Тёмный

മരിക്കുമ്പോൾ നല്ലത് പറയണം, K P Yohannan Death Paadabhedham 

Azadi Malayalam ആസാദി മലയാളം
Подписаться 95 тыс.
Просмотров 42 тыс.
50% 1

Bishop K P Yohanna Short Biography
All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@miyamichu2301
@miyamichu2301 4 месяца назад
പണ്ട് റേഡിയോ യില് ഇദ്ദേഹത്തിൻ്റെ ശബ്ദം കേൾക്കാൻ കാത്തിരിക്കുമായിരുന്നു..🥺🙏🙏
@Babyjohn-v7u
@Babyjohn-v7u 4 месяца назад
🌹🌹🌹🌹🌹ഇന്ത്യയിൽ നിന്ന് ഈ നൂറ്റാണ്ടിൽ ശക്തമായി ദൈവം ഉപയോഗിച്ച മനുഷ്യൻ.വിശ്വാസികളും ആവിശ്വസികളും തന്റെ റേഡിയോ പ്രഭാഷണത്തിലൂടെ അനുഗ്രഹവും മനസാന്ദ്രവും പ്രാപിച്ചിരുന്നു. പ്രണാമം 🌹🌹🌹🌹🌹🌹🌹
@dilipkoshy1726
@dilipkoshy1726 4 месяца назад
26 വർഷങ്ങൾക്കു മുൻപ് എൻ്റെ ജീവിതത്തെ മാറ്റിമറിച്ച യേശുക്രിസ്തുവുമായ എൻകൗണ്ടർ എനിക്ക് ലഭിച്ചത് ഈ കർത്താവിൻ്റെ വിലയേറിയ ദാസൻ മുഖാന്തിരം ആയിരുന്നു🙏🙏🙏😭 ആമേൻ
@pippiladan
@pippiladan 4 месяца назад
മരണം ആരെയും നീതിമാൻ ആക്കുന്നില്ല , എന്നാലും കൊന്നവരെയും ക്വട്ടേഷൻ കൊടുത്തവരെയും കണ്ടുപിടിച്ചു ശിക്ഷിക്കണം .
@valsakunjuju3221
@valsakunjuju3221 4 месяца назад
എന്റെയും
@rosyrajan4164
@rosyrajan4164 4 месяца назад
🙏🙏🙏🌹🌹🌹 condolences
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival 4 месяца назад
ദൈവസ്നേഹം ആർക്കു വർണ്ണിക്കാൻ സാധിക്കും ♥️♥️♥️
@nalinigovind7819
@nalinigovind7819 4 месяца назад
റേഡിയോയിൽ KP യോഹന്നാന്റെ ദൈവവചനം കേൾക്കാൻ കാത്തിരിക്കുമായിരുന്നു..... ആദരാജ്ഞലികൾ 🙏🙏
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival 4 месяца назад
ജാതിമത ഭേതമന്യേ എല്ലാവരെയും ആകർഷിച്ചു ആൽമീയയാത്ര സന്ദേശം♥️ ഇന്നും വിശ്വസിക്കാൻ പ്രയാസം വഴിതെറ്റിപോയതിൽ, ദൈവമുൻപാകെ മടങ്ങി വന്നു എന്ന് അശ്വസിക്കുകയാണ് ❤️
@bissyvarghese121
@bissyvarghese121 4 месяца назад
True
@tomylouis1111
@tomylouis1111 4 месяца назад
ഞാനും പണ്ട് കേട്ടിട്ടുണ്ട് റേഡിയോ മാത്രമുള്ള സമയത്ത്. അന്ന് റേഡിയോ പോലും ചുരുക്കം ചില വീടുകളിൽ ഉള്ളു.അങ്ങേരുടെ ആ സംപ്രേഷണം കേൾക്കാൻ നല്ല രസമാണ്. 🙏🙏
@jdmarts4085
@jdmarts4085 4 месяца назад
Athe
@SriVasanthi
@SriVasanthi 4 месяца назад
ഞാൻ എന്നും കേൾക്കുമായിരുന്നു kp യോഹന്നാൻ പ്രസംഗം. ആത്മീയ യാത്ര എനിക്ക് വളരെ ഇഷ്ടമുള്ള പ്രോഗ്രാം ആയിരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു .
@bethesda7908
@bethesda7908 4 месяца назад
മനുഷ്യൻ കണ്ണിനു കാണുന്നതു പോലെ വിധിക്കുന്നു. ദൈവം ഹൃദയങ്ങളെയു० അന്തരിന്ദ്രിയങ്ങളെയു० ശോധന ചെയ്യുന്നു
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival 4 месяца назад
വഴിതെറ്റി പോയവരുടെ മടങ്ങിവരവിനുവേണ്ടിപ്രാർത്ഥിക്കാം 🙏🏼
@evg.kvphilipbangalore9975
@evg.kvphilipbangalore9975 4 месяца назад
മഞ്ഞാടി എന്ന ദേശം എല്ലാ മലയാളികളും അറിഞ്ഞത് KPY ടെ ആത്മീയയാത്ര യിലൂടെയാണ്
@susanpalathra7646
@susanpalathra7646 4 месяца назад
പണ്ട് അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളും പ്രാർഥനകളും എത്ര അനുഗ്രഹപ്രദമായിരുന്നെന്നോ ! മെത്രാഭിഷേകത്തോടുകൂടി അദ്ദേഹത്തിന് ദുഷ്പേരായി.
