Тёмный

മരിച്ച വീട്ടിൽ ഭാഗവത പാരായണം ചെയ്താൽ എന്താണ് സംഭവിക്കുക? 

Hindu Viswas
Подписаться 109 тыс.
Просмотров 66 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@dhanalakshmik9661
@dhanalakshmik9661 6 месяцев назад
നമസ്കാരം സ്വാമിജി ❤ ജനങ്ങളുടെ ഇടയിൽ ഉള്ള അന്ധവിശ്വാസം അല്ലാതെ എന്തു പറയാനാണ് ❤ അറിവ് പകർന്ന് തരുന്ന സ്വാമിജിക്ക് അനന്ത കോടി പ്രണാമം സംപൂജൃ സ്വാമിജി ❤
@radhamanimc132
@radhamanimc132 6 месяцев назад
❤❤❤
@soubharivk322
@soubharivk322 6 месяцев назад
നല്ല അറിവ് തന്നതിന് സ്വാമിക്ക് ഒരായിരം നന്ദി 🙏🏽
@remanymayampillil6178
@remanymayampillil6178 6 месяцев назад
🙏🙏 കൂടുതൽ കൂടുതൽ അറിവുകൾ ലോകത്തിനു പകർന്നു നൽകുന്ന സ്വാമിജി അങ്ങേക്ക് കോടി കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🌹🌹🌹
@suseelasurendran733
@suseelasurendran733 6 месяцев назад
ഏറ്റവും ഇഷ്ടമുള്ളതും വായിക്കാനേറെ താല്പര്യമുള്ളതുമായ ഭാഗവതം ഇങ്ങനെയും വായിക്കാൻ പറ്റും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം❤❤
@KunjumolSanthi
@KunjumolSanthi 6 месяцев назад
അറിവുകൾ പകർന്ന് തന്ന ഗുരുജിക്ക് നമസ്ക്കാരം
@sujatkm6418
@sujatkm6418 6 месяцев назад
🙏🙏🙏pranamam. Swamiji
@VenuGopal-x4o
@VenuGopal-x4o 5 месяцев назад
സ്വാമി ഏതായാലും രാമായണം പുണ്യാപുരണമല്ലേ.ജഡം ashutham അല്ലെ.16വരെ പുല ഇല്ലേ. അതിനുശേഷം പുണ്യാഹം തളിച്ചല്ലേ ശുദ്ധി വരത്തുന്നത്.
@sivanandancp9836
@sivanandancp9836 6 месяцев назад
ശ്രീമത് ഭാഗവത പാരായണം സകല ചരാചരങ്ങൾക്കും ഗുണകരം 🙏🙏🙏
@justentertainment8986
@justentertainment8986 6 месяцев назад
ഇത്രയും നല്ല അറിവ് പറഞ്ഞുതന്നതിന് ഒരുപാട് നന്നിയുണ്ട് ഗുരുജി
@meerabaika1066
@meerabaika1066 6 месяцев назад
വളരെ നല്ല അറിവ് പകർന്നു നൽകിയ സ്വാമിജിക്ക് പാദ നമസ്കാരം 🙏🙏
@ushanellenkara8979
@ushanellenkara8979 6 месяцев назад
ഹരി ഓം സ്വാമിജി 🙏❤ എന്റെ അമ്മ ഞങ്ങളെ വിട്ടുപോയതിന്റെ പിറ്റേദിവസം മുതൽ ഞാൻ ഭാഗവതവും, രാമായണവും, നാരായണീയവും, ഞാൻ വീട്ടിൽ ഇരുന്ന് വായിച്ചു. ചിലർ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു. ഞാൻ അത് കേട്ടില്ല. അന്ധവിശ്വാസമാണ് എന്ന് ഞാൻ പറഞ്ഞു. അമ്മ കിടപ്പിലായപ്പോഴും ഇതെല്ലാം വായിച്ചുകൊടുത്തു. ഓം നമോ നാരായണ 🙏🙏🙏
