Тёмный
No video :(

മരുമകളോട് നല്ല ബന്ധം സൂക്ഷിക്കാൻ അമ്മായിയമ്മമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ || Mother in Law 

Lekshmi Nair
Подписаться 2 млн
Просмотров 484 тыс.
50% 1

Hello dear friends, this is my 14th motivational video. This video is part of my new segment called as "Monday Motivation" wherein I will be sharing my personal experience of various issues faced by everyone and how to tackle them. I will be uploading there talks every Monday and each week will focus on a new topic of interest.
Contact Email Id.
contact@lekshminair.com
Instagram Link :-
/ lekshminair. .
Official Facebook Page :-
/ drlekshminai. .
Facebook Profile :-
/ lekshmi.nair. .
Facebook Page (For Catering) :-
/ lekshmi-nair. .

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@bhuvaneeshypradeep4938
@bhuvaneeshypradeep4938 4 года назад
ഒരു സ്ത്രീയെ സംബന്ധിച്ചു വിവാഹം കഴിഞ്ഞാൽ സ്വന്തം വീടും ഉണ്ടാവില്ല ഭർത്താവിന്റെ വീടും ഉണ്ടാവില്ല.
@linualex6001
@linualex6001 4 года назад
Well said.. this will happen in most cases....
@arya3264
@arya3264 4 года назад
Sathyam njaan eppol koodi ente ammede aduthu paranjathe ullu.... ennte name avidunnu vetti evide cherthittum ella😓😓
@amirthamanikutti8839
@amirthamanikutti8839 4 года назад
Athu currect anu
@avemaria7034
@avemaria7034 4 года назад
Sathyam...pinne sherikum anadhayanu
@athiathi1692
@athiathi1692 4 года назад
ഞാൻ എപ്പോഴും വിചാരിക്കും...ശരിക്കും സത്യം...നിങ്ങൾ പറഞ്ഞു കേട്ടപ്പോൾ എന്തോ എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെ..
@thetruth2689
@thetruth2689 3 года назад
ഒന്നുകിൽ അമ്മായമ്മ ഇല്ലാത്ത വീട്ടിൽ കെട്ടിച്ചയക്കുക. അല്ലെങ്കിൽ മാറിത്താമസിക്കുക. മനസമാധാനം കിട്ടും. ഇല്ലെങ്കിൽ ജീവിതം Waste . വെറും waste. ഇതൊരു പച്ചയായ യാഥാർത്ഥ്യമാണ്😪😪😪😪😒😒😒😤😤😭😭😭
@neethujerin4676
@neethujerin4676 8 месяцев назад
Correct
@aamiukkasha7638
@aamiukkasha7638 5 месяцев назад
Satyam aann
@remyaknair9124
@remyaknair9124 5 месяцев назад
Very correct 💯💯
@Design-your-plans
@Design-your-plans 4 месяца назад
If you don’t want husband’s mother . Tomorrow you also become mother in law
@adhithyaathi9449
@adhithyaathi9449 4 месяца назад
​@@Design-your-plansAvrkk health issues undel poy nokamenn allathe avde thanne irunn verupp sambaadikkandallo
@absolutedesigns7340
@absolutedesigns7340 4 года назад
കമന്റ്‌ വായിച്ചപ്പോൾ സമാധാനായി. എനിക്ക് കൂട്ടിനു കുറെ മരുമകൾ ഉണ്ടല്ലോ 😘😘😘
@anamika-st5hq
@anamika-st5hq 4 года назад
😝😝😝
@beautyofnature8075
@beautyofnature8075 4 года назад
Same feeling
@saranyaaneesh7274
@saranyaaneesh7274 4 года назад
😂😂
@minoosworld1494
@minoosworld1494 3 года назад
🤣
@nihalanihala7882
@nihalanihala7882 3 года назад
Same 😔
@lillyvincent7137
@lillyvincent7137 4 года назад
എനിക്ക് ഒരു മകനേയുള്ളൂ വിവാഹം കഴിഞ്ഞു .അവർ രണ്ട പേരും സ്നേഹത്തോടെ എന്നും ജീവിക്കണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടള്ളു.അവരൊന്നിച്ചു യാത്ര പോവുമ്പോഴും എൻജോയ് ചെയ്യുമ്പോഴും ഞാൻ വളരെയധികം സന്തോഷിക്കുന്നു.
@elizabethsebastian3792
@elizabethsebastian3792 2 года назад
പുറമെ വഴക്കൊന്നും ഇല്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഈഗോയും ഒന്നും അങ്ങോട്ടും ഇങ്ങോട്ടും express ചെയ്യാനാവാതെ ശീത സമരത്തിലൂടെ യാവും 99%വീടുകളിലും അമ്മായി അമ്മയും മരുമകളും ജീവിച്ചു തീർക്കുന്നത് ...ഇത്‌ നമ്മുടെ സംസ്കാരത്തിന്റെ ഏറ്റവും വലിയ minus പോയിന്റ് .അമ്മായിഅമ്മയായാലും മരുമകളായാലും സ്ത്രീകളാണിതനുഭവിക്കുന്നതു ...പുരുഷന്മാർ ഒരിക്കലുംഈ സാഹചര്യത്തിലൂടെ കടന്നു പോകാൻ തയ്യാറാവുന്നില്ല ..സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നതിന് ഉത്തമ ഉദാഹരണം ആണിത് ...സ്ത്രീകളുടെ മേൽ അടിച്ചേല്പിച്ചിരിക്കുകയാണ് ..ഒരു ആലിഹിത നിയമം പോലെ ...2സ്ത്രീകൾ ഒന്നിച്ചു പോകില്ലെന്ന് പരിഹസിക്കുന്ന പുരുഷന്മാർ ഭാര്യ വീട്ടിൽ പോയി താമസിച്ചു നോക്കു ..അമ്മയിഅപ്പനോടൊപ്പം അദ്ദേഹത്തിന്റെ പ്രവൃത്തി മണ്ഡലത്തിൽ സഹകരിച് പ്രവർത്തിച്ചു nokku...അഭിപ്രായ വ്യെത്യാസങ്ങളും സ്വാതന്ത്ര്യ കുറവും ...പ്രശ്നങ്ങളും എങ്ങനെ ഉണ്ടാകുന്നു എന്നും അനുഭവിച്ചറിയാം
@aswathysyam2012
@aswathysyam2012 4 года назад
ഇത്ര വലിയ മനസ്സോടെ ചിന്തിക്കുന്ന ഒരു അമ്മായിയമ്മയുടെ മരുമകൾ ആകാൻ കഴിഞ്ഞത് അനുമോളുടെ ഭാഗ്യം ....
@remadevi5052
@remadevi5052 4 года назад
👍👍👍👍
@foodiesvlogbythazneem955
@foodiesvlogbythazneem955 4 года назад
Exactly.. behind screen enthann anu molod chodikannm.... hahhhaaa..
@sajithar4562
@sajithar4562 4 года назад
Athe lucky girl
@adwaith.r5133
@adwaith.r5133 4 года назад
👍💞💞
@kbjaya1781
@kbjaya1781 4 года назад
Aswathy Syam yes well said Laxmi g great an ,agene ellarum aalla
@ranjanagopinath8017
@ranjanagopinath8017 4 года назад
നല്ല പക്വത ഉള്ള സംസാരം. എന്റെ അമ്മായി അമ്മ ഇങ്ങനെ ഒക്കെ ഒന്ന് ചിന്തിച്ചിരുന്നു എങ്കിൽ.....,............... Anu is so lucky to have such a mother in law ❤️
@sreejyothi9242
@sreejyothi9242 4 года назад
Athe
@leenammaskitchen3484
@leenammaskitchen3484 4 года назад
Athe
@georgemathew352
@georgemathew352 2 года назад
അമ്മായിയമ്മയെ മാറ്റാൻ നോക്കാതെ സ്വയം മാറുക. എത്ര മോശം അമ്മായിയമ്മയുo നന്നാവും.
@riza3801
@riza3801 2 года назад
Sure
@Sapnamusic123
@Sapnamusic123 4 года назад
മിക്ക വീട്ടിലും നാത്തൂൻ മാർ ആണ് അമ്മായിഅമ്മ യെ കുശുമ്പ് എടുക്കാൻ പ്രേരിപ്പിക്കുന്നത് - എന്റെ ലൈഫ് ലെ നാത്തൂൻ ആണ് പ്രേശ്നങ്ങൾ തുടങ്ങി വെക്കുന്നത്
@anjalimenon8359
@anjalimenon8359 4 года назад
Correct
@Superheros_.123
@Superheros_.123 4 года назад
Ath corrct
@praveenaaby
@praveenaaby 4 года назад
Mine also dear...I suffered a lot
@sarithashankar8950
@sarithashankar8950 4 года назад
True anu.. nathoon full time veetil thanne.. fed up
@ranhamolranhamol7062
@ranhamolranhamol7062 4 года назад
Well said
@maanumaanu6356
@maanumaanu6356 3 года назад
മാഡം പറഞ്ഞ പോലെ ഭർത്താവിനോടും മറ്റുള്ളവരോടും കുറ്റങ്ങൾ മാത്രം പറയുന്ന ഒരു അമ്മായി അമ്മ ആണ് എനിക്ക് ഉള്ളത്
@minibiju940
@minibiju940 2 года назад
ഞാനൊരു അമ്മായിഅമ്മയാണ് പക്ഷേ എനിക്ക് തങ്ക കുടം പോലൊരു മരുമോളുണ്ട് ഞങ്ങളുടെ വീട്ടിലെ പുന്നാരയാണവൾ 🥰🥰🥰🥰
@achu.7878
@achu.7878 4 года назад
എനിക്ക് കിട്ടിയപോലെ ഒരു അമ്മായിഅമ്മ ഇനി ആർക്കും കിട്ടാതിരിക്കട്ടെ... ആകെ പെട്ടുപോയി.
