Тёмный

മരണശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു ' l jyothishsm 2022l astrology l vastu l ghost l horoscopes l 

Sunil Sunder raman
Подписаться 139 тыс.
Просмотров 203 тыс.
50% 1

മരണശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു | 2022 jyothishsm l astrology l vastu l ghost l horoscopes l
#jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@sumeshkumar7781
@sumeshkumar7781 Год назад
വളരെ നല്ല അറിവാണ് thaagal പറഞ്ഞത്
@SabSab-od4nz
@SabSab-od4nz 3 месяца назад
മരിച്ചു കഴിഞ്ഞ് കുറച്ചു സെക്കന്റ് കൊണ്ട് വേറെ ജന്മം എടുക്കും പക്ഷെ നമുക്ക് 90% ആൾക്.അത് അറില്ല നമ്മൾ പണ്ട് ജനിക്കുന്നതിനു മുൻപ് ഇ ലോകത്ത്. നടന്ന എന്തെങ്കിലും നമ്മൾ കണ്ടിന ഇല്ല ലോ നമ്മൾ ഉറങ്ങിയ ഇലോകത് എന്തെല്ലാം നടക്കുന്നു നമ്മൾ അറിന്നു ണ്ടോ മരിച്ചു കഴിഞ്ഞു ശരീരം തീർന്നു നല്ല രീതിയിൽ പ്രകൃതി. തന്ന ആയുസ് എത്തുന്ന വരെ ജീവിക്കണം അല്ലെങ്കിൽ മറ്റൊരു ഗർഭ പത്രം ആത്മാവ് എടുക്കില്ല
@KRNair-wf7vl
@KRNair-wf7vl 4 месяца назад
വിശദമായി വ്യക്ത മായി പ്രതീപാ തിച്ചതിന് നന്ദി. 👍🙏
@sunilsunderraman
@sunilsunderraman 4 месяца назад
നന്ദി
@ponnujose780
@ponnujose780 2 года назад
മനസിലെ ചിന്തകൾക്കുള്ള ഉത്തരങ്ങൾ ഇതൊക്കെ വിശ്വസിക്കാതിരിയ്ക്കാൻ കഴിയുന്നുമില്ല. നന്ദി. 🙏
@jinnvsdq3710
@jinnvsdq3710 Год назад
തിരുമേനി ഇത് കേട്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്തോ പേടി പോലെ ഭഗവാനെ കാത്തു കൊള്ളണമേ
@sumaunni7047
@sumaunni7047 Год назад
ഉള്ള സമാധാനം കൂടി പോയി അല്ലേ😄😄😄
@ashonroy5292
@ashonroy5292 Год назад
Thangalkku maricha almavinte sa?gathikal an)ine anubhavappettu.
@janakinair2150
@janakinair2150 Год назад
​Ji
@dubaimirdif1701
@dubaimirdif1701 Год назад
🙄
@baijuvadakkekara6155
@baijuvadakkekara6155 Год назад
🙏കാത്തു കൊള്ളണമേ
@mariyafrancis4465
@mariyafrancis4465 6 месяцев назад
തിരുമേനി ഒരു. സംശയം. മരണത്തിന്റെ അടുത്ത ദിവസം കൃഷ്ണപ്പരുന്ത് നമ്മുടെ തലയ്ക്ക് മേലെ വന്നു നിന്നാൽ എന്താണ് അർത്ഥം
@PremKumar-th3qj
@PremKumar-th3qj 2 года назад
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിലൂട ജനങ്ങൾക്ക് അത്മവിശ്വാസo നൽകുന്നു🙏
@sunilsunderraman
@sunilsunderraman 2 года назад
നന്ദി
@sreelathap6239
@sreelathap6239 Год назад
നമസ്കാരം തിരുമേനി 🙏🙏
@radhakrishnanpp5566
@radhakrishnanpp5566 Год назад
നമസ്കാരം.
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
ഒരുപാട് നന്ദി
@sunilsunderraman
@sunilsunderraman 2 года назад
നന്ദി
@bindhuradhamma4433
@bindhuradhamma4433 2 года назад
Orupadu nallathanu🙏🙏🙏🙏
@saideessaidees5774
@saideessaidees5774 2 года назад
👏👏👏👏🙏🙏🙏
@veniathira2816
@veniathira2816 Год назад
മൃഗങ്ങൾക്ക് ആന്മാവ് ഉണ്ടോ ? അവക്ക് എന്ത് സംഭവിക്കും. പറഞ്ഞു തരാമോ ?
@Tydghdfghjjjj
@Tydghdfghjjjj Год назад
Avarude soul prapancha sakthiyil layichu cherum.bcs avar nishkalankaraanu.papam illathavar
@AbuthahirKm-sc5jr
@AbuthahirKm-sc5jr Год назад
​@@Tydghdfghjjjjഅത് കോമഡി ആണല്ലൊ.. ഒരേ സമയം മനുഷ്യന് മരിച്ച ശേഷം പല രൂപത്തിൽ മൃഗം, കീടം, മരം, ഒക്കെ പുനർജനിക്കുന്നു എന്ന രൂപാന്തരം പ്രാപിക്കുന്ന ആത്മാവ് അപ്പൊ മനുഷ്യന് എന്ന രൂപത്തിൽ നിന്നും മാറി മൃഗ രൂപം ആയി ആ ആത്മാവ് നടക്കുമ്പോൾ അപ്പൊ എങ്ങിനെ ആണ് കൺസെപ്റ്റ് clear ആകാത്ത പോലെ. ഹിന്ദുക്കൾ ചിലർ പറയും.. മരിച്ചാൽ പുനർജനിച്ചുതാൻ ചെയ്ത കർമങ്ങൾ നോക്കി മറ്റൊരു സൃഷ്ടി ആയി ജനിക്കുമെന്ന്. അടുത്ത ടീം പറയും മണ്ണായി മാറും എന്ന്.. ഇനി ഒരു ടീം പറയും ആട്മാവ് ഭൂമിയിൽ അലഞ്ഞ് നടക്കും.. എവിടെ എങ്കിലും നിൽക്കെടെ?