@AnilKumar-r8k4c
@AnilKumar-r8k4c 6 месяцев назад
@kairalikrishnan7974
@kairalikrishnan7974 6 месяцев назад
പുണ്യവതിയായ അമ്മയും അതിലേറെ പുണ്യവതിയായ മകളും 🙏🌹🌹🌹
@krishnakumari2613
@krishnakumari2613 6 месяцев назад
നമസ്കാരം സ്വാമിജി.. ഏത് കാര്യവും പോസിറ്റീവ് ആയിട്ട് ചിന്തിച്ചു മുന്നോട്ടു പോകേണ്ടത് എന്ന് മനസിലാക്കി തന്നു, 🙏🙏
@minimolvijayakumar6169
@minimolvijayakumar6169 6 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@BinduRG
@BinduRG 5 месяцев назад
നന്ദിയുണ്ട് ശിവൻ, പാർവ്വതി വിഷണുലക്ഷമി എല്ലാവരുടേയും ഗായത്രി ചൊല്ലാറുണ്ട്❤🙏🙏🙏
@vasanthyraman5652
@vasanthyraman5652 4 месяца назад
നമസ്കാരം സ്വാമിജി വളരെ നല്ല അറിവ് പറഞ്ഞു തന്നു 🙏🙏വളരെ സന്തോഷം
@preethiraj4833
@preethiraj4833 6 месяцев назад
ഓം നമോ ഭഗവാതെ വാസുദേവായ. . ഹരി ഓം സ്വാമിജി 🙏🏽
@SureshKumar-r1q2b
@SureshKumar-r1q2b 6 месяцев назад
🙏👍❤️ജയ് ഗുരുദേവ് 🙏👍❤️
@sobhanakumari1548
@sobhanakumari1548 6 месяцев назад
👌👌 ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏❤ 🌹
@chithravs4059
@chithravs4059 6 месяцев назад
Hari Om Samiji 🙏 🙏🙏
@veeravarmaraja522
@veeravarmaraja522 6 месяцев назад
❤ നമസ്കാരം സ്വാമി ജീ ❤
@geetapillai1820
@geetapillai1820 6 месяцев назад
ഹരേ കൃഷ്ണാ 🙏🏼🙏🏼
@lathak7075
@lathak7075 6 месяцев назад
സ്വാമിജി നമസ്കാരം
@lalithajanardhanan9254
@lalithajanardhanan9254 4 месяца назад
ഹരി ഓം സ്വാമി ജി
@dhanabhagyamedakkat9012
@dhanabhagyamedakkat9012 6 месяцев назад
I have also experienced this fact swamiji. PRANAMAM 🙏🙏
@poornavatharam8075
@poornavatharam8075 5 месяцев назад
നമസ്തേ 🙏🏼
@geethanair1949
@geethanair1949 6 месяцев назад
ഹരേ കൃഷ്ണ 🙏🏻🙏🏻
@sulabhanpvattakoottathil4944
@sulabhanpvattakoottathil4944 6 месяцев назад
Hare Krishna Hare Krishna Hare Krishna Radhe Radhe 🙏🙏🙏🌹🌹Hari Om Swamiji 🙏🙏🙏🌹🌹
@jayachandrana1655
@jayachandrana1655 5 месяцев назад
🙏Namasthe Swamiji
@gopigopi9081
@gopigopi9081 6 месяцев назад
Pranaamam Swamiji. Jai Sree Ram!!!!!!
