Тёмный

മരണാനന്തര ചടങ്ങുകൾ എന്തിന്? l അവ ഒഴിവാക്കാമോ? l ആത്മാവിന് സംഭവിക്കുന്നതെന്ത്? l 

ESP Paranormal
Подписаться 91 тыс.
Просмотров 18 тыс.
50% 1

#paranormal #paranormalmalayalam

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@thathvamasi9097
@thathvamasi9097 2 года назад
ജ്യോതിഷന്മാരെ എങ്ങനെ വിശ്വസിക്കും? നാല്. ജ്യോതിഷന്മാർ ഏട്ടു അഭിപ്രായം. പറയും. ആരെ എങ്ങനെ വിശ്വസിക്കും?
@anoopc9895
@anoopc9895 2 года назад
Yellam puluku adikkinatil mannar
@gireeshkumargireesh3839
@gireeshkumargireesh3839 2 года назад
വളരെ നന്ദി!, യാതൊരു ജാഡയുമില്ലാത്ത പക്വതയോടെയുള്ള അവതരണം!!. 🙏
@ESPParanormalsai
@ESPParanormalsai 2 года назад
🙏🙏🙏🙏
@yamunar.9225
@yamunar.9225 2 года назад
മരിക്കുമ്പോൾ ബാക്കിയാകുന്നവർ ഒറ്റപ്പെട്ട് പോകുന്നു ആ വ്യക്തി ഒരിക്കലും തിരിച്ചു വരില്ല എന്ന് വരികിലും സമൂഹം ആക്രമിക്കാൻ ഏത് സമയവും ഓടിവരും എന്ന് ഉള്ളത് കൊണ്ടും പരിഹാസങ്ങൾ കേൾക്കേണ്ടി വരും എന്നത് കൊണ്ടും സഹിക്കാൻ പറ്റില്ല ഒരിക്കലും
@haripriya9436
@haripriya9436 2 года назад
സത്യം...
@bindhukr3510
@bindhukr3510 Год назад
Thank you so much sir 🙏🙏
@lathasantosh1958
@lathasantosh1958 2 года назад
Very informative. Did not know all these minute details. Thank you very much sir.
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@radhakrishnanpanicker788
@radhakrishnanpanicker788 Год назад
ഈ വിഷയത്തിൽ കൂടുതൽ 'ചിന്ത നത്തിന് 'എന്നു പറഞ്ഞു വല്ലോ. അങ്ങ് പറഞ്ഞതിൽ ശാസ്ത്രിയ സത്യമുണ്ട്. ഒരു പ്രശ്നം ഉള്ളത് ജ്യോതിഷികൾ പറയുന്ന കാര്യങ്ങളിൽ സത്യമാണ് എന്നു തോന്നിയാൽ ഞങ്ങളെ പ്പോലെയുള്ള വ്യത്യസ്ത ചിന്തകര് ( some scientists )അംഗീകരിക്കാൻ തയാറാണ് . എന്നാൽ ശാസ്ത്രജ്ഞർ പറയുന്നത് ' ഉൾക്കൊള്ളാൻ ' നിങ്ങളിൽ പലരും തയ്യാറല്ല. രണ്ടു കാഴ്ച പ്പാടുകളും പഠിച്ചതിന് ശേഷമാണ് ങ്ങങ്ങൾ പറയുന്നത്. ഞാൻ ഈ വിഷയത്തിൽ 20 വർഷം ഗവേഷണം നടത്തി. ഒരു പ്രത്യേക വിഭാഗത്തിന്റെ വിശ്വാസങ്ങളല്ല കണക്കിലെടുത്തത്. മനുഷ്യവം ശത്തിന്റെ മുഴുവൻ fate എന്താണ് എന്നതാണ് എന്റെ വിഷയം. " മരണാ നന്ദര ജീവിതം " എന്ന ഗവേഷണ ഗ്രന്ഥം എഴുതി. അടുത്തത് " നിങ്ങളുടെ രഹസ്യം, എന്റേതും " എന്നതും