Тёмный

മരണം മുൻകൂട്ടി കാണുന്ന വൈദ്യന്റെ കഥ | The Physician Explained in Malayalam 

The Night Owl
Подписаться 47 тыс.
Просмотров 245 тыс.
50% 1

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 441   
@ramdasunni661
@ramdasunni661 7 месяцев назад
ആ പടം കാണുമ്പോൾ കിട്ടാത്ത ഫീൽ നിങ്ങളുടെ അവതരണത്തിൽ ഉണ്ട്.... What a feelfull explanation
@thenightowlhollywood
@thenightowlhollywood 7 месяцев назад
Thank you bro ❤
@ashishvinod704
@ashishvinod704 7 месяцев назад
Goosebumps ❤
@manuponnappan3944
@manuponnappan3944 7 месяцев назад
Film കണ്ടോ ? 😊
@AshiqueAshiquekp
@AshiqueAshiquekp 6 месяцев назад
Yas
@kottyethvachaliprasanna9110
@kottyethvachaliprasanna9110 5 месяцев назад
​@@thenightowlhollywood¹qqq1q²
@trendtinfashion
@trendtinfashion 7 месяцев назад
ഓരോ കഥയുടെയും കാലം, സ്ഥലം മാറുന്നതിന് അനുസരിച്ച് നിങ്ങളുടെ ഭാഷയിലും മാറ്റം വരുന്നു. Truly Extraordinary 🎉
@user-ts1tn8tm4u
@user-ts1tn8tm4u 7 месяцев назад
ആ നാട്ടിൽ ജീവിച്ചു പോയ ഒരു ഫീൽ അടിപൊളി സിനിമ പിന്നെ തന്റെ വോയ്‌സും
@nibulharis1370
@nibulharis1370 7 месяцев назад
കഥകളുടെ ലോകത്ത് ഒരുനാൾ നിങ്ങൾക് എതിരാളികൾ ഇല്ലാതാവും ❤‍🔥❤‍🔥ഞാൻ നിങ്ങളുടെ അത്രമേൽ ഫാനായിരിക്കുന്നു ❤
@junjuly959
@junjuly959 7 месяцев назад
ക്ലിയിമാക്സ് രോമാഞ്ചം വന്നു മച്ചാനെ ..........................................!!! മച്ചാന്റെ അവതരണം സൂപ്പർ................!
@thenightowlhollywood
@thenightowlhollywood 7 месяцев назад
Thank you bro❤
@Kunjini
@Kunjini 7 месяцев назад
Eshttapettavar like adi >>>>
@user-ps9jb2zd2t
@user-ps9jb2zd2t 7 месяцев назад
വളരെ മികച്ച സിനിമ അതിൻ്റെ സത്ത ചോർന്ന് പോകാതെ സഭ്യമായി അവതരിപ്പിച്ചതിനും മികച്ച സിനിമ കാണാൻ അവസരം നൽകിയതിനും നന്ദി
@Abhirami1997
@Abhirami1997 7 месяцев назад
കഥകളുടെ ലോകത്തെ രാജാവ് നിങ്ങളാണ്, അത് നിങ്ങൾ മാത്രാണ്.❤
@Sanoop754
@Sanoop754 7 месяцев назад
Nia tv (noyal achayan )സഫാരി george joseph sir unni രാജൻ sir... ഒന്ന് കേട്ടു നോക്ക് 😊
@rajaneeshrpillai268
@rajaneeshrpillai268 7 месяцев назад
ആ വൈദ്യനെ കണ്ടുമുട്ടുന്ന രംഗം കൂടി ഇതിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി 🙏
@nithinsanju1693
@nithinsanju1693 6 месяцев назад
നിങ്ങളുടെ അവതരണം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ കഥ ഇതിലും നന്നായിട്ട് മറ്റൊരാൾക്ക് പറയാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല
@ashaantalks8418
@ashaantalks8418 7 месяцев назад
ആത്മാവിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ഫീലിങ്ങ് ' u r . one of the best story teller on u tube...❤❤❤
@arali8130
@arali8130 7 месяцев назад
