Тёмный

മരുഭൂമിയിൽ ഒറ്റപ്പെട്ട ഒരാൾ ! Man Who Lost In Sahara | Story Explained In Malayalam | Anurag Talks 

Anurag Talks
Подписаться 1,1 млн
Просмотров 889 тыс.
50% 1

#AnuragTalks #StoryOf #Survival
----------------------------------------------------------------
The story of Mauro Prosperi the former Italian police officer and pentathlete, most notable for his nine-day disappearance in the Sahara Desert, whilst competing in the 1994 Marathon des Sables (Marathon of the Sands) in Morocco, Is explained here.
----------------------------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
----------------------------------------------------------------
My Gadgets
----------------------------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( I'm using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3rZfff6
----------------------------------------------------------------
Story Malayalam | HisStories | Anurag Talks New | Anurag Tilaks | Katha Malayalam | His Story | Aadu Jeevitham |
----------------------------------------------------------------
Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
----------------------------------------------------------------

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@nishadpattambi8024
@nishadpattambi8024 2 года назад
പണ്ട് ഗൾഫിൽ ആദ്യമായി വന്ന് ഒരു വർഷം പിന്നിടുന്നു .. ഇതേപോലെ സ്പോൺസർ തണുപ്പ് സമയങ്ങളിൽ മരുഭൂമിയിൽ ടെൻറ്റ് അടിച്ചു വിന്റർ ആഘോഷിക്കുന്ന ഒരു സമയംകൊല്ലി കാലമുണ്ടായിരുന്നു .. അന്ന് ഇന്നത്തെ പോലെ നെറ്റ് ഫോൺ ഒന്നും അത്ര സജീവമല്ല .. എന്നോട് വീട്ടില് നിന്ന് കുറച്ചു സാധാങ്ങളുമായി രാത്രി വരാൻ പറഞ്ഞു ..അതിന് മുൻപ് ഒരു തവണ സ്‌പോൺസറുടെ കൂടെ അവിടെ പോയിട്ടുണ്ട് .. ഇന്ന് തനിച്ചു പോകണം നാൻ കാറുമായി പുറപ്പെട്ടു .. പകുതി ദൂരം മരുഭൂമിയിലൂടെ വഴി കണ്ടു പിടിച്ചു പോയി .ഇടയ്ക്ക് എപ്പോഴോ വഴി തെറ്റിന്ന് മനസ്സിലായി ..കുറെ ദൂരം മരുഭൂമിയിൽ അലഞ്ഞു ..ചുറ്റും കൂരിരുട്ടു മാത്രം ..സമയം ഒരുപാട് പിന്നിട്ടു ..അടുത്തെങ്ങും ഒരു വെളിച്ചമോ ആളുകളോ ഇല്ല ശൂന്യത മാത്രം .. സമയം പിന്നെയും ഒരു പാട് കിടന്ന് പോയി ഫോണ് റൈഞ്ചു പൂർണ്ണമായും ഇല്ലാതെ ആയി ..ആകെ ആ കൊടും തണുപ്പിലും നന്നായി വിയർത്തു നാക്ക് വെള്ളത്തിന് വേണ്ടി കൊതിച്ചു ..ടെൻഷൻ ഒരു പരിധി വിട്ടപ്പോൾ തേങ്ങലായി .. സകല ദൈവങ്ങളേയും വിളിച്ചു.. എങ്ങോട്ടു പോകും എന്നറിയാതെ കാർ നിർത്തിയിട്ടു .. കുറച്ചു സമയം കഴിഞ്ഞപ്പോൾ അതാ ഒരു കാറിന്റെ ഹെഡ്ലൈറ്റ് എന്റെ നേർക്ക്‌ വരുന്നു ..അതിങ് അടുത്തെത്തി ..അതിന്റെ വിൻഡോ പകുതി താഴ്ത്തി ഒരാൾ കൈകൊണ്ട് എന്നോട് എന്റെ വിന്റോ താഴ്ത്തുവാൻ പറഞ്ഞു .. അയാളെ കണ്ടതും എന്റെ സന്തോഷം സങ്കടമായി പൊട്ടികരചിലേക്ക് പോയി .. അദ്ദേഹം എന്നോട് വിവരങ്ങൾ ആരാഞ്ഞു ..അറിയാവുന്ന മുറി അറബിയിലും ആംഗ്യ ഭാഷയിൽ കാര്യങ്ങൾ ഒരു വിധം പറഞ്ഞുഒപ്പിച്ചു . ശേഷം അദ്ദേഹം എന്നെ സമാധാനിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കാറിന്റെ പുറകേ വരാൻ പറഞ്ഞു . അങ്ങനെ എന്നെ മരുഭൂമിയിൽ നിന്ന് മെയിൻ ഹൈവേയിൽ എത്തിച്ചു സലാം പറഞ്ഞു കണ്ണിൽ നിന്ന് മറഞ്ഞു .പിന്നീട്‌ കുറെ കാലങ്ങൾ നാൻ അവിടെ ജോലി ചെയ്‌തെങ്കിലും ഒരിക്കല് പോലും ആ ദൈവതൂതനെ കണ്ടിട്ടില്ല ..ദൈവം മരഭൂമിയിൽ അവതരിച്ചു എന്നെ രക്ഷിച്ചു എന്ന് തെന്നെയാണ് ഇന്നും നാൻ വിശ്വസിക്കുന്നതു .. ഇപ്പോൾ പോലും ആ കാര്യങ്ങൾ ആലോചിക്കുമ്പോൾ ഭയം തൊന്നും ..ഈ സ്റ്റോറി കേട്ടപ്പോൾ ഇത് ഇവിടെ കുറി ക്കണമെന്ന് തോന്നി ..
