Тёмный

മരുമക്കളെന്താ കുപ്പിയിൽ നിന്നും വന്ന ഭൂതമോ /രണ്ടു നീതി  

Shahana Azeez
Подписаться 82 тыс.
Просмотров 596 тыс.
50% 1

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 811   
@Shahananadiya
@Shahananadiya 2 года назад
പാത്തൂസിന്റെ viedeo link ഇതാണ് എല്ലാവരുടെയും support എന്റെ കൂട്ടുകാരിക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--pZ7mtRPcjA.html
@anzilanzi5416
@anzilanzi5416 Год назад
Ii
@ayshasarang776
@ayshasarang776 8 месяцев назад
​@@anzilanzi54161
@Kadeeja-um5ex
@Kadeeja-um5ex Месяц назад
😢​ഹ ചുമ്മാ, 🍽️❤🎉വേറെ വ്വ് @@anzilanzi5416❤liyd
@muhammedsaleemkc5831
@muhammedsaleemkc5831 2 года назад
ഇത് ഒരു കഥയാണങ്കിലും ഇതിൽ നല്ലൊരു മെസേജുണ്ട് .മക്കളേയും മരുമക്കളേയും ഇതുപോലെ വേർതിരിച്ച് കാണുന്ന രക്ഷിതാക്കളാണ് ഈ നാടിന്റെ ശാപം . ഇത്തരം സ്വഭാവമുള്ള രക്ഷിതാക്കളെ നിരന്തരം കൗൺസിങ്ങിലൂടെ നിർബന്ധമായും മാറ്റിയെടുക്കണം .
@shazmehar2023
@shazmehar2023 2 года назад
Ee നാത്തൂന്റെ മാതിരി ഉള്ള പെണ്മക്കൾ ഉണ്ടെങ്കിൽ എല്ലാകുടുംബവും happy ആകും
@fahmiazeez6696
@fahmiazeez6696 2 года назад
Sathyam 💯
@hibameharin8910
@hibameharin8910 2 года назад
S
@magiclove9182
@magiclove9182 2 года назад
Nathoon vannit udane pokulle. Pinnem ammai amma thanne alle
@shibigafoor793
@shibigafoor793 2 года назад
Abinayathil mathrame undavukayullu
@DJGAMING-ic9fg
@DJGAMING-ic9fg 2 года назад
ഉണ്ടല്ലോ എന്റെ നാത്തൂൻ ഇങ്ങനെയാണ്. ഞാനും
@muhammedjafer2143
@muhammedjafer2143 2 года назад
ചില അമ്മായി അമ്മനെ കണ്ടാൽ കിണറ്റിൽ ഇടാൻ തോന്നും
@ayshababu4500
@ayshababu4500 2 года назад
Chathikkalle😀
@Tofu812
@Tofu812 2 года назад
അത് എന്താ അങ്ങനെ ഒന്നും പറയരുത് അവർ ശരിയാവും റബ്ബ് ഇല്ലേ എല്ലാ കാണുന്നു ഒക്കേ ശരിയാവും നങ്ങൾ ക്ഷമിക്കുക ക്ഷമ യാണ് ഏറ്റവും വിജയം💯💯 👍👍👍👍
@LUBNA_SUHAIL.
@LUBNA_SUHAIL. 2 года назад
Shamakkum oru paridi elle
@ckf8623
@ckf8623 2 года назад
മരുമകൻ മകളെ സ്നേഹിച്ചാൽ നല്ല മരുമകൻ മകൻ മരുമകളെ സ്നേഹിച്ചാൽ പെങ്കൊന്തൻ
@chinnuchinzzz5259
@chinnuchinzzz5259 2 года назад
Crrct
@shahalaansaf4059
@shahalaansaf4059 2 года назад
s
@ramlabeegum7793
@ramlabeegum7793 2 года назад
correct
@drfathimathulshamlapv1939
@drfathimathulshamlapv1939 2 года назад
Sathym🤣
@Crafty_draft_.
@Crafty_draft_. 2 года назад
S
@israfathima2796
@israfathima2796 2 года назад
നാത്തൂൻമാർ കൊറേ ഉണ്ടായിട്ട് കാര്യം ഇല്ല.... ഇതേ പോലത്തെ നാത്തൂൻമ്മാര് ഉണ്ടാവണം 🤍
@Shahananadiya
@Shahananadiya 2 года назад
👍👍👍
@najiyakc8811
@najiyakc8811 2 года назад
Ath sheriya.nathoon thala thirinjal entha cheyya
@soujathtk3755
@soujathtk3755 2 года назад
Crct
@abdulrasheedpallikkattutho3541
@abdulrasheedpallikkattutho3541 2 года назад
Yes
@unknownmalluguide
@unknownmalluguide 2 года назад
കുറച്ചെങ്കിലും വീട്ടിൽ ഇപ്പോഴും ഇങ്ങനത്തെ അമ്മായിയമ്മമാർ ഉണ്ട്
@shasinuzz
@shasinuzz 2 года назад
Ente ammayimmante poole☹️
@muhammedswabir.s8578
@muhammedswabir.s8578 2 года назад
എന്റെ വീട്ടിൽ ഉണ്ട്
@unknownmalluguide
@unknownmalluguide 2 года назад
@@salmathtp2337 🙆🏻‍♂️
@rafirafjasjaseela6448
@rafirafjasjaseela6448 2 года назад
എന്റെ വീട്ടിൽ ഉണ്ട്
@dafnap2463
@dafnap2463 2 года назад
Ente vitil und njn ee perunalkum karanjittane vannath.
