Тёмный

മരുമകളോട് ക്രൂരമായി പെരുമാറുന്ന അമ്മായിയമ്മമാർക്ക് ഇങ്ങനെ തന്നെ കിട്ടണം, ക്ലൈമാക്സ്‌ പൊളി 👌 

നന്ദൂസ് ഫാമിലി
Подписаться 160 тыс.
Просмотров 98 тыс.
50% 1

മരുമകളോട് ക്രൂരമായി പെരുമാറുന്ന അമ്മായിയമ്മമാർക്ക് ഇങ്ങനെ തന്നെ കിട്ടണം, ക്ലൈമാക്സ്‌ പൊളി 👌

Опубликовано:

 

24 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@user-cm1nd1tc7s
@user-cm1nd1tc7s 5 месяцев назад
ച്ചേട്ടൻ സൂപ്പർ നട്ടെല്ല് ഉള്ള ആണുങ്ങൾ വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ഉള്ള അമ്മായി അമ്മമാർക്ക് ഇതുതന്നെ വേണം 👌👌👌👌🥰🥰🥰🥰🥰
@sandhyaramesh8876
@sandhyaramesh8876 5 месяцев назад
വിലാസിനിക്ക് ഒരാടിയുടെ കുറവുണ്ടായിരുന്നു.. Super... 🥰❤️❤️❤️❤️👌👌👏
@jyothishankaran7443
@jyothishankaran7443 5 месяцев назад
ആ അമ്മക്ക് അച്ഛൻ്റെ കയ്യിൽ നിന്ന് ഒരടി അത്യാവശ്യമായിരുന്നു. ഇനി ശരിയായിക്കോളും. അത്യാവശ്യം മരുമക്കൾ Smart ആയിരിക്കണം. എപ്പോഴും വഴക്കു കേൾക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
@swathikedharam9306
@swathikedharam9306 5 месяцев назад
എന്റെ അമ്മായിഅമ്മക്കും ഒരടിയുടെ കുറവുണ്ട്.... പക്ഷെ എന്ത് ചെയ്യാൻ... കൊടുക്കേണ്ട അച്ഛൻ മരിച്ചു പോയില്ലേ..😢
@oggyaliyanff5097
@oggyaliyanff5097 5 месяцев назад
എന്റെ അമ്മാവൻ ഇതുപോലെ ആയിരുന്നെങ്കിൽ എന്റെ അമ്മായി ഇതിന് മുൻപേ അടങ്ങി ഒതുങ്ങി ജീവിച്ചേനെ. എന്ത് ചെയ്യാൻ അങ്ങേരു ഒരു പെങ്കോന്തൻ ആയി പോയി. മാളു ഒരു കാര്യം പറഞ്ഞാൽ ഒന്നും വിചാരിക്കരുത്. ദയവ് ചെയ്ത് ഇനിയെങ്കിലും അമ്മായി അമ്മ മരുമകൾ കോൺസെപ്റ് എടുക്കുമ്പോൾ നാശം പിടിച്ചവൾ, കുടുംബം പിരിക്കാൻ വന്നവൾ, വീട്ടിലുള്ളവർ ഒന്നും പഠിപ്പിക്കാതെ ആണോ കെട്ടിച്ചു വിട്ടത് എന്നുള്ള പ്രയോഗം ഒഴിവാക്കിയാൽ കൊള്ളാമായിരുന്നു. അത്തരം സംഭാഷണങ്ങൾ എന്നെ ഒരുപാട് വിഷമിപ്പിക്കും. കാരണം ഇതെല്ലാം അല്ല അതിനപ്പുറം കേട്ടവൾ ആണ് ഞാൻ.😢😢😢
@radamani8892
@radamani8892 5 месяцев назад
കോഴി കട്ടവന്റെ തലയിൽ ലേ പൂട കാണു ഇവർക്ക് ഒരടിയുടെ കുറവ് ഉണ്ടായിരുന്നു 🥰ചേട്ടൻ സൂപ്പർ അടിപൊളി 👍🌹🥰❤
@bindusunilkumar1009
@bindusunilkumar1009 5 месяцев назад
അടിപൊളി 👌👌👌👌. ഒരടി, അത് ആവശ്യം ആയിരുന്നു. ഇക്കാലത്തെ പെൺകുട്ടികളുടെ അടുത്ത് ഈ സ്വഭാവം എടുത്താൽ വിവരം അറിയും.