എഴുതി തീർക്കാറായി. ഭാരതിയ പൗരാണികറിവുകൾക്ക് വളരെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഉദ്ദേശം 500 പേജുകൾ. എല്ലാവിധ സൂചികകളോടെ പരീക്ഷണങ്ങളുടെ ബലത്തോടെ വിവരിച്ചിട്ടുണ്ട്. ഏഴ് വർഷമെടുത്തു ഗവേഷണത്തിന്. ഞാൻ മഹാ കാര്യം ചെയ്തു എന്നല്ല സർ. ഈ അസാധാരണ വിഷയത്തിൽ ഇനിയും ഗവേഷണങ്ങൾ വേണ്ടി വരും. എന്റേത് ഒരു തുടക്കം മാത്രം. പരസ്യത്തിന് വേണ്ടിയല്ല ഇത്രയും എഴുതിയത്. എനിക്ക് ലഭിച്ച ശാസ്ത്രിയ അറിവുകൾ അങ്ങ് പറഞ്ഞതുമായി യോജിക്കുന്നുണ്ട്. (അതുകൊണ്ട് മാത്രമാണ്.) ഞാൻ തൃപ്പൂണിത്തുറയിൽ താമസിക്കുന്നു. നിങ്ങളെ mobile ൽ ബന്ധപ്പെടാൻ സാധിച്ചില്ല. എന്റെ mobile തരുന്നു. ആരുമായി ഈ കണ്ടെത്തൽ ' ഫ്രീ ' ആയി പങ്കു വയിക്കാനും തയ്യാറാണ്. Mobile : 9447178076🙏🙏
@remyakmkm9260
@remyakmkm9260 Месяц назад
Thank you❤
@lakshmis5847
@lakshmis5847 Год назад
ജീവിതകാലം മുഴുവൻ നല്ല കർമ്മങ്ങൾ ചെയ്യുക. മനശുദ്ധി നേടുക. പ്രപഞ്ചത്തിലെ സകലതിലും ഈശ്വര ചൈതന്യം കുടികൊളളുന്നു എന്ന തിരിച്ചറിവ് ഉണ്ടാക്കിയുക്കുക. അങ്ങെനെ പടിപടിയായി മോക്ഷത്തിലേക്ക് എത്തിചേരും. അദ്ദേഹം പറഞ്ഞു തരുന്ന കാര്യങ്ങൾക്ക് അതിന്റേതായ പ്രാധാന്യം ഉണ്ട്. ഇത് വ്യക്തമാകണമെങ്കിൽ ശാസ്ത്രങ്ങൾ മനസ്സിലാക്കാൻ ദയവായി ശ്രമിക്കുക. പിന്നെ സംശയങ്ങൾ ഉണ്ടാകില്ല. നമസ്ക്കാരം.
@harianji5170
@harianji5170 2 года назад
This is great knowledge ♥️♥️♥️🙏🙏
@Prem-ug6vq
@Prem-ug6vq 2 года назад
എല്ലാ വിധത്തിലുള്ള മനുഷ്യരും വിചാരിക്കുന്നത് ചത്തു കഴിഞ്ഞാൽ പിന്നെ ഒന്നും അറിയേണ്ട എന്നാണു് എന്നാൽ ഭുമിയിൽ ജീവിച്ചിരിക്കുന്ന അറുപതോ എൺപതോ വർഷഗ്ദൾ കഴിഞ്ഞാൽ 'പിന്നീട് ഒന്നും അറിയണ്ട എന്നാണ് എന്നാൽ ചത്തു കഴിഞ്ഞാൽ ഒരു പക്ഷേ യുഗാന്തരങ്ങൾ ഒരു കാരണ ശരീരം ശിക്ഷ അനുഭവിക്കേണ്ടി വരും കാരണം ഈശ്വരന്മാർ ഒന്ന് തിരിഞ്ഞ് കിടക്കുമ്പോഴേക്കും ഭൂമിയിൽ അറുപതും എഴുപതും വർഷങ്ങൾ കഴിഞ്ഞിരിക്കും
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@nandakumarkrishnan4078
@nandakumarkrishnan4078 Год назад
Thank you Sir 🙏 🙏🙏
@rajeevpandalam4131
@rajeevpandalam4131 2 года назад
നല്ല വിഷയം ആണ് സെലക്ട് ചെയ്തത്
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@arjun4394
@arjun4394 Год назад
Beautiful explanation.