@ziyasafna8047
@ziyasafna8047 2 года назад
ഇങ്ങനെ വേണം നാത്തൂന്മാർ നമ്മളൊക്കെ നാത്തൂന്മാർ വരാതെ സ്വന്തം വീട്ടില് പോകാൻ പാടില്ല
@Liyana378
@Liyana378 2 года назад
അതൊക്കെ മാറ്റി കൊടുക്ക് pazaya കാലമല്ല
@cherisworld2721
@cherisworld2721 2 года назад
നാത്തൂൻ മാർ ആയാൽ ഇങ്ങനെ വേണം 👍👍👍
@fahmiazeez6696
@fahmiazeez6696 2 года назад
💯
@NezaNazal
@NezaNazal 2 года назад
Hi
@npnairotp1077
@npnairotp1077 2 года назад
Inganathe nathoonmarokke undo.
@lafasworld1602
@lafasworld1602 2 года назад
💯👍😍
@lafasworld1602
@lafasworld1602 2 года назад
@@npnairotp1077 enikkund 2 naathoonmaar🥰
@mxmeadia2877
@mxmeadia2877 2 года назад
പല വീട്ടിലും നടക്കുന്ന സംഭവം വരച്ച് കാട്ടി തന്നു. ഇങ്ങനത്തെ നാത്തൂൻ മാരുണ്ടാവണം മക്കളേയും മരുമക്കളേയും വേർതിരിച്ച് കാണാത്ത നല്ല ഉമ്മമാരെ കിട്ടാനും വേണം ഭാഗ്യം
@ishahyfa
@ishahyfa 2 года назад
Enikkum. Ind
@muhammedswabir.s8578
@muhammedswabir.s8578 2 года назад
നല്ല നാത്തൂൻ
@mubashirabasithbasimubi7195
@mubashirabasithbasimubi7195 2 года назад
സത്യം
@ummakitchenvlog2303
@ummakitchenvlog2303 2 года назад
ഇങ്ങോട്ടും ഒന്നു നോക്കണേ 🥰
@alfouzfousiya4593
@alfouzfousiya4593 2 года назад
അമ്മായിയമ്മയുടെ അഭിനയം സൂപ്പർ. തനി നാടൻ❤️❤️
@rafeenavprafeenavp9748
@rafeenavprafeenavp9748 2 года назад
Over anu ippozhum .......
@yasarok1958
@yasarok1958 2 года назад
ഇതു കണ്ടപ്പോൾ ഞാൻ എന്റെ പെരുന്നാൾ ദിവസത്തെ അനുഭവം ഓർത്തുപോയി. നാലു നാത്തൂൻമാർ വന്നാൽ എന്നെ പോവാൻ അയക്കില്ല 😭പോവാൻ ചോദിച്ചാൽ വീട്ടിൽപ്രശ്‌നം പെരുന്നാൾ എന്റെ ജീവിതത്തിൽ ഒരു ദുഃഖ മാണ്. എല്ലാ വീട്ടിലും മരുമക്കൾ പോവുന്നത് കാണുമ്പോ... എന്റെ അനുഭവ ഇങ്ങനെ മുന്നിൽ കണ്ടപ്പോൾ കരഞ്ഞു പോയി....... പെരുന്നാളിന് ഉമ്മാന്റെ അടുത്തു പോയി നില്കണം ഇതെന്റെ ആഗ്രഹമാണ്.....
@nichusworld4828
@nichusworld4828 2 года назад
Insha allah
@rafipk6365
@rafipk6365 2 года назад
Same
@jamshi5798
@jamshi5798 2 года назад
നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കേണ്ടത് നാം തന്നെയാണ്. അതിനു വേറെ ആരും വരില്ല വഴിയൊരുക്കാൻ... ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലം മാത്രം ആണ് ഈ ആഗ്രഹങ്ങൾ ഏറെ... അവർ പോയി കഴിഞ്ഞിട്ട് ഖേദിച്ചിട്ട് കാര്യമില്ല... സംസാരിക്കുക..സ്വന്തം ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി...
@dream_creation4564
@dream_creation4564 2 года назад
സത്യം എന്തെന്നാൽ ഇങ്ങനെയുള്ള നാത്തൂൻമാർ വളരെ ചുരുക്കം ആയിരിക്കും .....😢
@ashik-nm7wp
@ashik-nm7wp 2 месяца назад
മോള് വിരുന്നു വന്നപ്പോൾ ഉമ്മാക്ക് നല്ല ബോധം വന്നു ഇത് കണ്ടിട്ടേലും ഇനിയുള്ള ഉമ്മമാർക്ക് ബോധം വരട്ടെ ❤🥰
@ayishamambra1128
@ayishamambra1128 2 года назад
എന്ത് നല്ല ഒരു നാത്തൂൻ ഇതാണ് നാത്തൂൻ എന്ത് നല്ല മോൾ ആമോൾക്ക് റബ്ബേ അഫിയ്തു സന്തോഷവുംകെടുക്കണേ
@asmabiaslam5154
@asmabiaslam5154 2 года назад
ഇതൊക്കെ ഇപ്പോഴും അനുഭവിക്കുന്ന മാറുമക്കൽ ഉണ്ട് മക്കൾ വരുമ്പോൾ മരുമക്കൾ അവർക്ക് വെച്ചുണ്ടാക്കാൻ വീട്ടിൽ നോൽക്കണം.പെരുന്നാൾ എന്നത് എല്ലാവർക്കും ഒരുദിവസമ്മളെയുള്ളു കുറേ കാലങ്ങൾക് ശേഷം ഞാനദ്യമായി പെരുന്നാൾക് വീട്ടിൽ പോയി .ഇതെ ചിന്താഗതിയായിരുനു