@kailasnathastro
@kailasnathastro Год назад
This topic is not easy one. Garuda Purana is one of the texts popular that explains the soul travel. No one has felt it yet. The custom and practice of the obsequies is a belief system and cultural oriented. But, I have witnessed that some people strongly feel the presence of their beloved dead and often they experience through many omens.
@MallikaK-s8b
@MallikaK-s8b 2 месяца назад
Good speech ❤🙏🏼
@sunilsunderraman
@sunilsunderraman 2 месяца назад
🙏🙏🙏
@gidhilnair4378
@gidhilnair4378 Год назад
Thank you
@akhileshubhanu518
@akhileshubhanu518 2 года назад
God bless you Thirumeni
@sunilsunderraman
@sunilsunderraman 2 года назад
Thanks
@babur6587
@babur6587 Год назад
ഇതൊക്കെ എങ്ങനെ മനസിലായി. ഭയങ്കരൻ തന്നെ 😇
@arunalwaysgame9573
@arunalwaysgame9573 Год назад
ഇതൊക്കെ വേദങ്ങളിൽ പറഞ്ഞിട്ടുള്ളതാണ് അല്ലാതെ ഇങ്ങേരു പുതുതായി കണ്ടുപിടിച്ചതല്ല
@ks8542
@ks8542 Год назад
​@@arunalwaysgame9573😮😢
@sansarsansar1187
@sansarsansar1187 6 месяцев назад
മനസിലാക്കി കളഞ്ഞല്ലേ ഭയങ്കരൻ
@vishnuanjaan2328
@vishnuanjaan2328 Год назад
നല്ല വീഡിയോ തിരുമേനി ഈശ്വരൻ അനുഹ്രഹിക്കട്ടെ🕉️🙏
@sunilsunderraman
@sunilsunderraman Год назад
നന്ദി
@sudhayesodharan4224
@sudhayesodharan4224 Год назад
Pabaggala chatikkunnatinu gati kittula iyal Rakshapadum Arum chatiyil padaratu
@prameelapanicker3882
@prameelapanicker3882 Год назад
Bakkiyulla karyngal koodi ariyanam ennunnd.. Thanks thulasi mala enganeyanu idendathu..
@gokulammedia6594
@gokulammedia6594 2 года назад
പ്രാണിക് ഹീലിങ്ങിലെ മെഡിറ്റേഷൻ ചെയ്യുമ്പോൾ ഒരു സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടു ശരീരം തളർന്ന് വീണു പ്രാണിക് ഹീലിങ്ങിലെ ആചാര്യ ആ ആത്മാവി നെ ആ വാ ഹിച്ച് ആ ജഡ ശരീരത്തിൽ സങ്കല്പിച്ച് - ആ സ്ത്രീ ആചാര്യയോട് പറഞ്ഞു എന്നെ എന്തിനാണ് വീണ്ടും ഈ വൃത്തികെട്ട ശരീരത്തിലാക്കിയതു എ ന്നാണ് പറഞ്ഞത് - ആ ത്മാവിന്റെ കൂടെ മറ്റ് ബാധകൾ ഉണ്ടാകുമ്പോഴാണ് ആ ത്മാക്കൾ ജീവിച്ചിരിക്കുന്നവരുടെ ശരീരത്തിൽ പ്രവേശിക്കുന്നത് - ഞാൻ ഒരു പ്രേതബാധയെ ആവാഹിക്കാൻ പോയപ്പോൾ ആരാണ് നീ എന്ന് ഞാൻ ചോദിച്ചപ്പോൾ കുങ്കിച്ചി എന്ന് പറഞ്ഞു - നിന്റെ കൂടെ വേറെ ആരാണ് ഉള്ള തെന്ന് ചോദിച്ചപ്പോൾ കാളിയുണ്ടെന്ന് പറഞ്ഞു കാളിയെ ഭഗവതി സേവ ചെയ്ത് കാളീ രൂപത്തിലേക്ക് ആ വാ ഹിച്ച് കാളീ ക്ഷേത്രത്തിൽ സങ്കല്പിക്കാനാണ് ആ വാ ഹിച്ചത്. പ്രേതാത്മാവിനെ ആൾരൂപത്തിലാവാഹിച്ച് തിരുനെല്ലിയിലും സങ്കല്‌പിച്ചു - മണിച്ചിത്രത്താഴ് സിനിമയിലുള്ള നാഗവല്ലി എങ്ങനെയാണോ അതേ രീതിയിലായിരുന്നു ആ 20 വയസ്സ് കാരിയുടെ ക്രോധഭാവം - 3 വർഷമായി ഇപ്പോൾ ആ കുട്ടിക്കു യാതൊരു പ്രശ്ന വുമില്ല - പ്രേതാവാ ഹന ചെയ്യുന്നവർക്ക് യാതൊരു വിധ ഭയവുമുണ്ടാ വാൻ പാടില്ല - ഏതെങ്കിലും ഒരു മൂർത്തിയുടെ ഉപാസനാ ബലമുണ്ടാവണം - ഞാൻ ഒരു കാളീ ഉപാസകനാണ്.
@dileediloo8877
@dileediloo8877 Год назад
മരണശേഷം ആത്മാവ് എന്നുള്ളത് ഇല്ല തട്ടിപ്പാ
@ajayvm8312
@ajayvm8312 2 года назад
Sir, garudapuranam made only for the benefits of brahmins. So many changes have been made as theri wish and will. U read the kalahasthi maharshi's book who wrote about humans life after death. initial in krithayugam.
@alinprasanth
@alinprasanth 2 года назад
One more is there.. Death - written by sadguru... My god.. Wisdoms overloaded.. 🤟🏻
@bennyjohn8130
@bennyjohn8130 Год назад
സർജ്ജ റി ക്ക് അന സേഷ്യ കെടുക്കുമ്പോൾ ഒന്നും അറിയുന്നില്ലല്ലോ ആത്മാവു എങ്ങോട്ടു പോകും ശരീരം കിറിമുറിക്കുമ്പോൾ ആത്മാവ് അറിയുന്നില്ലേ. ആ അവസ്ഥ ഒന്നു പറയാമോ
@regithg7146
@regithg7146 Год назад
അച്ഛന്റെ മരണം......എനിക്ക് മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു.... എനിക്കു ചുറ്റും ആരോ ഉണ്ട് എന്ന് ഞാൻ അറിഞ്ഞ കാര്യം....
