Тёмный

'മര്യാദക്ക് നടന്നില്ലെങ്കില്‍ കയ്യും കാലും വെട്ടി മുറിക്കും'; അന്‍വറിനെതിരെ മുദ്രാവാക്യം 

24 News
Подписаться 6 млн
Просмотров 40 тыс.
50% 1

'മര്യാദക്ക് നടന്നില്ലെങ്കില്‍ കയ്യും കാലും വെട്ടി മുറിക്കും'; പിവി അന്‍വറിനെതിരെ ഭീഷണി മുദ്രാവാക്യം

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@akwayanadwayanad6789
@akwayanadwayanad6789 12 часов назад
ആ പറഞ്ഞത് സത്യം.... പിണറായി അവസാനത്തെ മുഖ്യമന്ത്രി എന്നത് യാഥാർത്ഥ്യം
@JaraVajara
@JaraVajara 12 часов назад
വെട്ടാനും കാൽ മുറിക്കാനും നന്നായി അറിയാം അങ്ങനെ കാലാ കാലങ്ങൾ ആയി വെട്ടുന്നവരെ വെട്ടാൻ അടിമ കളെ കൊണ്ട് ആകില്ല
@SirajudheenSirajudheen-p7k
@SirajudheenSirajudheen-p7k 11 часов назад
ഞാൻ ഒരു cpim കാരൻ ആയിരുന്നു ഇനി ഞാനും എന്റെ കുടുംബവും ഈ പാർട്ടിയിൽ ഇല്ല ഇനി അൻവറിന്റെ കൂടെ
@HariMani01
@HariMani01 11 часов назад
പാർട്ടിയെ സ്‌നേഹിക്കുന്നവർ ഇറങ്ങില്ല ഗോയിന്താ..
@varghesethomas1463
@varghesethomas1463 11 часов назад
Nadakilla... 😂
@nasimhasanksd894
@nasimhasanksd894 10 часов назад
ആരേലും എഴുതി തരുന്നത് മാത്രം വായിച്ചോ goovinda
@ajithakochukunju1077
@ajithakochukunju1077 2 часа назад
എന്നിട്ട് പല്ലിളിച്ചു കാണിക്കു ​@@nasimhasanksd894
@AbdullaChalilmeethal
@AbdullaChalilmeethal 12 часов назад
ബംഗാളിൽ കയ്യും കാലുംവെട്ടികളിച്ചിട്ട് ഇപ്പോൾ പാർട്ടി തന്നെ ഇല്ലാതായി
@JaraVajara
@JaraVajara 12 часов назад
വെട്ടാനും കാൽ മുറിക്കാനും നന്നായി അറിയാം അങ്ങനെ കാലാ കാലങ്ങൾ ആയി വെട്ടുന്നവരെ വെട്ടാൻ അടിമ കളെ കൊണ്ട് ആകില്ല മമ്മുക്ക സലാം
@fathimathasneem2375
@fathimathasneem2375 12 часов назад
സ്വന്തം നേട്ടത്തിന് വേണ്ടി ഈ സമൂഹത്തെ ചതിച്ച ഈ സിഎം ന് എന്ത് അർഹതയാണ് ഉള്ളത്, ഈ പാർട്ടിക്ക് നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാളും അൻവറിനെ എതിർക്കില്ല, അൻവർ പറയുന്ന കാര്യങ്ങൾ ഒക്കെ clear cut ശെരിയാണോല്ലോ. ഇത്രക്ക് ethics ഇല്ലാത്ത വേറെ ഏത് പാർട്ടി ഉണ്ട്?
@ajayanpk9736
@ajayanpk9736 12 часов назад
പാർട്ടിയെ സ്നേഹിക്കുന്നവർ അല്ല പാർട്ടിയെ പേടിക്കുന്നവർ ആണ് മുന്നോട്ട് വരിക.