@സിനിസിനി8293
@സിനിസിനി8293 2 года назад
അതെന്തേ ഇക്കൊല്ലം, നാത്തൂന്മാർ വന്നില്ലേ
@zehara319
@zehara319 2 года назад
Mm ith pole nte hus gulf larnu kore nalu njanum bangali yayirunnu😭😭
@abdulvahabvahab36
@abdulvahabvahab36 2 года назад
Sathyam
@Kalathill
@Kalathill 2 года назад
Sathyam
@nnisaaa1948
@nnisaaa1948 2 года назад
😌😌
@musthafathitummal6587
@musthafathitummal6587 2 года назад
സൂപ്പർ വീഡിയോ 👍👍പടച്ചവൻ എല്ലാവർക്കും ഇതു പോലുള്ള നാത്തൂൻമാരെ കൊടുക്കട്ടെ 🤲🤲
@sumayyafarsana1182
@sumayyafarsana1182 2 года назад
Aameen
@lafasworld1602
@lafasworld1602 2 года назад
Aameen 🤲
@basheerkv7719
@basheerkv7719 2 года назад
മാശാഅളളാഇങയായാൽനമമുടെസമുദായതിന്എനനുഠസമാദാനവുഠ.അഭിബിർധിയുഠ.ഉഢാകുഠ.ഇത്.പോലൂളളനാതൂൻമാരാണ്വേഢത്അങനയുളള.അമമായിഅമമ.മാർക്കിടടേഢത്എലലാവർകുഠദൈവഠനലലത്വരൂതടെ
@shahansidan9571
@shahansidan9571 2 года назад
ഞാൻ പെരുന്നാൾ വന്ന അന്നന്നെ പോവും ആരെയും കാത് നോക്കാറില്ല ഇന്റെ വീട്ടിൽ ഉള്ളവരും ഒന്നാം പെരുന്നാൾക് തന്നെ പോവും അവരും ആരെയും കാത്ത് നിക്കാറില്ല പെരുന്നാൾ എല്ലാവരും ഒന്നിന് തന്നെ പോണം എന്നാ ഇന്റെ ഒരു ത് 😄😄എല്ലാവരും വന്നു ഞമ്മൾ പോകുമ്പോഴേക്കും പെരുന്നാൾ കഴിഞ്ഞിലെ അത് കൊണ്ട് പുതിയ തലമുറയൊക്കെ ഒന്നാmathathin തന്നെ സമ്മതിക്കണം 🥰🥰
@ashrafmanu2973
@ashrafmanu2973 2 года назад
ഇങ്ങിനെയുള്ള നാത്തൂൻ മാരെ കിട്ടാൻ ഭാഗ്യം ചെയ്യണം
@lafasworld1602
@lafasworld1602 2 года назад
👍🥰
@sumayyafarsana1182
@sumayyafarsana1182 2 года назад
👍👍👍
@aflasherin5092
@aflasherin5092 2 года назад
Venam🥺
@noushisidhi889
@noushisidhi889 2 года назад
Ende nathoonum inghane Anu oru pavam anu
@Kadeeja30
@Kadeeja30 2 года назад
@@noushisidhi889 entim
@aliyukpz8477
@aliyukpz8477 2 года назад
അമ്മായി അമ്മയുടെ അഭിനയം ഒറിജിനൽ ആയിരുന്നു സാഹിത്യം ഇടയിൽ കൂട്ടി വെടക്ക് ആക്കാതെ അഭിനയം കാഴ്ച്ച വച്ചു മകളും മരുമകളും സൂപ്പർ ആയി
@keralaflowers3245
@keralaflowers3245 2 года назад
നാത്തൂൻ ആയാൽ ഇങ്ങനെ വേണം അമ്മമാരുടെ കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുത്ത മകൾ സൂപ്പർ അവതരണം
@abdulsalamvkabdusalam6222
@abdulsalamvkabdusalam6222 2 года назад
ഒരു പാട് സന്തോഷം തോന്നി. ഉമ്മ കുറച്ച് ജഗലാണങ്കിലും മനസ് ശാന്തമാണ്.👍👍👍👍
@swalihashahanas8994
@swalihashahanas8994 2 года назад
ഇങ്ങനെ ഓരോ നാത്തൂൻ ഉണ്ടായാൽ മതി ആ ജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ എല്ലാ അമ്മായിമ്മ മാർക്കും നല്ല മനസ്സ് തോന്നിക്കട്ടെ
@SaleesWorld
@SaleesWorld 2 года назад
അമ്മായി ഉമ്മ ന്റെ സംസാരം കേൾക്കുമ്പോ ചിരി വരും...❤❤❤❤❤
@ridhafathima1834
@ridhafathima1834 2 года назад
ഇത് പോലെ നാത്തൂമാർ ഉണ്ടായാൽ പൊളിക്കും 👍👍👍👍😂
@abdulrasheedpallikkattutho3541
@abdulrasheedpallikkattutho3541 2 года назад
Athillathatha. Kuzhappam
@tipsforstyle3526
@tipsforstyle3526 2 года назад
എന്റെ അനുഭവം 😭😭. എല്ലാവരും പെരുന്നാൾ ന് സന്ദോഷിക്കുമ്പോ ഞാൻ മാത്രം കുറേ കരയും. ഇത് കണ്ടപ്പോ ഞാൻ ഒരുപാട് കരഞ്ഞു.