@regithg7146
@regithg7146 Год назад
@@vijayakumarivijayakumari1560 😊 🙊🙉🙈
@palpnms5139
@palpnms5139 Год назад
Can u post which veda say about temple. Means in which veda u find the word temple. In earlier yuga there were no temple. People chant sloga in group or do yaha. This place called yagasala. Since adma do not have body how pain happens adma got only feeling may good or bad
@thomaskuttymathew9120
@thomaskuttymathew9120 Год назад
ഇക്കാലത്തും പ്രേത ബാധ ഒക്കെ ഉണ്ടോ? പ്രേതങ്ങൾ എല്ലാം ഇവിടെ politicians ന്റെ രൂപത്തിൽ ഇവിടെ തന്നെ ഉണ്ടെന്ന് ചിലർ പറയുന്നു
@radhamonywarrier8809
@radhamonywarrier8809 Год назад
Namaskaram.anikundaya.anubhavam.pantrandamdivasam.antebharthavu.anteaduthu.vannirunnu.njanjeevichirikumpol.ullathupole.sa nthoshamayi.erikanamennum.paranju.serikumjeevanodevannu
@snehajannadukkandi1325
@snehajannadukkandi1325 3 месяца назад
😅it’s 😅
@jishnugs3268
@jishnugs3268 Год назад
Energy neither can be constructed nor can be destroyed , energy in one form can be changed to another form,, this principle of science is proof of atma
@shibuneshshibunesh7584
@shibuneshshibunesh7584 Год назад
ആളു കളെ വിഡിയാക്കല്ലെ പറയുന്നത് കെട്ടാൽ തോന്നു യമപുരിയിലെ കാര്യസ്ഥനാണെന്ന്
@damodaranp7605
@damodaranp7605 Год назад
ഉറക്കത്തിൽ പ്രേതത്തെ മുഖാമുഖം കാണാതെ പേടിച്ച് ഞെട്ടി ഉണരുന്നു.ഇതിന് പ്രതിവിധി ഉണ്ടോ?
@indirapkmavilayi8234
@indirapkmavilayi8234 Год назад
enikk anubhavamund thirumeni kudbathilarod paranhittum oru karyavum undayilla ende Amma ennil layichu vherunnathayi ariyunnu Amma ende kiyil ninnane jeevan poyath hospittalil vechane maranam sabha vichath
@sekharantiruvancherikavu4861
Good knowledge
@sajinnx1243
@sajinnx1243 Год назад
പുനർജന്മത്തിൽ മനുഷ്യൻ മറ്റു ജീവജാലങ്ങൾ അയി ജനിക്കുമോ... അതോ മനുഷ്യ ജന്മം തന്നെ ആയിരിക്കുമോ
@nidheeshap9052
@nidheeshap9052 Год назад
Arilla bro
@kishort985
@kishort985 2 года назад
Nice episode
@sunilsunderraman
@sunilsunderraman 2 года назад
നന്ദി
@baburajesh2162
@baburajesh2162 Год назад
Nallastory
@jalajamangaldasmangaldas6090
Aathmaavinu kannum kaathum onnum undaavillallo. Pinnengane bhandhukkal karayunnathu kaanaanum kelkkaanum patum?
@sunilsunderraman
@sunilsunderraman Год назад
തരംഗങ്ങൾ ,വൈദ്യുതി മുതലായവ സഞ്ചരിക്കുന്നത് എങ്ങിനെയാണ് ??
@pioneer46
@pioneer46 2 года назад
തിരുമേനി മുൻപ് ഒരു വീഡിയോയിൽ പറഞ്ഞത് ആയുസ്സ് തീരാതെ മരിച്ചാൽ, ആത്മഹത്യ ചെയ്താൽ ഭൂമിയിൽ ഗതി കിട്ടാതെ അലയുമെന്നല്ലേ.. അപ്പോൾ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമത്തിനിടയിൽ മരണപെട്ടാലും ഇതൊക്കെ തന്നെയാണോ അവസ്ഥ.. ചോദിക്കാൻ കാരണം ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ്..
@anithaabraham9784
@anithaabraham9784 Год назад
തിരുമേനി ഇങ്ങനെ ഇല്ലാത്തതൊന്നും പറഞ്ഞ് ജനങ്ങളെ പേടിപിടത്തരുത് ദൈവത്തിനല്ലാതെ ആർക്കും മരണശേഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല.ഇത് കേട്ടാൽ തിരുമേനി മരിച്ചിട്ടുതിരിച്ചുവന്നതാണെന്നുതോന്നും.
@sunilkumarp.s4154
@sunilkumarp.s4154 Год назад
ദൈവത്തിനറിയാം
@jeswinkjose1829
@jeswinkjose1829 Год назад
പറഞ്ഞത് വച്ച് അങ്ങനെ തന്നെ
@idealarts969
@idealarts969 Год назад
എന്റെ പൊന്നു ചേട്ടാ
@mayadevipa1317
@mayadevipa1317 Год назад
പിച്ച വാസി, എന്തൊക്കയാണു പറയുന്നത്. യമലോകത്തു ജോലി നോക്കി യമപുരിയിൽ താമസമാക്കിയ താണോ താൻ . ഇയാൾ എത്ര പ്രാവശ്യം മരിച്ചു , എത്ര പ്രാവശ്യം തിരിച്ചു കേറാൻ ശ്രച്ചു.
@premachanthvl7216
@premachanthvl7216 2 года назад
ഈ സുനിൽ സുന്ദരിന്റെ ബാധ ഒഴിവാക്കാൻ എന്താണ് പരിഹാരം.
@sunilsunderraman
@sunilsunderraman 2 года назад
ആയിരത്തിൽ ഒരുവൻ്റെ അഭിപ്രായം
@suneesh.psunil4955
@suneesh.psunil4955 2 года назад
😂👍
@thomaskuttymathew9120
@thomaskuttymathew9120 Год назад
വിശപ്പ്‌ ശരീരത്തിന് മാത്രം ബാധകം അല്ലെ? ആത്മാവിനെ ബാധിക്കുമോ?