@michaelkarakkattu9910
@michaelkarakkattu9910 4 месяца назад
അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാത്ത മലയാളികൾ ഇല്ല ആദരാജ്ഞലികൾ 🙏🙏🙏
@sujaalex3729
@sujaalex3729 4 месяца назад
അദ്ദേഹത്തിൻറ്റെ പ്റസംഗം കേട്ടുണർന്ന ഒരു ബാല്യകാലമുണ്ടായിരുന്നു വളരെ വേദനയോടെയാണ് ഈ വാർത്ത കേട്ടത്
@sadhujanavision7088
@sadhujanavision7088 4 месяца назад
ആദരാഞ്ജലികൾ. ആദ്യകാലത്ത് പാവപ്പെട്ട രോഗികളെ പ്രാർത്ഥിച്ച് നേടിയ ആത്മീയത പിന്നീടുള്ള ബിസ്സിനസു പരമായ (School, Hospital, Supermarket) പ്രവർത്തനത്തിൽ ഇല്ലായിരുന്നു. എന്നും വിവാദത്തിലായിരുന്നു.
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival 4 месяца назад
❤️ദൈവം വിശ്വസ്ഥൻ ❤️
@pippiladan
@pippiladan 4 месяца назад
മരണം ആരെയും നീതിമാൻ ആക്കുന്നില്ല , എന്നാലും കൊന്നവരെയും ക്വട്ടേഷൻ കൊടുത്തവരെയും കണ്ടുപിടിച്ചു ശിക്ഷിക്കണം .
@meekammaantony
@meekammaantony 4 месяца назад
100% ശരിയാണ് ഞങ്ങളും വീട്ടിൽ റേഡിയോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വളരെ ദൂരെയുള്ള വീട്ടിൽ പോയി റേഡിയോ പ്രഭാഷണം കേൾക്കും എന്തൊരു അനുഗ്രഹമായിരുന്നു അന്നത്തെ പ്രഭാഷണങ്ങൾ പ്രാർത്ഥിക്കുമ്പോൾ സൗഖ്യംൈദവം ഒ ന്നും കണക്കിടാതിരിക്കട്ടെ
@vallikkattiluthupjohn5738
@vallikkattiluthupjohn5738 4 месяца назад
ആകയാൽ നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചു കൊള്ളട്ടെ
@shibugeorge1541
@shibugeorge1541 4 месяца назад
Veezgathiripaan.. Erunnukollataaie
@jayagopi362
@jayagopi362 4 месяца назад
Amen 👏
@shibugeorge1541
@shibugeorge1541 4 месяца назад
@@jayagopi362 poocha kondoyee
@sadhujanavision7088
@sadhujanavision7088 4 месяца назад
സമൂഹത്തിലെ നിർദ്ധനരും നിരാലംബരും പാവപ്പെട്ടവരുമായ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു വീട് വച്ചു കൊടുത്തതായി പോലും കേട്ടിട്ടില്ല. എന്നാൽ ലോകത്തിൻ്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് ഭൂസ്വത്തുക്കളും കോടികളും വാരിക്കൂട്ടിയപ്പോൾ പാവപ്പെട്ടവർക്ക് ഒരു വീടുപോലും വച്ചു കൊടുത്തതായി കേട്ടിട്ടു പോലുമില്ല. ആരുടെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങാൻ കഴിയുന്നതല്ല - മരണ ശേഷം ഒരാൾ നല്ലതായിരുന്നു എന്നു പറയുവാൻ. കർമ്മം അഥവാ പ്രവൃത്തി നന്നായിരിയ്ക്കണം. പാപത്തിൻ്റെ ശമ്പളം മരണമത്രേ!
@vedamonysuresh5087
@vedamonysuresh5087 4 месяца назад
A revolutionary man of God, who spread the Gospel of our Lord and Savior Jesus Christ. He left us to be with the Lord Jesus forever. Amen 🙏
@Iammathewgeorge
@Iammathewgeorge 4 месяца назад
ആശ്വാസദായകൻ യേശുനയിക്കുന്ന ആത്മീയയാത്രയിൽ പങ്കുചേരാം. ഈ ഗാനം എന്നും രാവിലെ കേട്ടിരുന്ന കാലം ഉണ്ടായിരുന്നു.
@reney1452
@reney1452 4 месяца назад
വളരെ ശരിയാണ്.എൻ്റെ കുട്ടിക്കാലത്ത് ഞാനും റേഡിയോയിൽ അദ്ദേഹത്തിൻ്റെ ശബ്ദം പലതവണ കേട്ടിട്ടുണ്ട്.എൻ്റെ അച്ഛൻ സ്ഥിരം ശ്രോതാവായിരുന്നു.അതുപോലെതന്നെ അദ്ദേഹത്തിൻ്റെ ബൈബിൾ കോളേജിൽ പഠിച്ചിരുന്ന പല അടുത്ത സുഹൃത്തുക്കളെയും എനിക്കറിയാം,അവർ കെ.പി.ചായൻ എന്നാണ് വിളിച്ചിരുന്നത്.
