Тёмный

മരണത്തെക്കുറിച്ചും മരിച്ചവരെക്കുറിച്ചും|A Must Watch Talk on Dead and Death.Fr Jison PaulVengasserry 

Feed My Sheep
Подписаться 92 тыс.
Просмотров 79 тыс.
50% 1

#frjisonpaulvengasserry #Prayerfordead#death #feedmysheep #christianmessages #malayalambiblemessage #allsoulsday

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@lenyjoseph2031
@lenyjoseph2031 2 года назад
അച്ചോ... അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു.. ഇത്രയും അറിവ് തന്നതിന് നന്ദി അച്ഛ🙏🙏🙏
@godwinjmathew6320
@godwinjmathew6320 2 года назад
ശുദ്ധീകരണ ആത്മാക്കളെ കുറിച്ചും സ്വന്തം മരണത്തെകുറിച്ചും ഇത്രയും നല്ല അറിവു നൽകിയ അച്ഛന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@gracyantony1604
@gracyantony1604 Год назад
Thank you father
@sinisony5020
@sinisony5020 Год назад
Thank you father to help to realise the limited time in this world
@LISSYKURIAN1
@LISSYKURIAN1 2 года назад
നന്ദി അച്ഛാ പുതിയ അറിവുകൾക്കായി
@kuttiyammachacko5385
@kuttiyammachacko5385 2 года назад
ഒത്തിരി നന്ദിയുണ്ട്
@liliakavukatt2554
@liliakavukatt2554 Год назад
ദൈവത്തിന് സ്തുതി! വളരെ മനോഹരമായി വിശദീകരിച്ചു തന്ന ബഹുമാനപ്പെട്ട ജിസണച്ചന് ഒരായിരം നന്ദി! ആശംസകൾ! അഭിനന്ദനങ്ങൾ! ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
@geethur1238
@geethur1238 2 года назад
Nghagalude daughter Geethu marichu ennu parayan alla Eshoyude aduthanu ennanu parayan Anu eshtam jeevikunnu epozhum Appayude aduth Praise the Lord
@sarammageorge9822
@sarammageorge9822 Год назад
Frjisonverynocetalkthanks
@binduvarghese8585
@binduvarghese8585 10 месяцев назад
🙏 Amen 🙏♥️❤️❤️
@preethamolly918
@preethamolly918 2 года назад
നന്ദി ദൈവമേ ഇത് കേൾക്കാൻ കഴിഞ്ഞതിൽ 🙏🙏🙏🙏
@daisymo1110
@daisymo1110 2 года назад
അറിയാത്ത പല കാര്യങ്ങളും അറിയാൻ സാധിച്ചു. നന്ദി അച്ഛാ. 🙏🙏
@sheelasancy9735
@sheelasancy9735 11 месяцев назад
Enlightening msg.....
@BinujaJames-sw9qc
@BinujaJames-sw9qc 10 месяцев назад
🙏🙏🙏🙏🙏🙏🙏
@bencymathews9813
@bencymathews9813 Год назад
Amen. Prayers for all departed soul.
@sonajacob8904
@sonajacob8904 11 месяцев назад
🙏🙏🙏🌹🌹🌹
@rosiroshni2028
@rosiroshni2028 Год назад
🙏🙏🙏
@gracychacko333
@gracychacko333 Год назад
Thanks Acha .
@sheelageorge1827
@sheelageorge1827 Год назад
Acha, very good
@sinishiju3374
@sinishiju3374 Год назад
Thank you father for the message.May the souls of my beloved parents ,brothers Thomas,Abraham ,Jose and all the faithful departed souls rest in peace 🙏😌
@adhulshaju6866
@adhulshaju6866 Год назад
Enikum ee avastha untaayitunt acha
@cicilygeorge8760
@cicilygeorge8760 2 года назад
Very informative message.Thank you Father 🙏🌹
@susanjoseph967
@susanjoseph967 2 года назад
Thank U so much Acha...,
@thoompunkalhouse7459
@thoompunkalhouse7459 2 года назад
Very informative 👍 thank you dearest father 😘❤️
@reenasunil3645
@reenasunil3645 2 года назад
Thank you so much Father... 🙏🙏🙏
@daisymichael9890
@daisymichael9890 2 года назад
Thank you Father the valuable talk.