@ESPParanormalsai
@ESPParanormalsai Год назад
🙏🙏🙏🙏🙏
@balakrishnanmanikkath7405
@balakrishnanmanikkath7405 2 года назад
Very informative.. 🙏
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@Lekha-Anil
@Lekha-Anil 10 месяцев назад
🙏🙏
@anoljoseph2050
@anoljoseph2050 2 года назад
Thank you so much sir
@jayarajp7594
@jayarajp7594 2 года назад
Pancha pranan & Pancha Upa Pranan joins together, and becomes one, when the fifth upa pranan Dhananjayan also merges the waiting pancha Pranan and four upa Pranan in the atmosphere. Dhananjayan tries hard to stay back in the body itself. That is why it joins other pranas after a certain time only. This is what I understood. Any corrections are invited and be accepted. 🙏🙏
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 Год назад
Good information thanks.
@ajithpanikar2860
@ajithpanikar2860 2 года назад
Great knowledge ❤❤
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@umadevips8866
@umadevips8866 Год назад
So super
@ESPParanormalsai
@ESPParanormalsai Год назад
🙏🙏🙏
@sreenivasansree417
@sreenivasansree417 2 года назад
Very intersting
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@DrSarath
@DrSarath 2 года назад
Very informative
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@ponnumakkal
@ponnumakkal 2 года назад
ഒരു നല്ല ദൈവജ്ഞനേ പരിചയപ്പെടുത്തുമോ സർ പ്ലീസ്. എന്റെ അച്ഛന്റെ ക്രിയകൾ ചെയ്തത് ശരിയായിട്ടില്ല. ഇനിയും ചെയ്യണം. ആരെയും വിശ്വസിക്കാൻ പറ്റുന്നില്ല.
@ESPParanormalsai
@ESPParanormalsai 2 года назад
ശരിയാണ്.... ദേശികം സാറിനെ വിളിക്കൂ
@yamunar.9225
@yamunar.9225 2 года назад
നെല്ലിയാമ്പതി യിൽ പോയി അല്ല എങ്കിൽ കാശിയിൽ പോയ് ബലി ഇടുക അതാണ് വേണ്ടത്
@lekshmigopakumar3378
@lekshmigopakumar3378 Год назад
@@yamunar.9225 നെല്ലിയാമ്പതി ആണോ അതോ വയനാട് തിരുനെല്ലി ആണോ
@suriyavin7530
@suriyavin7530 Год назад
Namaskaram sir
@ESPParanormalsai
@ESPParanormalsai Год назад
Namasthe 🙏🙏🙏
@jeejak.l4745
@jeejak.l4745 2 года назад
👍
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@balanck7270
@balanck7270 2 года назад
ലക്ഷക്കണക്കിന്ന് അല്ലെങ്കിൽ കോടിക്കണക്കിന്ന് സൈനികർ യുദ്ധങളിൽ മരിച്ചു വീണു. അവർക്കൊക്കെ ആര് ക്രിയ ചൈയ്തു.
@BijouBhaskarPadinjaraChira
@BijouBhaskarPadinjaraChira Год назад
നല്ല ചോദ്യം. അങ്ങിനെ മരിച്ചവർ സ്വാഭാവികമായി വീരസ്വർഗ്ഗം പ്രാപിക്കുന്നു എന്ന് ശാസ്ത്രങ്ങൾ.