@achuvava181
@achuvava181 2 года назад
Ninne santhoshippikkan ninaku mathrame kazhiyullu . Bakki ullavare ethirth jeevikkanam ennalla , manasil manushyatham undayal mathi , . First priority swantham santhoshathinu nalkuka . Makkale nokkan aanu santhosham enkil athu cheyyyka . Ellavareyum happy aakkunnathanu ninte mind happy aavunnathenkil athu cheyyyka. Ishttamillatha karyangal or ishttamillatha sthalath orikkalum nilkkaruth
@tipsforstyle3526
@tipsforstyle3526 2 года назад
@@achuvava181. അങ്ങനെ സഹിക്കാൻ പറ്റാത്ത ഒരുപാട് കാര്യം ഉണ്ടായി. അങ്ങനെ ഞാൻ അവിടുന്ന് ഇറങ്ങി പൊന്നു. ഇപ്പൊ ഇക്കാന്റെ കൂടെ ഗൾഫിൽ സുഖമായി കഴിയുന്നു 😍
@achuvava181
@achuvava181 2 года назад
@@tipsforstyle3526 Great👍
@mehakzain1555
@mehakzain1555 2 года назад
അടിപൊളി 😄👍🏻
@hinzuzay9408
@hinzuzay9408 2 года назад
Ee diloge kett ee perunalkum veetilk pona njan😁 kett irikan ninnal pine poral nadakilla.. avark kann thurakkilla nathoon markum so njan thane edukunatha nallath
@sabnasajith3560
@sabnasajith3560 2 года назад
എന്നും പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ
@suhraabdurahman2029
@suhraabdurahman2029 2 года назад
ഇങ്ങനെത്തെ ബുദ്ധിയുള്ള നാത്തൂന്മാർ ചുരുക്കെ ഉണ്ടാ കൊള്ളൂ
@mychoice7796
@mychoice7796 2 года назад
Shariyaa Baagyamullavarkke kittollu
@afiyakunjol1373
@afiyakunjol1373 2 года назад
Inte naaathooon muthaaanu
@farseenae9995
@farseenae9995 2 года назад
Inte valya nathoon muthaan
@moluponnu1656
@moluponnu1656 2 года назад
Nte rand naathuunum kanakkaan
@shameerriyad1549
@shameerriyad1549 2 года назад
mm
@yousafcherungal1337
@yousafcherungal1337 2 года назад
നാത്തൂൻ പറഞ്ഞത് ശരിയാ 👍🥰❤️
@shidushilu1955
@shidushilu1955 2 года назад
Ooruo ruthar anubavikhunna അനുഭവം 😭😭😭
@faseelavp2416
@faseelavp2416 2 года назад
,m
@faseelavp2416
@faseelavp2416 2 года назад
M
@haju1204
@haju1204 2 года назад
💯💯💯എന്റെ അനുഭവം. മലപ്പുറം കൊണ്ടോട്ടി 😔
@mujeebrehman3959
@mujeebrehman3959 2 года назад
Q
@jasyfahad5978
@jasyfahad5978 2 года назад
Adipoli പറയാൻ വാക്കുകൾ ഇല്ല അത്രയും നല്ലത് 🤗🤗🤗
@rashidarashi4690
@rashidarashi4690 2 года назад
നാത്തൂൻമാരായ ഇങ്ങനെ വേണം 👍👍👍👍👍👍
@hibameharin8910
@hibameharin8910 2 года назад
Athe
@abdulvahabvahab36
@abdulvahabvahab36 2 года назад
Athe
@hamdhaibrahimkutty3133
@hamdhaibrahimkutty3133 2 года назад
ഉമ്മാ ഞാൻ പൊയ്ക്കോട്ടേ എന്ന് ചോദിക്കൽ അല്ല ഉമ്മാ ഞാൻ പോയിട്ട് വരാം എന്ന് പറയു. മാറ്റങ്ങൾ കൊണ്ട് വരേണ്ടത് നമ്മൾ തന്നെയാണ്
@HajraDrems
@HajraDrems 3 месяца назад
Poyitte varam ennalla njn ergnannu paryu
@famiriyas2557
@famiriyas2557 2 года назад
ഇങ്ങനെ ഉള്ള നാത്തൂമാർ സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣🫣🫣😆😆😆
@saleenasalee9804
@saleenasalee9804 2 года назад
നല്ലൊരു കുടുംബീവിതം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻
@jamshijachu2947
@jamshijachu2947 2 года назад
നാത്തൂൻ ആയാൽ ഇങ്ങനെ വേണം 👍👍👍👍❤️
@homelytrends3560
@homelytrends3560 2 года назад
ഒരുപാട് family ക് ഇതൊരു ഓർമപ്പെടുത്തൽ ആണ്. ഇപ്പോഴും ഉണ്ട് ഇതുപോലൊക്കെ 😔😔കാത്തിരിക്കാൻ മരുമകൾക്കും ഉണ്ട് ഒരുപാടു പേർ. പെരുന്നാൾ ന്നൊക്കെ പറയുമ്പോ അത് ആ ഒരു ദിവസം ആണ്. അത് പിറ്റേന്ന് അതാവൂല്ലലോ...