@jyothyantony4696
@jyothyantony4696 2 года назад
Thank you father. God bless you. 🙏🏿🙏🏿
@sheejajohn8435
@sheejajohn8435 2 года назад
Amen🙏
@soniajoseph4757
@soniajoseph4757 2 года назад
Amen 🙏 Thank you.
@lathikalacya6436
@lathikalacya6436 2 года назад
Thanks acho and God bless you 🙏 ❤
@thankiv5364
@thankiv5364 2 года назад
Ammen 🙏🙏🙏
@elcysebastian625
@elcysebastian625 2 года назад
Thank you acha...
@roselinsebastian6627
@roselinsebastian6627 2 года назад
Thank you jesus God bless you Father
@thomask.v277
@thomask.v277 2 года назад
Tks Fr,good God bless you all
@andriyaroseraju9577
@andriyaroseraju9577 2 года назад
Worth watching.... Didn't know it before, thank you acha🙏
@lucygeorge3871
@lucygeorge3871 2 года назад
Thank you father
@rubyjoseph9224
@rubyjoseph9224 2 года назад
Thank you.Acha, for this valuable message. 🙏🌹🌹🌹
@alicemathew748
@alicemathew748 2 года назад
Thanku Acha for thisvaluble message 🙏🙏🙏
@leenaanto3279
@leenaanto3279 2 года назад
Amen
@blessysibichen8575
@blessysibichen8575 2 года назад
👍🏻🙏🏻🙏🏻🙏🏻
@vinithasunil7865
@vinithasunil7865 2 года назад
ഇത്രകാലം ജീവിച്ചിട്ടും മനസിലാക്കാതെ പോയ പലതും അറിയാൻ സാധിച്ചതിന് നന്ദി അച്ചാ 🙏🙏🙏
@vargheseeayyo536
@vargheseeayyo536 2 года назад
അച്ഛാ വളരെ നല്ല ഒരു വീഡിയോ ആണ്. ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കി തന്നു. ഒത്തിരി . ഒത്തിരി നന്ദി.ഈശോയെ കാത്തോലിക്ക സഭയിലെ ഞങ്ങളുടെ വന്ദ്യ വൈദീകരെ നിന്റെ പരിശുദ്ധ ആത്മവിനാൽ നിറച്ചു ദൈവജനമായ ഞങ്ങൾക്ക് ഇതുപോലെ അറിവുകൾ പകരാൻ ഇടയാകട്ടെ. അങ്ങനെ അങ്ങനെ സഭയുടെ പ്രാർത്ഥനകളുടെയും ആചാരങ്ങളുടെയും അർഥങ്ങൾ മനസ്സിലാക്കാനും സഭയെ ചേർത്തുപിടിക്കാനും സഭയെ കൂടുതൽ സ്നേഹിക്കാനും ഇടയാകട്ടെ. അമ്മേ മാതാവേ നിന്റെ കരുണയും സംരക്ഷണവും വന്ദ്യ വൈടീകാരോടൊപ്പം ഉണ്ടാകണമെ. ആമ്മേൻ.
@bindugeorge597
@bindugeorge597 2 года назад
@@vargheseeayyo536 🙏🙏🙏
@leenajames2745
@leenajames2745 2 года назад
Acha ethra nalla arivugal ee nalla vedio lo kitti oru arivu illatha nyangalku arivu thannadinu oru kodi nanni.🙏🙏🙏🙏
@leelapt8189
@leelapt8189 2 года назад
AchaaValareUbaharaum
@moliam8077
@moliam8077 2 года назад
Thanks
@jollimmathomas4395
@jollimmathomas4395 2 года назад
🙏🌹🌹🙏👍👌
@kcrejimonrejimon6192
@kcrejimonrejimon6192 Год назад
The story told by Jesus the Lasser and the rich man is there any advice for prayer for dead?
@t3eclipse369
@t3eclipse369 2 года назад
Please acha can u tell the meaning we put jeerakam with the bananas and unniyappam thank u for the other meaning
@georgekuttypa4743
@georgekuttypa4743 2 года назад
Acha... purgatory enna place undo??? Bible reference undo??
