സത്യത്തിൽ അമ്മായിഅമ്മയെ അല്ല കുറ്റം പറയേണ്ടത്. വിവാഹം കഴിച്ചുകൊണ്ട് വന്ന പെൺകുട്ടിയെ സംരക്ഷിക്കാൻ കഴിയാത്ത ഇതുപോലെയുള്ള മണുകുണപോന്മാരെ ആണ് പറയേണ്ടത്. Husband നല്ലതാണെങ്കിൽ ഒരമ്മായിഅമ്മയും നാത്തൂന്നും പോരാടിക്കാൻ ധൈര്യം കാണിക്കില്ല
Q & A ippozha kande, Babi entha parayende enn ariyilla. May god bless u. We all are with you. U r an inspiration. Job il kurach issues undenn paranjille... Ath allam OK aayo? Much love ❤❤
മരുമോൾ അമ്മായമ്മയും കുസൃതി എല്ലാം കൊണ്ട് സമാധാനമില്ലാത്ത വേറൊരു മരുമോൾ അവൾക്ക് കിട്ടുന്നതെല്ലാം വെറുതെ കിട്ടിയ അമ്മായിയമ്മക്ക് കിട്ടി ഇനിയെങ്കിലും മരുമോൾ സമാധാനമായി കിട്ടട്ടെ പാവം മരുമോൾ ആ വെളുത്ത മരുമോൾ ഇനി നന്നാവില്ല
Dhee veedum vasandharamanan evide nokkiyaalum vasandharamanan 😂 pinne chechi video super ith verum oru video maathram alla oru thiricharivum koodiyaahnn