ്രസവിച്ചിട്ടുമുണ്ട് 😄😄
@ajmalbabu135
@ajmalbabu135 Год назад
👌👌👌👌
@musthafabava4509
@musthafabava4509 Год назад
ലോകത്തില്ല. നെഞ്ചിൽ പ്രസവം
@rabirabaah6535
@rabirabaah6535 Год назад
😂
@dastagirabdussalam9029
@dastagirabdussalam9029 Год назад
ഉസ്താദ് മർമ്മം അറഞ്ഞു കാര്യങ്ങൾ പറഞ്ഞു.
@sheebasherin5265
@sheebasherin5265 22 дня назад
നാലു മന്ദബുദ്ധികൾ അവരുടെ അറിവുകൾ ഒന്നുമല്ല എന്ന് ശാന്തമായി പറഞ്ഞു തെളിയിച്ചുകൊണ്ട് ഉസ്താദ് പ്രതികരിച്ചു ഉസ്താദിന്റെ ശാന്തമായ ഈ പ്രകൃതമാണ് ഈമാൻ 👍
@arabianarts630
@arabianarts630 Год назад
Haithami🔥👍
@aboobackersiddheequ3856
@aboobackersiddheequ3856 Год назад
സ്മൃതിക്ക് എന്ത് ജൻഡർ ന്യൂട്രാലിറ്റി എന്ത് ജൻഡർ സെന്സിറ്റിവിറ്റി... എന്താണ് കേൾക്കുന്നത് എന്താണ് പറയുന്നത് എന്ന് ബോധമില്ലാത്ത ഒരുത്തി...😢
@BritOne643
@BritOne643 Год назад
ഒരു യന്ത്രം പ്രവർത്തിക്കണമെങ്കിൽ അതിന്ന് plus and minus ആവശ്യമാണ് അതും രണ്ടും ചേർനാലെ പ്രവർത്തിക്കുകയുള്ളൂ പക്ഷെ അത് ചേരേണ്ടിടത്ത് എത്തുന്നത്വരെ അതിനെ lsolate ചെയ്തില്ലെങ്കിൽ വലിയ അപകടമുണ്ടാക്കും.
@mqjamal6436
@mqjamal6436 Год назад
🙄
@thetruth3399
@thetruth3399 Год назад
എന്തെ പെട്ടന്ന് അവസാനിപ്പിച്ചു സ്‌മൃതിയെ ഹൈതമി പണിക്കിടുമെന്ന് ഉറപ്പായോ 😁😁😁
@siddheequekp7239
@siddheequekp7239 Год назад
😊
@Harithabanghi
@Harithabanghi Год назад
ജയ്ക്കിന്റെ കിളി പോയി
@AZEEZKALPAKANCHERY_
@AZEEZKALPAKANCHERY_ Год назад
Haithami Ustd ...😘🥰🥰
@mkmeadiaallmeadia3447
@mkmeadiaallmeadia3447 Год назад
വിദ്യാഭ്യാസം അറിവും ഉണ്ടായിട്ട് കാര്യമില്ല തിരിച്ചറിവ് എന്ന സാധനം വേണം. അത് മാധ്യമപ്രവർത്തകർക്കും ഇല്ല രാഷ്ട്രീയക്കാർക്കും ഒട്ടും ഇല്ല.
