Тёмный

മരുന്ന് വേണ്ട ടെൻഷൻ മാറും ഉറപ്പ് ഈ കാര്യം ഒന്ന് ചെയ്തു നോക്കൂ | Shuhaib Jamalulaili Thangal  

Shuhaib Thangal jamalulaili
Подписаться 16 тыс.
Просмотров 73 тыс.
50% 1

മരുന്ന് വേണ്ട ടെൻഷൻ മാറും ഉറപ്പ് ഈ കാര്യം ഒന്ന് ചെയ്തു നോക്കൂ ⁠| Shuhaib Jamalulaili Thangal
#viral
#sihir
#islamic
#shortsvideo
#whatsappstatus
#speechislamic
#baqaviusthad

Опубликовано:

 

13 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 397   
@sabooramksaboora5320
@sabooramksaboora5320 5 месяцев назад
എല്ലാ ടെൻഷനും മാറിക്കിട്ടാൻഎപ്പോളും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻ടെൻഷൻ ഉള്ള ആളാണ് ഞാനും
@salenasalea346
@salenasalea346 6 месяцев назад
മക്കൾ സ്വാലിഹീങ്ങൾ ആവാനും 5 വഖ്ത് നിസ്കാരം നിലനിർത്താനും വേണ്ടി ദുആ ചെയ്യണേ
@shaheensaifushaheensaifu4896
@shaheensaifushaheensaifu4896 6 месяцев назад
ടെൻഷൻ മാറാൻ ദുആ ചെയ്യണേ സമാധാനം നൽകണേ അല്ലാഹുവേ ദുആ ചെയ്യണേ ellavarum
@salenasalea346
@salenasalea346 6 месяцев назад
ഉംറ നിർവ്വഹിക്കാൻ എത്രയും പെട്ടെന്ന ഭാഗ്യം ലഭിക്കാനുo ദുആ ചെയ്യണേ
@jaasijaass4079
@jaasijaass4079 6 месяцев назад
ഉംറ നിർവഹിക്കാൻ എത്രയും പെട്ടെന്ന് എല്ലാ വർക്കും അള്ളാഹു തൗഫീഖ് നൽകണേ അള്ളഹ 🤲🏻 ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🕋🤲🏻
@sharafunneesajabbar2348
@sharafunneesajabbar2348 6 месяцев назад
O
@rukkyarukku205
@rukkyarukku205 6 месяцев назад
എന്റെ മ്കൻ 5നേ രം നിസ്കരി കാ ൻ ദുആ ചെയ്യുക
@saeedziyad9081
@saeedziyad9081 6 месяцев назад
മക്കൾ സ്വാലിഹാവാനും അദബും നല്ല ബുദ്ധിയും അനുസരണ ഉള്ള മക്കളാവൻ ദുആയിൽ ഉൾപെടുത്തണേ തങ്ങളേ 🥹🤲🏻🤲🏻😢
@user-ij9jy9sr4f
@user-ij9jy9sr4f 4 месяца назад
എല്ലാ തടസ്സങ്ങൾ നിങ്ങാനും ബുദ്ധിമുട്ട് ടെൻഷൻ നിങ്ങാനും സന്തോഷം ഉള്ള ജീവിതം ലഭിക്കാൻവേണ്ടി ദുഹാ ചെയ്യണേ തങ്ങളെ
@muzammilmuhsin
@muzammilmuhsin 23 дня назад
ടെൻഷൻ മാറാനും കടം തീരാനും ദുആ ചെയ്യണേ തങ്ങൾ ഉസ്താദേ 🤲🤲
@musinaaskar7666
@musinaaskar7666 6 месяцев назад
എന്റെ മക്കൾക്ക് നല്ല ഓർമ്മശക്തി ഉണ്ടാ വാനെ ദുആ ചെയ്യണം ഭർത്താവിന് നല്ല ജോലി കിട്ടാൻ ഉള്ള ജോലിയിൽ നല്ല ശമ്പളം കിട്ടാൻ
@rasiyakabeer1812
@rasiyakabeer1812 8 дней назад
ആമീൻ യാറബബൽആലമീൻ 🤲💔😭💔😭🤲💔😭🤲 ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭🤲💔😭🤲💔😭🤲
@Sahl12323
@Sahl12323 6 месяцев назад
മക്കൾ നന്നായി പഠിക്കാൻ വേണ്ടിയും ഓർമ ശക്തി ഉണ്ടാവാൻ വേണ്ടിയും ദുആ ചെയ്യേണം തങ്ങളെ