@ajithabschandran1466
@ajithabschandran1466 Год назад
ഇല്ല
@SanthoshSanthu-pd9re
@SanthoshSanthu-pd9re Год назад
Kelkkumbol entho oru pedi thonnunnu.sir
@sobharaveendhran811
@sobharaveendhran811 Год назад
Namaskaram Tirumani എന്റെ ഫർത്താവ് മരിച്ചു..
@sobharaveendhran811
@sobharaveendhran811 Год назад
2മാസം ആയില്ല
@SunilKumar-dw7rd
@SunilKumar-dw7rd 2 года назад
Yes.sair
@Craftsbysree477
@Craftsbysree477 Год назад
Punarapi maranam punarapi jananam.punarapi jananee jadaray sayanam.
@Sandeep-tu3nc
@Sandeep-tu3nc Год назад
സ്വാമി.. ദുർ മരണ പെട്ടവർ ഇപ്പോഴും ഇവിടെ ഉണ്ട്.. കണ്ടവരും ഉണ്ട് അനുഭവം ഗുരു 🙏
@sunilsunderraman
@sunilsunderraman Год назад
സത്യം
@rajakrishnanr3039
@rajakrishnanr3039 Год назад
We are in 3rd dimension and we have limitations for our senses so this world is not true hence try to get detached with it otherwise it will be painful for us to leave this body from this world
@minisunil1491
@minisunil1491 Год назад
പ്രേതം. ഉണ്ടന്ന്. ഉള്ളത്. സത്യം. Ano
@fishingtricks7398
@fishingtricks7398 Год назад
Sathyam
@thomasitty1515
@thomasitty1515 Год назад
Ullamparayilpoku
@rockc6609
@rockc6609 2 года назад
Thirumenii... One doubt.. animals or birds marich kazinjal arum Bali idarillallo. Apol avarude athmavinu enganeya moksham kittuka?
@sunilsunderraman
@sunilsunderraman 2 года назад
ആദ്യം മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം മനസിലാക്കു, ഒരു പശു ഒരു കാളക്കുട്ടനെ പ്രസവിച്ചാൽ നാളുകൾ കഴിയുമ്പോൾ ആ കാളക്കുട്ടനിൽ നിന്നും ആ അമ്മ മൃഗം വീണ്ടും ഗർഭം ധരിക്കുന്നു , മൃഗങ്ങൾക്ക് എന്ത് അച്ചൻ അമ്മ പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല കേട്ടോ
@rockc6609
@rockc6609 2 года назад
Athalla Thirumenii njan udesichath... Manusyan marichal ayalde atmavu chilapol vere jeevikalnayi punar janikum paranjille. Apol angane ulla animals and birds marich kazinjal avarude atmavinu moksham kitilallo bcoz arum aa athmavinu vendi karmangal cheunila.. angane moksham kitiyilenkil athinu veendum punar janikan patillallo. So avarude atmavinu enthanu sambhavikunnath marich kazinjal. athanu doubt.
@alinprasanth
@alinprasanth 2 года назад
@@rockc6609 The soul of a rat moves into the sperm of a cat which is injected into the womb of a she cat, then to a dog , then sheep, then a cow, then a human. There are 8 million species in the animal, fish, bird, insects, and plant kingdom, and the soul usually transmigrates from one to the next, until it reaches the human specie. In the human form it can take to God realization and return to the Spiritual world. There are three animals from which the soul reaches the human form. The cow [ considered in goodness mode] to human in goodness. The lion [ in passion mode] to human in passionate mode. The monkey [ in ignorance mode] to human in the mode of ignorance. Last thing once we get a human body it is still possible to go back to the animal kingdom. How it happens...? It all matters at the the time of when we leave our body. That time what comes to our mind... Will get the same...
@AR-we3rx
@AR-we3rx 2 года назад
@Rock C : എന്റെ ഒരു ചെറിയ അറിവനുസരിച്ചു ഞാൻ മനസിലാക്കിയിരിക്കുന്നത് മനുഷ്യ ജന്മം ഏറ്റവും ശ്രേഷ്ഠ ജന്മമാണ് കാരണം മനുഷ്യന് മാത്രമാണ് വിവേകബുദ്ധി ഉള്ളു. മനുഷ്യൻ ചെയ്യുന്ന സത്കർമ്മത്തിന്റെയും ദുഷ്ക്കർമ്മത്തിന്റെയും അടിസ്ഥാനത്തിലും മരണ നിമിഷം ആത്മാവ് ശരീരം വിടുന്നതിനു തൊട്ടു മുൻപ് എന്ത് ചിന്തിക്കുന്നോ അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വീണ്ടും ഒരു ജന്മം ലഭിക്കുന്നത്. മൃഗമായി ജനിച്ചു കഴിഞ്ഞാൽ ആ മൃഗത്തിനും അതിന്റെ കർമ്മഫലം അനുസരിച്ചു വേറെ ഒരു മൃഗമായിട്ടോ അഥവാ ക്രിമിയോ കീടമായോ ജന്മം ലഭിക്കുന്നു ആ ആത്മാവിന്റെ പാപ കർമ്മഫലം തീരുന്നതുവരെ, അവസാനം വീണ്ടും ഒരു മനുഷ്യ ജന്മ സിദ്ധിച്ചു സത്കർമങ്ങൾ ചെയ്തു ആത്മാവ് ശുദ്ധിയായി കഴിയുമ്പോൾ സന്ധതികളുടെ ബലി തർപ്പണം മോക്ഷം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ഒരു ആത്മാവിന് മോക്ഷം ലഭിച്ചാൽ പിന്നെ പുനർജ്ജന്മം ഉണ്ടാകില്ല.