@aryavp8678
@aryavp8678 4 года назад
😃
@manjulaav7649
@manjulaav7649 4 года назад
Njanum
@riyazpk1064
@riyazpk1064 4 года назад
Nda prblm?
@aswathyvijayakumar9151
@aswathyvijayakumar9151 4 года назад
Alarum engane thanenale
@NilaBlinkArmyFandom
@NilaBlinkArmyFandom 4 года назад
Enikkum
@rachelgeorge4639
@rachelgeorge4639 3 года назад
ഞാൻ അമ്മാവിയമ്മ യിൽ നിന്നും അനുഭവിച്ച സ്നേഹം ഒക്കെ ഓർക്കുമ്പോൾ വിവാഹപ്രായമായ എൻറെ മകളെ അമ്മയില്ലാത്ത ഒരു വീട്ടിൽ വിവാഹം കഴിച്ചു വിടണം എന്നാണ് എൻറെ ആഗ്രഹം
@thetruth2689
@thetruth2689 3 года назад
സത്യം
@littlemaster230
@littlemaster230 Год назад
Atha nallathu
@fathimafarsanapi8752
@fathimafarsanapi8752 Год назад
😂
@aiswarya5542
@aiswarya5542 9 месяцев назад
Njn nathoonilatha veetil ponmnaa agrahikunnee
@rachelgeorge4639
@rachelgeorge4639 9 месяцев назад
@@aiswarya5542 😀😀😀😀😀😀
@snehas9960
@snehas9960 4 года назад
എന്റെ മാഡം എനിക്ക് കിട്ടിയ പോലെ ഒരു അമ്മായിഅമ്മ യെ ആർക്കും കിട്ടല്ലേ എന്നാണ് എന്റെ പ്രാർത്ഥന
@jeenajohngeorge1278
@jeenajohngeorge1278 4 года назад
🙁
@meenukichu1999
@meenukichu1999 4 года назад
Athra nalla ammayiamma anu alle😇😇
@mubeenamubeena9451
@mubeenamubeena9451 4 года назад
നിക്കും
@ameenpt
@ameenpt 4 года назад
Heee
@lissymol1
@lissymol1 4 года назад
super ayirikkum alle
@chandradev8409
@chandradev8409 4 года назад
വീഡിയോ കണ്ടു തുടങ്ങി യപ്പോൾ മാഡത്തിനെ പറ്റി ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറി എല്ലാ വീഡിയോ യ്യും കാണാറുണ്ട്
@soumyar.s4601
@soumyar.s4601 4 года назад
same to u.She is great..
@milinastudio
@milinastudio 4 года назад
നമസ്കാരം സുഹൃത്തേ..... എനിക്ക് ഒരു ചെറിയ ചാനൽ ഉണ്ട്... പേര് ride and tasty.... താങ്കൾ സമയം ഉണ്ടെങ്കിൽ ഒന്ന് കാണുകയും ഇഷ്ടപെടുകയാണെങ്കിൽ subscribe ഉം ചെയ്യണേ
@sree8035
@sree8035 4 года назад
ഇന്ന് വരെ കേട്ടിട്ടുള്ളത് വച്ച് ഏറ്റവും മികച്ച motivational video തന്നെ ആണിത്, no doubt. Mam പറഞ്ഞ points എല്ലാം 100 % ശെരിയാണ്..അമ്മായി അമ്മമാർക്ക് ഇതൊരു ഗൈഡ് തന്നെയാണ്..എന്നിരുന്നാലും മാം പറഞ്ഞത് പോലെ അമ്മായിയമ്മയെ കുറിച്ച് മുൻ ധാരണകളോടെ ഭർതൃ വീട്ടിൽ വന്നു കയറുന്ന ചെറിയ ശതമാനം പെൺകുട്ടികൾ എങ്കിലും ഒരിക്കലും ഭർത്താവിന്റെ വീട്ടുകാരോട് ഒരിക്കലും ചേർന്ന് പോകാൻ തയ്യാറാകില്ല..അമ്മായി അമ്മമാർ എത്ര നല്ലവണ്ണം പെരുമാറിയാൽ പോലും എന്നൊരു സത്യം കൂടി എതിർ വശത്ത് കണ്ട് വരുന്നുണ്ട്..മരുമക്കൾ follow ചെയ്യേണ്ട kaaaryangal ഉൾപ്പെടുത്തിയ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..18 വയസുള്ള ഒരു മകൾ ഉള്ള എന്നെപ്പോലുള്ള അമ്മമാർക്ക് മക്കളെ ഗൈഡ് ചെയ്യാൻ useful ആകും..hats off to u mam😍😍
@s-eprath
@s-eprath 4 года назад
നല്ലൊരു കാര്യമാണ് പറഞ്ഞു തന്നത്... എനിക്ക് രണ്ട് ആൺമക്കൾ ആണ്. ഒരു പാട് വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ട്. അത് വീട്ടിൽ വരുന്ന പെൺകുട്ടി അനുഭവിക്കരുത് എന്നൊരു മോഹം എനിക്കുണ്ട്. ചേച്ചി ടെ ഉപദേശം വളരെ ഉപകാരപ്പെടും.. തീർച്ച.. thanq ♥️
@lechukasi1424
@lechukasi1424 4 года назад
മരുമകളെ മകളെ പോലെ സ്നേഹിക്കുന്നെ അമ്മയും ഉണ്ട്. But എല്ലാർക്കും onnnum ഇങ്ങനെ ചിന്തിക്കാൻ ഉള്ള മനസില്ല പകരം സ്വർണ്ണം എത്ര കിട്ടുന്നു പണം എത്ര കിട്ടുന്നു ennnu നോക്കി സ്നേഹിക്കുന്നവർ aaanu കൂടുതലും
@umadiarys
@umadiarys 4 года назад
Ys... Njangaludea veedil undhe
@SS-hg4vx
@SS-hg4vx 4 года назад
Daksh with mom vlog hehee..sheriya..kure per und angnee
@athirabiju879
@athirabiju879 4 года назад
Sathyam
@sinu..t4438
@sinu..t4438 4 года назад
Sathyam...
@sreejyothi9242
@sreejyothi9242 4 года назад
Satyam aanu. 12 yrs aayi kettukazhinjitt , innum parayuvaa carum swarnavum kondaanallo vannae ennu😂😂
@ashifaaman6919
@ashifaaman6919 4 года назад
ചേച്ചി പറഞ്ഞത് വളരെ correct ആണ്. എല്ലാവരും സ്വന്തം മോൾ ആയിട്ടും സ്വന്തം അമ്മ ആയിട്ടും കാണും എന്ന് ഒകെ പറഞ്ഞാലും പല അമ്മമാർക്കും ഒരു തോന്നലാണ് മകന് വിവാഹ ശേഷം സ്നേഹം കുറഞ്ഞോ എന്ന്. പ്രതേകിച്ചും ഒരു മോന് മാത്രം ഉള്ള അമ്മമാർക്ക്. ചേച്ചിയുടെയും അനുമോളുടെയും relation കണ്ടിട്ട് വളരെ സന്തോഷം തോന്നുന്നു
@luxj4131
@luxj4131 4 года назад
Satyam..aa thonalil ninannu ellam problems um avar undakunathu
@achu5272
@achu5272 21 день назад
ഒരു കാര്യത്തിലും പ്രതികരിക്കാത്ത മരുമകൾ ആയിരിക്കും ആ വീട്ടിലെ ഏറ്റവും നല്ല മരുമകൾ
@jeenajohngeorge1278
@jeenajohngeorge1278 4 года назад
Salute to you !!! All I learnt from my mother in law is that " how a woman should not be !! " Your daughter in law is so blessed.
@rajeswariganesh2176
@rajeswariganesh2176 4 года назад
Me too
@Sapnamusic123
@Sapnamusic123 4 года назад
Same
@tinybitsofhappiness8413
@tinybitsofhappiness8413 4 года назад
@@smithaj6040 enikyum e avastha anu,oru amma makan anu ente kettyon,avar parayunna porum kusumbum ellam vellam thodathe vizhungum... 😕
@wafabintthaha5693
@wafabintthaha5693 4 года назад
Same here. Why is it soo difficult for some men to understand that LOVE FOR MOM is diff from LOVE FOR WIFE AND KID.