@abdulrasheedvt9205
@abdulrasheedvt9205 Год назад
Usthad Well Said👌👌👌
@trendvideos1741
@trendvideos1741 Год назад
സ്മൃതിക്ക് ദേഷ്യം വരുന്നു ..... ഓൾ ഭയങ്കരമാ.... ലോക വിവരം ഉണ്ടെന്നാ വിചാരം
@saidumuhammed4300
@saidumuhammed4300 Год назад
സ് മൃതിയുടെ മകളെ ഇതേ പോലെ ആൺകുട്ടികൾക്കൊപ്പം വിടുമോ , മറ്റുള്ളവരുടെ മക്കൾ എങ്ങനെയായാലും നമുക്കൊരു കൊയ്പ്പോല അല്ലേ
@faisalvfaisal737
@faisalvfaisal737 Год назад
എന്നാൽ പത്ത് മാസം കൊണ്ട് സർട്ടിഫിക്കറ്റുമായി തിരിച്ചു പോരാം
@Muhammedfaiz61926
@Muhammedfaiz61926 Год назад
ആൺകുട്ടികൾ ഒപ്പം വിടുന്നത് പോയിട്ട് ഇനി പെൺകുട്ടികളോട് കൂടെ വിടാൻ പറ്റുമോ ഈ പറയുന്ന പെൺകുട്ടി സ്വയം പെണ്ണായി identify ചെയ്ത ഒരു ആൺ കുട്ടി ആണെങ്കിലോ.
@musthafabava4509
@musthafabava4509 Год назад
ഉസ്താദ് പൊളിച്ചു.
@jamalalfa1254
@jamalalfa1254 Год назад
ഈ തള്ള വെറുതെ ചിരിക്കുന്നത്തേതിനാ
@junais5452
@junais5452 Год назад
👌
@abdulraheem5065
@abdulraheem5065 Год назад
ചേച്ചി....; ഷീ ഹോസ്റ്റലും ,ഷീ ടാക്സി, ഷീ കംമ്പാർട്ട്മെന്റ ,ഷീ ഓട്ടോ. ഇതെല്ലാം നിങ്ങളുടെ സൗകര്യത്തിന്. നല്ലത് നിങ്ങൾക്ക് ഒരു അലവലാതിയുടേയും ശല്ല്യമില്ലാതെ സഞ്ചരിക്കാം യാത്ര ചെയ്യാം. പക്ഷെ ഈ Privacy ഒരു പുരുഷൻ ആഗ്രഹിച്ചാൽ നടക്കില്ല. കാരണം സ്ത്രികൾക്ക് എവിടേയും ഇരിക്കാം. ചോദ്യം ചെയ്താൽ പുരുഷൻ പ്രതിയാകും.
@jaisaljaisu9643
@jaisaljaisu9643 Год назад
ഉസ്താദ് pwolich 👍👍👍
@farishaknamminikkad5347
@farishaknamminikkad5347 Год назад
ഹൈതമി ഉസ്താദ് 👍🏼👍🏼👍🏼🤲🤲🤲
@CMTEXANDGARMENTS
@CMTEXANDGARMENTS Год назад
മീഡിയ 1 ഇനി ഫസൽ ഗഫൂറിനെ വിളിച്ചാൽ മതി തലപ്പാവ് ഉള്ളവർ വിവരം കുറച്ചു കൂടുതലാണ്❤❤❤❤❤❤
@muhammadrishan385
@muhammadrishan385 Год назад
👍🏻👍🏻👍🏻
@marvamelmuri9728
@marvamelmuri9728 Год назад
ഉസ്താദ്
@thengilakathsadaath4882
@thengilakathsadaath4882 Год назад
ബസുകളിലും മറ്റും ഉള്ള എല്ലാ മേഖലകളിളും നിയമ സഭയിലും അടക്കം എല്ലാ സ്ഥലത്തും ഇത് നടപ്പാക്കണം എന്നാണ് എന്റെ ഒരിത് 😊
@rubeenathanveer3554
@rubeenathanveer3554 Год назад
Ith sthreeklk vendiyulladella sthreekle chushanm cheyanulla thirakathakalanu oru prthikaranathiludeyenklm prathishedam ariyichillenkl nmmlonnm manushika mulyamullaverella urapp
@shaji1610
@shaji1610 Год назад
ബാഗിൽ condum കൂടി കൊടുത്തു വിടണം. പെൺ മക്കൾ ഉള്ളവർക്ക് അറിയാം tension
@raymon8830
