Тёмный

മരുന്നടി pump സൂക്ഷിക്കേണ്ട വിധം..., 

Shaji's Cardamom Diaries
Подписаться 7 тыс.
Просмотров 12 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@cvktravels5790
@cvktravels5790 3 года назад
Shaji ചേട്ടാ വളരെ നന്നായിരുന്നു ഇനിയും നല്ല വീഡിയോ പ്രതീഷിക്കുന്നു
@ManuManu-hj2dy
@ManuManu-hj2dy 3 года назад
വളരെ ഉപകാരം ഒള്ള വീഡിയോ ആയിരുന്നു ഇനിയും എങ്ങനെ ഉപകാരപ്രേതം ആയ വീഡിയോ കൾ പ്രേതിഷിക്കുന്നു
@goputhakadial204
@goputhakadial204 3 года назад
ഉപകാരപ്രദമായ അറിവുകൾ 👍👍👍👍👍👍👍
@sureshtk8403
@sureshtk8403 3 года назад
നല്ല,ഏവർക്കും ഉപകരിക്കുന്ന വീഡിയോ ,
@noblemathew192
@noblemathew192 3 года назад
വളരെ ഉപകാരപ്രദം ഷാജി സർ
@prabhubaby6240
@prabhubaby6240 3 года назад
വളരെ നല്ല വിഡിയോ നന്ദി സർ
@princethomas431
@princethomas431 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ
@josedamalajoseph2719
@josedamalajoseph2719 3 года назад
സാറേ കൊള്ളാം നല്ല അറിവുകള്‍ 💖💖💖
@shinepj001
@shinepj001 3 года назад
Thank you 🌹🌹🙏🙏
@filby22
@filby22 3 года назад
Ikk ഷാജി സാർ 👍👍👍👍
@vishnugopidas442
@vishnugopidas442 3 года назад
UPAKARA PRETHAMAKUNNA VIDEO...KEEP GOING, THANK YOU...
@divyanoble9941
@divyanoble9941 3 года назад
നല്ല അറിവുകൾ
@shanavasshanu5512
@shanavasshanu5512 3 года назад
സൂപ്പർ ❤❤
@bibinkv5773
@bibinkv5773 3 года назад
👍👍ഗുഡ് 😍😍
@appukuttan8606
@appukuttan8606 3 года назад
ഷാജി സാറെ സൂപ്പർ
@divaschandranchandran8620
@divaschandranchandran8620 3 года назад
സാറേ നന്നായിട്ടുണ്ട് 😍😍😍👍👍👍👍👍👍
@jojiaugustin2615
@jojiaugustin2615 3 года назад
നല്ല വീഡിയോ ഇനി നമുക്ക് പമ്പിന്റെ പിസ്ററൺ വാഷറുകൾ മാറുന്നതും കൂടി ഒരു വീഡിയോ വേണം 😍😍😍😍😍
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
ചെയ്യാം
@jojiaugustin2615
@jojiaugustin2615 3 года назад
@@shajiscardamomdiaries3553 🙏❤️
@anishanjuaadi
@anishanjuaadi 3 года назад
Shaji bro whtaap number plz
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
@@anishanjuaadi discription ഉണ്ട്
@nobyjohn818
@nobyjohn818 3 года назад
ഏലത്തെ പറ്റി മാത്രമേ പറയുവോള്ളോ മറ്റു കൃഷികളും ഉൾപെടുത്തിയാൽ നന്നായിരുന്നു
@justinjose6550
@justinjose6550 2 года назад
Orikalum Padillaaa...vere krishi kale patty information kittan elupam anu.orupaad channels vere ond...athil poyi search cheyyanam...ithippo cardomom plantation cheyunnavarkk orupaad use akunna channel ayirikum...athu Kulam akkaruth
@rameshperumalpillai4811
@rameshperumalpillai4811 3 года назад
നിലവിലെ കാലാവസ്ഥാ വ്യതിയാനം കാരണം രാസവളങ്ങൾ നൽകാൻ വിമുഖതയുണ്ട്. സൂപ്പർ ഫോസ്ഫേറ്റ് വളങ്ങൾക്കൊപ്പം മൈക്രോ ന്യൂട്രിയന്റുകളും പൊട്ടാഷ് വളങ്ങളും ചെടികൾക്ക് നൽകാമോ?കൊടുത്താൽ ചെംചീയൽ പ്രശ്നങ്ങൾ ഉണ്ടാകുമോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
കൊടുക്കാം, പൊട്ടാഷ് കലർന്ന വളങ്ങൾ നേരിട്ട് വേരിൽ വീഴാതെ നോക്കുക
@ansaryyoonus1613
@ansaryyoonus1613 2 года назад
👍👍👍👍👍👍
@jishnupathalil2434
@jishnupathalil2434 3 года назад
❤️❤️❤️❤️
@rajalekshmimohan8360
@rajalekshmimohan8360 2 года назад
ജൈവവളവും ചിമ്പു അടിക്കാനുള്ള വളവും കൊടുത്താൽ കെട്ടിനുള്ള മരുന്ന് ഉടനെ കൊടുക്കാമോ??