@shemishemi8146
@shemishemi8146 4 года назад
എനിക്കും എന്റെ മരുമകളെ മോളെപ്പോലെ സ്നേഹിക്കണം.. എന്റെ മോനെ ഇപ്പോ 6 വയസ്സായി.. സമായാവട്ടെ
@veena154
@veena154 4 года назад
😂😆
@minijose6245
@minijose6245 4 года назад
Mmmmmm........ 🤭🤭
@keerthy2545
@keerthy2545 4 года назад
Nte kalyanam kashinjittila nik penkutty undakuane njn chechiye Thedi kandethi varumeeee😃
@minijose6245
@minijose6245 4 года назад
@@keerthy2545 അത് പൊളിച്ചു..... 😆😆😆
@sunshine-ni5iz
@sunshine-ni5iz 4 года назад
എന്റ മോനു 2 യർ and അടുത്തവന് 6 months.. എനിക്കും അത്യാർത്തി illatha.. ഫ്രണ്ട്‌ലി ayya.. സ്നേഹമുള്ള അമ്മായിഅമ്മ ആവണം
@swarnaletha2125
@swarnaletha2125 4 года назад
Hai chechi, sukhamano ഞാനും കുറെയേറെ അനുഭവിച്ചതാണ്. ചില അമ്മായിഅമ്മമാർക്കെങ്കിലും മരുമകൾ വീട്ടുജോലിക്കാരിയെന്നാണ് ധാരണ. എന്തായാലും അനുമോളും, ലക്ഷ്മി ചേച്ചിയും ലക്കി ആണ്
@anishavr1592
@anishavr1592 4 года назад
Correct aanu .marumakal vannu 1year kazhiyumbol ammayiammamar joliyellam marannupokum.salt idan ariyilla 'curry vakkan ariyilla,Elam daughter in law cheythale seriyavukayullu😒😒
@seenas4057
@seenas4057 4 года назад
Njanum athe problem anu anubhavikkunnath. Njan ellavarkum tea fud okke undakki kodukkum. Serikkum paranjal as a servant anu mattullavarude perumattam. But enikku sukhamillatha kidannaal chila neram pattini. .. so cruel....
@kumariks741
@kumariks741 3 года назад
Very good thanks njanum nalla ammayiyamma ayirikkum areyum vethanippikkunnath yenikke ishtamalla
@kidsspacemalayalam4342
@kidsspacemalayalam4342 4 года назад
എനിക്കും ഒരു അമ്മായി അമ്മ ഉണ്ട് ജോലി ഒന്നും ചെയ്യിക്കില്ല സ്നേഹം കൊണ്ടൊന്നും അല്ല അവരുടെ അധികാരം കൈ വിട്ടു പോയാലോ എന്ന് കരുതി എന്നിട്ട് എല്ലാരോടും കുറ്റവും പറഞ്ഞോണ്ട് നടക്കും
@syamavijayan5419
@syamavijayan5419 3 года назад
👍👍👍👍
@renjusuvil3926
@renjusuvil3926 3 года назад
👏👏
@krishnapriya2877
@krishnapriya2877 3 года назад
Enteyum
@sreechithra2081
@sreechithra2081 3 года назад
Enteyum
@rincysharon
@rincysharon 3 года назад
Me too
@jooliaji2995
@jooliaji2995 4 года назад
ഭാവിയിലേക്ക് എന്നും ഓർമ്മയിൽ ഉണ്ടായിരിക്കേണ്ട points!!! താങ്ക്യൂ ലക്ഷ്മി മാം.
@marythomas9136
@marythomas9136 4 года назад
അമ്മായിയമ്മ ആകാൻ തയ്യാറെടുക്കുന്ന എനിയ്ക്കുള്ള മുന്നൊരുക്കം,,, സത്യത്തിൽ മനസ്സിലാക്കേണ്ട കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി,,
@sobhal3935
@sobhal3935 4 года назад
Very good 👍
@Hiux4bcs
@Hiux4bcs 4 года назад
Over loving വേണ്ട നിങൾ നന്നായാൽ വരുന്നത് പോക്കായിരിക്കും
@mgeorge00
@mgeorge00 4 года назад
അത് സത്യമാ
@lekshmilekshmi2436
@lekshmilekshmi2436 2 года назад
Randalum നന്നായിരിക്കുക..👍പിന്നെ ഒരു കാര്യം ഭാര്യയും ഭർതതാവുമായി കാല്യണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ ഒന്ന് പുറത്ത് പോയി ഫുഡ് കഴിക്കുന്നതിനും , ഒന്ന് സിനിമക്ക് പോകുന്നതിനും ഒന്നും അവരെ വഴക്ക് പറയരുത്..അവള് വെക്കുന്ന കറികൾക്ക് മാത്രം കുറ്റം പറഞ്ഞു കൊണ്ട് ഇരിക്കരുത്.. എല്ല കാര്യങ്ങൾക്കും അവളെ സപ്പോർട്ട് ചെയ്യുക..അവള് ചെയ്യുന്ന കാര്യങ്ങൾക്ക് ചെറുതാണെങ്കിലും നന്നായിട്ടുണ്ടെന്ന് ഒരു തവണ എങ്കിലും ഒന്ന് പറയുക..അവളുടെ കര്യങ്ങൾ നാട്ടുകരോട് മുഴുവൻ പറഞ്ഞു നടക്കത്തിരിക്കുക..വീട്ടിലെ കര്യങ്ങൾ വീട്ടിൽ മാത്രം പറയുക..ഒന്ന് സ്നേഹത്തോടെ ഒരു വാക്ക് പറയുക..ഒന്ന് ചിരിക്കുക..കുറ്റങ്ങളും കുറവുകളും മാത്രം പറയാതിരിക്കുക..ഒരിക്കൽ എങ്കിലും ഒരു നല്ല വാക്ക് പറയുക..
@aiswarya5542
@aiswarya5542 Год назад
@@lekshmilekshmi2436 enik ee character ulla oru ammee kittane enna prarthana enthakuo entho
@royalvideos1837
@royalvideos1837 4 года назад
ഇത് എനിക്ക് വളരെ ഇഷ്ടമായി ഈ പറഞ്ഞത് മുഴുവൻ എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ ആണ് എനിക്ക് രണ്ട് ആൺ കുഞ്ഞ് ആണ് ഇതിൽ പറഞ്ഞ കാര്യം ഞാൻ വളരെ ശ്രദ്ധിക്കും
@Hiux4bcs
@Hiux4bcs 4 года назад
അമ്മായിഅമ്മ നല്ലതായാൽ മരുമകൾ അമ്മായിയമ്മയെ ഇടക്ക്കാല് വെച്ച് വീഴ്ത്തും അതാണ് കണ്ടുവരുന്നത്
@Hiux4bcs
@Hiux4bcs 4 года назад
Mariya Treesaശരിയായിരിക്കാം but careful
@rasiyathnikhil3118
@rasiyathnikhil3118 4 года назад
ഭാര്യ പ്രശ്നം ഉണ്ടാക്കിയാലും, അമ്മ പ്രശ്നം ഉണ്ടാക്കിയാലും നഷ്ട പെടുന്നത് നല്ല ഒരു കുടുംബ ജീവിതം ആണ്, സ്വസ്ഥം ആയുള്ള ജീവിതം എല്ലാർക്കും നഷ്ട പെടും,
@thetruth2689
@thetruth2689 3 года назад
സത്യം .എന്നേ പോലെ . എന്നേ സ്വസ്ഥത പോയി
@dhanyaslittleworld
@dhanyaslittleworld 4 года назад
ഇതു പോലെ അല്ലെങ്കിൽ ഇതിലേക്കാളും ഉപരി ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന ഒരമ്മ (അമ്മായി അമ്മ) എനിക്കും ഉണ്ട്.അതു പോലെ തന്നെ തങ്ങളിൽ ഒരാളായി കാണുന്ന രണ്ട് നാത്തൂൻമാരും. ഒരു പെൺകുട്ടിക്ക് കിട്ടാവുന്ന വലിയ ഭാഗ്യം.ല ക്ഷമി ആന്റി പറയുന്ന കാര്യങ്ങൾ അതേപടി follow ചെയ്താൽ കുടുംബ ബന്ധങ്ങൾ കൂടുതൽ സു ദൃഢ മാകും.
@jeejaroy5816
@jeejaroy5816 4 года назад
എന്റെ husband's അമ്മ ലക്ഷ്മി ചേച്ചി പറഞ്ഞത് പോലെ ഉള്ള ഒരു അമ്മയാണ്. , 💯 ശതമാനം അമ്മച്ഛി ഒരു perfect അമ്മയാണ്. ഇപ്പോൾ 84 വയസ്സായി.
@soumyadeepu6132
@soumyadeepu6132 4 года назад
ഭാഗ്യവതി
@jeejaroy5816
@jeejaroy5816 4 года назад
@@soumyadeepu6132 thank you.
@arifaazeezkp7194
@arifaazeezkp7194 4 года назад
Ammak ആരോഗ്യം,ദീർഗയുസ്സും പ്രധാനം ചെയ്യട്ടെ
@SS-hg4vx
@SS-hg4vx 4 года назад
ammachikk ella aayuraarogya saukhyangalum praarthanakalum
@8Ranjitha
@8Ranjitha 4 года назад
So happy to hear
@suhaibm8695
@suhaibm8695 4 года назад
Anu mool is blessed to get a true, lovable, understanding mother in law, sorry mother like you. Respect you Maam
@rejijohn6023
@rejijohn6023 4 года назад
G
@shinyjoseph4117
@shinyjoseph4117 2 года назад
@@rejijohn6023 k
@sebastianthayyil6265
@sebastianthayyil6265 2 года назад
Very good👍 suggestions.... Keep on going......