@bhoomiyileangelvlogs9176
@bhoomiyileangelvlogs9176 2 года назад
🤲🤲🤲
@anshadansha2130
@anshadansha2130 2 года назад
@anjanasubin5337
@anjanasubin5337 2 года назад
God bless you
@angelcharlietwistlife4861
@angelcharlietwistlife4861 2 года назад
🤗🙌🙌
@wonderfulworld449
@wonderfulworld449 2 года назад
Allah...❣️
@rashivishjaz311
@rashivishjaz311 2 года назад
വിശപ്പ് തന്നെയാണ് ഏറ്റവും വലിയ വികാരം...ഒരു തുള്ളി വെള്ളമോ ഭക്ഷണമോ പാഴാകാതിരിക്കുക 😰🤲🏻
@jithinjk2586
@jithinjk2586 2 года назад
💯👍
@shanfayis4470
@shanfayis4470 2 года назад
ഒറപ്പ്
@remyaharish7227
@remyaharish7227 2 года назад
Yes
@shanfayis4470
@shanfayis4470 2 года назад
@satheesh Sat പൊട്ടൻ
@amalchacko9925
@amalchacko9925 2 года назад
@satheesh Sat അർത്ഥം മനസിലാക്കി comment idu bro😊😊
@divinthomas669
@divinthomas669 2 года назад
ആടുജീവിതം എന്ന നോവലിലെ അനുഭവങ്ങളോട് ഒരുപാട് സാമ്യമുള്ള മറ്റൊരു അനുഭവകഥയായി തോന്നി.. മികച്ച അവതരണം..
@MANOJROSHU
@MANOJROSHU Год назад
Who is here after aadujeevitham trailer
@abhijithmanoj6198
@abhijithmanoj6198 Год назад
Me🙌
@aswin6303
@aswin6303 Год назад
Me
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD Год назад
Its not trailer its publicity 😂
@saenxa
@saenxa Год назад
Just yt algorithm 😅
@roshanphilip2218
@roshanphilip2218 Год назад
Unni
@sisocreation
@sisocreation 2 года назад
ഓരോ വീഡിയോയിലും ആളുകളെ പിടിച്ചിരുതുന്ന ശൈലിയാണ് നിങ്ങൾക്കുള്ളത്🤗
@pradeeshmn5911
@pradeeshmn5911 2 года назад
Athu sheriya bro
@shameem.s530
@shameem.s530 2 года назад
💥💥😊💥💥💥💥💥💥💥💥💥💥💥💥💥💥💥
@ameenaaneesh6862
@ameenaaneesh6862 2 года назад
Absolutely! There are two main points to be added to this story. During the first sandstorm, the compass broke, which made Prosperi go South instead of North. When Prosperi burned his backpack and wrote SOS on the sand, a second sandstorm came, lasting for 12 hours. This caused the aeroplane to not see him.
@basimaslam9187
@basimaslam9187 2 года назад
Sathiyam
@rxzgamez
@rxzgamez 2 года назад
സത്യം
@teslamyhero8581
@teslamyhero8581 2 года назад
ഹോ.... ശ്വാസം പിടിച്ചിരുന്നു മുഴുവനും കേട്ടു.... അദ്ദേഹത്തിന്റെ ധയ്ര്യത്തിന് ഒരു ബിഗ് സല്യൂട്ട്... ഇതു പറഞ്ഞു തന്ന അനുരാഗ് ബ്രോയ്ക്കും ❤❤❤❤
@swalih_muhd3081
@swalih_muhd3081 Год назад
Ohhh 22 mint shwasam pidichirikkan paranjaaa nisara karyam allattooo😊
@GafoorkpGafoorkp-rd7oi
@GafoorkpGafoorkp-rd7oi Год назад
@rejukrishnanr.s5259
@rejukrishnanr.s5259 2 года назад
അദേഹം അതിന് ശേഷവും സഹാറ മാരത്തണിൽ പങ്കെടുക്കുകയും വിജയകരമായ് പൂർത്തിയാക്കി എന്നുമാണെന്ന് അറിവ്.... MASS🔥🔥🔥
@rajamani9928
@rajamani9928 2 года назад
19:21 കുട്ടിയെ കണ്ടെത്തിയത് അദ്ദേഹത്തിനൊപ്പം വളരെ സന്തോഷം / ആഹ്ലാദവും മനസ്സിൽ തോന്നി നല്ല അവതരണം