@lijuliju9422
@lijuliju9422 2 года назад
Amen🙏
@sinijohn3740
@sinijohn3740 2 года назад
🙏🙏🙏
@vargheseeayyo536
@vargheseeayyo536 2 года назад
അച്ഛാ വളരെ നല്ല ഒരു വീഡിയോ ആണ്. ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കി തന്നു. ഒത്തിരി . ഒത്തിരി നന്ദി.ഈശോയെ കാത്തോലിക്ക സഭയിലെ ഞങ്ങളുടെ വന്ദ്യ വൈദീകരെ നിന്റെ പരിശുദ്ധ ആത്മവിനാൽ നിറച്ചു ദൈവജനമായ ഞങ്ങൾക്ക് ഇതുപോലെ അറിവുകൾ പകരാൻ ഇടയാകട്ടെ. അങ്ങനെ അങ്ങനെ സഭയുടെ പ്രാർത്ഥനകളുടെയും ആചാരങ്ങളുടെയും അർഥങ്ങൾ മനസ്സിലാക്കാനും സഭയെ ചേർത്തുപിടിക്കാനും സഭയെ കൂടുതൽ സ്നേഹിക്കാനും ഇടയാകട്ടെ. അമ്മേ മാതാവേ നിന്റെ കരുണയും സംരക്ഷണവും വന്ദ്യ വൈടീകാരോടൊപ്പം ഉണ്ടാകണമെ. ആമ്മേൻ. ബഹുമാനപ്പെട്ട ജോയ് ചേട്ടനും നന്ദി
@kocherrysuzy
@kocherrysuzy 2 года назад
🙏🙏🙏🌹
@lissyjames7144
@lissyjames7144 2 года назад
🙏🙏🙏
@jimcyshaji415
@jimcyshaji415 2 года назад
അച്ഛാ ഒത്തിരിനന്ദി കേട്ടോ.. അറിയാത്ത ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 🙏🙏🙏
@sinisiby5443
@sinisiby5443 11 месяцев назад
സൂര്യൻ മറയാത്ത സീയോനിൽ കണ്ടുമുട്ടാനായി പ്രാർത്ഥിക്കുന്നു 🙏🏻
@anujoshi6049
@anujoshi6049 2 года назад
അത് പറ: ഞാൻ ഉടനീളാം ആലോചിക്കയാരുന്നു ഇത്രയും സമയം എടുത്ത് different ലൊക്കേഷനിൽ shoot. അവസാനം super ആയി. മനോഹരസംഗീതം ആലപിച്ച ചേട്ടനെയും കാണാൻ സാധിച്ചതിൽ സന്തോഷം. ഈശോ അനുഗ്രഹിക്കട്ടെ🌹🙏✝️
@achukaancha5999
@achukaancha5999 2 года назад
അച്ചോ ഞാൻ ഒരു ലത്തീൻ കത്തോലിക്ക സഭയിലെ അംഗമാണ് അച്ചന്റെ ഇ പ്രഭാഷണം ഉള്ളിൽ തട്ടുന്നു അഛന് നന്ദി
@mathewjoseph7216
@mathewjoseph7216 2 года назад
Praise the Lord. Thank you Acha. Don't know how to express our gratitude in words for this inspiring talk. To be frank while hearing ur talk almost crying thru out the video. So much heart touching. Achan i hve a doubt which I couldnt ask any father till now. Achan we hve lost our 2nd son when he was 9 yrs old suffering from blood cancer. Achan should we pray for his soul or as we believe since he is an angel, should we ask to him to intercede for us in heaven.
@shyniantony102
@shyniantony102 2 года назад
Thank you Acha
@vimalajose4252
@vimalajose4252 2 года назад
No words to express the gratitude Father 🙏Very informative which all Christian 's should listen and understand.Thankyou very much Father for this informative session.God bless you and all our prayers for you to continue your good mission.🙏🙏🙏
@ushathampi5695
@ushathampi5695 Год назад
Amen 🙏 വചനം ഹൃദയത്തിൽ ആഴത്തിൽ പതിയാൻ ഉള്ള കൃപയാൽ നിറയ്ക്കണമേ ആമേൻ 🙏
@chikus123
@chikus123 Год назад
Ariytherunna othiri kaaryangal manasilaki thannathinu orupaadu thanks father
@shijiboby7556
@shijiboby7556 2 года назад
ദൈവത്തിന് നന്ദി , ഇത്രയും കാലം വിശ്വസിച്ചിരുന്നതിലും കൂടുതൽ വിവരങ്ങൾ തന്നതിന് ഒരുപാടു നന്ദി പറയുന്നു അച്ചനോടും. മേലിൽ ഇവയൊക്കെ മനസ്സിലാക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്തി ജീവിക്കാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ചാ..