@sanithaaneesh4138
@sanithaaneesh4138 2 года назад
Sathyam
@Maryutti--Athu
@Maryutti--Athu 4 года назад
ഒരു അമ്മ and അമ്മായിഅമ്മ എങ്ങിനെ ആവരുത് എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അമ്മായിഅമ്മ ആണ്. നല്ലതിന് വേണ്ടി തന്നെ ഇപ്പഴും പ്രാർത്ഥിക്കുന്നു.
@ansujais6602
@ansujais6602 Год назад
Me too same... Oru parents engane aakaruthenn ente inlaws enne padippichu... Even monodu polum gusthiyanu
@bindubindu5468
@bindubindu5468 4 года назад
തീർച്ചയായും, പറഞ്ഞതൊക്കെ ശരിയാണ്. ഈ പറഞ്ഞതെല്ലാം ഞാൻ കല്യാണം കഴിച്ചു ചെന്നപ്പോ ഒരു പാട് അനുഭവിച്ചു വേദനിച്ചതാണ്.
@soumyadeepu6132
@soumyadeepu6132 4 года назад
Mam നെ നമിക്കുന്നു. Mam പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്. എല്ലാം അമ്മായിഅമ്മമാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. ഒരുപാട് ഇഷ്ടമായിട്ടോ. God bless you dear Mam. Mam ഒരു നല്ല അമ്മായിഅമ്മ ആണ് ഈ qualities എല്ലാം Mam നുണ്ട്. അനുമോൾ ഭാഗ്യവതിയാണ്😍😍😍😍🥰🥰🥰🥰
@sreejasatheesh6557
@sreejasatheesh6557 4 года назад
നല്ല Topic ചേച്ചീ. മരുമകൾ എങ്ങനെ പെരുമാറണം എന്നുള്ള വീഡിയോ കൂടി ചെയ്യണേ ചേച്ചീ. ഇന്ന് ഒരു റോസാ പൂ സുന്ദരി ആയി ണ്ട്
@smithasmitha4796
@smithasmitha4796 4 года назад
Very inspired thank u madam
@loveallintheworld
@loveallintheworld 4 года назад
ചേച്ചി എനിക്ക് അമ്മായിയമ്മ ഇല്ല ☺️ ഭർത്താവിന്റെ അമ്മ എന്റെയും അമ്മയാണ്... അന്നും ഇന്നും എന്റെ സ്വന്തം അമ്മയേക്കാൾ എന്നെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന അമ്മ...i am so lucky ❤️😍😍❤️👍
@devikamp
@devikamp 4 года назад
You are truly lucky
@smijachithrangadan4666
@smijachithrangadan4666 4 года назад
Stay blessed
@loveallintheworld
@loveallintheworld 4 года назад
@@devikamp സത്യം ഡിയർ ❤️
@loveallintheworld
@loveallintheworld 4 года назад
@@smijachithrangadan4666 Thanks 😍
@praveenkumar8348
@praveenkumar8348 10 месяцев назад
എല്ലായിടത്തും അമ്മായിമ്മയാണ് പ്രശ്നം
@alfathahmob8411
@alfathahmob8411 4 года назад
മാഡം പറഞ്ഞത് വളരേ കറക്റ്റ് ആണ് ഇതിൽ കുറച്ചു പഠിക്കാനുണ്ട് താങ്ക് you ലക്ഷ്മി മാഡം 👌
@mollyjose1212
@mollyjose1212 4 года назад
Very good motivational talk. Ma'am, I have no children. Hope all the mothers listen this and follow....You are really a great mother-in-law. Anumol is very lucky to have you. Thank you and love you maam
@santhoshp5018
@santhoshp5018 4 года назад
Ethrayum confidentaayi parayanmenkil therchayayum mam 95%..nallaoru ammayamma aayirikkum.. Sure..
@tasteland8517
@tasteland8517 4 года назад
ഇതിപ്പോ അമ്മായിഅമ്മയെ കേൾപ്പിക്കാൻ കഴിയാതെ നിൽക്കുകയാ ഞാൻ. കേൾക്കാൻ വെച്ച് കൊടുത്താൽ അതും prbm ആകും. താനേ തന്നെ അവർ കേട്ടിരുന്നെങ്കിൽ ☹️
@aiswarya5542
@aiswarya5542 2 года назад
Kettyonte mobilil ninn onn share cheyth nokk chechi....
@harikrishnanms1594
@harikrishnanms1594 4 года назад
സത്യം പറഞ്ഞ ഇൗ ഒരു വിഡിയോ ടിവിയിൽ ടെലികാസ്റ്റ് ചെയ്യണം...ഇല്ല ഫാമിലി മെമ്പർ മാരും ഒരുമിച്ച് ഇരുന്നു ഇത് കേൾക്കണം....കേട്ടിട്ട് എങ്കിലും ഒരു regret തോന്നട്ടെ
@tastebuds7909
@tastebuds7909 4 года назад
Ur daughter in law is so blessed... My mother in law is just opposit to u 😔😔... Makan pennukanda mattu penkuttikale ente munnil vanolam pukazhthum ippozhum
@athiathi1692
@athiathi1692 4 года назад
സാരമില്ല...ആ സ്ത്രീ അങ്ങനെ പറയട്ടെ...പുകഴ്ത്തുന്ന ആരും മകനെ സ്വീകരിച്ചില്ലലോ...അവസാനം സ്വീകരിക്കാനും നോക്കാനും തയ്യാറായത്‌ നിങ്ങൾ അല്ലെ...You are great...
@lijathomas2261
@lijathomas2261 4 года назад
I was so lucky to have a motherinlaw who loved me ..more ( i lost my mum when i was 2 yrs old).but she is no more...but still a single day without talking about our mummy
@Mul1594
@Mul1594 4 года назад
U r so lucky dear .. god bless
@rasiyathnikhil3118
@rasiyathnikhil3118 4 года назад
എന്റെ അമ്മ അത്രയും നല്ല ഒരു അമ്മ ആണ്, ബന്ധുക്കൾ പലരും പലതും പറയും, but still ഞങ്ങൾ happy ആണ്,,, സ്ത്രീ ധനം തന്നിട്ട് പോലും വേണ്ട ഞങ്ങള്ക്ക് അതിന്റെ ആവിശ്യം ഇല്ല, അവളെ ഒരാളെ നോക്കാൻ ഞങ്ങള്ക്ക് കഴിയും എന്നു പറഞ്ഞു,,
@arpitarnair
@arpitarnair 4 года назад
These points are very useful.. Also a new bride, first day mudalke thane over caring, vitile sakhala works chaid, ella bharangallum ottek eduth kayil vekarud..you might feel good but you're actually overpampering and only Spoiling them. ellavarum orumich households, financial situation okke face chaiyuga.apol matula alde joli cherudan thande joli valudan enu onum thonila.. Aged parents anengil polum, avarkku physically and mentally fit ayittu irikyanum help chaiyuga, avarodu small works share chaiyu, ade pole kids inu assign works, enale avar ellam arinjum, ella situation face chaiyanum mature aguga olu.
@anugeorge2595
@anugeorge2595 3 года назад
Madam it was awesome. But one correction ...Mothers in law is the correct usage. Not mother in laws.
@alainksreedhar3917
@alainksreedhar3917 4 года назад
ഒരു അമ്മായി അമ്മ എങ്ങനെ ആവരുത എന്ന് ലക്ഷ്മി mam പറഞ്ഞതിന്റെ നേരെ opposit ആണ് എന്റെ അമ്മായി അമ്മ. എന്റെ mrg കഴിഞ്ഞു 10വർഷം കഴിഞ്ഞു. ഇപ്പോഴും ഞാൻ ഇവിടെ ദുരിതം പേറി വേദന സഹിച്ചു കഴിയുന്നു. Mam നെ ദൈവം അനുഗ്രഹിക്കട്ടെ...