@JKLM-nr2yo
@JKLM-nr2yo 4 месяца назад
An honest remembrance. Like a rocket that got burnt down halfway, Dr Yohannan went down in history, ungloriously. Still, his good deeds should be appreciated. Eternal rest grant to him O God🙏🏻
@laijupaul6592
@laijupaul6592 4 месяца назад
1 യോഹന്നാൻ 2:16 ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. 2:17 ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.
@SarammaRony
@SarammaRony 4 месяца назад
ആദ്യമായി വചനം കേൾക്കുന്നത് ഈ K, P യിൽ നിന്നായിരുന്നു 😢 റേഡിയോ യോയിൽ കൂടി
@anithasasi4104
@anithasasi4104 4 месяца назад
Remembering early days radio preaching through Aathmeeya yaathra, Father God only can judge every one
@omanat1
@omanat1 4 месяца назад
May God reward him according to his work. Only God is the eternal Judge, humans have no rights to judge others. May his soul rest in peace 🙏
@jishasuresh9630
@jishasuresh9630 4 месяца назад
Njangal visvasathil varan mughanthiram aayathu aathmeeya yathra team aanu....standing with the grace of God..
@Astrid-xy4kj
@Astrid-xy4kj 4 месяца назад
He gained so many to jesus by radio preaching.
@jayas9873
@jayas9873 4 месяца назад
Thanks pastor, നല്ല heading കാരണം എൻ്റെ അപ്പൻ്റെ അനുജൻ മുഴു കുടിയൻ ആയിരിരുന്നു അവർ രക്ഷിക്കപ്പെട്ടത് ഇവരുടെ പ്രസംഗത്തിൽ ആണ് നല്ലത് എപ്പോഴും പറയണം
@manjushabiju2955
@manjushabiju2955 4 месяца назад
KP. യോഹന്നാൻ ചെന്തെക്കോസ്ത് അനുഭവത്തിൽ നിന്ന ഒരാളാണ്. പിന്നെ ത്തേതിൽ ബിസ്നസ് പരമായി പണം കണ്ട് കണ്ണ് മഞ്ഞളിച്ച് പിൻമാറ്റത്തിൽ പോയി.. ഒരു സുപ്രഭാതത്തിൽ മെത്രോപ്പെലീത്തയായി... പണം,, സ്ഥാനമാനങ്ങളും നേടി. ലോകത്തേയും .. ലോക ഇന്നത്തേയും സ്നേഹിച്ചു... ഇപ്പോൾ മരണം തട്ടി എടുത്തു....😮😮😮😮
@sheelajoy4299
@sheelajoy4299 4 месяца назад
പെന്തോ പാസ്റ്ററുകൾക്കു പണം വേണ്ട സ്ഥാനവും വേണ്ട കുമ്പനാട് അടി മറന്നോ
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 4 месяца назад
അദ്ദേഹം KP യോഹന്നാൻ എന്ന പേര് മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ ഇന്നലെ മുതൽ ഏതോ നീളമുള്ള പേര് പറഞ്ഞു കൊണ്ടിരുന്നു അപകട വാർത്തയും പേരും പറഞ്ഞു കൊണ്ടിരുന്നപ്പോഴും അറിഞ്ഞില്ല അത്‌ നമ്മുടെ kp യോഹന്നാൻ sir ആയിരുന്നു എന്ന് മരണവാർത്തയും ഫോട്ടോയും വൈകിട്ടു വന്നപ്പോൾ മാത്രം അറിയുന്നു മെത്രാപോലീത്ത നമ്മുടെ KP യോഹന്നാൻ sir ആയിരുന്നു എന്ന്. ഇത്രയും നീളമുള്ള പേരും സ്ഥാനവും മനസ്സിലായില്ല സത്യം ഇത് ആത്മീയ യാത്ര എന്ന ശബ്ദം നിലയ്ക്കുമ്പോൾ കുട്ടിക്കാലത്തെ പ്രേഭാതങ്ങളും ഈ ശബ്ദ സന്ദേശവും മറക്കാൻ പറ്റില്ല ഇന്ത്യ സുവിശേഷം അറിയാൻ എത്രയോ അദ്ദേഹം ചിലവാക്കിയിരിക്കുന്നു നിസ്തുല്യ സേവനം ആർക്കും മറക്കാൻ പറ്റില്ല. മരണം നികത്താൻ പറ്റാത്ത വിടവ് തന്നെയാണ്
@mathukutty1778
@mathukutty1778 4 месяца назад
Very true. It is very sad to hear the tragic end of such a great missionary. It is a lesson to everyone who runs after money and position. May God help every believer to stand firm according to their Calling. Amen
@valsakunjuju3221
@valsakunjuju3221 4 месяца назад
റേഡിയോയിൽ യോഹന്നാൻ സാറിന്റെ സുവിശേഷം കേട്ടാഞാൻ രക്ഷിക്കപ്പെട്ടത്
@BlessySam12
@BlessySam12 4 месяца назад
Amen praise our mighty lord
@minibiju888
@minibiju888 4 месяца назад
Othiri prabhashanam kettittund, books, magazine ellam vayikumarunnu. Nalla vithittu thanna greatman
@DevaPrithvi-nl6ej
@DevaPrithvi-nl6ej 4 месяца назад
Pranamam
@reney1452
@reney1452 4 месяца назад
ആദ്മിയാത്ര പുസ്തകവും ഓർക്കുന്നു.