@ajithkumar920
@ajithkumar920 Год назад
one soul many bodies. Learn for Brahma kumaris.
@chitturvenkat3957
@chitturvenkat3957 Год назад
We have got a practice of doing 'Tharpanam' on every black moon and certain other days. We do it for three generations and also for those who are orphans in the whole world. We just put water and gingelyseeds.
@neerajvenu8957
@neerajvenu8957 Год назад
@@BijouBhaskarPadinjaraChira മനുഷ്യരെ കൊന്നാൽ വീരസ്വർഗം കിട്ടുമോ
@BijouBhaskarPadinjaraChira
@BijouBhaskarPadinjaraChira Год назад
@@neerajvenu8957 Ji കിട്ടുമെന്ന് ശാസ്ത്രങ്ങൾ. സൈനീകർ രാജ്യത്തിൻ്റെ കാവലാണ്. അവർക്ക് ഒരാളെ കൊല്ലണം എന്ന ചിന്തയില്ല, രാജ്യത്തെ സംരക്ഷിക്കണം എന്നേയുള്ളൂ. കൊല്ലാനായി കൊന്നാൽ പാപം, സാധാരക്കാരൻ കൊന്നാൽ പാപം, അതിന് അധികാരം ഉള്ളവർ ചെയ്താൽ പാപമല്ല. ഒരു പ്രാണിയേയും ഹിംസിക്കരുത് എന്ന് വേദങ്ങൾ പറയുന്നു. എന്നാല് ഹിംസകൾ കൂടാതെ ഒരു ജീവിക്കും ഇവിടെ ജീവിക്കാൻ സാധ്യമല്ല. കൃഷി ചെയ്യാനോ, വീട് അടിച്ചു വാരി വൃത്തിയാക്കാൻ പോലും പറ്റില്ല. അത്തരം പാപങ്ങൾ തീരാൻ ദിനം തോറും പഞ്ചയജ്ഞങ്ങൾ ചെയ്യണം എന്ന് ശാസ്ത്രങ്ങൾ.
@athultkt9069
@athultkt9069 Год назад
❤❤❤❤❤❤❤❤❤
@ramaswamylg1281
@ramaswamylg1281 2 года назад
Thanks 🙏
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@eldhomatheweldho..7076
@eldhomatheweldho..7076 2 года назад
Nice Topic 👍👍👍
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@baijucp5852
@baijucp5852 2 года назад
🙏🙏🙏🙏🙏
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@shyjam4885
@shyjam4885 2 года назад
🙏🏻🙏🏻🙏🏻👍👍👍👍🌹🌹🌹
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@unnijs597
@unnijs597 2 года назад
👍✨️✨️✨️🙏🙏🙏❤️
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@lakshmineyyan8949
@lakshmineyyan8949 2 года назад
ആരുമില്ലാത്തവരുടെ ഗതി എന്തായിരിക്കും
@sandeepputhooran296
@sandeepputhooran296 Год назад
അതു തന്നെ... കർമം ചെയ്താലേ മോഷം കിട്ടൂ എങ്കിൽ അവർക്കൊന്നും മോഷം കിട്ടില്ലേ... ഇതൊക്കെ വെറുതെ ആണ്....
@ambikaharikumar396
@ambikaharikumar396 2 года назад
Enik ente munjanmam ariyanam ennund.....