@rachelgeorge4639
@rachelgeorge4639 3 года назад
മാഡം ഇത് ഒരു മരുമകൾ മാത്രമുള്ള വീട്ടിലെ കാര്യം ആദ്യം ഇതുപോലെ രണ്ടുമൂന്നു മരു മക്കൾ അധികം പ്രായവ്യത്യാസമില്ലാതെ വ് ഒരേ വീട്ടിൽ വന്നു കയറുമ്പോൾ ഭയങ്കര ബുദ്ധിമുട്ടുണ്ടാകും അപ്പോൾ അമ്മാവിയമ്മ എന്ന കഥാപാത്രം ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കേണ്ടതാണ്. അതിൻറെ ഒരു ബലിയാട് ആയിരുന്നു ഞാൻ അനുഭവത്തിൽ നിന്നാണ് പറയുന്നത് എനിക്ക് ചേട്ടത്തിയും അനിയത്തിയും ഉണ്ടായിരുന്നു സിസ്റ്റർ ഇൻ ലോസ്. മരു മക്കളുടെ വീട്ടുകാരെയും തമ്മിൽ compare ചെയ്യുകയായിരുന്നു എൻറെ അമ്മാവിയമ്മയുടെ പ്രധാന ഹോബി. എൻറെ വീട്ടിൽ അച്ഛനും അമ്മയ്ക്കും കുറവുകളെ ഉണ്ടായിരുന്നുള്ളൂ മറ്റുള്ള രണ്ടുപേരെ അപേക്ഷിച്ചു അപ്പോൾ അത് പറഞ്ഞു എന്നെ ഒത്തിരി ബുദ്ധിമുട്ടിക്കു ആയിരുന്നു. ഈ ഈ കാലത്ത് ഇങ്ങനെയുള്ള സിറ്റുവേഷൻ കുറവാണ്. ഇങ്ങനെ രണ്ടോ മൂന്നോ മരുമക്കൾ കൾ അധികം പ്രായവ്യത്യാസമില്ലാതെ കടന്നുവരുമ്പോൾ എങ്ങനെയാണ് ഒരു അമ്മാവിയമ്മ എല്ലാ മരുമകളെയും ഒരു പോലെ മാനേജ് ചെയ്തു കൊണ്ടു പോകേണ്ടത് എന്ന് ഒരു കാര്യത്തിൽ കൂടെ ഒരു വീഡിയോ ചെയ്യണം
@silpakrishna4189
@silpakrishna4189 4 года назад
എന്റെ വീട്ടിലും ഉണ്ട് ഒരെണ്ണം ഒരു രക്ഷയുമില്ല always interfering on our personal things and mental torchering
@sreejayamohan1442
@sreejayamohan1442 4 года назад
ഞാനും ഭാവി അമ്മായിയമ്മയാണ് ചേച്ചി 2 ആൺമക്കളാണ് 20 ഉം 17ഉം വയസായി ചേച്ചി പറഞ്ഞത് സത്യവും വളരെ പ്രധാനപ്പെട്ടതുമായ കാര്യങ്ങൾ തന്നെ
@maloottyn8370
@maloottyn8370 4 года назад
മകൻറെ സ്നേഹം നഷ്ടം ആവും എന്ന് പേടിയാണ്...ഞാൻ ശരിക്കും പെട്ടുപോയി😢😢
@aaabc7809
@aaabc7809 2 года назад
Njnum
@askv7636
@askv7636 2 года назад
മേഡം എത്ര നല്ല ഉപദേശം ആണ് എല്ലാ അമ്മായി അമ്മമാരും മേഡം പറഞ്ഞ പോലെ ആയിരുന്നെങ്കിൽ മരുമക്കൾ ആ അമ്മയെ പൊന്നുപോലെ നോക്കിയേനെ ❤🌹🌹🌹🌹🌹 താങ്ക്യൂ ലക്ഷ്‌മിമേടം
@souminisam3309
@souminisam3309 4 года назад
അയ്യോ. എനിക്കും ഉണ്ട് ഒരു അമ്മായി അമ്മ.. ഇതുപോലെ ഒരെണ്ണം ഈ ലോകത്തു ഇതേ കാണു.. 17 വർഷം കൊണ്ട് അനുഭവിക്കുന്നു 😭😭😭
@Hiux4bcs
@Hiux4bcs 4 года назад
എൻറെത് ചത്തു
@neethuprakash6656
@neethuprakash6656 4 года назад
@@Hiux4bcs 😂
@kannanchirakkal9005
@kannanchirakkal9005 4 года назад
എന്തിനാണ് ഇങ്ങനെ സഹിച് സ്വന്തം ജീവിതം നശിപ്പിക്കുന്നു , ജീവിതം ഒന്നേ ഉള്ളു.
@user-oc1os6lx2b
@user-oc1os6lx2b 4 года назад
@@kannanchirakkal9005പലരും സഹിച്ചു ജീവിക്കുന്നത് ജീവിക്കാനുള്ള കൊതികൊണ്ടല്ല സ്വന്തം അച്ഛനെയും അമ്മയെയും വയസാകാലത്തു വിഷമിപ്പിക്കേണ്ടന്നു കരുതിയ.
@kannanchirakkal9005
@kannanchirakkal9005 4 года назад
@@user-oc1os6lx2b മക്കൾ ഇങ്ങനെ നീറി നീറി ജീവിക്കുന്നത് കാണുമ്പോൾ അവർക്ക് സന്തോഷം ഉണ്ടാവോ? ഇല്ല. ഒരു അമ്മായീ അമ്മക്ക് വേണ്ടി കളയാൻ ഉള്ളതല്ല ലൈഫ്.
@manjusudheesh6470
@manjusudheesh6470 4 года назад
Mem എന്തൊക്കെയാണോ ചെയ്യരുത് എന്ന് പറഞ്ഞെത് അതെല്ലാം ആണല്ലോ ഈശ്വരാ എന്റെ വീട്ടിൽ നടക്കുന്നത് 😢😢😢
@shanythomas714
@shanythomas714 4 года назад
Same
@dalythomas8376
@dalythomas8376 4 года назад
മേഡം പറഞ്ഞതിൽ വളരെയധികം ശരിയാണ്. ഈ കാലഘട്ടത്തിലും ഇങ്ങനെ യുള്ള അമ്മായി യമ്മമാരുണ്ട്.
@foodiesvlogbythazneem955
@foodiesvlogbythazneem955 4 года назад
👍
@rajeswariganesh2176
@rajeswariganesh2176 4 года назад
കുട്ടികൾ എത്ര വേണം എപ്പോൾ വേണം എന്ന് തീരുമാനികകേണ്ടത് മക്കൾ ആണ്‌, അതിലും ഇടപെടരുത്
@merrytales5418
@merrytales5418 4 года назад
അതെ...ഞങ്ങൾക്ക് 4 മക്കൾ ഉണ്ട്‌... എനിക്കും husbandinum 4 മക്കൾ വേണം എന്ന് ആഗ്രഹിച്ചു ഉണ്ടായതാണ്... 2 കഴിഞ്ഞു പ്രെഗ്നന്റ് ആയപ്പോൾ മുതൽ കേട്ടതിനു ഒരു കണക്ക് ഇല്ല....
@yamunarobin8317
@yamunarobin8317 4 года назад
Yes
@vidya.B5997
@vidya.B5997 3 года назад
ചിലർ എനിക്ക് പഠിക്കണം എന്ന് പറയുമ്പോള് നീ ഇനി ഒരു കുട്ടി ആയിട്ട് പഠിച്ചോ പറയും. അങ്ങനെ ആയാൽ എങ്ങനെ പഠിക്കും. Marriagenu മുൻപ് കുട്ടി എത്ര vennagilum പഠിച്ചോട്ടെ പറയും marriage കഴിഞ്ഞ് പഠിപ്പിക്കാൻ കാശില്ലാതെ ആണ് അവർ valathe വാക്ക് പറയുക
@saleemmammootty3manthiyil678
@saleemmammootty3manthiyil678 2 года назад
Yes
@soumyajoshua6819
@soumyajoshua6819 2 года назад
@@merrytales5418 Ttq
@masakkali499
@masakkali499 4 года назад
എന്റെ അമ്മായിമ്മയൂം വളരെ നല്ല സ്ത്രീ ആണ്. എനിക്ക് 7 വർഷമായി കുട്ടികൾ ഇല്ലാ എങ്കിലും ഒരു കുത്തുവാക്കു പോലും പറയാതെ കൂടെയുണ്ട്. പിന്നെ മരുമകളെ മകളായി കാണണം എന്നൊന്നുമില്ല അതിലും നല്ലത് മരുമകളായി മാതൃം കണ്ട് ഒരു gap ഒക്കെ ഇട്ടു നില്ക്കുന്നതാണ്.
@lalithachandran7305
@lalithachandran7305 4 года назад
ഞാൻ എന്റെ മരുമകളെ മകളെപ്പോലെ തന്നെ സ്നേഹിക്കുന്നു.
@reji9166
@reji9166 4 года назад
🤩🤩🤩👍👍
@padmamohan5944
@padmamohan5944 4 года назад
Njanum
@rahmathparapurathethil251
@rahmathparapurathethil251 4 года назад
Keep it up
@dr4359
@dr4359 4 года назад
Enikka bhgyamilla
@dr4359
@dr4359 4 года назад
Jolikkupovan polum support ella
@premaganapathy205
@premaganapathy205 4 года назад
അമ്മായിയമ്മപ്പോര് എന്നും എവിടെയും തുടരുന്ന സംഗതി ആണ്. Madom നല്ല നല്ല kariangal അപ്ലോഡ് ചെയ്യുന്നുണ്ട്.എല്ലാ അമ്മമാരും ശ്രദ്ധിച്ചു കേട്ട് ജീവിതത്തിൽ സമാധാനം കൊണ്ടുവരണം. എനിക്ക് ദൈവം തന്ന ഗിഫ്റ്റ് ആണ് എന്റെ മരുമകൾ.
@askv7636
@askv7636 2 года назад
എന്റെ അനുഭവം ലോകത്തു ആർക്കും ഉണ്ടാവല്ലേ എന്ന പ്രാർത്ഥന ആണ് എനിക്ക് പക്ഷെ എന്റെ മകളും, മരുമകളും എനിക്ക് ഒന്നുപോലെ ആണ് രണ്ടുപേരെയും എനിക്ക് ജീവനാണ് അവരും അങ്ങനെ തന്നെ ❤❤❤❤❤.