@sheelajiji9716
@sheelajiji9716 4 месяца назад
ആദരാഞ്ജലികൾ 🙏🙏
@teyesu70
@teyesu70 4 месяца назад
ആത്മീയത വിറ്റു കോടികൾ വാരികൂട്ടിയ ദൈവദാസന് പ്രണാമം 🌹🌹
@jayagopi362
@jayagopi362 4 месяца назад
Amen 👏praise the Lord 👏🌹🙏
@philipkuruvilla5178
@philipkuruvilla5178 4 месяца назад
Only God has the power to judge
@melsarsam1626
@melsarsam1626 4 месяца назад
നല്ല മനുഷ്യത്വം ഉള്ള മനുഷ്യൻ
@jessievasu2070
@jessievasu2070 4 месяца назад
Well said pastor Finny !
@leninjose1914
@leninjose1914 4 месяца назад
Death time lokam Kanda ettavum valiya kallan Adhya kalam nalla Al ayirunnu. Gospal for Asia. Kakkanade. Nilampathijimugalil njan padichirunnu. 1999 il
@BabuTT-tv2bb
@BabuTT-tv2bb 4 месяца назад
God bless you thirumeny
@josephalex9534
@josephalex9534 4 месяца назад
How the mighty has fallen ( 2 Samuel 1:25,27 ) God used him Very powerful way in early stage of kp s ministry
@vallikkattiluthupjohn5738
@vallikkattiluthupjohn5738 4 месяца назад
ആകയാൽ നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിച്ചു കൊള്ളട്ടെ
@annammamichael783
@annammamichael783 4 месяца назад
Heartfelt condolences 🌹🌹🌹
@su84713
@su84713 4 месяца назад
ഞങ്ങളെ പോലെ മലബാറിൽ വേല ചെയ്ത ഒത്തിരി കർത്താവിൻ്റെ വേലക്കാരെ അദ്ദേഹം സഹായിച്ചിരുന്നു പട്ടിണി മാറ്റിയിരുന്നു. മാസം ഒരു തുക തരുമായിരുന്നു.... മടങ്ങിവരുവാൻ ഒത്തിരി പ്രാർത്ഥിച്ചു.. നിത്യത നഷ്ടപെട്ടോ ആവോ😢😢😭😭
@shobalchristyphilip3573
@shobalchristyphilip3573 4 месяца назад
Areyum vidikkan edavarutharuthae. Nammale thaanne thiriuthan daivam sahayikkattae
@sumasatheesh6180
@sumasatheesh6180 4 месяца назад
Sthothram..
@SamuelPathroae
@SamuelPathroae 4 месяца назад
ആത്മാവ് നഷ്ടാമയ്
@user-yd4yz8xm6d
@user-yd4yz8xm6d 4 месяца назад
Can someone believe such a human walked in this planet born and raised in local niranam village, what a caliber, he fulfilled more than a million people can do together in a life time, if he lived another 10 years?
@33ketamine33
@33ketamine33 4 месяца назад
Please don't think he did it all on his own. Operation Mobilisation is a powerful organisation which he was part of.Then he was a tool in the hands of powerful people who has invaded Christianity
@beenajacob4020
@beenajacob4020 4 месяца назад
ആത്മീയയാത്രയുടെ theme song റെഡി ആക്കി കൊടുത്ത ആളിന് പൈസ കൊടുക്കാതെ മുങ്ങിയെന്നു കേട്ടിട്ടുണ്ട്. രണ്ടു പേരും ഈ ഭൂമിയിൽ നിന്നും മാറ്റപ്പെട്ടു
@samuelp5695
@samuelp5695 4 месяца назад
A great man of God
@sajeevsadasivan6599
@sajeevsadasivan6599 4 месяца назад
പ്രണാമം
@JC-yz2ng
@JC-yz2ng 4 месяца назад
Anyway ;even thought as an oppurtunity for repentance. Regret about this and fear as you said about this warfare,if not done truthfully!