@dollybinoy7514
@dollybinoy7514 Год назад
ദൈവത്തിനു നന്ദി. അച്ഛൻ ഇത്രയും വിശദമായി പറഞ്ഞു തന്നതിന്. അത് കേൾക്കാനും മനസിലാക്കാനും സാധിച്ചതിനു ദൈവത്തിനും അച്ഛനും നന്ദി 🙏🙏🙏
@Sruthy936
@Sruthy936 2 года назад
Achen parayunna karyangal ekadeshan anushttikkarund munpu thanne achente messegel kooduthal bodhyamayi nanni acha 🙏🏼
@lincyjoju1041
@lincyjoju1041 2 года назад
Thank you Father for this valuable message. 🙏🙏
@channeldarin9626
@channeldarin9626 2 года назад
അച്ചോ ഞാൻ ഒരു മലങ്കര കത്തോലിക്കാ സഭ അങ്ങം ആണ് പക്ഷെ ഞാൻ ഇന്ന് ഭരണങാനത്ത് നിന്ന് കുർബാന ഉണ്ടായിരുന്നു അപ്പൊ ഒപ്പീസിന്റെ ഒരു പാട്ട് പാടി അച്ഛൻ ഞാൻ വിചാരിച്ചു അച്ഛൻ എന്താ ഇത് ഇന്ന് പാടുന്നതെന്ന് ഇപ്പൊ മനസിലായി thanks അച്ഛാ 🙏
@thersiathomas7642
@thersiathomas7642 2 года назад
Thank you Fr forthe valuable information
@gloryaglo8052
@gloryaglo8052 Год назад
അച്ഛാ ഒത്തിരി നന്ദിയുണ്ട് ആ ആദ്യമായി ട്ടാണ് മരിച്ചവരുടെ അൽമാക്കൾക്കുവേണ്ടി ഉപവാസം എടുത്തു പ്രാർത്ഥിക്കണം എന്നുള്ളത് 🙏🙏❤️🙏❤️❤️❤️❤️🙏🙏🙏🙏🙏❤️🙏
@marypannengadan4720
@marypannengadan4720 2 года назад
Yes father how wonderful indeed I never ever heard such a details about the death
@rosinaantony4517
@rosinaantony4517 Год назад
Really a very inspiring and informative talk ,father. Thank you very much.
@chikus123
@chikus123 Год назад
Ariytherunna othiri kaaryangal manasilaki thannathinu orupaadu thanks father
@thomaslonappan5397
@thomaslonappan5397 2 года назад
അവിടുന്ന്‌ മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. അവിടുത്തേക്ക്‌ എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. ലൂക്കാ 20 : 38 ഈശോ നാഥൻ അരുൾ ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. അച്ചാ, അച്ചൻ്റെ ഈ വീഡിയോ ഇന്നേ ദിവസത്തിൽ വന്നത് വളരെ അവസരോചിതമായി. കാര്യം ഈ കാര്യങ്ങളിൽ മിക്കവയും അച്ചൻ്റെ തന്നെ പഴയ പല വീഡിയോകളിലും ചിതറി കിടപ്പുണ്ട് അത് ഒരു മിച്ച് ചേർത്ത് വന്നപ്പോൾ വളരെ മനോഹരമായി. ഈശോ പ്രത്യേകം അനുഗ്രഹിക്കട്ടെ.