@rajanigopalkrishna8186
@rajanigopalkrishna8186 6 месяцев назад
Thank you for clearing the doubt 🙏🙏🙏
@ushaasokan5270
@ushaasokan5270 6 месяцев назад
Good information
@geethapillai5775
@geethapillai5775 6 месяцев назад
Hari Om Swamiji🙏🙏🙏
@geethabalan2239
@geethabalan2239 6 месяцев назад
Koti koti namaskaram
@sanjaysakthi
@sanjaysakthi 6 месяцев назад
Swamijikku namasthe
@manivh8625
@manivh8625 6 месяцев назад
ഹരേ കൃഷ്ണാ ഹരേകൃഷ്ണാ രാമാ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ🙏
@minil2826
@minil2826 6 месяцев назад
Thanks Swamiji ❤
@RincyMohanan
@RincyMohanan 6 месяцев назад
പ്രിയ പ്പെട്ടവരെ നിങ്ങൾ ഇത് കേൾക്കണേ മറ്റുള്ള വരോട് പറയണേ. ഹരേ കൃഷ്ണ 🙏🙏
@ushamohan9635
@ushamohan9635 5 месяцев назад
ഹരി ഓം 🙏🙏🙏 സ്വാമിജി 🙏
@vinaypillai899
@vinaypillai899 6 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ 🙏
@prsurendran8304
@prsurendran8304 6 месяцев назад
ഹരേ കൃഷ്ണ
@Sundaran-lr8wc
@Sundaran-lr8wc 6 месяцев назад
Logical Swami Swami
@prasanths1981
@prasanths1981 6 месяцев назад
Pranamam Swamiji
@geethar9394
@geethar9394 6 месяцев назад
thanks swamiji attingal
@padmajadevi4153
@padmajadevi4153 6 месяцев назад
Pranamam sampoojya swamiji 🙏🙏👌🕉️
@jayamanychangarath6135
@jayamanychangarath6135 6 месяцев назад
Hari Aum. Aum namo bhagavathe vasudevaya 🙏🙏🙏
@sathiki1620
@sathiki1620 6 месяцев назад
അയ്യായിരം വർഷങ്ങൾക്കു മുന്നേ നമ്മുടെ ഋഷിവര്യന്മാർ (ഭാരതിയ വൈദ്യ ശാസ്ത്രഞ്ഞന്മാർ ) തിരിച്ചറിഞ്ഞ ഈ അറിവുകൾ അംഗീകരിക്കാൻ ഇന്ന് ഈ വിദേശ ശാസ്ത്രഞ്ജർ പറയേണ്ടിവന്നു !..
@VasanthaLakshmi-q3c
@VasanthaLakshmi-q3c 6 месяцев назад
Athu paranjalum kuzhappam aanu.aa riithy ileekku karyangal eththy
@remanigopinath3719
@remanigopinath3719 6 месяцев назад
എന്റെ അമ്മ 98, വയസ്സിലാണ് മരിച്ചത്, kidappilayirunnappol🤦‍♂️ദിവസവും ഭാഗവതം, രാമായണം വായിച്ചു kelpikumayirunnu, മരണ സമയത്തും കീർത്തനങ്ങൾ ചൊല്ലുന്നത് കേട്ടുകൊണ്ടാണ് ജീവൻ പോയത്
@Radha-zf1gy
@Radha-zf1gy 6 месяцев назад
Hari om swamiji🎉 swamijiyude bhagavata sapthahatil pankedukan kazhinjitundu❤
@priyasugathan7874
@priyasugathan7874 6 месяцев назад
What swamiji told is very true, i was reading kanaka dhara sthothram and saundarya Lahari first 20 slokas when i was pregnant 14 years ago after completing my office around 4:30 pm at my office when i was waiting for my husband to pickup me back home, now my son reads Vishnu Sahasra namam, lalitha sahasranamam, narayaneeyam, bhagavad geetha, this kanaka dhara sthothram he could tell when he was 3.5 years old, i really wonder by seeing my son, now he is asking me to even teach tamil literature special books similar to sanskrit books, but my knowledge is not sufficient to educate him
@lalithalaxminarayan447
@lalithalaxminarayan447 5 месяцев назад
Hari om swamiji
@krishnaharikumar1758
@krishnaharikumar1758 6 месяцев назад
Omh Namo Narayanaya🙏
@ggirish7641
@ggirish7641 6 месяцев назад
Soulful
@indiradevi9940
@indiradevi9940 6 месяцев назад
നമസ്തേ സ്വാമിജി......
@renjuraju1086
@renjuraju1086 Месяц назад
100% satheyam
@girijaramachandran1667
@girijaramachandran1667 6 месяцев назад
👍🏻👍🏻🙏🏻🙏🏻 ഹരേ കൃഷ്ണ 🌹🌹
@lathakgiri3090
@lathakgiri3090 6 месяцев назад
ഹരേ രാമ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@lathas3204
@lathas3204 6 месяцев назад
Swami melnottam vahikkanam❤❤❤❤
@raveendranc6893
@raveendranc6893 6 месяцев назад
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare...
