എത്ര പഴയത് ആയാലും ഭഗവാന്റെ കീർത്തനങ്ങൾ എപ്പോഴും പുതുമയുള്ളതും ഭക്തി നിർഭരവും ആകുന്നു. ഹരേ കൃഷ്ണാ... കേൾക്കുംതോറും എല്ലാം മറന്ന് ഭഗവാനിൽ അലിഞ്ഞുപോകും.... കൃഷ്ണാ..... ഗുരുവായൂരപ്പാ....
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏🙏 ശ്രീപത്മനാഭ സ്വാമിയേ നമോ നമ:🙏🙏🙏🙏 ശ്രീ ഗുരുവായൂരപ്പാ നമോ നമ:🙏🙏🙏🙏🙏🙏🙏