@karthikashibu192
@karthikashibu192 3 года назад
എന്റെ സ്വന്തം മോളെപ്പോലെ ഞങ്ങൾ സ്നേഹിച്ചു.. എവിടെ പോയാലും ഞാനും അവളും കൂടി ആണ് യാത്ര... കല്യാണം കഴിഞ്ഞു മോൻ ഗൾഫിൽ തിരിച്ചു പോയി.. അപ്പോഴും അവൾ അവളുടെ വീട്ടിൽ പോകാതെ എന്റെ കൂടെ നിന്നു... ഒരിക്കൽ പോലും ഞാനും അവളും തമ്മിൽ ഒരു നോട്ടം കൊണ്ട് പോലും പ്രശ്നം ഉണ്ടായിട്ടില്ല... പ്രസവത്തിനു വിളിച്ചു കൊണ്ടുപോയി... അവളുടെ വീട്ടിൽ... അതിന് ശേഷം അവളുടെ അമ്മയും ചേട്ടത്തിയും കൂടെ പ്രശ്നം ഉണ്ടാക്കി.. ആ കുട്ടി വെറും പാവമാണ്... എന്റെ മോൻ പോലും ഇപ്പോൾ ഞങ്ങളെ വിളിക്കാറില്ല... എനിക്ക് പറയാനുള്ളത് കല്യാണം കഴിച്ചു വിടുന്ന കുട്ടികളുടെ കാര്യത്തിൽ ആവശ്യമില്ലാതെ ഇടപെടാതിരിക്കണം... എന്റെ വീട്ടിൽ അവരാണ് പ്രശ്നം ഉണ്ടാക്കിയത്... പലരും ചോദിച്ചു.. എന്റെ മരുമകൾക്ക് എന്റെ ഒരു കുറ്റവും പറയാനില്ല... പിന്നെ എന്താണ് പ്രശ്നം...
@reji9166
@reji9166 4 года назад
Anu kutti is so lucky to have a matured understanding well behaving..mother in law NO mother like you🤩🤩🤩🤩🤩🤩👍👍👍🤝🤝
@karthikae9648
@karthikae9648 4 года назад
Ur daughter in law is really blessed.... U r a great mother❤
@tasteland8517
@tasteland8517 4 года назад
ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട് എന്ന് ചേച്ചിക്ക് എങ്ങനെയാ അറിയുന്നത്. ശരിക്കും അനുമോളോട് ചേച്ചി പറയുന്നത് കണ്ട് അസൂയ തോന്നിയിട്ടുണ്ട്..നല്ല content ആണ് ഇത്
@akkufida2648
@akkufida2648 4 года назад
Well said...all I learnt from my mother in law is that how a woman should not be...thanks for this
@Radha-tp4hm
@Radha-tp4hm 4 года назад
Mam Anikkoru marumakal vannite eppol oru varsham ayi . mam paranjathupolethanneyane njan ante molodu perumarunnathe. . engottum athupolethanneyane Athukond njangalude family santhoshathode erikkunnu Good message mam. Thank you
@leelawilfred4630
@leelawilfred4630 4 года назад
Waw very useful talk. I have 2 sons. They married non Indians. If my sons happy, I am the most happy mother. I don't live with them. But we r in touch everyday. They respect me, I give them space. I don't say daughter in laws. I say daughters. 👍🙏
@suveds1900
@suveds1900 4 года назад
Sooo true....my mom in law told me during initial months to find a job & live independently... She is an educated lady.... I did wat she said ..We both have good relations now... I sometimes go there & stay... She comes to me at times... & we both share everythn although live in diff homes.....Its difficult to teach that to most moms here because they dont have a life goal of their own leaving kids...
@jameelaprasad7132
@jameelaprasad7132 2 года назад
വളരെ ശെരിയാ 👍എന്റെ മോന്റെ കല്യാണം കഴിഞ്ഞിട്ട് 6വർഷമായി. ഈശ്വരകൃപയാൽ നല്ല കുട്ടിയാണ്. ഒരിക്കലും ആരോടും ഒരു കുറ്റം പറയാൻ തോന്നിയിട്ടില്ല. മകന്റെ സന്തോഷം ആണ് വലുത്. അതിനു മരുമകളെയും നന്നായി സ്നേഹിക്കുക 🥰
@Fathima-lo7rc
@Fathima-lo7rc 10 месяцев назад
Ente mother anganeyan.but suffering a lot from son and daughter in law.
@syamrajsyam8705
@syamrajsyam8705 4 года назад
ചേച്ചി പറഞ്ഞ ഗുണങ്ങൾ ഉള്ള അമ്മായിഅമ്മമാർ ഉള്ള സ്ത്രീ കൾ എത്ര ഭാഗ്യവതികൾ. ഇതിൽ പറഞ്ഞതിലും super ആണു എന്റെ അമ്മായി അമ്മ. ആ ഒരു മാനസിക സമ്മർദ്ദത്തിൽ നിന്നും രക്ഷ നേടാനഉം കൂടി ചേച്ചി യുടെ പ്രോഗ്രാംസ് കാണുന്നത്. ചേച്ചിയെ കാണുമ്പോ തന്നെ ഒരു സന്തോഷമാണ്. Love u & God bless u
@artcraftrkpd5343
@artcraftrkpd5343 4 года назад
Husband steady aanenkil wife nu oru tharathilulla ammayiamma porum nathoonporum onnum anubhavikendi varilla, aarkum problems illatha reethiyil kudumbam kondupokan kazhiyanam oru kudumbanadhanu ath responsibility aanu.
@bepositive4672
@bepositive4672 4 года назад
Sathyam....athanu vendath.pazhaya aalkare orikkalum paranj manasilakano thiruthaano patilla.prathyekich njngl ellam thikanjavaranenn ahangarich nadakunnavre....angnyulla situation il makan aahn idapedendath avante bharyaye support cheyan....allathe bharyayude swantham parents ne polum idich thaazhthi samsarikumbo polum "ne athoke vitt kala,pazhaya aalkaralle" enna reethiyil thante parents ne nyayeekarikathe "amma angne paranjth sheriyayilla" enn avarod parayan ulla nattellu makanu venam....makan adyam nalla oru bharthav aayal pakuthi preshnangalum theerum.
@kcsmitha
@kcsmitha 4 года назад
well said
@Hope-qw3eu
@Hope-qw3eu 4 года назад
But makanu voice illenkilo bharyaye support cheyuane veetil ninn irangi pokan paranjalo...
@silu4479
@silu4479 3 года назад
Pakshe veetil valinjukeri vanna oruthiye nilak nirthanum oru barthavinu kazhiyanam nte husnte veetilu und avlde valaati nadakuna oru penkonthan avle pediyanu ahh janthu kudumbam ipo thanne kuttichorakki barthavinte achanem ammayeyum yathoru vilayumilla athinu amma pavam ellam sahikunnu randinem konnukalayan okkillalo athrakum thara swabavam aanu avldethu njan onnum pattide vila polum avlk koduthitilla avale nilak nirthan ulla aanungal aanenkl avlk supportum kodukunnu avarku avlde swabavam manasilakan kidakunundathre achanem ammayeyum avlk oru vilayumillathakiyathu swantham makkal thanneyaa oru mootha chettan und nthu chettatharam kanichalum support cheyan nte hus 4 yr aayi avarodu mindarilla eniku mindanam ennum illa valinjukeri vannitu kudumbam kalakan nokunna oru janthu aanu athu
@artcraftrkpd5343
@artcraftrkpd5343 3 года назад
@@silu4479 aaranu ath ee valinjukeri vanna aval ath aaranu ,ningalde hus aval parayunnath kettu life problm aakuvanennano paranjnath, pinne oridath ammayi ammayum nathoonum aanu problm enkil matoru veetil marumolayirikum preshnakari ithonnum allenkil aa veetile bharthavu mathram aayirikum preshnakaaran , but aarum oraludeyum jeevitham kondu kalikaruth .Marumakal preshnangal undakunna veedukal kuravaanu atharam marumakkal de swantham veedukalil matoru penkutti neerunnundakanam pinne e preshnakaaraya marumakal epolum swantham veetil thanne aayirikum ennullathum sathyamaanu , pinne naanam venam kurachokke pennu pennine thanne upadravikunnath mosham thanne aanu, parasparam care cheythu ullathukondu santhoshathinu jeevichoode,
@Nayana-ew1wd
@Nayana-ew1wd 4 года назад
അനുമോളുടെ ആ സന്തോഷത്തോടെയുള്ള ചിരി കാണുമ്പോൾ അറിയാം അമ്മായിയമ്മയുടെ സ്നേഹവവും വാത്സല്യവും
@deepthir1643
@deepthir1643 4 года назад
എന്റെ അമ്മായിഅമ്മ മുത്താണ് 😍😍😍
@anitapillai593
@anitapillai593 3 года назад
Entem..