@SHRvlog-fo4jc
@SHRvlog-fo4jc 7 месяцев назад
എന്റെ മോൻ ഹുദവി കോഴ്സ് രണ്ടാം വർഷവിത്യാർത്ഥി ആണ് ഇപ്പോൾ അവൻ എന്തോ ഒരു പ്രയാസതിൽ പെട്ടു ഞാൻ ഇനി പോവില്ല പടിക്കില്ല എന്നൊക്കെ പറയാണ് എന്റെ പൊന്നു മോനെ സ്വാലിഹായ ഹുദവി ആവാൻ duhacheyanam😭😭😭😭😭
@SHRvlog-fo4jc
@SHRvlog-fo4jc 6 месяцев назад
എല്ലാരും duhacheyanam
@shahenaasnaas8271
@shahenaasnaas8271 6 месяцев назад
മോന് നല്ല മനസ്സ് വന്ന് തിരിച്ചു സ്ഥാപനത്തിൽ പോയി പഠിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲😰😰 എന്റെ മോനെയും നല്ലൊരു ആലിമാക്കി പഠനം പൂർത്തിയാക്കി ഇരുലോകത്തും വിജയിപ്പിക്കാൻ നാഥാ 🤲🤲😰
@SHRvlog-fo4jc
@SHRvlog-fo4jc 6 месяцев назад
@@shahenaasnaas8271 ആമീൻ 🤲🤲
@Yaseen27Yaseen
@Yaseen27Yaseen 6 месяцев назад
Ameen
@shylashihab602
@shylashihab602 Месяц назад
അൽഹംദുലില്ലാഹ് 🤲🏼ഒരുപാട് ടെൻഷൻ ആണ് ദുആ വസ്വിയതോടെ 🤲🏼ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼പെരുന്നാൾ ആയി ട്ടു പോലും ഒരു സന്തോഷ മില്ല 😢😢😢അള്ളാഹു ന്റെ ഒരുപാട് അനുഗ്രഹം ഉണ്ട്😭മുറാ ദ് ഹാസി ലാ കാ ൻ ദുആ ചെയ്യണം ഉസ്താദേ 😭ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🕋🕋🤲🏼🤲🏼
@TK-zu8rk
@TK-zu8rk 7 месяцев назад
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ
@hussainasharaff
@hussainasharaff 7 месяцев назад
ഞങ്ങള്ടെ എല്ലാ മുറാദ്കളും ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദ്
@PPSSParambath
@PPSSParambath 6 месяцев назад
മദ്രസിൽ പഠിക്കുന്ന മക്കൾക്ക്‌ നല്ല ബുദ്ധിയും ഓര്മശക്തിയും ഉണ്ടാവാൻ ദുഹചെയ്യണം
@SHRvlog-fo4jc
@SHRvlog-fo4jc 7 месяцев назад
എന്റെ അമ്മോൻ ഒരു പ്രണയതിൽ പെട്ടു poyi അതിൽ നിന്ന് രക്ഷ പെട്ടു ഈമാൻ സലാമത്തവൻ ദുഹാചെയ്യണം
@sheebasharif
@sheebasharif 7 месяцев назад
അസ്സലാമു അലൈക്കും ഉസ്താദ് ഉസ്താദ് തീരെ സുഖമില്ല 24 ദിവസമായി നല്ല പനിയായിരുന്നു അതു മാറി കഫക്കെട്ട് നല്ല ചുമ ശ്വാസത്തിന് ഭയങ്കര ബുദ്ധിമുട്ട് എല്ലാമായി സുഖമില്ലാതെ പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം കണ്ണീരോടെ ഉസ്താദ് നല്ല അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിനും ഭാര്യക്കും മക്കൾക്കും കുടുംബങ്ങൾക്കും ഇതു കാണുന്ന കേൾക്കുന്നവർക്കും ഒരുപാട് ദീർഘായുസ്സുള്ള ആഫിയത്ത് ആരോഗ്യം ഏറ്റി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@naseemak9251
@naseemak9251 5 месяцев назад
ടെന്ഷന് മാറാൻ ദൂആ ചേയണേ ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ് കടഠ വിടാൻ ദൂആ ചേയണേ ഉസ്താദ്