@raymon8830 Год назад
Great
@shejeerkassim2723
@shejeerkassim2723 Год назад
സ്മൃതി പാന്റും ഷർട്ടും ഇട്ടിട്ട് വാ അല്ലെങ്കിൽ t shirt അയാലും കുഴപ്പല്ല
@Muhammedfaiz61926
@Muhammedfaiz61926 Год назад
നിങ്ങൾ എത്ര facts പറഞ്ഞാലും നമുക്ക് പ്രശ്നമില്ല നമ്മൾ പുച്ഛത്തോടെ ഉള്ള ചിരി ഉണ്ട് 😏😏
@noushadkalliathodi9261
@noushadkalliathodi9261 Год назад
Govt cannot interfere in the living habits of people in the state if they are not offending the rule
@yahipoov3096
@yahipoov3096 Год назад
She ടാക്സി compartment എന്നൊക്കെ പറയുമ്പോൾ അതൊക്കെ ഇവിടെ ആവശ്യം ഉണ്ട്‌ അതിൽ ഈ വാടിക്കുന്നവർക്ക് അങ്ങനെ വേണ്ട എല്ലാം ജനറൽ ആയികൊള്ളട്ടെ എന്ന് പറയുന്നില്ല നല്ല തമാശ
@als9313
@als9313 Год назад
ഞങ്ങൾ എന്നു ഒരു സമൂഹത്തെ(സ്ത്രീ സമൂഹത്തെ) മുഴുവൻ പ്രതിനിധീകരിച്ചു പറയാൻ ഈ മാധ്യമപ്രവർത്തകയ്ക്കു ആരാണ് അനുവാദം കൊടുത്തത്.ഇപ്പോൾ കാര്യങ്ങൾ ഒക്കെ ഒറ്റക്ക് തീരുമാനിക്കാൻ ഉള്ള അധികാരം കൂടി Media One ലെ ഒരു വാർത്താ അവതാരകക്കു തീറു കിട്ടിയോ???ഇപ്പോൾ ഇവർ ഒറ്റക്കാണോ കാര്യങ്ങൾ തീരുമാനിക്കുന്നത്?
@najeebeloor1442
@najeebeloor1442 Год назад
Neutrality ullavarkku pinne pratheka saukaryam venam ennu paryunnathenthina. Ellam onnakkamallo. Velivillengilum vivaram ottumillatha vargamayi.poyallo ippol mathyama darmathinu irangunnavar.
@muhammedshemeer6823
@muhammedshemeer6823 Год назад
Shuhaib usthad 👏
@MZR459
@MZR459 Год назад
ധാർമിക വാദികളും അധാർമിക വാദികളുടെ തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ മനസ്സിലാക്കുന്നത്
@ajashameed9827
@ajashameed9827 Год назад
ആഹ് ഞങ്ങൾ കുറച്ചു പെണ്ണുങ്ങൾ തീരുമാനിക്കും ലോകത്തുള്ള സകല പെങ്ങളുടെയും കാര്യങ്ങൾ..... അതൊക്കെ സമ്മതിക്കണം വേറെ എന്തൊക്കെ നല്ല കര്യങ്ങൾ കിടക്കുന്നു ഇവർക്ക് പെണ്ണിനെ ആണ് ആക്കണം പേര് പരിഷ്ക്കാരം തേങ്ങ ‼️
@justonetime8939
@justonetime8939 Год назад
ഷുഹൈബ് കൃത്യമായി പറഞ്ഞു
@sakkeerhussainsakkeer5315
@sakkeerhussainsakkeer5315 Год назад
ഉസ്താദ് പറഞ്ഞത് സത്യം ആണ്
@athusin783
@athusin783 Год назад
anyway kittendavark ellam nadakkunnund ..... allathavar neutral, positive , negative enn paranju nokkiyirikkunnu
@arifajasmine3869
@arifajasmine3869 Год назад
സൂപ്പർ ഹൈത്തമി സൂപ്പർ
@jayesh9242
@jayesh9242 Год назад
Usthad parayunnadilum kaariam und....
