Тёмный

മരണത്തോട് മാത്രം തോറ്റ ജയൻ | ജയന് ജനസഹസ്രങ്ങളുടെ അഞ്ജലി | Episode 3 

NEWS Petals
Подписаться 3,6 тыс.
Просмотров 115 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@girigireeshm8048
@girigireeshm8048 2 года назад
മലയാളികൾ ഉള്ള കാലം വരെ അവരുടെ മനസ്സിൽ ജയൻ സാർ ജീവിക്കും 🌹🌹
@NEWSPetals
@NEWSPetals 2 года назад
❤️ Thanks for watching....
@KrishnaKumari-jy6fi
@KrishnaKumari-jy6fi Год назад
ജയനെ കുറിച്ച് എത്ര കേട്ടാലും മതിയാവുന്നില്ല. കരഞ്ഞു മതി യായി. ഒരു മുഖം മാത്രം കണ്ണിൽ ..... ഒരു സ്വരം മാത്രം കാതിൽ....
@AthiraMani-iz5gq
@AthiraMani-iz5gq 2 года назад
Love you jayettaa 💖💖💖💖💖💖അങ്ങയെ ഒരിക്കലും മറക്കാൻ കഴിയില്ല 🌹🌹
@NEWSPetals
@NEWSPetals 2 года назад
Really... Thanks for watching.... 👍
@vijayanev1309
@vijayanev1309 2 года назад
ഇവിടെ കരിപുരണ്ട ജീവിതങ്ങൾ എന്ന സിനിമ നടക്കുന്ന സമയം...ആദരാഞ്ജലികൾ പ്രിയ നടന് 🌹🌹🌹
@lekshmikrishnan2057
@lekshmikrishnan2057 2 года назад
ഇനിയും ജയൻ സാർനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു 🙏
@NEWSPetals
@NEWSPetals 2 года назад
Data കിട്ടുന്നതിനനുസരിച്ച് വീഡിയോ ഇടാം... 👍
@jayaprakash6774
@jayaprakash6774 2 года назад
ഹൊ അത് എന്തൊരു ശപിക്കപ്പെട്ട ദിനമായിരുന്നു may the soul rest in piece🌹🌹🌹
@anjukrishnan4463
@anjukrishnan4463 2 года назад
Jayettan marichu 17 varsham kazhinjanu njan janichathu.but i dont know how i addicted him.he is really a man with out death😍😘😍😘😍😍😘😍❤💓💔
@Entejayettan001
@Entejayettan001 2 года назад
ജയേട്ടനു മരണമില്ല..... 🙏🙏💘
@NEWSPetals
@NEWSPetals 2 года назад
Thank you... keep watching....
@ravipp9709
@ravipp9709 2 года назад
ജന ഹൃദയങ്ങളിൽ എന്നും ജീവിക്കും
@fawazksd8203
@fawazksd8203 2 года назад
sthe
@FACTSBYSHAHIN
@FACTSBYSHAHIN 2 года назад
💯
@sarath9500
@sarath9500 Год назад
ഞങ്ങളുടെ ജയൻ സാർ ഞങ്ങളുടെ ധിര യൊദാവ്
@pramodsivanandan7965
@pramodsivanandan7965 2 года назад
ജയൻ്റെ കഥ അജയ്യമായി പറയുന്ന പെറ്റൽസിന് ജയം കൈവരട്ടെ! 💪💪💪💪💪💪💚💙💜🤎🖤🤍♥️💛🧡
@NEWSPetals
@NEWSPetals 2 года назад
Thank you....Keep watching....
@karuns.sekhar846
@karuns.sekhar846 2 года назад
Jayikkaanaai Janichavan Jayan Sir❤️❤️❤️. Maranamillaatha Ithihaasa Naayagan Jayan Sir ❤️❤️❤️ Malayala Cinemayude Aadya Mega Star Jayan Sir ❤️🙏🙏🙏
@sarath9500
@sarath9500 Год назад
ഞങ്ങളുടെ ജയൻ സാർ ❤️❤️❤️❤️❤️💔💔💔🌹🌹🌹😥
@sarath9500
@sarath9500 Год назад
ഞങ്ങളുടെ ധിര യൊദാവ് ജയൻ സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😭
@lohilthekkayil8487
@lohilthekkayil8487 10 месяцев назад
നേരിട്ട് കാണാനും സംസാരിക്കാനും കൈ പിടിക്കാനും എനിക്ക് കിട്ടിയ അവസരം എന്റെ ജീവിതത്തിൽ എന്നും വിലപ്പെട്ടതാണ്, അന്ന് ഞാൻ 8ആം ക്ലാസ്സിൽ പഠിക്കുക ആയിരുന്നു, ഇന്ന് ഞാൻ 58
@vijayankrishnan1717
@vijayankrishnan1717 2 года назад
മഹാ നടൻ 🙏🙏🙏
@NEWSPetals
@NEWSPetals 2 года назад
Thank you...Keep watching...