@rehim_rawuthar555
@rehim_rawuthar555 2 года назад
കഥ പറഞ്ഞു ആളെ പിടിച്ചിരുത്തൻ ഉള്ള തങ്ങളുടെ കഴിവ് അപാരം തന്നെ 💕💕 അനുരാഗ് talks 🎉🎉💕💕
@AnuragTalks1
@AnuragTalks1 2 года назад
നന്ദി Abdul ❤️
@Shamal546
@Shamal546 2 года назад
Saho julies manuel onnu kandu nokku
@rehim_rawuthar555
@rehim_rawuthar555 2 года назад
@@Shamal546 അയാളും ഞാൻ ഉം ഫേസ് ബുക്കിൽ ഓടക്കി.. 😂😂 ഇപ്പോ അയാളെത കാണാറില്ല 🤦‍♂️🤦‍♂️
@Shamal546
@Shamal546 2 года назад
🥰🥰🥰
@Shamal546
@Shamal546 2 года назад
Ichayanta avatharnam pwoliya bro
@Sreejith_calicut
@Sreejith_calicut 2 года назад
ഞാൻ ആദിയം ആണ് ഇ ചാനൽ കാണുന്നത് ❤ഇത്ര എനർജി ആയി സംസാരിക്കുന്ന ഒരു യൂട്യൂബർ ഇല്ല.. നല്ല വോയിസ്‌.. നല്ല അക്ഷര സ്പുടത.. വാച്ചിലെ സമയം നോക്കാതെ കാണാൻ പറ്റിയ ഒരു പോഗ്രാം.. ബോറടിക്കാത്ത അവതരണം...🌹🌹
@ashiqali2916
@ashiqali2916 2 года назад
വളരെ നല്ല അവതരണം ❤❤ അതു പോലെ ഒരു മനുഷ്യൻ ജീവിതത്തിൽ വെറുതെ തോറ്റു കൊടുക്കരുത് എന്ന മെസ്സേജ് ❤
@faisalmuneerpaloli
@faisalmuneerpaloli 2 года назад
നിങ്ങളുടെ എല്ലാ കഥകളും കേൾക്കാറുണ്ട്. ഒരു ബുക്ക് വായിച്ചത് പോലെ ഉള്ള അനുഭവം ആണ്. അഭിനന്ദനങ്ങൾ 🌹🌹🌹🌹
@noushadmaideenkunjulebba4213
@noushadmaideenkunjulebba4213 2 года назад
തികച്ചും അവിശ്വസനീയമായ ഒരു യഥാർത്ഥ സംഭവം മികച്ച അവതരണം അഭിനന്ദനങ്ങൾ!
@Aarav_x10
@Aarav_x10 2 года назад
Ith sherikum sambhavichathanno?
@saimonsaimon9374
@saimonsaimon9374 2 года назад
മരുബുമിയിൽ കുടുങ്ങിയ സിനിമയൊക്കെ കണ്ടിട്ടുണ്ട് പക്ഷെ ശരിക്കും സംഭവിച്ച കഥ ആദ്യമായിട്ടാണ് കേൾക്കുന്നത് 👏🏻ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുദെ എന്ന് പ്രാർത്ഥിക്കാം 💔
@hareeshpc6709
@hareeshpc6709 2 года назад
Tell me the movie names
@helmertanur9128
@helmertanur9128 2 года назад
ആരും അറിയാതെ പോയ എത്ര ഒറ്റപ്പെട്ട യാത്രികർ ഉണ്ടായിരിക്കും
@irfanaamal7244
@irfanaamal7244 2 года назад
ഒരു വർഷം മുൻപ് Julius Manuel ചാനലിൽ. ഈ സ്റ്റോറി കേട്ടിരുന്നു. Adipoliyan 👌 Lost in Sahara.
@sajjadmuhammed2512
@sajjadmuhammed2512 2 года назад
Historys 💥💥
@kevinjolly1511
@kevinjolly1511 2 года назад
Ithu juliyus manuel munbu paranjthanu
@ayisha9671
@ayisha9671 2 года назад
Ys.
@sufiyanmuhammed
@sufiyanmuhammed 2 года назад
Pulliyude rom carthge serious kettittundo
@saidushahal7272
@saidushahal7272 2 года назад
@@sufiyanmuhammed കിടു, ഗൊറില്ലാസ് കൺട്രി മറ്റൊരു കിടു, പുള്ളി ആകെ മൊത്തം കിടു
@jainjohn6361
@jainjohn6361 2 года назад
അഭിപ്രായം പറയണം എന്ന് പറഞ്ഞപ്പോ പറയാതിരിക്കാൻ വയ്യ, വളരെ നല്ല അവതരണം.. ♥️♥️♥️
@ppg878
@ppg878 2 года назад
അറിയപ്പെടാതെ പോയ ഇന്ത്യൻ സ്വതന്ത്ര സമര സേനാനികളെ കുറിച്ച് വീഡിയോ ചെയ്യണം, നമ്മുടെ പുതു തലമുറ അറിയട്ടെ അവരുടെ സഹനം🙏
@AnuragTalks1
@AnuragTalks1 2 года назад
പറയാം.