@wordsofgod8294
@wordsofgod8294 Год назад
നന്ദി അച്ഛാ ഞങ്ങൾ കിട്ടുന്നതെല്ലാം വാരിവലിച്ചുതിന്നു എഴുന്നേറ്റു povukayanu ഇന്നുവരെ ചെയ്യുന്നത്. ഇതിന്റെ യൊക്കെ അർത്ഥം പറഞ്ഞുതന്നതിൽ നന്ദി അച്ചാ ഒരുപാട് നന്ദി
@juditlopez3488
@juditlopez3488 Год назад
എന്ത് കൊണ്ടാണ് മരിച്ചു പോയവരെ കാണുന്നത്
@rosiaj4698
@rosiaj4698 2 года назад
Beautiful explanation..Thanks for sharing… God bless u dear😇🙏Nice to see Joe chettan also.. keep singing brother..Worth listening 😊🙏🙏🌹
@susanjomy804
@susanjomy804 7 месяцев назад
വിജയസഭയിലുള്ളവർക് സഹനസഭയിലുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാമോ അച്ചാ
@marypannengadan4720
@marypannengadan4720 2 года назад
Expect who will explain such as this way may God bless you reward you praying for you father
@sinuthomas4367
@sinuthomas4367 7 месяцев назад
എത്ര ലളിതം ആയിട്ടാണ് അച്ചൻ വളരെ ഗഹനമായ ആശയങ്ങൾ അവതരിപ്പിക്കുന്നത് സാധാരണക്കാരായ വിശ്വാസികൾക്ക് സഭ അത്യാവശ്യമായി നൽകേണ്ട പ്രബോധനമാണ് അച്ചൻറെ വാക്കുകളിലൂടെ ദൈവം ഇവിടെ നൽകുന്നത്
@ancyjose5864
@ancyjose5864 10 месяцев назад
മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകഥ പറഞ്ഞു തന്ന അച്ചനും ദൈവത്തിനും നന്ദി🙏🙏🙏🙏🙏🌹
@kuttiyammachacko5385
@kuttiyammachacko5385 2 года назад
കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
@ruben3243
@ruben3243 10 месяцев назад
ഞാൻ ഒരു യാക്കോസ്പായ വിശ്വാസി ആണ് ഞങ്ങൾ മരിച്ച വർക്ക് വേണ്ടി പ്രാർത്ഥിക്കുകയും സെമിത്തേരിയിൽ തിരികത്തിക്കുകയും ചെയ്യും. പക്ഷെ ഞങ്ങളുടെ ഇടയിലും ഉണ്ട് മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനആവശ്യം ഇല്ല എന്ന് പറയുന്നവർ എന്തായാലും അച്ഛന്റെ ഈ മെസെജിലു അങ്ങനെയുള്ളവർക്ക് ഇത് കേൾക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഉപകാരപ്രദമായ മെസെജ് ആണ്
@jollysajeev8543
@jollysajeev8543 Год назад
Jeevethathel paadam aakanda vakukalarunu
@nishathomas6549
@nishathomas6549 2 года назад
Thank God ഈ ഒരു talk എനിക്ക് കേൾക്കാൻ അനുവദിച്ചതിന്.🙏🙏🙏🔥🔥🔥 Thank you acha.. അഛനെ പരിശുദ്ധാത്മാവ് അനുഗ്രഹിക്കട്ടെ ഒത്തിരി അറിവ് ലഭിച്ചു. എന്റെ അമ്മിച്ചി മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. ഞാൻ ആത്മാക്കൾക്ക് വേണ്ടി ഒത്തിരി പ്രാർത്ഥിക്കുന്ന വ്യക്തിയാണ് അഛന് ഒത്തിരി നന്ദി.....,🌺🌺🌺🌺🌺🌺🔥🔥🔥🔥
@thresiammasebastian6894
@thresiammasebastian6894 2 года назад
Good message thank you Father God bless you 🙏🙏🙏
@jancyscaria4480
@jancyscaria4480 2 года назад
Amen. A very informative video. Thank you. God bless father 🙏🏻
@salyfrancis9179
@salyfrancis9179 Год назад
അച്ഛാ...ബോധ്യം മനസിലാക്കാൻ ദൈവം ഇടയാക്കിയതിനാൽ ദൈവത്തിനു നന്ദി പറയുന്നു മാത്രമല്ല മരിച്ച പോയവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് എന്തിനാ എന്ന് ചോദിച്ചാൽ അതിനുള്ള മറുപടിയും കൊടുക്കാൻ തക്കവണ്ണം നന്നായി ക്ലാസ് എടുത്ത അച്ഛന് ഒരുപാട് നന്ദി🙏🏻🙏🏻🙏🏻🌷
@celinjosey7259
@celinjosey7259 3 месяца назад
Acha .thank you for your messages God bless you 🎉🎉🎉
@marypannengadan4720
@marypannengadan4720 2 года назад
Thank you father need to hear all hope I may able to put into practice help me Lord Jesus