@muhammedrizwan7435
@muhammedrizwan7435 Год назад
ബാക്കി??
@muhsinasathar
@muhsinasathar Год назад
ആക്ടിവിസ്റ് വെറുതെ ചിരിച്ചു കാണിക്കുന്നു....
@shaheesha2641
@shaheesha2641 Год назад
Usthad nalla rethyil prnju tharunnund...👍
@greatindian5396
@greatindian5396 Год назад
Need justice and equity,neither equality nor any gender neutrality.
@anuraga_channel
@anuraga_channel Год назад
Haithami ishtam💕❤💘💗
@nt6869
@nt6869 Год назад
ഒരു പത്തു മുപ്പത് വർഷങ്ങൾക്ക് മുൻപേ കേരളത്തിൽ നിങ്ങളീ പറയുന്ന "fatherless america" മോഡൽ പുരോഗമനം, സമത്വം, ലിബറൽ അജണ്ടകൾ നടപ്പാക്കിയിരുന്നെങ്കിൽ ഞാനും നിങ്ങളുമൊക്കെ പിതാവാരെന്നറിയാതെ.. മാതാവാരെന്നറിയാതെ ഏതോ അമ്മതൊട്ടിലുകളിൽ ജനിച്ച് വളർന്ന് നല്ലൊരു പുരോഗമന ലിബറൽ മൂല്യ സംസ്കാര സമ്പന്ന സമൂഹം വളർന്നു വന്നിരുന്നേനെ! ഇന്നിപ്പോൾ ഇനി ഏതാനും വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും, പടിഞ്ഞാറൻ മോഡൽ തലമുറ ഇവിടെയും ജനിച്ചു നിറയാൻ! അതിന് വേണ്ടി പരിശ്രമിക്കുന്ന നിങ്ങളെല്ലാം "വലിയ സാമൂഹ്യ സേവന "മാണ് ചെയ്യുന്നത്.😔
@BritOne643
@BritOne643 Год назад
ജൻഡർ ന്യൂട്രാലിറ്റി വേണ്ടാന്ന് നിങ്ങൾ തീരുമാനിക്കണ്ട അത് ഞങ്ങൾ തീരുമാനിക്കും എന്ന് പറയുമ്പോൾ ആആരാണീ ഞങ്ങൾ? വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത്? വിവരക്കേട് പറയുന്ന സ്മ്രിതിയും കുറ തലക്ക് സ്ഥിരതയില്ലാത്തവരും വേണ്ടാത്ത ചർച്ച നടത്തുന്നു
@user-yn1ib8db8u
@user-yn1ib8db8u 2 месяца назад
@orurasathinu5064
@orurasathinu5064 Год назад
ട്രെയിനിൽ ലേഡീസ് കമ്പർത്മെൻറ് ഒഴിവാക്കുക. ജന്റർ ന്യുട്രേലിട്ടി അതിലും നടപ്പിലാക്കു.
@amandmeenu5244
@amandmeenu5244 Год назад
Enthin iniyum govinda chamyum soumyayum undakano
@abdulnaser1815
@abdulnaser1815 Год назад
സ്മൃതിയുടെയു cpm പ്രനിധിയുടെയും വാദങ്ങൾ തീർത്തും തെറ്റും പ്രകൃതി വിരുദ്ധവുമാണ്. ഹൈതമി പറഞ്ഞതിനെ ഖണ്ഡിക്കാൻ നിങ്ങളുടെ അടുത്ത് എന്ത് തെളിവാണുള്ളത്
@sabji559
@sabji559 Год назад
Actually she innerly know that what he is saying is right. But .... she' has to work in accordance to the standards of media. That's it.