@satyamsivamsundaram143
@satyamsivamsundaram143 2 года назад
അതെ
@notkaztro5152
@notkaztro5152 2 года назад
❤❤❤
@jinijoju5746
@jinijoju5746 2 года назад
@@AnuragTalks1 💞💞❤❤
@anshadjabbar1884
@anshadjabbar1884 2 года назад
👍🏼
@usmanve5658
@usmanve5658 2 года назад
അനുരാഗ്: വാർത്തയകാതെ പോകുന്ന ഇത്തരം യഥാർത്ഥ സംഭവങ്ങളെ വെളിച്ചത്ത് കൊണ്ട് വരുമ്പോൾ നിങ്ങൾ ചെയ്യുന്നത് "ഈശ്വരീയമായ ഒരു പ്രവൃത്തിയാണ്.നിങ്ങൾക്ക് എല്ലാ സൗഭാഗ്യങ്ങളും ഭവിക്കട്ടെ!!!💓
@Shamal546
@Shamal546 6 месяцев назад
(Julius Manuel) poyi nokku
@sabumanayath6324
@sabumanayath6324 2 года назад
Very good motivation പലരും വളരെ ചെറിയ പ്രശ്നം വരുമ്പോ തന്നെ പരാജയം സമ്മതിച്ചു ജീവിതം അവസാനിപ്പിക്കുകയാണ് അല്ലെങ്കിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞു അവനവന്റെ പരാജയകാരണം മറ്റൊരുവന്റെ തലയിൽ വയ്ക്കാൻ ശ്രമിക്കും പ്രതിസന്ധികൾ തരണം ചെയ്യാൻ ആത്മാർത്ഥ ശ്രമം നടത്തി വിജയിക്കാൻ ഇതുപോലെയുള്ള കഥകൾ ഉപകരിക്കും 👍👍👍
@romanempire8406
@romanempire8406 6 месяцев назад
Who is watching after aadujeevitham movie
@absfitness7240
@absfitness7240 2 года назад
നിങ്ങളുടെ വീഡിയോസ് ഞാൻ പലപ്പോഴും കാണാറുണ്ട് നമ്മൾ അറിയാത്ത കുറേ കാര്യങ്ങൾ നമുക്ക് അറിയാൻ പറ്റി ഇങ്ങനെയും ചില മനുഷ്യർ നമ്മുടെ ഇടയിൽ ജീവിച്ചിരിപ്പുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത് നിങ്ങളുടെ ചാനൽ ഇനിയും മുന്നോട്ട് പോകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ❤
@ashwink9618
@ashwink9618 2 года назад
നൈസ് ബ്രോ ..അടിപൊളി ഇൻട്രോ...മുഴുവൻ കണ്ടു.. Respect to that legend 😊
@vinod1chengalam
@vinod1chengalam 2 года назад
മനോഹരമായ അവതരണം.... അനുരാഗ് ഈ real സ്റ്റോറി ശരിക്കും inspiration തരുന്നതാണ്. Keep going🙏🙏🙏👏👏👏💐💐💐💐
@shamsudeenr2242
@shamsudeenr2242 2 года назад
മികച്ച അവതരണം. മുൻപൊരു സൺഡേ സപ്ളിമെൻ്റിൽ വായിച്ച ഓർമ്മ. പക്ഷെ ഈ സംഭവമാണോയെന്ന് ഓർമ്മ കിട്ടുന്നില്ല.അഭിനന്ദനങ്ങൾ.
@noora..5297
@noora..5297 2 года назад
Ss
@kirankj8198
@kirankj8198 2 года назад
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത് . വളരെയധികം ഇഷ്ടമായി , ഇതുപോലുള്ള നല്ല അനുഭവകഥകൾക്കായ് കാത്തിരിക്കുന്നു ❤️❤️ Thank you 😊
@akhilrajendran4209
@akhilrajendran4209 2 года назад
Nyc story
@mrvenu2153
@mrvenu2153 2 года назад
മണക്കാട് നുള്ളിൽ അകപ്പെട്ടാൽ മരണം ഉറപ്പാണ്.... മനക്കരുത്തുള്ള ഒരുവന് രക്ഷപ്പെടാൻ കഴിയും... അത്തരത്തിൽ രക്ഷപ്പെട്ട അയ്യാളുടെ അനുഭവം കേട്ടപ്പോൾ മനസ്സിനുള്ളിൽ വേദനയും നിറയുകയും..... തൽക്ഷണം ഭീകരമായ അവസ്ഥയിൽ അകപ്പെട്ടാൽ രക്ഷപ്പെടാനുള്ള പ്രചോദനവും ലഭിക്കുന്നു.. അതായത് അനുഭവം ഗുരു... ശ്രേഷ്ഠമായ ഒരു അനുഭവം തന്നെയായിരുന്നു... അനുരാഗിന് അഭിനന്ദനങ്ങൾ...!!
@shihab_kallattayil
@shihab_kallattayil 2 года назад
ഇതെല്ലാം നേരിൽ കണ്ട ഒരാളെ പോലെ എല്ലാ ഭാവങ്ങളും ആ മുഖത്ത് മിന്നിമറയുന്നു നല്ല രസണ്ട് കേൾക്കാൻ 👍 മിക്കവാറും വിഡിയോ കാണാറുണ്ട് 👌👌
@sijans2388
@sijans2388 Год назад
കുട്ടിയല്ലാത്തത് കാരണം മുത്തശ്ശി കഥകളുടെ നഷ്ടബോധം ഉണ്ടായിരുന്നു.. Sir താങ്കളുടെ ഓരോ വിവരണവും ആ വിഷമം മാറ്റി തരുന്നു.. ❤️❤️ ഒരു കുട്ടിയുടെ കൗതുകത്തോടെ എല്ലാം കേട്ടിരിക്കാൻ കഴിയുന്നു... ഒരായിരം നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️❤️
@salamsha1457
@salamsha1457 2 года назад