@PushpavallyM
@PushpavallyM 6 месяцев назад
മക്കൾക്കു വായിക്കാൻ പാടുണ്ടോ എന്റെ അമ്മ മരിച്ചപ്പോൾ ഞാൻ വായിച്ചു വിമർശനം ഏറെ ഉണ്ടായി
@meenaramanathan2256
@meenaramanathan2256 6 месяцев назад
Hare Rama Hare Krishna 🙏🙏🙏🙏🙏🙏
@jayalakshmikunjamma8149
@jayalakshmikunjamma8149 6 месяцев назад
ഹരി ഓം ❤ പൂജ്യ സ്വാമിജി ❤
@dr.c.lalithakumari6131
@dr.c.lalithakumari6131 6 месяцев назад
Nairs are also consider chattampi swami as Guru yes swamiji❤
@a.sambikanarayanan378
@a.sambikanarayanan378 6 месяцев назад
Swamiji 🙏
@bhuvaneswariMtm-qw7fs
@bhuvaneswariMtm-qw7fs 6 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ 🕉️🕉️🕉️🕉️
@girijakumar7940
@girijakumar7940 5 месяцев назад
Hari Om 🙏
@SathiSureshbabu-u8q
@SathiSureshbabu-u8q 6 месяцев назад
ഹരേ കൃഷ്ണ 🙏നാരായണ നാരായണ 🙏
@babygirijasajeevan9104
@babygirijasajeevan9104 6 месяцев назад
Hare krishna🙏🙏🙏prabhuji🙏🙏🙏
@gangaagencies
@gangaagencies 5 месяцев назад
Om namo narayana
@adumbilvasu822
@adumbilvasu822 6 месяцев назад
Hare Krishna
@ajithagopalakrishnan9369
@ajithagopalakrishnan9369 6 месяцев назад
ഓം ശ്രീ സായി രാംഹരി ഓം സ്വാമിജി
@Geetha7927
@Geetha7927 6 месяцев назад
ഹരി ഓം
@saji6232
@saji6232 5 месяцев назад
❤❤
@remanigopinath3719
@remanigopinath3719 6 месяцев назад
ഞങ്ങളുടെ നാട്ടിൽ മരിച്ച വീട്ടിൽ ഭാഗവതം പാരായണം ചെയ്യാറുണ്ട്, ഭാഗവത കീർത്തനങ്ങള് ചൊല്ലും, പിന്നെ ഒരു കാര്യം, പുല ഉള്ളവർ അല്ല വായിക്കുന്നത് പുറത്തുള്ളവർ ആണ് ഭാഗവതം വായിക്കും 🙏🙏🙏
@dattebayo4280
@dattebayo4280 6 месяцев назад
Veettil ullavar vayichal entha. Bhagavatham aa veetil undallo.
@babuakbabyak612
@babuakbabyak612 3 месяца назад
👏👏👏👏🙏🙏🙏
@anandk.c1061
@anandk.c1061 6 месяцев назад
🙏🏻🙏🏻🙏🏻👍👍👍🧡🧡🧡നമസ്തേ 🙏🏻🙏🏻🙏🏻
@vanajasasi5703
@vanajasasi5703 6 месяцев назад
നമസ്തെ ഗുരുജി.👏🌷👏🌷
@vanajasasi5703
@vanajasasi5703 6 месяцев назад
👏🙏🙏🌷🌷🌹🌷🌷🙏🙏👍💟👍🌷🌷🌷🌷👏
@JomolJoshy-mu6ge
@JomolJoshy-mu6ge 5 месяцев назад
🙏🏻❤️🙏🏻👍🏻
@jyothilekshmi4832
@jyothilekshmi4832 6 месяцев назад
Hari om
@sivadasanm.k.9728
@sivadasanm.k.9728 5 месяцев назад
ഹിന്ദുക്കൾ ദൈവ വിശ്വാസത്തിൻ്റെയും ആചാരത്തിൻ്റെയും അനുഷ്ഠാനത്തിൻ്റെയും പേരിൽ ധാരാളം അന്ധവിശ്വാസങ്ങളും ആനാചാരങ്ങളും അനുചിതകർമ്മങ്ങളും വെച്ചുപുലർത്തുന്നുണ്ട്. സാമ്പത്തികവും ഭൗതികവുമായ നേട്ടങ്ങൾക്കു വേണ്ടി ചില തല്പരകക്ഷികൾ ഈവക കാര്യങ്ങളെ പ്രചരിപ്പിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നു. ആചാരങ്ങളെ കാലത്തിൻ്റെ മാറ്റങ്ങൾക്കനുസരിച്ച് പരിഷ്ക്കരിയ്ക്കുകയാണ് വേണ്ടത്. അന്ധവും യുക്തിരഹിതവും അർത്ഥശൂന്യവുമായ കാര്യങ്ങൾ ഒഴിവാക്കണം. ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലോചിതവും ധാർമ്മികവും സംസ്ക്കാരസമ്പന്നവുമായിരിയ്ക്കണം.