@rosyrajan4164
@rosyrajan4164 4 месяца назад
🙏🙏🙏🌹🌹🌹 condolences
@emilymammen4698
@emilymammen4698 4 месяца назад
ഞാനും കാത്തിരിക്കുമായിരിന്നു sree lanka യിൽ നിന്നുള്ള broad cast കേൾക്കാൻ
@SuperAbebaby
@SuperAbebaby 4 месяца назад
നല്ല ദാസൻ എന്ന പേര് കേൾക്കാൻ സാധിക്കട്ടെ
@SuperAbebaby
@SuperAbebaby 4 месяца назад
KP bought land hoping he can begin more educational and medical institutions. May God reward him who saved a lot of people. GFA gave warm blankets cycles housw help for education
@binuthomas4714
@binuthomas4714 4 месяца назад
Amen
@vt8941
@vt8941 3 месяца назад
കെ പി യോഹന്നാൻ എന്തൊക്കെ കുറവുണ്ടെങ്കിലും പന്തക്കുസ്താ വിശ്വാസം അതിന്റെ പൊള്ളത്തരങ്ങൾ ( യാതൊരു അപോസ്റ്റൊലിക അടിസ്ഥാനമില്ല .ഒരു പുസ്തകത്തെ മാത്രം കേന്ദ്രീകരിച്ച് ഒരുപാട് ഗ്രൂപ്പുകൾ പൊതുവായ ഒരു പഠനമോ ജീവിത സാക്ഷ്യമോ ഒന്നുമില്ല. പെന്തക്കുസ്തകർ നല്ലവരാണ് ,അവർ മോശമാണെന്ന് അർത്ഥത്തിലല്ല. അവരുടെ ആശയങ്ങൾ വളരെ ദുർബലമാണ്) മനസ്സിലായപ്പോഴാണ് കെ.പി യോഹന്നാൻ ഓർത്തോഡോക്സ് വിശ്വാസത്തിലേക്ക് മാറിയത്
@mollysunnysunny4829
@mollysunnysunny4829 4 месяца назад
ദൈവം സൃഷ്ടിച്ച മനുഷ്യനിൽ ദൈവത്തിന് ഏറ്റവും പ്രിയമുള്ള ഒരു ദൈവപുത്രനായിരുന്നു കെ പി യോഹന്നാൻ 🙏
@accammajohn3748
@accammajohn3748 4 месяца назад
Bishop will sit above the Lord with Seraphim. There he will tell the Lord I need two more wings than other Seraphs. For that, how many crores Lord you need I will give you that much.
@sujazana7657
@sujazana7657 4 месяца назад
RIP🙏🌹🌹🌹
@SM-dz7kf
@SM-dz7kf 4 месяца назад
1 കൊരിന്ത്യർ 10:12 ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. 1 Corinthians 10:12 Wherefore let him that thinketh he standeth take heed lest he fall.
@anurobins8062
@anurobins8062 4 месяца назад
അനേകരെ ഒരു കാലത്ത് മാനസാന്തരത്തിലേക്ക് നടത്തി. പറഞ്ഞിട്ട് കാര്യമില്ല ഞാൻ പ്രതീക്ഷിച്ചിരുന്നു മരിക്കുന്നതിന് മുമ്പ് ഇദ്ദേഹം തനിക്ക് തെറ്റുപറ്റി എന്നു പറയും എന്ന്
@SibylShaji
@SibylShaji 4 месяца назад
Absolutely correct bro
@santhammajohn521
@santhammajohn521 4 месяца назад
Brother we will see him in heaven to get his crown. Criticizers can say anything. When you go to Northern part of the india even we pass through the village there will be one church that is believers church. People those criticize what did you do for the lord . Other than comfortably sitting and gossiping. Make sure you and I reach there.Brother funny God bless you
@brusleeindia7746
@brusleeindia7746 4 месяца назад
..പെൻതികൊസ്തു കാർ ആണ് . K. P. യോഹന്നാൻ നെ negative comments ഇട്ടിരിക്കുന്നത്... പെന്തക്കോസ്ഥ സഭ അവരുടെ കുറ്റങ്ങൾ, കുറവുകൾ,പാസ്റ്റർ മാരുടെ അഴിമതി കഥകൾ എല്ലാം ഓർമിക്കുന്നില്ല.... ഒരു സഭ പൊളിച്ചു അതിന് അടുത്ത് വേറെ സഭ തുടങ്ങുന്നത് ആണ് പെന്തക്കോസ്റ്റാൽ ലെ ചതിയന്മാർ മാരുടെ രീതി ...... (പെട്ടിക്കട )... ചതിയും, വഞ്ചന യും ചെയ്തിട്ട്, ഇവർ ആത്മാവിൽ നിറയും, അന്യഭാഷ പറയും... ദശംശം പിരിക്കുക, ആഡംബരം അനുഭവിക്കുക... പെന്തക്കോസ്ത സഭ ഒരു തരം ബിസിനസ്...
@jbem4522
@jbem4522 4 месяца назад
Ani George Thanku Devasia Mullakara
@BOBVAG70
@BOBVAG70 4 месяца назад
Pentecost upadesham correct anu. Chila Suvisheshakanmare mathram nokki pentecostine markidalle please!!
@brusleeindia7746
@brusleeindia7746 4 месяца назад
@@BOBVAG70 തനിക്ക് അറിവ് ഇല്ലാതെ പെന്തക്കോസ്ത സഭയെ പൊക്കി പറയുന്നു... സ്വർഗത്തിൽ പോയ മനുഷ്യർ ആയ ഏലിയാവ്, ഹാനോക്, മോശ തുടങ്ങിയവർ ആരും പെന്തക്കോസ്ത സഭ അംഗം അല്ല.., യേശു പെന്റെകൊസ്തു സഭ അംഗം അല്ല.. ദൈവം പെന്തക്കോസ്തുകാരൻ അല്ല... പിന്നെ.. പെന്തക്കോസ്തുകാർ അവരുടെ ബിസിനസ്‌ നടത്താൻ അവർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ആണ്... മറ്റു സഭകളെ കുറ്റം പറഞ്ഞു ആടുകളെ ചാക്കിട്ട് പിടിക്കുക എന്നത്...എന്നിട്ട് പാസ്റ്റർ മാർ അവരെ ഇരട്ടി നരക യോഗ്യർ ആക്കുന്നു.. പെന്റകോസ്ത സഭ പാസ്റ്റർ മാർക്ക് ജോലി ചെയ്യാതെ food അടിക്കാനുള്ള ഒരു മാർഗം ആണ്...