@aliashraf4663
@aliashraf4663 10 часов назад
പട്ടച്ചാരായവും കുഴിമന്തിയും കാട്ടിക്കൊടുത്താൽ ആരും ആർക്കെതിരെയും മുദ്രാവാക്യം വിളിക്കുന്ന കാലമാണിത് 😂😂
@saintmdkm
@saintmdkm 12 часов назад
അയാള്‍ പറഞ്ഞത് എല്ലാം ശെരി ,പക്ഷെ നല്ല കള്ളന്‍ എന്നൊന്ന് ഇല്ല എല്ലാം കള്ളന്മാര്‍ മുഖ്യന്‍ നേതാവ് . ഇതല്ലേ ഗോവിന്ദന്‍ പറഞ്ഞത്
@lightofdark3930
@lightofdark3930 8 часов назад
അന്തമില്ലാത്ത അടിമകൾ ഗോവിന്ദൻ്റെ പാർട്ടിനയം എല്ലാവർക്കും അറിയാം കയ്യും കാലും വെട്ടലല്ലെ..? നിങ്ങൾക്ക് അതേ അറിയൂ..
@ashrafkajinas6085
@ashrafkajinas6085 11 часов назад
ആകെ ഈ പാർട്ടിക്ക് അറിയുന്ന കാര്യ മാണ് കയ്യും വെട്ടും കാലും വെട്ടുമെന്ന് 😄അൻവർ ഇത് വെറുതെ വിടാൻ പോവുന്നില്ല ധാരാളം തെളിവുകൾ പാർട്ടിക്ക് വരാൻ പോവുന്നു കാത്തിരുന്ന് കാണാം 😄
@bijumathew7933
@bijumathew7933 11 часов назад
യഥാർത്ഥ കമ്മൂണിസ്റ്റ് കാരൻ അൻവറിനൊപ്പം നിൽക്കും.
@jithin7955
@jithin7955 11 часов назад
ജങ്ങൾ നിയമം കയിൽ എടുക്കേണ്ട സാഹചര്യം വിദൂരമല്ല😊😊
@ArunRaj-iq4mv
@ArunRaj-iq4mv 11 часов назад
പിവി അൻവർ ബിഗ്‌ സല്യൂട്ട്
@nasimhasanksd894
@nasimhasanksd894 10 часов назад
കൊറേ വെട്ടി കൊന്നില്ലേ ഇനി വെട്ടാൻ അണികളും ഉണ്ടാവും കേരളത്തിലെ ജനത ഇപ്പോ എല്ലാം അറിയുന്നുണ്ട്
@focus2950
@focus2950 5 часов назад
പാർട്ടി നയം "അടിമകൾ ആയി നിൽക്കുക " എന്നതാണ്
@vijeshanangadi4027
@vijeshanangadi4027 10 часов назад
എന്ത് പാർട്ടി സെക്രട്ടറി യാണ് ഇയാൾ
@RenjithPV-qc4mp
@RenjithPV-qc4mp 12 часов назад
pv അൻവർ കോൺഗ്രസ് കാരനാണെന്നും എൻ്റെ ഉപ്പയും കോൺഗ്രസ് ഉപ്പാൻ്റെ ഉപ്പയും കോൺഗ്രസ് ഇത് പറഞ്ഞത് അൻവർ തന്നെയാണ്😂
@sajeevatheena679
@sajeevatheena679 11 часов назад
ഗോവിന്ദ അണ്ണാ മാഷാ അള്ളാ ഓർമ്മയുണ്ടോ
@socialwatch-i7n
@socialwatch-i7n 10 часов назад
പാർട്ടി സെക്രട്ടറി പിണറായിക്ക് കീഴടങ്ങി. സത്യത്തിനൊപ്പം നിൽക്കുക എന്നത്,നീതിക്കൊപ്പം നിൽക്കുക എന്നത് ഓരോ സഖാവിൻ്റെയും കടമയാണ്,അൻവറിനോട് പാർട്ടി നീതി കാണിച്ചില്ല
@EqualJustice-4-all
@EqualJustice-4-all 10 часов назад
പാർട്ടിയുടെ അടിസ്ഥാന സഖാക്കളുടെയും പൊതു ജനങ്ങളുടെയും മനസ്സിലുള്ള കാര്യങ്ങൾ മാത്രമാണ് അൻവർ തുറന്നുകാട്ടിയത്. അൻവർ ആരാണെന്നും എന്താണെന്നും ജനങ്ങൾക്ക് അറിയാൻ താല്പര്യമില്ല. എന്നാൽ അൻവർ സർക്കാരിന്റെയും പൊതുജനങ്ങളുടെയും അറിവിലേക്ക് കൊണ്ടുവന്ന വിഷയങ്ങൾ മാത്രമാണ് സഖാക്കളും പൊതുജനങ്ങളും മുഖവിലയ്ക്കെടുക്കുന്നത്. അതുകൊണ്ട്തന്നെ ഇക്കാര്യത്തിൽ ഞാൻ അൻവറിനൊപ്പം നിൽക്കുന്നു. അൻവറിന് ഞാൻ എല്ലാവിധ സപ്പോർട്ടും കൊടുക്കുന്നു.