@shafinkhshafinkh6110
@shafinkhshafinkh6110 5 месяцев назад
അൽഹംദുലില്ലാഹ് 100%ശെരിയാണ്
@vahidasalim2227
@vahidasalim2227 6 месяцев назад
ഞങ്ങൾ 5, സെന്റ് സഥലം എടുത്തിട്ട് ഉണ്ട്. അതിൽ ബർക്കത്ത് ഉള്ളാ ഒരു വീട് വെക്കാൻ തൗഫീഖ് ഉണ്ടാവാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ.. അല്ലാഹു ബർക്കത്ത് ചെയ്യട്ടെ... ആമീൻ ya റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@vahidak4328
@vahidak4328 6 месяцев назад
മക്കൾ നല്ലവരാകാൻ ദുആ ചെയ്യണേ ഉസ്‌തത്തെ
@sujasahajahan4500
@sujasahajahan4500 6 месяцев назад
അസ്സലാമു അലൈക്കും ഉസ്താദേ ഒരുപാട് കടമുണ്ട് എത്രയും പെട്ടെന്ന് വീട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യുന്നു
@sainabaabdulnazir9153
@sainabaabdulnazir9153 6 месяцев назад
തങ്ങളുടെ ദുആയിൽ എല്ലാം ഞങ്ങളെയും ചേർക്കണേ جزاك الله خيرا 🤲🏻
@muhammadswfuvaan8421
@muhammadswfuvaan8421 6 месяцев назад
തങ്ങൾ ഉസ്താദ് ഭർഞാവിൻടൻഷൻമാറാനുഠജാലിതടസഠമാറാനുഠസിഹ്ർബതിലാവാനുഠശതുറുഷലൃഠമാറാനുഠദുആചയണഠ
@KHALiD.AKHALiD.A
@KHALiD.AKHALiD.A 7 месяцев назад
ആമീൻ രോഗമാണ് ഉസ്താദ് തങ്ങള്‌ദു ഹാ ചെയ്യണേ മോന് ഹൈറായ ജേലികിട്ടാൻ ദുഹാ ചെയ്യണേ
@sainabaabdulnazir9153
@sainabaabdulnazir9153 6 месяцев назад
الحمدلله ثم الحمدلله ثم الحمدلله الحمدلله ربلعلمين امين امين امين امين امين امين امين امين امين امين امين ياربلعالمين ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എല്ലാം ഞങ്ങളെയും ചേർക്കണേ ഉസ്താദ്
@mumthasazeez7266
@mumthasazeez7266 6 месяцев назад
ഉസ്താദ് എന്റെ മകൾ മാനസികരോഗിയാണ് രോഗം മാറാനും വിവാഹബന്ധം വേർപിരിഞ്ഞു വേറൊരു വിവാഹനടക്കാനും ദുആ ചെയ്യണം
@nafiaah...
@nafiaah... 6 месяцев назад
മോൾക് sslc full മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@suharabeevi5849
@suharabeevi5849 6 месяцев назад
ഉസ്താദ് എന്റെ മാനസിക രോഗങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@SainabaA-mw5md
@SainabaA-mw5md 7 месяцев назад
വഅലൈക്കും മുർസ്സലാം 🤲ആമീൻ 🤲എന്നെ പ്രശ്നം ഇത് തന്നെ യാണ് തങ്ങളെ പറഞ്ഞു തന്തതിൽ വളരെ ഉപകാരം തങ്ങളെ അല്ലാഹുവേ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നീട്ടി കൊടുക്കണം അള്ളാ 🤲🤲🤲🤲🤲
@adiladinan5665
@adiladinan5665 6 месяцев назад
ആമീൻ 🤲🤲🤲
@abdulBasith-ms9lx
@abdulBasith-ms9lx 6 месяцев назад
Prasharum shugarumund usthade duail ulpeduthanam 🤲
@naseersekkeena7997
@naseersekkeena7997 6 месяцев назад
