Тёмный

മരുമക്കത്തായം കേരളത്തിൽ | Ravichandran C 

AntiVirus
Подписаться 86 тыс.
Просмотров 15 тыс.
50% 1

Ravichandran C | RC LIVE | Antivirus |
#rc_live_asked_questions_series
#ravichandran_c #antivirus #rc_live

Опубликовано:

 

20 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@harikillimangalam3945
@harikillimangalam3945 10 месяцев назад
കേരളം മുഴുവനും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞുമൊക്കെ മരുമ മക്കത്തായം practice ചെയ്യുന്നുണ്ട്
@bennyjgabriel8572
@bennyjgabriel8572 10 месяцев назад
ഞാൻ കേൾക്കാൻ തുടങ്ങിയെയുള്ളൂ... മരാമത്ത് മന്ത്രി ആണ് വിഷയം എന്ന് കരുതുന്നു ക്യാപ്ഷൻ കാണുമ്പോൾ.. എന്നാൽ നന്നായി..
@brooklynsupreme
@brooklynsupreme 10 месяцев назад
മരുമക്കത്തായം എന്ന് കേട്ടപ്പോൾ ആദ്യം മനസിൽ വന്നത് റിയാസ് ആണ് .. 😅😅
@merinmaryvarghese344
@merinmaryvarghese344 10 месяцев назад
😂😂 Same
@Keralite77_
@Keralite77_ Месяц назад
സത്യം
@MrAjitAntony
@MrAjitAntony 9 месяцев назад
റഷ്യയുടെ പേടകം തകർന്നതിൽ നമ്മൾ സിശമിക്കയും, റഷ്യ ഉക്രൈയിൻ war nammal apalapikkayum വേണം,, 👍🏻👍🏻👍🏻 great RC
@sudeeppm3434
@sudeeppm3434 10 месяцев назад
Thank you so much Ravi Sir 🙏
@NM-vs5lg
@NM-vs5lg 10 месяцев назад
Nice topic 👍
@sumangm7
@sumangm7 10 месяцев назад
അപ്രതീക്ഷിതമായ വിഷയം!!! 😊
@MrAjitAntony
@MrAjitAntony 9 месяцев назад
അതാണ് RC👍🏻
@Keralite77_
@Keralite77_ Месяц назад
ഇവിടെ കേരളാ മുഖ്യമന്ത്രി മരുമക്കത്തായം ഫോളോ ചെയ്യുന്നു.. പിന്നെയാ 😁
@balamuralikrishna6082
@balamuralikrishna6082 10 месяцев назад
3:18
@ExplainiaEdge656
@ExplainiaEdge656 10 месяцев назад
Thank you❤
@ramesh556
@ramesh556 10 месяцев назад
Thank you
@johnyv.k3746
@johnyv.k3746 10 месяцев назад
മരുമക്കത്തായം നിലനിർത്താൻ മാർത്താണ്ഡവർമ കഴിച്ച പാട്.😅😅.
@jayaprasanan7347
@jayaprasanan7347 10 месяцев назад
❤️💕💕👍
@exgod1
@exgod1 10 месяцев назад
Ayurveda, ഹോമിയോ, Unani ഉടായിപ്പ് doctors ന്റെ oru protest pic കണ്ടായിരുന്നു, A.Y. U. S. H ഉടായിപ്പ് ഡോക്ടർസ് പറ്റി ഒരു വീഡിയോ ചെയ്യാമോ സ്റ്റുഡന്റസ് ന്റെ ഭാവി etc???? വെയ്റ്റിംഗ് for Dr Syriac & Kana ഡിസ്കഷൻ.
@jamespfrancis776
@jamespfrancis776 10 месяцев назад
👍🌷❤👍
@thulasidascb
@thulasidascb 10 месяцев назад
🐘👍🏻👍🏻👍🏻👍🏻👍🏻🐘
@Durgesh12331
@Durgesh12331 10 месяцев назад
ഇൻഷുറൻസ് ലെ ഇൻവെസ്റ്റ്മെന്റ് നെ പറ്റി സാർ ഒരു പ്രോഗ്രാം ചെയ്‌താൽ നല്ലത്
@histree1207
@histree1207 10 месяцев назад
Very informative ❤ thank u sir
@vimalkv4209
@vimalkv4209 10 месяцев назад