@VenuGopal-gd6yr
@VenuGopal-gd6yr Год назад
Hai .pretham
@sivadasanpk62-fg6ce
@sivadasanpk62-fg6ce 4 месяца назад
👍🙏🌹
@ranisaju6451
@ranisaju6451 Год назад
Jananavum jeevithavum maranavum oru albhutham thanae anu
@സുന്ദരൻ-ദ8യ
@സുന്ദരൻ-ദ8യ 2 года назад
24 മണിക്കൂറിന്ന് ഉള്ളിൽ മൃതദേഹം അടക്കില്ലേ? അപ്പോൾ 24 മണിക്കൂറിന്ന് ശേഷം ആത്മാവ് വന്നാൽ ആത്മാവിന് ആ ശരീരവും അലമുറയിടുന്നവരേയും കാണാൻ കഴിയുമോ?
@sjk....
@sjk.... 2 года назад
ഉറങ്ങുമ്പോൾ വല്ലതും അറിയുന്നുണ്ടോ അതുപോലെ തന്നെയാണ് ....ഒരുപക്ഷേ അത്ര പോലുമില്ല കാരണം പഞ്ചേന്ദ്രിയങ്ങളും ഇന്ദ്രിയങ്ങളും എല്ലാം നശിച്ച ശേഷം എന്ത് അറിയാനാണ്?
@adarsh.s195
@adarsh.s195 2 года назад
🤣🤣😂😂
@badassking-jz5hl
@badassking-jz5hl Год назад
സുന്ദരാ ...😂😂
@kalarani9320
@kalarani9320 Год назад
punarjanmam satyamano
@rajusb3511
@rajusb3511 Год назад
Tirumeni10masatil.kuttijenikunnu12masamakubol.1vayaseakunnu.agane.2masampalisa.ano.
@മൻസൂർസിറാജുദ്ദീൻ
സന്തോഷ് കുളങ്ങരയുടെ സൗണ്ട്
@nimmyjacob6
@nimmyjacob6 Год назад
My name is Nimmy My elder sister Nancy her elder daughter divorce her second daughter run sway with one guy please tell what happened her house
@sabeeshsabeesh5063
@sabeeshsabeesh5063 Год назад
എനിക്ക് ഒരു സംശയം ആത്മാവ് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നത് ആത്മാവ് ആണല്ലോ അപ്പൊ മദ്യം കുടിക്കുമ്പോൾ ഫിറ്റാവുന്നത് എങ്ങനെ ആണ് ആത്മാവ് മദ്യം കുടിക്കുന്നില്ല ശരീരം ആണല്ലോ മദ്യം കുടിക്കുന്നത്
@sunilsunderraman
@sunilsunderraman Год назад
താൻ പൊട്ടനാണെന്ന് മനസ്സിലായി. അത് മറ്റുള്ളവരെ അറിയിപ്പി ക്കാണ്ടായിരുന്നു.
@sabeeshsabeesh5063
@sabeeshsabeesh5063 Год назад
സർ.. ഞാൻ പൊട്ടൻ ആണ് അത് സമ്മതിച്ചു നമ്മൾ ഈ ലോകത്ത് വന്നത് എന്തിനാണ് എന്താണ് നമ്മൾ ചെയേണ്ടത് നല്ല മറുപടി പ്രതീക്ഷിക്കുന്നു
@rajeshknair3179
@rajeshknair3179 2 года назад
🙏
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
ബാക്കി ഭാഗം കൂടി പറയൂ vegham
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
ബാക്കി ഭാഗം ethrayum പെട്ടെന്ന് പറയൂ
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
Sir ഞാൻ ചോദിച്ച കാര്യം aannu ..പക്ഷേ complete ആയിട്ട് sir പറഞ്ഞു തന്നില്ല....ബാക്കി ഭാഗം കൂടി എത്രയും പെട്ടെന്ന് പറഞ്ഞു tharannam.pls...ആത്മഹത്യ ചെയ്ത ആളുടെ ആത്മാവിനെ പറ്റി പറയണം ട്ടോ..എന്റെ അപേക്ഷ ആണ്.... അങ്ങനെ മരിച്ച ആൾ നമ്മളെ കാണുമോ..അവരെ ഓർത്ത് ഞാൻ കരയുന്നതും പറയുന്നതും അവരു കേൾക്കുമോ...ഒന്ന് പറയണം..sir.ente manasu വല്ലാതെ വേദനയിൽ ആണ്..pls
@sunilsunderraman
@sunilsunderraman 2 года назад
തീർച്ചയായും പറയാം, ദയവായി അൽപ്പം ക്ഷമിക്കു
@bobhanka9258
@bobhanka9258 Год назад
ശരീരം ഒരു മെഷീനറി ആണ്. അത് ഓക്സിജൻ കിട്ടതാവുമ്പോൾ വർക്ക്‌ നിക്കും. അത് മരണം.
@maneeshmadhu6391
@maneeshmadhu6391 2 года назад
Thirumeeni ethinte second part pretheeshikunu
@najmaka9200
@najmaka9200 Год назад
👍👍👍
@shiju.srasheed6477
@shiju.srasheed6477 2 года назад
Athmaavilla marichal ellam finish
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
തിരുമേനിബാക്കി ഭാഗം കൂടി vegham vebnam
@muthuswami7315
@muthuswami7315 Год назад
വിസ്മയതുമ്പത്ത്‌ സിനിമ കണ്ടിറങ്ങിയ അവസ്ഥ 😃
@sandysadanandan
@sandysadanandan Год назад
Njan innu varey oru videonu polum comment ittitilla, innu first time anu, thangal paranjedu sheri anu, athmav pala reetheelum enter cheyan nokkum, because discretory minds absent in there, then value only for tendencys, adondu nalladu cheya, nalledu vijarikya, thank u, help others, be a god by urselves, that would save u frm sufferings. Thank u,
@shamils5148
@shamils5148 Год назад
. ജീവനോടെ വയ്യാതെ കിടക്കുന്നവരെ ശ്രദ്ധിച്ചില്ലേ ഉറുമ്പ് പുഴു എല്ലാം തിന്ന് കൊല്ലും പിന്നെ ആത്മാവ് ഓടും ..
@rajalakshmimenon2903
@rajalakshmimenon2903 Год назад
It is our options or choices.Nobody will compell you or force you to believe. a theory. It depends upon your faith .most of the Indians follows different rituals connected with their faith.Educated and illiterate people will include this. Many persons may have personal experiences with this subject.others can't question this experience.
