Тёмный

മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 10 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 519   
@dishadinesh9306
@dishadinesh9306 2 дня назад
അമ്മേ മാതാവേ സായാഹ്ന പ്രാർത്ഥന പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണേമേ അവരുടെ രോഗങ്ങളും മാറ്റി കൊടുക്കണേമേ അനുഗ്രഹിക്കണമേ🙏🙏
@shinamathomas7326
@shinamathomas7326 2 дня назад
മാതാവേ മക്കളുടെ ജോലി ആവശ്യങ്ങളിലും സാമ്പത്തിക ആവശ്യങ്ങളിലും ഇടപെടണമേ 🙏
@ptthomas7378
@ptthomas7378 2 дня назад
മരണാസന്നരായ രോഗികളെ സമർപ്പിക്കുന്നു ഒരു നല്ല മരണം നൽകി അവരെ അനുഗ്രഹീതരാക്കേണമേ🙏
@dishadinesh9306
@dishadinesh9306 2 дня назад
അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണേമേ🙏🙏
@graceythomas7273
@graceythomas7273 2 дня назад
Amma Matrave thank you for healing my back bone and leg pain and knee pain. PLEASE bless Sruthi and Manu and all my family members and friends and family Please guide Maya through your path t and hold her hand.
@graceythomas7273
@graceythomas7273 2 дня назад
Amma Matrave please bless Alice and Therisa and all those who are coming to Krupasanam Amma Matrave please remove all the discomfort from the urinary bladder and control my urine
@graceythomas7273
@graceythomas7273 2 дня назад
Amma Matrave please bless Elisa and Pallavi and Elaina to get good marks in the exam and guide them through your path .amma Matrave please help me to control my urine. .
@SandhyaSinil
@SandhyaSinil 2 дня назад
സ്ട്രോക്ക് മൂലം ചലനശേഷി നഷ്ടപ്പെട്ട മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു തളർവാദ രോഗിയെ സുഖപ്പെടുത്തിയ ഈശോയെ ഈ മക്കളുടെ മേലും കരുണ തോന്നണമേ
@Sreelakshmicf2fw
@Sreelakshmicf2fw 2 дня назад
അമ്മേ എന്റെ മാനസിക പ്രയാസം ഇപ്പോൾ അമ്മ mattanae
@jobinmathewmathew6419
@jobinmathewmathew6419 2 дня назад
മാതാവേ ഭര്യയുടെ നടുവേദനയും ശാരീരിക വേദനയും രോഗവും സൗഖ്യപ്പെടുത്തണമേ
@layamartin9434
@layamartin9434 2 дня назад
എന്റെ ഈശോയേ മാതാവേ എല്ലാ മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏🏻❤️✨
@sooryashyam4934
@sooryashyam4934 2 дня назад
എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ
@jessymolmathew9239
@jessymolmathew9239 2 дня назад
അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace
@SandhyaSinil
@SandhyaSinil 2 дня назад
അമ്മേ ടൂവീലർ ലൈസൻസ് എടുക്കുവാൻ അമ്മ After സഹായിക്കണം അമ്മയുടെ പ്രത്യക്ഷീകരണസാക്ഷിയായി ഉയർത്തണം
@TisamolabrahamTisakutty
@TisamolabrahamTisakutty 2 дня назад
മാതാവേ രണ്ടാമത് കൺസിവ് ആവാൻ സാധിക്യനെ.. Pcod, തൈറോയ്ഡ് അസുഖം മാറ്റി ഇൻജെക്ഷൻ ൽ നിന്ന് ഒഴുവാക്കി തരണേ.