@muhammedhaneef5683
@muhammedhaneef5683 8 часов назад
ഈ ജാഥയിൽ പങ്കെടുക്കുന്നവർ പാർട്ടിയെ സ്നേഹിക്കുന്നവരല്ല പേടിക്കുന്നവരാണ്
@ashrafmk602
@ashrafmk602 10 часов назад
അണികളെ നിങ്ങളുടെ കോടാലിയാക്കുന്നതെന്തിനാ സഖാവേ... അൻവർ പറയുന്നതിൽ കാര്യമുണ്ട്...
@mohamedbava6069
@mohamedbava6069 4 часа назад
ഒരു കൂട്ട് കയ്യും കാലും കിട്ടിയാൽ സൂപ്പ് വെക്കാം.
@kananavasan
@kananavasan 11 часов назад
Cpm. മിക്കവാറും ഗോവിന്ദ ആകും കോവിന്ദ
@Loki1761
@Loki1761 9 часов назад
അണികൾ❌അടിമകൾ✅
@II-pp6lx
@II-pp6lx 7 часов назад
മര്യാദക്ക് നടന്നില്ലെങ്കിൽ കയ്യും കാലും വെട്ടും സിപിഎം. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥന്മാ കാണിക്കുന്ന തോന്നിവാസങ്ങൾ കണ്ടിട്ട് മിണ്ടാതിരിക്കുന്നതാണോ മര്യാദ...! അതിന് അൻവറിനെ കിട്ടില്ല
@rahmathpadathumpeedika
@rahmathpadathumpeedika 9 часов назад
ഈ ഭരണം തുടങ്ങിയ അന്നുമുതൽ സർക്കാറിനെതിരെ സമരം ചെയ്യാൻ പറ്റിട്ടില്ല ഭരിക്കുന്നത് നമ്മളല്ലെ അതുകൊണ്ട് മറ്റൊരു പാർട്ടിയാണ് ഭരിക്കുന്നതെങ്കിൽ തൊഴുത്ത് സീതി കരിച്ചതിനും വിദേശത്ത് ചികിൽസക്ക് പോയതിനും കമ്മീഷൻ മേടിച്ചതിൻ്റെ പേരിലും സ്വപ്ന സുരേഷിൻ്റെ പേരിലും എല്ലാം സമരം ചെയ്തു സർക്കാർ സ്വത്ത് നശിപ്പിക്കായിരുന്നു അതിൻ്റെ ക്ഷീണം മാറ്റാൻ അൻവറിൻ്റെ പേരിലെങ്കിലും ഒരു പ്രകടനം നടത്തി സമാധാനിക്കാമല്ലൊ
@SivaSivakumar-w6r
@SivaSivakumar-w6r 11 часов назад
ഞാൻ ഒരു കമ്യൂണിസ്റ്റ് കാരനാണ് വർഷങ്ങൾ ആയി വെറുത്തു ഈ പാർട്ടിയെ ഉണ്ടായിരുന്നു നല്ല സകാക്കാൾ ഇ.എം.എസ് അച്ചതാനന്ദൻ സകാവ് ഇപ്പോൾ ഉള്ളവർ എല്ലാം സ്വന്തം കീശ വീർപ്പിക്കുന്നു പുച്ഛം തോന്നുന്നു ഞാനും ഒരു കമുണലിസ്റ് കാരനായി ഇത്രയും കാലം ജീവിച്ചതിൽ ഇനി ഒരു പാർട്ടിയും വേണ്ട എല്ലാവരും സ്വന്തം കാര്യം നോക്കിയാൽ വീട്ടിൽ ചോറുണ്ടാവും ഇവരടെ ഒക്കെ കൂടെ നടന്നാൽ നമ്മുടെ കുടുംബം പട്ടിണി ആകും ഇവർ സമ്പന്നരും ആകും
@mohananpalakeel1645
@mohananpalakeel1645 10 часов назад
To start Bucket collection for Masappadi Mol
@royal5947
@royal5947 12 часов назад
Where is Siddique - the actor
@abdannazirm8453
@abdannazirm8453 8 часов назад
യജമാനനെ സ്നേഹിക്കുന്ന അടിമകൾ അനുസരിക്കും.