@aminaka4325
@aminaka4325 5 месяцев назад
👍👍
@girijamd6496
@girijamd6496 5 месяцев назад
Ha ha ഹ ഹാഹ കുടുംബ ചിദ്രം ഉണ്ടാക്കുന്നവർ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ ആണ് 😅😅😅😅
@anithamb9186
@anithamb9186 5 месяцев назад
എന്റെ അമ്മാനച്ചന് ഇതുപോലെ നട്ടെല്ല് ഇല്ല അമ്മായിയമ്മയെ പേടിയാണ് 🥰🥰
@sheenacm5954
@sheenacm5954 5 месяцев назад
😂😂
@EshalMaryam
@EshalMaryam 4 месяца назад
😂😂
@user-bz2ls3vf4j
@user-bz2ls3vf4j 3 месяца назад
കുറച്ചു സയനൈഡ് കലക്കി കൊടുക്ക്
@lissydeavassylissy8143
@lissydeavassylissy8143 3 месяца назад
ഈ അനുഭവങ്ങൾ ഇപ്പോഴും ഇഷ്ടം പോലെ അനുഭവിക്കുന്ന വർ ഉണ്ട്... ഇവർക്ക് തോന്നാ ബുദ്ധികളൊന്നും തോന്നരുതേ... എന്ന് പ്രാർത്ഥിക്കുന്നു.. അമ്മയോടൊപ്പം നിന്ന് ഭാര്യയെ കുറ്റം പറയുന്നവർ ഇത് കണ്ടിരുന്നെങ്കിൽ.. ... ആരെങ്കിലും... സെന്റ് ചെയ്തിരുന്നെങ്കിൽ...... ഇങ്ങനെയുള്ളവർക്ക് ദൈവം തന്നെ തുണ .
@jaya5559
@jaya5559 5 месяцев назад
അച്ഛൻ സൂപ്പറായി പക്ഷേ മരുമോൾ ഇങ്ങനെ പാവമായതു കൊണ്ടാണ് രംഗം വഷളായത് പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചിരിക്കണം ആരും ആരുടെയും അടിമയൊന്നുമല്ല 👍
@Raji74
@Raji74 5 месяцев назад
സൂപ്പർ ❤❤അടിപൊളി❤❤❤❤❤❤❤
@sheelaamma3550
@sheelaamma3550 5 месяцев назад
Oru Adi venamayirunnu ath kitti kollam👍
@shaly7490
@shaly7490 5 месяцев назад
❤❤❤ Super aayittundu
@jlsgaming1581
@jlsgaming1581 5 месяцев назад
Super 👌❤❤ adi nerathe kiittiyenkil kurachude nannayene ❤
@rashiyabirashiyabi1211
@rashiyabirashiyabi1211 5 месяцев назад
Chettan cheithatha seri.eganeyulla ammayiammarke egane thenne kittanam.super chetta❤❤❤
@sujamenon3069
@sujamenon3069 5 месяцев назад
Adipoli Super 👌👌😍😍😂😂❤❤
@sreedhrannambiar8384
@sreedhrannambiar8384 5 месяцев назад
Very nice Sruthi from dubai hailing from kannur at thillenkeri
@user-th8mn4ix5o
@user-th8mn4ix5o 5 месяцев назад
Soooper video...👌👌👌👍👍👍❤️❤️🥰🥰🥰 Vilaasinkulla adi Kure mumb kittendathaayirunnu..apo pinne mootha monum wife um ivde veetil undayene...ipozhengilum achanu oru saamarthyam undaayi 🤗🤗🤗😍😍😍😍
@roshinisatheesan562
@roshinisatheesan562 5 месяцев назад
Super❤😂 വിലാസിനി ഇനി വെറും സിനി😂😂😂
@kusumakumarianthergenem5424
@kusumakumarianthergenem5424 5 месяцев назад
Super ❤😂🎉sure അടി അത്യാവശ്യം ആയിരുന്നു 😅
@sakeenajamal2388
@sakeenajamal2388 5 месяцев назад
Adipoli agginaya nattalulla aanuggal
@santhypr4315
@santhypr4315 5 месяцев назад
Super,aganethanne venam
@anishfelix2759
@anishfelix2759 5 месяцев назад
Adipoli chettan onu kodethathu nallathu..