@tessythomas3002
@tessythomas3002 2 дня назад
അമ്മേ പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ
@SulekhaS-g7i
@SulekhaS-g7i 2 дня назад
അമ്മേ മാതാവേ എൻ്റെ മനസിലെ ചീത്ത ചിന്തകള് വരാതെ കാത്തോളണേ അമ്മേ നല്ല ചിന്തകള് തരണേ ഉറക്കം തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ
@MayakumariRamachandranbNair
@MayakumariRamachandranbNair 2 дня назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുമ്പത്തിന്റെ കൂടെ ഉണ്ടായിരിക്കേണമേ ഞായറാഴ്ച്ച സ്ഥലവും വീടും കാണാൻ വരുന്നവർക്ക് വില ഉറപ്പിക്കാൻ സാധിക്കണേ അമ്മേ രക്ഷിക്കണേ ammw
@rajammaprabhakaran9605
@rajammaprabhakaran9605 2 дня назад
മാതാവേ എന്റെ പത്യോളജി ടെസ്റ്റ്‌ നെഗറ്റീവ് akkitharaname amen
@shobanas4583
@shobanas4583 2 дня назад
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി കൃപചെരിയണമേആമേൻ
@ShinyVinoy
@ShinyVinoy 2 дня назад
അമ്മേ പരിശുദ്ധ അമ്മേ ആശുപത്രിയിൽ ചിക്തനായിൽ കഴി മുന്ന മക്കളെ രക്ഷിക്കണമേ
@SandhyaSinil
@SandhyaSinil 2 дня назад
പ്രായാധിക്യം മൂലം മരണവേദന അനുഭവിക്കുന്ന മക്കൾ കരുണ തോന്നണമേ
@shinamathomas7326
@shinamathomas7326 2 дня назад
മാതാവേ ബാങ്കിൽ പണയം വെച്ച gold എടുക്കുവാൻ സാമ്പത്തികമായി വഴി തുറന്നു തരണമേ 🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 2 дня назад
അമ്മേ മാതാവേ ഞങ്ങളുടെ കേസിൽ അമ്മയും ഈശോയും ജെഡ്ജി ആയി വന്നു വിജയും തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@layamartin9434
@layamartin9434 2 дня назад
എന്റെ അമ്മേ എന്റെ ആശ്രയമേ🙏🏻❤️✨
@dishadinesh9306
@dishadinesh9306 2 дня назад
അമ്മേ മാതാവേ 32 സെൻ്റ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏
@malukunhambu4220
@malukunhambu4220 2 дня назад
Disha yuda prayers 🙏🙏 kelkkaname karthavea hallaluya amen 🙏🙏💕
@shinygeorge3921
@shinygeorge3921 2 дня назад
Pray for
@gracybinu1438
@gracybinu1438 2 дня назад
എന്റെ അമ്മ മാതാവേ ഞങ്ങളെ അമ്മയുടെ പ്രതീയക്ഷീകരണത്തിന്റെ സാക്ഷിയാകേണമേ 🙏🙏🙏🙏
@SindhuSumoj
@SindhuSumoj 2 дня назад
എന്റെ മാതാവേ ഈശോ എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ എല്ലാ രോഗങ്ങളും മാറ്റി തരണേ മക്കൾ പരീക്ഷയിലും എല്ലാ മത്സരങ്ങളിൽ വിജയിക്കണേ മാതാവേ ഈശോ 🙏🙏🙏🙏
@celeenarenny808
@celeenarenny808 2 дня назад
പരിശുദ്ധ അമ്മേ എന്റെ മോളുടെ അലർജിചുമ തുമ്മൽ പൂർണ്ണ സൗഖ്യം നെൽകണേ 🙏അമ്മേ മോളെ തൊട്ട് അനുഗ്രഹിക്കണേ 🙏
@malukunhambu4220
@malukunhambu4220 2 дня назад
Celeenayudamoluda. Prayer 🙏 kelkkaname karthavea hallaluya amen 🙏
@KuriakosePm-r6z
@KuriakosePm-r6z 2 дня назад
Amme.nithinu.savoukkame.nalea.jollikkupogovan.anugrahekkane.jolliyilurappechu.nerthi.amma.kathukollane.jollichayyian.padeppekkane.