തങ്ങളെ എന്റെ ശേരിരത്തിൽ ഭയങ്കര ചൂടും നിറ്റാളുമാണ് എല്ലാം ഷിഫാഹ് കിട്ടാൻ ദുഹാ ചെയ്യണം കണ്ണേ ർ ഷിഹ്ർ ബാത്തിലാക്കാൻ ഷിഫാഹ് കിട്ടാൻ ദുഹാ ചെയ്യണം
@sajuss733
@sajuss733 6 месяцев назад
ഏഴ്.. പൂജ്യം.. ഒന്ന്.. രണ്ട്.. ഒൻമ്പത്.. രണ്ട്.. എട്ട്.. നാല്.. ഏഴ്.. എട്ട്.. വിളിച്ചു നോക്കി..അവിടെ പോയവർക്ക് ഒക്കെ ഷിഫാഹ് ഉണ്ട്.... എന്റെ അനുഭവം ആണ്
@aminakutty8126
@aminakutty8126 6 месяцев назад
Alhamd lillah alhamdu lillah alhamdu lillah duayil njgale chrkane usthade
@ummerp2299
@ummerp2299 6 месяцев назад
എൻറെ ഉപ്പ ഉമ്മ ബാപ്പ വീട്ടിൽനിന്നും കുടുംബത്തിൽനിന്നും മരിച്ചുപോയ എല്ലാവർക്കും പ്രത്യേകം ദുആ ചെയ്യണം എൻറെ മരുമകളുടെ സ്വഭാവം നന്നായിട്ടുണ്ട്
@alikadavilan6209
@alikadavilan6209 6 месяцев назад
ഉസ്താദേ മദീനയിൽ മരണപ്പെടാൻ ദുആ ചെയ്യണേ തങ്ങളേ
@nishithasherin6744
@nishithasherin6744 6 месяцев назад
Masha Allah Alhamdulillah Alhamdulillah Alhamdulillah kadanghal veedan dua cheyyenem usthade
@wonder8913
@wonder8913 7 месяцев назад
എൻ്റെ മകന് ഖൈറായ ജോലി ശരിയായി കിട്ടാനും ചിത്ത കുട്ടുകെട്ടുകളിൽ നിന്നും ഒഴിവായി കിട്ടാൻ ഉസ്താദ് പ്രത്യാഗം ദുആ ചെയ്യണേ
@MuhammadHadil-rk1dq
@MuhammadHadil-rk1dq 6 месяцев назад
.
@JaseelaKabeer-sx7bg
@JaseelaKabeer-sx7bg 7 месяцев назад
Inshaallah innanu ee video kayttad inshaallah nalay subahikku shesham njan cholli thudaggum ok allahu qabool chayyattay aameenyarabbalaalameen 🤲
@rahmathsuhail8163
@rahmathsuhail8163 6 месяцев назад
തങ്ങളെ എന്റെ ടെൻഷനും പേടിയും ബേജാറും മാറാൻ വേണ്ടി ദുവാ ചെയ്യണം.. നിങ്ങളുടേയ്യെല്ലാം ദുവായാണ് ഞങ്ങൾ പ്രദീക്ഷിക്കുന്നത് 🤲🤲🤲🤲
@ummarummar1881
@ummarummar1881 6 месяцев назад
ഹലാലായ മുറാദ് ആസിലാക്കി തരണേ allaha 🤲🤲🤲😌മജിലിസിന്റെ ബര്കത് കൊണ്ട് 🤲🤲🤲ആമീൻ ആമീൻ ആമീൻ
@hajaravp6639
@hajaravp6639 7 месяцев назад
എന്റെ എല്ലാ ഹലാലയ murat കളും hasilavan വേണ്ടി ദുആ ചെയ്യ േണ്😭😭😭😭
@Twinkling_star702
@Twinkling_star702 6 месяцев назад
മക്കളെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം
@Shezaahb9jt
@Shezaahb9jt 6 месяцев назад
Sihar bathilavan dua cheyane orupadu kalamayi shaaririkam preshnam thudangeettu thalakar maran dua cheyane usthade orupaadu marunnu kazhichittu marunnilla
@salenasalea346
@salenasalea346 6 месяцев назад
ഞങ്ങളുടെ വീട് നല്ലൊരു വിലക്ക് വിറ്റ് പോവാനും ദുആ ചെയ്യണേ
@sakeenapt
@sakeenapt 6 месяцев назад