@bibinachanparambil4892
@bibinachanparambil4892 Год назад
ക്രിസ്ത്യാനിക്ക് മരണമില്ല എന്നിൽ വിശ്വസിക്കുന്നവന് മരണമില്ല അവൻ മരിച്ചാലും ജീവിക്കും
@krishnakumarikristina3725
@krishnakumarikristina3725 2 года назад
Thank you Father. Good massage. God bless you 🙏
@annammasebastian7507
@annammasebastian7507 2 года назад
Thank you Acha for your valuable message
@omanaxavier9470
@omanaxavier9470 2 года назад
Thank you father Jison Paul. God bless you🙏
@ashwinirobin1438
@ashwinirobin1438 2 года назад
Such a clear explanation..Thank you for sharing your thoughts and wisdom
@anniethomas3114
@anniethomas3114 Год назад
Thanks a lot. Fr for this precious video
@jessysojan1456
@jessysojan1456 Год назад
ആത്‍മക്കൾ ഒരു പ്രാർത്ഥനക്കായി ദാഹത്തോടെ കാത്തിരിക്കുന്നു സത്യം 🙏🙏🙏🙏
@Dercvlogs
@Dercvlogs 11 месяцев назад
Maranathekurichu. Othri kariangal paranju thannathinu othri thanks
@jessyjacob8216
@jessyjacob8216 2 года назад
Thank you Acha very important massages 🥦
@susyivan3718
@susyivan3718 2 года назад
Thank you Jison acha. God bless🙏🙏.
@georlysebastian8623
@georlysebastian8623 2 года назад
പ്രിയ ജിസൺ അച്ഛൻ, ഇശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ 🙏❤🙏
@laisammavarghese1234
@laisammavarghese1234 2 года назад
Thank you for the video. Please add more regarding church studies.
@FeedMySheep
@FeedMySheep 2 года назад
We will do it Do Pray for this ministry
@alphonsathomas7746
@alphonsathomas7746 2 года назад
Very informative. Thank you father
@joshychacko1365
@joshychacko1365 2 года назад
@@FeedMySheep മരിച്ചവർക്കു വേണ്ടി നാം പ്രാർത്ഥിക്കണം. പക്ഷേ, പ്രാർത്ഥിക്കുന്ന ആളുടെ ആത്മാവിൻ്റെ അവസ്ഥ പ്രാർത്ഥനയുടെ ഫലപ്രാപ്തിയെ ബാധിക്കുമോ? അതായത്, പ്രാർത്ഥിക്കുന്ന ആൾ, വിശുദ്ധി ഇല്ലാത്ത അവസ്ഥയിലാണ് എങ്കിൽ, മരിച്ചവർക്കു വേണ്ടിയുള്ള അയാളുടെ പ്രാർത്ഥന കേൾക്കപ്പെടുമോ?
@minibabu1148
@minibabu1148 Год назад
Yadhaarth clarification for our പൂർവികർ
@alleywilson1755
@alleywilson1755 2 года назад
Very grateful and awareness vedio.. Thanku acha... God bless you...
@alleywilson1755
@alleywilson1755 2 года назад
This type vedios again create...
@kocherrysuzy
@kocherrysuzy 2 года назад
Thank you Fathet for the valuable message 🙏
@santhyantony1611
@santhyantony1611 10 месяцев назад
Very nice message Amen 🙏 thank you achaa
@thankammapanacherry8191
@thankammapanacherry8191 2 года назад
Thank you Father for the valuable information Thank you Acha🙏🏽🙏🏽🙏🏽
@sisterarul4711
@sisterarul4711 11 месяцев назад
Thank you father for the beautiful message and information about our death and the importance of praying for the souls.
@jennypaul5781
@jennypaul5781 11 месяцев назад
Thanks for values information father
@miniphilip9094
@miniphilip9094 2 года назад
Thanks Acha, now only I know. This much details. Thanks a lot.
@vargheselonis2175
@vargheselonis2175 2 года назад
Wonderful speech
Далее