@shobanas4583
@shobanas4583 2 дня назад
അമ്മ മതാവ് എല്ലാവർക്കും വരുമ്പോൾ അനുഗ്രഹ അംചെരിയണമേആമേൻ
@celeenarenny808
@celeenarenny808 2 дня назад
പരിശുദ്ധ അമ്മേ എന്റെ മക്കളെ പരിശുദ്ധ അമ്മയുടെ സാക്ഷിയായി ഉയർത്തണമേ 🙏
@shobanas4583
@shobanas4583 2 дня назад
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേ ആമേൻ
@archanakrishna5265
@archanakrishna5265 2 дня назад
മാതാവേ നീ ഞാങ്ങളെ കൈവിടുകയണോ അമ്മേ നിൻ്റെ മകൻ അതിന് മാത്രം ഭരപ്പെടുന്നു.
@valsammavarghese5689
@valsammavarghese5689 2 дня назад
അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാദിച്ചു തന്ന് കൃപാസനം അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ അനു ഹിക്കണം
@raveendranathkuttanpillai80
@raveendranathkuttanpillai80 2 дня назад
🙏🙏🌹❤അമ്മേ സ്വരലയ താളമേ, ഈണങ്ങൾ മീട്ടി മീട്ടി നൽകുവാൻ എന്നും, അനുഗ്രഹീതയായി അമ്മ വരുവാൻ, ഇതാ എന്റെ എളിമ നിറഞ്ഞ പ്രണാമം.... ❤❤🙏🌹
@nandinivenugopal4840
@nandinivenugopal4840 2 дня назад
അമ്മമാതാവേ, അമ്മയുടെ കൃപയും അനുഗ്രഹവും നൽകി എന്നെ നേർവഴി നടത്തേണമേ. ആമ്മേൻ ❤❤❤❤❤❤❤❤❤❤❤❤
@ptthomas7378
@ptthomas7378 2 дня назад
എന്റെ Tomley ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുക്കണമേ അതിന് വെള്ളം അവന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കുകയും ചെയ്യേണമേ
@BijuJoseph-d1n
@BijuJoseph-d1n 2 дня назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@AshishsSaju
@AshishsSaju 2 дня назад
മാതവെ തടസ്സങ്ങൾ ഒന്നു മില്ലാതെ കുടുംബ സമേതം റാലിൽ പങ്കെടുക്കൻ കഴിയണമെ
@AshishsSaju
@AshishsSaju 2 дня назад
അമ്മേ മാതാവെ എൻ്റെ അങ്ങളയുടെ വിസ October 10 മുമ്പ് വരണമെ ജോലി കൊടുത്ത് അനുഗ്രഹിക്കണമെ
@sreejapradeep450
@sreejapradeep450 2 дня назад
അമ്മേ എൻ്റെ ഭർത്താവിന്റെ അസുഖം മാറ്റിതരണേ കൈ വേദന മാറാൻ സഹായിക്കണേ അമ്മേ ഞങ്ങളുടെ ലോണ് അടക്കാനുള്ള ഒരു മാർഗം കാണിച്ച് തരണേ
@preethybiju9145
@preethybiju9145 2 дня назад
അമ്മേ ഉടമ്പാടിയിലെ എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ 🙏🏻😭😭🌹🌹❤️❤️😭🙏🏻🙏🏻🙏🏻
@sunithavinod3976
@sunithavinod3976 2 дня назад
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാൻ കോടി നന്ദി അമ്മേ എല്ലാ രോഗികളേയും സമർപ്പിക്കുന്നു സൗഖ്യം നൽകി അനു ഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
@tessythomas3002
@tessythomas3002 2 дня назад
അമ്മേ പരിശുദ്ധ അമ്മേ ലോകത്തിൽ വിവിധ ദുഃഖങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കളെയും ഞങ്ങളുടെ മക്കളെയും രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ
@shinamathomas7326
@shinamathomas7326 2 дня назад
പരിശുദ്ധ അമ്മേ മൂത്ത മോൾക്ക് exam എഴുതാനുള്ള തീയതികാണിച്ചു കൊടുക്കണമേ 🙏