@rekhajapamani3764
@rekhajapamani3764 2 года назад
എന്റെ അമ്മ ജയന്റെ Body കാണാൻ പോയിരുന്നു .... ജയന്റെ അടുക്കൽ നിൽക്കുന്ന എൻറെ അമ്മയുടെ ഫോട്ടോ ഗൂഗിളിൽ ഞാൻ കണ്ടെത്തി ... അതിരില്ലാത്ത സന്തോഷമായിരുന്നു ...അമ്മ ഇന്നില്ല: മൂന്ന് വർഷം മുൻപ് മരിച്ചു .... 28 വയസുള്ള അമ്മയെ കണ്ടു ....
@NEWSPetals
@NEWSPetals 2 года назад
❤️👍 Thanks for watching.... അദ്ദേഹത്തെക്കുറിച്ചുള്ള പുതിയ Documents കിട്ടാൻ എന്തേലും വഴി ഉണ്ടോ?
@rekhajapamani3764
@rekhajapamani3764 2 года назад
@@NEWSPetalssorry... No way.... Seek and Find at Prasad Lab in Madras.... മറ്റൊരു വഴി എൻപതിന് മുൻപ് ദുബായിയിൽ ജോലി ചെയ്തിരുന്ന ഏതെങ്കിലും സിനിമാ ഭ്രാന്തുള്ള മലയാളിയുടെ പക്കൽ ജയന്റെ വീഡിയോ കണ്ടെത്താൻ കഴിഞ്ഞേക്കും .... മനസ് അങ്ങനെ പറയുന്നു .....
@NEWSPetals
@NEWSPetals 2 года назад
@@rekhajapamani3764 Thank you.... Try ചെയ്ത് നോക്കാം... 👍
@rekhajapamani3764
@rekhajapamani3764 2 года назад
@@NEWSPetals അയാൾ മരിച്ചു പോയാലും ഭാര്യയുടേയോ മക്കളുടെ അടുക്കലൊ അതുണ്ട് ...... അവരത് അറിയുന്നില്ല ....
@ravipp9709
@ravipp9709 2 года назад
@@rekhajapamani3764 athu മക്കൾ athu ഭാര്യ ജയൻ കല്യാണം kazichirunno
@anuptj2183
@anuptj2183 2 года назад
Jayan,, SR, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👋🙏🙏🙏😭😭😭😭😭😭👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👋🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙋‍♂️
@NEWSPetals
@NEWSPetals 2 года назад
❤️ Thanks for watching...
@Jake_asthetix127
@Jake_asthetix127 2 года назад
Jayan .... Jayan .... Jayan ❤❤❤❤
@NEWSPetals
@NEWSPetals 2 года назад
Thank you...Keep watching...
@vijayanjoshy8127
@vijayanjoshy8127 2 года назад
Jayan jayan jayan ore oru super star
@NEWSPetals
@NEWSPetals 2 года назад
Yes... Thanks for watching...
@kalakairali4639
@kalakairali4639 2 года назад
ഇത്രയും ആരാധകരുള്ള ജയന്റെ അവസാന നിമിഷ വീഡിയോസ് ഇതുവരെ ഒരിടത്തും കണ്ടിട്ടില്ല.. ഇന്റർവ്യൂ ഒന്നും കണ്ടിട്ടില്ല... റിയൽ വീഡിയോസ് ഒന്നും ഇല്ല... എന്താണ് കാരണം?
@NEWSPetals
@NEWSPetals 2 года назад
വീഡിയോ കിട്ടുകയാണെങ്കിൽ Post ചെയ്യാം
@ravipp9709
@ravipp9709 2 года назад
ജയേട്ടന്റെ അന്ത്യയാത്രയുടെ വീഡിയോ എവിടെയാണ്
@NEWSPetals
@NEWSPetals 2 года назад
@@ravipp9709 👍
@venugopalcg5327
@venugopalcg5327 2 года назад
ജയൻ ചേട്ടന്റെ മരണം റിപ്പോർട്ടു ചെയ്ത പത്രങ്ങൾ കിട്ടാൻ വഴിയുണ്ടോ
@NEWSPetals
@NEWSPetals 2 года назад
സാധ്യത കുറവാണ്....