@Fullcomednindebisyo124
@Fullcomednindebisyo124 Год назад
Shuhaibul hailthami paranjath chinthaa sheshiyulla manushyan ulkollaan pattunna vishayangalaaan....big salute 🌹🌹
@hafizctgu06786
@hafizctgu06786 Год назад
vishayathekkurichu minimjum idea ullavar avatharakaravanam
@shafeerpv5338
@shafeerpv5338 Год назад
ഹൈതമിയെ കേൾക്കാൻ വേണ്ടി മാത്രം വന്ന ഞാൻ 👍👍👏👏
@kunhimonponnani8631
@kunhimonponnani8631 Год назад
മീഡിയ പി one ന് വേറെ ആംഗർ മാർ ഇല്ലെ?
@abuhani9232
@abuhani9232 Год назад
BASIL CP yae vilikkunadh nirthiyo? Munp nalloanam kitty allae?
@sdlvparappil5722
@sdlvparappil5722 Год назад
Etellam ketu. Elikkunnna. Jaik
@najeebeloor1442
@najeebeloor1442 Год назад
Sthreekalkku half liter blood purushane apekshochu kuravanu. Athyam sthreekale ningal athu neutral akku.
@truthalonetriumph3126
@truthalonetriumph3126 Год назад
സ്മൃതിയൊക്കെ ഇത്രയേ ഉള്ളൂവെന്ന് മനസ്സിലായി.
@shahina__shanu8262
@shahina__shanu8262 Год назад
Ustad.vary.good
@jabirk1084
@jabirk1084 Год назад
Kananam bangloore city kanoo smrdimoley
@msntpyl7686
@msntpyl7686 Год назад
Media one തന്നെ അവരുടെ അവതാരകയുടെ വിഡ്ഢിത്തം പുറത്തു കാട്ടിയല്ലോ
@kmdmkl235
@kmdmkl235 Год назад
സ്മൃതിയുടെ ബുദ്ധി ഇനിയും വളരെ വളരേണ്ടതുണ്ട് എന്നാണ് മനസിലാവുന്നത്. ഇടക്കിടെ ഒരു കൃമി കടി പോലെ ഈ പെടുന്ന ....
@yoosafyoosaf2343
@yoosafyoosaf2343 Год назад
hallo avatarika njagaku penmakkalundu so njagalbayappedunnu
@shihabmakkadan5469
@shihabmakkadan5469 Год назад
അടിപൊളിയായി സംസാരിക്കുന്നു
@sefeerkadampuzha
@sefeerkadampuzha 9 месяцев назад
🔥🔥🔥
@muhsinasathar
@muhsinasathar Год назад
ഉസ്താദ്‌ പറയുന്നതൊന്നും ജയ്ക്ക് ന് മനസ്സിലാകുന്നില്ല... 😁😁
@bappuabdulla3544
@bappuabdulla3544 Год назад
ന്യൂട്രാലിറ്റിക്ക് പിന്തുണയുമായി ചർച്ചക്ക് വന്നവരെങ്കിലും ന്യൂട്രൽ വസ്ത്രങ്ങൾ ധരിച്ച് വരേണ്ടേ?
@hasanvavad1491
@hasanvavad1491 Год назад
സ്മൃതിക്ക് ആകെ തലകറങ്ങുന്നു ജെൻഡർ സെൻസിറ്റീവ് ജെൻഡർ ന്യൂട്രാലിറ്റി ഇതൊക്കെ എത്ര വി തമാണ് ചോദിച്ച് കുടുങ്ങി ആകെ പൊല്ലാപ്പായി 😄😄😄😄
@fahadkulangara7955
@fahadkulangara7955 Год назад
Ethaaa aval??? Thalathoppiyullathondu avar parayunethu agheekarikilla enna mattum bhavavum... ! 😇
@user-mr8kr1go1u
@user-mr8kr1go1u Год назад
സമിതി വിഷയം പഠിക്കൂ .
Далее