@DeepaSunil-np5jo
@DeepaSunil-np5jo 5 месяцев назад
Super video.. 👌🏻🥰
@leelapaul3591
@leelapaul3591 5 месяцев назад
Adi super egina vennam
@user-yj6fr2ce5u
@user-yj6fr2ce5u 5 месяцев назад
Super aaierunnu🎉
@anarkalianarkali9072
@anarkalianarkali9072 5 месяцев назад
എന്റെ മോളുടെ അമ്മായിയമ്മക്ക് , ഒരടി യുടെ കുറവുണ്ട് , പക്ഷേ അമ്മാവിയപ്പൻ പെൺ കോന്തനായി പോയി,
@user-bz2ls3vf4j
@user-bz2ls3vf4j 3 месяца назад
കുറച്ചു സയനൈഡ് കലക്കി. കൊടുക്ക് ആ തള്ളക്ക്
@geethasuthangeetha6337
@geethasuthangeetha6337 5 месяцев назад
Super👌👌👌👌
@SreejaSreeja-dm8jh
@SreejaSreeja-dm8jh 5 месяцев назад
Super polichu
@sheebaunnikrishnan4968
@sheebaunnikrishnan4968 5 месяцев назад
Adipoli😂😂 വിലാസിനി ഇനി nannaayikkolum 😅
@anjupillai1342
@anjupillai1342 5 месяцев назад
Adi super ammayi Amma ku athu thene vanam
@premeelabalan728
@premeelabalan728 5 месяцев назад
സൂപ്പർ ആയിണ്ട്
@prasannak.prasanna961
@prasannak.prasanna961 5 месяцев назад
Super Super ❤❤❤❤
@SajithKumar-cf1sn
@SajithKumar-cf1sn 5 месяцев назад
Super kodutha kudubam nanavum 👍👍👍
@aminaka4325
@aminaka4325 5 месяцев назад
സൂപ്പർ 👍👍👍👍
@kadheejat4992
@kadheejat4992 5 месяцев назад
ചേട്ടൻ supper
@deepakd6451
@deepakd6451 5 месяцев назад
Very good 👌👌👌👍👍👍
@user-ov1vr7uj9q
@user-ov1vr7uj9q 5 месяцев назад
അടിപൊളി വീഡിയോ
@mariehoover3538
@mariehoover3538 5 месяцев назад
Supeb video
@lathakrishnan4998
@lathakrishnan4998 5 месяцев назад
Adipoli aayittundu ❤❤
@Nandhusfamily555
@Nandhusfamily555 5 месяцев назад
Thank you 🥰💖
@shereenasherin4543
@shereenasherin4543 5 месяцев назад
Supper 👌👍❤️❤️❤️❤️
@anjupillai1342
@anjupillai1342 5 месяцев назад
Super video
@sheebasundar21
@sheebasundar21 5 месяцев назад
സൂപ്പർ അമ്മായിമ്മ ട്ടോ
@Nandhusfamily555
@Nandhusfamily555 5 месяцев назад
♥️♥️♥️
@fauziyanazeer8289
@fauziyanazeer8289 5 месяцев назад
Super cheta
@user-yx6er4hu5h
@user-yx6er4hu5h 5 месяцев назад
Adipoli ❤️❤️❤️❤️👍👍
@sarithanair2038
@sarithanair2038 5 месяцев назад
Super, 👍
@sudhavijayan78
@sudhavijayan78 5 месяцев назад
Super Chetan
@AsifAbdullah-jo1eb
@AsifAbdullah-jo1eb 5 месяцев назад
Super ❤❤❤
@AnjuAjeesh-cv9dd
@AnjuAjeesh-cv9dd 5 месяцев назад
Super
@user-qx5nn1pi6w
@user-qx5nn1pi6w 5 месяцев назад
Super ❤💕💕
@gayathrimenon6786
@gayathrimenon6786 5 месяцев назад
Super 👌
@sreekumarinair2913
@sreekumarinair2913 5 месяцев назад
Adipoly episode.