@smitharajendrabab9677
@smitharajendrabab9677 Год назад
എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടം എന്നെ ആയിരുന്നു, പക്ഷേ അമ്മ മരിച്ചു 5മാസം ആയി, എന്നാൽ ഒരു ദിവസം പോലും അമ്മയെ ഞാൻ സ്വപ്നം കണ്ടിട്ടുപോലുമില്ല, അതെന്തുകൊണ്ടായിരിക്കും
@Cs-vo7xb
@Cs-vo7xb Год назад
മരണം ജീവനുള്ള എല്ലാറ്റിനും പ്രകൃതിയിലുള്ള താണെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ അങ്ങിനെ നോക്കിയാൽ മറ്റു ജീവജാലങ്ങളുടെ മരണശേഷമുള്ള അവസ്ഥ എന്തായിരിക്കും. മനുഷ്യൻ ഒരു ജന്തുക്കളുടെ സ്പീഷിസിലുള്ള ജീവി മാത്രമാണെന്ന് തിരിച്ചറിവുള്ള ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്.
@VINODV-k3r
@VINODV-k3r 2 месяца назад
😮
@sunilsunderraman
@sunilsunderraman 2 месяца назад
🙏🙏🙏
@vinodkv2500
@vinodkv2500 Год назад
മണ്ടത്തരത്തിന് കൈയും കാലും വച്ച സാധനം
@sunilsunderraman
@sunilsunderraman Год назад
സ്വന്തം പിതാവിനെയാണോ ഉദ്ദേശിച്ചത്, എങ്കിൽ അത് ശരിയായിരിക്കും
@manasanthimalayalamvlog3059
യമന്റെ പാശം പൊട്ടിച്ചാണോ ആത്മാവ് ഏതാനും സമയത്തിനുള്ളിൽ തിരിച്ചുവന്ന് പൂർവ്വ ശരീരത്തിൽ കയറാൻ ശ്രമിക്കുന്നതു്. ? അപ്പോൾ യമദൂതൻ വെറും കാഴ്ചക്കാരനായി നിൽക്കുമോ? ഈ അനുസരിക്കാത്ത ആത്മാവിനെ പീഡിപ്പിക്കുമോ െ
@babuvgbvg2322
@babuvgbvg2322 Год назад
ജനിക്കുന്നതിനു മുൻപ് നമ്മൾ എവിടാ യിരുന്നു നമ്മുടെ ആത്മാവ് ഏത് രൂപത്തിൽ ഏതവസ്ഥയിൽ മരിച്ചതിനു ശേഷവും ജനിക്കും മുൻപും ആത്മാവിന് ഒരേ അവസ്ഥയാണോ? കൊറിയയിലുള്ള വേറൊരു വിശ്വാസത്തിൽ ജീവിക്കുന്ന ഒരാൾ മരിച്ചാൽ ഈ വീഡിയോയിൽ പറയും പോലെയാണോ അയാളുടെ ആത്മാവും ചെയ്യുന്നത്
@kochuthresiatj923
@kochuthresiatj923 Год назад
പാറിപറന്നു നടക്കുന്നു. മനുഷ്യൻ പൊടിയാകുന്നു പൊടിയിലേക്ക് തിരികെ ചേരും.
@damodaranp7605
@damodaranp7605 Год назад
ബോധം പോവുമ്പോൾ ആത്മാവിന് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ?
@vincytj8577
@vincytj8577 Год назад
Athmav ennu parajal bhodham thanna
@rugmav5295
@rugmav5295 Год назад
Choru kodukatha kunjungal poyaalo
@rathishkr9865
@rathishkr9865 Год назад
വായു.... അതാണ് ഈ ആത്മാവ് എന്ന പേരിൽ വിളിക്കുന്ന സംഗതി... നാം പുറത്തേയ്ക്ക് വിടുന്ന വായുവിനെ നമുക്ക് അകത്തെയ്ക്ക് വലിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ജീവൻ നിലച്ചു അത്രയേയുള്ളു.... അതല്ലേ ശരി...
@jacob.kvareid6194
@jacob.kvareid6194 Год назад
Appol Vali idaan paadillaa le
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
തിരുമേനി തൂങ്ങി മരിച്ച ആൾക്ക് എന്ത് പറ്റും.. ആ ആത്മാവിന് എന്ത് സംഭവിക്കും പറയാമോ..അവർ നമ്മളെ കാണുമോ..നമ്മൾ പറയുന്നത് അവർക്ക് കേൾക്കാൻ പറ്റുമോ
@alinprasanth
@alinprasanth 2 года назад
ആത്മഹത്യ ചെയ്ത ആത്മാവ് ഇപ്പോ ചെയ്ത തെറ്റ് ഓർത്തു വിഷമിക്കുന്നു...
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
ആര് പറഞ്ഞു..ഒരുപാട് സങ്കടത്തോടെ ആത്മഹത്യ ചെയ്ത ആൾ എങ്ങനെ തെറ്റ് എന്ന് ഓർത്ത് കരയും
@alinprasanth
@alinprasanth 2 года назад
@@MaheshPM-qd5ku മുത്തേ... ശരീരം മാത്രം ആണ് നശിക്കുന്നത് എന്ത് കാരണത്താൽ ആണോ ശരീരം ഉപേക്ഷിക്കുന്നത് അഹ് ഒരു വികാരം i mean feel അഹ് ഒരു അവസ്ഥ മരിച്ചു കഴിഞ്ഞാലും ആത്മാവിൻ അനുഭവപ്പെടും.. അതുകൊണ്ടാണ് ഗുരുക്കന്മാർ പറയുന്നത് be happy always.. ശരീരം വിട്ട് എപ്പോ നമ്മൾ പോകുമെന്ന് നമുക്ക് അറിയില്ല പക്ഷെ പോകുന്ന ടൈമിൽ സന്തോഷത്തോടെ പോകണം.. കൂടുതൽ അറിയണമെങ്കിൽ... Sadguru എഴുതിയ ഒരു ബുക്ക്‌ ഉണ്ട് ( the death ) മേടിച്ചു വായിച്ച നോക്ക്... എല്ലാ സംശയവും മാറും...