@sabual6193
@sabual6193 4 месяца назад
ഒരു കള്ളൻ പോയി 😄.
@brusleeindia7746
@brusleeindia7746 4 месяца назад
@@BOBVAG70 പാസ്റ്റർ മാർ അറിവ് ഇല്ലാതെ പെന്തക്കോസ്ത സഭയെ പൊക്കി പറയുന്നു... സ്വർഗത്തിൽ പോയ മനുഷ്യർ ആയ ഏലിയാവ്, ഹാനോക്, മോശ തുടങ്ങിയവർ ആരും പെന്തക്കോസ്ത സഭ അംഗം അല്ല.., യേശു പെന്റെകൊസ്തു സഭ അംഗം അല്ല.. ദൈവം പെന്തക്കോസ്തുകാരൻ അല്ല... പിന്നെ.. പെന്തക്കോസ്തുകാർ അവരുടെ ബിസിനസ്‌ നടത്താൻ അവർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ആണ്... മറ്റു സഭകളെ കുറ്റം പറഞ്ഞു ആടുകളെ ചാക്കിട്ട് പിടിക്കുക എന്നത്...എന്നിട്ട് പാസ്റ്റർ മാർ അവരെ ഇരട്ടി നരക യോഗ്യർ ആക്കുന്നു.. പെന്റകോസ്ത സഭ പാസ്റ്റർ മാർക്ക് ജോലി ചെയ്യാതെ food അടിക്കാനുള്ള ഒരു മാർഗം ആണ്...
@zakariajohn6090
@zakariajohn6090 4 месяца назад
True.
@priyajinu8868
@priyajinu8868 4 месяца назад
Rip
@nissygeorge4334
@nissygeorge4334 4 месяца назад
People can say anything like pastor talk now.
@bennypaul9146
@bennypaul9146 4 месяца назад
There is nothing mean than selling god for material gains
@purushothamanjayaprakash22
@purushothamanjayaprakash22 4 месяца назад
Evene alley ED ride cheythu lorry kanakkinu Caransy padichathu?
@RevivalCam
@RevivalCam 4 месяца назад
തെങ്കാശി ബൈബിൾ കോളജിൽ പഠിച്ച് കഴിഞ്ഞ 30 വർഷം ദൈവ വേല ചെയ്തു വരുന്നു
@rajuwilsongeorge1867
@rajuwilsongeorge1867 4 месяца назад
🙏
@BijuAbraham-q2y
@BijuAbraham-q2y 4 месяца назад
കാനം അച്ചൻ എഴുതിയ കാവ്യ പുസ്തകത്തിന്റെ പേര് " വഴി തെറ്റിയ സിംഹങ്ങൾ " എന്നാണ് . ഈ വീഡിയോയിൽ അത്‌ "വഴിതെറ്റിയ ബാലസിംഹങ്ങൾ"എന്നാണ് പറഞ്ഞിരിക്കുന്നത് . ശരിയായത് പറഞ്ഞു എന്ന് മാത്രം . സുവിശേഷത്തിനായി ഗർജിക്കേണ്ടിയിരുന്ന എത്ര അധികം വീര സിംഹങ്ങൾ വഴി തെറ്റി പോയി . ദൈവ വചനത്തിൽ അടിസ്ഥാനം ഇട്ട് അന്ത്യത്തോളം സത്യ വചനത്തിൽ മായം കലർത്താതെ നിലകൊള്ളുന്ന വീര കേസരികൾ കർത്താവിന്റെ കാഹളം മുഴക്കട്ടെ .
@josephmm3715
@josephmm3715 4 месяца назад
Metrapolitan K P Yohannan formed trust and brought foreign money to India and did charities. In Charitable Act Philosophy in Bible is going on and not other religious philosophy. The Charitable Act we India borrowed or steeled from Europe. Under this Act all religious sects forms Trusts. Christians who formed the Trust know that Neighbour's help is called charity. All most all Christians are under law obedient and the Christian Trust people move almost move just and equitable way. In India allegations are against Christians alone. What about others? Why the Govt not checking other religious groups? Why the I T Dept. shows partiality against Christians ? Why tubers' keep silence? This their cowardness alone. So bring Secularisam.
@gracymathew8432
@gracymathew8432 4 месяца назад
Marthoma Saba pliphose Christsom died,like that channel say
@mathewsabraham7556
@mathewsabraham7556 4 месяца назад
സങ്കീ. 50:22 IRVMAL ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല.