@rajeshta6586
@rajeshta6586 2 года назад
Love you jayetta.........💚💙💛
@VijayaKrishnan-m4x
@VijayaKrishnan-m4x 7 дней назад
Maha nadan jayatten namathil bless
@shibushibu1744
@shibushibu1744 2 года назад
ജയൻ സാറിനെ പോലെ മറുനാടൻ ലോകത്ത് ഉണ്ടാവും തോന്നുന്നില്ല
@NEWSPetals
@NEWSPetals 2 года назад
അതെ.... ❤️ Thanks for watching....
@georgekuttyjohn941
@georgekuttyjohn941 Год назад
❤JAYAN❤JAYAN❤JAYAN❤
@georgekuttyjohn941
@georgekuttyjohn941 Год назад
❤ACTION KING JAYAN❤
@georgekuttyjohn941
@georgekuttyjohn941 Год назад
❤MEGA STAR JAYAN❤
@Noojamansoor786
@Noojamansoor786 2 года назад
Ee generationil ulla njn jayan films yountubil kandu theerkukayanu
@adithyanjayan2790
@adithyanjayan2790 2 года назад
Jayan sir uyir ❤❤❤
@NEWSPetals
@NEWSPetals 2 года назад
Keep watching... 👍
@hashimcv5194
@hashimcv5194 2 года назад
ശ്രീ ജയന്റ വിലാപയാത്രയുടെ വീഡിയോ ആ കാലത്ത് തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. ആ വീഡിയോ കിട്ടാൻ വഴിയുണ്ടോ
@Noojamansoor786
@Noojamansoor786 2 года назад
Jaynate veedum veetile oro vasthukkalum sookshich oru museum akkenda kariam arunu😔neril poiepl kanda kazhcha kannu nanayichu
@NEWSPetals
@NEWSPetals 2 года назад
അവിടെ ചെന്നാൽ കാണാൻ കഴിയുമോ?
@subhash.kmahadevan4479
@subhash.kmahadevan4479 2 года назад
ഇതിന്റെ വീഡിയോ ഒണ്ടോ..
@NEWSPetals
@NEWSPetals 2 года назад
വീഡിയോ ഇല്ല Bro... കിട്ടുകയാണെങ്കിൽ Post ചെയ്യാം... Thank You for watching.... 👍
@jayashreeshakthikumar5956
@jayashreeshakthikumar5956 2 года назад
An immortal legend 🙏
@NEWSPetals
@NEWSPetals 2 года назад
അതെ
@rajeshta6586
@rajeshta6586 2 года назад
JAYAN..........💪💪💪🔥🔥
@aa-py1nc
@aa-py1nc 2 года назад
if Jayan sir alive today there would have been a superstar in Indian film industry with amitabh bachchan and rajanikant or he would have been a handful ahead a great thespian who passed away prematurely
@NEWSPetals
@NEWSPetals 2 года назад
Yes... Thanks for watching...
@aa-py1nc
@aa-py1nc 2 года назад
@@NEWSPetals please upload the movie angandi
@imakuttan
@imakuttan 2 года назад
Good work.... Keep going💜💙💚❤️
@NEWSPetals
@NEWSPetals 2 года назад
Thank you... Keep watching...
@sarath9500
@sarath9500 Год назад
Big saluttu. Jayan sir🌹🌹❤️❤️❤️🙏🙏💘💘💘💘💘💘💘😭🌹🌹🌹
@pranavbinoy4405
@pranavbinoy4405 2 года назад
Aarado Thannodu Paranjathu Maranathodu Thotta Mahanadan aanu Sri.Jayan sir ennu? Adeham Orikkalum Maranathodu Tholkkaatha Mahanadan aanu.The Immortal Jayan sir.
@NEWSPetals
@NEWSPetals 2 года назад
Thank you...Keep watching...
@rajalekshmigopan1607
@rajalekshmigopan1607 2 года назад
പ്രണാമം ജയൻ സാറിന് 🙏🙏🙏
@NEWSPetals
@NEWSPetals 2 года назад
🙏 Thanks for watching...