ഒന്നും പറയാൻ ഇല്ല വല്ലാത്ത ഒരു motivation aayirnnu ee film.thanks മുത്തേ ഇനിയും ഇതുപോലെ ഞാൻ ആഗ്രഹിക്കുന്നു ❤
@ajaykrishnapu9788
@ajaykrishnapu9788 7 месяцев назад
തന്റെ ഓരോ കഥക്കും ജീവിനാണ്ട് ❤️❤️ അവതരണം അത്‌ കേൾക്കുന്നവന്റെ ആത്മവിലേക്കിറങ്ങിചെല്ലുന്നു 🫀
@MrSooryan
@MrSooryan 7 месяцев назад
ഇന്നുവരെ ഒരു വീഡിയോ യിക്കും കമന്റ്‌ ഇട്ടിട്ടില്ല. You truly deserving it. Hats off brother. For your selection & narration.❤👍🏻
@sidharthraj7410
@sidharthraj7410 7 месяцев назад
Dude, your choice of movies and your narration is exquisite 🤌
@thenightowlhollywood
@thenightowlhollywood 7 месяцев назад
@Statt-est913
@Statt-est913 7 месяцев назад
താങ്കളുടെ movie selection അടിപൊളി ആണ്. ഇങ്ങനെ നല്ലൊരു ചാനൽ ഞാൻ കണ്ടിട്ടില്ല ❤
@rajagopalrajapuram8940
@rajagopalrajapuram8940 4 месяца назад
ഇത് കഥയല്ല ഹിസ്റ്ററി ആണെന്ന് തോന്നുന്നു..❤ആയിരം ലൈക്ക് ❤️
@prakumar3669
@prakumar3669 7 месяцев назад
മച്ചൂ നിങ്ങളുടെ അവതരണം സൂപ്പറാ കൂടുതൽ വീഡിയോകൾ പ്രെധീഷിക്കുന്നു
@thenightowlhollywood
@thenightowlhollywood 7 месяцев назад
Thank you bro❤
@seetharani4625
@seetharani4625 7 месяцев назад
നിങ്ങൾ കഥ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്. 👍👍അതുപോലെ വീഡിയോക്ക് കൊടുക്കുന്ന caption num thumbnail um മികച്ചതാണ്.👌🏻👌🏻👌🏻.
@thenightowlhollywood
@thenightowlhollywood 7 месяцев назад
Thank you! 😇
@vpaboobacker6239
@vpaboobacker6239 7 месяцев назад
ഈ കഥ അല്പം കേട്ടപ്പോഴാണ് മഹാനായ ഇബ്നു സീനയെ കുറിച്ചാണ് താങ്കൾ പറയുന്നത് എന്ന് മനസിലായത്👌
@mrking9479
@mrking9479 7 месяцев назад
Bro it’s not a real story it’s imaginary story bro
@kairunnisasathar6345
@kairunnisasathar6345 7 месяцев назад
Yes...ibsina didn't suicide......
@Mallurealtor
@Mallurealtor 7 месяцев назад
മലയാളത്തിലെ നിലവിലുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമ കഥ പറയുന്ന ചാനൽ ഒരുപക്ഷേ ഇതായിരിക്കാം. ❤ കൂടുതൽ കണ്ടെന്റുകൾക്ക് വേണ്ടി കാത്തിരിക്കുന്നു.
@thenightowlhollywood
@thenightowlhollywood 7 месяцев назад
Thank you bro! ❤
@PraveenYesoda-bk1fn
@PraveenYesoda-bk1fn Месяц назад
നിങ്ങളുടെ മൂന്നാല് വീഡിയോ ഞാൻ കണ്ടു, ഒക്കെയും ഒന്നിനൊന്നു മികച്ചത് 👌🏻 ഇങ്ങനെ ആയിരിക്കണം ഒരു അവതാരകൻ,
@ummuhabeeba5784
@ummuhabeeba5784 7 месяцев назад
ഇബ്നു സിന 🥰 ലോകം കണ്ട ഏറ്റവും വലിയ വൈദ്യൻ
@replyreply2836
@replyreply2836 5 месяцев назад
every petty states and even empires of that ages have its own great physicians
@achu_her
@achu_her 7 месяцев назад
the physician movie ഞാൻ മുൻപ് കണ്ടിട്ടുണ്ട് but നിങ്ങളുടെ movie explaining ചിത്രം മുഴുവനായി കണ്ട ഒരു ഫീലിംഗ് നൽകി Thank you...