@gracyanu5778
@gracyanu5778 4 месяца назад
കോടികൾ സാമ്പാദി ച്ചിട്ട് കപ്പയും കഞ്ഞിയും കാന്താരി ചമ്മന്തി യും ഉണ്ടെങ്കിൽ അത് മതി എന്ന് കുപ്പായം ഇട്ടുകൊണ്ട് ജനങ്ങളോട് വിളിച്ചു പറയാൻ ധൈര്യം കാണിച്ച ബാല സിംഹം ആണ് KP യോഹന്നാൻ
@amidalivk
@amidalivk 4 месяца назад
He thought that his path was true as everybody claims. So the judgement belongs to The God who has no partners, no son and daughter, no so called association.
@ulahannanantony9477
@ulahannanantony9477 4 месяца назад
😢❤
@sarammacherian1472
@sarammacherian1472 4 месяца назад
Sad that he didn’t ask forgiveness from God Almighty and didn’t repent and returned to his ministry for which God called him in his prime age!!!
@Easypeasy74
@Easypeasy74 4 месяца назад
Who are we to judge and conclude what he did and did not ? Let God decide for him and for everybody.
@TheSungeetha
@TheSungeetha 4 месяца назад
How you Know ,he did not repent , do not judge . God will do that!
@TVOFTHEWORLDSuryaRai
@TVOFTHEWORLDSuryaRai 4 месяца назад
😢😢😢
@Astrid-xy4kj
@Astrid-xy4kj 4 месяца назад
Is it an arranged one?
@Aazadimalayalam
@Aazadimalayalam 4 месяца назад
No, did it quickly as our media team was present in the studio for Women 4 Jesus Live
@baburajan1844
@baburajan1844 4 месяца назад
Dear pastor, Who authorised you to judge people like this?? Who are you to decide about the 'Maanasaantharam' (Repentance) of the bishop or anyone else?? Who are you to compare Bishop KP Yohannan with King Saul, who was killed at Gilboa?? God is the ultimate Judge!! Not you!! Leave it to Him!!
@Aazadimalayalam
@Aazadimalayalam 4 месяца назад
Not Judging him, but it is a media commentary which should be trustworthy, Did the same thing what david did on hearing the death of Saul, he lemented, so it is my Lament...
@vt8941
@vt8941 4 месяца назад
സ്വന്തം സഭകൾ ഉണ്ടാക്കി പണം സമ്പാദനത്തിനു വേണ്ടി സുവിശേഷം ദുരുഉപയോഗിക്കുന്നവർ എതിർ സാക്ഷികളായി മാറുന്നു. അപ്പസ്തോലിക സഭകളിൽ നിന്നു ആടുകളെ മോഷ്ടിക്കുന്നത് വിഘടന പ്രവർത്തനമാണ് ,സുവിഷവേലയല്ല
@vt8941
@vt8941 4 месяца назад
സ്വന്തം സഭകൾ ഉണ്ടാക്കി പണം സമ്പാദനത്തിനു വേണ്ടി സുവിശേഷം ദുരുഉപയോഗിക്കുന്നവർ എതിർ സാക്ഷികളായി മാറുന്നു. അപ്പസ്തോലിക സഭകളിൽ നിന്നു ആടുകളെ മോഷ്ടിക്കുന്നത് വിഘടന പ്രവർത്തനമാണ് ,സുവിഷവേലയല്ല
@baburajan1844
@baburajan1844 4 месяца назад
@Aazadimalayalam OK, thanks. I believe only in eternity , it will be known who stands where. Let's hope nobody labored in the field of ministry miss their place in Heaven. That, of course, includes the precious hope for Bishop KP Yohannan metropolitan. He has led many people to Jesus!! A comparison with King Saul, who fell in Gilboa, is not apt or right.
@sudheerpm707
@sudheerpm707 4 месяца назад
ഒരു കാലത്ത് പഞ്ചാബിലെ ഫരീദ് കോട്ട് അങ്ങാടിയിൽ പട്ടാളക്കാർ ഞായറാഴ്ച ഇറങ്ങിയാൽ മുന്നിൽ വന്ന് പൈസക്ക് കൈ നീട്ടുമായിരുന്നു.
@PickMyHouseboat
@PickMyHouseboat 4 месяца назад
പൊട്ടകിണറ്റിൽ കിടക്കുന്ന താങ്കളെ പോലെ ഉള്ള പെണ്ടോ കൾക്ക് തോന്നും ഇതാണ് ജീവിതം എന്ന്... പക്ഷെ ബിഷപ്പ് കാര്യം മനസിലായി അദ്ദേഹം നിലപാട് തിരുത്തി, ധീരനായ മനുഷ്യൻ.. വിവാദങ്ങൾക്ക് പുല്ല് വില...! ആദ്യം സ്വയം നന്നാക്...