@sooryashyam4934
@sooryashyam4934 2 дня назад
ഒരു ബുദ്ധി വൈകല്യങ്ങളും ഉണ്ടാകാതെ ആയുസും ബുദ്ധിയും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ ഞങ്ങൾക്ക് തന്നു അനുഗ്രഹിക്കണമേ അമ്മ
@sangeethamanoj7387
@sangeethamanoj7387 2 дня назад
മാതാവേ എന്റെ കടങ്ങൾ തീർത്തു തരണമേ എനിക്ക് സന്തോഷവും, സമാദാനവും ഉള്ള നല്ലൊരു കുടുബം തരണമേ എനിക്കു നല്ല സാമ്പത്തിക അവസ്ഥ തരണമേ 🙏🙏🙏🙏🙏🙏
@mariesdevasia6053
@mariesdevasia6053 2 дня назад
അമ്മേ മാതാവേ അങ്ങേ തിരുത്താൻ ഞങ്ങളെയും ചേർത്ത് പിടിച്ച് അനുഗ്രഹിക്കേണമേ അമ്മേ ആമേൻ ❤
@soosanchacko-iu4ek
@soosanchacko-iu4ek 2 дня назад
അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ അവിടുത്തെ സന്നദ്ധയെ ഞാൻ യാചിക്കുന്ന കാര്യത്തിൽ മറുപടി തരണമേ അമ്മയെ പുതുവഴി തുറന്നു
@salykunjumon9871
@salykunjumon9871 2 дня назад
അമ്മേ ഈശോ ലോൺ പാസാക്കി തരണേ എന്തെങ്കിലും തന്നു സഹായിക്കണേ
@binduramesh2704
@binduramesh2704 2 дня назад
അമ്മ മാതാവേ നൈനുവിന് ഒരസുഖവും ആപത്തും വരുത്തല്ലേ ആമേൻ🕯️🕯️🕯️🙏
@sreejapradeep450
@sreejapradeep450 2 дня назад
അമ്മേ എൻ്റെ വീട് പണി തീർക്കാൻ സഹായിക്കണേ
@sajithabj3024
@sajithabj3024 2 дня назад
🙏🙏🙏🙏🙏അമ്മേ മാതാവേ കാത്തുകൊള്ളണമേ അമ്മേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന് സാക്ഷിയാക്കി മറ്റേണമേ അമ്മേ 🙏🙏🙏🙏🕯️🕯️🕯️🕯️
@smitha9585
@smitha9585 2 дня назад
Yesuve മാതാവേ njangale എല്ലാവരെയും anugrehikkaname 🙏🏻🙏🏻✝️✝️🕊🕊
@lakshmimb8714
@lakshmimb8714 2 дня назад
അമ്മേ മാതാവേ ഞങ്ങൾക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കുംനന്ദിസ്തുതിആരാധന ഹല്ലേലുയ്യ
@dhanyalejin6086
@dhanyalejin6086 2 дня назад
മാതാവേ ഭർത്താവേ ജോലി ആവശ്യത്തിന്റെ സാമ്പത്തിന്റെ തടസ്സം മാറ്റി തരണമേ🙏🙏🙏🙏🙏🙏
@mydhilipg4005
@mydhilipg4005 2 дня назад
Amme Parisuddha Mathave Yesudeva Josephacha ente prarthanakku Amma ente joliyil anugrahichathinu thanks Amme Parisuddha Mathave Yesudeva Josephacha 🙏🙏🙏 🙏🙏
@premasadhasivan301
@premasadhasivan301 2 дня назад
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസനം പ്രസാദ വര മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദിയും സ്തുതിയും 🙏🙏🙏🙏🙏🙏
@SulekhaS-g7i
@SulekhaS-g7i 2 дня назад
അമ്മ മാതാവേ എൻ്റെ തലയുടെ ബുദ്ധിമുട്ടു മാറ്റി തരണേ ആരോഗ്യം തരണേ ഉറക്കം തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ
@binteeshpv9991
@binteeshpv9991 2 дня назад
Ente Amme Kruepasanam Mathave Ente koode Undayirikkaname Njan Eshoyilum Parishudha Ammayilum Viswasikunnu
@RAJITHATHANKACHANally
@RAJITHATHANKACHANally 2 дня назад