@cherisworld2721
@cherisworld2721 2 года назад
ശരിയാ
@sulfiyashafeeq5739
@sulfiyashafeeq5739 2 года назад
Sheriyaa
@ponnuponnus9849
@ponnuponnus9849 2 года назад
Crct
@dimplequeen3281
@dimplequeen3281 2 года назад
Aa und 😔Njan ippalum poyittilla.... kuracheesam kayinjitt poga paranj
@fa_ro_oq_8937
@fa_ro_oq_8937 2 года назад
Sheriyanne
@shaninouf4312
@shaninouf4312 2 года назад
നന്നായിട്ടുണ്ട്. നേരിട്ട് കണ്ടപോലെ ഒരു ഫീലിംഗ്. നല്ല ഒറിജിനാലിറ്റി 🙂🙂👍🏻👍🏻
@Shahananadiya
@Shahananadiya 2 года назад
👍👍
@sherinajeebnajeebsheri6867
@sherinajeebnajeebsheri6867 2 года назад
എന്റെ നാത്തൂനും ഇങ്ങനെ തന്നെയാണ് എന്റെ വലം കയ്യ് എന്ന് പറയാം
@ranashamsu36
@ranashamsu36 2 года назад
ഈ വിഷമം കല്യാണം കഴിഞ്ഞ ഉടനെ ഞാൻ അനുഭവിച്ചതാണ്... ആദ്യത്തെ പെരുന്നാളിന് പോലും ഞാൻ മൂന്നാം പെരുന്നാൾക്ക് ആണ് വീട്ടിൽ പോയെ... 3 നാത്തൂന്മാർ ഉണ്ട് എനിക്ക് അവർ വന്നതിനു ശേഷമേ ഞങ്ങൾക്ക് പോവാൻ അനുവാദം ഉണ്ടായിരുന്നുള്ളു..... ഇപ്പോൾ അതൊക്കെ മാറിട്ടോ... കാലം എല്ലാവരെയും എല്ലാം മനസ്സിലാക്കി
@hafsamusthafapt1262
@hafsamusthafapt1262 2 года назад
Enikkum undaayitund . Eppo njaan nokkaarilla ente makkalkkum schoolum madrasayum okke aayi. Athin ennod ee praavsyam onn elagi
@jamshisajuppa4188
@jamshisajuppa4188 2 года назад
Enikum
@chinjumalappurammalappuram3539
@chinjumalappurammalappuram3539 2 года назад
സത്യം. ഇങനെ ഇപ്പോഴും നടക്കുന്നുണ്ട് കണ്ണുനിറഞ്ഞുപോയി
@shazinmirzan5045
@shazinmirzan5045 2 года назад
Sathyam
@sheenacs5605
@sheenacs5605 2 года назад
Enikumund inganathe anubhavam
@hasnafaisal9276
@hasnafaisal9276 2 года назад
ഇതുതന്നെയായിരൗന്നു ഞങ്ങൽക്കും അവസ്ഥ ഇപ്പോ അതൊന്നും നോക്കാറില്ല..
@nnisaaa1948
@nnisaaa1948 2 года назад
Njanum
@finajalthaf5921
@finajalthaf5921 2 года назад
ഇങ്ങനത്തെ നാത്തൂന്മാർ സ്വപ്നങ്ങളിൽ മാത്രം
@Shahananadiya
@Shahananadiya 2 года назад
സാരല്ല 😄😄😄
@munnarafi732
@munnarafi732 2 года назад
Correct
@Mychoicebyfalila
@Mychoicebyfalila 2 года назад
Mashaallah🥰👍nalloru skit aayirunnu ttoooo Enikkishtayi😍👌ellavarum nannayi abhinayichu❤️❤️❤️❤️✌️✌️✌️✌️
@Shahananadiya
@Shahananadiya 2 года назад
നമ്മുടെ വീഡിയോയിൽ അമ്മായിയുമ്മ റോളിൽ അഭിനയിച്ച ആളുടെ channel link താഴെ കൊടുത്തിട്ടുണ്ട് എല്ലാവരും അവരുടെ channel കണ്ടു ഒന്നു support ചെയ്യണേ 🙏🙏🙏🙏ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0Uo3GkWt6k0.html
@husnasalam9090
@husnasalam9090 2 года назад
Sathyam
@shahananishad
@shahananishad 2 года назад
natural video ഇതുപോലുള്ള ammayikal ഇപ്പോഴും undu.ഇതിലെ അമ്മായിയെ കണ്ടപ്പോൾ എന്റെ അമ്മായിയെ ഓർമ vannu
@shibilazzzz3420
@shibilazzzz3420 2 года назад
Intim
@mubishihab3742
@mubishihab3742 2 года назад
ഇങ്ങനത്തെ നാത്തൂന്മാരെ.. കിട്ടുന്നത് ഭാഗ്യം
@hibameharin8910
@hibameharin8910 2 года назад
Really
@Lakshmi-dn1yi
@Lakshmi-dn1yi 2 года назад
ഈ വേർതിരിച്ചു കാണൽ ഒക്കെ ഇപ്പോഴും ഉണ്ട്
@rosepot6421
@rosepot6421 2 года назад
Mashallah... ഈ വീഡിയോ ന്റെ ജീവിതവും ആയി എത്രെ സാമ്യം ആണ് 🥺.. ഇത്താ നിങ്ങൾ മൂവരും കലക്കി.. No worsds അത്രയ്ക്കും ഉഷാർ ആയിക്കണ് ട്ടോ good luck.