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
@alin Prasanth അതായത് എന്തൊക്കെ കാരണം കൊണ്ട് ആത്മഹത്യ ചെയ്തോ അതൊക്കെ ഇപ്പോഴും ഓർത്ത് കരയുനുണ്ടാവും എന്ന് aanno.അതൊക്കെ ഓർമ ഉണ്ടാവുമോ അവർക്ക്......ആത്മാവ് കരയുമോ..ഞാൻ ഇവിടെ പുള്ളിയെ ഓർത്ത് എന്നും കരയുന്നത് പുള്ളി കാണുമോ.....ഞാൻ മരിച്ചാൽ എനിക്ക് പുള്ളിയെ കാണാൻ പറ്റുമോ..
@alinprasanth
@alinprasanth 2 года назад
@@MaheshPM-qd5ku അങ്ങനെ അല്ല എത്രയോ ജെനങ്ങൾ എടുത്തിട്ട് ആണ് ഒരു മനുഷ്യ ജന്മം കിട്ടുന്നത് എന്ന് അറിയാമോ... അത്രക്ക് വിലപ്പെട്ടതാണ് മനുഷ്യ ജന്മം.. മനുഷ്യ ജന്മത്തിൽ മാത്രമേ നമുക്ക് മോക്ഷം നേടാൻ കഴിയു.. അതുകൊണ്ടാണ് മനുഷ്യ ജന്മം അത്ര വിലപ്പെട്ടതാണ് എന്ന് ഗുരുക്കന്മാർ പറയുന്നത്. അങ്ങനെ കിട്ടുന്ന ഒരു ശരീരത്തെ നമ്മൾ നമ്മളുടെ ഇഷ്ടത്തിന് നശിപ്പിക്കുക എന്ന് വെച്ചാൽ അതിന് എന്താ പറയാ?? എപ്പോഴാണോ ആത്മാവ് ശരീരം വിടുന്നത് അഹ് നിമിഷം അതിനു മനസിലാകും ദൈവമേ ഞാൻ ചെയ്തത് തെറ്റായി പൊയ് എന്ന്.. അത് കാമുകിയെ കാണാൻ പറ്റാത്തത് കൊണ്ടോ... ഫുഡ്‌ കഴിക്കാൻ പറ്റില്ല എന്ന് വിചാരിച്ചിട്ടോ അല്ല... മനുഷ്യ ജന്മത്തിന്റെ വില അപ്പോഴാണ് അഹ് ആത്മാവ് മനസിലാക്കുക... പിന്നെ എത്രാമത്തെ വയസിൽ ആണോ മരിക്കാൻ യോഗം ഉണ്ടായിരുന്നത് അത് വരെ അഹ് ആത്മാവ് ഭൂമിയിൽ അലഞ്ഞു തിരിഞ്ഞു നിൽക്കും.... പിന്നെ നിങ്ങൾക് ചെയ്യാൻ കഴിയുന്ന ഒന്ന് ഉണ്ട്.. പ്രാർത്ഥിക്കുക... അഹ് ആത്മാവിൻ വേണ്ടി...പിന്നെ നിങ്ങൾ കരയരുത് അത് അഹ് ആത്മാവിനെ പിന്നെയും പ്രശ്നത്തിൽ ആക്കും... പ്രാർത്ഥിക്ക്... And u take care of Ur life.. God bless... 🙌🏻
@ratheeshs1747
@ratheeshs1747 Год назад
"അലമുറയിട്ടു കരയുന്ന തന്റെ ബന്ധുക്കളെ കാണുന്നു, വിഷമിക്കുന്നു എന്തിന് കരയുന്നു എന്ന് ചോ ദിക്കുന്നൂ, ഒടുവിൽ അവരെ കേറി കെട്ടിപ്പിടിക്കൂ ന്നൂ. അപ്പോൾ ശരീരം ഇല്ലാത്തതിനാൽ സാധിക്കുന്നില്ല. ശരീരം ഇല്ലാതെ എങ്ങനെയാണ് jyolsya , ആത്മാവ് കണ്ടതും വിഷമിച്ചതും ചോദിച്ചതും.എന്തായാലും ഭാവനകൾ ഉഗ്രൻ. പൊതു സമൂഹതിനെ അന്ത വിശ്വാസത്തിലേക്ക് തള്ളി വിടരുത്. Please.
@officeboy9779
@officeboy9779 Год назад
Go and read the Garuda Purana. Do not argue
@sruthismrthuy6924
@sruthismrthuy6924 2 года назад
ഈ ഗരുഡ പുരാണം എന്ന ഗ്രന്ഥം എവിടെ നിന്ന് കിട്ടും???
@sunilsunderraman
@sunilsunderraman 2 года назад
അന്വേഷിക്കു, കണ്ടെത്തും
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
തിരുമേനി ഞാൻ സ്നേഹിച്ച ആൾ തൂങ്ങി മരിച്.. ആ ആത്മാവിന് എന്ത് സംഭവിക്കും പറയൂ
@sunilsunderraman
@sunilsunderraman 2 года назад
പറയാം
@indupriya8497
@indupriya8497 2 года назад
Epozhum daiva prarthana venam.aa adhmavu angine thane kanum body elane ulu.adh maranekku,daiva vicharem ullil vechu jeeviku.adh cheythe thettale entina chumma suucide cheyune elam neridan manasinu balam taran eswaranakum adh adym manasilaku.
@vavaa2634
@vavaa2634 2 года назад
നല്ല കഥ 😄😄😄
@artistspvijay9609
@artistspvijay9609 Год назад
😄😄😀😀
@padmarajrajamony8110
@padmarajrajamony8110 Год назад
Kuns
@friedafelix6099
@friedafelix6099 Год назад
Thank you sir🌷🌷
@jithin8484
@jithin8484 2 года назад
🙏🙏🙏. 🌹. 🌼
@rajeshrajan6860
@rajeshrajan6860 2 года назад
കൊച്ചു കുഞ്ഞിങ്ങൾക്കു യമ ലോകത്ത് വിചാരണ ഉണ്ടോ
@sunilsunderraman
@sunilsunderraman 2 года назад
ഇല്ല
@preejasbabu2767
@preejasbabu2767 Год назад
ഇതിനൊക്കെ വല്ല തെളിവും ഉണ്ടോ തിരുമേനി
@SunilSunil-pp4vv
@SunilSunil-pp4vv Год назад
Orulokavum.illa
@manutharuvana3812
@manutharuvana3812 Год назад
✋️✋️🤭🤭
@PrakashPrakash-hn1jq
@PrakashPrakash-hn1jq Год назад
അപ്പോ ക്യസ്ത്യാനികൾ മരിച്ചാലോ?