@shamsudheen2253
@shamsudheen2253 7 месяцев назад
ഒരു നല്ല ക്ലാസിക് സിനിമ കണ്ടൂ.ഒരു പാട് നാളുകൾക്ക് ശേഷം!!! നല്ല അവതരണം.with love shamsudheen.
@pushpavenugopal4145
@pushpavenugopal4145 7 месяцев назад
ശക്തമായ കഥ ഹ്യദ്യമായ ആവിഷ്കാരം Thank you sir
@gauthamsankar.m5711
@gauthamsankar.m5711 7 месяцев назад
Explanation and Visual Quality⚡️🔥
@thenightowlhollywood
@thenightowlhollywood 7 месяцев назад
@lekshmyrnair5030
@lekshmyrnair5030 7 месяцев назад
ഈ ഒരൊറ്റ മൂവി കൊണ്ട്.... ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു..... What a movie.... 🙃
@anishajose2445
@anishajose2445 Месяц назад
അവതരണ ശൈലി സൂപ്പർ.❤ സിനിമ തീർന്നത് അറിഞ്ഞതേയില്ല. സിനിമ കണ്ട feel ആയിരുന്നു. Amazing explanetion.❤
@shanalthomas2594
@shanalthomas2594 3 месяца назад
എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥ പറയുന്നത്..... 😍😍
@666bluefox
@666bluefox 7 месяцев назад
ഒരു കഥ സൊള്ളാട്ടുമാ സാർ അങ്ങേരുടെ വെറുപ്പിക്കൽ സഹിക്കാൻ പറ്റില്ല 😁😁😁 ഇങ്ങനെ വേണം കഥ പറയാൻ ❤️❤️❤️
@abcdjunctionl7439
@abcdjunctionl7439 7 месяцев назад
അത് വേറെ സ്റ്റൈൽ ആണ് ഒരു കഥ സൊല്ലട്ടുമാ സർ...😂😅
@sarunsanju2551
@sarunsanju2551 7 месяцев назад
Athe..athu ketu ketu madthu... Ipo angotu ponilaa
@aaradhika8285
@aaradhika8285 7 месяцев назад
Sathyam horror anelum kure cheenja comedy paranj ആ feel ang kalayum.nj a vazhipokarilla mallu explainer kanum...
@shyamprasad8064
@shyamprasad8064 7 месяцев назад
You have a talented voice .. Keep rocking bro❤❤
@aldrinantonyjosephaldrinan7259
@aldrinantonyjosephaldrinan7259 6 месяцев назад
Ethu polathe vethyasthamaya cinema chettanu erikate oru big clap 👏👏👏 Movie sambashnan varare nanayirunuto eniyum eth polathe nala nala movie videos cheyanam 🥰🤗
@sreenathkuttan4265
@sreenathkuttan4265 6 месяцев назад
രണ്ടു paart ആകാമായിരുന്നു .long video കണ്ടതു പോലെ ഉണ്ട്. അതാകുമ്പോൾ കഥക്ക് ഒരു thrill കിട്ടും😅
@muneerathahar96
@muneerathahar96 7 месяцев назад
Ee adutha ee film njan youtubil kandath.oru reel kanditt.nalla filmaan.ath mathralla.ee channelil explain cheyyunna filmsinokke entho speciality und.super films
@thenightowlhollywood
@thenightowlhollywood 7 месяцев назад
Thank you ❤
@muralimadiyan8287
@muralimadiyan8287 7 месяцев назад
കൃത്തിമത്വമില്ലാത്ത നരേഷനിലൂടെ അനുഭൂതിദായകമാക്കിയ താങ്കൾക്ക് നന്ദി 🙏🌹
@niyasmohammed046
@niyasmohammed046 6 месяцев назад
I don’t know the story , or your story telling , hooks me , but this movie now is in my fav movie list ❤
@ROlEX-nr8qv
@ROlEX-nr8qv 7 месяцев назад
Nalla explanation.and your voice is amezing ❤❤❤❤❤❤
@thenightowlhollywood
@thenightowlhollywood 7 месяцев назад
@Ashiq-du3xj
@Ashiq-du3xj 7 месяцев назад
absolutely great feal your voice
@safeerkalathingal7775
@safeerkalathingal7775 8 дней назад
Good job.... Verum oru cinemayalla... I like you bro.....