തങ്ങളെ ഞങ്ങളുടെ ബിസിനസ് വിജയിക്കാനും വൈസ കിട്ടാനും കടം വീടിനും മനസ്യമാധാനം കിട്ടാനു O തങ്ങൾ ദുഹാ ചെയ്യണം
@shinshadsanu1022
@shinshadsanu1022 6 месяцев назад
അൽഹംദു ലില്ല എന്റെ മകൻ ഗൾഫിൽ പോയിട്ടുണ്ട് അവന് നലരു ജോലിയും അത്യാവശ്യ ശബളവും കിട്ടാൻ തങ്ങൾ ദുഹാ ചെയ്യണം അവന്ന് 24 വയസ് ആണ് ഉള്ളത് ഷുഗർ ഉണ്ട് ഷിഫ യാവാൻ ദുഹാ ചെയ്യണം തങ്ങളെ. എല്ലാ മജ്ലിസിലും ദുഹാ ചെയ്യണ്ടു ഫിഫ നൽകണം അളാ🤲🤲🤲🤲🤲
@mumthasazeez7266
@mumthasazeez7266 6 месяцев назад
ഉസ്താദേ എന്റെ മകന് ഒരു വിസ റെഡിയാവാൻ ദുആ ചെയ്യണം ഭർത്താവിന്റെ കൈ വേദന മാറാനും മകളുടെ മാനസികരോഗം മാറാനും എന്റെ ഷുഗറും മാറാനും ദുആ ചെയ്യണം
@ummerp2299
@ummerp2299 6 месяцев назад
, തങ്ങളുപ്പാപ്പ മക്കളുടെ പഠിപ്പും ജോലിയും കയറും ബർക്കത്ത് ഉണ്ടാകാൻ ദുആ ചെയ്യണം മോൻറെ കല്യാണ ശരിയാവാനും മജ്ലിസ് ബസ് തങ്ങളുപ്പാപ്പ ദുആ ചെയ്യണം
@Jameela-dw3mc
@Jameela-dw3mc 6 месяцев назад
എന്റെ നാത്തു ന് തല യുടെ ഉള്ളിൽ ഒരു തു ടിപ്പുണ്ട് അത് ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞുരോഗം എത്ര യും പെട്ടെന്ന് ഷിഫയാവാനും ആഫിയത്തുള്ള ദീർഘ യുസ്സിനും പ്രത്തെ കം ദുആച്ചേ യ്യണം.. ആമീൻ 🤲
@IsmailIsmayil-ne9wu
@IsmailIsmayil-ne9wu 7 месяцев назад
Usthate duayil ulpeduthanam
@NasheedaShoukath-ey3xp
@NasheedaShoukath-ey3xp 6 месяцев назад
മക്കൾക്ക് പരീക്ഷയിൽ നല്ല മാർക്ക് കിട്ടാൻ ദുഅ ചെയ്യണേ
@vahidasalim2227
@vahidasalim2227 6 месяцев назад
Alhamdulillah jasaakkallah khair 🤲🏻🤲🏻🤲🏻
@SulaikhaBasheer-uj5qx
@SulaikhaBasheer-uj5qx 6 месяцев назад
ഒരു പാട് കടങ്ങൾ ഉണ്ട് വീട് നല്ല വിലയ്ക് വിറ്റ് കടങ്ങൾ വീട്ടി ഉംറയ്ക് പോകാൻ ആഗ്രഹം ഉണ്ട് തൗഫീഖിന്ന് ദുആ ചെയ്യണേ 😭😭😭😭😭😭
@maharkochu2035
@maharkochu2035 6 месяцев назад
എനിക്കും എന്റെ മകൾക് വേണ്ടി ദുഹാ ചെയ്യണേ ഉസ്താതെ
@user-tj1bg3wn4k
@user-tj1bg3wn4k 6 месяцев назад
Duayil ulpeduthanee
@fathimanc6163
@fathimanc6163 6 месяцев назад
Duayil ulpeduthanam
@Fousiya.K
@Fousiya.K 5 месяцев назад
Monik padikkan nalla masassundavanum nannonam padichi ella vishayathilum nalla mark lebikkanum 5vakth niskarikkanum ulla manassundavanum Thagal dua cheyyanam cheyyanam
@AminaPm-kn1vx
@AminaPm-kn1vx 6 месяцев назад
അൽഹംദുആ വസിയ്യത്തോടെ ദുലില്ലാഹ്
@user-vz6qy9qs7e
@user-vz6qy9qs7e 6 месяцев назад
Ente.ummak.vendi.dua.cheyane.umma.marichit.oru.masamayi.kidapilayirunu.7.kollam..usthadinte.duayil.epoyum.ente.ummaneyum.ulpeduthane.