@sunilponnappan641
@sunilponnappan641 7 часов назад
ഗോവിന്ദ ഇടതു പക്ഷം എന്താണന്നു നിങ്ങൾക്കാണ് അറിയാത്തത്. അതൊന്നു നന്നായി പഠിച്ചിട്ടു വന്നു പാർട്ടി സെക്രട്ടറിയുടെ kas
@mehmoodkunnilmm1090
@mehmoodkunnilmm1090 6 часов назад
പിണങ്ങാറായുടെ സീറ്റാണ് ഗോവിന്ദ ൻ സ്വപ്നം കാണുന്നത്
@RadhuBeena
@RadhuBeena 5 часов назад
കൈയും കാലും വെട്ടുന്നതിന് മുൻപ്. ഉൾപ്പാർട്ടി ജനാധിപത്യം നന്നായി ഉപയോഗിക്കു സഖാക്കളേ....
@KamarunnisaKkl
@KamarunnisaKkl 5 часов назад
പ്രകടനത്തിൽ 2000 പേരുണ്ടോ...... ആ മണ്ഡലത്തിൽ cpim.. ന് ഉള്ള 2000 പേരും പങ്കെടുത്തു അത്ര ഉള്ളു... ബാക്കി മുഴുവൻ അൻവറിന് കൂടെ 😀😀😀😀
@mas9008
@mas9008 9 часов назад
അല്ലെങ്കിലും ഇറച്ചി കച്ചവടം ആണല്ലോ പാർട്ടിക്ക്..
@NoushadNoushad-zo6xy
@NoushadNoushad-zo6xy 11 часов назад
ചെങ്കൊടി അല്പം കൂടുതൽ നരച്ചുപോയതാണെന്നു പറഞ്ഞു കാവിക്കൊടി കൊടുത്താൽ അതുകൊണ്ട് ഇത്തരക്കാർ പ്രകടനം nadathumo😄😄😄
@mdjalil4439
@mdjalil4439 7 часов назад
അൻവറി നെതിരെ പ്രധിഷേധ ത്തിലൂടെ യെങ്കിലും സി. പി. എം. വളരെ കാലത്തിനു ശേഷം സംഘ ടിച്ചതിൽ സന്തോഷം, പക്ഷെ 10വർഷം മോദി യുടെ ജന വിരുദ്ധ സർക്കാരിനെതിരെ ഒരു പോസ്റ്റ്‌ ഓഫീസ് ധർണ പോലും നടത്താത്ത നേതൃത്വം ഇപ്പോൾ എങ്കിലും ഉഷാർ ആയല്ലോ 👍👍👍!
@santhoshliwa3447
@santhoshliwa3447 8 часов назад
ആരോ കീ കൊടുക്കുന്ന കുറെ പാവകൾ ആയി മാറിപോയല്ലോ, സങ്കടം ആണ്
@fazalek8796
@fazalek8796 8 часов назад
Kodali govindan....😂😂😂
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 12 часов назад
സംങ്കൊടി തൊട്ട് കളിക്കണ്ട 🤪
@AzeezTk-bk5kf
@AzeezTk-bk5kf 11 часов назад
അപ്പൊ സ്വപ്ന പറഞ്ഞത്... 100%%%%%%, ശെരി തന്നെ..