@jeemonify
@jeemonify 7 месяцев назад
Extra ordinary movie👏🏻👏🏻❤️❤️❤️exceptionally good narration 🎉🎉
@gireeshkumar2969
@gireeshkumar2969 7 месяцев назад
ഈ preview കണ്ട് കണ്ണ് നനഞ്ഞവര്‍ ഇവിടെ like adi...
@XAXIGamer
@XAXIGamer 7 месяцев назад
Man, u r an artist
@thenightowlhollywood
@thenightowlhollywood 7 месяцев назад
Thank you brother ❤
@user-bx3tj4uz8r
@user-bx3tj4uz8r 7 месяцев назад
The best film dedicated for doctors❤❤😊
@basheerbb2427
@basheerbb2427 7 месяцев назад
Ithokkeyaan movie explanation ...what a feel....we may not get this much feeling when we watch this movie😊
@ailurophiles_kitty942
@ailurophiles_kitty942 7 месяцев назад
Seljuk ഭീകരന്മാരൊന്നുമല്ല. അവർ ആക്രമിച്ചിരുന്നത് അസതൃത്തോടായിരുന്നു. അവസാനത്തോടടുത്ത് നിൽക്കുമ്പോൾ മംഗോളിയൻസ് അവരെ സ്വാധീനിക്കുകയും മറ്റും ആയി അക്രമണങ്ങൾ ഉണ്ടായിട്ടുണ്ടാവാം.
@shankk212
@shankk212 4 месяца назад
ഒരു മലയാളം explanation മൂന്നു തവണ കണ്ടു 😂😂😂... പടം നേരിൽ കാണുന്നതിനേക്കാൾ ഫീൽ 😊
@howtohow4952
@howtohow4952 7 месяцев назад
Bro pick cheyunna movies...🔥🔥🔥
@thenameiskeerthana
@thenameiskeerthana 7 месяцев назад
നല്ല രസമുണ്ടായിരുന്നു പറയുന്നത് കേൾക്കാൻ ❤
@RajeshRaju-j2u
@RajeshRaju-j2u 2 месяца назад
അവതരണം ആരെയും പിടിച്ചിരുത്തും 👌❤️
@toneybabu4717
@toneybabu4717 7 месяцев назад
Climax എന്റെ പൊന്നോ രോമാഞ്ചം pinne ചേട്ടന്റെ വിവരണവും കലക്കി 💯🥰🥰🥰
@ahammedjasir5073
@ahammedjasir5073 7 месяцев назад
ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടാൻ ശ്രമിക്ക് please
@aryavivekkunjuvv8804
@aryavivekkunjuvv8804 6 месяцев назад
First time seeing this channel ee oru otta video konduthanne njan ningalude fan aayi nice explanation ❤️
@Fasla_kochu
@Fasla_kochu 7 месяцев назад
നിങ്ങളുടെ അവതരണം ആണ് ഇത് ഇത്ര മനോഹരമാക്കിയത് 💖🥺
@Sonydir
@Sonydir 6 месяцев назад
മനോഹരം സുഹൃത്തേ നിങ്ങളുടെ കഥയുടെ തിരഞ്ഞെടുപ്പും .. ഒരു കാവ്യം പോലെ ഒഴുകുന്ന ഭാഷയും.
@vrvivek81
@vrvivek81 7 месяцев назад
കാത്തിരുന്ന് അതിന്റെ എക്സ്പീരിയൻസ് ആസ്വദിക്കുന്നതിന്റെ ഒരു സുഖം അതൊന്നു വേറെതന്നെയാണ് 😍🔥
@Maryam16abdul
@Maryam16abdul 7 месяцев назад
അവിചാരിതമായി കണ്ടുമുട്ടിയ കഥകളുടെ രാജകുമാരന് .. .❤❤❤
@santhoshmathew3678
@santhoshmathew3678 7 месяцев назад
Super narration as usual. Keep uploading videos regularly... ❤
@_._Sabynah_._
@_._Sabynah_._ 7 месяцев назад
*Oww Mahn..Your Voice! 🤌🏻🫀✨*
@thenightowlhollywood
@thenightowlhollywood 7 месяцев назад
❤ thank you bro
@anukdvr8175
@anukdvr8175 7 месяцев назад
ലോകത്തു വൈദ്യ ശാസ്ത്രം തുടങ്ങിയത് പെർഷിയയിൽ നിന്ന് അഥവാ ഇന്നത്തെ ഇറാൻ
@jasleenasalam388
@jasleenasalam388 17 дней назад
Ee movie kure times njan repeat kanda onnaanu…must watch..
