Thanks dear father , now my father health condition is okay,I am believing it's Jesus intervention .thanks so much for your God's words and your prayers
ഇതിന്റെ എല്ലാം കാരണം രണ്ടു കാര്യങ്ങൾ മാത്രം ആണ്, 1= ഇമോഷണൽ ഓറിയന്റ്ഡ് ഡിസിഷൻ,, ഇമോഷൻസ് ആണ് ഭുധിക്കു മുമ്പിൽ നിൽക്കുന്നത്,, 2= വിൽ പവർ ഇല്ലായ്മ,,, വിൽ പവർ ദൈവം തരുന്ന ദാനം,, അതാണ് ജീവിതം വിജയിക്കാൻ വേണ്ടാ സീക്രെട്,,, ഇപ്പോൾ ഉള്ള വിൽ പവർ കൂട്ടാൻ സൈക്കിയേട്രിക് മരുന്നുകൾ ഉണ്ടു, 🌹🙏ശ്രമിക്കുന്നതിനു വിൽ പവർ വേണം,,, ഇമോഷണൽ ചിന്താഗതി വിട്ടു, ഇന്റലിജിൻസ്, ജ്ഞാനം, ഉപയോഗിച്ച് തീരുമാനങ്ങൾ, ചിന്തകൾ എടുക്കുക, 🌹🙏 ആദ്യം വിൽ പവർ ,, രണ്ടാമത് ജ്ഞാനം 🌹🙏
ഇതിനു മരുന്നുണ്ട്, മരുന്ന് കഴിക്കണം, എന്തിനു വെറുതെ ഇല്ലാത്ത ഭാരം ചുമക്കണം, ഒരു മിടുക്കനായ സൈക്കിയേട്രിക് ഡോക്ടർ നെ കാണണം,,,, വിൽ പവർ അതു ദൈവത്തിന്റെ ദാനം ആണ്,, വിൽ പവർ ഇല്ലാതെ നമ്മൾക്ക് ലോകത്തിൽ ഒന്നും നേടില്ല, എങ്ങും എത്തില്ല,, വിൽ പവർ ആണ് രഹസ്യം എല്ലാത്തിന്റെയും,,, വിൽ പവർ ചെറുതായി കൂട്ടാനുള്ള മരുന്ന് ഉണ്ടു, അതും സഹായിക്കും