@kumarysantha4654
@kumarysantha4654 6 месяцев назад
Namaskaram
@AnilKumar-hv4vs
@AnilKumar-hv4vs 5 месяцев назад
🙏🙏🙏👍👍🌹❤
@divyapc4039
@divyapc4039 3 месяца назад
Om namasivaya
@sukhino4475
@sukhino4475 6 месяцев назад
Today is Seetha Navami..I am your ardent sishya. Lost my 39 yo bachelor son ,due to pneumonia and cardiac arrest,alone in his work place,abroad on tour. Devastated, as a mother I was passing through the dilemma. Swamiji, I wanted to perform Saptaham,un Coimbatore. Need your guidance
@ushasreekumar2081
@ushasreekumar2081 6 месяцев назад
👌🏿👌🏿
@renuraj4564
@renuraj4564 6 месяцев назад
🙏🙏🙏
@lathald8160
@lathald8160 6 месяцев назад
👍
@RajendraNanu-k7z
@RajendraNanu-k7z 6 месяцев назад
🙏🌹👍👌🙏
@sobhanarajeev7567
@sobhanarajeev7567 6 месяцев назад
🙏🙏🙏⚘⚘⚘
@girijaskumar4066
@girijaskumar4066 6 месяцев назад
Kazhinja 6 divasam Chalakkidiyil Munippara yilulla Asramathil poyi thamasichu. Ellavarum orikkalengilum avide pokanam. Aviduthe Shetram kaananam, ethrayum manassukham kittunnoru Navaneetha Krishnande Ambalam..kandittilla. N8ngal ellavarum aa malyil poyi japikkanam. .
@AvaneendranS
@AvaneendranS 6 месяцев назад
ഋതുവായ പെണ്ണിനുമിരപ്പനും ദാഹകനും.. പതിതന്നുമഗ്നി യജനം ചെയ്ത ഭൂസുരനും... ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുടനരുതാത്തതല്ല ഹരി നാരായണായ നമഃ
@narayanankanathayar7281
@narayanankanathayar7281 6 месяцев назад
അത് നാരായണ കൃഷ്ണ രാമ ഗോവിന്ദ അത് പോലുള്ള നാമങ്ങൾക്കാണ് അല്ലാതെ ഭാഗവതം വായിക്കാൻ പാടില്ല
@sreejasreekumar7894
@sreejasreekumar7894 5 месяцев назад
മനസിനെ ദൃഢപ്പെടുത്താൻ നാരായണ എന്ന് പറഞ്ഞാലും ഭാഗവതം വായിച്ചാലും രാമായണം വായിച്ചാലും ഒന്നും അറിഞ്ഞൂടങ്കിൽ മിണ്ടാതിരിക്കാനും സനാതന ധർമ്മത്തിന് സ്വതന്ത്ര്യം ഉണ്ട്.ഇന്നത് മാത്രമേ ചെയ്യാവു എന്ന് നിയമമില്ല
@sathiki1620
@sathiki1620 6 месяцев назад
🙏🙏❤️❤️
@ArunKumar-te8vw
@ArunKumar-te8vw 6 месяцев назад
സീതാദേവി സ്വയം തെരഞ്ഞെടുത്ത വഴി
@prasannakp3814
@prasannakp3814 6 месяцев назад
Haŕi oam
@PadmavathyVellat
@PadmavathyVellat 6 месяцев назад
Ente father marichu body edutha sesham iscon le poojarimar vannu Baghavathi Geethayum, bhaghavadhavum athil maranam veetil vayikkavunna oru part avar bhakthi poorvam cholli. Sathyam parachal acante verpade samayathe avar bhakthi poorvam cheitha a nalla karyam endho oru punyam moksham ente acthanu kittya samadhanam avide undayi. Ennitte avar punyathmavanu nighalte father ennum parachu. Valia aswasam undayirunnu.