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
കൊടുക്കാം
@babuasalliyankal8220
@babuasalliyankal8220 3 года назад
Shaji sir supper ❤❤❤
@ajeshsoman3749
@ajeshsoman3749 3 года назад
Shaji സാറെ സിഗിൾ ഓസ് പബ്ബിന്റെ പെട്രോൾ ) ഒന്ന് പരിചയപെടുത്തമോ
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
അത് ചൈന made two സ്ട്രോക്ക് motor ആണ്, പാർട്സ് കിട്ടാൻ ഇല്ല, 18 സൈസ് pump ഹോണ്ട മോട്ടോർ വച്ച് സെറ്റ് ചെയ്ത് എടുക്കുക, വർഷങ്ങളോളം ഉപയോഗിക്കാം
@kalluzzvaiga2613
@kalluzzvaiga2613 2 года назад
Ippo video onnum illallo shaji chetta waiting ann videokk
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
പണി തിരക്കുകൾ കാരണം ആണ് 🙏
@varunas4406
@varunas4406 2 года назад
Sir പുതിയ വീഡിയോസ്.....
@ഹൈറേഞ്ച്കാഴ്ചകൾ
Super 🌹
@dkstudio6601
@dkstudio6601 3 года назад
Super sir
@akashgeorge3278
@akashgeorge3278 2 года назад
Chetta പുതിയ വീഡിയോസ് onnum കാണുന്നില്ലല്ലോ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
തിരക്ക് ആണ് ഭായ്
@akashgeorge3278
@akashgeorge3278 2 года назад
Eppol മഴ olla samsyam aanu ankilum fungicide TASPA eppo adikkan pattumo? Atho comple ayett mazha mariyett chithal mathiyo?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
ഇപ്പോ taspa അല്ല കൊടുക്കേണ്ടത് Tebuconazol+captain അല്ലെങ്കിൽ Hexaconazol+captain കൊടുക്കുക
@rajalekshmimohan8360
@rajalekshmimohan8360 2 года назад
October മാസത്തിൽ ഷെയ്ഡ് ഒക്കെ വെട്ടി DAP,പൊട്ടാസ് വളങ്ങൾ ഇട്ടു ഇപ്പോൾ ഏലക്ക എടുത്തു കൊണ്ടിരിക്കുകയാണ് കായ്കൾക്ക് തീരെ മുഴുപ്പ് ഇല്ല കായ്കൾക്ക് വലുപ്പം വെക്കാൻ എന്ത് ചെയ്യണം??
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
Seaweed liquid+52:34 foliar കൊടുത്ത് നോക്കുക
@rajalekshmimohan8360
@rajalekshmimohan8360 2 года назад
ശരത്തിൽ അടിച്ചു കൊടുത്താൽ പോരേ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
@@rajalekshmimohan8360 ചെടിയിൽ മൊത്തം ആയി കൊടുക്കുക
@justinjose6550
@justinjose6550 2 года назад
Nimavira ye kurichu oru eppisode cheyyumo?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
ചെയ്യാം
@renjithtr6329
@renjithtr6329 3 года назад
👌👍👍
@varunas4406
@varunas4406 3 года назад
അതോ 50 മണിക്കൂർ ഉപയോഗിച്ചതിനുശേഷം മതിയോ?
@hillyriders9558
@hillyriders9558 2 года назад
ഷാജി സാറെ..മോട്ടോറിന്റെ rpm അഡ്ജസ്റ്റ് ചെയ്ത് പമ്പിന്റെ ആമ്പിയർ കണ്ട്രോൾ ചെയ്യുന്നത് കൂടി ഉൾപ്പെടുത്തമോ?