@vallikkattiluthupjohn5738
@vallikkattiluthupjohn5738 4 месяца назад
കെപി യോഹന്നാനെ ആധുനിക ശലോമോൻ എന്നോ ശൗൽ എന്നോ സിംശോൻ എന്നോ പറയുന്നതിൽ തെറ്റില്ല
@tnkoshy
@tnkoshy 4 месяца назад
അദ്ദേഹം തെറ്റിപോയിട്ടുണ്ടാകാം, അത് പക്ഷെ നാട്ടിലെ പെന്തക്കോസ്തു ലീഡേഴ്‌സ് -ന്റെ കൂട്ടുള്ള തെറ്റി പൊക്കൽ ഉള്ളു. അദ്ദേഹം ആദ്യം ഡാളസ് യിൽ ഒരു ബാപ്റ്റിസ്റ്റ് മിനിസ്റ്റർ ആയിരുന്നു, പെന്റക്കൊസ്റ് അല്ല. നോർത്ത് ഈസ്റ്റ്- ഇന്ത്യയിൽ നല്ല പ്രവർത്തനം ആയിരുന്നു, ബലിയവേര്സ് ചുര്ച്ച് തുടങ്ങിയ സമയത്തു, പിന്നെ ഒത്തിരി യാഥാസ്ഥികത്തിലേക്കു മാറിയപ്പോൾ ആണ് കൂടതൽ വിവാദങ്ങൾ ആയതു. കാനം അച്ഛന്റെ കമന്റ് അവിടെ നിക്കട്ടെ. വഴി തെറ്റി പോയെങ്കിലും പെന്തക്കോസ്ത് സഭയിലെ ഇപ്പോഴത്തെ പല ലീഡേഴ്സിനെക്കാളും അധികം വഴി തെറ്റിപ്പോയോ എന്ന് സംശയം ഉണ്ട്, പൊളിറ്റിക്കൽ വിവാദങ്ങൾ ആയിരുന്നു ഏറെയും. മകൻ ഡാനിയേൽ-ലും മരുമകനും ഭാര്യയും എല്ലാം അവരുടെ മറ്റു മെത്രാൻ മാർക്കൊപ്പം കഴിവുള്ളവരാണ്, മുന്നോട്ടു നല്ല പാതയിൽ വരട്ടെ എന്ന് അശ്‌മസിക്കുന്നു.
@satheeshkumar54
@satheeshkumar54 4 месяца назад
കേരള മുഖ്യന് ലാഭമോ നഷ്ടമോ?
@pss4779
@pss4779 4 месяца назад
Ee. Samyathum. Sajan. Skariyakke. Tee. Cheetukayane.
@smattradingcom8172
@smattradingcom8172 4 месяца назад
എന്റെ appen പറയും KT
@Evg.shijomathaimathaik4343
@Evg.shijomathaimathaik4343 4 месяца назад
Manoj Mampilly ഒരു എതിർ ക്രിസ്തു കൂടി ആ കളം ഒഴിഞ്ഞു Another anti-Christ left the field
@musdiq-yj2wk
@musdiq-yj2wk 4 месяца назад
വകയില്‍ ഒരു അമ്മാവന്റെ മകനായി വരും സ്വത്ത് ..........😂😂😂😂
@koshyphilip4410
@koshyphilip4410 4 месяца назад
നിനക്ക് ഒന്നും പറയാതിരുന്നു കൂടെ ....
@augustusjos5656
@augustusjos5656 4 месяца назад
Billionair Yohannan
@aleyammadavid1957
@aleyammadavid1957 4 месяца назад
Ayal chathu ennu paranjal pore?
@SM-dz7kf
@SM-dz7kf 4 месяца назад
That's is a very local language. Chathu ennu parayunnathu animals ne anu
@sabual6193
@sabual6193 4 месяца назад
ഒരു കള്ളൻ പോയി 😄.
@9496360793
@9496360793 4 месяца назад
എന്തെല്ലാം നുണകൾ.. പലരും പറയുന്ന നുണ .. അദ്ദേഹം പല നന്മയും ചെയ്തു..ഇനിയും ചെയ്യും.. മരിച്ച ശേഷവും..
@brusleeindia7746
@brusleeindia7746 4 месяца назад
,,പെൻതികൊസ്തു കാർ ആണ് . K. P. യോഹന്നാൻ നെ negative comments ഇട്ടിരിക്കുന്നത്... പെന്തക്കോസ്ഥ സഭ അവരുടെ കുറ്റങ്ങൾ, കുറവുകൾ,പാസ്റ്റർ മാരുടെ അഴിമതി കഥകൾ എല്ലാം ഓർമിക്കുന്നില്ല.... ഒരു സഭ പൊളിച്ചു അതിന് അടുത്ത് വേറെ സഭ തുടങ്ങുന്നത് ആണ് പെന്തക്കോസ്റ്റാൽ ലെ ചതിയന്മാർ മാരുടെ രീതി ...... (പെട്ടിക്കട )... ചതിയും, വഞ്ചന യും ചെയ്തിട്ട്, ഇവർ ആത്മാവിൽ നിറയും, അന്യഭാഷ പറയും... ദശംശം പിരിക്കുക, ആഡംബരം അനുഭവിക്കുക... പെന്തക്കോസ്ത സഭ ഒരു തരം ബിസിനസ്...
@sabual6193
@sabual6193 4 месяца назад
നീ TPM ശരി അല്ല മറ്റു പെന്തെക്കൊസ്ത് ആണ് ശരി എന്ന് പറഞ്ഞപ്പോൾ ഇത്രയും കള്ളൻ ആയിരുന്നു എന്ന് വിചാരിചില്ല ഇപ്പോൾ മനസിലായി നീ ഫുൾ കള്ളൻ ആണെന്ന് 😄.
Далее
Какой звук фальшивый?
00:32
Просмотров 432 тыс.