@@sandramariya143pandum ഉണ്ടായിരുന്നു but innathe പിള്ളേരെ പോലെ eaduthuchadi ഒരുതന്റെ koode പോയി കുറച്ചുകാലം kazhinju onnukil chavum allengil ഒരു kochumayi thirichu വരും athum allengil വേറെ oralude koode പിന്നെയും pokum.ചുരുക്കി paranjal adichu piriyum. പണ്ട് ആരെ കെട്ടിയോ avarude koode തന്നെ jeevichu theerkkum life. സ്വയം thiranjedukkunnathalle cheruprayathil പലതും thonnum ഒരു age kazhinu ee പറയുന്ന kuttipolum onnude chinthikkum
പക വീട്ടിയത് നല്ല കാര്യത്തിന് 😀 ആ പെൺകുട്ടിക്ക് അത് ഒരു പ്രയോജനമായി 👍👍 ഈ ഒരവസരത്തിൽ ഉർവശിയെ ഓർത്തു പോയി 😀അച്ചുവിന്റെ അമ്മ.. ക്ലൈമാക്സ് കലക്കി 👏👏👏✨🎉🎉🥰🥰
ചേട്ടനോടുള്ള പ്രതികാരമാണെങ്കിലും അമ്മായിയും രാധ ചേച്ചിയും കൂടി കാമുകൻ്റെ കൂടെ ജീവിക്കാൻ വന്ന പെണ്ണിൻ്റെ മനസ്സു മാറ്റിയില്ലേ❤ സൂപ്പർ. ആ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ😊
ഇന്നത്തെ വീഡിയോ ഇന്നത്തെ തലമുറയ്ക്ക് നല്ല ഒരു മെസ്സേജ് നൽകുന്നു. ഒരാൾ തന്നെ ഇത്രയും ക്യാരക്ടർ ചെയ്യുക അത് ഇത്രയും മികച്ചത് ആക്കുക എന്നത് ചെറിയ കാര്യമല്ല. ഭാവിയിൽ സിനിമകളിൽ നല്ല റോളുകൾ കിട്ടട്ടെ എന്നാശംസിക്കുന്നു. ഇതുപോലെയുള്ള നല്ല നല്ല വീഡിയോസുകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു..
Neethuvinte ellaa videos um kaanaarundenkilum ithaanu aadyamaayittu idunna comment. Socially important aayitulla oru message aanallo. Good job, Neethu! 🎉
എന്തൊക്കെ പറഞ്ഞാലും എത്ര ഉപദേശിച്ചാലും ഇന്നത്തെ പെൺകുട്ടികൾ നന്നാവില്ല.മക്കൾക്ക് നല്ലോരു ജീവിതം കിട്ടുക എന്നത് ഇന്നത്തെ കാലത്തു വളരെ വലിയൊരു ടാസ്ക് ആണ്
നീതു ചേച്ചി ഇന്നത്തെ വീഡിയോ കലക്കി.....സൂപ്പർ..... 👌🏻 ഇന്നത്തെ കാലത്ത് ഒളിച്ചോടിപോണ കൊച്ചുകൾക്ക് കാണിച്ചുകൊടുക്കാൻ പറ്റിയ നല്ല ഉപകാരപ്രദമായ വിഡിയോ ആണ്..... ചേച്ചിടെ ബുദ്ധി വിമാനമല്ല... റോക്കറ്റ് ആണ്.... റോക്കറ്റ്