ജഗതിയെ അകാലത്തിൽ നഷ്ടമായതാണ് മലയാള സിനിമയ്ക്കുണ്ടായ ഏറ്റവും വലിയ നഷ്ടം. ആരും അറിയാതെ മരിക്കാതെ മറിച്ച് അദ്ദേഹം നമുക്ക് നഷ്ടമായി. മരിക്കുന്നതിന് തുല്യമല്ലേ? പക്ഷേ ആരും അറിഞ്ഞില്ല.
ശെരിക്കും ബാലയിൽ അഭിനയിക്കുന്നവർ ചുണ്ട് അനക്കുകയെ ഉള്ളു പിന്നണിയിൽ പാട്ട് പാടാനും സംഭാഷണം പറയാനും പ്രത്യകം ആളുകൾ കാണും പാട്ട് പാടുമ്പോ അത് അനുസരിച്ചു മുദ്രകൾ കാണിച്ചു ആണ് അഭിനേതാക്കൾടെ പ്രകടനം.കീരിക്കാട്കാരൻ
ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് കോപ്പി, മലയാളത്തിൽനിന്നും ഹിന്ദിയിലേക്ക് കോപ്പി... അത്രേ ഉള്ളു.... പക്ഷെ കോപ്പി ചെയ്യുവാണേൽ ഇങ്ങനെ ചെയ്യണം.. മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി മൂവി...... ഗുഡ് വർക്ക്