@ismailkavumthalaykkal7397
@ismailkavumthalaykkal7397 6 часов назад
We support Anwar He is man of the principles
@AshrafO-o8q
@AshrafO-o8q 10 часов назад
Ningal nalu per matram. Ldf😅
@SajiSasidhaean-ji8fd
@SajiSasidhaean-ji8fd 11 часов назад
എം വി ഗാവിന്ദൻ ആരാ വെറും ഗോവിന്ദ
@shanoobsalim4562
@shanoobsalim4562 5 часов назад
അൻ വറിനെ തൊട്ടാൽ ഒളി വിലെ ഓർമ്മകക്ക് പോലും അവസരം കിട്ടാനുള്ള സാധ്യതയില്ല😂😂
@AshrafO-o8q
@AshrafO-o8q 10 часов назад
Ningal cpim nde last poraali
@tks7779
@tks7779 10 часов назад
പാവം അൻവറിന്റെ സമനില തെറ്റിയിരിക്കുന്നു... പേടി ബാധിച്ചു തുടങ്ങി.
@mathewkp21
@mathewkp21 8 часов назад
ഐയോ കഷ്ട്ടം വിവരം കെട്ടവരാണോ കേരള ജനത.. ഈ ഭരണം മടുത്തേ.. വിട്ട് പോ...
@sanoj8884
@sanoj8884 10 часов назад
പാർട്ടി എന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ വെറുത്തു തുടങ്ങി 😭😭😭
@varghese3
@varghese3 8 часов назад
Govindan.... Kaalum kaiyum vettunna commi arrogance😮
@madhuyes
@madhuyes 7 часов назад
Kayyum koodi order cheyyendi varumallo Anwar😂
@victorwells717
@victorwells717 11 часов назад
മിക്കവാറും കത്തിതീരാനാണ് സാധ്യത.😅
@karthikakrishna1302
@karthikakrishna1302 8 часов назад
ഭരണം പോട്ടെ പുറത്ത് നിന്ന് പ്രവർത്തികട്ടെ
@UsmanLatheef
@UsmanLatheef 4 часа назад
എന്നാലുംകളൻമാരെതിരുതൂലാന്
@jefrincruzo4328
@jefrincruzo4328 8 часов назад
No More CPM vote. Support Anwar👍
@ramil____x____1010
@ramil____x____1010 Минуту назад
എന്താ മാഷേ സംശയം... ഈ പോക്കാ പോകുന്നതെങ്കിലും അവസാന മുഖ്യ mandhri
@MajeedMajeed-fx3he
@MajeedMajeed-fx3he 5 часов назад
ഇജ് മെയ്റ്റും 😂😂
@Arunkumar-cg9wg
@Arunkumar-cg9wg 12 часов назад
Criminals വരും
@Arafath-gg9oi
@Arafath-gg9oi 7 часов назад
അൻവർന്റെ കൂടെ
@munrej
@munrej 6 часов назад
അൻവർ സൂപ്പർ ❤❤❤❤
@nujumudeenmoulavi4900
@nujumudeenmoulavi4900 16 минут назад
അപ്പോൾ കൈകാലുകൾ വെട്ടുമെന്നും കൊന്ന് ആറ്റിലെറിയുമെന്നും മുദ്രാവാക്യം വിളിക്കാൻ ആലപ്പുഴ സമ്മേളനക്കാർക്ക് മാത്രമല്ല അറിയാവുന്നതെന്ന് മനസ്സിലായി. സമാധാനത്തിൻ്റെ അനുഗൃഹീതദൂതന്മാരായ ചാനലുകാരെല്ലാം ഇനി രാത്രി ചർച്ചകൾ സജീവമാക്കുമല്ലേ. ? പോലീസ് സേനയും NIAയും കേസുകളെടുത്ത് പ്രതികളെ അകത്താക്കി രാജ്യത്തെ രക്ഷിക്കും എന്നു വിശ്വസിക്കാം.