ഞാൻ കണ്ണൂർ ജില്ലയിലെ കണ്ണപുരം എന്ന സ്ഥലത്ത് താമസിക്കുന്ന ആളാണ് കണ്ണൂർ ജജില്ലയിലെ മറ്റ് കൂറേ സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട് സാമൂഹിക വിഷയങ്ങൾ പരമാവധി അറിയാൻ ശ്രമിക്കാറുണ്ട് മരുമക്കത്തായം ഇന്നും തുടരുന്ന സഥലം കണ്ണൂരുള്ളതായി എനിക്കറിയില്ല
@Ashrafpary
@Ashrafpary 10 месяцев назад
മുസ്ലിംകൾ കണ്ണൂരിൽ മരുമക്കത്തായം ആണ് പിന്തുടരുന്നത്. മറ്റു മദ്സ്ത്തറിൽ ഇതില്ല.
@shehzadabdul5378
@shehzadabdul5378 10 месяцев назад
Kannapuram ulla muslims ippozhum marumakkathayam thanneyaanu follow cheyyunnath.. neritt ariyunnavarund..
@vimalkv4209
@vimalkv4209 10 месяцев назад
@@shehzadabdul5378 മുസ്ലീമിലും സഹോദരിയുടെ മക്കൾ അനന്തരാവകാലികളാവുന്നുണ്ട് എന്ന് തോന്നുന്നില്ല
@infinitegrace506
@infinitegrace506 10 месяцев назад
Maui fires ച൪ച്ചയായോ?
@TheSayKular
@TheSayKular 10 месяцев назад
@ 24:04 RC, Why do we need marriage? 🛑 And why earning of man should go to woman's family? 🛑 In the Matlinear system if income of the family is from women's business and what the brothers earn we will solve that problem. 🛑 In such system man's responsibility to his kid should end at sperm donation. 🛑 And a man should only responsible for the kids in his family, that is his sister's kids. 🛑🛑🛑🛑🛑
@shabusukumaran6054
@shabusukumaran6054 9 месяцев назад
അതപ്പോൾ അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കാ, സയൻസ്, മതം, മെഡിക്കൽ സാമൂഹ്യ ആചാരം, ചരിത്രം, എന്തും പറയും RC. ഇതിൽ ഏതിലോക്കെ ആധികാരി മായ് പറയാൻ ബിരുദം ഉണ്ട്. തള്ള് വീരൻ പദവി കിട്ടും. പറക്ഷ ദൈവം ഇല്ല എന്ന കൃത്യമായ എന്ത് തെളിവ് ഉണ്ട്. ഒരു മനുഷ്യന് ദൈവത്തെ സൃഷ്ടിക്കാൻ എങനെ കഴിയും.. ദൈവം, ആര് എന്ത് എന്തിന് ഇതിനെ പറ്റി ഒരു വിഡിയോ ചെയ്താൽ RC നല്ല ദൈവ വിശ്വാസിയാകും. ദൈവ വിശ്വാസം കാലാനുസൃതമായ പരിഷ്കാരം വേണമെന്ന് മാത്രം. അതാണ് വിശ്വചൈതന്യം
@rajp7163
@rajp7163 9 месяцев назад
ദൈവ വിശ്വാസം കാലാനുസൃതമായ പരിഷ്കാരം വേണമെന്ന് പറയുമ്പോൾ തന്നെ ദൈവം മനുഷ്യ നിർമ്മിതമാണെന്ന് ചിന്തിക്കൂ
@ryzindia1883
@ryzindia1883 10 месяцев назад
മരു (മരുഭൂമി )മക്ക (സൗദി അറേബ്യ)ഇസ്ലാമിനെ ആക്രമിച്ചു കൊണ്ട് ഒരു വീഡിയോ ഉണ്ടാക്കു❤❤request from Rss യുക്തിവാദി മഞ്ച്.❤❤
@benherpalstow3503
@benherpalstow3503 10 месяцев назад
ഇന്ത്യ യെപ്പറ്റി ഇട്ടു ആദ്യം തീർക്കട്ടെ ഞങ്ങൾ, നീ യുക്തിവാദിക്കു പേരുദോഷം കേൾപ്പിക്കാൻ വന്ന വർഗീയവാദി ആണല്ലോ, നീയൊക്കെ വിശ്വാസികളെ കളും വെല്യ വിഷം ആണല്ലോടാ
@theone6481
@theone6481 10 месяцев назад
😂😂😂😂😂 Terrori
@501soap
@501soap 10 месяцев назад
Boring topic. Bye
Далее
He turned a baseball into a stylish shoe😱
00:59
Просмотров 399 тыс.
Как выжить на 1000 рублей?
13:01
Просмотров 474 тыс.
He turned a baseball into a stylish shoe😱
00:59
Просмотров 399 тыс.