ഇന്റെ മുത്താടാ ഇജ്ജ് അന്റെ വീഡിയോ വേറെ ലെവലാ അന്നെ ഒന്ന് കാണാൻ വല്യ ആഗ്രഹം ഉണ്ട്.. Alex explain santhosh ജോർജ് anurag talks വല്ലാത്ത കഥ ഇതാണ് എന്റെ വീക്നെസ് ❤❤
@sreerag2621
@sreerag2621 2 года назад
താങ്കളുടെ കഥപറച്ചിൽ വളരെ മനോഹരമാണ്.ആളെ പിദിച്ചിരുത്താൻ ഉള്ള നല്ല കഴിവ്.stay blessed bro
@Respect-sm1xk
@Respect-sm1xk 2 года назад
ഇത് പോലുള്ള കഥകൾ പറഞ്ഞുതരുന്ന അനുരാജേട്ടൻ pwoli 💥💥💯
@christovlogs3990
@christovlogs3990 2 года назад
എന്റെ ജീവിതത്തിൽ 3, 4 വീഡിയോ മാത്രമേ ഞാൻ skip അടിക്കാതെ കണ്ടിട്ടുള്ളു അതിൽ ഒന്ന് ഇതാണ്.... ഫന്റാസ്റ്റിക് ചേട്ടായി..... 🖤🖤💖🥳💖💖🥳🥰😘
@krishnakarukayil9787
@krishnakarukayil9787 2 года назад
ആ ജീവിതം കൺമുന്നിൽ കണ്ടു. അത്രയും നല്ല അവതരണം ❤️❤️
@shobithdas6206
@shobithdas6206 Год назад
വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു പിടിച്ചിരുത്തിക്കളഞ്ഞു......ഒരുപാട് നന്ദി....😊😊
@rajimanikkuttan5802
@rajimanikkuttan5802 2 года назад
ആടുജീവിതത്തിൽ മരുഭൂമിയിൽ വഴി തെറ്റി വെള്ളം കിട്ടാതെ മരിച്ചു പോയ ഹക്കിം (അങ്ങനെ ആണ് പേര് എന്നാണ് ഓർമ )എന്ന ആളിനെ ഓർമ വരുന്നു... വർഷങ്ങൾക്കു മുമ്പ് ആടുജീവിതം വായിച്ചിട്ടു ഒരു രാത്രി മുഴുവൻ ഉറങ്ങാതേ ഇരുന്നു കരഞ്ഞു... ഈ കഥ കേട്ടപ്പോൾ അതൊക്കെ ഓർമ വന്നു
@sunilmvk1
@sunilmvk1 2 года назад
ഈ നജീബ് എന്നോടൊപ്പമായിരുന്നു ബഹ്‌റൈനിൽ ജോലി ചെയ്തിരുന്നത്. ഇപ്പോൾ അദ്ദേഹം നാട്ടിലാണ്.
@Abiyaan847
@Abiyaan847 2 года назад
@@sunilmvk1 sathiyam anno parayunnath
@Abiyaan847
@Abiyaan847 2 года назад
@@sunilmvk1 nigall anno kunikka
@sahlabari
@sahlabari Год назад
Sathyam
@minisundaran1740
@minisundaran1740 Год назад
ഇതിലും ഭയങ്കര മായി എന്നെ കരയിച്ചത് ആടുജീവിതം ആയിരുന്നു
@sajnamansoor8589
@sajnamansoor8589 Год назад
നിങ്ങളുടെ ഒട്ടുമിക്ക വിഡിയോസും ഞാൻ എന്റെ കുട്ടികളെ കാണിക്കും..അവർ അത് ശ്രദ്ധയോടെ ഇരുന്ന് മുഴുവൻ കാണും...ഒരുപാട് കാര്യങ്ങൾ അവർ പഠിക്കുന്നു ഉണ്ട് നിങ്ങളുടെ വീഡിയോയിൽ നിന്നും..നല്ല അവതരണം ആണ് പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് ഉണ്ട്😊
@salahudheenayyoobi3674
@salahudheenayyoobi3674 Год назад
❤ കഥയും അവതരണവും വളരെ നന്നായിട്ടുണ്ട്. ഇത്തരം കഥകളും അനുഭവങ്ങളും കേൾക്കുന്ന ഒരാളാണ് ഞാൻ. മേൽവിലാസം നഷ്ടപ്പെട്ടവർ എന്ന് എന്റെ നോവലിൽ ഇത്തരം ഒരു കഥ ഭാവനയിൽ നിന്ന് എടുത്ത് ചേർത്തിട്ടുണ്ട്. ഇനി സ്ഥിരമായി കേൾക്കും
@babuthayyil7485
@babuthayyil7485 2 года назад
ശരിക്കും ഞാനും ആ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. അത്ര തീഷ്ണയോടെയാണ് അനുരാഗ് ഈ കഥ അവതരിപ്പിച്ചത്. അഭിനന്ദനങ്ങൾ.
@gauridas7838
@gauridas7838 2 года назад
തികച്ചും അവിശ്വസനീയം തന്നെ.. വളരെ മനോഹരമായി പറഞ്ഞു... 🙏🏻
@sukumaranm2142
@sukumaranm2142 Год назад
വൃക്തമയസംരക്ഷണവലയംഅതൃ വശൃമാണ്.ജീവനാണ് വലുത്. എഞുംഅത് കഴിഞ്ഞേ ഉള്ളൂ.നന്നായിട്ടുണ്ട്.നന്ദി.
@muravlog7714
@muravlog7714 2 года назад
ഈ സംഭവം ആദ്യമായി കേൾക്കുന്നു. വളരെ നന്ദി, നല്ല അവതരണം.. തുടരുക...
@sheeladevi95
@sheeladevi95 2 года назад
മോനേ...... നല്ല അവതരണ ശൈലി. ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചതാണ്. ഈ ആന്റിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ
@sachinsachuz798
@sachinsachuz798 2 года назад
ഇത്രയും വലിയ മനുഷ്യനെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു ❤️😊😊😊😊😊
@shibilrahamanp2356
@shibilrahamanp2356 2 года назад
❤️❤️❤️❤️ അവതരണം അടിപൊളി... അവസാനം വരെ കേട്ടിരുന്നു പോകും ..