@sarath9500
@sarath9500 Год назад
🌹🌹🌹🌹🌹😥😥😥 jayan sir പോയി
@madhuab175
@madhuab175 2 года назад
Good 👍
@NEWSPetals
@NEWSPetals 2 года назад
Thank You...Keep watching....
@akashbabut450
@akashbabut450 10 месяцев назад
True legend.. .Jayan Sir.....
@arunajay7096
@arunajay7096 7 дней назад
കോപ്പാണ്... തോറ്റത് മരണം ആണ് 😏😏ജയേട്ടൻ ❤🔥💪
@anithagomathydamodaran7567
@anithagomathydamodaran7567 Год назад
Logam ulladitholavum manushiya manassil oru pushpam viriunna pole AA oormma mayathe nilkum😢😌❤️❤️❤️❤️
@pammu95
@pammu95 2 года назад
Annu vanna thalaketukal athra bold ayitalla prasidheekarichath.manoramayil frontpagil mukalithanne vartha undayirunenkilum arhikunna pradhanyam as thalaketinonnum undayirunilla.sarikum front page muzhuvan jayetanullathayirunu..jayan americayil undenna book njanum vangiyirunu.karipuranda jeevutham moviyude kurachu bagangal ente natil vechayirunenkilum kanan kazhinjilla.
@saikrishnakrishna2499
@saikrishnakrishna2499 2 года назад
Love you
@NEWSPetals
@NEWSPetals 2 года назад
Thanks for watching....
@sasidemo2370
@sasidemo2370 Год назад
🙆‍♂️😭👍👍👍❤❤JayanSIR ❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Rinsi-e7p
@Rinsi-e7p 10 месяцев назад
Prem Nazir sir 👏💯👍👌💐❤😊
@MrDeepumenon
@MrDeepumenon 2 года назад
onnam episode evide ?
@NEWSPetals
@NEWSPetals 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-C733mT5Wgj8.html
@hareeshtp7530
@hareeshtp7530 2 года назад
Jayanchatten orikkalum genangalude manasil maranamilla.
@NEWSPetals
@NEWSPetals 2 года назад
Really ....
@anuptj2183
@anuptj2183 2 года назад
❤❤❤❤❤❤🌹❤❤❤❤❤❤❤❤❤❤❤❤🌻❤❤❤❤❤❤❤❤❤❤❤❤🙏❤❤❤❤❤❤❤🌻🌻🌻🌻Jayan🌻🌻🌻🌻🌻❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙋‍♂️
@NEWSPetals
@NEWSPetals 2 года назад
❤️ Thanks for watching...
@hamzaoffice5873
@hamzaoffice5873 2 года назад
More expecting about Jayan sir...
@gracyjaimon494
@gracyjaimon494 2 года назад
Jayan sir entha oru vedana kelkkumthorum
@NEWSPetals
@NEWSPetals 2 года назад
Yes... Thanks for watching....
@satheeshs1395
@satheeshs1395 2 месяца назад
Meen oru onam chitram...... Njaggaludea naattil....
@raseenarasee1044
@raseenarasee1044 2 года назад
😭😭😭
@NEWSPetals
@NEWSPetals 2 года назад
Very sad....Keep watching...
@muralidharank4986
@muralidharank4986 Год назад
Big salutte jaya
@basheerma9811
@basheerma9811 10 месяцев назад
Njanum poyirunnu. Boodi kaanan. Chakara shootingin vadanappilliyil vannapol njan neril kandittund. Pinne kaanunnath boodi aan
@shyamalao9277
@shyamalao9277 Год назад
👍🏻👍🏻👍🏻
@dineshsivasankaran6157
@dineshsivasankaran6157 2 года назад
🙏
@AnilKumar-ef7gu
@AnilKumar-ef7gu 2 года назад
Please, iniyum ormipikkaruthe.
@NEWSPetals
@NEWSPetals 2 года назад
😥
@NEWSPetals
@NEWSPetals 2 года назад
Thanks for watching...
@anilanilkumer7502
@anilanilkumer7502 2 года назад
😥🙏
@RajanRajan-sz9tc
@RajanRajan-sz9tc 2 года назад
👌👌👌👌💪😃♣️
@sivananthanps6085
@sivananthanps6085 Год назад
@anandpraveen5672
@anandpraveen5672 2 года назад
Ethra cheriya heading anu annathe pathrathil vannath.
@NEWSPetals
@NEWSPetals 2 года назад
അതെ... Thanks for watching...