@niyasmohammed046
@niyasmohammed046 6 месяцев назад
Broo same genre il petta movies cheyyuo like historical Ee story enik nalla isthaayi 🥰
@deepasamson3156
@deepasamson3156 7 месяцев назад
ഇതു യാഥാർഥ്യം തന്നെ യാണോ so supper👍
@mandan2012
@mandan2012 7 месяцев назад
ഇതൊക്കെയാണ് മോനെ മൂവി... സൂപ്പര്‍ ഫീലിംഗ്...
@oyeamal
@oyeamal 7 месяцев назад
ഇതിന്റെ പാർട്ട്‌ 2 ഇണ്ടോ bro ഉണ്ടെങ്കിൽ ഒന്ന് ചെയ്യോ 🙂💕
@user-ih9kh2my3q
@user-ih9kh2my3q 7 месяцев назад
Athe
@thenightowlhollywood
@thenightowlhollywood 7 месяцев назад
ഒറ്റ പാർട്ടെ ഉള്ളു bro 🙃
@rkrocks2344
@rkrocks2344 4 месяца назад
നല്ല അവതരണം bro 💪👍
@amalwilliams5739
@amalwilliams5739 7 месяцев назад
Ithrayum naal keettathil vach ... Ettavum ishtapetta movie....
@sangeethjayan1828
@sangeethjayan1828 3 месяца назад
👍🏻👍🏻great explanation..... Movie കണ്ട അതേ feel
@Copyist373
@Copyist373 7 месяцев назад
ഫറോവ യുടെ മോവീ പറയാവോ plz എല്ലാരും പറഞ്ഞതാണ് but താങ്കളുടെ ശബ്‌ദം ⚡⚡⚡
@666satthan
@666satthan 7 месяцев назад
മാച്ചനെ നീ മുത്താണ് മോനെ ❤
@user-vf5jc5tg4x
@user-vf5jc5tg4x 7 месяцев назад
Sir edu prayanamennu ariyilla. Orupaad istayi. Nigalude voice um avathranavum. Enik pryan vaakukalilla.
@moideenmannarathoduvilmoid3951
@moideenmannarathoduvilmoid3951 5 месяцев назад
Cinima kandal polum eee oru feeel Kittilla Atraik peruth ishttayi ningaludea avatharanam
@sreejithcg5978
@sreejithcg5978 3 месяца назад
നല്ല അവതരണം 👍🏻👍🏻കേൾക്കാൻ ഒരുപാട് സുഖം nd
@AyraFathima-rr7yb
@AyraFathima-rr7yb 7 месяцев назад
നിങ്ങൾ എന്നും വീഡിയോ ചെയ്യണം പ്ലീസ്
@djinn3302
@djinn3302 7 месяцев назад
ഞാൻ പുതിയ subscriber ആണ് നിങ്ങളെ കഥപറച്ചിൽ കേട്ട് ഇരുന്നുപോകും 👍👍👍👍👍
@kairukairu5306
@kairukairu5306 7 месяцев назад
Love your videos..Enikku ettavum ishtam ithum inside a movie enna channeluman
@rayyanaskar11406
@rayyanaskar11406 7 месяцев назад
I suggest u ‘movie steller’ also
@kairukairu5306
@kairukairu5306 7 месяцев назад
movie stellar ഞാൻ കാണാറുണ്ട്.പക്ഷെ ഇവരുടെ വീഡിയോസ് എല്ലാം backward അടിച്ചു വീണ്ടും വീണ്ടും കാണും.
@agneljosy4654
@agneljosy4654 7 месяцев назад
Absolutely amazing, bro. Words can't describe this.
@CYBERHUNTER-
@CYBERHUNTER- 5 месяцев назад
😮 എന്ന ഒരു ഫീൽ ആണ് കേൾക്കാൻ❤
@sarunsanju2551
@sarunsanju2551 7 месяцев назад
Amazing bro... Niz voice..fan fan..movie🔥🔥🔥...