@lalu.slalu.s6275
@lalu.slalu.s6275 Год назад
👌👌👌👌🙏🙏🙏🙏🙏
@spirit2154
@spirit2154 Год назад
മൊത്ത വീഡിയോ . 15 മിനിറ്റ്, അതിൽ 6:15 മിനിറ്റ് വരെ മരണം എന്താണ് എന്ന് പറയുന്നു. പിന്നെ രണ്ടു മിനിറ്റ് ആത്മാവിനെ യമ കിങ്കരന്മാർ പിടിച്ചു കൊണ്ട് പോകുന്നു എന്ന് പറയുന്നു ആദ്യ ഭാഗം വേസ്റ്റ് ആണ്
@sreedevisreedevi2847
@sreedevisreedevi2847 Год назад
Oaky
@mohankumar3655
@mohankumar3655 Год назад
Pls don't say foolishness ok in America where is Bali in Europe where is Bali
@RahulRahul-ll5wm
@RahulRahul-ll5wm Год назад
Udaipe
@user-uz9yg2vl9z
@user-uz9yg2vl9z Год назад
മരണ ശേഷം 144 പ്രഖ്യാപിക്കണം.. പിന്നെ ആത്മാവ് അലഞ്ഞു തിരിയല്ല... ഓരോരോ വാങ്കതരങ്ങൾ.. ജീവനുള്ള ദൈവം നിന്നെ ന്യായം വിധിക്കും
@sharafkadathoor5356
@sharafkadathoor5356 Год назад
Mahan alla makan
@akak4875
@akak4875 2 года назад
സാർ, garudapuranam ezhutiyatum ഒരു വ്യെക്തി അല്ലെ. Etokke guss ആയിരിക്കില്ലേ. ദൈവം നേരിട്ട് തന്ന അറിവ് അല്ലല്ലോ. ചിലർ പറയുന്നു ഭൂമിയിൽ തന്നെ സ്വർഗം, നരകം എന്ന്. പിന്നെ etokke.....എന്താ..... 🙏🏻🙏🏻🙏🏻🙏🏻
@sunilsunderraman
@sunilsunderraman 2 года назад
നേരിട്ട് കണ്ടാലെ വിശ്വസിക്കു എന്ന് വാശി പിടിക്കലെ , അങ്ങിനെയെങ്കിൽ പേരിനോടൊപ്പം ഇൻഷ്യൽ വയ്ക്കാൻ പറ്റില്ല. !!!
@akak4875
@akak4875 2 года назад
@@sunilsunderraman അതു ഇതിന്റെ മറുപടി അല്ല സാർ. 😊
@sunilsunderraman
@sunilsunderraman 2 года назад
@@akak4875 ഗസിംഗിൽ വിശ്വസിക്കുന്നില്ല എന്നുള്ളതിനുള്ള മറുപടിയാണിത്. ഗസിംഗാണ് എല്ലാറ്റിനും ആധാരം
@alinprasanth
@alinprasanth 2 года назад
ദൈവം നേരിട്ട് തന്ന ഒരു കാര്യം പറയാമോ? #ak ak
@akak4875
@akak4875 2 года назад
എന്നോടാണോ 🙏🏾
@bijuabraham8046
@bijuabraham8046 Год назад
ആത്മാവിന് വിശപ്പ് നരകത്തിൽ തട്ടുകട ഇടാൻ പോകും ഞാൻ
@sunilsunderraman
@sunilsunderraman Год назад
താങ്കൾ നരകത്തിൽ പോകാൻ തന്നെ തീരുമാനിച്ചോ? എന്തായാലും നരകവാസികൾക്ക് ഇതിനപ്പുറം മറ്റൊരു ശിക്ഷ കിട്ടാനില്ല
@manulogin514
@manulogin514 Год назад
ഇതൊക്കെ വെറും സങ്കല്പിക കഥകൾ മാത്രം..... വിശപ്പും ദാഹവും എല്ലാം മനുഷ്യന്റെ ആന്തരവയവങ്ങളുടെ പ്രവർത്തന ഫലമായി ഉണ്ടാകുന്ന വികാരങ്ങളാണ്...... ജീവിച്ചിരിക്കുമ്പോൾ എന്തിന് ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ചു തല പുണ്ണാക്കണം.....
@swayak.s371
@swayak.s371 Год назад
എടാ ഭയങ്കര ആള് കൊള്ളാമല്ലോ, കാലന്റെ ഏജന്റ് ആണോ നീ എല്ലാമറിയാല്ലോ..........കഷ്ട്ടം 😑
@vinodvinod2550
@vinodvinod2550 Год назад
ഗരുഡൻ ചത്തു പോയിട്ട് ഒരു പിടിയും ഇല്ല പോടേ പൈയ് പൈയ് വേണം
@binugnair9031
@binugnair9031 Год назад
വന്ദിച്ചില്ലെങ്കിലും... നിന്ദിക്കരുത് സഹോദരാ.. 🙏🏻
@vinodvinod2550
@vinodvinod2550 Год назад
ഉഊഊമ്പി
@josephsalin2190
@josephsalin2190 Год назад
ഇതൊക്കെ ഇയ്യാൾ എന്തടിസ്ഥാനത്തിലാണ് പറയുന്നത്? ഇയ്യാൾ മരിച്ചു പോയ ആളല്ലല്ലോ പിന്നെങ്ങനെ മരണാനന്തര കാര്യം പറയും
@keralaheavengroup1604
@keralaheavengroup1604 Год назад
😂😂😂 ethallam question 😅 ! Ethipoo vadi prethi aya avstha annaloo 😅
Далее
Катаю тележки  🛒
08:48
Просмотров 293 тыс.