@usmanmadammal7984
@usmanmadammal7984 51 минуту назад
പാർട്ടിയെ തകർക്കാനല്ല പുഴുക്കുത്തുകൾ ഉണ്ട് അതിനെതിരെ കണ്ണൊന്നു തുറക്കൂ സഗാവേ
@علي-ذ7س3س
@علي-ذ7س3س 7 часов назад
സ്വർണ്ണം പൊട്ടിക്കൽ commission മിക്കവാറും commission മുഖ്യൻ്റെ office വരെ എത്തിക്കാണും
@HassanHassan-yr7lv
@HassanHassan-yr7lv Час назад
സകാവ് ഇറച്ചി കട തുടങ്ങി ko കയ്യും കാലും വെട്ടാൻ ഭയങ്കര.... വേറെ ഒന്നും ഞാൻ പറയുന്നില്ല
@sreelalvr8924
@sreelalvr8924 Час назад
അടിമകൾ. ഇനിയും. ഉണ്ടോ. ഇവറ്റകൾ. നശിപ്പിച്ച കേരളം
@EaswaraDas
@EaswaraDas 12 часов назад
Anvarinethirae. Samsarich. Pinarayiyudae. Sneham. Pidichupatan. CPM. Ilae. Adimakalaya. Nethakal. Malsarikunnathanu. Ennu. Nam. Kanunnathu.
@sidhiqmt165
@sidhiqmt165 Час назад
അപ്പം കോവിന്ദ... വെട്ടാൻ ഇങ്ങു മലപ്പുറത്തോട്ട് വാ.. അപ്പൊ കാണാം
@uaevolgz9429
@uaevolgz9429 5 часов назад
Pinne...nasayil..rocketu...vidunnathalle.... Parti..sankadana samvidanam.phoo.. Pattacharayavum...parippuvadayum
@asilamasi7235
@asilamasi7235 5 часов назад
അങ്ങനെ cpm chaaram ആകുന്നു anvar ഇനി kathum മലബാറിലെ എല്ലാ mandalangalum cpm ഇനി പൂജ്യം ആകും അങ്ങനെ കേരളത്തില്‍ cpm ന്റെ andhakan ആയി മാറി anvar
@santhoshliwa3447
@santhoshliwa3447 8 часов назад
ഈ ഉപേക്ഷിക്കാൻ പ്രതേകിച്ചു കമ്മിറ്റി ഒന്നും വേണ്ടേ, അവിടെ കൂടി ആലോചിച്ചിട്ട് അല്ലെ എല്ലാം തീരുമാനിക്കുന്നത്
@sijinsijin5166
@sijinsijin5166 10 часов назад
CPm വിദ്യാഭ്യാസവും അന്തസ്സുമുള്ള താലിബാൻകാർ
@askerali5230
@askerali5230 8 часов назад
വെട്ട് തിരിച്ച് വരും. അതോർത്ത് ഇരിക്കുന്നത് നല്ലതായിരിക്കും. സഖാക്കളെ.?
@ashrafnunu994
@ashrafnunu994 7 часов назад
അൻവർ പറഞ്ഞതിൽ എന്തോ ഒന്നു കാണണം ആത് അല്ലെ നോക്കേണ്ടത് കൊയിന്നാ. എന്നിട്ടു് പോരെ പൂരം
@parthasarathykrishna5848
@parthasarathykrishna5848 11 часов назад
ഫലം നിയമസഭയിൽ പൂജ്യം ആകും CPM വരും തിരഞ്ഞെടുപ്പിൽ കാണാം.