@athulsathyanath7799
@athulsathyanath7799 7 месяцев назад
i regularly watch somany movie explaination channels but the best is yours , ur voice and style🤍
@SouparnikaSouparnika-cn4ts
@SouparnikaSouparnika-cn4ts 7 месяцев назад
Nalla കഥ അത് നല്ലത്പോലെ അവതരിപ്പിച്ചു.ഒരുപാട് ഇഷ്ട്ടപെട്ടു
@alanmathews6380
@alanmathews6380 7 месяцев назад
നല്ല അവതരണം. ❤️ Thanks
@athulyaathu123
@athulyaathu123 7 месяцев назад
വളരെ നല്ല സിനിമ ആണ് ഒരുപാട് ഇഷ്ട്ടം ആയി
@lijeshksiddarth8021
@lijeshksiddarth8021 7 месяцев назад
Outstanding bro.. really like it❤
@NishinNezah
@NishinNezah 7 месяцев назад
Hi Bro ഞാൻ new subscriber ആണ് . നിങ്ങൾ 2 days കൂടുബോയെഗിലും videos upload ചെയ്യുമോ 😊
@aaradhika8285
@aaradhika8285 7 месяцев назад
Hai dear explantation🤞old videosinekalum kurach slow pole thonni ath on check cheythnokiye enik angane thoneeta atha. Sound❤
@sebinkoshy
@sebinkoshy 7 месяцев назад
Wow Awesome really wonderful presentation and story telling brother . I like your story very much...wow brilliant story very story gives great inspiration and energy. When i get a time to relax i alway use to hear your stories....wow.....excellent.......dear..... Thanks for updating new new wonderful stories........
@shafeekamanath2300
@shafeekamanath2300 7 месяцев назад
thank you for another beautiful story with beautiful voice .thank you ones again
@shyampradeeshiiruppakandan9873
@shyampradeeshiiruppakandan9873 7 месяцев назад
നിങ്ങൾ ഒരു സഭവമാണ് നിങ്ങളുടെ sabdhavum ❤❤❤❤🔥🔥🔥🔥
@user-ti9sq3sf3r
@user-ti9sq3sf3r 7 месяцев назад
നല്ല അവതരണം. നല്ല കഥ 👍👌👌🙏🙏
@neethusreejith2179
@neethusreejith2179 7 месяцев назад
Sooper as always❤❤❤❤❤❤
@jerryjacob7885
@jerryjacob7885 7 месяцев назад
Super story. Aa novel കിട്ടിയാൽ വായിക്കണം.
@aadikr30
@aadikr30 7 месяцев назад
Antayy ponee brooo😮😮😮😮😮😮😮😮😮😮😮😮😮😮 there is no words to describe my feelings great story and extraordinary narration🎉
@lander7199
@lander7199 7 месяцев назад
Hat's off bro, great presentation, obviously you deserve subscribe,, great job,,,
@thenightowlhollywood
@thenightowlhollywood 7 месяцев назад
Thank you bro! ❤
@user-yi4pz4uz6h
@user-yi4pz4uz6h 7 месяцев назад
ഒന്നും പറയാനില്ല ബ്രോ... ഈ മൂവി ഞാൻ കണ്ടിട്ടുണ്ട് അപ്പോൾ കിട്ടാത്ത ഫീലിംഗ് ആണ് താങ്കൾ സ്റ്റോറി പറയുമ്പോൾ കിട്ടുന്നത്. താങ്ക്സ് 🥰
@ReviSuseela
@ReviSuseela 26 дней назад
Rob colinte koode anennu thonnipogum kadha kelkumbhol nalla feelairunnu shabdham valera nannairunnu🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@spiderhook3699
@spiderhook3699 7 месяцев назад
ഇത് റിയൽ സ്റ്റോറി ആണ്
@lifestyletraveleatbydevika
@lifestyletraveleatbydevika 5 месяцев назад
Such an amazing presentation
@lijidas5846
@lijidas5846 6 месяцев назад
Great film Great explanation I m proudly saying i am a medical professional ❤
@rehnamol2886
@rehnamol2886 7 месяцев назад
Manasil thatti katha paraja bro... U r the great story teller ❤
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 4,8 млн
ФОКУС -СВЕТОФОР
00:32
Просмотров 267 тыс.
Китайка и Зеленый Слайм😂😆
00:20
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 4,8 млн