അമ്മ മാതാവേ രാത്രിയിൽ മഴ ഇടിമിന്നൽ കാറ്റ് ഉരുൾപൊട്ടൽ വെള്ളപൊക്കം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ
@sethulakshmi4561
@sethulakshmi4561 2 дня назад
Amme krpasanam mathave njangaludemel karunayundakane udambady njangaludemel karunayundakane 🙏🙏🙏🙏🙏😭😭😭😭😭
@sobhaashokansobhaashokan2294
@sobhaashokansobhaashokan2294 2 дня назад
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാധവേ എനിക്കും എന്റെ കുടുംബത്തിനും അമ്മയും തിരുകുമാരനും ഇന്നുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചുതാരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SulekhaS-g7i
@SulekhaS-g7i 2 дня назад
അമ്മേ മാതാവേ എൻ്റെ നാല് കൊച്ചു മക്കളെയും കാത്തു രക്ഷിക്കണേ രക്ഷിക്കണേ രക്ഷിക്കണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ
@shinyjose6899
@shinyjose6899 2 дня назад
Eeshoye nanni... Eeshoye sthuthi... Eeshoye aradana... Eeshoye mahathwam.❤❤❤❤
@RAJITHATHANKACHANally
@RAJITHATHANKACHANally 2 дня назад
അമ്മ മാതാവേ എന്റെ സുനിലിനെയും കുടുംബത്തെയും കാക്കണം മാതാവേ ഇവരുടെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ അവനു അസുഖം ഒന്നും ഉണ്ടാകാതെ കാക്കണം
@RajeshT-mn8ml
@RajeshT-mn8ml 2 дня назад
അമ്മേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റി തരണമേ 🙏🙏🙏🙏🙏🙏
@shylashaji7564
@shylashaji7564 2 дня назад
Appozhum Eesoyil dhyryapettu jeevikkuvaan aniku sakthi tharaname
@SandhyaSinil
@SandhyaSinil 2 дня назад
മക്കളെ പഠിപ്പിക്കുവാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മാതാപിതാക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക് ഒരു മാർഗം കാണിച്ചു തരണമേ
@SandhyaSinil
@SandhyaSinil 2 дня назад
ശാരീരികമായും മാനസികമായും വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയെ മാതാവേ ഈ മക്കളെ വിശുദ്ധീകരിക്കണമേ
@shynijarajesh6706
@shynijarajesh6706 2 дня назад
മാതാവെ എൻ്റെ ഭർത്താവിന്റെ കാൻസർ പൂർണമായും മാറ്റി തരണമെ അമ്മേ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കി തരണമെ അമ്മേ എൻ്റെ ഭർത്താവിന്റെ ശരീരം ത്തിലെ മുഴ മാറ്റി കൊടുക്കണമെ
@mariya22641
@mariya22641 2 дня назад
Kreupasana mathave eniku neethi nadathi tharane..... October 15 and December 31.... karuna kanikaname 🙏
@staphyssimon6471
@staphyssimon6471 2 дня назад
Krepasan amma mathavey🙏🙏🙏nastapeda kudumbha jeevitham thirichu tharanamey🙏🙏husband entey,kuzhin kooode jeevikan manas kodkanamey🙏🙏🙏
@salykunjumon9871
@salykunjumon9871 2 дня назад
ഈശോ ഒക്ടോബർ 29 ന് മുൻപ് കുറച്ചെങ്കിലും കടം തീർക്കണേ 🙏🙏🙏
@Ramya123-j8j
@Ramya123-j8j 2 дня назад