@jannariyasriyas6000
@jannariyasriyas6000 2 года назад
എനിക്കും
@ashi1928
@ashi1928 2 года назад
എല്ലാ പെരുന്നാളിന് എനിക്ക് ഇതന്നെ ആണ് 😔😔അവസ്ഥ 😪
@faihafaijas5141
@faihafaijas5141 2 года назад
ഈ പെരുന്നാൾക്ക് പോലും എനിക്ക് അങ്ങനെയായിരുന്നു
@ashi1928
@ashi1928 2 года назад
@@faihafaijas5141 എനിക്കും 😔😔ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും 😪
@faihafaijas5141
@faihafaijas5141 2 года назад
Mm
@chithraap203
@chithraap203 2 года назад
@@faihafaijas5141 എതിർക്കേണ്ട സമയത്ത് എതിർക്കണം. അല്ലങ്കിൽ എപ്പോഴും വേദന തന്നെയാവും
@faihafaijas5141
@faihafaijas5141 2 года назад
ഒരുപാട് പറഞ്ഞിട്ട് ഉണ്ട് ഞാൻ ഒരു രക്ഷയും ഇല്ല😥😥
@hasifavp7201
@hasifavp7201 2 года назад
നാത്തൂൻ പൊളിച്ചു... ഇങ്ങനെ യാവണം നാത്തൂന്മാർ 😍
@Shahananadiya
@Shahananadiya 2 года назад
Yes 😊
@chithraap203
@chithraap203 2 года назад
കണ്ണ് നിറഞ്ഞു❤️👍
@un-known1238
@un-known1238 2 года назад
നല്ല പെങ്ങൾ 👍🏼ഉമ്മമാരെ താങ്ങാൻ വേണ്ടി അധിക നാത്തൂന്മാരും കണ്ടില്ല എന്ന് വെക്കുന്ന സംഗതി ആണിത്
@abdurahimannnallakandy2546
@abdurahimannnallakandy2546 2 года назад
മകൾ വന്നിട്ടും മരുമകൾ പോയിട്ടും പതിനഞ്ച് ദിവസമായി..... പക്ഷെ....അപൂർവം ചിലരുടെ...ചിത്രീകരണം ഇങ്ങിനെയായിരിക്കും .... മകൾ വന്നിട്ടു മിനിഞ്ഞാന്നേക്ക് പതിമൂന്ന് ദിവസം ആയിട്ടേയുള്ളു......മരുമകൾ പോയിട്ടോ.... മറ്റന്നാളേക്ക്‌ പതിനേഴു ദിവസമായി.....!!!!
@threebutterfly6944
@threebutterfly6944 2 года назад
എപ്പളെലും വിടുന്നവരാണെങ്കിൽ പോകുമ്പോ കുറച്ചു അധികം നില്കാൻ ചില മരുമക്കൾ നോക്കും 😀
@anwaranc2898
@anwaranc2898 2 года назад
💯 sathyaan
@magiclove9182
@magiclove9182 2 года назад
Njan anel nte veetil thanne. Ammai amma vilichonde irikkunnnu. Randu divasam vannu nikkadi enn😃😃😃😃
@darvishhasan2485
@darvishhasan2485 2 года назад
@@magiclove9182 🤔
@Chinnuchinnu797
@Chinnuchinnu797 2 года назад
@@magiclove9182 paniyeduth maduth kaanum
@suhailasalamsuhaila2312
@suhailasalamsuhaila2312 2 года назад
ഇങ്ങനത്തെ നാത്തൂന്മാരെ കിട്ടിയവർ ഭാഗ്യവതികൾ 😊👍🏻
@nnisaaa1948
@nnisaaa1948 2 года назад
Sathyam
@hope-ei8se
@hope-ei8se 2 года назад
Alhamdulillah ❣️ enik inganethe naaathooons aahn
@themanglishstore4752
@themanglishstore4752 2 года назад
ഇന്നോട് ഈ പെരുന്നാൾക്കും കൂടി പറഞ്ഞിട്ടുള്ളു........ഇങ്ങനെ ഉമ്മാനെ പറഞ്ഞു മനസ്സിലാക്കുന്ന നാത്തൂൻമരൊന്നും ഇൻക്കില്ല....... നമ്മൾ അവടെ നിന്നാൽ ഓൾക് പണിടക്കേണ്ട എന്നെ ഓല് വിചാരിക്കന്നോള്ളൂ.... പക്ഷെ ആൺകുട്ടികൾ ഉണ്ട് ഉമ്മാക്ക്....ശരികൾ ചൂണ്ടിക്കട്ടുന്ന ആൺ കുട്ടികൾ..... പക്ഷെ ഞാൻ ഈ വീട്ടിലെ മരുമകളെ പോലെ അല്ല..... നിക് പോണം എന്ന് പറയും.... പോരും.....!! ഒന്നും പറയാതെ എല്ലാം കേട്ട് നിന്ന ഒരു ഞാൻ ഉണ്ടായിരുന്നു.... അന്നെല്ലാം ഒരുപാട് കരഞ്ഞിട്ടുണ്ട്...... സങ്കടം കൊണ്ട്....... വൈകിയാണെങ്കിലും ,അവർ പറയുന്നത് എത്ര നമ്മൾ സ്വീകരിച്ചാലും മരുമകൾ അവർക്ക് വീട്ടിലെ ജോലിക്കാരി ആണ് എന്ന് കാര്യം ഞാൻ മനസ്സിലാക്കി...... അതിന് ശേഷം സഹിച് നിന്നിട്ടില്ല..... വല്ലാതെ പറഞ്ഞാൽ തിരിച്ചു ചോദിക്കും..... പോവാണ് പറയും..... പോരും......