@beenakt3731
@beenakt3731 5 месяцев назад
Super ❤❤❤❤❤❤❤❤❤
@hazuriyac481
@hazuriyac481 5 месяцев назад
അടിപൊളി
@vidyaraju3901
@vidyaraju3901 5 месяцев назад
അടി കുറച്ചൂടെ നേരത്തെ ആകരുന്നു.. 😄😄😄😄പൊളിച്ചു
@homelyfoodwithkeralamom5559
@homelyfoodwithkeralamom5559 5 месяцев назад
സൂപ്പർ
@Rishanrishu674
@Rishanrishu674 5 месяцев назад
💯Correct
@jyothimohan6305
@jyothimohan6305 4 месяца назад
👏👏👏
@sheejaparikh4848
@sheejaparikh4848 5 месяцев назад
കൊള്ളാം
@shreyasumesh8406
@shreyasumesh8406 5 месяцев назад
Achan super 👍. Very good video.
@unitedarabemirates5298
@unitedarabemirates5298 5 месяцев назад
Athe.njangalde ividem appan onnu ithupole koduthirunnel eppozhe nannaayene ammayiamma
@preethasumedhan9339
@preethasumedhan9339 5 месяцев назад
👌👌❤❤
@ajithasuresh3893
@ajithasuresh3893 5 месяцев назад
👌👌👌❤️
@saleems6298
@saleems6298 5 месяцев назад
സൂപ്പർ അടി
@amalatinu6409
@amalatinu6409 5 месяцев назад
First❤.
@Nandhusfamily555
@Nandhusfamily555 5 месяцев назад
Thanks Dear 🥰💖
@Ramya312
@Ramya312 5 месяцев назад
♥️♥️♥️
@sajithanair2337
@sajithanair2337 5 месяцев назад
Adipoli
@neethujerin4676
@neethujerin4676 5 месяцев назад
👍👍👍❤
@jayajose7323
@jayajose7323 5 месяцев назад
Best beste
@anupullarkat7650
@anupullarkat7650 5 месяцев назад
❤❤❤❤
@fathimathulnajiyanajiya8142
@fathimathulnajiyanajiya8142 5 месяцев назад
Set❤
@Nandhusfamily555
@Nandhusfamily555 5 месяцев назад
♥️♥️♥️
@sheebasundar21
@sheebasundar21 5 месяцев назад
ഈ കാലത്ത് അമ്മായിമ്മ പോരെല്ലാം ഇല്ല എല്ലാം പുരോഗമിച്ചു ട്ടോ പഴയ രീതി എല്ലാം ഓർമ്മിച്ച് കൊടുക്കല്ലേ ട്ടോ അമ്മായി അമ്മ കൾക്ക്
@shahana2658
@shahana2658 4 месяца назад
Ippolum und
@prasanthks7174
@prasanthks7174 5 месяцев назад
adipoli
@fasilakunjhi6762
@fasilakunjhi6762 5 месяцев назад
Supper ❤❤
@Nandhusfamily555
@Nandhusfamily555 5 месяцев назад
Thank you 🥰💖
@kamaruneesakamaruneesa8885
@kamaruneesakamaruneesa8885 5 месяцев назад
👍👍👍👍👍👍
@ismailtj-wo4bv
@ismailtj-wo4bv 4 месяца назад
Its my life
@shynirajeeshshynirajeesh5292
@shynirajeeshshynirajeesh5292 5 месяцев назад
ഇവിടെ ഉണ്ട് രണ്ടും ഒരുപോലെ 😢
@thahanabeel209
@thahanabeel209 5 месяцев назад
ys😊