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളു, ഞങ്ങളുടെ കാബാധ്യത എത്രയും പെട്ടെന്ന് തീർത്തു തരണേ. ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ഞങ്ങളുടെ കുടുംബത്തിൽ മേൽ അമ്മ കരുണ ചൊരിയണേ🙏🙏🙏🙏🙏🙏✝️🛐🛐🛐🛐🛐✝️✝️✝️✝️✝️
@resmiresmi3976
@resmiresmi3976 2 дня назад
Amme parishudha amme kripasana mathave prasadha Vara mathave kripayudakaname kaniyanname anugrehikenname amme parishudha amme 🙏🏻🙏🏻🌹🌹🌷🌷🌹🌹🌹🌷🌷🌹🌺
@AryaTA-l9l
@AryaTA-l9l 2 дня назад
Mathave ete arogyam videduth Tharename.pazhayapole nadakan sadhikane
@SandhyaSinil
@SandhyaSinil 2 дня назад
പ്രായമായ ആരാരും നോക്കാൻ ഇല്ലാത്ത എല്ലാ മാതാപിതാക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ നീല അങ്കിയാൽ പൊതിഞ്ഞ് മക്കളെ സംരക്ഷിക്കണമേ
@RAJITHATHANKACHANally
@RAJITHATHANKACHANally 2 дня назад
അമ്മ മാതാവേ എന്റെ തങ്കച്ചനെ കാക്കണം മാതാവേ അവന്റെ അസുഖം എല്ലാം അമ്മ തൊട്ട് സുഖപെടുത്തണം മാതാവേ അവന്റെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ അവനു ജോലി ചെയ്യാൻ ഉള്ള ആയുസ് ആരോഗ്യം എല്ലാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ
@rukkuajith1358
@rukkuajith1358 2 дня назад
അമ്മേ എന്റെ മോളുടെ യാത്രയിൽ കൂടെ ഉണ്ടാവേണമേ. സന്തോഷത്തോടെ തിരികെ എത്താൻ അവളെ അനുഗ്രഹിക്കേണമേ. Ave Mariya 🙏
@SandhyaSinil
@SandhyaSinil 2 дня назад
ക്യാൻസർ പോലുള്ള മാരക രോഗത്തിന് അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയായി മക്കളെ ഉയർത്തണം
@antonyjohn7077
@antonyjohn7077 2 дня назад
അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🙏🏏
@vijuVijayan-j2r
@vijuVijayan-j2r 2 дня назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാകേണമേ 🙏 അമ്മേ സഞ്ചാരി മാതാവേ എഴുതാൻ പോകുന്ന പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ മാതാവേ 🙏 അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ ഭർത്താവിന് വിദേശത്തു പോകുവാൻ ഉള്ള എല്ലാ തടസ്സങ്ങളും മാറ്റി നല്കണമേ 🙏
@celeenarenny808
@celeenarenny808 2 дня назад
പരിശുദ്ധ അമ്മേ എന്റെ മക്കളുടെ യൂണിവേഴ്സിറ്റി സർട്ടിഫിക്കേറ്റ് പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കുന്നു അമ്മേ ഇടപെടണേ 🙏അടുത്ത മാസം 15ന് മുൻപ് തന്ന് എന്റെ മക്കളെ സഹായിക്കണമേ 🙏
@sheebapunnuoose
@sheebapunnuoose 2 дня назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ പരിശുദ്ധന്മ ഫലങ്ങളാൽ ഉയർത്തേണമേ അമ്മേ ഈശോ ഞങ്ങളുടെ പ്രതിസന്ധികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ രോഗാവസ്ഥയിൽ കഴിയുന്ന മക്കളെ സമർപ്പിക്കുന്നു പഠനത്തിൽ പുറകൊട്ടുനിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു ഈശോ കൂടെ ഉണ്ടാവണേ🙏🙏🙏
@RAJITHATHANKACHANally
@RAJITHATHANKACHANally 2 дня назад