@user-dz2xv2uy5q
@user-dz2xv2uy5q 5 дней назад
Kadam verdanum Murad hasilavanum duaacheyanam Alhamdulillahi rabil aalameen
@jammeelajavad7167
@jammeelajavad7167 6 месяцев назад
Alhamdulillah entemarumakante qalbunannakanum avanhidayathilakan makalkkummarumakamnum parasparam snehavumorumaum allahuvintemavaddathum rahumathum ilfathum undakanumdua yeppozhum duail ulppeduthanam usthade Mashallah ameen ameen
@nufais2382
@nufais2382 6 месяцев назад
എന്റ എല്ലാ വിശമങ്ങളും മാറാൻ തുഹാ ചൈയ്യണേ തങ്ങളെ
@abdulBasith-ms9lx
@abdulBasith-ms9lx 6 месяцев назад
Makanik SSLC examil nalla vijayam kittan dua cheyyanam usthade 🤲 Makanik SSLC examil nalla vijayam kittan dua cheyyanam usthade 🤲
@MajithaMajitha-co8zt
@MajithaMajitha-co8zt 6 месяцев назад
ബിസ്മി ഉസ്തദ് എന്റെ മകന്റെ ഭര്യയും മക്കളും പിണങ്ങി പേയി ഒരു വർഷമായി. ഇതുവരെ വന്നില്ല. എത്ര യും . പ്പെട്ടന്ന് തിരിച്ച് വരണേ ആമിർഉസ്താദ് എന്നിക്ക് ഉഠ റ യ്ക്ക് വര് ആഗ്രഹമുണ്ട് എന്റെ യിൽ പൈസ്യില്ലഎത്രയും ഉറയ്ക്ക് വരാൻ ഭാഗ്യം തരണേ ആള്ള ആമിൻ ഇൻഷ അള്ള
@rpibrahim5779
@rpibrahim5779 5 месяцев назад
Allahuve njangalkum makkayum madeenayum kananum umrah cheyyanum ethrayum pettennu thoufeek nalkane Allah 🤲🤲
@user-tj1bg3wn4k
@user-tj1bg3wn4k 6 месяцев назад
Duayil ulpeduthane
@fathimathshahima3424
@fathimathshahima3424 6 месяцев назад
ഉസ്താതെ കടം വീടിനും ഭാര്യ മക്കൾ നല്ല നിലയിൽ നോക്കുന്നില്ല മൂന്നു മക്കളാണ് രണ്ടുപേരും മക്കൾ വരെയാണ് മോനാണ് മോന്റെ സ്വഭാവം നേരെ ശരിക്കുന്നില്ല അക്കൗണ്ടിങ്ങിന്റെ പഠിക്കാൻ ആറുമാസത്തെ പഠിച്ചു സർട്ടിഫിക്കറ്റ് വാങ്ങാൻ നല്ല ബുദ്ധി കൊടുക്കാനും വിദേശത്തേക്ക് വിളിക്കുന്നു ഉസ്താദ് ദുആ ചെയ്യണം എനിക്കെപ്പോഴും ബേജാറും ആണ് നിങ്ങളെ നോക്കുന്നത് കൊണ്ട് ഞാൻ വോയിസ് മെസ്സേജ് അയക്കുക ഒരു സമാധാനമില്ല 22 വർഷമായി കല്യാണം കഴിഞ്ഞു അനിയന്റെ ഭാര്യമാരെല്ലാം മന്ത്രവാദിനികൾ കുടുംബജീവി നോക്കിയാലും സമാധാനമില്ല വഴക്ക് പറയുന്നു എവിടെ നന്നായി തരുന്നില്ല
@SoudhCh-hc5wl
@SoudhCh-hc5wl 6 месяцев назад
duhayil ulpeduthane❤
@jabbarkk7914
@jabbarkk7914 7 месяцев назад
Duail ulpeduthanam tangaleee
@shylaabdulrahman6262
@shylaabdulrahman6262 6 месяцев назад
Thangal usthade Alhamdhulillah
@latheefanajeeblatheefana-yj4tg
@latheefanajeeblatheefana-yj4tg 7 месяцев назад
തങ്ങളെ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ
@user-mi4nd2qc9s
@user-mi4nd2qc9s 7 месяцев назад
Duaileaneayum kudumbatheayum papamporukan duacheayanam usthat
@jumailfaheem3465
@jumailfaheem3465 6 месяцев назад
Ella duha yilum njammle ulpedthanam barthavinteyum makkaleyum ente karyathilum thangal duha cheyyanam
@user-up3zp5ds8h
@user-up3zp5ds8h 6 месяцев назад
തങ്ങളെ എന്റെ മരുമകൾ ഒന്നര വയസ്സുള്ള മകന്റെ കുഞ്ഞ് എന്നെ ഉമ്മ എന്ന് വിളിക്കുന്നത് അവൾക്ക് ടെൻഷൻ ആണെന്ന് പറഞ്ഞ് എന്റെ മകനെ ഉപേക്ഷിച്ച് അവൾ പോയി തങ്ങളെ ദുആ ചെയ്യണേ
@reshmasalim954
@reshmasalim954 6 месяцев назад
Dua Cheyanam Usthadhay
@naseemapk7653
@naseemapk7653 7 месяцев назад
ഉസ്താദ് പറഞ്ഞ ടെൻഷൻ ഞാൻ ഒരുപാട് അനുഭവിക്കുന്നുണ്ട് ശൈത്താനിൻറ്റെ ഉപദ്രവംകൊണ്ടും സിഹിരിന്റെ പ്രയാസം അനുഭവിക്കുന്നു ഉസ്താദേ എനിക്ക് വേണ്ടി ദുഅഃ ചെയ്യണേ രാത്രി ഉറങ്ങാൻ പറ്റുന്നില്ല തങ്ങളെ 😭😭
@IsmailIsmayil-ne9wu
@IsmailIsmayil-ne9wu 7 месяцев назад
Hi
@sharafupt3629
@sharafupt3629 6 месяцев назад
Njanum 😢
@AfsathNavas
@AfsathNavas 6 месяцев назад
Same
@sajuss733
@sajuss733 6 месяцев назад
ഞാനും സിഹിർ കൊണ്ടും.. രോഗം കൊണ്ടും.. ഒരു പാട് ബുദ്ധിമുട്ടിയവൾ ആയിരുന്നു... അങ്ങനെ ഒരു പാട് സ്ഥലങ്ങളിൽ പോയി... കുറച്ചു സമയം മാറ്റം ഉണ്ടാവും. പിന്നെ വീണ്ടും തുടങ്ങും.. അങ്ങനെ ഇരിക്കെ കമന്റ് ബോക്സിൽ നിന്ന് ഒരു നമ്പർ കിട്ടി.. വിളിച്ചു പോയി കണ്ടു.. അൽഹംദുലില്ലാഹ്.. ഇപ്പൊ ഒരു പാട് റാഹത്താൻ.... ഞാൻ വയനാട്.. അവരെ സ്ഥലം നിലമ്പൂർ... ആർകെങ്കിലും ഉബകാര പെടട്ടെ എന്ന് കരുതി അവരെ നമ്പർ കൊടുക്കുന്നു..... ഏഴ്.. പൂജ്യം.. ഒന്ന്.. രണ്ട്.. ഒൻമ്പത്.. രണ്ട് .. എട്ട്.. നാല്.. ഏഴ്.. എട്ട്...
@user-kr6oy3sn8y
@user-kr6oy3sn8y 6 месяцев назад
വയറ്റിലുള്ളത് നിലനിൽക്കാൻ ദുആ ചെയ്യണം
@shuhaibek847
@shuhaibek847 7 месяцев назад
തങ്ങളെ എന്റെ ഉമ്മന്റെയും ഉപ്പന്റെയും ഇക്കാന്റെയും അസുഖങ്ങൾ മാറാൻ ദുഅ ചെയ്യണേ അനിയൻ കയ്യിന് സർജറി വേണമെന്ന് പറഞ്ഞിട്ടുണ്ട് പെട്ടന്ന് ശിഫയാവാൻ ദുഅ ചെയ്യണേ
@muhammedharis6571
@muhammedharis6571 5 месяцев назад
Aameen🤲🤲🤲
@user-ni7cc2hr6x
@user-ni7cc2hr6x 7 месяцев назад
ഉസ്താദ് എന്റെ മോനെ പറഞ്ഞതൊന്നും കേൾക്കില്ല ഫുൾടൈം ഫോണിലാണ് കളി വാശിയാണ് ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻😢😢
@suharasuhara2019
@suharasuhara2019 7 месяцев назад
Thangale endhe moonje karyethilum veere vallatha vishamathilann. Dhuha cheyyanneeee....