@sreejiths8935
@sreejiths8935 2 года назад
അനുരാഗ്, നിങ്ങൾ ഒരു അത്ഭുതം ആണ്...ഇപ്പോഴാണ്‌ യൂട്യൂബ് കാണുന്നതിന് ഒരു അർത്ഥം ഉണ്ടെന്ന് മനസ്സിലായത്.... Really am waiting for your next vedios 👍👍👍👌👌👌🙏🙏
@sinaanmuhammed
@sinaanmuhammed 6 месяцев назад
who is after aadujeevitham trailer
@kshathriyan
@kshathriyan 2 года назад
Aron Ralston... canyon ഇല്‍ ഒരു കല്ലിന്റെ ഇടയില്‍ കൈ കുടുങ്ങി ഒരാഴ്ച പെട്ട് പോയ real story ഉണ്ട്... 127hours എന്നൊരു movie യും ഉണ്ട് ഇതിനെ പറ്റി...
@harikumara3518
@harikumara3518 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-npriHsgTKt8.html
@neer_mathalam834
@neer_mathalam834 2 года назад
Anuragettan ithinu munpu paranjittundu aa storyyy🤍❤
@roshamr8533
@roshamr8533 2 года назад
ഇതെങ്ങനെയാണ് ഇത്തരം കഥകൾ ലഭിക്കുന്നത്!എല്ലാ കഥയും ഒന്നിനൊന്ന് മെച്ചമാണ്...☺️
@geraltofriviathewitcher6102
@geraltofriviathewitcher6102 2 года назад
ഒരിക്കലും സ്വന്തം മൂത്രം കുടിക്കരുത് ഒരു കാരണ വെച്ചാലും അത് നിർജലനികരണം കൂട്ടാൻ മാത്രമേ ഉപകരിക്കു, ഒന്നെങ്കിൽ വെള്ളം കിട്ടാതെ മരിക്കുക അല്ലേൽ രക്തം കുടിക്കുക, മരുഭൂമിയിൽ പെട്ടാൽ കിടക്കുമ്പോൾ ടെന്റിൽ ആണെകിൽ ഒരു ട്രെൻച് കുഴിക്കുക അത് രാത്രിയിൽ ശൂദ്ര ജീവികളിൽ നിന്നു രക്ഷിക്കും, വിഷം ഉള്ള തേളുകൾ മുതൽ കൊടിയ വിഷം ഉള്ള rattil snake വരെ ഉണ്ടാകും, രാത്രിയിൽ ചെന്നായക്കലും വരും, രാത്രി തണുപ്പ് അതി കഠിനം ആയിരിക്കും, മഴ വരാൻ പ്രാർത്ഥിക്കുക, കൂടെ ആരേലും ഉണ്ടെകിൽ അയാൾ നമ്മളെ കൊലപ്പെടുത്തി ഭക്ഷിക്കാൻ നോക്കും അത് എപ്പോളും മനസിൽ വേണം മനുഷ്യൻ മാനസികമായി തകരും, നരഭോജനം വരെ വേണ്ടി വരും കാൽപാടുകൾ വിശ്വാസിക്കകരുത് കാരണം അത് ഏതു നിമിഷവും മാഞ്ഞു പോകും swontham നിഴലിനെ കാൽ വേഗത്തിൽ ഇതു ഞാൻ വെറുതെ പറയുന്നത് അല്ല, പാരാ sf ന്റെ ട്രെയിനിങ് സമയത്തു എനിക്ക് കിട്ടിയ അറിവുകൾ ആണ്
@navyarijesh3155
@navyarijesh3155 2 года назад
👍
@fabeel__fazz20
@fabeel__fazz20 2 года назад
നല്ല അവതരണം ഇനിയും ഇത് പോലത്തെ videos പ്രതീഷിക്കുന്നു
@lakshmijoe2002
@lakshmijoe2002 2 года назад
ഒരുപാട് ഗുണപാഠങ്ങൾ നൽകുന്ന അനുഭവം.. നല്ല വീഡിയോ..
@vipinpt2303
@vipinpt2303 2 года назад
അനുരാഗ് മലയാളത്തിൽ പുതിയൊരു അനുഭവമായി മാറുന്നു ❤
@bijubaby2299
@bijubaby2299 2 года назад
Very good ...I am going to stop writing about 10 years of my desert life autobiography with this story ...God inspired me..I am also on my last trial..