@LukmanulHakeem-n6z
@LukmanulHakeem-n6z 11 часов назад
തെമ്മാടിത്തം വിളിച്ചുപറഞ്ഞു സിപിഎം കഥ കഴിയും
@abdusamed6571
@abdusamed6571 8 часов назад
Jadjiye kond anieshippikkanam avane thottal janangal pradhirodhikkum
@kainadys
@kainadys 11 часов назад
Uchaalikal aaya antham adimakal vettum, kuthum ennum paranju erangiyalloo........😂
@prayagpallippuram8129
@prayagpallippuram8129 5 часов назад
തെറ്റ് കണ്ടാൽ പറയരുത്, അപ്പ കഷ്ണം കടിച്ചു മിണ്ടാതെ ഇരുന്നോണം, അതാണ് ഇയാൾ ഇപ്പൊ പറയുന്നത്. കഷ്ട്ടം തന്നെ 😃😃
@fazilthezni8257
@fazilthezni8257 6 часов назад
Ningal purathakkanda govindha,, keralathile janangal ninagale purathakkan onnara varsham koodiye vendoo,, adimayayi yinim jivikano😂
@UsmanLatheef
@UsmanLatheef 4 часа назад
കെരളംപാർടിയുടെതറവാട്സോത്അല്ലാ
@shameermh6733
@shameermh6733 Час назад
കള്ളനാണ് എന്നും കള്ളൻമാർക്ക് കൂട്ട് നിൽക്കുന്നവനാണ് എന്നും
@jfstalk5861
@jfstalk5861 Час назад
സിപിഎം ന്റെ കാര്യം തീരുമാനമായി
@SachuSachin-t1t
@SachuSachin-t1t 12 часов назад
Enne poleyulla sagakkal Govinda ningalude koode ella. Pinu vinte RSS bandam njangalku ariyanam😢😢
@haskkerhaskku6564
@haskkerhaskku6564 12 часов назад
😂😂😂😂😂
@ShameerBabuShameer-c5n
@ShameerBabuShameer-c5n 12 часов назад
😂😂😂
@abdulrasheedkadappadi7622
@abdulrasheedkadappadi7622 9 часов назад
അൻവർ ഇനി എങ്ങനെ ജീവിക്കും 😂ഒന്ന് പോടെ
@innus7116
@innus7116 8 часов назад
Partiyumayi eni ella bandavum janagal avasanippikkum
@AhammedAhammed-m2p
@AhammedAhammed-m2p 11 часов назад
ഇതാണ് കൊമ്പള മാരുടെ സംഘടന
@sheenachamakkalayl8549
@sheenachamakkalayl8549 10 часов назад
പാർട്ടി സീറ്റ് പണം വാങി വിറ്റാൽ ഇങ്ങനെ കിട്ടും
@AzeezTk-bk5kf
@AzeezTk-bk5kf 11 часов назад
അറിയില്ല.. 👍👍കയ്യും വെട്ടും കാലും വെട്ടും...
@atmohammadatm90
@atmohammadatm90 9 часов назад
വെട്ടുമ്പോൾ കൂടെ രണ്ട് മൂന്ന് എണ്ണം ഉണ്ടാവും 💯
@MusthafaMusthafapt
@MusthafaMusthafapt 7 часов назад
അടിമ കളുടെ പ്രതിഷേദം
@roymonyelavilayil2056
@roymonyelavilayil2056 8 часов назад
Kala vattan ada lu M L A Makal varu mo ada valla pava ngla Kallu kodutha vidu
@majeedvp8304
@majeedvp8304 5 часов назад
ആയിരം ഗോവിന്ദന് അര അൻവർ മതി
@ShameerShameermm-ml6og
@ShameerShameermm-ml6og 4 часа назад
Ee raliyil poya allukal ithra mandan maro how sad
@joyantony6524
@joyantony6524 10 часов назад
ഗോവിന്ദൻ മാഷ് ഞൊടിച്ചാൽ ശവികൾ ::
@seenati3443
@seenati3443 11 часов назад
പാർട്ടിയോട് എന്തു സ്നേഹം 😂
@AshrafO-o8q
@AshrafO-o8q 10 часов назад
Eeed. Ldf. Adil aarum ippo illa covindaa
@AbduljaleelAbduljaleel-hb5se
@AbduljaleelAbduljaleel-hb5se 9 часов назад
P. V. അനുവർ പുറത്ത് A. D. G. P.സഗാവ്‌
Далее
Самая сложная маска…
00:32
Просмотров 962 тыс.
We finally APPROVED @ZachChoi
00:31
Просмотров 4,2 млн
А вы играли в school boy runaway?
00:30
Просмотров 167 тыс.
Самая сложная маска…
00:32
Просмотров 962 тыс.