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 5 месяцев назад
😄👍👍👍❤
@PUNYAPUJYA555
@PUNYAPUJYA555 5 месяцев назад
🎉🎉🎉
@Nandhusfamily555
@Nandhusfamily555 5 месяцев назад
♥️♥️♥️
@fas__ill__l
@fas__ill__l 5 месяцев назад
@Nandhusfamily555
@Nandhusfamily555 5 месяцев назад
♥️♥️♥️
@user-lr2uh7zd1z
@user-lr2uh7zd1z 5 месяцев назад
Ee Video yile Bharthavu Supper. Aanayal Bharyaye Nilakku Nirthunnavan Aayirikkabam
@ajitharajan3468
@ajitharajan3468 5 месяцев назад
👌👌👌👌👌👌💪💪💪💪💪
@Mamooossss
@Mamooossss 5 месяцев назад
Eviden orennam undayirunnu adyam ok engane thanee anu. Ente veethukare parajappol njan thiruchu paranju .eppol adagi.njgal vere veedu vachu mari
@ramlathm6014
@ramlathm6014 5 месяцев назад
😂😂😂❤❤❤❤👌👌👌👌
@user-rd9oi6bl1s
@user-rd9oi6bl1s 5 месяцев назад
ഈ അടി നേരത്തെ കൊടുക്കണം ആയിരുന്നു
@CheerfulGrassyMountain-zx3yh
@CheerfulGrassyMountain-zx3yh 5 месяцев назад
Orijinalprayam
@roselyjose4871
@roselyjose4871 5 месяцев назад
Vachamma evide
@aminsha2380
@aminsha2380 5 месяцев назад
ഈ അടി നേരത്തേ കൊടുണമായിരുന്നു അപ്പോൾ മൂത്ത മോനും മരുമകളും വീട് വിട്ട് പോകില്ലായിരുന്നു വിലാസിനിക്ക് ഇത് കിട്ടിയാൽ പോര
@user-jc6mr2er5s
@user-jc6mr2er5s 5 месяцев назад
Kittanam
@pushpapk9888
@pushpapk9888 5 месяцев назад
Enioum adi kittanam vilasinikku
@user-th1ql2mx5l
@user-th1ql2mx5l 5 месяцев назад
Vilasinikk സമാധാനമായി
@EshalMaryam
@EshalMaryam 4 месяца назад
.അച്ഛൻ ഈ അടി നേരത്തെ കൊടുത്തിരുന്നെങ്കിൽ മൂത്തമോനും മരുമോളും ഇപ്പോഴും ആ വീട്ടിൽ ഉണ്ടാകുമായിരുന്നു. എന്നായാലും ഇപ്പോഴേലും കൊടുക്കേണ്ടത് കൊടുത്തല്ലോ. ഇനി നന്നായിക്കോളും
@kunju6404
@kunju6404 5 месяцев назад
ente ammayiyama ithu.poleya
@kamalasinisivan143
@kamalasinisivan143 5 месяцев назад
Soopur
@user-th1ql2mx5l
@user-th1ql2mx5l 5 месяцев назад
പാഷാണം വെക്കണം
@leelapaul3591
@leelapaul3591 5 месяцев назад
Amma evid
@vaishnavmgopi1774
@vaishnavmgopi1774 5 месяцев назад
ഒരടി ആത്യാവശ്യമായിരുന്നു
@abrumadridista1164
@abrumadridista1164 5 месяцев назад
Wachiyamma evide
@preethat5000
@preethat5000 5 месяцев назад
Kure. Ayallo. Kandittu
Далее
skibidi toilet zombie universe 33 ( New Virus)
02:59
Просмотров 1,1 млн
മാതൃത്വം! 😍
7:57
Просмотров 67 тыс.