@zzzzzzz8493
@zzzzzzz8493 2 года назад
Bookinte Peru parayuu
@aiswaryabalaji7442
@aiswaryabalaji7442 2 года назад
വലരെ മനസ്സിലവുന്ന രീതിയിലാണു പറഞ്ഞുതരുന്നത് ...മനോഹരമായ സംസാര ശൈലി
@malappuramyt
@malappuramyt 2 года назад
കാണാൻ തുടങ്ങിയപ്പോ ഫുൾ ഇരുന്ന് കണ്ട് അടിപൊളി സ്റ്റോറി !! 🥺💓
@RAJESHVNAIR-jr4js
@RAJESHVNAIR-jr4js 2 года назад
വളരെ നല്ലതും, ശക്തവും, ശ്രദ്ധിക്കപ്പെടുന്നതും ആയ അവതരണം......എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@sabeerdileep6427
@sabeerdileep6427 2 года назад
നല്ല അവതരണം... സാധാരണ മിക്കവാറും വീഡിയോസും skip ചെയ്ത് കാണാറാണ് പതിവ്... പക്ഷേ എന്തോ ഇത് skip ചെയ്യാൻ തോന്നിയില്ല... 22 minutes പോയത് അറിഞ്ഞില്ല... Keep going bro ❤️
@Charliethetrader
@Charliethetrader 2 года назад
1.5 x il itt knda pore... ☺️ Poli aanu
@ponnumakkal
@ponnumakkal 2 года назад
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ടപ്പെട്ടു. Subscribe ചെയ്തു 👍👍👍
@user-of1rocky007rockybhai0
@user-of1rocky007rockybhai0 2 года назад
Bro നിങ്ങളുടെ ഓരോ കഥ കേള്‍ക്കുമ്പോള്‍ അത് ഒരു സിനിമ പോലെ അതിന്റെ visual മനസില്‍ കാണാന്‍ കഴിയുന്നു 😍👍🌹🙏
@suhailmohd4779
@suhailmohd4779 Год назад
Enna pinne adujeevitham book vazhichoode
@gafoorpathiyil5237
@gafoorpathiyil5237 Год назад
അൽഭുതം' അവതരണം പൊളിച്ചു. അഭിനന്ദനങ്ങൾ
@abhaykj9044
@abhaykj9044 2 года назад
Anurag bro nte sthiram prashekar evide like ❤️
@riyaskunjumon2235
@riyaskunjumon2235 2 года назад
Kure kalathinu shesham aa nigada video kanunath... Adipoly ayettund
@vibithab3458
@vibithab3458 2 года назад
ഒരുപാട് നല്ല അറിവുകൾ ഞങ്ങൾക്ക് നൽകുന്ന സുഹൃത്തേ നന്ദി 💜😘
@libashellath3062
@libashellath3062 2 года назад
ആദ്യമായിട്ടാണ് കേൾക്കുന്നത്.... ഒരുപാട് ഇഷ്ടപ്പെട്ടു...... സൂപ്പർ
@lavvu80
@lavvu80 2 года назад
Nalla video ayirunni. Thank you anurag.
@Mannath_
@Mannath_ 2 года назад
ആദ്യമായിട്ടാണ് നിങ്ങളുടെ video കാണുന്നത് , യഥാർത്ഥ സംഭവങ്ങൾ കേട്ടിരിക്കാൻ രസമാണ് , വായിക്കുന്നതിനേക്കാളും കേട്ടിരിക്കുമ്പോ കുറച്ചു കൂടി നന്നായിട്ട് മനസ്സിലാവുന്നുമുണ്ട് , നല്ല അവതരണം ആണ് ട്ടോ ,, പേര് കണ്ടു , നിങ്ങൾ എവിടെയാണ് സ്ഥലം ??
@sreelekhabiju6633
@sreelekhabiju6633 2 года назад
Ur talent to tell the stories is 👌 👌 👍
@keralacomrade1
@keralacomrade1 2 года назад
Super bro ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Pranavam9
@Pranavam9 2 года назад
Amazing survival story Anurag bro!👌🙏 Thank you for sharing ❤️
@dassiran8704
@dassiran8704 2 года назад
ചേട്ടന്റെ എല്ലാവീഡിയോകളും കാണാറുണ്ട് വളരെ നല്ല അവതരണം നന്നായിട്ടുണ്ട് ആശംസകൾ ❤️❤️
@najmcalligraphy9666
@najmcalligraphy9666 2 года назад
Really amazing life story... Ur presentation was awssssome👍👍👍👍👍👍👍👍👍
@sonajose4189
@sonajose4189 2 года назад
Adipoliiiiii chetta.... 1st time aanu ee channel kanune .... Ottaku irupil chetante 3 videos kandu... Nalla interesting anu ketirikan .... Keep going....
@teamoriel
@teamoriel 2 года назад
വളരെ നല്ല അവതരണ ശൈലി. Keep it up, bro 👌👍🙏
@raffkhana4877
@raffkhana4877 Год назад
എനിക്ക് ഒരുപാട് പാട് ഇഷ്ട്ടപെട്ടു ഞാൻ ഇപ്പൊ നിങ്ങളുടെ ഫാൻ ആണ് ഇത്രയും true story പറഞ്ഞു തരുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാനും ദൈവം അനുഗ്രഹിക്കട്ടെ
@BallariRaja_
@BallariRaja_ 2 года назад
അറിവാണ് സാറെ ഇവിടെ മെയിൻ 🔥❤❤
@hadiyhaaadil564
@hadiyhaaadil564 2 года назад
ഗുഡ്... അവതരണം.. Big സല്യൂട്ട്
@ameerudheenameer8529
@ameerudheenameer8529 2 года назад
Thailand cave rescue vedio onnu cheyyumo.... Anuragettan parayunnath kelkan adipoli aayirikkum💯
@haneefakp2469
@haneefakp2469 2 года назад
താങ്കളുടെ അവതരണം സൂപ്പർ👍👍👍, എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട് ✋👍
@Linsonmathews
@Linsonmathews 2 года назад
Waiting here ❣️❣️❣️
@shahanast.b8451
@shahanast.b8451 Год назад
ഒട്ടും ബോർ അടിപ്പിക്കാത്ത വളരെ വ്യക്തമായ അവതരണം ❤
@neethithilak3839
@neethithilak3839 2 года назад
Very inspiring and presented in such a way that we could see this in real. Thank you for the video
@muhammedasharaf1957
@muhammedasharaf1957 2 года назад
അവതരണം ഉഷാറായിട്ടുണ്ട് ഇനിയും ഒരുപാട് story മായിട്ടു വരണം
@R.Kun24
@R.Kun24 2 года назад
Brilliant!! You are a very good story teller, I really enjoyed . Can you please tell the story of Chris McCandless ? who list his life in Alaska.