@ummerp2299
@ummerp2299 6 месяцев назад
തങ്ങൾ ഹജ്ജിന് കൂട്ടാൻ തങ്ങൾ ദുആ ചെയ്യണം ഹാപ്പി ബർത്ത് നന്നായി മരിക്കാനും എൻറെ മകൻറെ കല്യാണം ശരിയായി കിട്ടുവാനും എൻറെ മക്കളുടെ കടങ്ങൾ വീഡി അവർക്കൊരു വീട് ഉണ്ടാവാനും എൻറെ ഉമ്മാൻറെ കിഡ്നിയുടെ അസുഖം ശിവ യോഗം തങ്ങളുപ്പാപ്പ ദുആ ചെയ്യണം
@user-cs9ul4xq4z
@user-cs9ul4xq4z 6 месяцев назад
Ustathe duaail ulpaduttana
@abduv9737
@abduv9737 6 месяцев назад
തങ്ങളുപ്പാ കുറേ കടമുണ്ട് കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം തങ്ങളുപ്പാ
@MuhammadAli-sw3re
@MuhammadAli-sw3re 7 месяцев назад
Aameen aameen aameen yarabbal alameen
@mujeebwayanad404
@mujeebwayanad404 Месяц назад
മകന് നല്ല ഒരു കോഴ്സ് പഠിക്കാൻ ദുആ ചെയ്യണം
@user-go7hy6fk1i
@user-go7hy6fk1i 6 месяцев назад
Prathyagha dhua Vasiyyathode makkalSwaliheenghalaavanum AaroghyamullaAayassinum Dhuniyaavum aakhiravum allahuvinte sahayathinum Ella khairinnum
@sameerashamisammerashami
@sameerashamisammerashami 7 месяцев назад
Veedavan usthad dua chayyanam
@MaimoonaT-yh7yo
@MaimoonaT-yh7yo 24 дня назад
Alhamdulillah ashaallah mashaallah mashaallah
@abdulBasith-ms9lx
@abdulBasith-ms9lx 6 месяцев назад
Veedilla kadangulund sandoshavum samadanavumulla jeevidamundavan dua cheyyanam usthade 🤲
@user-uw3qd8nb2o
@user-uw3qd8nb2o 6 месяцев назад
കടം വീട്ടനൊരു വഴി പറഞ്ഞു തരാമോ തങ്ങളെ ഒരു പാട് ബുദ്ധിമുട്ടിലാണ് ദുആ ചെയ്യണം
@samadshahaniya1142
@samadshahaniya1142 6 месяцев назад
Duaa vasiyyath..🤲
@AbeethaLalmon-yv3xm
@AbeethaLalmon-yv3xm 7 месяцев назад
ആമീൻ യാ റബ്ബിൽ ആളാകെ 🤲🤲🤲
@shaztech4511
@shaztech4511 6 месяцев назад
Aameen 🤲
@irshu6815
@irshu6815 6 месяцев назад
Alhamdulillah❤
@rameesnedugottor1712
@rameesnedugottor1712 7 месяцев назад
امين يا رب العالمين🤲🏻😭
@user-gn4vx4yg3o
@user-gn4vx4yg3o 6 месяцев назад
Thangale ente Monte kaaryathil enik bayankara pediyaanu cheetha koottukettil poyi pedumo enn makan swaalihakan vendi duaa cheyyane
@muhammadrazi8592
@muhammadrazi8592 7 месяцев назад
തങ്ങള എനിക്ക് 2 കാൽവേദന മസ്ൽ കേറുകയും ഷിഫ ആവാനും ഷിഫ ആവാനും എല്ലാ ഹലാലായ മറോദ് ഹാസിലാവാനും ഒരു കിണർ ആവാനും ദുആ ചെയ്യണം
@irfanihsan4222
@irfanihsan4222 5 месяцев назад
തങ്ങളെ എൻ്റെ ശരീരത്തിൻ്റെ തളർച്ച മാറാൻ ദുആ ചെയ്യണേ
Далее
شربت كل الماء؟ 🤣
00:31
Просмотров 14 млн
Wait for it 😇
00:45
Просмотров 10 млн
شربت كل الماء؟ 🤣
00:31
Просмотров 14 млн