@sangasw
@sangasw 4 года назад
I completely agree with you madam. I would like to add another crucial point which I hope you missed out. " Mother in law should never ever interfere in 'SEXUAL MATTERS' of her son and daughter in law." This is Applicable to both Son and parents. Njan ithu parayan ulla karanam, ithe pole prashnangal undayit ipo separated ayi divorce nu vendi kaathirikunnath kondanu. Orikalum, ammayi amma alla thirumaikandath epol avark kuttikal undaknam, epol avar sexual relationship vekkanam ennu. Madam paranjapole respect cheyan padikanam adyam.
@chandinicherian263
@chandinicherian263 4 года назад
I dnt have a good mother in law but always wished to have good one and dreaming still my mother in law will change in one day😪
@jishabose8682
@jishabose8682 4 года назад
Horrible
@sadakathullahk7549
@sadakathullahk7549 4 года назад
OMG..! with this matter divorce...?? Hey sister please do something on this... Kelkumbol vallatha veshamam thonunu... Tell her not to interfere.... Parents nod samsarikkan para dear... May God bless you... Njanum married aan I can understand what you feel..😔
@sangasw
@sangasw 4 года назад
@@sadakathullahk7549 No use dear. My husband only making them interfere. He tells everything to her and make them interfere. I tried alot. But .. Onum parayan ila. Few people are like that.
@annabrin232
@annabrin232 4 года назад
Ee comment vayichapo nalla vishamam thoni athukonda reply tharunne ningalku ningade husbandinod open aayit karyam paranjoode paranju convince cheyyipiku. Marriage kazhinjal aa oru relationil pinnhbhus wyf allathe vere aarkum intefere cheyyan padullathalla ennum mon ammayod poi ellam parayunnathum moshamanu ennulla karyam okke onnu open aayit pullikaranod paranju nokk once more chilapo maariyalo swabhavam? U dont get upset enik ee msg vayichapo nalla vishamam thoni athonda njan nte suggestion paranjath if it hurts or njan parayan padillayirunnu enkil i am sorry
@amithamohan4890
@amithamohan4890 4 года назад
Soo true, point by point for what you said...no one can explain more about this than u did. Very practical and factual. Wish everyone perceives the same way.
@harshadhwani_
@harshadhwani_ 4 года назад
എന്റെ അമ്മായി അമ്മ ഉണ്ടായിരുന്ന യെങ്കിൽ ഇത് ഒന്ന് കേൾപ്പിച്ചു കൊടുക്കാം മായിരുന്നു അത്രതോളം ഞാൻ അനുഭവിച്ചിട്ടുണ്ട ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച ആൾ ആണ് ഞാൻ ചെന്ന അന്നു മുതൽ കുറ്റം അല്ലാതെ ഒന്നും അവർ പറഞ്ഞിട്ടില്ല അനമോൾ ഭാഗ്യവതി തന്നെ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെയും കുടുംബത്തെയും
@dalythomas8376
@dalythomas8376 4 года назад
ഇപ്പോഴും അനുഭവിക്കുന്നുണ്ടും
@anjanak5946
@anjanak5946 4 года назад
Adhellam marakku Happy aayi jeeviku Enikum undu anubhavagl Dear
@nisharifu8532
@nisharifu8532 4 года назад
😥
@bindusajan
@bindusajan 4 года назад
ഞാൻ ഒരു അമ്മായിയമ്മ അല്ല ചേച്ചി. പക്ഷെ കണ്ണു നിറഞ്ഞാണ് ഞാൻ ഈ vedio കണ്ട് തീർത്തത്. Vedio തീർന്നപ്പോൾ ഒന്ന് പൊട്ടിക്കരയാനുള്ള മനസികാവസ്ഥയിലായിപ്പോയി. ചേച്ചി സർവ്വ ഐശര്യത്തോടെ സന്തോഷത്തോടെ ദീർഘ ആയുസ്സോടെ സമാധാനത്തോടെ ജീവിക്കട്ടെ എന്ന് ഞാൻ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു
@sarasamanipt2266
@sarasamanipt2266 4 года назад
mam exactly correctpoints
@anishavahid1867
@anishavahid1867 4 года назад
ഒരുപാട് ഉപകാരം ഉണ്ടാകുന്ന വാക്കുകൾ എന്റെ അമ്മായിയമ്മ എന്റെ ഉമ്മയെപോലെ തന്നെ സ്നേഹമതിയാണ് ഒരിക്കൽ പോലും അമ്മായിയമ്മ എന്ന് തോന്നിയിട്ടില്ല അല്ലാഹുവിനോട് ഒരായിരം സ്തുതി
@pgpg772
@pgpg772 4 года назад
My mom in law mentally tortured me when I was in hospital after my delivery.My mother died two months before I conceived. Still my mom in laws behavior haunts me.Tears were rolling down my eyes when I was in hospital bed.😥😢
@priyajos1
@priyajos1 4 года назад
Don't worry,,,be strong and stay positive..We all are with you
@priyajos1
@priyajos1 4 года назад
I can understand that
@pgpg772
@pgpg772 4 года назад
Thanks dear.
@limshakv6285
@limshakv6285 4 года назад
Don't worry Ignore that and be happy
@easykitchenitems9716
@easykitchenitems9716 4 года назад
വീട്ടിൽ mother ഇൻ law എന്ന ഒരു വ്യക്തി ഇല്ലാത്ത മട്ടിൽ പെരുമാറി നോക്കു. അതായത് ഒരു അന്യ ഗൃഹ ജീവി ആയിട്ട്.
@nishavijilesh6104
@nishavijilesh6104 4 года назад
അനുമോളുടെ ഭാഗ്യം.... ഇത്രയേ പറയുന്നുള്ളൂ....😘😘😘❤️❤️❤️
@sunildayakar2540
@sunildayakar2540 4 года назад
മിന്നുന്നതെല്ലാം പൊന്നല്ല. So we can’t predict.
@athiraa.r7608
@athiraa.r7608 4 года назад
മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ വീട്ടിൽ ഇപ്പോഴും സംഭവിക്കുന്നതാണ്. എന്റെ അമ്മായിക്ക് അവരുടെ മകളെ പോലെ എന്നെ കാണാൻ കഴിയില്ല. ഈ കുറ്റം പറച്ചിലും, താരതമ്യപ്പെടുത്തലും, ഹസ്ബന്റിനോട് കുറ്റം പറച്ചിലും എല്ലാം ഉണ്ട്. മാഡം പറഞ്ഞ എല്ലാ കാര്യങ്ങളും ഉണ്ട്. പക്ഷെ എന്റെ ഹസ്ബൻഡ് എന്നെ ഒന്നും പറയാറില്ല. അദ്ദേഹത്തിന് അവരുടെ സ്വഭാവം അറിയാം. അതുകൊണ്ട് തന്നെ എനിക്ക് എന്റെ സ്വന്തം വീടായി കാണാനും സാധിക്കുന്നില്ല.
@annarahcreation2691
@annarahcreation2691 4 года назад
ഞാനും ഈ category..
@ZmileWithZera
@ZmileWithZera 4 года назад
ഇതൊക്കെ ആരോട് പറയാൻ ആര് കേക്കാൻ ...😤😤
@rasiyaamrasiyaam5546
@rasiyaamrasiyaam5546 3 года назад
ഇതൊക്കെ അറിയാഞ്ഞിട്ടല്ലല്ലോ. അങ്ങനെയേ ചെയ്യൂ എന്ന് വാശി പിടിച്ചാൽ എന്തു ചെയ്യും. നശിച്ചു പോട്ടെ ഇത്തരം അമ്മായി അമ്മ മാർ
@Glitzwithme
@Glitzwithme 3 года назад
😂
@shanaztales3265
@shanaztales3265 3 года назад
Sathym
@sajnasuju1452
@sajnasuju1452 2 года назад
Sathyam
@raveendranvk1413
@raveendranvk1413 2 года назад
@@Glitzwithme nellika
@angelsworld6145
@angelsworld6145 4 года назад
Nerey thirichulla oru vedio pratheeshikunnu marumakal arinjirikenda karyangal😀😉
@harithak8948
@harithak8948 4 года назад
Ammayama mar nanaakumbol marumakalum athinu anusarichu thirichum perumarum.
@adhikarathadhikarath8101
@adhikarathadhikarath8101 4 года назад
@@harithak8948 👍👍😁💜
@binuprince6777
@binuprince6777 4 года назад
@@harithak8948 you are absolutely right,,
@clarameena2423
@clarameena2423 4 года назад
ethra nannay perumariyalum thirichu snehikkathavar dharalam undu
@MSLifeTips
@MSLifeTips 4 года назад
ഈ മാഡത്തിന്റെ monday മോട്ടിവേഷൻ മാത്രം കാണുന്ന ആൺ സുഹൃത്തുക്കൾ ആരേലും ഉണ്ടോ എന്നെ പോലെ?
@mathewp4206
@mathewp4206 4 года назад
Really a gud video mam. Well aaid. I am really blessed to get a friendly n understanding mom in law... Otta monte amma ah 😊 Enik aadyam oru fear aarunnu, enthavum nnu..she lost her husband in her young age and is younger than my mumy too. still enik entethaaya space tharunnundu, ipo two yrs ayi.. mone othiri possessive onnum ayalla valarthikondu vanne, rakshapettu.. Mumy ellaam light aaye edukkoo, doesnt tk things to heart.. jolly ayi chirichangu pom.. I daily thank God for her.. infact I tk much care for her now, even in her smaller needs sraddikkum... I try maximum n dont want her to feel bad in any areas. We talk things openly n clarify.. vechondirikkillaa enthayalum. Angane pokunnu..