അമ്മ മാതാവേ എന്റെ സുനിലിന് അവന്റെ കടങ്ങൾ എല്ലാം മാറ്റികൊടുക്കണം മാതാവേ അവനും കൂട്ടുകാരും ഇന്ന് തായ്‌ലൻറ് പോവാ അമ്മ അവരുടെ യാത്രയിൽ കൂടെ ഉണ്ടാകണം പ്രോഗ്രാം വിജയകരമാക്കി കൊടുക്കണം മാതാവേ അമ്മ അവരുടെ കൂടെ തന്നെ ഉണ്ടാകണം മാതാവേ
@binteeshpv9991
@binteeshpv9991 2 дня назад
Ente Amme Kruepasanam Mathave Enna Ammayude sakshi ayi Uyarthaname Amme Kruepasanam Mathave enikku Sambathika Abivrudhi Nalki Anugrahikkaname
@SandhyaSinil
@SandhyaSinil 2 дня назад
ഓപ്പറേഷൻ കഴിഞ്ഞ് വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാ രോഗികളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സഞ്ചാരിമാതാവേ ഈ മക്കളുടെ ഇടയിലേക്ക് കടന്നു ചെല്ലനമേ ഈ മക്കളെ സുഖപ്പെടുത്തണമേ
@SulekhaS-g7i
@SulekhaS-g7i 2 дня назад
ഈശോയെ എൻ്റെ മകനെ കാത്തോളണേ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ കൂടെ ചേർത്ത് നിറുത്തി സുവിശേഷ വേല ചെയ്തു ജീവിക്കാൻ ഇടയാക്കി തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ
@celeenarenny808
@celeenarenny808 2 дня назад
പരിശുദ്ധ അമ്മേ എന്റെ മോളുടെ എക്സാം പേപ്പർ അമ്മ ഈശോയെ സമർപ്പിച്ചു മാർക്ക്‌ ഇടണേ 🙏അമ്മേ ഒരു സബ്ജെക്ട് മാത്രമേ ഉള്ളു കൈവിടല്ലേ 🙏
@celeenarenny808
@celeenarenny808 2 дня назад
പരിശുദ്ധ അമ്മേ എന്റെ മോൻ ബാംഗ്ലൂർ പോകുമ്പോൾ മുമ്പിൽ പരിശുദ്ധ അമ്മയും ഈശോയും പോയി ഒരു നല്ല ജോലി കാണിച്ചു കൊടുക്കണേ 🙏അമ്മേ കൂടെ ഉണ്ടാകണേ 🙏
@girijaprasad16
@girijaprasad16 2 дня назад
എൻ്റെ പരിശുദ്ധ അമ്മ മാതാവെ എൻ്റെ മക്കൾക്ക് യു കെയിൽ നല്ല ജോലിച്ചു വർക്ക് വിസയും കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ കൈ വിടല്ലേ ഉപേക്ഷിക്കല്ലേ മാതാവെ സഹായിക്കണമേ ആമേൻ🙏🙏🙏
@gourigopinathan1492
@gourigopinathan1492 2 дня назад
അമ്മ മാതാവേ എന്റെ സഹോദരന്റെ മകൾ ജിഷ്ണ യുടെ വിവാഹം കഴിഞ്ഞിട്ട് ഏഴു മാസമായപ്പോഴക്കും അവർ തമ്മിൽ പിരിഞ്ഞു ജീവിക്കുന്നു അമ്മ യും തിരുകുമാറാനും അവരെ ഒന്നിപ്പിക്കണമേ
@aronbenny2464
@aronbenny2464 2 дня назад
പരിശുദ്ധ മാതാവിന്റെ ഷുഗർ മാറ്റി തരണേ മാതാവേ 397 നിൽക്കുന്ന ഷുഗർ നോർമൽ ആക്കി തരണേ മാതാവേ എല്ലാ ആവശ്യങ്ങളും നടത്തി ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കു മാതാവേ ഞങ്ങൾ വച്ചിരിക്കുന്ന ലോൺ പാസാക്കി തരണേ അതിനുവേണ്ടി മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ക്കണമേ
@aryaaruchamy16
@aryaaruchamy16 2 дня назад
Amme 🙏 ente magane Ullam kal muthal uchivare sparsikane 🙏🙏🙏😭🙏 ente barthavinem maganem snehiknulla manasu enik tharane Amme 🙏 manasikanila thetunna polula ente jevithathile ooro nimishathem eeshukristhuvinte namathil krama peduthi tharne Amme 🙏🙏🙏 enne e vasil thiranjedutha, ithuvare ethicha ente sarvashakthanaya dhaivame🙏🙏ente kudumba jevithathe samarpich prarthikunu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 nalla ammayum nalla baaryayumakan enne anugrahikane 🙏🙏🙏🙏🙏