@ibuliwa4322
@ibuliwa4322 Год назад
എന്റെ 20 വർഷത്തെ മരുഭൂമിയിലെ ജീവിതത്തിൽ ഒരുപാട് മനുഷ്യരെ കണ്ടു മുട്ടിയിട്ടുണ്ട് കൂടുതലും പാകിസ്ഥാൻ and ബംഗ്ലാദേശികൾ ആയിരുന്നു അവരുടെ ജീവിതമെല്ലാം കാണുമ്പോൾ നമ്മളെല്ലാം എത്രയോ ഭാഗ്യം ചെയ്തവർ ആണ് (എന്റെ ജീവിത കഥ 2017 ൽ മാധ്യമം വീക്കിലിയിൽ വന്നിട്ടുണ്ട് )
@prathyu2901
@prathyu2901 2 года назад
Ee story julius manuel ettante channel ilum indeenu..thrilling survival story..bro..❤❤
@vishakdelhi
@vishakdelhi 2 года назад
അതെ ഞാനും ഈ കാര്യം പറയാനാ കമന്റ്‌ ബോക്സിൽ എത്തിയത് എന്തായാലും രണ്ടുപേരുടെയും അവതരണം സൂപ്പർ 👌🏻
@subrahmanianp8373
@subrahmanianp8373 2 года назад
ഇഷ്ട്ടമാണ് അനുരാഗ് വളരെയധികം
@FactsforyouFFY
@FactsforyouFFY 2 года назад
You are a good story teller💐
@prabeeshravi2973
@prabeeshravi2973 2 года назад
till you watch hisstories by julius manuel
@muhammedansif236
@muhammedansif236 2 года назад
നന്നായിരിക്കുന്നു
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE Год назад
മരണം മുന്നിൽ കണ്ടപ്പോഴും കുടുമ്പത്തിൻ്റെ സുരക്ഷിത്വത്തെപ്പറ്റി ചിന്തിച്ച കുടുബ സ്നേഹി
@sabeeralikpsabeeralikp9609
@sabeeralikpsabeeralikp9609 2 года назад
വിശപ്പും കഷ്ടതയും സ്വന്തം അനുഭവം പോലെ ശരിക്കും അവതരിപ്പിച്ചു
@മലദ്വാർഗോൾഡ്
ഞാനും മരുഭൂമിയിൽ ആട് മെയ്ക്കുന്ന ഒരു ഇടയാൻ ആയിട്ടുണ്ടായിരുന്നു തനിച് 3വർഷം ആകെ കാണുന്നത് എന്റെ കുവൈത്തിടെ ഡ്രൈവറെ മാത്രമായിരുന്നു മാസത്തിൽ ഒരിക്കൽ സാധങ്ങളുമായി വരും പിന്നെ നെറ്റ് ഉള്ളത് കൊണ്ടു നാട്ടിൽ വിളിക്കാൻ പറ്റുമായിരുന്നു അങ്ങനെ ആ മരുഭൂമിയിൽ ഒറ്റക്ക് 3വർഷം അതു കഴിഞ്ഞു നാട്ടിൽ വരുന്നതിനു മുൻപ് ഭാര്യ വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയി ജീവിതം എല്ലാം കൊണ്ടും ഒറ്റക്കായി നശിച്ച ഏകന്താത ഇന്നും വേട്ടയാടുകയാണ് എന്നെ 😔
@ramdasvly
@ramdasvly 2 года назад
Thank you, very interesting!!
@ravanrealhunterss9701
@ravanrealhunterss9701 2 года назад
താങ്കളുടെ ശബ്ദവും അവതരണ ശൈലിയും വളരെ മികച്ചതാണ്
@adithya.S.2003
@adithya.S.2003 2 года назад
The videos are very informative, and you are a legend in story telling
@radharajan2770
@radharajan2770 2 года назад
നല്ലൊരു അറിവ്. ഇനിയും പ്രതീക്ഷിക്കുന്നു
@kuriencherian6083
@kuriencherian6083 2 года назад
Nice presentation! Keep it up. All the best! God bless you!!! 🙏🙏🙏
@ranjithm7409
@ranjithm7409 2 года назад
അടിപൊളി അവതരണം skip അടിക്കാതെ ഫുൾ സ്റ്റോറി കേട്ടിരുന്നു spr
@wanderingmalabary
@wanderingmalabary 2 года назад
മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെയും ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിന്റയും ഹൃദയസ്പർശിയായ വിവരണം.
@ManiKandan-cg9vn
@ManiKandan-cg9vn 2 года назад
മൗറോ പ്രോസ്പെരി - ദൈവമേ എന്തൊരു സൃഷ്ടിയാണ് വിവരണം മനോഹരം!
@sallyjose4890
@sallyjose4890 2 года назад
Thanks for sharing this challenging story ❤️
@cutechannel406
@cutechannel406 2 года назад
Adyamayittan ee channel kanunnath. Nalla Inspire aya story. All the best
Далее
А Вы за пластику?
00:31
Просмотров 12 тыс.
VVMM YOUTH SQUARE Live Stream
3:29:45
Просмотров 1,8 тыс.