@ESPParanormalsai
@ESPParanormalsai 2 года назад
Keep meditating on that throught
@drradhakrishnannarayana7637
@drradhakrishnannarayana7637 2 года назад
Keep meditating on that thought
@adarshvs7613
@adarshvs7613 2 года назад
@@ESPParanormalsai nammale vittu poya alle thirich meditation lude kondran pattumo
@ESPParanormalsai
@ESPParanormalsai 2 года назад
@@adarshvs7613 depends on many factors
@adarshvs7613
@adarshvs7613 2 года назад
@@ESPParanormalsai nthane athokk onnu parayammo
@trunni3530
@trunni3530 Год назад
Lagging is so bore
@jayakrishnanpn
@jayakrishnanpn Год назад
നാമ രൂപങ്ങൾ വെറും ജഡം മാത്രം സത്യം ആ ബോധം മാത്രം... ഉണ്ടായി നിലനിന്നു നശിക്കുന്ന മാത്രം ആണ് ഈ പ്രപഞ്ചം മുഴുവൻ അത് കൊണ്ട് മിഥ്യ എന്ന് പറയുന്നു.. സത്യം ആ ബോധം മാത്രം.. അത് ഈശ്വരൻ എന്നോ പരമത്മാവ് എന്നോ എന്തു പേരിലും വിളിക്കാം... ബോധത്തിൽ തോന്നുന്ന നാമ രൂപങ്ങൾ മാത്രം ഈ പ്രപഞ്ചം... ഈ സത്യം ഉറപ്പു വന്നാൽ പിന്നെ ജനിച്ചു മരിക്കുന്ന പ്രശ്നം ഇല്ല.... ഹരേ കൃഷ്ണ 🙏🏿🙏🏿🙏🏿
@ESPParanormalsai
@ESPParanormalsai Год назад
🙏🙏🙏🙏🙏🙏🙏🙏🙏
@sandeepputhooran296
@sandeepputhooran296 Год назад
കൊറോണ സമയത്തു ഒരു കർമവും ചെയ്യാതെ മരിച്ച ഒരുപാട് പേരെ അടക്കിയിട്ടുണ്ട്.... എന്താ അവർക്കൊന്നും മോഷം കിട്ടില്ലേ.... എന്തൊരു വിഡ്ഢിത്തരം ആണ് പറയുന്നത്
@abdhulmajeed8828
@abdhulmajeed8828 Год назад
വിഡ്ഢിത്വത്ത്വം വിളമ്പി സായുജ്യാമടയുക. വഴിയമ്പലങ്ങളിൽ ബ്രഹ്മണ്ണാർക്കും ക്ഷത്രിയർക്കും മാത്രം പ്രവേശനം. ഭൂരി പക്ഷം വരുന്ന അടിസ്ഥാന വർഗ ജന വിഭാഗത്തിന് പെരുവഴിയായിരുന്നു.
@Sp_Editz_leo10
@Sp_Editz_leo10 Год назад
കഴിയുന്ന നന്മകൾ ചെയ്യുക കർമ ഫലത്തിൽ നിന്നും ആർക്കും രെക്ഷ ഇല്ല പൂജ കൊണ്ടൊന്നും ആരെയും രക്ഷിക്കാൻ കഴിയില്ല ജീവിച്ചിരിക്കുന്ന കാലം തെറ്റും ശെരിയും മനസ്സിലാക്കി തിരുത്തി ജീവിക്കുക പാപം ചെയ്യാത്ത മനുഷ്യർ ഇല്ല മരണന്തര ജീവിതം ഉണ്ടോ ഇല്ലയോ അതിനെ കുറിച്ച് ചിന്തിക്കാതെ നായത്തിനും നന്മക്കും പ്രാധാന്യം കൊടുക്കുക മരണ ശേഷം ഇങ്ങനെ ഒന്നും ഇല്ല എങ്കിലും അഥവാ എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്കു യാധൊരു പ്രേശ്നവും ഇല്ല അതെ പറയാൻ കഴിയു.
@animohandas4678
@animohandas4678 2 года назад
🙏🙏🙏
@ESPParanormalsai
@ESPParanormalsai 2 года назад
🙏🙏🙏🙏
@narayanantp3992
@narayanantp3992 2 года назад
🙏🙏🙏🙏🙏
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@sunandavasudevan8174
@sunandavasudevan8174 2 года назад
🙏🙏
@chandrabosebose4430
@chandrabosebose4430 2 года назад
🙏🙏🙏
Далее
Нарвался на сотрудника ФСБ⚡️
01:00
Нарвался на сотрудника ФСБ⚡️
01:00