@aronbenny2464
@aronbenny2464 2 дня назад
മാതാ വേണ്ടി ഓഗിരി വിറ്റി കിട്ടുന്നത കിട്ടുന്നതിനുവേണ്ടി മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു ഒരു കുഞ്ഞു ഭാവനം നൽകി എന്നെ അനുഗ്രഹിക്കണമേ മാതാവേ അതാവേ കുഞ്ഞുമക്കളെ അനുഗ്രഹിക്കട്ടെ
@jagathammapc3329
@jagathammapc3329 2 дня назад
അമ്മ മാതാവ് പിതാവ് എൻ്റെ മകൻ വിഷ്ണു വിന് 28/9/24/,,p,s,c, exam, വിജയം നേടി അനുഗ്രഹിക്കണം കൂടെ ഉണ്ടാകണം
@RAJITHATHANKACHANally
@RAJITHATHANKACHANally 2 дня назад
അമ്മ മാതാവേ എന്റെ അമ്പാടി അച്ചു കുഞ്ഞ് ഇവരെ കാക്കണം മാതാവേ ഇവരുടെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ ഇവർക്കു അസുഖം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ അമ്പാടി ജോലി ചെയുന്ന സമയം അമ്മ അവന്റെ കൂടെ ഉണ്ടാകണം മാതാവേ ഇവരുടെ കടങ്ങൾ എല്ലാം മാറ്റികൊടുക്കണം മാതാവേ ഇവർക്ക് സ്വന്തം ആയി ഒരു വീട് സ്ഥലം ജോലി സാമ്പത്തികം സമാധാനം ആയുസ് ആരോഗ്യം എല്ലാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ കുഞ്ഞിന് പഠിക്കാൻ ഉള്ള ശക്തിയും ബുദ്ധിയും കൊടുത്തു അനുഗ്രഹിക്കണം മാതാവേ
@jomyjosechikku2178
@jomyjosechikku2178 2 дня назад
അമ്മേ എന്റെ മക്കൾക്ക്‌ കൂട്ടായി ഇരിക്കേണമേ ചിക്കുവിനെ നോക്കിക്കൊള്ളേണമേഅമ്മേ അവൻ അവിടെ തനിച്ചാണ് അമ്മ അവന്റെ കൂടെ വേണം എന്റെ ചിക്കുവിന് ഹോസ്പിറ്റലിൽ ഒരു ജോലി അമ്മയുടെ അനുഗ്രഹത്താൽ കിട്ടണേ എന്റെ മാതാവിന് kaziyathathay i ഈ ലോകത്തിൽ ഒന്നും ഇല്ലല്ലോ മാതാവേ കനിയേണമേ ചിക്കുവിന്റെ കാര്യത്തിൽ അമ്മയുടെ അനുഗ്രഹം prethekam വേണം അമ്മേ എനിക്ക് അമ്മ മാത്രമേ ഉള്ളു കാത്തുകൊള്ളണമേ കുടുബത്തിൽ. അമ്മയുടെ അനുഗ്രഹം വേണം എന്റെ എല്ലാ ബന്ധുക്കളെയും കാത്തുകൊള്ളണമേ 😭😭😭😭🙏🏿🙏🏿🙏🏿
@soumya682
@soumya682 2 дня назад
Ammea employment ninnum ksrtc lestil Vilichit undu athu kittanamea
@Ak-nm8cm
@Ak-nm8cm 2 дня назад
Ammmei mathavei innu thanna ellla anugrahangalkkum njn nannni parayunnu achachyeyum, ammachiyeyum, kochineyum samarppichu prarthikkunnu avare kai vidalle kude undakahne ammmei 😘🙏🏻❤️🕯️🤲🏻🤲🏻
@lilyjohn2564
@lilyjohn2564 2 дня назад
Madavae endrae Easoe please heal Luke baby, Mary, Rosa, Rajan, Philo, Leelu, Priya, Annie, susila,Prema Ammini and all.
@sulochanakumaripk9544
@sulochanakumaripk9544 2 дня назад
അമ്മേ സഞ്ചാരി മാതാവേ നിയോഗങ്ങൽസമർപ്പിച്ചഇല്ലവരുടെയും. എൻ്റെ നിയോഗങ്ങളുംകയികൊള്ളണമേ ....
Далее
Barno
00:22
Просмотров 701 тыс.
Катаю тележки  🛒
08:48
Просмотров 498 тыс.
Дикий Бармалей разозлил всех!
01:00