@saranyasumesh4746
@saranyasumesh4746 4 года назад
Mam paranjathu 100% seriyanu but mamine pole chindhikkunavar vallare kuravannu. marumakkalude kuttavum kuravum nokunnavaranu ottumikka ammayiammamarum. Mam paranjathu polulla karyangal onnu sradhikukayanekil ottomikka prashnangalum oru parudhivare ellathavum so thank u mam luv u
@geethasree2171
@geethasree2171 4 года назад
അമ്മയുടെ സ്നേഹം അനുഭവിക്കാൻ പറ്റിയിട്ടില്ല, എന്റെ ചെറുതിലെ മരിച്ചുപോയി... കിട്ടിയ അമ്മായിയമ്മയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ pediya...
@dr.sruthyritesh5436
@dr.sruthyritesh5436 4 года назад
By god's grace I got a good &caring mthrinlw...she's like my mother only....caring loving &supporting...pray to god it wil continue till end...
@rabiyamohamed3421
@rabiyamohamed3421 4 года назад
Thank you... വളരെ ഉപകാരപ്രദം. നാല് മാസം കൂടി കഴിഞ്ഞാൽ മകന്റെ വിവാഹമാണ്.
@daisyjohn1127
@daisyjohn1127 2 года назад
വിവാഹം കഴിഞ്ഞാൽ മരുമകൾ ഭർത്താവിന്റെ വീട്ടിലുള്ള എല്ലാവരേയും സ്നേഹം കൊണ്ട് പൊതിയണം. എന്നാൽ തിരിച്ച് ഭർത്താവിന് എന്തുകൊണ്ട് ഭാര്യയുടെ വീട്ടിലുള്ളവരെ സ്നേഹിച്ചു കൂടാ. ഇതെന്തൊരൂ നിയമം. അതിനെ കുറിച്ച് ആരും ഒന്നും പറയില്ല
@lekshmihari2096
@lekshmihari2096 4 года назад
Very good video mam. Ente ammayiamma itoke ariju perumariyirunnengil nalla prayathil anubhavicha entoram tensions avoid cheyyamayirunnu. Innum orkumbol oru nastabhodham aanu.
@mbvlogs8898
@mbvlogs8898 4 года назад
എന്താണ് അമ്മായിയമ്മ ചെയ്യാൻ പാടില്ലാത്തത് അതൊക്ക എന്നോട് ചെയ്തിട്ടുണ്ട്.. പിന്നെ എങ്ങനെ അവരെ സ്നേഹിക്കും...
@143bitch
@143bitch 4 года назад
Real situation tanne yenikkum...yennalum nokkaade vayyallo....🙂
@minoosworld1494
@minoosworld1494 3 года назад
True enik ipl aarod verupp mathre ulu
@smithapradeep9159
@smithapradeep9159 4 года назад
തീർച്ചയായും അറിയേണ്ട കാര്യങ്ങൾ തന്നെയാണ് ഇത്.
@rameesdarulabd3412
@rameesdarulabd3412 2 года назад
ഇതാണ് വേണ്ടത് ഇങ്ങിനെ തന്നെയായിരിക്കണം ഞാൻ മനസിൽ വിജാരിക്കുന്ന കാര്യം ആണ് നിങ്ങളും പറഞ്ഞത് ഒര്പാട് ഒരുപാട് ഇഷ്ടപെട്ടു
@Sea_shore7777
@Sea_shore7777 4 года назад
അനുമോൾടെ ഭാഗ്യം മാമിനെ പോലൊരു അമ്മായിയമ്മയെ കിട്ടിയത് 🌹🌹♥️♥️
@praveenapr9146
@praveenapr9146 4 года назад
താങ്ക് യൂ ചേച്ചി. 14 വയസ്സുള്ള മകൻ്റെ അമ്മയെന്ന നിലയിൽ ഭാവിയിൽ ഇത് പ്രയോജനപ്പെടുമല്ലോ.
@chandnijagajith6482
@chandnijagajith6482 2 года назад
രണ്ട് ആൺമക്കൾ ഉള്ള അമ്മമാർ, വന്ന് കേറുന്ന മരുമക്കളെ ഒരേപോലെ കാണണം..... അങ്ങനെ കാണുന്ന അനേകം പേർ ഉണ്ട്... പക്ഷേ, ഞാൻ aa karyathil unlucky ആണ് ... രണ്ട് marumakkalem രണ്ട് രീതിയിൽ ആണ്... കാണുന്നത്.... ആൺമക്കൾ ഉള്ള vtilek വന്ന് kerunna പെൺകുട്ടിയെ makkalekal snehikum ennokke പറയുന്ന കേൾക്കാം ഒരു മകൾ ഇല്ലാത്തത് കൊണ്ട്... പക്ഷേ, അതൊക്കെ വെറുതെ ആണെന്ന് എൻ്റെ Life പഠിപ്പിച്ച് കൊണ്ടിരിക്കുന്നു.. നല്ല അമ്മായി അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം 😪
@ansujais6602
@ansujais6602 Год назад
Me too
@sathar7782
@sathar7782 4 года назад
ഉഷാർ വീഡിയോ, എന്റെ മാമിനോട് എനിക്ക് ഇഷ്ടം കൂടി കൂടി വരുന്നു. Love u mam, താങ്ക്സ്
@seenuajin7356
@seenuajin7356 4 года назад
Mam nodu vallatha respect thonnunnu.
@Srihari.59
@Srihari.59 4 года назад
Very good msg ma'am... Actually nammude system thanne sheri alla... kids undaakumbol aanu kooduthal pbms... ego started.. kuttikal ku both veettukaar equal importance venam.. Prasavam nokkunnathu kutti ku 90days vare amma veettukaar nokkum..kure gold um aayi achen de veettilku ayakkum.. pinne avarkku no avakasham.. they r like servants. Onnu veettil poyi swastham aayi nikkannu vechal 1 week kazhiyumblkkum call varum. Kalyanam kazhinjaal girls should 4get their parents nu evidem ezhuthi vechittilla..
@sumasamuel7787
@sumasamuel7787 2 года назад
എല്ലായിടത്തും അമ്മായിമ്മമാതൃം എനിക്ക് നാതൂനും അമ്മായിമ്മയും കൂടിയാണ് എന്നെ നന്നാക്കാൻ നോക്കിയത് പിന്നെ മാഡം പറഞ്ഞ കാര്യങ്ങൾ ഒക്കെ മനസ്സിലാകുന്ന വരോട് പറഞ്ഞാലല്ലെ പ്രയോജനം ഉള്ളൂ thanks madam
@merrytales5418
@merrytales5418 4 года назад
എത്രയൊക്കെ adjust ചെയ്താലും പൊരുത്ത പെട്ട് പോകാൻ പറ്റാത്ത ഒരു അമ്മായിഅമ്മ ആണ് എനിക്ക് ഉള്ളത്...എന്തിനും കുറ്റം പറയും ഞങ്ങൾ dress എടുക്കാൻ പോകുമ്പോൾ അവർക്കു എടുത്തോണ്ട് വന്നാൽ എനിക്ക് വേണ്ട എന്ന് പറഞ്ഞു വലിച്ചു എറിയും.. ഏറ് പേടിച്ചു ഒരു പ്രാവശ്യം മേടിക്കാതെ വന്നപ്പോ പെണ്മക്കളോടും നാട്ടുകാരോടും പറഞ്ഞു അവര് എനിക്ക് ഒന്നും മേടിച്ചു തന്നില്ല എന്ന്...ഞാൻ food ഉണ്ടാക്കിയാൽ കഴിക്കില്ല....എന്നാ ഇഷ്ടത്തിന് ഉണ്ടാക്കിക്കോട്ടെ എന്ന് ഓർത്ത് മാറി നിന്നാൽ പറയും ഞാൻ അവരെ വേലക്കാരി ആക്കിയെന്നു ഇതു ഉദാഹരണം മാത്രം ആണ് എല്ലാ കാര്യത്തിലും അവര് ഇങ്ങനെ ആണ്.. ഇപ്പൊ വർഷം 10 ആയി.... കണ്ടില്ല കേട്ടില്ല എന്ന് വച്ച് മുൻപോട്ടു പോകുന്നു... കാരണം hus നോട് പറഞ്ഞാലും എന്റെ വീട്ടിൽ പറഞ്ഞാലും ഒരേ ഉത്തരം നീ ക്ഷമിക്കു അവര് പ്രായം ആയ സ്ത്രീ അല്ലെ ഇനി അവരെ നന്നാക്കാൻ പറ്റില്ല എന്ന്...ആദ്യം ഒക്കെ വഴക്ക് ഉണ്ടാക്കുവാരുന്നു ഇപ്പൊ എന്ത് പറഞ്ഞാലും ഞാൻ mind ചെയ്യില്ല so വലിയ കുഴപ്പം ഇല്ലാതെ മുൻപോട്ടു പോകുന്നു...
Далее