@reefanvar2009
@reefanvar2009 2 года назад
Same to you sissy ഞാനും പ്രതികരിക്കാൻ തുടങ്ങി. ഇപ്പൊ അതിന്റേതായ മാറ്റങ്ങൾ ഉണ്ട് ട്ടൊ 😂ഇനി ഇങ്ങനെ തന്നെ മുന്നോട്ട് പോവും. പേര് അഹങ്കാരി അനുസരണ ഇല്ലാത്തവൾ മുതിർന്നവരെ ബഹുമാണിക്കാത്തവൾ, ക്ഷമ ഇല്ലാത്തവൾ etc...😬... ഇതൊക്കെയാണ് എന്തൊക്കെ പറഞ്ഞാലും ഞാനിനി എന്റെ ശെരികൾ മാത്രേ ചെയ്യു
@themanglishstore4752
@themanglishstore4752 2 года назад
@@reefanvar2009 ഞാൻ ഇത്രക്കില്ല ട്ട്ടോ.... എന്നിരുന്നാലും ഒന്ന് പറഞ്ഞാൽ പത്തു പറയുന്നവളാണ് 😆
@rajeeshasahir5363
@rajeeshasahir5363 2 года назад
ഞാനും ഇപ്പൊ പ്രതികരിക്കാൻ പഠിച്ചു,ഇക്കാന്റെ സപ്പോര്ട്ട് കൊണ്ട് മാത്രം പ്രതികരണശേഷി കൈവരിച്ചവ ൾ,,,,, ഇപ്പൊ ഹാപ്പി,,,താഴ്ന്നു കൊടുക്കരുത്,നമ്മള് ഭൂമിയിൽ നിന്ന് പൊട്ടിമുളച്ചത് അല്ല,നമ്മൾക്കും ഉണ്ട് പ്രസവിച്ച ഉമ്മ,ഉപ്പ,,,,, ജീവിക്കണം,ജീവിച്ചു കാണിച്ചുകൊടുക്കണം,🥰💕💕
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 2 года назад
ഉമ്മ വല്ലാത്ത ജാതി natural ആയി അഭിനയിക്കുന്നു
@magiclove9182
@magiclove9182 2 года назад
🤪🤪🤪
@shaalu5881
@shaalu5881 2 года назад
Currect
@jahfarjahfar2432
@jahfarjahfar2432 2 года назад
Good nice parayan vakkukalillaaaa super exelent
@raseenashameer9958
@raseenashameer9958 2 года назад
ചില കാര്യങ്ങൾ വളരെ വൈകിയാണ് മനസിലാവുന്നത് ഇവിടെ രണ്ടു .പേരു ഒരു പോലെ ആണകിൽ ഒരു കലാപം ഉണ്ടാവു ഇവിടെ മരുമകൾ ക്ഷമയുള്ളവൾ ആയത് കൊണ്ട് പ്രശ്നങ്ങെ സോൾ വായി good. മെസേജ
@lifeisbeautiful8392
@lifeisbeautiful8392 2 года назад
വീഡിയോ എനിക്ക് നല്ല ഇഷ്ട്ടപെട്ടു. വീണ്ടും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു 😊
@Shahananadiya
@Shahananadiya 2 года назад
sure.thankyou
@malappuramsidu
@malappuramsidu 2 года назад
അഭിനയം ആണെങ്കിലും കണ്ണ് നിറഞ്ഞു പോയി 🥺🥺 എപ്പോഴും കാണാറുണ്ട് ഇങ്ങോട്ടും ഒന്ന് നോക്കണേ
@rahi1995
@rahi1995 2 года назад
സ്ക്രിപ്റ്റ് പോലുമില്ലാതെയുള്ള സ്വാഭാവിക അഭിനയം. ഹൃസം, കാലികം, സുന്നരം , അഭിനന്ദനീയം
@sachu6360
@sachu6360 2 года назад
👌enikkum und ithupole oru ammaiamma .nathoon illa .nathoon marum ammaimayum onna
@maishusworld1951
@maishusworld1951 2 года назад
ഇങ്ങനെ വേണം നാത്തൂൻ മാർ ആയാൽ അടിപൊളി 😘😘
@thasnik5818
@thasnik5818 2 года назад
സൂപ്പർ നാത്തൂൻ 👍
@rashidashabeer1956
@rashidashabeer1956 2 года назад
Nathoon aayinabinayicha kutti poli👍👍👍
@akbarakbar5852
@akbarakbar5852 2 года назад
Ithan nathoon nalla nathoon poliyaan👍 marumakkale avastha
@siddyrock1695
@siddyrock1695 2 года назад
നാത്തൂൻ പൊളി 🔥
@muhammedashikashik7652
@muhammedashikashik7652 2 года назад
ബുദ്ധി ഉള്ള നാത്തൂൻ ആയത് nannayi😃
@ayishuismu9874
@ayishuismu9874 2 года назад
Innum anubavikkunna karyam Makal varunnundenn paranju marumakkale veetilek paranjayakkatha ammayummamar ippoyum und
@mictkerala9437
@mictkerala9437 2 года назад
Kiduuu adipoli real
@walkwith_raashi
@walkwith_raashi 2 года назад
ഉമ്മാക്ക് നല്ല മനസ്സ് വന്നല്ലോ നല്ലൊരു വീഡിയോ ആയിരുന്നു 👍
@rashidarashi9775
@rashidarashi9775 2 года назад
നാത്തൂൻ പൊളി
@fathimakasaragod1163
@fathimakasaragod1163 2 года назад
Hlo... ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... Sbscrb ചെയ്തു...... ഒരുപാട് ഇഷ്ടപ്പെട്ടു 🙌🙌
@hibathahsin2295
@hibathahsin2295 2 года назад
അടിപൊളി ആയിട്ട് ണ്ട് ട്ടോ. ഇത് എന്റെ ജീവിതത്തിലേ അതെ അവസ്ഥ... പക്ഷേ നാത്തൂൻ ഇങ്ങനെ ഒന്നും പറയു ല ട്ടോ..