@akashgeorge3278
@akashgeorge3278 2 года назад
Glow it fungicide nta kooday aathankilum pesticides adikkamo?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
ഒറ്റക്ക് ആണ് കൂടുതൽ റിസൾട്ട്
@akashgeorge3278
@akashgeorge3278 2 года назад
Am
@jeffinjoseph8921
@jeffinjoseph8921 3 года назад
❤️❤️👍👍
@robinsmathew8644
@robinsmathew8644 3 года назад
🙏👌👌👌👌
@nihasnihas9977
@nihasnihas9977 3 года назад
Nice oneee
@apremvarghese2435
@apremvarghese2435 3 года назад
1st
@somanmullakkunnel3378
@somanmullakkunnel3378 3 года назад
✌✌👍👍
@rejik.p9736
@rejik.p9736 3 года назад
സർ എൻജിന്റെ ഒയിൽ എത്ര മണിക്കൂർ റൺ ചെയ്യത തിന് ശേഷം മറുന്നത്
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
50 മണിക്കൂർ അല്ലെങ്കിൽ വർഷത്തിൽ ഒരിക്കൽ (ഏത് ആണോ ആദ്യം)
@varunas4406
@varunas4406 3 года назад
sir,ഓരോ മാറുന്നടിക്കുമുമ്പും ഗ്രീസ് കൊടുക്കണോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
മരുന്നടി കഴിഞ്ഞ് ഗ്രീസ് ചെയ്ത് എടുത്ത് വക്കുക
@dijokunnumpurath3903
@dijokunnumpurath3903 3 года назад
വേലം പ്രൈമിന്റെ കൂടെ സി എൻ ചേർത്ത് കൊടുക്കാമോ ഷാജി സാറേ
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
ഇല്ല
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
വേരു പുഴു വിന് ഉള്ള മരുന്ന് കൂടി ചേർക്കാം
@amaltogin2518
@amaltogin2518 3 года назад
Dolomate ആണോ കുമ്മായം ആണോ ഇപ്പോ iddan നല്ലത്
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
ഒത്തിരി പഴക്കം ഉള്ള, തടതിറിഞ്ഞ ചെടികൾ ആണ് എങ്കിൽ മാത്രമേ ഇപ്പൊൾ കുമ്മായം ആവശ്യം ഉള്ളൂ, പ്രത്യേക പ്രശ്നങ്ങൾ ഇല്ല എങ്കിൽ, ഇനി ഏപ്രിൽ മാസം മഴ കിട്ടി കഴിഞ്ഞ കുമ്മായം കൊടുത്താൽ മതി
@amaltogin2518
@amaltogin2518 3 года назад
@@shajiscardamomdiaries3553 thnkz ഏട്ടാ
@rajalekshmimohan8360
@rajalekshmimohan8360 2 года назад
ഏലച്ചെടി കളിലെ ഇലകളിൽ നല്ല പഴുപ്പു കാണിക്കുന്നു മിക്ക ചെടികളിലും പോള പൊളിഞ്ഞ തണ്ട് ഒടിയുന്നു പുതിയ ചിമ്പ് ഉണ്ടായി അധികം താമസിക്കാതെ അതും പഴുത്ത പോള പൊളിഞ്ഞ പോകുന്നു തോട്ടത്തിൽ മൊത്തം ഒരു പഴുപ്പ് ആണ് കാണിക്കുന്നത് ധാരാളം ചിമ്പ് ഒടിയുന്നു ഇതിനെന്താണ് മരുന്ന് അതിന്റെ ഉപയോഗ രീതികൾ പറയാമോ??
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
Hexaconazol+captain 300gram/200 litter വെള്ളത്തിൽ ചേർത്ത് ചെടി ഒന്നിന് 5 ലിറ്റർ വരെ അടിച്ചും ഒഴിച്ചു ആയി കൊടുക്കുക
@akashgeorge3278
@akashgeorge3278 2 года назад
നിമാവിരക് nimitz നല്ലതാണോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
തീർച്ചയായും
@akashgeorge3278
@akashgeorge3278 2 года назад
@@shajiscardamomdiaries3553 ഇപ്പോൾ nimavira കൂടുതൽ allay ചേട്ടൻ അതിനെ പറ്റി oru വീഡിയോ ചെയ്യാമോ എല്ലാവർക്കും ഉപകരിക്കും 👍👍
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
ചെയ്യാം
@tomthomasnellimalayil2933
@tomthomasnellimalayil2933 3 года назад
Pump etha model
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
3-hp ഹോണ്ട + 30-V-star
@tomthomasnellimalayil2933
@tomthomasnellimalayil2933 3 года назад
Thank you
@nallaneram1
@nallaneram1 3 года назад
MAP(13-61)ൻ്റെ കൂടെ മൈക്രോന്യൂട്രിയൻറ് + SOP ചേർത്ത് ഉപയോഗിച്ചാൽ ഗുണം കിട്ടാതെ പോകുമോ? ഇവ മൂന്നും ഒരാഴ്ച ഇടവിട്ട് ഫോളിയാർ ചെയ്യുന്നതാണോ കൂടുതൽ നല്ലത്?
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
ഫോസ്ഫേറ്റ് അടങ്ങിയ വളങ്ങൾ കൂടെ മൈക്രോ നുട്രിയൻസ് ചേർത്ത് കൊടുക്കാതെ ഇരുന്നാൽ maximum results കിട്ടും
@nallaneram1
@nallaneram1 3 года назад
@@shajiscardamomdiaries3553 സർ, 5-55-17 TE ഇനിൽ ഫോസ്ഫറസ് കൂടുതൽ ആണെങ്കിലും മൈക്രോന്യൂട്രിയൻറും ചേർത്താണ് വരുന്നത്, കമ്പനികൾ ഫോസ്ഫറസ് കൂടുതലsങ്ങിയ NPKൽ മൈക്രോന്യൂട്രിയൻറ് ചേർക്കുമ്പോൾ ഗുണമേന്മ നഷ്ടപ്പെടാതിരിക്കാൻ എന്തായിരിക്കും ചെയ്യുന്നത്?
@ajeshsoman3749
@ajeshsoman3749 3 года назад
സൂപ്പർ ❤️❤️
Далее
MAGIC TIME ​⁠@Whoispelagheya
00:28
Просмотров 5 млн
MAGIC TIME ​⁠@Whoispelagheya
00:28
Просмотров 5 млн