@jodmodyt5980
@jodmodyt5980 6 месяцев назад
Allah ann real god❤
@swarnaviswan349
@swarnaviswan349 6 месяцев назад
ഹരേ കൃഷ്ണ 🙏❤️🙏❤️🙏❤️🙏നമസ്കാരം സ്വാമി ജി 🙏🙏🙏🙏❤️🙏❤️
@renjith4265
@renjith4265 6 месяцев назад
🙏🙏🙏🙏🙏🙏🙏🙏❤❤🙏🙏🙏🙏
@rajendranpg8526
@rajendranpg8526 6 месяцев назад
നമസ്തേ സ്വാമിജി. എന്റെ സംശയം .ഞങ്ങൾ മക്കൾ മക്കളുടെ മക്കൾ ആയിട്ട് 70വീട് ഉണ്ട് ഞങ്ങളുടെ ഈ കുടുംബത്തിൽ എവിടെയെങ്കിലും പ്രസവം കഴിഞ്ഞാൽ. ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ വിള ക്കു വെക്കാൻ പറ്റുമോ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@sreekumarp2811
@sreekumarp2811 6 месяцев назад
അങ്ങനെ നോക്കിയാൽ നിങ്ങൾക്ക് orrikkyalum വിളക്ക് കൊളുത്താൻ കഴിയില്ല, കുടുംബത്തു പുറത്തു നിന്ന് വരുന്നവർ ഉണ്ടല്ലോ വിവാഹത്തിലൂടെ അവരിലൂടെ പൂജകൾ cheyyallo
@ambikadevi7555
@ambikadevi7555 6 месяцев назад
I o .o​@@sreekumarp2811
@anilansp3426
@anilansp3426 6 месяцев назад
swamiji kolthur adwithashrmam chidandh swmikal shriyaa reethiyil ellam upeshkchu sanysam sweekrich vykthi anu , athu pole alla edham swmiji ennu pruyunnthil mtrme edhthodu yogikunilla 🙏
@kairalikrishnan7974
@kairalikrishnan7974 6 месяцев назад
🙏🙏🙏🙏🙏🌹🌹🌹🌹💐💐💐💐💐💐💐💐💐💐
@artofexcellenceforraghuana2629
@artofexcellenceforraghuana2629 6 месяцев назад
🙏🙏🙏🙏🙏❤️
@ambikadevi2618
@ambikadevi2618 6 месяцев назад
തിരുമേനി,മരണ വീട്ടിൽ രാമായണത്തിലെ ഏതു ഭാഗം ആണ് ചൊല്ലഅണ്ടത്
@bhuvaneswariMtm-qw7fs
@bhuvaneswariMtm-qw7fs 6 месяцев назад
ഈ കഥ കേട്ടിട്ട് ഇല്ല ലക്ഷ്‌മണ ഭരതൻമാർ കാട്ടിൽ ദേവിയെ ഉപേക്ഷിച്ചു സീത വിഷമിച്ചു നടക്കുമ്പോൾ വാല്മീകിയെ കണ്ടു എന്ന് കഥ കേട്ടറിവ് 🕉️🕉️
@kesavankp4339
@kesavankp4339 6 месяцев назад
മന്നം തന്നെ ഗുരു
@kesavankp4339
@kesavankp4339 6 месяцев назад
ആ വലിയ മനുഷ്യൻ സർവമത മൈത്രിക്കുവേണ്ടി നിലകൊണ്ടു
@priyas4398
@priyas4398 6 месяцев назад
Halal food njan nallathalla ennu parayarundu. Appol papam kittumo
@divakarankdivakarank
@divakarankdivakarank 6 месяцев назад
O om Namaami
@geethanair4683
@geethanair4683 6 месяцев назад
വീട്ടിൽ ആരെങ്കിലും മരിച്ചാൽ മുൻപ് രാമായണം വായിച്ചിരുന്നു രാമായണത്തിലെ എത് അദ്ധ്യയമാണ് ചെല്ലാൻ കൂടുതൽ ഉത്തമം ഗുരു ജീ?🙏
Далее
He went ALL in 😭
00:12
Просмотров 2 млн
He went ALL in 😭
00:12
Просмотров 2 млн