@asia6474
@asia6474 2 года назад
എന്നാലും mamukka ലാലേട്ടൻ വേറെ ലെവൽ 👍🏻👍🏻👍🏻
@sasiram1514
@sasiram1514 2 года назад
Power.jayan
@ideaokl6031
@ideaokl6031 2 года назад
asia ......... ആനക്കാര്യം പറയുംബോൾ ചേന കാര്യം പറയല്ലെ
@sasiram1514
@sasiram1514 2 года назад
Mamukadem.lalintem.kalathu.jayan.undakil.jayathanne.heero.karanam.namukke.allavarkum.ariyam
@sasiram1514
@sasiram1514 2 года назад
Jayan.65.vayasuvare.supper.star.thane.standum.bod
@rajeshta6586
@rajeshta6586 Год назад
Jayettante munnil maammunniyum parattathalayen laalum onnumalla.......🤣🤣
@shyamalao9277
@shyamalao9277 Год назад
👍🏻q👍🏻👍🏻
@hamzaoffice5873
@hamzaoffice5873 2 года назад
ചാനൽ ഇഷ്ടo
@parishathajudeen1450
@parishathajudeen1450 11 месяцев назад
😢🙏😢
@manojkumar-jr4wr
@manojkumar-jr4wr 2 года назад
Yrsudas undayirinno
@manojkumar-jr4wr
@manojkumar-jr4wr 2 года назад
Steekumaran kambi...pooo mon
@BabyJose-g5r
@BabyJose-g5r 7 месяцев назад
Jayan is not sophava nadan alla . Jayan orikalum kathapathrathinu athinte sophavam koduthittilla . Ayal actioñ hero mathramayirunnu . Pinne enthinanu anaswara nadan ennu paryunnathu
@PraveenKumar-tz9rl
@PraveenKumar-tz9rl 3 месяца назад
പോടാ നാറീ
@PraveenKumar-tz9rl
@PraveenKumar-tz9rl 3 месяца назад
ജയൻ അനശ്വര നടൻ. മലയാളത്തിന്റെ അഭിമാനം
@RiderRevot
@RiderRevot 2 месяца назад
എടാ മൈരേ അദേഹത്തിന്റെ മരണത്തിനു ശേഷം ആണ് കഥമൂല്യം ഉള്ള സിനിമകൾ കൂടുതൽ ആയി വന്നത് അതിനു മുൻപ് ആ ടൈപ്പ് റോളുകൾ ആണ് എല്ലാവരും ചെയ്തിരിക്കുന്നത്. അദ്ദേഹം 10 ഓളം അഭിനയ പ്രാധാന്യം ഉള്ള റോളുകൾ ചെയ്തു. പിന്നെ അദ്ദേഹം നാടകത്തിലും പണ്ട് അഭിനയിച്ചു. ഗായകനും കവിയും ആയിരുന്നു. അദ്ദേഹത്തെ അയ്യങ്കാളി ഒരിക്കൽ കൊച്ചിലെ ദൈവ ഉണ്ണി എന്ന് വിളിച്ചു.
@vasuvlm6421
@vasuvlm6421 Год назад
സീമ വിലാപയാത്രയിൽ ഇല്ല എല്ലാ അഭിമുഖത്തിലും അവർ ഈ കാര്യം പറഞ്ഞിട്ടുണ്ട് ജയന്റെ ബോഡി പോലും അവർ കണ്ടിട്ടില്ല
@Noojamansoor786
@Noojamansoor786 2 года назад
Ee generationil ulla njn jayan films yountubil kandu theerkukayanu
@aneeshis
@aneeshis 2 года назад
Good 👍
@NEWSPetals
@NEWSPetals 2 года назад
Thank you... Keep watching...
@adithyanjayan2790
@adithyanjayan2790 2 года назад
😭😭😭
@NEWSPetals
@NEWSPetals 2 года назад
നവംബറിന്റെ നഷ്ടം
@umeshkm9051
@umeshkm9051 2 года назад
🙏
@jayaprakashjp3299
@jayaprakashjp3299 2 года назад
❤️❤️❤️❤️❤️
@anudennison7803
@anudennison7803 2 года назад
😞😞😞💔💔
@NEWSPetals
@NEWSPetals 2 года назад
Very sad. Thanks for watching...
@anjaliashok1061
@anjaliashok1061 2 года назад
🙏
Далее
怎么能插队呢!#火影忍者 #佐助 #家庭
00:12