@farisamaisonanees8242
@farisamaisonanees8242 2 года назад
Umma Poli Nathoon Po poli
@reefanvar2009
@reefanvar2009 2 года назад
ഈ ഒരു കാര്യത്തിന് ഞാൻ ഇപ്രാവശ്യം നല്ല ഒരു സീൻ ഉണ്ടാക്കി. എന്ത് വന്നാലും വേണ്ടീല എന്ന് കരുതി. 😇
@Shahananadiya
@Shahananadiya 2 года назад
😄😄👍
@foodandsafaribythasnisadath
@foodandsafaribythasnisadath 2 года назад
നാത്തൂന് കലക്കി ♥️♥️
@Luluzz974
@Luluzz974 2 года назад
Crct aanu tta ithathaa.... Ingenethenne aanu chele ammayimmar marumamakkale paranjekkula makal vannal angene marumole pachirachi thunnum piraayi piraayi🥺🥺🥺
@rafeek.k5583
@rafeek.k5583 2 года назад
ഇതൊക്കെ കണ്ടപ്പോൾ പഴയ കാലം ഓർത്തുപോയി
@iamdude1113
@iamdude1113 2 года назад
Super മുബി
@rajeenatp6247
@rajeenatp6247 2 года назад
Supper നല്ല നാതൂൻ ഇങ്ങനെ ആവണം നാതൂൻ
@AjuAllu-vibes
@AjuAllu-vibes 2 года назад
മാഷാ അള്ളാഹ് ഇത് കണ്ടപ്പോ മനസ്സിന് വല്ലാത്ത സന്തോഷം 🥰
@rajirajuasma1969
@rajirajuasma1969 2 года назад
സത്യം
@muhammedasib4883
@muhammedasib4883 11 месяцев назад
നാ തുൻ. പൊളിച്ചു
@parvinsdreams3359
@parvinsdreams3359 2 года назад
Paathu pwolichu
@sherinsheri6371
@sherinsheri6371 2 года назад
Ithaa ithupole njn anubavichk oru matom ind nte athyathe perunnal illathakiyath avara molum maronum varum nn paranjit mole kalynam kayinjit 9 varsham kayinjatha ..eannittanu nte athyathe perunnal illandakiyee ...nte umma orupad karanjitund ann barthav polum support illathayi poyi enik..😪😪
@shamsi6847
@shamsi6847 2 года назад
എനിക്ക് നാത്തൂന്മാരൊന്നും ഇല്ല, എന്നാലും ഒന്നാം പെരുന്നാൾക് പോവാൻ സമ്മതിക്കൂല 😔
@Shahananadiya
@Shahananadiya 2 года назад
😔
@akbarakbar5852
@akbarakbar5852 2 года назад
Jeevitham 😭
@vafavafi
@vafavafi 2 года назад
Orikkalum nammude veetilk povan bharthavinte allathe mattullorde anuvadham onnum venda..pandathe aalkkaar thudangi vechitulla ororo sheelangal.. Ee ammayiyammakk avarude makal enganeyano ath polethanneyalle nammude ummakk nammalum.. Poyi pani nokkan parayanam.. Be bold😍
@sereenanizar7088
@sereenanizar7088 2 года назад
Enneyum
@hafiznrp3669
@hafiznrp3669 2 года назад
@@Shahananadiya എഡീ പെണ്ണേ ഇതൊക്കെ നരഗത്തിലേക്കുള്ള പുറപ്പാടാണോ മനസ്സിൽ ആകുന്നില്ല 😭😭😭😭😭😭😭😭😭😭😭
@faizan.m2676
@faizan.m2676 2 года назад
ഇപ്പോഴും അനുഭവിക്കുന്നു 😔😔😔
@dahliamohdali4074
@dahliamohdali4074 2 года назад
Nice video...marumakkale veetil oke povaan samithichale avark bharthavinde veetil happy aayi nikkan pattoo
@kunjomohammed2022
@kunjomohammed2022 2 года назад
Sathyan
@shabnapk1546
@shabnapk1546 2 года назад
Sathyam
@muneerababukolambil3144
@muneerababukolambil3144 2 года назад
Nalla story .nathoon poli ummade avatharanm super 😂👍👍👍👍
@hennah_hennu246
@hennah_hennu246 2 года назад
Nathoon poly an tto😘😘👍👍
@faizalmuhsi1341
@faizalmuhsi1341 2 года назад
Good video. നാത്തൂൻ മാരായാൽ ഇങ്ങനെത്തന്നെ വേണം. എല്ലാവരും ഇങ്ങനെ അല്ലെങ്കിലും ചിലരൊക്കെ ഇപ്പോഴും ഇങ്ങനെ തന്നെ. Good message ആണ് 👍🏻
@rananinu5785
@rananinu5785 2 года назад
ശെരിക്കും ഒരു വീട്ടിൽ നടക്കുന്നത് .പൊളിച്ചു 👍
@meharvlogs512
@meharvlogs512 2 года назад
Adipoly valare sathyam maarna kadhaa…😊
@usufk344
@usufk344 2 года назад
Adipoli video
@ahsanat.s6997
@ahsanat.s6997 2 года назад
Superb 👌🏻👍🏻👌🏻👍🏻
@reemavt6029
@reemavt6029 2 года назад
Adipowli acting nannayit und ❤️❤️
@danishadnan1597
@danishadnan1597 2 года назад
Nathun super
@statushubforcouples7255
@statushubforcouples7255 2 года назад
ഞങ്ങൾ ഇങ്ങനെ ആയിരുന്നു എന്നാൽ ഞങ്ങളുടെ നാത്തൂന് ഞങളുടെ മനസ്സ് കാണാൻ കഴിഞ്ഞില്ല
@aamikitchen
@aamikitchen 2 года назад
ഇതാണ് നാത്തൂൻ നീ പൊളിച്ചു പാത്തു 👍🏻👍🏻👍🏻
@Sfnhadi
@Sfnhadi 2 года назад
അടിപൊളി നാത്തൂൻ 😍😍😍🔥🔥👍👍😍
Далее
Офицер, я всё объясню
01:00
Просмотров 1,6 млн
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Просмотров 1,4 млн